Premalu Team Interview | Mamitha Baiju | Naslen | Girish AD | Show Time | Cue Studio

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 258

  • @JE-rv3qv
    @JE-rv3qv 11 месяцев назад +593

    Naslin is right.... "Conflict നിങ്ങള് ഉണ്ടാക്കി നിങ്ങള് തന്നെ തീർത്തോ".....😍😍😍

    • @SimV239
      @SimV239 9 месяцев назад +2

      Naslen question manassilayilla.. interviewer was talking about inner conflict.. not personal conflict.

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 11 месяцев назад +174

    Good.സംവിധായകൻ വളരെ genuine ആണ്. അത് അദ്ദേഹത്തിനും അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ പടങ്ങളും നന്നായി വരും All the Best

  • @Madhavanmahadhevan
    @Madhavanmahadhevan 11 месяцев назад +189

    പടത്തിൽ നല്ല പ്രതീക്ഷയുണ്ട്. ഗംഭീരമാവട്ടെ ❤

  • @vidya-et8gi
    @vidya-et8gi 11 месяцев назад +133

    15:55 പൊളിച്ചു മുത്തേ 🤩🤩🥰 വെറുതെ പറഞ്ഞു അവരുടെ friendship ഇല്ലാണ്ടാക്കാനായി ഒരു ചോദ്യങ്ങൾ!

  • @Tweetsoftheweek
    @Tweetsoftheweek 11 месяцев назад +89

    22:00 brilliant question and answer
    Gireesh AD is like Vineeth sreenivasan - comfortable in their comfort zones.
    Let them make their films and why should we force them to make other kinds of films.

  • @amrt7755
    @amrt7755 11 месяцев назад +158

    Gireesh AD is genuine and simple. Allow him to be who he is, not what you wish him to be. #stopthehatred

  • @SimV239
    @SimV239 10 месяцев назад +30

    2:38 sheriya Amal Davis and Aadhi aayirunnu stars 😂😂

    • @buggylol1783
      @buggylol1783 8 месяцев назад +2

      Not really . They all worked like team that’s why it’s successful movie

  • @sasidharanm3588
    @sasidharanm3588 10 месяцев назад +15

    2023 ൽ ഇറങ്ങിയ ഏറ്റുവും നല്ല സിനിമ തന്നെയാണ് പ്രേമലു അതിൽ എല്ലാവരെയും നല്ല രീതിയി അഭിനയിപിക്കാൻ സാധിപ്പിച്ചതിൽ ഗിരീഷിനെ അഭിമാനിക്കാം ഈ കൊല്ലത്തെ ഏറ്റുവും നല്ല സംവിതായകൻ❤

  • @ViewmaxMedia
    @ViewmaxMedia 11 месяцев назад +33

    22:18 Girish AD nte Peru kandittan njan povunnath

  • @muhammedthasneem4045
    @muhammedthasneem4045 11 месяцев назад +110

    പടം കിടു മക്കളെ.... ഒരു നിമിഷം ചിരിക്കാതെ ഇരിക്കാൻ പറ്റില്ല... ഇടകിടക് സമയം നോക്കി.. മടുത്തിട്ടല്ല... തീരാൻ ആയല്ലോ എന്നൊരു സങ്കടം

  • @midhunravindranthestorytel647
    @midhunravindranthestorytel647 11 месяцев назад +70

    ആദ്യമായിട്ടാണ് ഗിരീഷ് AD ഇങ്ങനെ ചിരിച്ചൊക്കെ കാണുന്നത് 😄❤️

  • @rajeshpr2709
    @rajeshpr2709 11 месяцев назад +38

    mami❤❤

  • @pushpaunni7059
    @pushpaunni7059 11 месяцев назад +8

    പടം സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴിയിയായി ❤

  • @nehlashanavas9584
    @nehlashanavas9584 10 месяцев назад +3

    Girish chettan simpleum aanu comedyum aanu ❤❤

  • @sreevind4557
    @sreevind4557 11 месяцев назад +63

    Gireesh valare approachable person aayi thonnunnu.. not any egos. Jovial. He has directed hit films nd that fame hasn't done anything to him! Pinne malayaliku avsyam millandum muscle pidichale budhi jeeviyaaku.. orale ayal aayi ulkollan malayaliku pothuve budhimuttanu.. we are very immature in that sense.all the best for the movie Gireesh! Pls don't change!❤️✌🏻

  • @YousufShah-j6e
    @YousufShah-j6e 6 месяцев назад +4

    Aap donoo ek Sath bohut achay lagtay hain😊

  • @vineeth6526
    @vineeth6526 10 месяцев назад +5

    Naslen 15:55😂😂😂❤❤❤❤❤❤
    U said it neslen , actually what I think is ipo Naslen and mamitha is good while they do characters having fun element , the same time Mathew and Anaswara are good in serious roles , certain role are meant to certain people

    • @rowdyrascals7370
      @rowdyrascals7370 5 месяцев назад

      Just watch the Rejection scene and climax of premalu then u will realize how perfect they both were during serious scenes...

    • @vineeth6526
      @vineeth6526 5 месяцев назад

      @@rowdyrascals7370 am not saying they can’t ! Just told about Mathew and anaswara were doing serious character in most of the film

  • @Sandeep_pampady
    @Sandeep_pampady 9 месяцев назад +6

    തലകനം ഇല്ലാതെ ഇരിക്കുക അതാണ് ഏറ്റവും. വലിയ കര്യം.🙏👌👌👌 Eda mone❤ chekkan polii

  • @t4travel448
    @t4travel448 11 месяцев назад +28

    Perfect casting, Perfect making, Perfect blending..Premaluuu❤❤

  • @vishnudileep4209
    @vishnudileep4209 10 месяцев назад +4

    2:38 Oru paridhi vare ath sheri aayi...

  • @mubuz
    @mubuz 11 месяцев назад +26

    Neslin❤

  • @munnerem8126
    @munnerem8126 10 месяцев назад +7

    Naslen 👍🌹❤️❤️❤️❤️

  • @marigoldtalks6774
    @marigoldtalks6774 11 месяцев назад +35

    23:10 അങ്ങനെ തന്നെ തുടരണം, comfort സോൺ keep. ചയ്യുക, പടം നന്നാവണം എന്നെ ഉള്ളു 👍🏽👍🏽

    • @abhishanthmadhu3968
      @abhishanthmadhu3968 11 месяцев назад +3

      💯 namakku nannai enjoy cheyyan pattanundu pullide ooro padavum . So inghane pokunnathaanu nallathennu feel avaanu❤😊

  • @A4TECHmedia
    @A4TECHmedia 11 месяцев назад +19

    Naslen 😍❤

  • @harisawahab2152
    @harisawahab2152 10 месяцев назад +3

    Samsaarathinidayil Girish A D yude chiri Soooopper innecent director 👌👌👌👌👍🇮🇳👍👏

  • @akhildas0004
    @akhildas0004 11 месяцев назад +30

    For me, the only one reason to be watch this film is because of the director GIRISH AD

  • @snehapp463
    @snehapp463 11 месяцев назад +37

    22:00 eee question matrame entire interview il oru nilavaaram ullath aayit thonniyullu. The cue has a standard. Expect more from you gus😊

  • @adv.sumeeda.m.s2425
    @adv.sumeeda.m.s2425 10 месяцев назад +4

    Premalu crew and cast👍🏻❤️🙏🏻

  • @sajithsoma
    @sajithsoma 10 месяцев назад +3

    Girish AD = Correct 👏👏👏

  • @imAKHILc
    @imAKHILc 11 месяцев назад +28

    such a genuine guy, Gireesh

  • @secret_agent8213
    @secret_agent8213 11 месяцев назад +14

    No directer nokki orupaad aalukal verunnund, especially, this film by girish , ini next projects thanghalkk challenging thanne aayirikkum, iniyum mikachathe ninghalil ninnum pretheeshikku, athil thanghalkk vijayikkan saadhikkatte 💗

  • @azeezpv5204
    @azeezpv5204 9 месяцев назад +13

    Neslin ❤mamitha ❤gireesh ad ❤super 👌 👍 👌💯🔥

  • @afsahhasanvp
    @afsahhasanvp 11 месяцев назад +51

    എന്തൊരു മോശം Questions. Cue ചാനലിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. വളരെ മോശം Anchoring.

  • @rosemarymathirappillyjosep4125
    @rosemarymathirappillyjosep4125 9 месяцев назад +3

    A D gireesh best

  • @pratheeknelyat2071
    @pratheeknelyat2071 10 месяцев назад +6

    എന്റെ ഒരു അഭിപ്രായം ഈ ഇന്റർവ്യൂ ചെയ്യുന്ന ആളെ ഈ ചാനലിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്നാണ്, ഈ ചാനലിന്റെ നിലവാരത്തോട് തീരെ യോജിക്കാത്ത ഒരാൾ.

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +11

    *padam kanditu ivide vannavar ondo🔥*

  • @aboomoidutty6270
    @aboomoidutty6270 9 месяцев назад +2

    ഈ ഇന്റർവ്യൂ ചെയുന്നവൻ ആൾ ലോക തിരിപ്പനാണ്...

  • @vishnumjoshi66
    @vishnumjoshi66 11 месяцев назад +56

    Girish AD interview yil nannayi samsarichilla ennathu problem onnum alla. he is better at making entertainment movies , that's enough

  • @Dss19799
    @Dss19799 10 месяцев назад +4

    Gireesh AD❤❤❤ ningle name kandit thanne 22:22 aanu njan poyath

  • @TheWhackybanana
    @TheWhackybanana 11 месяцев назад +42

    The anchor couldnt adjust to the panel. Kayyin poyi. Also, the director is not fit enough to take charge on the other side. But, his job is to make movies. Nasleen and Mamitha are young, so can't fault them. One of the worst interviews for a channel like Cue.

    • @souravk4292
      @souravk4292 11 месяцев назад +2

      Lol WTF🤣! Now there are critics and reviews for interviews as well? People like you find fault in everything. Have you ever done an interview or even faced a camera in your life dumbo? Look at yourself before criticising others so harsh .

    • @lostatdreams2698
      @lostatdreams2698 11 месяцев назад +6

      Ok da , prathaana manthrike oru kathe eyuyhiytund

    • @swwtt12345
      @swwtt12345 11 месяцев назад +6

      @TheWhackybanana yep Maneesh has set Cue bar so high that this falls way too low :(

    • @Comedyaddaooooo
      @Comedyaddaooooo 11 месяцев назад

      💯

    • @TheWhackybanana
      @TheWhackybanana 11 месяцев назад +7

      @@lostatdreams2698 - nee ezhuthiyitt oru kaaryavum illa. It was a constructive feedback, if you can't digest that, OMKV

  • @najafmp2290
    @najafmp2290 11 месяцев назад +40

    Cue nte ഏറ്റവും മോശം ഇന്റർവ്യൂ ഇത് ആയിരിക്കും.....വളരെ മോശ പെട്ട ചോദ്യങ്ങൾ

  • @ayanavineeth1823
    @ayanavineeth1823 7 месяцев назад +1

    June-11 today Naslen‘s Day so Happy birthday to you🎉🤩❤❤❤

  • @flim258
    @flim258 11 месяцев назад +71

    The cue പോലത്തെ ഒരു ക്വാളിറ്റി channel ഇത് ഒട്ടും expext ചെയ്തില്ല 😢

    • @faceshift13
      @faceshift13 11 месяцев назад +19

      It's not about cue, it's all about maneesh narayanan 😌

    • @anujoseph_10
      @anujoseph_10 11 месяцев назад +7

      Expect*

    • @overtherainbow12345
      @overtherainbow12345 11 месяцев назад +5

      Satyam Maneesh has set the bar so high that this falls short😢

  • @Tweetsoftheweek
    @Tweetsoftheweek 11 месяцев назад +29

    aake kollavunna vivaramulla oru anchor aanu ivan.
    Bro engineering kazhinju career shift nice aaittund man.
    Keep it up ❤

  • @shibinsthomas5696
    @shibinsthomas5696 11 месяцев назад +7

    Mamitha de chiri ❤😍

  • @suhailcp5957
    @suhailcp5957 11 месяцев назад +19

    എനിക്ക് channel maaripoyo the cue studio thanne alle ith aa standard pooyi

  • @avinashkunju6214
    @avinashkunju6214 9 месяцев назад +4

    This was most awkward interview in the history of Cue Videos,

  • @servicekind4850
    @servicekind4850 6 месяцев назад

    I have not seen your movie (mamita)
    Only Your acting is outstanding
    Super saranya

  • @jameeshacr4679
    @jameeshacr4679 10 месяцев назад +2

    Ee naslen mamitha yude entertainment enthayirikum premlu shooting kazhinju vitil irikumbo onnu reply comment aayi parayu
    I love both actors naslen and mamtha and the the movie premalu 😍😍

    • @jameeshacr4679
      @jameeshacr4679 10 месяцев назад +1

      Naslen mamitha ivarude ellam movie yum enik bhayangara ishta

    • @jameeshacr4679
      @jameeshacr4679 10 месяцев назад

      Premalu shooting kazhinju vitil irikumbol olla entertainment aanu chothiche

  • @sabarinath3085
    @sabarinath3085 11 месяцев назад +5

    15:55 cue studio now going a cheapest way like a 3rd standard youtube media 💔💔

  • @jomonkjoy4915
    @jomonkjoy4915 11 месяцев назад +12

    You are not fit for an anchor man... Please don't let him do any other interviews.. Cue had a quality please don't ruin it

  • @anooptvm5331
    @anooptvm5331 10 месяцев назад +4

    Naslen❤

  • @itsmearyahere
    @itsmearyahere 11 месяцев назад +30

    നല്ല തേഞ്ഞ ചോദ്യങ്ങൾ

  • @rigvedkjithin2880
    @rigvedkjithin2880 10 месяцев назад +2

    Gireesh AD 👌🥰

  • @rapuncaldsny4259
    @rapuncaldsny4259 9 месяцев назад +1

    11:33 എടാ എന്തോക്കെയട ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ....feel 😂😂.... But അവർ പറഞ്ഞ കാര്യം എല്ലാവർക്കും മനസ്സിലായി ഒരു friendly space ആണ് അവർ ഉദ്ദേശിച്ചത് പക്ഷേ അവതാരകൻ അതിനെ ഇത്രെയും വളച്ചു കെട്ടേണ്ട ആവശ്യം ഉണ്ടോ.... വെറുതെ conflicts create ചെയ്യുന്നു 🙄

  • @rawshots768
    @rawshots768 11 месяцев назад +6

    നസ്ലിനെ, നിനക്ക് അദ്യം ചാൻസ് തരുകേം ഇപ്പൊ വീണ്ടും ഒരു കിടിലൻ ബ്രേക്ക്‌ തരുകേം ഗിരീഷ് ൻറെ റോൾ സ്വീകരിച്ചത് നിനക്ക് ഒരു ഗുണമുണ്ടാകുകേം ചെയ്യും എന്നുള്ളതിന് മാത്രോ? ബാഡ് attittude. യു should be very തങ്കഫുൾ to ഗിരീഷ്. How simple and honest is girish!
    He is so ടാലെന്റെഡ്. അതെനിക്കൊക്കെ അറിയാം.
    ഇനി ഇപ്പൊ 10 20 സിനിമേ ചെയ്തിട്ടും ഗിരീഷ്ന്റെ 10 ൽ ഒന്ന് പോലും എത്താത്ത കുറച്ചുപേരെ പോലെ തള്ളാത്തതാണോ ഗിരീഷിന്റെ കുറ്റം.
    He knows how to write and direct

    • @eaglesite_
      @eaglesite_ 11 месяцев назад +13

      ഇത്രയൊക്കെ പറയാൻ ഇവിടെ എന്താ ഉണ്ടായത് 😅😅😅

    • @Shahnapalayil
      @Shahnapalayil 11 месяцев назад

      🙄🙄

    • @enigmaticbloke1129
      @enigmaticbloke1129 11 месяцев назад +5

      Ninak vattanu malare😂
      Avar friends aanennu koodi chinthichitt avanu nee mark idu.
      Ororo pakal manyan vaanangal

    • @SimV239
      @SimV239 10 месяцев назад +1

      See.. If Naslen is gaining from working in Gireesh film.. Gireesh is also gaining from Having Naslen as lead. Naslen is a popular face amongst youth. He’s a very good actor. They’re good friends and they share great chemistry as actor director, ultimately filmmaking is a business.. both are making profit off of each other.

    • @itsmylife9631
      @itsmylife9631 9 месяцев назад

      ഈ anchor ന്റെ fakeid ആണോ.. കുത്തിത്തിരുപ് ഉണ്ടാക്കാൻ വന്നേക്കുന്നു....എണീറ്റു പോടോ

  • @karthikeyanpg6250
    @karthikeyanpg6250 8 месяцев назад +2

    mamitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.mamitha yudea chiri oru.kiladi.thannea

  • @muhammadsalim2276
    @muhammadsalim2276 11 месяцев назад +12

    Climax scenile hug mamithayumayullathinekkalum feel aayath friendinodulla hug aan❤

  • @Arceej249
    @Arceej249 11 месяцев назад +6

    1:30 naslen enthina "NO " paranje?

  • @Learnmorez
    @Learnmorez 11 месяцев назад +24

    Naslen nu interviewr valachodich paranjeth athra pidichilla😂.. nalla rply aan kodthe😂🤝

  • @abhishekgiri794
    @abhishekgiri794 8 месяцев назад

    Please when public video attach the subtitles please...

  • @iilillg3527
    @iilillg3527 11 месяцев назад +11

    nice ആയിട്ട് ഊക്കി വിടാൻ naslen best ആണ്... പെട്ടെന്ന് മനസ്സിലാവേം ഇല്ല

  • @sanalks2298
    @sanalks2298 11 месяцев назад +21

    ഒരുപാട് ഇഷ്ടപെട്ടുന്ന ഒരു യൂട്യൂബ് ചാനൽ ആണ്. ബട്ട്‌ നിങ്ങളുടെ നിലവാരം മറ്റു ഏഴാംകിട വൃത്തികെട്ട യൂട്യൂബ് ചാനലുകൾ പോലെ ആവാതെ നിലവാരമില്ലാത്ത ചോദ്യം ഒഴിവാക്കാമായിരുന്നു....
    Sherikum മോശം.... 🫡😇

    • @amrt7755
      @amrt7755 11 месяцев назад +1

      Enthokeya nilavaaram illatha question?

  • @RjShaBoss-
    @RjShaBoss- 11 месяцев назад +34

    തേയാനായി കുറെ ഓൺലൈൻ മലവാണങ്ങൾ ഇനിയും ഉണ്ടാകട്ടെ 👍👍👍നെസ്ലിൻ അത് സ്റ്റാർട്ട് ചെയ്തു 👍

  • @sanjuajith901
    @sanjuajith901 11 месяцев назад +4

    2:38 amal davis❤

  • @Sandeep_pampady
    @Sandeep_pampady 9 месяцев назад +1

    Kidilab padam

  • @sdkmn1478
    @sdkmn1478 10 месяцев назад +3

    # Nasleen is like " oru olaka kittumo "

  • @MALAYALIKKARAN
    @MALAYALIKKARAN 2 месяца назад

    Neslen dress poli aanallo.

  • @maxmusiq
    @maxmusiq 11 месяцев назад +11

    കുറച്ചു കൂടി നിലവാരമുള്ള questions ആകാമായിരുന്നു.

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 11 месяцев назад +6

    Gireesh AD - what a human❤ so happy to know him through this show❤ , the character always i want to inspire
    Enjoyed your movie yesterday from Anchal Archana!! ❤

  • @sidharthraj9269
    @sidharthraj9269 11 месяцев назад +26

    ഗിരീഷ് a d - ഇങ്ങള് ഇത്ര സിമ്പിൾ ആവരുത്... ഒരു ഡയറക്ടർ ആണ് താങ്കൾ അത് മറന്നു പോകുന്നു കേട്ടോ 😅

    • @over_spidy
      @over_spidy 10 месяцев назад +3

      True. കുറച്ചു തലകനം ആവല്ലേ 😂😂😂. He is genuine person 👍👍👍😍😍

  • @vibilraj5050
    @vibilraj5050 11 месяцев назад +5

    Girish films are becoming hits. Now Pranav Mohanlal and Kalyani will be the lead roles in coming films, as in Vineeth Sreenivasan films

    • @SimV239
      @SimV239 10 месяцев назад +7

      Ayyo venda! Athungalku acting inte A polum arinjooda..
      gireesh should continue introducing talented outsiders into the industry.

  • @secret_agent8213
    @secret_agent8213 11 месяцев назад +2

    girish ♥️

  • @rahulrajpvr7d
    @rahulrajpvr7d 11 месяцев назад +16

    The questions were not that good, so I stopped watching the interview halfway through. I hope you will try to improve. All the best!

  • @sagars4738
    @sagars4738 11 месяцев назад +3

    director is so funny😆😅

  • @akshay_k_sunil
    @akshay_k_sunil 11 месяцев назад +26

    Certain Questions 👎

  • @aboobackerp6876
    @aboobackerp6876 11 месяцев назад

    Super 👌👌👌🌹🌹

  • @Pazhassidiary
    @Pazhassidiary 11 месяцев назад +15

    ഇങ്ങനെ ആണ് താരങ്ങൾ തമ്മിൽ പ്രശ്നം തുടങ്ങുന്നത്...
    ഇത് പോലെ കുറെ കൊനഷ്ട് ചോദ്യങ്ങൾ ചൊതിച്ചാൽ മതി

  • @jast7586
    @jast7586 11 месяцев назад +12

    I don’t understand why too much critical here in this community regarding the anchor..it’s just a chit-chat show, we cannot expect all Cue interviews should go in depth…chill guys chill

  • @freejo4000
    @freejo4000 11 месяцев назад +5

    video.. volume കുറവാണ്.... Max volume ഇട്ടിട്ടും... fan off ചെയ്യേണ്ടി വന്നു നന്നായി കേൾക്കാൻ....

    • @infozone787
      @infozone787 11 месяцев назад

      😂😂

    • @sreekrishnacreations
      @sreekrishnacreations 11 месяцев назад +6

      Earphone Maran samayam aayi

    • @freejo4000
      @freejo4000 11 месяцев назад

      bed room il irunnu kaanumbo earphone vendello.. public il kaanumbo ulla oru necessary evil alle earphone...!@@sreekrishnacreations

  • @aswin31apex2
    @aswin31apex2 11 месяцев назад +4

    16:37 LJP😂

  • @itsmylife9631
    @itsmylife9631 10 месяцев назад +4

    ഈ anchor അയല്പകത്തു പരദൂഷണം പറയുന്ന കുത്തിത്തിരുപ് ഉണ്ടാകുന്ന ലോക്കൽ ആണെന്ന് മനസ്സിലായി... Best ചോദ്യങ്ങൾ... നല്ലത് ഭാവി ഉണ്ട്... അടി കിട്ടാതെ നോക്കിക്കോ...

  • @wanderermallu
    @wanderermallu 11 месяцев назад +8

    പടം മസ്റ്റ് വ്യൂ ഇൻ തിയേറ്റർ ആണ്. കൊടുത്ത കാശിനു അധികലാഭം കിട്ടിയ ഫീൽ 👍🏻👍🏻. വല്ല്യ കഥയുണ്ടെന്നല്ല. മനുഷ്യന്മാർക്ക് സംഭവിച്ചേക്കാവുന്ന പോല കൊറേ scenarios .All The kids are amazing..98 അല്ലേൽ 99 എന്നൊക്കെ ബർത്ത് ഇയർ പടത്തിൽ പറഞ്ഞപ്പോളാണ് എന്റെ പ്രായം പോലും ഞാൻ ആലോചിക്കുന്നത്. Worth to watch. ഒന്ന് ശ്രദ്ദിക്കുകയാണെങ്കിൽ പഴയ പല മിത്തുകളും കാറ്റിൽ പറത്തിയ ഫിലിം. പഴയ ചില എടാകൂടാം അമ്മാവന്മാർക്ക് കോൺട്രാവേഴ്‌സിക്കുള്ള സാനം മുന്നിൽ കൊണ്ട് വച്ചിട്ട് ചുണയുണ്ടേൽ പറഞ്ഞോണ്ട് നടക്കെന്ന് പറഞ്ഞപോലൊരു ഫീൽ കൂടി കിട്ടി.

  • @Joseph_Jr
    @Joseph_Jr 11 месяцев назад +3

    Amal davis 😌✅

  • @marcelleeroy1175
    @marcelleeroy1175 11 месяцев назад +1

    2:38 neslen's Kodungallur accent 😂

  • @Comedyintragedy
    @Comedyintragedy 10 месяцев назад

    please add english subtitles

  • @RoshTok
    @RoshTok 11 месяцев назад

    Super movie 😊👌👌👌👌👌

  • @Tweetsoftheweek
    @Tweetsoftheweek 11 месяцев назад +5

    conflict starts 15:00

  • @vibinyohannan591
    @vibinyohannan591 11 месяцев назад +3

    Padam kandpo vijarichirunnu ethram counter comedy okka engane ano varunaenn ,interview kandopo manasilayii ente aliyaa director 😂😂😅 seen😅

  • @arjuns9965
    @arjuns9965 11 месяцев назад +1

    Interviewer ഞാൻ series ആണ് എന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നത്😅

  • @BilalBiluu-v3p
    @BilalBiluu-v3p 11 месяцев назад

    Thani kodungaloor basaha mutheee neslin nagaldy muthhanu thaneer mathan kazhinjadhinu shesham njanu nesilnum orumich photo aduthirunnu naslinty kootukaranty veetil kaliyanathinu vannapo❤❤❤❤

  • @LindaaArun-wb5pn
    @LindaaArun-wb5pn 11 месяцев назад +5

    Ee pullide samsaram ketta ithoke direct cheythe aanen thonilao😂

  • @ashrithsthomas9607
    @ashrithsthomas9607 11 месяцев назад +1

    AD👍

  • @_pixelakku_
    @_pixelakku_ 11 месяцев назад +2

    Hi😊😊😊

  • @POCOUSER-q6q
    @POCOUSER-q6q 11 месяцев назад +28

    Interview alla.. Verthe kore varthaanam.. Proper communication onumilla.

  • @vinodph834
    @vinodph834 11 месяцев назад +1

    Amal davis annu pravishyam fans kudiyadhu 😎👏🤟

  • @paulxavier1123
    @paulxavier1123 11 месяцев назад +4

    Interviewer nice ആയിട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിക്കുണ്ട് full comparison question ആണ്! മോശം ചോദ്യങ്ങൾ

  • @ak47treat63
    @ak47treat63 11 месяцев назад +65

    Super sharanyail
    സോനാരയെക്കാൾ നന്നായി പെർഫോമ്മ് ചെയ്ത് അനശ്വര തന്ന ആണ്.
    നല്ല നാച്ചുറൽ ആയിരുന്നു

    • @human464
      @human464 11 месяцев назад +3

      No

    • @iilillg3527
      @iilillg3527 11 месяцев назад +10

      സത്യം..... അനശ്വര യോട് പേർസണൽ ആയിട്ട് grudge ഉള്ള കുറെ എണ്ണം ആണ് അത് സമ്മതിച്ചു തരാത്തത്.... ആ കൊച്ചു ഡീസന്റ് ആയിട്ട് ആ റോൾ ചെയ്ത് വച്ചിട്ടുണ്ട്...... നേരിലും കിടു പെർഫോമൻസ് ആയിരുന്നു

    • @Rahkapp
      @Rahkapp 11 месяцев назад +4

      @@human464 both are beginners and both are doing good...but why comparingg...... without comparing also u can say anaswara is doing good..like that...why always bringing one woman down to praise other women...

    • @human464
      @human464 11 месяцев назад

      @@Rahkapp I'm not the one who compared 🖕🏽

    • @Rahkapp
      @Rahkapp 11 месяцев назад

      @@human464 I'm sorry I tagged the wrong personal i meant @ak47treat63

  • @AswinPradeep.c
    @AswinPradeep.c 9 месяцев назад +1

    22:00

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 11 месяцев назад +4

    മലങ്കൾട്ട് റിവ്യൂവറിനെ കണ്ട് നിങ്ങൾ വിഡ്ഡികളാകാതിരിക്കൂ. അയാൾക്ക് നെഗറ്റീവ് പറഞ്ഞ് youtube റവന്യ ആണ് ലക്ഷ്യം.