മൂന്ന് ദിവസം മുൻപ് ഞാനും ഭാര്യയും വയനാട് പോയിരുന്നു അന്ന് എൻടെ മേപ്പടിയിൽ ഉള്ള സുഹൃത്തിനോട് ഞാൻ അവിടെ ഹോംസ്റ്റേയോ റിസോർട് ഒന്ന് ബുക്ക് ചെയ്യാൻ പറഞ്ഞിരുന്നു അപ്പോൾ അവൻ എന്നോട് പറഞ്ഞത് ഇപ്പോൾ ഇവിടെ ഉള്ള റിസോർട്ടിലും ഹോംസ്റ്റയിലും ടൂറിസ്റ്റേഴ്സിനെ എടുക്കാൻ പാടില്ല എന്ന് കളക്ടറുടെ ഓർഡർ ഉണ്ട് പിന്നേ ഉരുൾപൊട്ടലിന്സാധ്യതയും ഉണ്ട് ഇവിടെ നല്ല മഴയും ഉണ്ട് നല്ലത് ടൗണിൽ എവിടേലും റൂം എടുത്ത് നില്കുന്നതാണ് അങ്ങനെ ഞങൾ വൈതിരി ടൗണിൽ അന്ന് രാത്രി താമസിച്ചു. .
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
Gadgil report സമർപ്പിച്ചത് ശ്രീ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് അന്ന് അദ്ദേഹം ഇതിനെ തള്ളി കളഞ്ഞു അന്ന് ഇടതു പക്ഷവും ആ റിപ്പോർട്ടിനെ ഒഴിവാക്കി ജനങ്ങളും മാധവ് ഗാട്കിൽ നെ വിമർശിച്ചു ഞാൻ പറഞ്ഞ് വന്നത് ഇന്നത്തെ സർക്കാരിനെ മാത്രം കുറ്റം പറയാൻ കഴിയില്ല
Well said; this is the best explanatory video about the recent incident in Wayanad. And what you said about that PM's press meeting is spot on. He was sitting there and laughing at the Gadgil Report. These people will never learn.
അജം സംസാരിച്ചത് വളരെ കൃത്യമായ കാര്യങ്ങളാണ് അതുപോലെതന്നെ ഇനി ഞങ്ങൾ പ്രതീക്ഷിക്കുന്നത് വലിയൊരു ദുരന്തമായി മാറാൻ പോകുന്നത് മുല്ലപ്പെരിയാർ. അതിനെക്കുറിച്ച് താങ്കളെപ്പോലുള്ള ആളുകളുടെ കൃത്യമായി വ്യക്തതയുള്ള കാഴ്ചപ്പാട് എന്താണെന്ന് ഞങ്ങൾക്ക് അറിയാൻ താല്പര്യം ഉണ്ട് അതിനെക്കുറിച്ച് ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ഒരു വ്യക്തത തരാൻ അജിംസ് താങ്കളെപ്പോലുള്ളവർക്ക് പറ്റും എന്നാണ് എന്റെ വിശ്വാസം പ്ലീസ് അതിനെക്കുറിച്ച് ഒരു ഞങ്ങൾക്ക് തരണം പ്ലീസ് അജി.
ശ്രീമാൻ മാധവ് ഗാഡ്ഗിൽ സാറിൻ്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒന്നും നടപ്പാക്കില്ല, ഉരുൾപ്പൊട്ടൽ സംഭവിക്കുമ്പോൾ മാത്രം മലയാളികൾ ചിന്തിക്കുന്ന പേരാണ് ശ്രീമാൻ മാധവ് ഗാഡ്ഗിൽ സാർ 😢😢😢...
@@ajipaul1239da മണ്ടാ ഗവൺമെൻ്റ് വിചാരിച്ചാൽ ഇത്രേം ആളുകൾ മരിക്കില്ലായിരുന്നു.. ഒരുപാടു സാധ്യതകൾ ഉണ്ടായിരുന്നു എന്നിട്ട് ഇപ്പൊ ഇതൊന്നും സംസരിക്കണ്ട എന്നൊക്കെ പറഞ്ഞു വരുന്നു
രാഷ്ട്രീയക്കാർ, റിയൽ എസ്റ്റേറ്റ് മാഫിയ, റിസോർട്ട് മാഫിയ ഇവരാണ് ഈ ദുരന്തം ഉണ്ടാക്കി എടുത്ത മുഖ്യർ, ഇവർ കാരണം ഉണ്ടായ നഷ്ടം ഒരുപാട് പാവപ്പെട്ട ആളു കളുടെ നാളെ എന്നൊരു നല്ല സ്വപ്നം, നല്ല ഭാവി ഇല്ലാതാക്കി, തീരാ ദുഃഖം😢😢😢...
വന്നു വന്നു പ്രകൃതി ദുരന്തങ്ങൾ മലയാളിക്ക് പരിചിതമായി തുടങ്ങി! ഇതിൽ നിന്നൊന്നും കേരളം ഒന്നും പഠിക്കുന്നില്ല, കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്? ഒരു ദുരന്തം ഉണ്ടാകും കുറച്ചു പേര് മരിക്കും കുറെ നാശനഷ്ടങ്ങൾ ഉണ്ടാകും നമ്മൾ അതിനെ അതിന്റെ വഴിക്കു വിടും, കുറച്ചു നാള് കഴിയുമ്പോൾ മറക്കും, നഷ്ടം നഷ്ടപ്പെടുന്നവർക്ക് മാത്രം!
പറഞ്ഞത് വളരെ വ്യക്തമായ കാര്യം..ഒരു പ്രമുഖ വ്യക്തികൾ പോലും ഇതിനു ഇരയാകുന്നില്ല..പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നത് എപ്പോഴും പാവങ്ങൾ മാത്രം..കാരണം ഇത് തന്നെ.. നിയന്ത്രങ്ങൾ കൊണ്ട് വരണം..അനധികൃതമായ നിർമാണങ്ങൾ നിർത്തിവയ്ക്കണം….ദുരന്തത്തിന് ഇരയവർക്ക് വ്യക്തമായ നഷ്ട പരിഹാരം നൽകി അവരെ മാറ്റി പാർപ്പിക്കണം..ഇതേപോലുള്ള ദുരന്ത മുഖത്ത് താമസിക്കുന്നവർക്ക് ഉചിതമായ പുനരധിവാസ പദ്ധതി നടപ്പിലാക്കുക എന്നതേ ഇങ്ങനുള്ള പ്രകൃതി ദുരന്തങ്ങളിൽ ആളപായം ഒഴിവാക്കാൻ മാർഗമുള്ള…
മലവെള്ള പാചില്ലിൽ ഒരു നാട് മുഴുവൻ മണ്ണോടു ചേർന്ന് പോയപ്പോൾ. ജീവഹാനിക്കപ്പുറത്തുണ്ടായ നഷ്ടങ്ങൾ. നമുക്ക് ഒരിക്കലും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തതാണ് 😢 1:40
The only option for government is to acquire land and reforest such fragile areas.Infact Kerala Government should acquire carbon credit and distribute it to the land owners.There is an age old Malthusian theory when the pressure on land increases natural disasters.Quaries should be banned from zone 1 areas.
Ajims : investigate a place in kannur, very dangerous place called Kaapimala and paithal mala the resots are coming like mushrooms. Just see the terrain in the google map, you will come to know. If any landslide in these places cant even imagine the human casualties
Yes. Paithalmala is indeed a very dangerous place with slope of more than 30 deg. It is just a matter of time, nothing else. The rocky mountain is fragile and the sand is loose.
നമ്മുടെ നാട്ടിലെ ഓരോ പഞ്ചായത്തുകളിലുംഎത്രമാത്രം വീടുകൾ വിൽക്കാൻ ഇട്ടിട്ടുണ്ട്..അതിൻറെ ഇരട്ടിയിലധികം വീടുകളുടെ പണികൾ നടക്കുന്നുണ്ട്..ഇതെല്ലാം നടക്കുന്നത് സാധാരണക്കാരന് വേണ്ടിയല്ല...റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് വേണ്ടിയാണ്..ഈ സ്ഥലമോ വീടോ ഒരു സാധാരണക്കാരന് വാങ്ങിക്കാൻ കഴിയുന്നതിനേക്കാൾഅപ്പുറമാണ്...ഓരോ പഞ്ചായത്തിലും എത്രയേറെ വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്..ആവശ്യക്കാർ ഇല്ല എന്നറിഞ്ഞിട്ടും എന്തിനാണ് ഇവർ ഇങ്ങനെ ചെറിയ വീടുകൾ ഇങ്ങനെ പണിയുന്നത്... കടമുറി കളുടെ അവസ്ഥ എടുത്താലും ഇതുതന്നെയാണ് സ്ഥിതി....കണ്ണായ സ്ഥലങ്ങളെല്ലാം റിയലിസ്റ്റ് മാഫിയയുടെ കൈകളിലാണ്😢😢😢😢😢
@@ajipaul1239Jeevan undenkil alle income undakoo. Forest and hills il construction nadathuyal kooduthal landslides matre undakoo. Epol rain formation koode change aayi
@@ajipaul1239 yes but its not good to build resorts and homestays in forest, hill areas. every places like this are dangerous not only in kerala. TN, karnataka environmentalist are protesting against this.
കഴിയുന്നത്രമണൽപുഴയിൽ നിന്നും നീക്കം ചെയ്യുക ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന്സംശയമുള്ളഎല്ലാ മലകളിലുംആയത്തുൽ കുഴൽക്കിണർ കുഴിക്കുകഅങ്ങനെ ചെയ്യുമ്പോൾഭൂമിക്കടിയിൽ സ്റ്റോർ ആകുന്ന മഴവെള്ളംഅത് മുകളിലേക്ക് ഒഴുകിവന്നുഒലിച്ചുപോകുംകഴിയുന്നത്രകുന്നുംചെരുവിൽ നിന്നുംതാമസം മാറ്റുക കഴിയുന്ന അത്രയും കൈ എറ്റഫോറസ്റ്റ് ഭൂമി ഒഴിപ്പിക്കുക
വൻകിട മുതലാളിമാരും കോർപറേറ്റുകൾളും അനധികൃതമായും സർക്കാർ സഹായത്തോടെയും കൈവശപെടുത്തിയിട്ടുള്ള ഭൂമികൾ പിടിച്ചെടുത്ത് ഈ പാവങ്ങൾക്ക് നൽകണം. അല്ല എങ്കിൽ കേരളത്തിൽ ഇനിയും നക്സലിസം പുനർജനിക്കും.
Bro നിങ്ങളുടെ ലാസ്റ്റ് വേർഡ്‌സ്...ഒരു കാര്യം ചോദിച്ചോട്ടെ എല്ലാം മാസവും നിങ്ങൾക്കു ഈ ടോപ്പിക്ക് വീഡിയോസ് ചെയാൻ പറ്റുവോ.... എൻറെ ചലഞ്ച് ആണ്... പറ്റുവോ.... ഇപ്പോൾ തന്നെ വയനാട് കോർപ്പറേറ്റ് നിങ്ങൾക്കു ഫണ്ട് റെഡി അക്കിട്ടുണ്ടാക്കും ഇനി ഈ ടോപ്പിക്ക് വീഡിയോസ് ചെയാതിരിക്കാൻ.... എന്റെ ചോത്യം ആണ് 1 month പോട്ടെ 2 month കൂടുമ്പോൾ നിങ്ങൾക്കു ഈ ടോപ്പിക്ക് വീഡിയോസ് ചെയാൻ പറ്റുവോ....... സങ്കടം കൊണ്ട് ചോയ്തികുവന്നു നിങ്ങൾ മീഡിയ അല്ലതെ വേറെ ആരും ഇല്ല ഇതൊക്കെ ശരിയാക്കാൻ......
Pulli ee subject address cheyth parliament il samsarichathonnum kandille Sanga puthra? Innu Amit ji de reply um athinu shesham nammade CM nte reply um onnu poyi kanditt vannitt konakku!
നിരപ്പായ വനഭൂമി ധാരാളം ഉണ്ടല്ലോ അവരുടെ ഭൂമിക്ക് പകരം ആ വനഭൂമിയിൽ 10 സെന്റ് വീതം കൊടുത്താൽമതി. അവർക്ക് ഒരു കൂര kettan. ലക്ഷക്കണക്കിന് രൂപ കൊടുക്കാൻ മനസ്സ് ഉള്ളവർ പിരിക്കാൻ വരുന്നവരുടെ കയ്യിൽകൊടുക്കാതെ ഒരാൾക്കെങ്കിൽ ഒരാൾക്ക് വീട് കെട്ടികൊടുക്കുക. Ellayenkil arhadhapetta കൈകളിൽ ethukilla.
എന്തെങ്കിലും സംഭവിച്ചതിനു ശേഷം പിന്നെ അതിനെ പറ്റി ചർച്ച.ഒത്തൊരുമിക്കൽ.. കുറച്ചു ദിവസം വരെ എന്നിട്ട് മലയാളി സ്വയം പൊങ്ങി നിവൃതി അടയും... പിന്നെ അതു കെട്ടടങ്ങിയാൽ ... അതോടെ മലയാളിയുടെ mind മാറി... എന്ത് കൊണ്ട് സംബവികുന്നു, ഇനി എങ്ങനെ പ്രതിരോധികം, എന്തൊക്കെ മുൻകരുതൽ... അതില്ല അതു ജനങ്ങളും സർക്കാരും കണക്കാ
ജപ്പാൻ എന്ന രാഷ്ട്രത്തെ മാതൃക ആകണം ഞമ്മൾ ഇതിനേക്കാൾ ഭീകര അവസ്ഥയാണ് അവിടെ ഭൂകഭം കൊണ്ട് ആ നാട് അനുഭവിക്കുന്നത്.. അവർ അതിനെ പ്രതിരോധിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തങ്ങൾ ആണ് അവിടെ ചെയ്തു കൊണ്ടിരിക്കുന്നത് വീടുകൾ പോലും ഭൂകഭം പ്രതോരോധിക്കുന്ന രീതിയിൽ ആണ് നിർമിക്കുന്നത് അവിടെ ഉള്ള ജനങ്ങളും സർക്കാരും പോരാടുകയാണ്... ഇവിടെ തെരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാം മറക്കുന്ന പാർട്ടിക്കാർക്കു വേണ്ടി തലച്ചോർ പണയം വെക്കുന്ന ജനങ്ങളാണ്.... ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു... പാവം അവർക്കും അവരുടെ കുടുംബത്തിനും.അറിയാം... ആ നഷ്ടം...😔
ഭൂമിയെ സൃഷ്ടിച്ചവൻ തന്നെ പറഞ്ഞിട്ടുണ്ട് ഭൂമിയോട് ചെയ്യുന്നതിന്റെ ഫലം ആയിട്ട് അല്ലാതെ ഭൂമി pragabhanam കൊള്ളില്ല എന്ന്. മാത്രമല്ല ഭൂമിയുടെ ആണി ആയിട്ടാണ് മലകളെയും കുന്നുകളെയും പർവതങ്ങളെയും സൃഷ്ഠിച്ചിരിക്കുന്നത് 😢വികസനം വേണം ബട്ട് ഭൂമിയുടെ നിലനിൽപ്പും, മനുഷ്യരുടെ സുരക്ഷയും ആണ് ഫസ്റ്റ് വേണ്ടത് 😢
😪😪😪ഇനിയെങ്കിലും ഒരു സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു പ്രകൃതിയുമായി പൊരുതാൻ മനുഷ്യനാവില്ല.. നോവിക്കാതെ കരുതലോടെ ഇടപഴകാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു അല്ലെങ്കിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു.....😪
Why dont you discuss about preventive measures and all the Environmental Reports of Gadgil and Kasturirangan. The Political and Religious Mafia are responsible for this disaster. There is blood on the hands of both the LDF and UDF.
We have a stupid Chief Minister and foolish ministers! That's the curse of Kerala people! We need to plant more trees and no more tea estates! Only poor people suffers from most natural disasters! Also ban politicians to buy lands in binamis names and restrict the land acquisition by millionaires like businessman, movie actors and rich NRIs! If not, Kerala won't be a livable land anymore!
അജിംസ് കൃത്യമായിട്ട് കാര്യങ്ങൾ പറഞ്ഞു സല്യൂട്ട് അജിംസ്,,
very good
താങ്കളുടെ അഭിപ്രായമാണ്
പൊതുവേ ഉള്ളത്
മൂന്ന് ദിവസം മുൻപ് ഞാനും ഭാര്യയും വയനാട് പോയിരുന്നു അന്ന് എൻടെ മേപ്പടിയിൽ ഉള്ള സുഹൃത്തിനോട് ഞാൻ അവിടെ ഹോംസ്റ്റേയോ റിസോർട് ഒന്ന് ബുക്ക് ചെയ്യാൻ പറഞ്ഞിരുന്നു അപ്പോൾ അവൻ എന്നോട് പറഞ്ഞത് ഇപ്പോൾ ഇവിടെ ഉള്ള റിസോർട്ടിലും ഹോംസ്റ്റയിലും ടൂറിസ്റ്റേഴ്സിനെ എടുക്കാൻ പാടില്ല എന്ന് കളക്ടറുടെ ഓർഡർ ഉണ്ട് പിന്നേ ഉരുൾപൊട്ടലിന്സാധ്യതയും ഉണ്ട് ഇവിടെ നല്ല മഴയും ഉണ്ട് നല്ലത് ടൗണിൽ എവിടേലും റൂം എടുത്ത് നില്കുന്നതാണ് അങ്ങനെ ഞങൾ വൈതിരി ടൗണിൽ അന്ന് രാത്രി താമസിച്ചു. .
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
No comments..
പിന്നെ എന്ത് കോപ്പിനാണ് രണ്ട് സർക്കാരുകൾ മേലോട്ട് നോക്കി ഇരിക്കുന്നത്.
Thoughtful comment
Very true
Ivide aanu thuranga paatha varunnath
അജിംസ് വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.
എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറഞ്ഞത്,ഗാഡ്ഗിൽ റിപ്പോർട്ട് എന്താണെന്ന് പോലും അറിയാത്ത മുഖ്യൻ ഇതൊന്ന് കേൾക്കണം
Gadgil report സമർപ്പിച്ചത് ശ്രീ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് അന്ന് അദ്ദേഹം ഇതിനെ തള്ളി കളഞ്ഞു അന്ന് ഇടതു പക്ഷവും ആ റിപ്പോർട്ടിനെ ഒഴിവാക്കി ജനങ്ങളും മാധവ് ഗാട്കിൽ നെ വിമർശിച്ചു ഞാൻ പറഞ്ഞ് വന്നത് ഇന്നത്തെ സർക്കാരിനെ മാത്രം കുറ്റം പറയാൻ കഴിയില്ല
നിങ്ങൾ ഒറ്റ ചാനലുകാർക്കും ചർച്ച ചെയ്യാൻ ധൈര്യമില്ല ഈ സ്ഥലത്തേക്കാണ് തുരങ്ക പാത വന്നുചേരുന്നത് അതിനെക്കുറിച്ചൊന്നും പറയാനില്ലേ
ആളുകൾ പെറ്റ് കൂട്ടുന്നത് ആദൃം നിർത്തുക
ഇത്രയൊക്കെ പറഞ്ഞിട്ട് ഈ പൊട്ടനെ മനസ്സിലായത് ഇതാണ് പിണറായി വിരോധം മാറ്റിവയ്ക്കാൻ ഒന്നും മനസ്സിലാവില്ല
അജിംസ് വളരെ കൃത്യമായി പറഞ്ഞു 🤝
നിങ്ങളെ പോലെ ഉള്ള യുക്തിയും ദീർഘ വീക്ഷണവും ആളുകൾ വരണം ആദ്യം 👌👌
Correct വയനാട് ഇങ്ങനെയാണ്..
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഇനിയെങ്കിലും ഭരണകൂടം കണ്ണുതുറന്നില്ലെങ്കിൽ അവർക്ക് ഭരിക്കാൻ കേരളം കാണാതാകും കൂടെ നമ്മളെപ്പോലെ സാദാരണ മനുഷ്യരും.
പടച്ചവനെ എത്ര മാത്രം കഷ്‌ടപ്പെട്ടാണ് ഒരാൾ വീട് വെക്കുന്നത്....😢
Nalla points....well said
വാർത്തകൾ മറയുമ്പോൾ ഞങ്ങളെ മറക്കരുതേ 😰🙏... പുനരധിവാസം ഉറപ്പാക്കണം 🙏🙏
Well said ajims 👏👏👏
Well said; this is the best explanatory video about the recent incident in Wayanad. And what you said about that PM's press meeting is spot on. He was sitting there and laughing at the Gadgil Report. These people will never learn.
ഒരാൾക്ക് ഇത്ര ഹെക്ടറിൽ കൂടുതൽ ഭൂമി സ്വന്തമാക്കാൻ പാടില്ല എന്ന നിയമം വേണം.
Athinnannu communism varanm
@suhailsuhail4208 നിയമം വന്നാൽ കോടതിയിൽ പോയാലും കാര്യം ഇല്ലല്ലോ..
അജം സംസാരിച്ചത് വളരെ കൃത്യമായ കാര്യങ്ങളാണ് അതുപോലെതന്നെ ഇനി ഞങ്ങൾ പ്രതീക്ഷിക്കുന്നത് വലിയൊരു ദുരന്തമായി മാറാൻ പോകുന്നത് മുല്ലപ്പെരിയാർ. അതിനെക്കുറിച്ച് താങ്കളെപ്പോലുള്ള ആളുകളുടെ കൃത്യമായി വ്യക്തതയുള്ള കാഴ്ചപ്പാട് എന്താണെന്ന് ഞങ്ങൾക്ക് അറിയാൻ താല്പര്യം ഉണ്ട് അതിനെക്കുറിച്ച് ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ഒരു വ്യക്തത തരാൻ അജിംസ് താങ്കളെപ്പോലുള്ളവർക്ക് പറ്റും എന്നാണ് എന്റെ വിശ്വാസം പ്ലീസ് അതിനെക്കുറിച്ച് ഒരു ഞങ്ങൾക്ക് തരണം പ്ലീസ് അജി.
Malayavella pachil aanathu.malayaye thadikkuvan patillA..ethrA malakale nirathiyalyum disaster aanu..dayavayi nashippikkathe irikkukuka ee malakale..
Fantastic talk
അടുത്ത 2 മാസം മുല്ലപ്പെരിയാറിന്റെ പരിസരത്ത് ആരും താമസിക്കാൻ പാടില്ല ജീവൻ വേണമെങ്കിൽ
കൃത്യമായ നിരീക്ഷണം ......❤❤❤
ശ്രീമാൻ മാധവ് ഗാഡ്ഗിൽ സാറിൻ്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒന്നും നടപ്പാക്കില്ല, ഉരുൾപ്പൊട്ടൽ സംഭവിക്കുമ്പോൾ മാത്രം മലയാളികൾ ചിന്തിക്കുന്ന പേരാണ് ശ്രീമാൻ മാധവ് ഗാഡ്ഗിൽ സാർ 😢😢😢...
സ്വപ്‌നങ്ങൾ എല്ലാം ഭാക്കിയാക്കി അവർ സ്വർഗലൊകതെക്കു യാത്രയായി,,സ്വന്തം കുടുംബ അംഗങ്ങൾ നഷ്ടപ്പെട്ടു നീറി നീറി ജീവിക്കുന്ന മനുഷ്യരെ ഓർക്കുമ്പോൾ 😢😢
കൃത്യമായ നിരീക്ഷണം, കഴിവ്കേട്ട ഭരണകൂടങ്ങൾ ആണ് നമ്മുടെ ശാപം.
കൈകൂലി
Da potta these natural calamities are not government problem
@@ajipaul1239da മണ്ടാ ഗവൺമെൻ്റ് വിചാരിച്ചാൽ ഇത്രേം ആളുകൾ മരിക്കില്ലായിരുന്നു.. ഒരുപാടു സാധ്യതകൾ ഉണ്ടായിരുന്നു എന്നിട്ട് ഇപ്പൊ ഇതൊന്നും സംസരിക്കണ്ട എന്നൊക്കെ പറഞ്ഞു വരുന്നു
@@Abi-q3l central government problem
@@ajipaul1239 കേരള സർക്കാരും ഉത്തരവാദികൾ ആണ്... 🤌
രാഷ്ട്രീയക്കാർ, റിയൽ എസ്റ്റേറ്റ് മാഫിയ, റിസോർട്ട് മാഫിയ ഇവരാണ് ഈ ദുരന്തം ഉണ്ടാക്കി എടുത്ത മുഖ്യർ, ഇവർ കാരണം ഉണ്ടായ നഷ്ടം ഒരുപാട് പാവപ്പെട്ട ആളു കളുടെ നാളെ എന്നൊരു നല്ല സ്വപ്നം, നല്ല ഭാവി ഇല്ലാതാക്കി, തീരാ ദുഃഖം😢😢😢...
We need a sustainable long term plan! ! Dont forget we are dealing with environment
ഇനിയെങ്കിലും മുല്ലപെരിയാറിനെ കുറിച്ച് ചിന്തിക്കുക 😢
ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടി കേരളത്തിൽ എല്ലാ മലയാളികളും കേൾക്കുന്നുണ്ട് പക്ഷേ
വന്നു വന്നു പ്രകൃതി ദുരന്തങ്ങൾ മലയാളിക്ക് പരിചിതമായി തുടങ്ങി! ഇതിൽ നിന്നൊന്നും കേരളം ഒന്നും പഠിക്കുന്നില്ല, കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്? ഒരു ദുരന്തം ഉണ്ടാകും കുറച്ചു പേര് മരിക്കും കുറെ നാശനഷ്ടങ്ങൾ ഉണ്ടാകും നമ്മൾ അതിനെ അതിന്റെ വഴിക്കു വിടും, കുറച്ചു നാള് കഴിയുമ്പോൾ മറക്കും, നഷ്ടം നഷ്ടപ്പെടുന്നവർക്ക് മാത്രം!
🙏🏻🙏🏻🙏🏻🙏🏻🙏🏻മുല്ലപ്പേരിയാറിനെ കുറിച് ആരും ഒന്നും മിണ്ടുന്നില്ല.... അത് പൊട്ടിയാൽ കേരളം തീർന്നു.... ആരും റിപ്പോർട്ട് ചെയ്യുന്നില്ല.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പറഞ്ഞത് വളരെ വ്യക്തമായ കാര്യം..ഒരു പ്രമുഖ വ്യക്തികൾ പോലും ഇതിനു ഇരയാകുന്നില്ല..പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നത് എപ്പോഴും പാവങ്ങൾ മാത്രം..കാരണം ഇത് തന്നെ.. നിയന്ത്രങ്ങൾ കൊണ്ട് വരണം..അനധികൃതമായ നിർമാണങ്ങൾ നിർത്തിവയ്ക്കണം….ദുരന്തത്തിന് ഇരയവർക്ക് വ്യക്തമായ നഷ്ട പരിഹാരം നൽകി അവരെ മാറ്റി പാർപ്പിക്കണം..ഇതേപോലുള്ള ദുരന്ത മുഖത്ത് താമസിക്കുന്നവർക്ക് ഉചിതമായ പുനരധിവാസ പദ്ധതി നടപ്പിലാക്കുക എന്നതേ ഇങ്ങനുള്ള പ്രകൃതി ദുരന്തങ്ങളിൽ ആളപായം ഒഴിവാക്കാൻ മാർഗമുള്ള…
Well said...
well said...👍🏻👏🏻
നാസർക്കാ , വിശദീകരണം കുറച്ച് കൂടുതലാണെന്ന് തോന്നുന്നു. ഒന്ന് കൃത്യമാക്കി പറഞ്ഞാൽ നല്ലതായിരുന്നു. Ajims👍🏻👍🏻👍🏻
ശക്തമായ നിയമം നടപ്പിലാക്കി എന്ന് വെച്ചോളൂ അപ്പൊ സമരവും പ്രതിഷേധവും ആയി ആൾക്കാർ ഇറങ്ങും
Correct 💯
മലവെള്ള പാചില്ലിൽ ഒരു നാട് മുഴുവൻ മണ്ണോടു ചേർന്ന് പോയപ്പോൾ. ജീവഹാനിക്കപ്പുറത്തുണ്ടായ നഷ്ടങ്ങൾ. നമുക്ക് ഒരിക്കലും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തതാണ് 😢 1:40
The only option for government is to acquire land and reforest such fragile areas.Infact Kerala Government should acquire carbon credit and distribute it to the land owners.There is an age old Malthusian theory when the pressure on land increases natural disasters.Quaries should be banned from zone 1 areas.
In western ghat land slides happen even in dense forest.
അജിംസ് പറഞ്ഞത് 100 ശതമാനം ശെരി ആണ് 1മാസം കഴിയുമ്പോൾ നമ്മൾ ഇത് മറക്കും നമ്മുടെ കേരളം നിലനിൽക്കണമെങ്കിൽ ഓരോ വെക്തിയും ഇതിനു വേണ്ടി സമരം ചെയ്യണം...
അജിoസ് കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..
Please talk about Mullaperiyar Dam
മുല്ലപ്പെരിയാർ കൂടി ഉൾപ്പെടുത്തണം ചർച്ചയിൽ
Well said
നിങ്ങൾക്ക് അരമണിക്കൂർ ചർച്ച ചെയ്യാം എന്നല്ലാതെ ഒരു മാറ്റവും സംഭവിക്കില്ല കാരണം ഇതിനു കാരണം നമ്മൾ ഓരോരുത്തരും ആണ് ആണ്
Ajims sir 🙌🏻👍🏻
അജിംസ് 👏👏
Ajims : investigate a place in kannur, very dangerous place called Kaapimala and paithal mala the resots are coming like mushrooms. Just see the terrain in the google map, you will come to know. If any landslide in these places cant even imagine the human casualties
Yes. Paithalmala is indeed a very dangerous place with slope of more than 30 deg. It is just a matter of time, nothing else. The rocky mountain is fragile and the sand is loose.
Nalla oru program aah ith …❤
നമ്മുടെ നാട്ടിലെ ഓരോ പഞ്ചായത്തുകളിലുംഎത്രമാത്രം വീടുകൾ വിൽക്കാൻ ഇട്ടിട്ടുണ്ട്..അതിൻറെ ഇരട്ടിയിലധികം വീടുകളുടെ പണികൾ നടക്കുന്നുണ്ട്..ഇതെല്ലാം നടക്കുന്നത് സാധാരണക്കാരന് വേണ്ടിയല്ല...റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് വേണ്ടിയാണ്..ഈ സ്ഥലമോ വീടോ ഒരു സാധാരണക്കാരന് വാങ്ങിക്കാൻ കഴിയുന്നതിനേക്കാൾഅപ്പുറമാണ്...ഓരോ പഞ്ചായത്തിലും എത്രയേറെ വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്..ആവശ്യക്കാർ ഇല്ല എന്നറിഞ്ഞിട്ടും എന്തിനാണ് ഇവർ ഇങ്ങനെ ചെറിയ വീടുകൾ ഇങ്ങനെ പണിയുന്നത്...
കടമുറി കളുടെ അവസ്ഥ എടുത്താലും ഇതുതന്നെയാണ് സ്ഥിതി....കണ്ണായ സ്ഥലങ്ങളെല്ലാം റിയലിസ്റ്റ് മാഫിയയുടെ കൈകളിലാണ്😢😢😢😢😢
കണ്ണ് തുറപ്പിക്കുന്ന ചർച്ച 👍🏼
Well Said
സംസ്ഥാന പാത ക്ക് അരികിലുള്ള സർക്കാരിൻ്റെ കീഴിലുള്ള സ്ഥലങ്ങളിൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കണം.
Watch latest interview of Rajdeep Sardesai and Madhav Gadgill. Gadgill says resorts making pools makes the area more fragile
Ajims superb pointss
റിസോർട്ട് ലോബിയെ നിയന്ദ്ര റിക്കണ്ടെ സമയം കഴിഞ്ഞു
Brother tourism our next income
ജനങ്ങളുടെ ജീവൻ ഇല്ലാതാക്കിയിട്ട് ഇവിടെ റിസോർട്ടുകളും ടൂറിസവും എന്തിന് ?@@ajipaul1239
@@ajipaul1239Jeevan undenkil alle income undakoo. Forest and hills il construction nadathuyal kooduthal landslides matre undakoo. Epol rain formation koode change aayi
@@Mrx-xrMനിങ്ങൾ ഒറ്റ ചാനലുകാർക്കും ചർച്ച ചെയ്യാൻ ധൈര്യമില്ല ഈ സ്ഥലത്തേക്കാണ് തുരങ്ക പാത വന്നുചേരുന്നത് അതിനെക്കുറിച്ചൊന്നും പറയാനില്ലേ
@@ajipaul1239 yes but its not good to build resorts and homestays in forest, hill areas. every places like this are dangerous not only in kerala. TN, karnataka environmentalist are protesting against this.
Mullaperiyar issue koodi discuss cheyyuo?
ഇറാൻ നേതാക്കൾ ഒക്കെ ഗൺ പോയിന്റ് ൽ ആണ് ന്ന് പറയേണ്ടി വരും ക്യാപിറ്റൽ സിറ്റിയിൽ കേറി പണിയാൻ മാത്രം വീക്ക് ആണോ ഇറാൻ 🙄
Good video
Purpose of Knowledge is action
👏👏👏
കഴിയുന്നത്രമണൽപുഴയിൽ നിന്നും നീക്കം ചെയ്യുക ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന്സംശയമുള്ളഎല്ലാ മലകളിലുംആയത്തുൽ കുഴൽക്കിണർ കുഴിക്കുകഅങ്ങനെ ചെയ്യുമ്പോൾഭൂമിക്കടിയിൽ സ്റ്റോർ ആകുന്ന മഴവെള്ളംഅത് മുകളിലേക്ക് ഒഴുകിവന്നുഒലിച്ചുപോകുംകഴിയുന്നത്രകുന്നുംചെരുവിൽ നിന്നുംതാമസം മാറ്റുക കഴിയുന്ന അത്രയും കൈ എറ്റഫോറസ്റ്റ് ഭൂമി ഒഴിപ്പിക്കുക
👍👌
അവനവനാത്മ സുഗത്തിനാചരിക്കുന്നത് അപരന്ന് സുഖത്തിനായ് വരേണം
Ajims🎉
മുല്ലപ്പെരിയാറിന്റെ പരിസരത്ത് ഉള്ളവരോടാണ് ഇ 2 മാസം ആരും അവിടെ താമസിക്കരുത് ജീവൻ വേണമെങ്കിൽ
22:05 kerala need high rise buildings in urban areas so land can be saved
Karsanamayum ea niyamam konduvannale ini rakshayullu allathe aduth urul potumbole janangal manasilaku congratulations
💯
മുല്ലപെരിയാർ വിഷയം സംസാരിക്കാൻ നട്ടെല്ല് ഉണ്ടോ? Mediaone??
മിച്ചഭൂമിക്കേസ്: പി.വി. അൻവറിനെ സംരക്ഷിക്കാൻ സർക്കാർ ലാൻഡ് ബോർഡ് ഉടച്ചുവാർത്തു
July 2023 Mathrubhumi news
😢
വൻകിട മുതലാളിമാരും കോർപറേറ്റുകൾളും അനധികൃതമായും സർക്കാർ സഹായത്തോടെയും കൈവശപെടുത്തിയിട്ടുള്ള ഭൂമികൾ പിടിച്ചെടുത്ത് ഈ പാവങ്ങൾക്ക് നൽകണം. അല്ല എങ്കിൽ കേരളത്തിൽ ഇനിയും നക്സലിസം പുനർജനിക്കും.
Ajims👍👍
ഡിജിറ്റൽ ഇന്ത്യയിലെ നമ്പർ വൺ കേരളത്തിലോ?😢
തുരങ്കപാത കൂടി വന്നാൽ നല്ല മട്ടായി
നമുക്ക് പാക്കേജ് വേണം. അത് എംപിമാർ കൃത്യമായി വാങ്ങിച്ചു എടുക്കണം
15:57 സൗദി ഭരണ കൂടം ആ കൊടുംചൂടില്‍ 😂ഒരു പൊടിക്ക് ഒതുങ്ങ് ഇത്തിരി ബലിയെ സാറന്മാരെ, എന്റെ പോന്നോ എന്തൊരു തള്ള് 😮പ്ലാനിങ് ബോര്‍ഡ് ഒലക്കേടെ മൂട്
This is sad
കോറ മാഫിയകൾ എല്ലാ മലങ്ങളും പൊട്ടിക്കുമ്പോൾ ഇനിയും ഉണ്ടാകും മണൽ പുയങ്ങളിൽ നിന്ന് എടുത്തു കൊറാ ഉപയോഗം കുറക്കണം
Gadkil 2013 yil thanne parajathalle annu kammigalum sudapigalum,nasranialum ayale enthokeya parajath
Tourism helping our GDP
Bro നിങ്ങളുടെ ലാസ്റ്റ് വേർഡ്‌സ്...ഒരു കാര്യം ചോദിച്ചോട്ടെ എല്ലാം മാസവും നിങ്ങൾക്കു ഈ ടോപ്പിക്ക് വീഡിയോസ് ചെയാൻ പറ്റുവോ.... എൻറെ ചലഞ്ച് ആണ്... പറ്റുവോ.... ഇപ്പോൾ തന്നെ വയനാട് കോർപ്പറേറ്റ് നിങ്ങൾക്കു ഫണ്ട് റെഡി അക്കിട്ടുണ്ടാക്കും ഇനി ഈ ടോപ്പിക്ക് വീഡിയോസ് ചെയാതിരിക്കാൻ.... എന്റെ ചോത്യം ആണ് 1 month പോട്ടെ 2 month കൂടുമ്പോൾ നിങ്ങൾക്കു ഈ ടോപ്പിക്ക് വീഡിയോസ് ചെയാൻ പറ്റുവോ....... സങ്കടം കൊണ്ട് ചോയ്തികുവന്നു നിങ്ങൾ മീഡിയ അല്ലതെ വേറെ ആരും ഇല്ല ഇതൊക്കെ ശരിയാക്കാൻ......
Athinu manushyanmaark 2 days maathrame ithe polulla kaaryathe orkan pattunnullu koodiyal 10 days apozhekum adutha news thedi pokum..athaanu problem...pinne ith Global Warming aaanu...lokathetlla raajjyathum ippo extreme weather aanu..manushya yugam avasaanikkan pokunnu
രാഹുൽ ഗാന്ധി അറിഞ്ഞില്ലേ ഇതുവരെ. മുഖ്യൻ കത്തൊന്നും എഴുതിയില്ല രാഹുൽ ഗാന്ധിക്ക്
Pulli ee subject address cheyth parliament il samsarichathonnum kandille Sanga puthra? Innu Amit ji de reply um athinu shesham nammade CM nte reply um onnu poyi kanditt vannitt konakku!
നാളെ എത്തും
Eshttika veedu best ente veedu eshttika aanu 35 kollam aayi
നിരപ്പായ വനഭൂമി ധാരാളം ഉണ്ടല്ലോ അവരുടെ ഭൂമിക്ക് പകരം ആ വനഭൂമിയിൽ 10 സെന്റ് വീതം കൊടുത്താൽമതി. അവർക്ക് ഒരു കൂര kettan. ലക്ഷക്കണക്കിന് രൂപ കൊടുക്കാൻ മനസ്സ് ഉള്ളവർ പിരിക്കാൻ വരുന്നവരുടെ കയ്യിൽകൊടുക്കാതെ ഒരാൾക്കെങ്കിൽ ഒരാൾക്ക് വീട് കെട്ടികൊടുക്കുക. Ellayenkil arhadhapetta കൈകളിൽ ethukilla.
ചിന്തിക്കേണ്ട ഒരു വിഷയം തന്നെ....
എന്തെങ്കിലും സംഭവിച്ചതിനു ശേഷം പിന്നെ അതിനെ പറ്റി ചർച്ച.ഒത്തൊരുമിക്കൽ.. കുറച്ചു ദിവസം വരെ എന്നിട്ട് മലയാളി സ്വയം പൊങ്ങി നിവൃതി അടയും... പിന്നെ അതു കെട്ടടങ്ങിയാൽ ... അതോടെ മലയാളിയുടെ mind മാറി... എന്ത് കൊണ്ട് സംബവികുന്നു, ഇനി എങ്ങനെ പ്രതിരോധികം, എന്തൊക്കെ മുൻകരുതൽ... അതില്ല അതു ജനങ്ങളും സർക്കാരും കണക്കാ
😢😢
ജപ്പാൻ എന്ന രാഷ്ട്രത്തെ മാതൃക ആകണം ഞമ്മൾ ഇതിനേക്കാൾ ഭീകര അവസ്ഥയാണ് അവിടെ ഭൂകഭം കൊണ്ട് ആ നാട് അനുഭവിക്കുന്നത്.. അവർ അതിനെ പ്രതിരോധിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തങ്ങൾ ആണ് അവിടെ ചെയ്തു കൊണ്ടിരിക്കുന്നത് വീടുകൾ പോലും ഭൂകഭം പ്രതോരോധിക്കുന്ന രീതിയിൽ ആണ് നിർമിക്കുന്നത് അവിടെ ഉള്ള ജനങ്ങളും സർക്കാരും പോരാടുകയാണ്... ഇവിടെ തെരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാം മറക്കുന്ന പാർട്ടിക്കാർക്കു വേണ്ടി തലച്ചോർ പണയം വെക്കുന്ന ജനങ്ങളാണ്.... ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു... പാവം അവർക്കും അവരുടെ കുടുംബത്തിനും.അറിയാം... ആ നഷ്ടം...😔
ഭൂമിയെ സൃഷ്ടിച്ചവൻ തന്നെ പറഞ്ഞിട്ടുണ്ട് ഭൂമിയോട് ചെയ്യുന്നതിന്റെ ഫലം ആയിട്ട് അല്ലാതെ ഭൂമി pragabhanam കൊള്ളില്ല എന്ന്. മാത്രമല്ല ഭൂമിയുടെ ആണി ആയിട്ടാണ് മലകളെയും കുന്നുകളെയും പർവതങ്ങളെയും സൃഷ്ഠിച്ചിരിക്കുന്നത് 😢വികസനം വേണം ബട്ട് ഭൂമിയുടെ നിലനിൽപ്പും, മനുഷ്യരുടെ സുരക്ഷയും ആണ് ഫസ്റ്റ് വേണ്ടത് 😢
Mukhyan oru maramandan😂😂😂
മണൽ ഇറക്കുമതി ചെയ്യുന്ന പരിപാടി പോലും ആരോ ആപ്പ് വെച്ച് ഇല്ലാതാക്കി
😪😪😪ഇനിയെങ്കിലും ഒരു സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു പ്രകൃതിയുമായി പൊരുതാൻ മനുഷ്യനാവില്ല.. നോവിക്കാതെ കരുതലോടെ ഇടപഴകാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു അല്ലെങ്കിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു.....😪
It's not red zone please refer geological department
Why dont you discuss about preventive measures and all the Environmental Reports of Gadgil and Kasturirangan. The Political and Religious Mafia are responsible for this disaster. There is blood on the hands of both the LDF and UDF.
Enthinan bro,njammakk ellam vannu aalukal manninadiyil aavumbol malayali onnanennum paranj channel charchakal indakkam
Ithin janam munnittiranganm strike okke aayi .allathenth ,prekrithidurantham ennu vaayikkan polum ariyatha ministers ulla naadalle😂😂😂
പിണറായി ഉണ്ടാക്കിയ സൽപ്പേര് കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആളുകൾ മടിക്കുന്നത്😢😢😢😢😢
Ellam kazhinjit paranja mathi 😒
Ajims paranjathu 💯 shari pinnarayi eppalum parihasam kashttam 😢😢
Ithinte idayiloode anu nuclear power plant keralathil kondu varan nokkunnathu. 😂😂😂
Njngalude geevanu vilayille?
Apoo congressoo
Don't tell age old stories.
We have a stupid Chief Minister and foolish ministers! That's the curse of Kerala people! We need to plant more trees and no more tea estates! Only poor people suffers from most natural disasters! Also ban politicians to buy lands in binamis names and restrict the land acquisition by millionaires like businessman, movie actors and rich NRIs! If not, Kerala won't be a livable land anymore!
Wayanad inyelum resort home stay polulla sanagalk permission kodukathee... Kunnum male Idich Pani thudangiii.. annu muthal wayanad dhuradhagale anee..
Keralathile janangale mugyamantriku pinnarayiku vivaram ella athu manasilakku first plsssssssss
Ajims parayunath tea estate mattit mullumuruk nadanano...ravile enottit uppuvellam kudiko ajims.....