ദുരന്ത മുന്നറിയിപ്പിൽ നമ്മളെവിടെ? | What caused Wayanad landslides? | Out Of Focus

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 56

  • @harit6208
    @harit6208 2 месяца назад +6

    Well said. പക്ഷെ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങൾക്ക് ഇതൊന്നും മനസിലാകില്ല.

  • @jegannil2864
    @jegannil2864 2 месяца назад +11

    മുല്ലപെരിയാർ നോക്കി ചിരിക്കുന്നുണ്ട്
    10 വർഷത്തിനുളളിൽ കേരളം ഇല്ലാതാക്കും ഈ കോലത്തിൽ പോയാൽ

    • @Wezr-07
      @Wezr-07 2 месяца назад +1

      population kurayatte

    • @nivedm3369
      @nivedm3369 2 месяца назад

      @@Wezr-07Ni okke endh manushyanado??

    • @DreamTraveller003
      @DreamTraveller003 2 месяца назад

      ​@@Wezr-07please note this account👆🏻

  • @mathewkrobin
    @mathewkrobin 2 месяца назад +1

    'കുറക്കാൻ' എന്നല്ല.. 'കുറയ്ക്കാൻ' എന്നാണ്..

  • @mekerala
    @mekerala 2 месяца назад +5

    വിദേശങ്ങളിലെ govtകൾ കെട്ടിട നിർമ്മാണം,നഗരാസൂത്രണം തുടങ്ങിവയ്ക്ക്‌ പൗരന്മാരുടെ സുരക്ഷ മുൻ നിർത്തി പലവിധ നിയമങ്ങൾ നടപ്പിലാക്കാറുണ്ട്‌..അത്‌ വർഷങ്ങൾക്ക്‌ മുന്നെ നടപ്പിലാക്കുന്നത്‌ കൊണ്ട്‌ ജനങ്ങൾ അതുമായി ഇഴകി ചേർന്നു..
    നമ്മുടെ നാട്ടിൽ മിനിമം മുപ്പത്‌ വർഷം മുന്നെ /1990കളിലെങ്കിലും (ആ ടൈമു മുതലാണ്‌ കേരളത്തിൽ ഇന്ന് കാണുന്ന രീതിയിലുള്ള നഗര വളർച്ച,അണുകുടുംബ വീടുകൾ വർദ്ധിക്കാൻ തുടങ്ങിയത്‌) കർശ്ശനമായി നടപ്പിലാക്കി തുടങ്ങേണ്ടതായിരുന്നു ഇതൊക്കെ..
    അതിലൊക്കെ നമ്മൂടെ നാട്ടിലെ/രാജ്യത്തെ പരമ്പരാഗത/മുത്തശ്ശി പാർട്ടികൾക്ക്‌ താൽപര്യമില്ല
    (പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതൊന്നും ഇവരുടെ ചിന്തകളിൽ ഇല്ലാലോ)
    അങ്ങനെയുള്ള ഇവർ (അങ്ങനെയുള്ള പരമ്പരാഗതപാർട്ടി ഭരണകൂടങ്ങൾ)
    എനിയും പൗരന്മാരെ നന്നാക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ 🙏🙏🙏

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 2 месяца назад +6

    ആളുകളോട് മാറിത്താമസിക്കാൻ പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. മാറിത്താമസിക്കാൻ സൗകര്യം ഏര്‍പ്പെടുത്തണ്ടേ?

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 2 месяца назад +4

    പറയേണ്ടത് ഒക്കെയും മീഡിയവൺ തന്നെ പറഞ്ഞിട്ടുണ്ട് അതിനപ്പുറം ഒന്നും പറയാനില്ല നല്ല ഭരണത്തിനായി കാത്തിരിക്കാം

  • @muhammedjamali4548
    @muhammedjamali4548 2 месяца назад

    ദുരന്ത നിവാരണം എന്നത് മനുഷ്യനെ സംബന്ധിച്ച് അചിന്ധ്യമായ കാര്യമാണ് എന്ന ദാവുത് സാഹിബിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
    ദൈവീകമായ ഇടപെടലുകൊണ്ടേ
    അത് സാധ്യമാകൂ.
    ദുരന്ത ലെഗുകരണം എന്നതു മാത്രമാണ് മനുഷ്യർക്ക് ചിന്തിക്കുവാനുള്ളത്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്,
    ആരാണ് അത് ചിന്തിക്കേണ്ടത്?
    ദുരന്തമുഖത്തുപോലും രാഷ്ട്രീയം
    കാണുന്ന, പറയുന്ന ഭരണകൂടമോ,
    പ്രതിപക്ഷമോ? It is impossible.
    എത്രയെത്ര മനുഷ്യനാമം ചുമക്കുന്ന ഉദ്വാഗസ്ഥർ എന്ന ഓമനപ്പേരിൽ അവരോധിച്ചിട്ടുള്ള
    പരനാ --കളെയാണ് നാം തീറ്റിപ്പോറ്റുന്നത്. ഈ സംവിധാനങ്ങളിൽ ഒരു പൊളിച്ചെഴുത്ത്‌ അനിവാര്യമായിരിക്കുന്നു.
    ആരാണ് അത് ചെയ്യേണ്ടത്?
    അല്ലയോ ഉദ്വായോഗവൃന്തമേ...
    നിങ്ങളും നിങ്ങളുടെ കുടുംബവും
    മൂന്നു നേരം വിഴുങ്ങുന്ന മൃഷ്ടാനഭോജനം ഓരോ മലയാളിയുടെയും വിയർപ്പാണ്.
    നല്ലവണ്ണം രുചിച്ചുനോക് ഉപ്പിന്റെ
    രസം കാണും. നിറുത്തുന്നു - ഉളുപ്പില്ലാത്തവനോട് എന്തുപറഞ്ഞിട്ടെന്തുകാര്യം.

    • @DreamTraveller003
      @DreamTraveller003 2 месяца назад

      For Kerala
      ദുരന്ത നിവാരണം എന്ന് വെച്ചാൽ. പ്രകൃതി ദുരന്തത്തിൽ ജീവൻ പോയവരെ സർവ്വ മത ഭേതമന്യേ സംസ്കരിക്കൽ മാത്രമാണ്.....

  • @vijayanpk7135
    @vijayanpk7135 2 месяца назад +1

    ദൈവികമാണെങ്കിൽ
    ചങ്ങായീ ഇതൊക്കെ ഉണ്ടാക്കി ഭയപ്പെടുത്തുന്നത് ദൈവമല്ലേ?

    • @tomythomas4378
      @tomythomas4378 2 месяца назад +1

      സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്ന ദൈവം.😅😅😅😅😅😅😅😅😅

  • @LinuRaj23
    @LinuRaj23 2 месяца назад +1

    Only you guys can sit and discuss

  • @Arakkal_abuuu
    @Arakkal_abuuu 2 месяца назад +4

    ഒരു രാവിലെ നേരം വെളുത്തപ്പോൾ വയനാട് നടന്ന ദുരന്തം കേരളം അറിഞ്ഞത് പോലെ "മുല്ലപെരിയാർ ഡാം തകർന്നു" എന്ന തലകെട്ടോടുകൂടി ഒരു ദിവസം നമ്മൾ ആ വാർത്ത കാണും..വയനാട് സംഭവിച്ചത് ഇതിന്റെ വെറും sample മാത്രമായിരിക്കും.. വയനാട്ടിൽ ഒലിചു പോയത് 2 വാർഡ് ആണെങ്കിൽ മുല്ലപെരിയാർ പൊട്ടിയാൽ അറബി കടലിൽ ചെന്ന് പതിയുന്നത് 3 മുതൽ 5 ജില്ലകളായിരിക്കും 40 ലക്ഷത്തിലധികം മനുഷ്യർ. കേരളം രണ്ടായി പിളരും. ശവ ശരീരങ്ങൾ കുമിഞ്ഞുകൂടും.. പൊട്ടും എന്നുള്ളത് 100% ഉറപ്പാണ് കാരണം എല്ലാ മനുഷ്യ നിര്മിതിക്കും ഒരു കാലാവധി ഉണ്ട്.. പ്രാർഥിച്ചത് കൊണ്ട് മാത്രം കാര്യമില്ല..പ്രവർത്തിക്കുക 🙏🏻❤️

    • @Boss-pc9gg
      @Boss-pc9gg 2 месяца назад

      Supreme കോടതിയാണ് പൂറി മോൻ മൊണ്ണ

  • @zeroman5503
    @zeroman5503 2 месяца назад +8

    മുല്ലപ്പെരുയാർ ആരും കാണുന്നില്ലെ

    • @amalvp9907
      @amalvp9907 2 месяца назад

      ഈ വർഷം തന്നെ മുല്ലപ്പെരിയാർ ശരിയാക്കാനുള്ള നീക്കം നടക്കണം എന്നാണ് എന്റെ അഭിപ്രായം.

    • @DreamTraveller003
      @DreamTraveller003 2 месяца назад

      ​@@amalvp9907dear Bro. There is no repairment for any Dam's in the world 🤷🏻‍♂️

  • @karunkumar8426
    @karunkumar8426 2 месяца назад +1

    അജിൻസ് കൃത്യമായ വിലയിരുത്തൽ

  • @knowledge_Hub_Malayalam
    @knowledge_Hub_Malayalam 2 месяца назад

    Please form a Disaster Management Force (DMF) under Disaster management authority in each district and recruit qualified candidates through PSC

  • @shalomsherin75
    @shalomsherin75 2 месяца назад

    ജപ്പാനിൽ മഴ പെയ്യുന്നത് കേരളത്തിലെ മേഘം കൊണ്ട്": പി വി അൻവർ

  • @mohammedat8630
    @mohammedat8630 2 месяца назад

    👌🏻👌🏻

  • @ASIAN_LION
    @ASIAN_LION 2 месяца назад +1

    Pray for Wayanad.

  • @vks4360
    @vks4360 2 месяца назад +4

    Non complaince with Gadgil report....
    That's the reason...
    Ban construction in hilly areas...

  • @NazerNaasi
    @NazerNaasi 2 месяца назад

    Calendar mattianulla samayam kazhinju

  • @torquewrenching
    @torquewrenching 2 месяца назад

    Karyam aayit endhngilum okke cheyangil ellavarkum nalladh pole jeevikkam. Adhinu ellavarum oru pole pravarthikkanm.. ivde nalla pole jeevikkenda oru sahjaryam orukkendadh nammade koode avashyam aan. Adh vere aarum cheyyum enn vijarich irikkunadh sheriyalla. Idh oru paadam aayi kand padikkanm. Mullaperiyarinte karythil oru theerumanam aduth thanne undavanm illengil idhonum aavilla avstha. Ipo ignore cheyangil ellavarum bhaviyil dhukkikendi varum.

  • @jobytm2986
    @jobytm2986 2 месяца назад

    Then what happened in uthragand?

  • @Abhilash-.
    @Abhilash-. 2 месяца назад +4

    ഏറ്റവും വലിയ ചോദ്യം ഇത് തുടർച്ച യായി എല്ലാ വർഷവും ഉണ്ടാവുന്നു ,ഇങ്ങനെ എല്ലാവർഷവും ആളുകൾ മരിക്കണമോ? ഇതൊക്കെ തടയാൻ എന്തെങ്കിലും ചെയ്യണ്ടേ? അതിനും കൂടി അല്ലെ സർക്കാർ?

    • @rockzz3923
      @rockzz3923 2 месяца назад

      അതിന് തലയിൽ വല്ലതും ഉള്ള മന്ത്രിസഭാ ഉണ്ടാവണം.. ഇവിടെ 5 വർഷം ഭരിക്കണം മുക്കണം.. അല്ലാതെ ഒരു 10 വർഷം മുൻമ്പ് ഉള്ള പോലും കാര്യം നോക്കാതെ ആണ് ഓരോ ഗവണ്മെന്റും ഭരിക്കുന്നത്..

    • @athul8157
      @athul8157 2 месяца назад +2

      Will you leave your house?

    • @Abhilash-.
      @Abhilash-. 2 месяца назад

      @@athul8157 if goverment gives good option to relocate why would people not take that option, these are poor people living in sheds in hill valleys

    • @athul8157
      @athul8157 2 месяца назад +1

      @@Abhilash-. So you are rich. Poor people can move

    • @Abhilash-.
      @Abhilash-. 2 месяца назад

      @@athul8157 who said I am rich ? I am saying people with no opetions stay in such places why would anyone risk their lives and stay in a danger zone? It's okay man say it , you don't care about poor people's lives, is that it? Let them die in land slides again and again until all of them are gone is that what you want ?

  • @mallutripstories
    @mallutripstories 2 месяца назад +1

    നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവർ രാഷ്ട്രീയത്തിൽ വരണം.. അല്ലാതെ ഒരു രക്ഷയുമില്ല

  • @petername2608
    @petername2608 2 месяца назад

    Climate change😢 that is the reason, more to come, soon this will be common in future😢

  • @milanomecca4002
    @milanomecca4002 2 месяца назад

    അടുപ്പു കൂട്ടി

  • @chandranmv1951
    @chandranmv1951 2 месяца назад

    Manushyan mThramalla vanyajeevikalun marikkunnu. Keralam maranakkinRakanpokunnnu.

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 2 месяца назад

    My dear friends the government both central & f…king state wants disaster to happen. You guys can’t understand this still omg 😱.. Best example is why they don’t talk about PULLAPARIYAR & Gadgid

  • @Nanjan826-ftte
    @Nanjan826-ftte 2 месяца назад

    Qaddarallah.....

  • @rajeshx1983
    @rajeshx1983 2 месяца назад +1

    Navakeralam mari narakakeralam😂😂😂

  • @raheespurakkad1174
    @raheespurakkad1174 2 месяца назад

    24 ലാണോ 64 ൽ അല്ലെ

  • @chandranmv1951
    @chandranmv1951 2 месяца назад

    Oruchukkum barikkunnavar cheidoittilla

  • @Shajahanshaji0405
    @Shajahanshaji0405 2 месяца назад

    ഉരുൾ പൊട്ടാൻ സദ്യതായുള്ള മലകൾ ഇടിച്ചു കളയുക. മേലിൽ മലയുടെ അടിയിൽ വീടുകൾ വെക്കരുത് 🙏🙏

    • @milanomecca4002
      @milanomecca4002 2 месяца назад

      പരന്ന ഭൂമി ഇളകാതിരിക്കാൻ allahu അടിച്ചു വച്ച ആണികൾ ആണ് ആ മലകൾ അത് ഇടിക്കരുത്

    • @amalvp9907
      @amalvp9907 2 месяца назад

      തമാശ ആണോ 😁

    • @Sh4hul2001
      @Sh4hul2001 2 месяца назад

      ഞാൻ റെഡി.. എൻ്റെ വീട്ടിൽ ഒരു കൈക്കോട്ട് ഉണ്ട്..

  • @chandranmv1951
    @chandranmv1951 2 месяца назад

    Avar malayil gananam anuvadikkunnu kasaundakkunnu.

  • @chandranmv1951
    @chandranmv1951 2 месяца назад

    Kunnukale verydevidoo manushyan jeevikkTte