ഇനി ആർക്കും BENZ വാങ്ങാം Benz Anto രഹസ്യങ്ങൾ തുറന്ന് പറഞ്ഞു |Anyone can buy & maintain Benz and BMW

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 125

  • @blessyannjojy
    @blessyannjojy Год назад +50

    പണത്തോടു ആർത്തി ഇല്ലാത്ത ഒരു നല്ല expert mechanic..
    God bless

    • @thesecret6249
      @thesecret6249 Год назад +5

      ഇതൊക്കെ ജന്മനാ കിട്ടുന്ന കഴിവ് ആണ്.. ഇതുപോലെ സർഗാത്മകത ഉള്ള ചില വർക്ഷോപ് ചേട്ടന്മാരെ കണ്ടിട്ടുണ്ട്.. അവർ പണി ആസ്വദിച്ചാണ് ചെയ്യുന്നത്.. പണത്തിനു വേണ്ടി അല്ല അവർ പണിയുന്നത്.. ഒരു മനസുഖം.

  • @wayanadansoul589
    @wayanadansoul589 6 месяцев назад +6

    ഇത്രയും നല്ല ഒരു മനുഷ്യൻ ഞാൻ വേറെ കണ്ടിട്ടില്ല
    work ന്റെ കാര്യത്തിൽ ആയാലും പെരുമാറ്റത്തിന്റെ കാര്യത്തിൽ ആയാലും
    anto ചേട്ടൻ ഉള്ള ദ്യര്യത്തിൽ മാത്രം ആണ് ഞാൻ 20 years old benz E class ഇപ്പോഴും കൊണ്ട് നടക്കുന്നത് 🤝

  • @binujohn111
    @binujohn111 Год назад +58

    സ്വപ്നമാണ് ഒരു ഒരു ജർമ്മൻ വാഹനം ഇത് പോലെ ഒരു മെക്കാനിക്കിനെ കിട്ടിയാൽ പിന്നെ എന്ത് പേടിക്കാൻ.

  • @ckpara20
    @ckpara20 Год назад +37

    എന്തായാലും..മാക്കാനിക്കിനെ.കിട്ടി.ഇനി.ഒരു.ബെൻസ്.എടുക്കണം.ഒരുപാടുകലത്തെ.മോഹമാണ്

  • @christojfrancis6754
    @christojfrancis6754 Год назад +11

    കുറെ നാള്ക്കുടിയാണ് ഉപകാരമുള്ള ഒരു video youtube el recommendation varunne😌

  • @sundeep6552
    @sundeep6552 2 года назад +73

    യെവൻ വണ്ടിപ്പണിയുടെ കാര്യത്തിൽ ആള് പുലിയല്ല പുപ്പുലിയാണ്. 🔥🔥🔥

    • @TECHMECHDIY86
      @TECHMECHDIY86 Год назад +1

      not at all...he cudnt fix my vehicle problem

    • @chemistrymash7407
      @chemistrymash7407 Год назад

      Problem എന്താണ്

    • @TECHMECHDIY86
      @TECHMECHDIY86 Год назад +3

      @@chemistrymash7407 vandi e class 220 cdi...suspension sound vannu avide koduthu ..33 days vandi avide kidannu...avar 455 kms vandi oodichu...vandi de link rod poyi ennu paranj ath maati ..suspension buffer maati...vandi thannappo again sound...41000rs bill...vandi 33 days eduthittum clear aayilla...again i went there sound clear aaki...300 kms oodi again sound came...33 days 41k bill and 455kms vandi avar enthinu oodichu ennu polum manasilavunnilla...ente dash cam off aaki athile ella videos um delete aaki aanu vandi thannath

    • @chemistrymash7407
      @chemistrymash7407 Год назад

      @@TECHMECHDIY86
      Rent ഓടിയോ.........
      One month.....????

    • @TECHMECHDIY86
      @TECHMECHDIY86 Год назад

      @@chemistrymash7407 no idea...dash cam disconnected aayirunnu...but last videos retrieve cheythappol chumma aarkko koduth oodichathayi kandu

  • @CryptoEye68k
    @CryptoEye68k Год назад +11

    Dear Anto, we need your service for long time. Do workout and be fit. Thank you bro!

  • @Chank3113
    @Chank3113 Год назад +12

    Yes. A very good and humble man. I got chance to meet him and its near to my place.koonammavu . Fine guy.

    • @niyaznazeersait
      @niyaznazeersait 2 месяца назад

      കൂനമാവ് എറണാകുളം അല്ലെ?

  • @midhunmk1986
    @midhunmk1986 Год назад +16

    I really appreciate the video content. Even for my Toyota they are charging me for replacing the entire assembly rather than the defective part. Recently they gave me a rough estimate of 30 k + tax for repairing the drive joint sound. Later I decided to replace it local garage which cost me only (1200 for the universal join + 500 labor) total 1700 rs. Now the car is running perfectly. As per the current situation, the car owner needs to be a vigilante & should know some basics. otherwise, we will be screwed.
    With this kind of persons and place (Benz Anto), I might re-think my dream of buying a benz

    • @TECHMECHDIY86
      @TECHMECHDIY86 Год назад +1

      You can always buy a luxury brand but not seeing this anto...he does not stick to his words..Anto said he will refund me but when i said ok refund he changed to bring ur car we will clear it...he drove my e class 455kms when i gave to clear the suspension noise...when i asked about this much kms he is saying light was removed and driven short distances thats why it happened...of of his voice notes and calls are recorded...its a waste work shop for a luxury brand...

  • @nadeemtn1933
    @nadeemtn1933 Год назад +9

    BMW 520d Maintence ethra amount varum bro please para

  • @jeepowner6660
    @jeepowner6660 10 месяцев назад +4

    വലിയ ഒരു അഗ്രഹം ആണ് Porsche… ഇനി എന്തായാലും ആന്റോ ചേട്ടനെ വിശ്വസിച്ചു ഒരെണ്ണം കീചണം ❤

  • @mohamedafsal6241
    @mohamedafsal6241 Год назад +16

    Confidence level👌👌

  • @prajitk2401
    @prajitk2401 7 месяцев назад +1

    Thanks broo ...The information 😊

  • @harispk1970
    @harispk1970 Год назад +2

    ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്

  • @muhammedrafi8962
    @muhammedrafi8962 2 года назад +5

    Nammade Swantham BENZ ANTO🔥🔥

  • @rafzinrasheed5312
    @rafzinrasheed5312 Год назад +3

    Audi a4 edukkan agrahamund,enganeyan ithinde maintainance

  • @emmanueljoseph506
    @emmanueljoseph506 Год назад +4

    Great mechanic !

  • @patriosecunda9425
    @patriosecunda9425 3 месяца назад

    Super,if so I will purchase a benz

  • @pradeepkainitham8435
    @pradeepkainitham8435 Год назад +3

    എനിക്ക് ബെൻസ് ഇല്ല എന്നാലും ഇരിക്കട്ടെ ഒരു ലൈക് 👍

  • @itricks.
    @itricks. 5 месяцев назад

    BMW 3 serious work edukkumo..?

  • @arunradhakrishnan975
    @arunradhakrishnan975 Год назад +1

    Bro E classinte maintenance charges onnu parayane

  • @thesecret6249
    @thesecret6249 Год назад +2

    ഇതുപോലെ ഉള്ള ആളുകൾ ചിലപ്പോൾ റോക്കറ്റ് വരെ ഉണ്ടാക്കും.. അമ്മാതിരി തലമണ്ട ആണ് 🙏🏻.. ഇതുപോലെ ഉള്ള വർക്ഷോപ് ചേട്ടന്മാർ ഉള്ളത് കൊണ്ട് സമാധാനത്തോടെ വണ്ടി ഓടിക്കാം.. എന്ത് പ്രശ്നം വന്നാലും നിസാര ചിലവിൽ സെറ്റ് ആക്കി തരും.. ഇതുപോലെ ഒന്നുരണ്ട് വീഡിയോ ഇറക്കിയാൽ പുള്ളിക്ക് പിന്നെ വീട്ടിൽ പോകാൻ ടൈം കിട്ടുമോന്ന് അറിയില്ല 😃..

  • @shibilinaha5055
    @shibilinaha5055 Год назад +5

    ❤ hats off to Mr. Anto. You are a great support to car dreamers

  • @nikhilpunathil1158
    @nikhilpunathil1158 Год назад

    Adipoliyaaa ashan

  • @ahamedtp1028
    @ahamedtp1028 8 месяцев назад

    ലൊക്കേഷൻ പറഞ്ഞു തരുമോ

  • @vicky-vivi1996
    @vicky-vivi1996 Год назад

    Skoda fabia full pani eadukkumo...?

  • @shanoop95390
    @shanoop95390 Год назад +4

    അപ്പോൾ ഒരു വരവ് തൃശൂർക്ക് ❤❤❤❤

  • @rambo8884
    @rambo8884 Год назад +1

    Good information ചേട്ടാ ❤️

  • @starultimatumvlogcompany6208
    @starultimatumvlogcompany6208 6 месяцев назад

    He has immense knowledge!

  • @cesylvarghese34
    @cesylvarghese34 Год назад +2

    hi bro e class ethra akum

  • @thecode2028
    @thecode2028 Год назад

    MVD pidikkuo ?

  • @arabhianand9421
    @arabhianand9421 Год назад +2

    Superb..

  • @familrahman4549
    @familrahman4549 8 месяцев назад +1

    Oru bmw 320i edukkan vendi nikkayirunnu ellarm negative Ith kandappoya samdanaye

    • @anikochi
      @anikochi 3 месяца назад

      എടുക്കാൻ പ്ലാൻ ഉണ്ടേൽ ആരോടും അഭിപ്രായം ചോദിക്കരുത് 😊

  • @tecoppin4142
    @tecoppin4142 Год назад +1

    thank you

  • @suleefksks369
    @suleefksks369 Год назад +2

    Oru varav varendi varum ❤

  • @joykv1970
    @joykv1970 2 года назад +2

    Gentileman 👍👍👍😍

  • @nevadalasvegas6119
    @nevadalasvegas6119 4 месяца назад

    exam location? ?

  • @ShankerAnish
    @ShankerAnish 6 месяцев назад

    e 350d undo?????????????????

  • @cyriljames7
    @cyriljames7 4 месяца назад

    Suuuuuuuper Bro 😻😻👌👌👍🙏

  • @kingdomofsafari1543
    @kingdomofsafari1543 5 месяцев назад

    Pullikkaran oru Indonesian Look❤

  • @childcreative8873
    @childcreative8873 Год назад

    ഞാനും വരുന്നുണ്ട് തൃശൂരിലേക്ക് ....... നേരിട്ട് കാണാം .....by .... by

  • @shibina118
    @shibina118 4 месяца назад

    Superb 👌💕💕💕💕💕💕💕💕💕💕

  • @karthiksree8979
    @karthiksree8979 Год назад

    Good I am aperichiate him. His hardworking great. ❤

  • @jinukrishna5043
    @jinukrishna5043 Год назад

    Ingane Powli manushyan aaanallo

  • @FloatingonEarth
    @FloatingonEarth 6 месяцев назад +1

    Okke thurannu paranjitt ini mvd yo police oo varo 😂
    Aale pakka genuine aanutta

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 5 месяцев назад

    പെന്‍സ് എടുക്കാ അതിന്റെ മെയിന്റനൻസ് തരുമോ

    • @midhun3601
      @midhun3601 5 месяцев назад

      നിന്നെ ആരെങ്കിലും നിർബന്ധിച്ചോ ബെൻസ് എടുക്കാൻ

    • @kiran-oj6ge
      @kiran-oj6ge 2 месяца назад

      Maintenance + fuel expenses+ പിന്നേ വീട്ട് ചെലവ്,കുട്ടികളുടെ education expense എല്ലാം ചെയ്യത് തരും. Vro പണിക്ക് ഒന്നും വെറുതെ ഇരുന്നാൽ മതി.😂

  • @vijeeshjeevannair4039
    @vijeeshjeevannair4039 Год назад

    കൊള്ളാം ❤‍🔥

  • @anithajose3411
    @anithajose3411 Год назад +1

    Can you come to chalakudy 25th I am Antonio

  • @binujohn111
    @binujohn111 Год назад +1

    Adipoli

  • @Immortally_inseyin
    @Immortally_inseyin Год назад

    Anto ❤❤❤❤❤

  • @mattjohns-mammoodan2144
    @mattjohns-mammoodan2144 Год назад

    Oru BMW kyil undu , nattilottu kayatti vittallo :)

  • @sabumathew5356
    @sabumathew5356 Год назад

    Good 👍best 🙏

  • @jinanjinu2740
    @jinanjinu2740 Год назад +1

    Good vark

  • @nk.associateschalakudy6986
    @nk.associateschalakudy6986 2 года назад +1

    SUPER

  • @sadiksagar
    @sadiksagar Год назад

    thaaaaaaaaaank u❤

  • @genuinetrd7841
    @genuinetrd7841 Год назад

    തൃശൂർ ഗെഡി പൊളി

  • @Rex8709.....
    @Rex8709..... 3 дня назад

    Diamler chrysler❤❤❤❤

  • @rainynights4186
    @rainynights4186 Год назад +1

    👏👏👏

  • @arshadkhan1991
    @arshadkhan1991 Год назад +1

    Gargash🔥

  • @jithups3538
    @jithups3538 2 года назад +1

    🔥🔥🔥

  • @tanishkaushal5880
    @tanishkaushal5880 2 года назад +2

    ❤️

  • @jhonykulangara2278
    @jhonykulangara2278 4 месяца назад

    ഇവിടെയാണ് ഈ വർക്ഷോപ്പ്, ഫോൺ നമ്പർ 🤔

  • @pappanganga8230
    @pappanganga8230 Год назад +2

    Never gonna happen
    Its not possible

  • @sageerkareem186
    @sageerkareem186 26 дней назад

    നല്ല തെരുക്കുള്ള ആശാൻ ആണ് വണ്ടി കൊടുത്താൽ സമയത്തിന് കിട്ടുമോ

  • @jaai359
    @jaai359 Год назад +1

    🙏🏻🙏🏻🙏🏻

  • @BalasubramanianR-b5k
    @BalasubramanianR-b5k 5 месяцев назад

    👌🙏

  • @mjohnson7325
    @mjohnson7325 Год назад

    What is guy info

  • @jacobrenoj3388
    @jacobrenoj3388 Год назад +1

    Enthu onum illathe cycle odichu nadakuna njan 😢

  • @ideaokl6031
    @ideaokl6031 14 дней назад

    👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shabishabi8022
    @shabishabi8022 Год назад

    Mobile 📲?

  • @nishadhaneefa6144
    @nishadhaneefa6144 2 года назад +1

    🥰🥰

    • @joykv1970
      @joykv1970 2 года назад +1

      Gentleman 👍👍

  • @nv7performance651
    @nv7performance651 Год назад +3

    Oru vandiyude part inte peru polum parayan ariyatha ivand benz inte showroom il indayi polum.. vandi nte pati ariyatha alkare patikan

  • @hariparambath
    @hariparambath Год назад

    Gargash Sharjah 😊

  • @Dileepkumar-fd9t
    @Dileepkumar-fd9t Год назад

    🌝 🎉 👍

  • @madhusoodhananparmeswaren2470
    @madhusoodhananparmeswaren2470 19 дней назад

    ലൊക്കേഷൻ ഇവരടെയാണ്

  • @surendrannechuli890
    @surendrannechuli890 5 месяцев назад

    🙏🙏🙏👍👍👍

  • @madinariyab6995
    @madinariyab6995 4 месяца назад

    നമ്പർ ഒന്ന് തരുമേ

  • @--..--.-.
    @--..--.-. Год назад

    Middakkan

  • @padmanabhancs2417
    @padmanabhancs2417 Год назад

    അഡ്രസ്

  • @ഒറ്റയാൻ-പ2ഞ
    @ഒറ്റയാൻ-പ2ഞ 26 дней назад

    ഡാ പൊട്ടാ സ്ഥലം പറഞ്ഞു കൊടുക്ക്

  • @leonadaniel7398
    @leonadaniel7398 Год назад

    BMW = Big Money Waste

    • @kiran-oj6ge
      @kiran-oj6ge 2 месяца назад

      Athu Indiayil angene aanu

  • @khalidkoonathil6893
    @khalidkoonathil6893 Год назад

    Puli tannay

  • @niziointerior
    @niziointerior Год назад +2

    Benz periodic Service time 15000 ?

  • @aromaremiz826
    @aromaremiz826 8 месяцев назад

    Big time Fraud... don't ever give your car to this guy ... my personal experience...

    • @Jeyk7974
      @Jeyk7974 7 месяцев назад

      What happen?

    • @JobishKj-y9v
      @JobishKj-y9v 2 месяца назад

      What happened bro?

    • @Supermonkey980
      @Supermonkey980 12 дней назад

      What happend ? I was planning to give my Merc to him for some maintenance and service works.

  • @torpidotorpido3081
    @torpidotorpido3081 Год назад

    Nice

  • @rafeequea2312
    @rafeequea2312 Год назад

    ഈ മെക്കാനിക്ക് ആളെ നമ്പർ തരുമോ. പ്ലീസ്.

    • @Mktvibe
      @Mktvibe Год назад

      vedioyil last പറയുന്നുണ്ട്

  • @mohammedshaji9785
    @mohammedshaji9785 Год назад +5

    Anton chettante number tharumo?

  • @farhan1856
    @farhan1856 Год назад

    E-class gear box maaran 6lakh🥵

  • @elonman1616
    @elonman1616 Год назад +1

    തൃശ്ശൂരിൽ ടൂവീലറുകൾക്ക് ഇതുപോലെ പണി അറിയാവുന്നവരുടെ വർക് ഷോപ്പ് ഉണ്ടോ?!

  • @sintojude1038
    @sintojude1038 Год назад

    ❤❤❤

  • @JamshiParakkoth
    @JamshiParakkoth Год назад

    ❤❤❤