ഏതു media യെയും നേരിടാൻ ഉള്ള ചങ്കൂറ്റം, തള്ളില്ല, മികവാർന്ന ദീർഘവീഷ്ണം ഉള്ള പ്രവർത്തികൾ, drama ഇല്ല ഫോട്ടോ ഷൂട്ടില്ല, money waste ഇല്ല, കയ്യടിക്കാൻ കൂലിക്കാരെ വെച്ചില്ല, വിദ്യാഭ്യാസം വിവേകം വ്യക്തിത്തം മാന്യത ഇവ കൊണ്ടു ലോകത്തിന്റെ ആദരം നേടി... യഥാർത്ഥ ദേശ സ്നേഹിയായ മഹാന് പ്രണാമം
36:56 Manmohan ji എന്നും എപ്പോഴും മഹാത്മാവ് ആയിരുന്നു❤❤❤, കേട്ടിട്ട് എന്തൊരു അഭിമാനം തോന്നുന്നു ഒപ്പം ,ഇത്രെയും ഒരു വലിയ മനുഷ്യൻ നമ്മളെ വിട്ടു പോയല്ലോ 😢😢
കമ്മ്യൂണിസ്റ്റുകാര് നമ്മുടെ രാജ്യത്ത് എന്തൊക്കെ വികസനം വന്നാലും അതിന് സമരം ചെയ്തു ഇല്ലാതാക്കും ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു ജയ്സിബി ക്കെതിരെ സമരം ചെയ്തു നാഷണൽ ഹൈവേ വരുന്നതിനു സമരം ചെയ്തു മെട്രോ തുറമുഖങ്ങൾ എന്നു തുടങ്ങിയ എന്തൊക്കെ വികസനം ഉണ്ടോ അതിനൊക്കെ സമരംചെയ്യും കമ്മ്യൂണിസ്റ്റുകാര് 😊
Pranaam Manmohan Singh ji.... He was a good economics scholar but a bad politician. When he was the PM of India, the steering wheel was controlled by Sonia and Rahul..!
ഒരു സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ മൻമോഹൻ സിംഗ് സമുന്നതൻ ആയിരുന്നു പക്ഷേ രാഷ്ട്രീയ ക്കാരൻ എന്ന നിലയിൽ പരാജയവും നെഹ്‌റുവിന്റെ നയങ്ങൾ ഇന്ത്യയെ തകർത്തപ്പോൾ രക്ഷിച്ചത് മൻമോഹന്റെയും റാവുവിന്റെയും നയങ്ങൾ ആണ് 👍 പക്ഷേ പ്രധാനമന്ത്രി ആയപ്പോൾ സോണിയയുടെ പാവ ആയി പോയി ഏറ്റവും വലിയ അഴിമതികൾ നടന്നത് ആ പത്തു വർഷം ആണ് ഇന്ന് മോദി സർക്കാരിന്റെ വികസന മുന്നേറ്റങ്ങൾക്ക് രാജ്യം കുറെയൊക്കെ കടപ്പെട്ടിരിക്കുന്നത് റാവു & മൻമോഹനോടാണ് പിന്നെ ഇദ്ദേഹം നല്ലൊരു കൊങ്ങി ആയത് കൊണ്ട് ഒരിക്കലും കോൺഗ്രസും നെഹ്‌റു കുടുംബവും റാവുവിനോടും മൻമോഹനോടും ചെയ്ത കൊള്ളരുതായ്മകൾ ഒരിക്കലും പറയില്ല 😂പിന്നെ കുറേ തള്ളലുകൾ നടത്തിയിട്ടുണ്ട്
സർ കോൺഗ്രസ് പാർട്ടിയിൽ വിശ്വശ്ശിക്കുന്ന ആളാകും അത് താങ്കളുടെ സ്വാതന്ത്ര്യം അതുപോലെ താങ്കൾ പറയുന്നത് മുഴുവൻ വിശ്വസിക്കാൻ പ്രെയാസം ഉണ്ട് താങ്കൾ മാത്രം അല്ല ഞാനും വായിക്കാറുണ്ട് ചിലതു പറയും ചിലതു പറയില്ല അതല്ലേ സർ രാഷ്ട്രീയം
സാറിന് മെമ്പർ ഷിപ് പരുപാടി ഉണ്ടോ എങ്കിൽ സാറും ഒര് രാഷ്ട്രീയ നേതാവ് ആണ്... സ്വൊന്തം കാര്യം അല്ലാതെ താങ്കൾ എന്താണ് ചെയുന്നത്? താങ്കളുടെ കാഴ്ചക്കാരെ കൂട്ടുക അതിലൂടെ വരുമാനം നേടുക അല്ലാതെ താങ്കൾ അറിവ് പകർന്നു കൊടുക്കുന്നോ?
ഏതു media യെയും നേരിടാൻ ഉള്ള ചങ്കൂറ്റം,
തള്ളില്ല, മികവാർന്ന ദീർഘവീഷ്ണം ഉള്ള പ്രവർത്തികൾ,
drama ഇല്ല ഫോട്ടോ ഷൂട്ടില്ല, money waste ഇല്ല, കയ്യടിക്കാൻ കൂലിക്കാരെ വെച്ചില്ല, വിദ്യാഭ്യാസം വിവേകം വ്യക്തിത്തം മാന്യത ഇവ കൊണ്ടു ലോകത്തിന്റെ ആദരം നേടി...
യഥാർത്ഥ ദേശ സ്നേഹിയായ മഹാന് പ്രണാമം
36:56 Manmohan ji എന്നും എപ്പോഴും മഹാത്മാവ് ആയിരുന്നു❤❤❤, കേട്ടിട്ട് എന്തൊരു അഭിമാനം തോന്നുന്നു ഒപ്പം ,ഇത്രെയും ഒരു വലിയ മനുഷ്യൻ നമ്മളെ വിട്ടു പോയല്ലോ 😢😢
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അങ്ങ് ഈ വീഡിയോ ചെയ്തത് തികച്ചും ഉചിതമായി സാർ
താങ്ക്യൂ വെരിമച്ച്❤❤❤❤
Hi sir ഒരുപാട് നന്ദി മൻമോഹൻ സാറിനെ കുറിച്ച് വീഡിയോ ചെയ്തതിന് 👍👍
അതിമനോഹരമായ അവതരണശേഷിയാണ് സാറിന്റെ അവതരണം... ദയവായി ആ ശൈലി തന്നെ പിന്തുടരുക....
U are grate
The history students will keep.it for study❤❤❤❤❤
Love4 u
നമസ്കാരം മാഷേ റഹിം ഹാജർ മാഷേ ഞാൻ കുറച്ചു കഴിഞ്ഞിട്ട് കാണാം കുറച്ച് തിരക്കിൽ ആയിപോയി
Sir സാറിന്റെ പഴയ ശൈലി തന്നെയാണ് ഏറ്റവും മികച്ചത്
മൻമോഹൻജി യോടുള്ള തികഞ്ഞ ആദരവ് തന്നെ ആയി ഇന്ന് ഈ വീഡിയോ ചെയ്തത്. അഭിനന്ദനങ്ങൾ
ഇടയ്ക്കു തിരിച്ചു വരുന്നുണ്ട് വളരെയേറെ സന്തോഷം..
മാന്യനായ വ്യക്തി ❤️
ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തോട് വേണ്ട നീതി രാഷ്ട്രം കാണിച്ചില്ല
Thank you sir🎉
SUPER,A GREAT INFORMATION 👍
അതെ, മൻമോഹൻ സിംഗ് അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യക്ക് ചെയ്തത് വളരെ വലുതാണ്
Super 👍👍👍👍❤❤
കമ്മ്യൂണിസ്റ്റുകാര് നമ്മുടെ രാജ്യത്ത് എന്തൊക്കെ വികസനം വന്നാലും അതിന് സമരം ചെയ്തു ഇല്ലാതാക്കും ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു ജയ്സിബി ക്കെതിരെ സമരം ചെയ്തു നാഷണൽ ഹൈവേ വരുന്നതിനു സമരം ചെയ്തു മെട്രോ തുറമുഖങ്ങൾ എന്നു തുടങ്ങിയ എന്തൊക്കെ വികസനം ഉണ്ടോ അതിനൊക്കെ സമരംചെയ്യും കമ്മ്യൂണിസ്റ്റുകാര് 😊
പിന്തിരിപ്പന്മാർ
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
ഒരു ഇന്ത്യൻ പ്രധാന മന്ത്രി യുടെ അവസാന പത്ര സമ്മേളനം നടത്തിയ മൻമോഹൻജി❤
A gerate tributes for former pm. Manmohanji
Excellent.. good information...BS g ..
Sir വയനാടൻ വന്നു ❤️❤️❤️
Very good sir
നമസ്ക്കാരം❤❤❤❤❤
❤👍💪🙏
Voice note good
Present sir🙏
❤❤❤❤❤😮😮
❤👏👏👏❤
🤝🤝🤝
Something unbelievable, (USA never give proper respond to Manmohan
Sir hijack story army story murder story okke iduo plz
Sound modulation is your trademark. Today's video not interesting to hear. Sorry iam skipping this video.
🙏🙏പ്രണാമം 🙏🙏
👍👍👍
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചതി
Pranaam Manmohan Singh ji....
He was a good economics scholar but a bad politician. When he was the PM of India, the steering wheel was controlled by Sonia and Rahul..!
Sund. No. Good
Really who's the courageous one? Isn't it MMS
പിന്നെ എങ്ങനെ?മൻമോഹൻ സോണിയയുടെ അടിമയായത്? ?????
Video length is too much
😍🥰👍❤️😍😍🥰🥰👍
Hi sir
🤗🤗🌹🌹🌹🤗
ഒരു സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ മൻമോഹൻ സിംഗ് സമുന്നതൻ ആയിരുന്നു പക്ഷേ രാഷ്ട്രീയ ക്കാരൻ എന്ന നിലയിൽ പരാജയവും നെഹ്‌റുവിന്റെ നയങ്ങൾ ഇന്ത്യയെ തകർത്തപ്പോൾ രക്ഷിച്ചത് മൻമോഹന്റെയും റാവുവിന്റെയും നയങ്ങൾ ആണ് 👍 പക്ഷേ പ്രധാനമന്ത്രി ആയപ്പോൾ സോണിയയുടെ പാവ ആയി പോയി ഏറ്റവും വലിയ അഴിമതികൾ നടന്നത് ആ പത്തു വർഷം ആണ് ഇന്ന് മോദി സർക്കാരിന്റെ വികസന മുന്നേറ്റങ്ങൾക്ക് രാജ്യം കുറെയൊക്കെ കടപ്പെട്ടിരിക്കുന്നത് റാവു & മൻമോഹനോടാണ് പിന്നെ ഇദ്ദേഹം നല്ലൊരു കൊങ്ങി ആയത് കൊണ്ട് ഒരിക്കലും കോൺഗ്രസും നെഹ്‌റു കുടുംബവും റാവുവിനോടും മൻമോഹനോടും ചെയ്ത കൊള്ളരുതായ്മകൾ ഒരിക്കലും പറയില്ല 😂പിന്നെ കുറേ തള്ളലുകൾ നടത്തിയിട്ടുണ്ട്
ആദ്യം വീഡിയോ കാണൂ
Spotted 😂😂😂
Source whatsap univercjty😂
കരുണ നിധി അന്ന് 1 ലക്ഷം കോടി കട്ടു അന്വേഷിച്ചു നോക്ക് @@hafsalniyas8183
@@hafsalniyas8183 മനോരമ വായിച്ചാൽ മാത്രം സത്യം അറിയില്ല
ഇന്നും മാർക് ഇല്ലെ
Atalji make india a real nuclear power .
Rip 🌹🙏
Hi
❤❤🎉🎉 n
❤

❤❤
❤❤❤
❤
❤
❤
❤
❤
💖💖💖