Aakash acts great and should be in movies. Amrtha has to improve her facial expression and minimize her make up. Hopefully you guys don’t hate me for this advice. Thank you guys for your great work and make the audience entertained 👍❤️
അപ്പച്ചി അവരുടെ നന്മ ആഗ്രഹിക്കുന്ന ആൾ ആണ്, എന്നാലും ഇത് ഇത്രയും വഷളാക്കിയത് appachi ആണ്, അറിഞ്ഞ കാര്യം aghila - അനഘ അറിയാതെ അമൃത,aadhira, ആരാധ്യ ഇവരുമായി സംസാരിച്ച് കാര്യത്തിൻ്റെ സത്യം ariyanamayirunnu, ആ മാമൻ vannappoozhum aghila ടെ പേര് പറഞ്ഞിട്ടില്ല, അപ്പൊ chindikkanamayirunnu 😢, ആ പ്രശ്നങ്ങൾ ഇല്ലാതെ serial മുന്നോട്ട് പോവില്ലllo 😅
Akash nalla actor aanu... Sharikkum oralkkundakunna emotions ok ath pole abhinayich bhalippikkunnund... 🥰 bhayankara selfish character aanu akhilayudeth....
ഈ അഖില എന്ത് കണ്ടിട്ടാണ് ഇങ്ങനെ തുള്ളുന്നത് 😮🙄
കൂടപ്പിറപ്പുകൾ തമ്മിൽ ആദ്യം വേണ്ടത് പരസ്പര വിശ്വാസമാണ് അത് ഇവർക്കില്ല
അത് ശരിയാണ് സഹോദരങ്ങളെ പറ്റി ആര് എന്ത് പറഞ്ഞാലും വിശ്വാസിച്ചോളും പറച്ചിൽ ഭയങ്കര സ്നേഹമെന്നാണ്
ആരുമില്ലാതിരുന്നപ്പോൾ താങ്ങായി നിന്ന അപ്പച്ചിയെ ആണ് വായിൽ വന്നത് പറഞ്ഞത് ഇവളുടെ ആഗ്രഹം നടക്കരുത്
Akhilaa Moye Moye😅😂😂😂😅
Aakash acts great and should be in movies. Amrtha has to improve her facial expression and minimize her make up. Hopefully you guys don’t hate me for this advice. Thank you guys for your great work and make the audience entertained 👍❤️
സുമേഷിന്റെ അഭിനയം തീരെ pora
ശരിയാ.... ഒരു നോള ആണ്
Akila eduthu chaadi last ottapettu pokum urappa 😅😅😂
ആകാശും അഖിലയും ഒന്നിക്കട്ടെ എന്നുള്ളവർ ലൈക് അടി 😍
ഒരു ചെറിയ തെറ്റിദ്ധാരണ ഇത്രയും issue ഉണ്ടാകേണ്ട കാര്യം ഉണ്ടോ writer മ്യാമാ
ഇനി അന്ഘയുടെ മനസിൽ ഉള്ളത് അറിയുമ്പോൾ ആകാശും ഇത് പോലെ തന്നെ അല്ലെ 🤣
😂😂😂
Ivalk ith parayan enthu yogyatha? Ee cherukkan ishtam paranjappol aval avalude ishtam paranjillallo, avalk oruthane ishtamanennu ivanod paranjjrunnenkil appozhe avide theernnene, ithippol kuttam aakassinte thalayil vach rekshapedamallo
സുമേഷിന്. ഭയങ്കര സന്തോഷം
അഖില അപ്പച്ചിയോട് നിങ്ങളെ കൊണ്ട് എല്ലാത്തിനും കണക്ക് ഞാൻ ചോദ്യക്കും ശരിയായില്ല
Akhileyum akashum ayirunnu kalyalam kazhikendathu
Sumeshinte montha adich potikkanam
അഖിലയുടെ അഭിനയം 👍🏽
ഈ കഥ കാണുന്നവർക്ക് മനസിലായ്. അഭിനയിക്കുന്നവർക്ക് മനസിലായില്ല പോലും 'എന്തൊരു ഡ്രാമ😂
സുമേഷ് കുറച്ചു വട്ട് ഉള്ളതാണോ
അപ്പച്ചി അവരുടെ നന്മ ആഗ്രഹിക്കുന്ന ആൾ ആണ്, എന്നാലും ഇത് ഇത്രയും വഷളാക്കിയത് appachi ആണ്, അറിഞ്ഞ കാര്യം aghila - അനഘ അറിയാതെ അമൃത,aadhira, ആരാധ്യ ഇവരുമായി സംസാരിച്ച് കാര്യത്തിൻ്റെ സത്യം ariyanamayirunnu, ആ മാമൻ vannappoozhum aghila ടെ പേര് പറഞ്ഞിട്ടില്ല, അപ്പൊ chindikkanamayirunnu 😢, ആ പ്രശ്നങ്ങൾ ഇല്ലാതെ serial മുന്നോട്ട് പോവില്ലllo 😅
മാമൻ വീട്ടിൽ പോയപ്പോൾ അനഘ എവിടുന്ന് ചോദിച്ചു പോലുമില്ല പിന്നെയെങ്ങിനെ അഖില സംശയിക്കും ഇനി കൂടപ്പിറക്കൾ തമ്മിൽ അടി 😂
പാവം ആകാശ് 🥲
5Yil ahamgari akhila
Ithiloke ithrem confusion varenda karyam undo.manasilavunnilla
Akila moonjjiiii😢😢😢😢😢
Ee Akhila kh ndhinde pranthaaaa🤣🤣
Kamapranth anu😅😅
Amritha abhimanyu scenes evda 😢
Aakaash nalla abhinayam
Akash nalla actor aanu... Sharikkum oralkkundakunna emotions ok ath pole abhinayich bhalippikkunnund... 🥰 bhayankara selfish character aanu akhilayudeth....
അഖില ബ്ലൂ ഡ്രെസ്സിൽ എന്ത് ക്യൂട്ടല്ലേ
പാവം അഖിൽ 😫😒😒😒😣😣
അയ്യോ ഒരു കാര്യം മറന്നല്ലോ അമ്മായി പുട്ടുകുറ്റിയിൽ പ്രമാണം thappunnathu കണ്ടില്ല നിങ്ങൾ കണ്ടോ 😄
ഈ ഇരട്ടകളുടെ ഒരേ മാതിരി ഡ്രസ്സ് ഇടുന്നത് കുറച്ചു അരോചകം. എന്ത് സ്ഥാപിക്കാനാണ് രണ്ടും ഒരേമാതിരി ഡ്രസ്സ് ഇട്ടു നടക്കുന്നത്
എല്ലായിടത്തും ഇരട്ടകൾ ഒരേ പോലെ ഡ്രെസ്സ് ഇടുന്നെ
Appachide mon aavum akileye kallyanam kazhikka
അല്ലെങ്കിലും ആകാശിന് അനഘയെ കിട്ടൂലല്ല അനഘയ്ക്ക് വേറെ പ്രേമം ഉണ്ടല്ലോ 😢
Paavam aakash
പാവം ആകാശ് 😢
ഇരട്ട കളുടെ ഡ്രസ്സ് മീശോയിൽ ഉള്ളതാണ്
Anagha Cute❤
പാവം അഖില 😢
Ethinokke ആളുകളോട് പെരുമാറാൻ അറിയില്ല. അപ്പച്ചി യോടെ ഇങ്ങനെ ആണോ സംസാരിക്കേണ്ട
Anakkakk ethra pera venm
കഥ നീട്ടി valikkalle
ആ കാശിന്റെ ശബ്ദം മാറ്റണം
❤
First
Aaaaaaa
Ethinokke ആളുകളോട് പെരുമാറാൻ അറിയില്ല. അപ്പച്ചി യോടെ ഇങ്ങനെ ആണോ സംസാരിക്കേണ്ട