സന്ദീപ് വാര്യർക്കെതിരെ വധഭീഷണിയുണ്ടായപ്പോൾ പോലും അനങ്ങിയിട്ടില്ല ബി.ജെ.പി - വി.കെ ശ്രീകണ്ഠൻ

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 24

  • @ashif920
    @ashif920 2 часа назад +28

    ശ്രീകണ്ഠൻ 🔥എന്താ ക്വാളിറ്റി.... സംസാരം ❤

  • @abujacobvarghese6152
    @abujacobvarghese6152 2 часа назад +20

    പാലക്കാട്‌ കോൺഗ്രസ് 🔥
    ഇങ്ങനെ ഒറ്റക്കെട്ടായി പോയാൽ കോൺഗ്രസിനെ തോല്പിക്കാൻ ആർക്കും കഴിയില്ല 💙

  • @asharudml
    @asharudml Час назад +12

    കോൺഗ്രസ്‌ സന്ദീപ് ❤️

  • @sreenivasanvk2403
    @sreenivasanvk2403 2 часа назад +20

    ശ്രീകണ്ഠൻ ഒക്കെ സ്റ്റാറായി പോയല്ലോ!

    • @basheermarva8828
      @basheermarva8828 2 часа назад +8

      അദ്ദേഹം സ്റ്റാർ തന്നെ CJP കോട്ടയിൽ ഉന്നതരെ മലർത്തി അടിച്ച അയാൾ സ്റ്റാർ തന്നെ

    • @Gilgal71
      @Gilgal71 2 часа назад

      👍🏻​@@basheermarva8828

  • @wetechsellndbuy9165
    @wetechsellndbuy9165 2 часа назад +6

    Sandheepettan ❤❤❤

  • @SreehariSree-qj1jm
    @SreehariSree-qj1jm 2 часа назад +13

    സ്റ്റാറല്ല അദ്ദേഹം എംപി അല്ലേ

  • @swabirafi-cc1nc
    @swabirafi-cc1nc 2 часа назад +7

    ❤Sanddeb ☪️🕉️✝️👌💪👍🥰

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 часа назад +8

    ബിജെപി എന്ന പാർട്ടി വളരാൻ അവർ എന്ത് തോന്നിവാസവും കാണിക്കും അത് മതമായാലും, സമൂഹമായാലും പാർട്ടി ആയാലും 🤑

  • @hak-eve1785
    @hak-eve1785 4 минуты назад

    ഇയാല് പൊളി തന്നെ💥

  • @SameerUzhunnan
    @SameerUzhunnan 10 минут назад

    ഷാഫി രാഹുൽ സന്തീപ് ശ്രീകണ്ഠൻ 👍🏻👍🏻👍🏻👍🏻

  • @SameerUzhunnan
    @SameerUzhunnan 11 минут назад

    ഇനി ഇവർ കൂട്ടായി നയിക്കട്ടെ ഗ്രൂപ്പ് ഒന്നും ഇല്ലാതെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻പ്രവാസലോകത്തുനിന്നും ആശംസകൾ 🌹🌹🌹🌹🌹🌹🌹🥰🥰

  • @sidhiquechelakkodan2640
    @sidhiquechelakkodan2640 Час назад +4

    ശ്രീ കണ്ടൻ ❤️❤️❤️

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 часа назад

    👍👍

  • @sidhiquechelakkodan2640
    @sidhiquechelakkodan2640 Час назад

    ❤️❤️❤️

  • @SakariyaBeevi
    @SakariyaBeevi 2 минуты назад

    Ethu poole ulla Aarjavamulla nethav engum illa Atan Vk sreekandan🔥

  • @c.rgopalan2889
    @c.rgopalan2889 Час назад

    അടുത്ത തിരഞ്ഞെടുപ്പിൽ cpm - bjp സംയുക്ത മുന്നണി CJP എന്ന പേരിലായിരിക്കും മത്സരിക്കുക.

  • @sureshpacheni7242
    @sureshpacheni7242 Час назад +1

    ശ്രീകണ്ഠൻ ചതിയൻ.. 2009 പാർലിമെന്റ് മണ്ഡലത്തിൽ അന്നത്തെ UDF സ്ഥാനാർഥിയെ പാര വെച്ച് തോൽപിച്ചയാൽ.. സത്യം സത്യം.. അല്ലെന്ന് ഉണ്ടെങ്കിൽ ചരിത്രം അറിയുന്ന ആരെങ്കിലും അഭിപ്രായം പറയുക..

  • @retheeshmeppanat3604
    @retheeshmeppanat3604 Час назад

    എന്തിനാണ് വാര്യർ കാലുമാറ്റം നടത്തിയത്
    കസേര കിട്ടാഞ്ഞിട്ട്
    എന്തിനാണ് വാര്യർ ആശുപത്രിയിൽ കിടന്നത്
    തല്ല് കിട്ടിയതിന്
    എന്തിനാണ് തല്ല് കിട്ടിയത് ശ്രീകണ്ടൻ ഒന്ന് അന്വേഷിക്കണം
    വലിയ നേതാവ് ചേനൽ ചർച്ചകളിൽ മാത്രം സാധാരണ നേതാവ് അപ്പുറം ചാടുമ്പോൾ ആരെങ്കിലും കൂടെ കാണും ആരെയും കണ്ടില്ല ശ്രീകണ്ടൻ അന്യേഷിക്കണം എന്ത് കൊണ്ടാണ്

  • @Friend-ki8rf
    @Friend-ki8rf Час назад

    ആ വധ ഭീഷണി ഉണ്ടായതു ആരിൽ നിന്നാണ്? SDPI യിൽ നിന്നു. ആ SDPI യുമായി കൂട്ട് കേട്ട് ഉണ്ടാക്കിയ കോൺഗ്രസ്സിലേക്കാണ് സന്ദീപ് പോയത്. അതിൽ നിന്നു തന്നെ നിങ്ങൾ പറയുന്നത് എത്രമാത്രം ശരിയാണ് എന്ന് മനസിലാകുന്നുണ്ട് 😆😆😆😂

    • @taibalison1983
      @taibalison1983 Час назад

      Sdpi സഹായിച്ച തൃത്താല മന്ത്രി മിണ്ടരുത്