സന്ദീപ് വാര്യർ മത്സരിച്ചാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല- സി. കൃഷ്ണകുമാർ | Sandeep Varier

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 134

  • @_PoliTricks_
    @_PoliTricks_ 3 дня назад +50

    അതായത് പുരുഷു അടുത്ത യുദ്ധത്തിൽ വീണ്ടും മലമ്പുഴയിൽ മത്സരിക്കും എന്ന് 😂😂

  • @rojanantony8360
    @rojanantony8360 3 дня назад +54

    കണ്ടോ സാർ അടുത്ത നിയമസഭയിൽ സന്ദീപ് ഉണ്ടാകും അദ്ദേഹം ഇവിടെ നിന്നാലും ജയിക്കും ജയിപ്പിക്കും

    • @Beekujj
      @Beekujj 3 дня назад +6

      സന്ദീപ് ജയിക്കണമെങ്കിൽ വല്ല ലീഗിന്റെ മണ്ഡലത്തിൽ മത്സരിക്കേണ്ടി വരും

    • @truthwillprevail007
      @truthwillprevail007 3 дня назад +2

      ​@@Beekujjആ കണ്ണുനീർ തുടച്ചിട്ട് പറ 😂

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 3 дня назад

      ​@@truthwillprevail007😂😂😂😂

    • @JobyJames-tx9lf
      @JobyJames-tx9lf 3 дня назад +3

      💯 ജയിക്കും.. സുരേട്ടനെ പോലെയല്ല നല്ല കഴിവും, തന്റേടവും, ഉണ്ട്‌.. അത് bjp ക്കാർ മനസിലാക്കിയില്ല... 😀😀💯💯

    • @Shad711
      @Shad711 2 дня назад

      അതെ 🎉🎉

  • @anwarsadiq9095
    @anwarsadiq9095 3 дня назад +48

    ആ ഡോറടച്ചിട്ട് ഒന്ന് കരയു 😂😂

  • @HassanU-b8m
    @HassanU-b8m 3 дня назад +102

    സന്ദീപ് അടുത്ത udf MLA🔥
    നീ പാൽ സൊസൈറ്റി പ്രസിഡന്റും 🤣😂

    • @vijunivs
      @vijunivs 3 дня назад +2

      Jayichalalle

    • @ShaduliVattakandi
      @ShaduliVattakandi 3 дня назад +4

      ​@@vijunivsജയിച്ചിരിക്കും. ജയിപ്പിച്ചിരിക്കും

    • @ShaduliVattakandi
      @ShaduliVattakandi 3 дня назад +1

      എന്നിട്ട് കൃഷ്ണ കുമാർ സാറിന്. കെട്ടിവെച്ച ക്യാഷ് കിട്ടിയോ.

    • @vijunivs
      @vijunivs 3 дня назад

      @@ShaduliVattakandi malappuratho vayanado nirthannam allathee ini no chancee😃

    • @ShaduliVattakandi
      @ShaduliVattakandi 3 дня назад

      @vijunivs സന്ദീപിനെയോ. കൊച്ചു കേരളത്തിൽ ഏത് മണ്ഡലത്തിൽ നിർത്തിയാലും. ജയിച്ചിരിക്കും. എഴുതി വെച്ചോ 2026..അടുത്ത യുഡിഫ്. MLA.

  • @anwarsadiq9095
    @anwarsadiq9095 3 дня назад +33

    നഗരസഭയിൽ സന്ദീപ് കളിച്ചു 😂😂

  • @Secular633
    @Secular633 3 дня назад +20

    സന്ദീപ് അടുത്ത തവണ MLA ആകും കണ്ടോളു

  • @nidhafathima1589
    @nidhafathima1589 3 дня назад +23

    നഗരസഭയിൽ അടക്കം വോട്ട് കുറഞ്ഞത് സന്ദിപ്പക്ഷം വോട്ട് മറിച്ചതു കൊണ്ടല്ലെ വെറുതെ കൊച്ചാക്കാതെ 😎😎😎😎😎😎

  • @HezlinshanuKm
    @HezlinshanuKm 3 дня назад +3

    കൃഷ്ണേട്ടൻ പിൻമാറരുത്. തോൽവി വിജയത്തിൻ്റെ ചവിട്ടുപടി അല്ലെ... 😂

  • @praveenuae08
    @praveenuae08 3 дня назад +14

    ജനങ്ങൾ എങ്ങനെ വോട്ടു ചെയ്യും ഇയാൾക്ക്??
    സംസാരത്തിൽ തന്നെ അഹങ്കാരം പുലർത്തുന്ന സ്വഭാവം..
    കൂട്ടിനു വാ തുറന്നാൽ പൊട്ടത്തരം പറയുന്ന ഒരു പ്രസിഡന്റ്‌

  • @SukumaranS-k4y
    @SukumaranS-k4y 3 дня назад +2

    കെട്ടിവച്ച കാശ് കിട്ടിയ ആള് പറയുന്നത് കൊണ്ട് കുഴപ്പം ഇല്ല.😄😄😄

  • @JobyJames-tx9lf
    @JobyJames-tx9lf 3 дня назад +4

    വാര്യർ മത്സരിച്ചിരുന്നെങ്കിൽ മത്സരം കട്ടക്ക്, കട്ട ആയേനെ... നിസാര ഭൂരിപക്ഷമേ മാങ്കൂട്ടത്തിലിന് കിട്ടുമായിരൊന്നൊള്ളു... 💯💯

  • @MidhunMohan-h6n
    @MidhunMohan-h6n 3 дня назад +11

    2026 തിരഞ്ഞെടുപ്പിൽ സന്ദീപ് വാര്യർ ഒറ്റപ്പാലത്തോ ഷൊർണുറിൽ നിന്നോകോൺഗ്രസ് MLA ആയി ഭരണ പക്ഷത്തുണ്ടാവും..

    • @vijunivs
      @vijunivs 3 дня назад

      Jayichalalle

    • @MidhunMohan-h6n
      @MidhunMohan-h6n 3 дня назад +3

      @vijunivs ഇതൊന്ന് സ്ക്രീൻ ഷോട്ട് എടുത്ത് വച്ചോ

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 3 дня назад

      ​@@vijunivsജയിപ്പിച്ചിരിക്കും ഉണ്ട സങ്കി

    • @George.Philip2255
      @George.Philip2255 3 дня назад

      അതിനാണ് ചന്ദി ബിൻ സുഡാപ്പി വോട്ടു തേടുന്നത്.. ജയിച്ച് പൈസ വാരാൻ ..... തെണ്ടി

    • @George.Philip2255
      @George.Philip2255 3 дня назад +1

      ഈ ചന്ദീപൻ എവിടെ നിന്നാലും നല്ലവരായ നാട്ടുകാർ തോൽപ്പിക്കണം... ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്ന ഒരുത്തനേം വെറുതെ വിടരുത്.... ഇവർ കാരണം ഭാവി തുലക്കേണ്ടി വരുന്ന എത്ര നല്ല ആത്മാർമായി പ്രവർക്കുന്നവരാണ് ഓരോ പാർട്ടികളിലും ഉള്ളത്. അവരുടെ സ്വകാര്യ പ്രശ്ന ങ്ങൾ എന്തുമാകട്ടെ .... അവർ മറ്റുള്ള പണിയെടു ത്ത് ജീവിക്കട്ടെ.. ചതിയൻമാർ

  • @sidhiqmt165
    @sidhiqmt165 3 дня назад +3

    കൃഷ്ണകുമാർ ആണാണെങ്കിൽ സന്ദീപിനെതിരെ ജയിച്ചു കാണിക്ക്... എത്ര പൊട്ടിയാലും ഉള്ളിയുടെ പോലെ dialoginu ഒരു കുറവും ഇല്ല 😃😃

  • @Noushad-r9t
    @Noushad-r9t 3 дня назад +14

    അതു മസ്സിലായി സന്ദീബ്നിങ്ങളെ വിട്ടു പോയില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് ജയിക്കാമായിരുന്നു

  • @shaji4339
    @shaji4339 3 дня назад +3

    നിങ്ങളെ പാർട്ടിയിൽ ഉള്ളവർക്ക് അറിയാം അവിടെ തോൽക്കുമെന്ന്. എന്ത് കൊണ്ട് നല്ല നേതാക്കന്മാർ നിന്നില്ല. നിങ്ങളെ അവർ ചാവേർ ആക്കി അത്ര മനസ്സിലാക്കിയാൽ മതി 😃😃😃

  • @ShafeequePv-t4n
    @ShafeequePv-t4n 3 дня назад +2

    കൃഷ്ണകുമാർ സന്ദീപ് അടുത്ത് എംഎൽഎയാണ് താങ്കൾ പാൽ സൊസൈറ്റി പ്രസിഡണ്ടും

  • @arifabhas1845
    @arifabhas1845 3 дня назад +4

    ഇതിൽ നിന്നും ഒരു കാര്യം പഠിക്കാനുള്ളത് തൃശ്ശൂരിൽ ബിജെപി എങ്ങിനെ യാണ് ജയിച്ചത് എന്ന് കേരളിയന് മനസിലായി

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 3 дня назад +8

    തോറ്റശേഷം ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ ആർക്കും കഴിയും അടുത്ത തവണ ഇലക്ഷൻ പ്രഖ്യാപിക്കുമ്പോ സ്ഥാനാർത്ഥി കുപ്പായം തയ്യിപ്പിച്ച് വരാതിരുന്നാൽ മതി

  • @r.a.a.m.
    @r.a.a.m. 2 дня назад

    അഹങ്കാരം! അതിന് യാതൊരു കുറവും ഇപ്പോഴും അയാൾക്കില്ല .

  • @anwarsadiq9095
    @anwarsadiq9095 3 дня назад +9

    സന്ദീപ് പോയില്ലെങ്കിൽ ഒന്നുടെ വോട്ടു കുടുമായിരുന്നു

  • @anwarktk3990
    @anwarktk3990 3 дня назад +1

    നിങ്ങൾ എവിടെ ഒക്കെ തോറ്റു. എവിടെ എങ്കിലും ഇതുവരെ ജയിച്ചിനോ 😂

  • @user_zyzymvb
    @user_zyzymvb 3 дня назад +3

    വിശാലാക്ഷി കാരണമാണ് പരാജയപ്പെട്ടത്

  • @anwarsadiq9095
    @anwarsadiq9095 3 дня назад +10

    Sandeep 🔥🔥🔥

  • @സ്വന്തംചാച്ച

    ഞമ്മള് അടുത്ത "തെരഞ്ഞടുപ്പിലും"മത്സരിക്കും അല്ലേ പുള്ളേ😅

  • @GireeshT-qr4is
    @GireeshT-qr4is 3 дня назад +1

    താങ്കൾ ആണ് ശരി❤️❤️❤️👍👍👍

  • @prajeeshkumar5625
    @prajeeshkumar5625 3 дня назад +7

    സന്ദീപിന് എതിരായ വിമർശനം അയാളെ കൂടുതൽ ശക്തനാക്കുന്നു.. BJP യെ നേരിടാൻ കെൽപ്പുള്ള ഒരു നേതാവായി അയാൾ പരിണമിക്കുന്നു.. നേതൃത്വം പരാജയമാണെന്ന തോന്നൽ BJP അണികളിൽ സൃഷ്ടിക്കാൻ സന്ദീപിന് ഇതുവഴി സാധിച്ചു

  • @Shad711
    @Shad711 2 дня назад

    ഈ കൂട്ടത്തിൽ ഒരുത്തനും ഇല്ലേ കുറച്ചെങ്കിലും വെളിവ് ഉള്ളത്..

  • @manojs3849
    @manojs3849 3 дня назад

    ദൈവനിശ്ചയമാണ് ഒരു നേർച്ചക്കോഴിയായി ഈ ഭൂമിയിൽ ജനിച്ചത്

  • @remeshchandroth1404
    @remeshchandroth1404 3 дня назад +1

    സന്ദീപ് 2026 എം ൽ എ

  • @sanilkumarns8520
    @sanilkumarns8520 3 дня назад +5

    അഹങ്കാരി തോറ്റത്തിൽ സന്തോഷം. ഇത് എന്റെ അഭിപ്രായം അല്ല പാലക്കാട്ട് കാരുടെ അഭിപ്രായം ആണ്. അപ്പോൾ അതിൽ എന്തെങ്കിലും സത്യം ഇല്ലാതില്ല. സന്ദീപ് വാര്യർ മത്സരിച്ചാൽ വിജയിക്കും. കെട്ടിവെച്ച ക്യാഷ് കിട്ടില്ല എന്നത് ഇയാൾ പറഞ്ഞാൽ മതിയോ.

  • @kannanthoppil8286
    @kannanthoppil8286 3 дня назад +2

    താനൊക്കെ ഈ പണി എന്ന് നിർത്തും അത് പറ, സന്ദീപ് പോയില്ലേ.

  • @ChandranKV-bt2ow
    @ChandranKV-bt2ow 3 дня назад +2

    സന്ദീപ് വാര്യർ മത്സരിച്ചാൽ കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് പറയുന്നത് നിങ്ങളെല്ലാവരും പാലം വലിക്കും എന്നുള്ളതല്ലേ. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ ഭൂരിപക്ഷം വരുന്ന വോട്ടർമാരാണ്

    • @ChandranKV-bt2ow
      @ChandranKV-bt2ow 3 дня назад

      ഞങ്ങൾ ചില നേതാക്കന്മാരുടെ കേറാൻ മോളികൾ അല്ല

  • @mirrorI44
    @mirrorI44 3 дня назад +4

    💯
    In 2024 *K K* got 2 eggs😂

  • @DhanrajThankan
    @DhanrajThankan 3 дня назад +2

    പാവം തോറ്റുട്ട ആയോ അയ്യോ അയ്യയ്യോ പോയി പോയി പോയി

  • @ShanavasPc
    @ShanavasPc 3 дня назад +2

    അത് നിങ്ങൾ തിരുമാനിക്കു അത് BJP യുടെ കാര്യം .കോൺഗ്രസ് ജയിച്ചത് വേറെ രീതിയിൽ പ്രവർത്തിക്കുന്ന വർഗ്ഗീയതക്കാരുടെ വോട്ട് കിട്ടിയതുകൊണ്ട്

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n 3 дня назад +1

    പാവം 😢

  • @സ്വന്തംചാച്ച

    അച്ചോടാ വാവേ കരയല്ലേ😅😅

  • @hariskk2838
    @hariskk2838 3 дня назад

    Eni evideyum malsarikkaruth🙏🏿

  • @PSP5454
    @PSP5454 3 дня назад +2

    Sandeep warrier നെ
    Support ചെയ്യുന്ന ഒരു വിഭാഗം ആൾക്കാർ മാത്രം ആണല്ലോ

  • @abdulgafoorv9522
    @abdulgafoorv9522 3 дня назад

    A ക്ലാസ്സ്‌ ഒക്കെ കുപ്പി ഗ്ലാസ്‌ ആയി 😄

  • @dhaneshdhanu2707
    @dhaneshdhanu2707 3 дня назад

    Nammal nair❤❤❤

  • @Anas-r7d
    @Anas-r7d 3 дня назад

    കൃഷ്ണകുമാർ പറഞ്ഞത് പോയിന്റ് 👍🏻..... സന്ദീപ് വെറും വേസ്റ്റ്

  • @GireeshT-qr4is
    @GireeshT-qr4is 3 дня назад

    താങ്കൾക്ക്ദൈവാനുഗ്രത്താൽ BJP ക്ക് വേണ്ടി ഉയരങ്ങളിൽ ഒരു നാൾ എത്താൻ കഴിയട്ടേ:👍

  • @ceegeewarrier
    @ceegeewarrier 3 дня назад

    അടുത്ത തവണ രണ്ടു സ്ഥലത്ത് അങ്ങ് മത്സരിക്കണം.😢

  • @TempOne-qo8ci
    @TempOne-qo8ci 3 дня назад

    ഇനി അടുത്തൊന്നു o യുദ്ധമില്ല പുരുഷു

  • @soofimm8274
    @soofimm8274 3 дня назад +1

    സന്ദീപ് അടുത്ത മന്ത്രി സഭയിൽ mla ആയിരിക്കും ദൈവം അനുഗ്രഹം കൊണ്ട് തങ്ങൾ വീട്ടിൽ പ്രൈസ്ഡന്റ് അയീരിക്കും 😂😂😂😂😂

  • @SaleemSaleem-jc6ud
    @SaleemSaleem-jc6ud 3 дня назад +1

    അടുത്തത് മലബുഴ ഇവിടെ വരരുത് ഇവിടെ സഖാക്കൾ മതി

  • @dineshpallara1973
    @dineshpallara1973 3 дня назад +1

    അത് ശരിയാ സന്ദീപ് ആണെങ്കിൽ അങ്ങനെയെങ്കിൽ നിങ്ങൾ പാലം വലിക്കുമല്ലോ

  • @AbaiP-p4b
    @AbaiP-p4b 3 дня назад

    അയ്യോ ഇയാൾക്ക് കെട്ടിവച്ച ക്യാഷ് കിട്ടിയ വോട്ട് ഒരുപാട് ഉണ്ടല്ലോ

  • @hari4legal
    @hari4legal 3 дня назад +1

    കൃഷ്ണ കുമാർ തന്നെ പറഞ്ഞു

  • @dikhilmon7051
    @dikhilmon7051 3 дня назад +1

    എടൊ എഴുതി വെച്ചോ അടുത്ത MLA ആണ് സന്ദീപ് വാര്യർ കോൺഗ്രസ്സ്

  • @ലാൽ-ഛ1റ
    @ലാൽ-ഛ1റ 3 дня назад +1

    പാൽ സൊസൈറ്റി പ്രസിഡന്റ്‌ 😄😄

  • @HolyWarrior-4U
    @HolyWarrior-4U 3 дня назад

    കെട്ടി വെച്ച കാശ് കിട്ടില്ല പോലും....അതെന്താ അപ്പോൾ പ്രസ്ഥാനം ചെറുതായി പോയോ 🤔 താങ്കൾ ഇല്ലെങ്കിലും പാലക്കാട്‌ ബിജെപി ജയിക്കും 🚩.... താങ്കൾക്കല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്.... പോസ്റ്റർ ഒട്ടിപ്പ് സീനിയർ അല്ല പ്രധാനം... കഴിവുള്ള വിശ്വാസ്യതയുള്ള ആളുകൾ ആവണം സ്ഥാനാർഥി എന്ന് .... Mr കിഷ്കുവിനോട് ആരെങ്കിലും പറഞ്ഞു കൊടുക്കുക
    I Hate കെജെപി
    ❤മോദിജി ❤ബിജെപി ❤🚩
    🚩

  • @Sabu14548
    @Sabu14548 3 дня назад

    anna you are the winner eniyum malsarikanam 😂😂

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 3 дня назад +1

    😢 ഇരന്നു വാങ്ങിയ തോൽവി😢KJP Rip😂

  • @Chinchuvishnu-f9u
    @Chinchuvishnu-f9u 3 дня назад +1

    ബബബ 😅😅😅

  • @hariskk2838
    @hariskk2838 3 дня назад

    Sandeep mla aakum

  • @hrzgrk4191
    @hrzgrk4191 3 дня назад

    വിഷം കലക്കി

  • @sabareesank3782
    @sabareesank3782 3 дня назад

    സന്ദീപ് വെയ്സ്റ്

  • @rasheedmk-ly9lz
    @rasheedmk-ly9lz 3 дня назад

    Sandeep mla aavum

  • @krishnadas-jv8kf
    @krishnadas-jv8kf 3 дня назад +1

    Kettivacha cash poyaal potte pakshe electionj chilavaya cash thirichu kittumo😂😂😂

  • @Pfjcug
    @Pfjcug 3 дня назад

    Eni adutha paal socity thiranjeduppil kaanaam

  • @sajithsaha137
    @sajithsaha137 3 дня назад

    ജനങ്ങളു പറഞ്ഞില്ലിയോ?

  • @thilakanvadassery6191
    @thilakanvadassery6191 3 дня назад

    Etholke thanneyanu eganeyuokke ayathu egane manasil ulllavarkku sadeeb kuode nilkkum eathareyo kalam parttikku vedi nadannavar balidanikal malikayil erunnu thakarthille anikal thakatnnille

  • @jayarajkv8150
    @jayarajkv8150 3 дня назад +2

    സന്ദീപ് കോൺഗ്രസിൽ ചേർന്നിട്ട് ഇല്ലായിരുന്നെങ്കിൽ കൃഷ്ണകുമാറിന്റെ കെട്ടിവെച്ച കാശു കൂടിപ്പോകും ആയിരുന്നു കാരണം സന്ദീപ് കോൺഗ്രസിൽ ചേർന്നതിനു ശേഷം ബിജെപിയെയും മോഡിയെയും തള്ളിപ്പറഞ്ഞതു കാരണം സന്ദീപിന് അനുകൂലമായവർ പോലും ഒരു പുനർചിന്തനം നടത്തുകയുണ്ടായി. അതുകൊണ്ട് കൃഷ്ണകുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. സന്ദീപ് ബിജെപിയിൽ തന്നെ ഒതുങ്ങി നിൽക്കുകയായിരുന്നെങ്കിൽ കൃഷ്ണകുമാറിന് ഐസിയുവിൽ നോക്കിയാൽ മതിയായിരുന്നു.

  • @salmanmoidutty8966
    @salmanmoidutty8966 3 дня назад

    😂😂😂

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 дня назад

    Swarthatha kudiyanadanu, keralam,

  • @antuannacatherin3981
    @antuannacatherin3981 3 дня назад

    😂😂😂
    Evaronum orikkalum nerayakila
    Kjp😂😂

  • @chidambareswaranchandran7498
    @chidambareswaranchandran7498 3 дня назад

    Oho

  • @anurajj5204
    @anurajj5204 3 дня назад

    Kjp cjp

  • @urstrulyrahulambady
    @urstrulyrahulambady 3 дня назад

    😂😂😂😂

  • @Devil13199
    @Devil13199 3 дня назад

    Poi thoory mezhuki chaavada kazhuthe😂😂😂

  • @RageshMohan
    @RageshMohan 3 дня назад

    ഇറങ്ങി ഓട് 😅

  • @pradeepkd588
    @pradeepkd588 3 дня назад

    Nee parupadi nirthiku

  • @pradeepkd588
    @pradeepkd588 3 дня назад

    Nee parupadi nirthikoo

  • @ramparappilp456
    @ramparappilp456 3 дня назад

    Nee thanna Karanam. Onnu Mari nilkan nokki

  • @ShibeeshChandran
    @ShibeeshChandran 3 дня назад

    Waste

  • @indian3324
    @indian3324 3 дня назад

    മരപൊട്ടൻ 😄😄

  • @nalinisoman5511
    @nalinisoman5511 3 дня назад

    Ippol.kettivacha.cash.kittiyallo.ini.nirthumo.group.kali

  • @SajeevKumar-s9g
    @SajeevKumar-s9g 3 дня назад

    വലിയ ആളാ, ഒന്നും അറിയില്ല

  • @AkhilPBabu-y7k
    @AkhilPBabu-y7k 3 дня назад

    Sandeep poyond bjp karude vote polum nagarasabhayil kityla ... Mindathiruno

  • @SunilkumarEmminiyath
    @SunilkumarEmminiyath 3 дня назад

    Poodooo

  • @arifabhas1845
    @arifabhas1845 3 дня назад

    നമുക്ക് കാഷ് മതി വെക്തമായി ഞാൻ തെറ്റുകൾ വരുത്തും

  • @sabareesank3782
    @sabareesank3782 3 дня назад

    സന്ദീപ് നു ഒരു ചുക്കും ചെയ്യില്ല 😄😄😄ചാനലുകാർ സന്ദീപ് നെ പൊക്കി പിടിച്ചു nadakkunnu

  • @ardaspn
    @ardaspn 3 дня назад

    ഇത്ര തോറ്റിട്ടും അഹഭാവം

  • @jitheshpadmanabhan3033
    @jitheshpadmanabhan3033 3 дня назад

    Pottan

  • @insidewaves91
    @insidewaves91 3 дня назад

    നീ കാരണം വോട്ട് കുറഞ്ഞു

  • @akkuakbarsha7042
    @akkuakbarsha7042 3 дня назад

    😂😂😂😂😂😂😂...jaaangooo pinnem pettu

  • @jhontp64
    @jhontp64 3 дня назад

    നിങ്ങളുടെ അഹങ്കാരി ആയിട്ടുള്ള ഭാര്യ കാരണം നിങ്ങൾ തോറ്റു

  • @syamprasad5933
    @syamprasad5933 3 дня назад

    പോയി ചാവടാ