വീടിൻറെ കോമ്പൗണ്ട് വാളിന് പുറത്ത് തൊഴുത്ത് ചെയ്യുമ്പോൾ മേൽപ്പറഞ്ഞ പത്ത് സ്ഥാനങ്ങൾ നോക്കി ചെയ്യണം എന്നുണ്ടോ നടക്ക് കിഴക്കോട്ടും പടിഞ്ഞാട്ടും തിരിഞ്ഞു നിൽക്കുന്ന വിധത്തിൽ വലിയ തൊഴുത്ത് ചെയ്യാമോ എങ്കിൽ ഏത് യോനിയിൽ ചെയ്യണം
Sir my home faceing to west gate on left side south West side not in corner 3mtr space. I need to make a got cage, have space East full nd north East, south east. wr I can make a goat cage, south west I'm having gate nd west open faceing to road nd small river .
സർ എന്റെ വീട് കിഴക്ക് ദർശനമാണ് വീടിന്റെ വടക്കുവശം ഞാൻ ഒരു ആടും കുട് പണിതു ആടുകൾ പുറത്തേക്കു ഇറങ്ങുന്നത് കിഴക്കുവശത്തുകൂടി തീറ്റ തിന്നുന്നത് തെക്കോട്ടു നോക്കി നിന്ന് ആക്കൂട്ടിൽ ആടിനെ ഇട്ടതിൽ പിന്നെ ആടുകൾ പെട്ടന്ന് ഓരോ അസുഖങ്ങൾ വന്നു ചത്തു പോകുന്നു എന്താണ് കാരണമെന്ന് പറഞ്ഞു തരാമോ
വീട് തെക്ക് ദർശനം തൊഴുത്ത് വയ്ക്കുന്ന തിന് പടിഞ്ഞാറ് വശത്ത് സ്ഥലം ഉണ്ട് പടിഞ്ഞാറ് വശത്ത് തൊഴുത്ത് വച്ചാൽ ഏത് ഭാഗത്ത് നിന്ന് പശുവിനെ കെട്ടി തുടങ്ങണം - പടിഞ്ഞാറ് നിന്ന് വടക്കോട്ടോ, വടക്ക് നിന്ന് പടിഞ്ഞാറോട്ടോ ഏതാണ് ശെരി എന്ന് പറഞ്ഞു തരുമോ
if it is north facing the other only option is on west side nearing north, never provide position at north or north east, what i have mentioned is correct apt place for dogs, in fact for your case also south side is best position for dogs.
Dear sir i lost my 2 dogs recently due to some disease with in 2 years, one by one with a gap of 8 month. My dog kennel is situated almost to north east. my house is facing to east.plz guide me whr to put.we have maid a bountry for house also,the kennel is put just perpendicular to north east bountry of our house
എന്റെ വീടിന്റെ ദർശനം പടിഞ്ഞാറേക്കാണ് . തെക്കുവശത്തായി 10 പശുവിനുള്ള വൃഷഭ യോനി കണക്കനുസരിച്ച് നിർമിക്കേണ്ട തൊഴുത്തിന് അളവ് പറഞ്ഞുതരുമോ. 350 CM X 1250 CM നു കൂടുതൽ വേണം
പടിഞ്ഞാറു ദർശനം വീടിന്റെ പച്ച മാർകിങ് (പുഷ്പദാന്ദൻ )ഉൾപ്പെടെ വടക്കോട്ട് ജീവസൂത്രം കടന്നു പോകത്തക്ക വിധം മുറ്റത്തിന് പുറത്തു ഗേറ്റ് നൽകുന്നതിൽ ദോഷം ഉണ്ടോ, എന്താണ് ദോഷം
Sir, വീടിനു പടിഞ്ഞാറോട്ടു ദർശനം ആണ്, മുറ്റത്തേക്കു എൻട്രി ഗേറ്റ്, വീഡി ന്റെ frend വണ്ണം കഴിഞ്ഞ north muttatheku ആണ് കയറുന്നതു . Regularise ചെയ്യണ്ട ആവശ്യം ഉണ്ടോ
സാർ ഒരു പുതിയ വീട് വെക്കുമ്പോൾ വാസ്തുശാസ്ത്ര പ്രകാരം തെക്കു ദർശനം ആയി പ്രധാന വാതിൽ കൊടുക്കാൻ പറ്റുമോ , ഇതിന് എന്തെങ്കിലും ദോഷം ഉണ്ടോ , പ്രധാന വഴി തെക്ക് വശത്തു കൂടി ആണ് പോകുന്നത്
സർ എന്റെ വീട് നാലുകെട്ട് ആണ് അത് ദർശനം പടിഞ്ഞാറു ആണ് ഇപ്പോൾ 3 വെച്ചൂർ പശു ഉണ്ടു അതിനു തൊഴുത്തു ഉണ്ടാക്കാൻ നോക്കുന്നു അതിനുള്ള സ്ഥാനം എവിടെ ആണ് നല്ലത് പടിഞ്ഞാറു ഭാഗത്ത് കുറവാണ് വടക്കു കിഴക്കു ഭാഗത്തു കുറവാണ്. വടക്കു വശത്തു ഉണ്ട് സ്ഥലം വീടിന്റെ പകുതിക്കു ഇപ്പുറം അവിടെ കണ്ണിമൂല ആണ് അത് 1 മീറ്റർ കെട്ടി തിരിച്ചിട്ടുണ്ട് അപ്പോൾ വടക്കു പടിഞ്ഞാറു ആയി തൊഴുത്തു കെട്ടാമോ അവിടെ കെട്ടിയാൽ തെക്കോട്ടു നോക്കി നിൽക്കും പശുക്കൾ അതുപോലെ വീടിന്റെ പകുതി മുതൽ കണ്ണിമൂല വരെ ആകുമ്പോൾ 3 പശുവിനു ഉള്ള ഇടം കിട്ടും അതു എന്തെങ്കിലും കുഴപ്പം ഉണ്ടോ പറഞ്ഞു തരുമോ
വീടിന്റെ ദര്ശനം തെക്കോട്ടാണ്. പട്ടികൂടിനു ഉത്തമം തെക്കാണെന്നുപറഞ്ഞുവല്ലോ. തെക്ക് മധ്യത്തിൽ പറ്റുമോ? അതോ മധ്യത്തിൽ നിന്ന് അല്പും വിട്ടിട്ടോ? ദയവായി മറുപടി തരുമോ?
സാർ വീട് തെക്ക് ദർശനം 5 പശുവിനെ കെട്ടാനുള്ള അളവ് പറഞ്ഞ് തരുമോ കൂടാതെ-തെക്ക് കിഴക് ഭാഗത്തും, പടിക്കാറ് വടക്ക് ഭാഗത്തുംസ്ഥലമുണ്ട് എവിടെയാണ് ഉത്തമ സ്ഥാനം എന്ന് പറഞ്ഞ് തരുമോ
എന്റെ വീട്ന്റെ ദർശനം പടിഞ്ഞാറുഭാഗത്തേക്ആണ്. കിഴക് വടക് ഭാഗം തോയ്ത്ന് പറ്റുമോ. പത്തുകയാണെങ്കിൽ പശുവിനെ പടിഞ്ഞാറുഭാഗത്തേക് തിരിച്ചല്ലേ നിർത്തേണ്ടത്. ഈ സ്ഥാനത്തെ പറ്റി ഒന്ന് പറഞ്ഞു തരുമോ sir
തൊഴുത്തിന്റ സ്ഥാനങ്ങൾ ഒന്ന് mark ചെയ്തു കാണിച്ചാൽ ഉപകാരം ആയേനെ. അതോടൊപ്പം പട്ടിക്കൂടും. തൊഴുത്തിൽ പശു ക്കളുടെ മുഖം ഏതെല്ലാം ദിക്കിലേക്ക് ആണ് ക്രമ പ്പെടുത്തേണ്ടത്.
സർ വടക്ക് ദർശനം ഉള്ള വീട്ടിൽ അലക്ക് കല്ല് ഏദ് ദിക്കിലാണ് നല്ലത് ഒന്ന് പറഞ്ഞ് തരാമോ കിഴക്ക് ഭാഗത്ത് വന്നാൽ കുഴപ്പമുണ്ടൊ വാസ്തു ദോഷം വരുമോ.വടക്ക് കിഴക്ക് മൂലയിൽ മുറ്റത്തിൽ നിന്നും ഒരു മീറ്റർ താഴെ. പണിയാൻ ഒരു സ്ഥലമുണ്ട് അവിടെ പണിയാൻ പറ്റുമൊ ,സാർ ഈ കാര്യം വിശദമായി ഒന്ന് പറയാമൊ. ഉരൾ ,അമ്മിക്കല്ല്എന്നിവ എദ് ദിക്കി ലാ ണ് നല്ലത് എന്നും കൂടി പറയാമോസാർ'
നിങ്ങള് പറയുന്നത് നേര വിപരീതമായി ആണല്ലോ ഓരോരുത്തരും ഓരോ തട്ടിപ്പ് ആയിട്ട് വരുന്നു...... മെയിൻ വാതിൽ ന് നേരേ വരണം ഗൈറ്റ്എന്ന്പറയുന്നു മറ്റൊരാൾ കിണറിന്റെ സ്ഥാനം പറഞ്ഞു തന്നത് കിഴക്ക് വടക്ക് ഭാഗത്ത്? നിങ്ങള് തൊഴുത് സത്യത്തിൽ ആർക്കാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കി തരാൻ കഴിയുക അതോ ഇതൊക്കെ തട്ടിപ്പ് ആണോ
Viraku pura engane cheyyam
ural purayute sthaanam
പശു ഫാമിന് തൊഴുത്ത് നിർമ്മിക്കേണ്ടത് ഏത് ദിക്കിൽ ?
Sir,
Ente veed kizhakku abimukam anu. Thozhuthinu vadakku bagam matrame ozhivullu.appol vadakkubagath kizhakku abimukam ayi thozhuth undakkan pattumo
vadakku bhagathu thekku abhimugamaayittanu vendathu.
Padinjaru dharshanamulla veedinu kishakku vadakku bagath aatin koodu paniyamo
padinjaaraanu paniyendathu.
Thozhuthinte vathil thekku vasam akamo sir
akaam
Padippurakku etra step kodukkam?
according to ht in even numbers...
Sir, തെക്ക് ഭാഗത്ത് സ്ഥലം കുറവാണ് അതുകൊണ്ട് വടക്ക് ഭാഗത്ത് പട്ടികൂട് വെക്കാൻ ഒക്കുമോ?
vadakku padinjaaraayi akaam
വടക്ക് ഭാഗത്തു വടക്ക് ദർശനം ആയി തൊഴുത്തു പണിയാമോ
Hlo സർ, സെപ്റ്റിക് ടാങ്ക് എവിടെയാണ് വെക്കേണ്ടത് east face ആയിട്ടുള്ള വീടിന്റെ പണി നടക്കുന്നു pls reply
west side
വീടിൻറെ കോമ്പൗണ്ട് വാളിന് പുറത്ത് തൊഴുത്ത് ചെയ്യുമ്പോൾ മേൽപ്പറഞ്ഞ പത്ത് സ്ഥാനങ്ങൾ നോക്കി ചെയ്യണം എന്നുണ്ടോ നടക്ക് കിഴക്കോട്ടും പടിഞ്ഞാട്ടും തിരിഞ്ഞു നിൽക്കുന്ന വിധത്തിൽ വലിയ തൊഴുത്ത് ചെയ്യാമോ എങ്കിൽ ഏത് യോനിയിൽ ചെയ്യണം
vrushabhayoniyil
Sir my home faceing to west gate on left side south West side not in corner 3mtr space.
I need to make a got cage, have space East full nd north East, south east. wr I can make a goat cage, south west I'm having gate nd west open faceing to road nd small river .
provide in south side
South not enough space,
Have space North nd North East and East only.
Ente veed thekkot an darshanam vaatil kizhakum apo pattikood thek kizhakum thek padinjaarum pat tilankil evidr vrkam plz rply..... Kizhak evidr enkilum pattumo
provide direct south side
സർ എന്റെ വീടിന്റെ വടക്കു വശത്താണ് പശു തൊഴുത്തു കിഴക്കൊട്ടാണ് പശുവിന്റെ ദർശനം ആയതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
ATHRA PORA
Muttathinu alave oondo .?
Vadakkottu dersanam 2nilaveedu, muttathintea alave onnu parayamo? ?
undu,athu sadhaaranayaayi vastumandalam aanu
Sir ente veedu kizhakku darsanam annu ennala road vannathu thekku bhagath aannu entha sir cheyyuka please reply
no probs
Gate thekkuu bhagathu kodukkamo please reply
vadak- kiyak baghath dog cage vayikan pattumo
illa
സർ എന്റെ വീട് കിഴക്ക് ദർശനമാണ് വീടിന്റെ വടക്കുവശം ഞാൻ ഒരു ആടും കുട് പണിതു ആടുകൾ പുറത്തേക്കു ഇറങ്ങുന്നത് കിഴക്കുവശത്തുകൂടി തീറ്റ തിന്നുന്നത് തെക്കോട്ടു നോക്കി നിന്ന് ആക്കൂട്ടിൽ ആടിനെ ഇട്ടതിൽ പിന്നെ ആടുകൾ പെട്ടന്ന് ഓരോ അസുഖങ്ങൾ വന്നു ചത്തു പോകുന്നു എന്താണ് കാരണമെന്ന് പറഞ്ഞു തരാമോ
you need to build that in west side facing east near south west corner.
സർ അടുപ്പിന്റെ മുകളിൽ ചിമ്മിനിയിൽ വാട്ടർ താങ്ക് ഇരിക്കുന്നതുകൊണ്ട് എന്തെങ്കിലും നെഗറ്റീവ്... ദോഷമോ ഉണ്ടോ
agnikku mukalil jalam ozhivakkaam..
വീട് തെക്ക് ദർശനം തൊഴുത്ത് വയ്ക്കുന്ന തിന് പടിഞ്ഞാറ് വശത്ത് സ്ഥലം ഉണ്ട് പടിഞ്ഞാറ് വശത്ത് തൊഴുത്ത് വച്ചാൽ ഏത് ഭാഗത്ത് നിന്ന് പശുവിനെ കെട്ടി തുടങ്ങണം - പടിഞ്ഞാറ് നിന്ന് വടക്കോട്ടോ, വടക്ക് നിന്ന് പടിഞ്ഞാറോട്ടോ ഏതാണ് ശെരി എന്ന് പറഞ്ഞു തരുമോ
Sir, തെക്ക്-പടിഞ്ഞാറു സ്ഥാനമുള്ള തൊഴുത്തിന്റെ ദർശനം ഏത് ദിക്കിൽ വരുന്നതാണ് നല്ലത്...??
??
സാർ -തെക്ക് കിഴക്ക് ഭാഗത്ത് തൊഴുത്ത് വരുന്നത് കൊണ്ട് ദോഷം ഉണ്ടോ
Namasthe sir, if the main gate is in North side... then where can we give dog kennel.. what are the other options for dog kennel? thank you
if it is north facing the other only option is on west side nearing north, never provide position at north or north east, what i have mentioned is correct apt place for dogs, in fact for your case also south side is best position for dogs.
Thank you sir
Sir, kizhak ദർശനം ulla veedinta തെ ക്കുവശത്തു thekkot open ആയിട്ട് ആണ് pattikood കുഴപ്പമില്ലല്ലോ..
illa
Sir' kozhikkoodinte sthanam onnu paranjhu tharumo pls.
Kizhakku vashathekkane veedinte front bagam
വീടിന്ടെ തെക്കു കിഴക്ക്
പട്ടിക്കൂട് തെക്ക് വശത്ത് വെച്ചാൽ അതിൻറെ വാതിൽ ഏത് ദിശയിൽ ആയിരിക്കണം സാർ? വീട് കിഴക്കോട്ട് അഭിമുഖം ചെയ്തിട്ടാണ്.
any where///
സർ എന്റെ വീട് പടിഞ്ഞാറോട്ടാണ് മുൻവശം വടക്കുപടിഞ്ഞാറു ഭാഗത്തു ആണ് കുറച്ചു സ്ഥലം ഉള്ളത് അവിടെ ആട്ടിൻ കുടു പറ്റുമോ (എങ്ങനെ വക്കണം, അളവ് )
yes
Sir kizhakkottu darshanamulla veedanu.gate vannirikkunnathu thekku kizhakku bhagathanu.kuzhappamundo
nallathalla
Sir vadakottu darsanam ulla veede vathil padinjarottu athil patti koodinte sthanam vadaku kizhakayi vannal kuzhapam undo
nallathalla
സാർ കിഴക്ക് -വടക്ക് മുലയിൽ തൊഴുത്തു വന്നാൽ( മുറ്റത്തിന് പുറത്തു ) കുഴപ്പോം ഉണ്ടോ??
illa
സർ ഞങ്ങൾ വീട് കിഴക്കേ ദർശനം ആണ് വീട്ടിൽ പുതിയ തൊഴുത്ത് പണിയുന്നത് പടിഞ്ഞാറു വശതാണ്. ദർശനം വടക്ക് ആണോ ഉത്തമം അതോ കിഴക്കോ.. ദയവായി റിപ്ലൈ തരണേ സർ
kizhakku
@@DrManojSNairVastuShastra താങ്ക്സ് sir
Sir ente veedinte padinar vasham mathramaanu oru cheriyaa thozhuthu nirmikkaan stalam ullathu
Padinnarvasham thozhuthu nirmikkaan pattumo
Veedinte mugham thekkuvasham aanu
Padinnarvasham thozhuthu nirmikumbol kezhakku nookum vidham pattumo
yes
Dear sir i lost my 2 dogs recently due to some disease with in 2 years, one by one with a gap of 8 month. My dog kennel is situated almost to north east. my house is facing to east.plz guide me whr to put.we have maid a bountry for house also,the kennel is put just perpendicular to north east bountry of our house
north east corner is worst place for dogs, provide kennel at south
സർ ഇൗ അട്ടിൻ കൂട് ഇടൻ പറ്റിയ ദിക് ഒന്ന് പറഞ്ഞു തരുമോ......അതിൽ ദിക്ക് മാത്രം നോക്കിയാൽ മതിയോ
വീടിന്ടെ പടിഞ്ഞാറുഭാഗത്തു തെക്കു ചേർന്ന് ആടിന്റെ കൂട് പണിയാം.
സർ , എന്റേത് വടക്കു ദർശനമായി ഉള്ള വീടാണ് താല്കാലികമായി ഉണ്ടാക്കിയത് ആണ്.കിഴക്കുഭാഗത്തു മാത്രമേ സ്ഥലമുള്ളൂ. ഇവിടെ ആട്ടിൻ കൂടു പണിയാമോ .
yes
എന്റെ വീടിന്റെ ദർശനം പടിഞ്ഞാറേക്കാണ് . തെക്കുവശത്തായി 10 പശുവിനുള്ള വൃഷഭ യോനി കണക്കനുസരിച്ച് നിർമിക്കേണ്ട തൊഴുത്തിന് അളവ് പറഞ്ഞുതരുമോ. 350 CM X 1250 CM നു കൂടുതൽ വേണം
sorry no consultation through this medium....
പടിഞ്ഞാറു ദർശനം വീടിന്റെ പച്ച മാർകിങ് (പുഷ്പദാന്ദൻ )ഉൾപ്പെടെ വടക്കോട്ട് ജീവസൂത്രം കടന്നു പോകത്തക്ക വിധം മുറ്റത്തിന് പുറത്തു ഗേറ്റ് നൽകുന്നതിൽ ദോഷം ഉണ്ടോ, എന്താണ് ദോഷം
provide gate in its position with out considering all these
Sir, വീടിനു പടിഞ്ഞാറോട്ടു ദർശനം ആണ്, മുറ്റത്തേക്കു എൻട്രി ഗേറ്റ്, വീഡി ന്റെ frend വണ്ണം കഴിഞ്ഞ north muttatheku ആണ് കയറുന്നതു . Regularise ചെയ്യണ്ട ആവശ്യം ഉണ്ടോ
NOKKANAM
പോക്ക് വരവ് ഉളള സ്ഥലത്ത് തൊഴുത്ത് എങ്ങനെ നിർമിക്കും(വെള്ള കളർ ആട് വാഴില്ല ചത്തുപോകും ) ഒന്നു പറഞ്ഞു തരുമോ
need to see site
Veedu vadakottan mugam,Thozhuth S-W annu,Pashu nikunth Vadakottanu,Kidavu nikunth Thakottanu. Kuzhapam undo?
OK
Aatinkodinn ottakalli pattumo
chodyam manassilaayilla
നമസ്തേ🙏
Sir കിഴക്ക് ദർശനമുള്ള വിടിന് കിഴക്ക് ചെറിയ വഴികൊടുത്ത്തെക്ക് വശത്തുകൂടി main entrance കൊടുക്കാമോ ?
പ്രധാന വഴി എവിടോ,അവിടേക്കു വേണം വാതിൽ നൽകുവാൻ...
സാർ ഒരു പുതിയ വീട് വെക്കുമ്പോൾ വാസ്തുശാസ്ത്ര പ്രകാരം തെക്കു ദർശനം ആയി പ്രധാന വാതിൽ കൊടുക്കാൻ പറ്റുമോ , ഇതിന് എന്തെങ്കിലും ദോഷം ഉണ്ടോ , പ്രധാന വഴി തെക്ക് വശത്തു കൂടി ആണ് പോകുന്നത്
kodukkaam ,pakshe kizhakkottirangunna reethiyil step nalkuka.
@@DrManojSNairVastuShastra താങ്ക്‌യൂ സാർ
Sir, ഒരു വീട്ടിന്റെ ground flour ൽ പശു തൊഴുത്ത് ഉണ്ടാക്കിയാൽ എന്തെങ്കിലും ദേഷം ചെയ്യുമോ?
വളർത്തുമൃഗങ്ങൾക്കു വാസ്തുപ്രകാരം വീടിനുള്ളിൽ സ്ഥാനം നൽകാറില്ല
@@DrManojSNairVastuShastra thank you sir
തൊഴുത്ത് ചെയ്യുമ്പോൾ വീടിൻറെ പിശാച് വീതിയിൽ മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ കോമ്പൗണ്ട് വാൾ ചേർത്ത് കിട്ടുന്നതുകൊണ്ട് ദോഷമുണ്ടോ
athu venamennilla.
Sir. Ente aadu thala vattathil karakkunnu. 2 azhchayayi vangiyit annumuthal enganeyanu.
ഇതിനു വസ്തുവുമായി ബന്ധമൊന്നുമില്ലല്ലോ...
എന്റെ കോഴിയും ചെയ്യുന്നുണ്ട് ഇങ്ങനെ 🤔
സർ എന്റെ വീട് നാലുകെട്ട് ആണ് അത് ദർശനം പടിഞ്ഞാറു ആണ് ഇപ്പോൾ 3 വെച്ചൂർ പശു ഉണ്ടു അതിനു തൊഴുത്തു ഉണ്ടാക്കാൻ നോക്കുന്നു അതിനുള്ള സ്ഥാനം എവിടെ ആണ് നല്ലത് പടിഞ്ഞാറു ഭാഗത്ത് കുറവാണ് വടക്കു കിഴക്കു ഭാഗത്തു കുറവാണ്. വടക്കു വശത്തു ഉണ്ട് സ്ഥലം വീടിന്റെ പകുതിക്കു ഇപ്പുറം അവിടെ കണ്ണിമൂല ആണ് അത് 1 മീറ്റർ കെട്ടി തിരിച്ചിട്ടുണ്ട് അപ്പോൾ വടക്കു പടിഞ്ഞാറു ആയി തൊഴുത്തു കെട്ടാമോ അവിടെ കെട്ടിയാൽ തെക്കോട്ടു നോക്കി നിൽക്കും പശുക്കൾ അതുപോലെ വീടിന്റെ പകുതി മുതൽ കണ്ണിമൂല വരെ ആകുമ്പോൾ 3 പശുവിനു ഉള്ള ഇടം കിട്ടും അതു എന്തെങ്കിലും കുഴപ്പം ഉണ്ടോ പറഞ്ഞു തരുമോ
thekkubhagathu sthalamundo ennu nokkuka
മകരം രാശിയിൽ കിണർ വച്ചാൽ ദോഷം എന്തെങ്കിലും ഉണ്ടോ
വിറകു പുര shed എന്നിവയുടെ സ്ഥാനം എവിടെ please
noerth west area
Sir, വടക്കോട്ടു ദർശനം ഉള്ള വീടിന്റെ പട്ടി കൂടിന്റെ സ്ഥാനം എവിടെയാ?
south side for all houses
Vadak pafinjaaru
Sir അവിടെ space ഇല്ലങ്കിൽ കിഴക്ക് വശത്തു വെയ്ക്കാമോ പട്ടി കുട്
വീടിന്റെ ദര്ശനം തെക്കോട്ടാണ്. പട്ടികൂടിനു ഉത്തമം തെക്കാണെന്നുപറഞ്ഞുവല്ലോ. തെക്ക് മധ്യത്തിൽ പറ്റുമോ? അതോ മധ്യത്തിൽ നിന്ന് അല്പും വിട്ടിട്ടോ? ദയവായി മറുപടി തരുമോ?
thekku ninnu alpam matti nalkuka.
Sir ഒരു പശുവിനും കിടാവിനു വേണ്ടി വടക്കുകിഴക്കായി ആയി വൃഷഭ യോനി കണക്കനുസരിച്ച് നിർമിക്കേണ്ട തൊഴുത്തിന് അളവ് പറഞ്ഞുതരുമോ
414cm x 606cm
@@DrManojSNairVastuShastra 414 cm neelam aano
@@Deepak-sq7wd 414---VEETHI, 606---NEELAM
@@DrManojSNairVastuShastra Thanks sir
സർ,
ഗൃഹത്തിൻ്റെ കിഴക്കുവശത്തു പണിയുന്ന തൊഴുത്തിനും വൃഷഭ യോനി കൊടുക്കാമോ? കിഴക്കുവശത്തു പണിയുന്ന തൊഴുത്തിൻ്റെ മുഖം പടിഞ്ഞാട്ട് അല്ലെ വരിക.
alla,athu dwajayoniyaanu nallathu
OK THX
സാർ വീട് തെക്ക് ദർശനം 5 പശുവിനെ കെട്ടാനുള്ള അളവ് പറഞ്ഞ് തരുമോ കൂടാതെ-തെക്ക് കിഴക് ഭാഗത്തും, പടിക്കാറ് വടക്ക് ഭാഗത്തുംസ്ഥലമുണ്ട് എവിടെയാണ് ഉത്തമ സ്ഥാനം എന്ന് പറഞ്ഞ് തരുമോ
all such consultations are chargeable, sorry
car porchine patti onnum paranjilla ithuvare
paranjuvallo...
കിഴക്കു ദർശനമുള്ള , തെക്കുകിഴക്ക് Kitchen ആയിട്ടുള്ള വീടിന് വിറകു പുര എവിടെയാണ് പണിയേണ്ടത് ?
north west
സർ, വീട്ടിൽ നിറകുടം വക്കേണ്ടത് ഏതു ഭാഗത്താണ്? അതിനെപ്പറ്റി ഒന്ന് പറയുമോ?
nirakudam??? whats that??😊
സാറിന്റെടുത്ത് നിന്ന് നേരിട്ട് ക്ലാസ് ചെയ്യാൻ പറ്റുമോ?
illa
നന്ദി സാർ
Thoyuthiന്റ് സ്ഥാനത്ത് attinkudu m പറ്റുമോ sir
ആട്ടിന്കൂട് പടിഞ്ഞാറ് വശത്തു തെക്കു ചേർന്ന് കിഴക്കു ദർശനമായി പണിയുക.
തെക്ക് ഭാഗത്തു നിന്ന് കിക്കോട്ട് ദർശനമാക്കാൻ പറ്റുമോ സാർ
manassilayilla....?
Sir, പടിപ്പുരയുടെ സ്ഥാനം.. 3 ൽ ആവുമ്പോൾ അവിടെ ചൊവ്വ അല്ലി... 4, 5, 6 (ബുധൻ, വ്യാഴം, ശുക്രൻ )ഇ സ്ഥാനങ്ങളിൽ അല്ലയോ ആവേണ്ടത്
please do not link vastu with astrology in these matters,it is wrong. main sstrological involvement in vastu is in muhoorthanirnaya only.
Sir how can Contact you
9447561233
എന്റെ വീട്ന്റെ ദർശനം പടിഞ്ഞാറുഭാഗത്തേക്ആണ്. കിഴക് വടക് ഭാഗം തോയ്ത്ന് പറ്റുമോ. പത്തുകയാണെങ്കിൽ പശുവിനെ പടിഞ്ഞാറുഭാഗത്തേക് തിരിച്ചല്ലേ നിർത്തേണ്ടത്. ഈ സ്ഥാനത്തെ പറ്റി ഒന്ന് പറഞ്ഞു തരുമോ sir
അതെ,അങ്ങിനെതന്നെ.
@@DrManojSNairVastuShastra ഇതിൽ പോത്തിനെ കെട്ടാൻ പറ്റുമോ
സർ ആട്ടിന്കൂടിനുള്ള സ്ഥാനം ഒന്ന് പറയാമോ. തെക്ക് വശം നല്ലതാണോ
akaam, padinjaru bhagathu thekku chernnum akaam.
Supper
തൊഴുത്തിന്റെ തറ ഗൃഹത്തിന്റെ തറ യെക്കാൾ ഉയർന്നു നിൽക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ
better lower
ഓരോരുത്തരും ഓരോ ദിക്ക് പറയുന്നു ഇതിൽ ഏതാണ് യഥാർത്ഥ
consult right person and follow him
നന്ദി സാർ
poochak koode evde kodukkam ??
Valare nalla class
Thank u
Sir .veedu vadak disayil darsanam .kozhi koodu evide vaykkam
on east side close to south
Thank you sir
Poomukham evdeyum paranju kandilla
OK, we will devote one episode for that
@@DrManojSNairVastuShastra please include veranda, sit out, charupadi, carparking, projection of main warp with beams alone
സാർ, വടക്ക് ദര്ശനം വീടിന്റെ മുൻ വാതിലിന്റെ സ്ഥാനം എവിടെയാണ് വരേണ്ടത് ?
left of center of house when you are looking out from inside of house to out...
Sir veedu thekku darshanam anenkil pattikoodu munvashath koduthu koode ?
സർ 2 പശുവിനു ഉള്ള തൊഴുതിന്റെ വൃഷഭ യോനീ കണക്കു എത്രയോ പറഞ്ഞു തരുമോ
depends on size required
10 അടി square നുള്ളിൽ
@@sureshsankar6054 246CMX294CM
@@DrManojSNairVastuShastra thankyou sir
Very good
കിഴക്ക് ദർശനം ഉള്ള വീടിന്റെ കിഴക്കും വടക്കും റോഡ് ഉണ്ട്.. വടക് കിഴക്ക് മൂലയിൽ പോർച്ച് വാസ്തു വിരുദ്ധ മാണോ?
alla
കന്നിമൂലയിൽ തൊഴുത്ത് പാടുണ്ടോ
no
@@DrManojSNairVastuShastra sir prasanth madambikkattil nu marupadi koduthath kuzhappam ellannanallo
തക്ക് കിഴക്ക് ഭാഗത്ത് കോഴിക്കൂട് പറ്റോ
പറ്റും
@@DrManojSNairVastuShastra thanks
Numbr kittuo
9447561233
ഗുഡ് 🙏
പശു ഏത് ദിക്കിൽ നോക്കി നിൽക്കണം എന്നുണ്ടോ, അതോ തൊഴുത്തിന്റെ വാതിൽ മാത്രം നോക്കിയാൽ മതിയോ.
gruhathilekku
തെക്കു ദർശനമായുള്ള ഗൃഹത്തിൽ (entry to house through the sitout on east side. ) പട്ടിക്കൂട് എവിടെ വക്കാം
south side
@@DrManojSNairVastuShastra thank you sir
🙏
തൊഴുത്തിന്റ സ്ഥാനങ്ങൾ ഒന്ന് mark ചെയ്തു കാണിച്ചാൽ ഉപകാരം ആയേനെ. അതോടൊപ്പം പട്ടിക്കൂടും. തൊഴുത്തിൽ പശു ക്കളുടെ മുഖം ഏതെല്ലാം ദിക്കിലേക്ക് ആണ് ക്രമ പ്പെടുത്തേണ്ടത്.
see video
Excellent
കിഴക്ക് ദർശനമുള്ള വീട് വഴി തെക്കുവശത്തുള്ള ആണെങ്കിൽ പൂഷാവ് ദേവതയുടെ ഭാഗത്തുകൂടി വഴി കൊണ്ടുവരുന്നത് കുഴപ്പമുണ്ടോ
nallathalla, kizhakku vazhiyillenkil engine darshanam kizhakkayi?
പട്ടിക്കൂട് ഏതൊക്കെ ദിശയിൽ ചെയ്യാൻ സാധിക്കും???? വിശദമാക്കു..... തെക്ക് കഴിഞ്ഞാൽ വേറെ എവിടൊക്കെ വെക്കാം??
south side is the correct position , avoiding south west and south east area, if not possible ina worst case take west side too.
അതിനു ആധാരം ആയ പ്രമാണങ്ങൾ ഉണ്ടോ??? പറഞ്ഞു തരാമോ
@@Gmallm7r you can refer mayamatha,shilparetnam,manasaaram,samarangana soothradhaara..etc
എന്നാൽ അത് നോക്കിയാൽ പോരെ,, സാറിന്റെ ചാനൽ നോക്കണോ???
🙏🌷
സർ വടക്ക് ദർശനം ഉള്ള വീട്ടിൽ അലക്ക് കല്ല് ഏദ് ദിക്കിലാണ് നല്ലത് ഒന്ന് പറഞ്ഞ് തരാമോ കിഴക്ക് ഭാഗത്ത് വന്നാൽ കുഴപ്പമുണ്ടൊ വാസ്തു ദോഷം വരുമോ.വടക്ക് കിഴക്ക് മൂലയിൽ മുറ്റത്തിൽ നിന്നും ഒരു മീറ്റർ താഴെ. പണിയാൻ ഒരു സ്ഥലമുണ്ട് അവിടെ പണിയാൻ പറ്റുമൊ ,സാർ ഈ കാര്യം വിശദമായി ഒന്ന് പറയാമൊ. ഉരൾ ,അമ്മിക്കല്ല്എന്നിവ എദ് ദിക്കി ലാ ണ് നല്ലത് എന്നും കൂടി പറയാമോസാർ'
just see video
Got cage vasthu
Explain pls .sir contact no pls
??
Sir contact no.pls
9447561233
പട്ടി കൂടിന് യെമന്റെ പദം മാത്രമേ ഉള്ളോ
ATHAANU NALLATHU
നിങ്ങള് പറയുന്നത് നേര വിപരീതമായി ആണല്ലോ ഓരോരുത്തരും ഓരോ തട്ടിപ്പ് ആയിട്ട് വരുന്നു...... മെയിൻ വാതിൽ ന് നേരേ വരണം ഗൈറ്റ്എന്ന്പറയുന്നു മറ്റൊരാൾ കിണറിന്റെ സ്ഥാനം പറഞ്ഞു തന്നത് കിഴക്ക് വടക്ക് ഭാഗത്ത്? നിങ്ങള് തൊഴുത് സത്യത്തിൽ ആർക്കാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കി തരാൻ കഴിയുക അതോ ഇതൊക്കെ തട്ടിപ്പ് ആണോ
ഇവിടെയാണ് പ്രശ്നം ഈ ശാസ്ത്രത്തിൽ ഉള്ള അജ്ഞതയാണ് ഇത് ചൂഷണം ചെയ്യുവാൻ ആളുകൾക്ക് അവസരം നൽകുന്നത്, അത് കുറക്കുവാനാണ് ഈ വിഡിയോകൾ നൽകിയിരിക്കുന്നത്.