ഓളെ കൊമ്പൻ കട്ട് തറവാട്ട് ക്ക് കൊണ്ടറും

Поделиться
HTML-код
  • Опубликовано: 28 май 2024

Комментарии • 156

  • @mohananthythodan1923

    ഒരുപാട് ഇത് മാതിരി പരിപാടി ഈ യൂട്യൂബിൽ വരാറുണ്ട് എന്നാൽ ഇവരെ പരിപടിൻ്റെ അത്ര ചിരിപ്പിക്കുന്ന പരിപാടി. വേറെ ഒന്നും ഇല്ല

  • @riyafathima1228

    ഇവരുടെ വീഡിയോ ഇഷ്ടം ഉള്ളവർ like adi👍🏻👍🏻

  • @shameershami1910

    Kunjapune വേറെ ഒരാൾക്കും വിട്ട് കൊടുക്കില്ല അതാണ് കോയ..😅

  • @ijasperumbattaofficial1052

    കുട്ടിയെ കൂട്ടി കൊണ്ട് വരുന്നതൊക്കെ ശരി കുട്ടിയുടെ മുമ്പിൽ വച്ച് കുഞ്ഞാപ്പൂനെ തല്ലല്ലേ 😁

  • @user-hm2vo6qt3k

    കുഞ്ഞാപ്പുവില്ലങ്കിൽ ' കോ യാക്ക ഇല്ല' എല്ലാ വിഡിയോ സിലും തല്ല് മസ്റ്റായിട്ടും വേണം❤❤❤❤❤❤

  • @dhiluuz1861

    കുഞ്ഞാപ്പുന്റെ പ്രേമലേഖനവും ലാലയുടെ അടിയും 👍👍👍😂😂😂😂😂🤣🤣

  • @rahmathkunjol6756

    നിങ്ങൾരണ്ട്പേരുംപൊളിയാ 🤣🤣

  • @Shaaahh1
    @Shaaahh1  +37

    ഇവർ അടിപൊളിയാണല്ലോ നിങ്ങൾ നല്ല ഉയരത്തിൽ എത്തും ❤️

  • @voicerahana3905

    കുഞ്ഞാപ്പൂനെ ഇങ്ങനെ തല്ലല്ലേ കൊമ്പകാട്ട് കോയാക്ക പാവം ഒരടി മതി 😃😃😃😃

  • @nusriyahuda2820

    ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അ അടിയാ തിരിച്ച് കൊടുക്ക് കുഞ്ഞാപ്പു അടി😂

  • @neseemanissar4323

    തല്ല് കുഞ്ഞാപ്പുനാണു കിട്ടുന്നത് എങ്കിലും കാണുന്ന ഞങ്ങള്ക്ക് വേദനിക്കുന്നു പാവം കുഞ്ഞാപ്പു 🥰🥰🥰

  • @farsanap1941

    രണ്ടാളു൦ പൊളിയാണ്.എത്ര യും പെട്ടെന്നു സിനിമ യിൽ എതാൻ സാധികടെ. Good bless you

  • @ziyavlogs97

    ഈ അടുത്തകാലത്താണ് ഞാൻ നിങ്ങളുടെ ഒരു വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ഇപ്പോൾ നിങ്ങൾ ഒരു വീഡിയോ ഇട്ടാൽ ഞാൻ മിസ്സ്‌ ചെയ്യാറില്ല അടിപൊളി ആണ്

  • @GangasHomeGarden

    പൊളിച്ച് 😂😂😂

  • @noufalnoufalpoochalnoufalp6384

    ❤❤❤കൊമ്പകാട്ട് കോയാക്ക കുഞാപ്പു അടിപൊളി ❤❤❤

  • @user-wb1cy4tn3u

    കൊമ്പൻ കാട്ട് കോയ നിന്റെ വീഡിയോ സൂപ്പർ യൂട്യൂബ് തുറന്നാൽ നിന്റെ വീഡിയോ ആണ് ആദ്യം നോക്കാ ❤️👍👍👍🌹🌹

  • @sahlasahlap1561

    കോയ ക്ക ഇങ്ങളും കുഞ്ഞാപ്പു വും ഓർമിച്ചു അഭിനയിച്ചല്ആൽ അത് ഒന്ന് വേറെ ലെവലാ ട്ടോ

  • @PRASADPP-sq4ux

    മുത്തുമണികൾ നിങ്ങൾ രണ്ടാളും പൊളിയാണ്❤❤❤

  • @nusriyahuda2820

    𝕍𝕚𝕕𝕖𝕠𝕤 വളരെ ഇഷ്ടമാണ്