Pastor Binu Vazhamuttom|പകൽ രോഗശാന്തി... രാത്രി വെടിവെപ്പ് ശുശ്രൂഷ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Pastor Binu Vazhamuttom
    പകൽ രോഗശാന്തി... രാത്രി വെടിവെപ്പ് ശുശ്രൂഷ
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #PastorBinuVazhamuttom#SunilMathewLatest#ElohimGlobalWorshipCentre
    #PastorSajithJoseph#PastorAniGeroge#SpiritualBusiness#latestkeralanews #MalayalamNews #News #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 1,6 тыс.

  • @sjsignature3156
    @sjsignature3156 Год назад +137

    ഇതൊക്കെ കണ്ട് ചിരിക്കാതിരിക്കാൻ വയ്യ... പക്ഷെ ഇവിടെ പോയി ഇരിക്കുന്നവരുടെ ഗതികേട് കാണുമ്പോ സഹതാപമേ ഉള്ളൂ

  • @madhusoodananvayana5421
    @madhusoodananvayana5421 2 года назад +18

    വിഡ്ഡികൾ
    എവിടെയും
    വിഡ്ഡികൾ
    പണംകൊയ്യുന്നു
    കുടില തന്ത്രങ്ങളിൽ
    നാമെവിടെ
    ചിന്തിക്കൂ മനുഷ്യ നീ
    ഇനിയെങകിലും

  • @titusjoseph8908
    @titusjoseph8908 2 года назад +140

    കർത്താവെ,, നിന്നെ പോലെ ആദയം കിട്ടുന്നൊരു കച്ചവടം ഈ ഭൂമിയിൽ വേറെ ഇല്ലേ,,,,,

    • @dalysebastiansebastian1409
      @dalysebastiansebastian1409 2 года назад +7

      Absolutely correct

    • @premaa5446
      @premaa5446 2 года назад +4

      അത് കലക്കി ബ്രോ. 🤣😀😂👍

    • @jithinjosepeter6085
      @jithinjosepeter6085 9 месяцев назад +3

      😂😂😂 polichu ente pole dialogue cinema il polum undavila

    • @2310ro
      @2310ro 9 месяцев назад

      തൻ്റെ ഒക്കെ പെന്നുമ്പില്ലയുടെ നെഞ്ചത്ത് ഈ പാസ്റ്റർ വന്ന് കയറുമ്പോഴും താൻ ഒക്കെ സത്യം പുറത്ത് കൊണ്ടു വരുന്ന ഇദ്ദേഹത്തെ പോൽ ഉള്ളവരെ കുറ്റം പറയും എന്നിട്ട് പാസ്റ്റർക് കൈ അടിക്കും......

    • @mydreams1228
      @mydreams1228 6 месяцев назад +1

      ഹിന്ദുവിനെ പറഞ്ഞ ഇവനെ മുകലിൽ കെട്ടി അടിക്കണം പുറി മോനെ

  • @A2zcom24
    @A2zcom24 11 месяцев назад +37

    ഇവരാണ് യഥാർത്ഥ അന്തവിശ്വാസികൾ :

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 2 года назад +15

    ഇവൻറെ പേര് പോലെ തന്നെ ഇവനെ ഉണ്ടാക്കിയ സമയത്ത് രണ്ടു വാഴ വെച്ചിരുന്നെങ്കിൽ രണ്ടു മുട്ടൻ കൊല കിട്ടിയേനെ

    • @shijujohn5673
      @shijujohn5673 2 года назад +2

      ഇതാണ് ഉതുപ്പ് അച്ചായാ ന്യൂ ജനറേഷൻ വാഴകൾ 😆

  • @ummerva6939
    @ummerva6939 2 года назад +133

    എല്ലാ ആൾ ദൈവങ്ങളേയും ജയിലിലടക്കുക

    • @sureshkp248
      @sureshkp248 2 года назад +9

      ആൾ ദൈവങ്ങളെക്കാൾ അപകടകാരികളായ അനാൾ ദൈവങ്ങളും ഉണ്ട്

    • @jayanarayanan6234
      @jayanarayanan6234 9 месяцев назад

      അത് മാത്രം പോര ബഹുദൈവ വിശ്വാസവും നിരോധിക്കണം

    • @7736385759
      @7736385759 8 месяцев назад

      ​@@sureshkp248 Nadiyil chaadi suicide cheitha oruthane aano udheshichath?😅

    • @francisfrancis6209
      @francisfrancis6209 2 месяца назад

      ❤❤❤

    • @AnilkumarK-zt2xz
      @AnilkumarK-zt2xz Месяц назад

      😮😮😮😮😮😮😮😮😮😮😊😮😮😅😮😮😮😮😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😮😅😮😅😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😅😅😊😮😮😊😊😮😅😮😮😮😮😅😮😮😮😅😊😮😮😮😮😮😅😮😮😮😮😊😅😊😅😮😢 11:29 11:29 11:29 😮😮😮😊😅😮😮😮😮😮😮😮😅​@@sureshkp248

  • @babythomas3480
    @babythomas3480 10 месяцев назад +14

    ജീവിതമാർഗമാണ്, നാറ്റിക്കരുത്.

  • @Nilamazha-wp9nx
    @Nilamazha-wp9nx 2 года назад +63

    ഇതിനെ ദൈവ വേല എന്നാണ് സാധാരണ പറയുന്നത്... ദൈവത്തിന് വേല വച്ച് ജീവിക്കുന്നവർ എന്ന് വേണം പറയാൻ..
    എന്തൊക്കെ പറഞ്ഞാലും
    പക്ഷെ നിങ്ങളുടെ അവതരണ ശൈലി മനോഹരം സഹോദര.. 🙏🙏💐

  • @joyaj9580
    @joyaj9580 2 года назад +16

    പാസ്റ്റർമാരും, പള്ളീലച്ചന്മാരും കൂടി
    എന്തോരം കെട്ടുകളാ പൊട്ടിക്കുന്നത്
    നാട്ടുകാര് കൂടി ഇവന്മാരുടെ കവയ്ക്കിടയിലെ തൂങ്ങപ്പെട്ട രൂപത്തിന്റെ, കെട്ട് എന്ന് പൊട്ടിച്ച്
    വിടുന്നോ, അന്നേ ഇതിന് അറുതി വരത്തൊള്ളൂ 🐓✝️🐐🤣👍

    • @johnykc9779
      @johnykc9779 2 года назад

      Sunile nee papam cheithittillenkil kallerinjo aathiam ninne thanne ശരിയാക്കു.

    • @shijujohn5673
      @shijujohn5673 2 года назад +2

      @@johnykc9779 ഉടായിപ്പുകളെ വെളിച്ചത്ത് കൊണ്ടുവരുന്നതിന് പിന്നിൽ ദൈവീക പദ്ധതിയാ സഹോദര 🙋‍♂️

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 года назад +1

      അതിന് നിന്റെ കാലിന്റെ ഇടയിലാണോ അച്ഛന്മാർ തൂക്കുന്നത്....

    • @shijujohn5673
      @shijujohn5673 2 года назад

      @Benny C മൊണ്ണ വിശ്വാസികൾക്ക് ദഹിക്കില്ല ബ്രദർ 😆

  • @mocypathickel4738
    @mocypathickel4738 2 года назад +1

    ഞാനൊരു വിശ്വാസിയാണ് താങ്കൾ ഈ സംസാരിക്കുന്ന ഈ ഭാഷ വളരെ മോശമാണ് വ്യക്തമായ തെളിവില്ലാതെ ഒരു മനുഷ്യനെയും അടച്ചാക്ഷേപിക്കുന്നത് ശരിയാണോ താങ്കൾ ഒരു പ്രാവശ്യം എങ്കിലും എലോഹി മിൽപോയിട്ടുണ്ടോഒരു പ്രാവശ്യമെങ്കിലും പോയി സത്യാവസ്ഥ മനസ്സിലാകും എന്നിട്ട് വീഡിയോ ചെയ്യുക നിങ്ങൾക്ക് അല്പമെങ്കിലും അഭിമാനമുള്ള വ്യക്തിയാണെങ്കിൽ നിങ്ങളവിടെ പോകുംഅതല്ല പൈസ മാത്രമാണ് ലക്ഷ്യമെങ്കിൽ താങ്കൾ ഇത്തരം വീഡിയോ തുടർന്നുകൊണ്ടേയിരിക്കും ഒരു കാര്യം ഞാൻ പറയാം ഇത്തരത്തിൽ താങ്കൾക്ക് അധികം നാൾ തുടരുവാൻ സാധിക്കില്ല താങ്കൾ കുറിച്ചുവെച്ചോതാങ്കൾ യേശുവിനെ കണ്ടുമുട്ടാൻ സമയമായി ഗോഡ് ബ്ലെസ് യു

  • @hamsahk4576
    @hamsahk4576 2 года назад +4

    ഹൊ പക്കാ ക്രിമിനലുകൾ ആണല്ലേ ഈ ബാസ്ട്രഡ്സ്‌

    • @shijujohn5673
      @shijujohn5673 2 года назад +1

      ഞമ്മന്റെ കൂട്ടത്തിൽ ഇതിലും വലിയ ഹറാം പിറന്നവന്മാർ ഇല്ലേ 🙄

    • @premaa5446
      @premaa5446 2 года назад

      എല്ലായിടത്തും ഉണ്ട് സുഹൃത്തേ. ഹിന്ദുക്കൾ പണ്ടേ തൊഴിച്ചു വിട്ടതിനാൽ ഇപ്പൊൾ വല്ലപ്പോഴും പൊട്ടി മുളച്ചaൽ തന്നെ വലിയ ശക്തി കാണില്ല. ഇത് പോലെ ചെല്ലാൻ ആളെ കിട്ടില്ല.

  • @jollysports5654
    @jollysports5654 2 года назад +2

    ഈ ഫ്രോഡുകളെയൊക്കെ പോലീസിനെ കൊണ്ടു പിടിപ്പിക്കണം

  • @semimonts1712
    @semimonts1712 2 года назад +41

    എല്ലാമതതിലു൦ ഇതു പോലുളള വിഡ്ഡികളു൦ അവരെ പ്രോത്സാഹിപ്പിക്കുന്ന മണ്ട൯മാരു൦,

    • @jesuslover5814
      @jesuslover5814 2 года назад +2

      അവിടെ ചെല്ലാതെ ഇത് ഒന്നും കേൾക്കരുത്.... Aa churchil കേറുമ്പോൾ ഉള്ള ഒരു സന്തോഷവും സമാധാനവുമുണ്ട് അത് അനുഭവിക്കേണ്ടതാണ്... Pastorine ചതിച്ചതാ...

    • @premaa5446
      @premaa5446 2 года назад +1

      @@jesuslover5814 😀😛 ഹഹഹ ഹഹഹ 😀🤣

  • @suvani-p5f
    @suvani-p5f 2 года назад +1

    All foolish 🤪😜🤠 mad 🤣 crazy people encourage these fraud 🤥 business 😹😍.

  • @jesusismysaviour8136
    @jesusismysaviour8136 2 года назад +7

    പാസ്റ്റർമാരെ abavatham പറഞ്ഞു നിങ്ങൾ ചെയ്യുന്ന ഈ പരിപാടിയും കാശുണ്ടാക്കാൻ അല്ലെ

    • @jaya3478
      @jaya3478 2 года назад +1

      Pastormaare muzhuvan allalo only the fraud paacharmaar.Ath enthina marakunath, naattukaar ariyatte, alel ivar valarnnu panthalichu pokille

    • @shijujohn5673
      @shijujohn5673 2 года назад +1

      ഉടായിപ്പ് കാണിക്കുന്നവനെ ഒക്കെ ന്യായീകരിക്കുന്നോ 🙄

    • @santhakumari4298
      @santhakumari4298 2 года назад

      @@shijujohn5673 ദൈവമക്കളെ പരിഹസിക്കുന്നവരോട് ക്ഷമിക്കണേ 🙏🏿👍🔥❤️🔥🌷🌹🙏🙏💐💐🎉🎉🎉

    • @venugopalgnanthancode41
      @venugopalgnanthancode41 10 месяцев назад

      Best business

  • @sabuck9020
    @sabuck9020 2 года назад +1

    പിന്നേ യേശു വന്നത് വെള്ളിത്തിരയിൽ വിടാനല്ലേ

  • @georgeemmanuel3353
    @georgeemmanuel3353 2 года назад +5

    മലയാളികൾ ആണ് ഇവനെ ഒക്കെ വളർത്തുന്നത്.

  • @suvani-p5f
    @suvani-p5f 2 года назад +1

    Jesus already suicided, because of these and these ------------

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    കള്ളന്മാർ മൊത്തം ആത്മീയ കച്ചവടത്തിന് ഇറങ്ങിയിരിക്കുയാണോ 😂😂

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 года назад +1

    ഇത് പോലെ അലറി
    സ്റ്റേജിൽ വച്ച് ഗർഭിണിയായി
    എന്ന് അനുഗ്രഹിച്ച കള്ള പാസ്റ്ററുടെ
    വീഡിയോ ഞാൻ കണ്ടിട്ടുണ്ട്

  • @sivasankarapillai9750
    @sivasankarapillai9750 2 года назад +6

    ഫഹദ് ഫാസിലും ആയി ബന്ധപ്പെട്ട സിനിമ ഓർമ്മ വരുന്നു

  • @sheelagoodsong4735
    @sheelagoodsong4735 2 года назад +1

    ഇവനെ .. ഹിന്ദി സിനിമയിൽ അഭിനയേക്കാൻ കൊള്ളാം.. അപ്പോൾ കുരെ പെണ്ണുങ്ങളെ കിട്ടും... അതല്ലേ നല്ലതത്..

  • @AlexAlex....
    @AlexAlex.... 2 года назад +32

    പാച്ചർ പകൽ സ്തോത്രം വച്ചു രാത്രിയിൽ സൂത്രം വച്ചു അത്രേ ഉള്ളൂ

    • @Hitman-055
      @Hitman-055 2 года назад +4

      ദൈവദാസിയുടെയടുത്തു പോകുന്നത് തെറ്റാണോ?

    • @sobha3284
      @sobha3284 2 года назад

      😂

    • @radhakrishnanpm924
      @radhakrishnanpm924 2 года назад

      @@Hitman-055 രാത്രിയിൽ തലയിൽ മുണ്ടിട്ട് പോകുന്നതാണ് നല്ലത്

    • @gymbosshhhhhhhhhhhh
      @gymbosshhhhhhhhhhhh 2 месяца назад

      ​@@Hitman-055അല്ല

  • @thomaskuttypm1040
    @thomaskuttypm1040 2 года назад +4

    What a dirty language !!!!!
    Is he a pastor or a criminal ???
    Just see his helpers.

  • @benzvzvz9956
    @benzvzvz9956 2 года назад +140

    പുതിയ തലമുറ ദൈവത്തെ അറിയാത്തത് ഇതുകൊണ്ടാണ്. പ്രായമായ മാതാപിതാക്കൾ ഇത് കാണുമ്പോൾ നെഞ്ചു തകരുകയാണ്.

    • @sumarajan4114
      @sumarajan4114 2 года назад

      Welcome elohim

    • @issacgeorge1726
      @issacgeorge1726 2 года назад

      @@sumarajan4114 good

    • @ebinmathew4436
      @ebinmathew4436 2 года назад

      ruclips.net/video/gBMuZ1xRnjI/видео.html

    • @josephpunnakan9037
      @josephpunnakan9037 2 года назад +2

      @@sumarajan4114 വെൽക്കം ഒ 😂 നിങ്ങള്ക്ക് മുൻപ് അവിടെ നിങ്ങളെക്കാൾ പ്രതികരിച്ച വിശ്വാസികളുണ്ടായിരുന്നു അവരൊക്കെ ഇപ്പോ എവിടെ എന്ന് അന്വേഷിക്കുക

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 года назад

      അയ്യോ കഷ്ടം.

  • @dawood0005
    @dawood0005 2 года назад +6

    ദൈവദാസൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല...

  • @jopanachi606
    @jopanachi606 2 года назад +19

    ഇവന്റെയൊക്കെ മുമ്പിൽ പോകുന്നവരെ സമ്മതിക്കണം

    • @okacet9412
      @okacet9412 2 года назад +1

      Hahaha.... Hahaha😂😂😂😂😂

  • @hamsakutty8919
    @hamsakutty8919 9 месяцев назад +17

    നല്ല നാടകങ്ങൾ ഇത്തര വൃത്തികെട്ട ഒരു സമുദായം അച്ഛന്മാർക്കും കന്യാസ്ത്രീകൾകൾക്കും നല്ലസുഖം

    • @jithinjosepeter6085
      @jithinjosepeter6085 9 месяцев назад

      Yes 😂 athe thane enepole vishwasi pene kitatu muthu narakunu pastor achanum oke armadikunnu

    • @anoopmathen4566
      @anoopmathen4566 4 месяца назад

      Ur ustads are worse,we haven't forgotten isis and sdpu

  • @pindropsilenc
    @pindropsilenc 2 года назад +132

    പൊന്നു ബ്രദേറെ ചിരിച്ചു ചത്ത് ഞാൻ... സുനിൽ മാത്യു 💪💪💪💪💪💪

  • @josepayyappilly3046
    @josepayyappilly3046 10 месяцев назад +1

    ഇവൻമാർ എന്തിനാണ് തൊണ്ടയിടറിശബ്ദം പതറിച്ച് അർക്കനാ വിട വിട പട പട ലംബറ ശുറലവശരശര എന്നൊക്കെ പറയുന്നതു് അൽപ്പൻമാർ

  • @binumathewkutty4980
    @binumathewkutty4980 2 года назад +4

    സിനിമ നടൻ ആകാൻ പരിശുടത്മാവ് പറയുമോ

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 2 года назад +1

    ഒരു ദൈവത്തിന്റെ പേരിൽ ഇത്തരം തട്ടിപ്പ് നടത്തുന്നവൻ മനസ്സു കൊണ്ട് ആ ദൈവത്തെ എത്ര മാത്രം പരിഹസിക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നുണ്ടാവണം..?

  • @BulletBullet-os1vh
    @BulletBullet-os1vh 2 года назад +62

    ക്രിസ്ത്യനികള ഒരു അവസ്ഥ എല്ലാറ്റിലും no.1 ക്രിസ്ത്യൻ

  • @christoromiarafael8864
    @christoromiarafael8864 2 года назад +2

    തലയിൽ എന്തിനാ പിടിച്ചു തലോടുന്നത്. പേൻ ഉണ്ടോന്ന് നോക്കുവായിരിക്കും. 😂🤷‍♂️🤷‍♂️

    • @shijujohn5673
      @shijujohn5673 2 года назад

      തലയിൽ ഉഴിയുന്നതാ 😆

    • @premaa5446
      @premaa5446 2 года назад +1

      😀😂🤣👍

  • @titusvarghese1854
    @titusvarghese1854 2 года назад +34

    കള്ള നോട്ട്കൾ ധാരാളം ഉണ്ട്, നല്ല നോട്ട് അതുകൊണ്ട് വേണ്ട എന്ന് വൈക്കരുത്.. ബൈബിൾ എഴുതിയ ഒന്നാം നൂറ്റാണ്ടിൽ പൗലോസ് എഴുതി "സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ "(1 തെസ്സ 5:21)

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 года назад

      ശോധന കുറവാണെങ്കിൽ ഗുളിക കഴിക്കുക 🤣

  • @prasadpg7871
    @prasadpg7871 2 года назад +1

    ഇതെന്തുവാടോ മുറിക്കകത്തു നിൽക്കുന്ന വീഡിയോ ഒരു ഷർട്ട്‌ ജീപ്പിൽ കേറുമ്പോൾ വേറൊരു ഷർട്ട്‌ അതിൽ തന്നെ അറിയാം നിങ്ങളുടെ നാടകം കഷ്ടം

  • @jopanachi606
    @jopanachi606 2 года назад +8

    മറുഭാഷ സംസാരിക്കുന്നുണ്ടല്ലോ

  • @johnmanuel9277
    @johnmanuel9277 2 года назад +1

    ഇവനെ തല്ലുകകയല്ല വേണ്ടത് ഇവന്റെ ലിംഗത്തിനെ മുറിച്ചുവിടേണ്ടതായിരുന്നു

  • @favourite7907
    @favourite7907 2 года назад +3

    Trans film

  • @jacobthomas1195
    @jacobthomas1195 2 года назад +1

    ഇങ്ങേരു പറയുന്നത് കേട്ടാൽ തോന്നും ദൈവം മോഹൻലാൽ ഫാൻ ആണെന്ന്...... 😂😂😂

  • @mariammamathee6732
    @mariammamathee6732 2 года назад +19

    For everything clapping fool's. Lord fill them all with thy holy Spirit.

    • @josephpunnakan9037
      @josephpunnakan9037 2 года назад

      വാഴയുടെ വീഡിയോ ഞങ്ങൾ കണ്ടു അമ്മാമ പോയി വാഴയോട് ചോദിക്ക് കൊറോണ ക്ക്‌ മുന്നേ പോയോ ന്ന്

  • @justinjustin6019
    @justinjustin6019 11 месяцев назад +1

    അന്റെ പെങ്ങളെ പീഡിപ്പിച്ചതും 2005 ൽ യിയാൾ അല്ലേ 🤔

  • @kumarichandar3900
    @kumarichandar3900 2 года назад +9

    കുറെ ജന്മങ്ങൾ ഇറങ്ങിയിട്ടുണ്ടു്

    • @mobilphon6677
      @mobilphon6677 2 года назад

      അവന്റെ എച്ചിൽ തിന്നുന്ന ശവങ്ങൾ

  • @Rrrthugtd
    @Rrrthugtd 11 месяцев назад +1

    അച്ഛന്മാരും കന്യസ്ത്രീകളും വളരെ മോശമാണ്

  • @BanuMathi-cw9cc
    @BanuMathi-cw9cc Год назад +61

    സുനിൽ sir ഇങ്ങനേ സത്യങ്ങൾ വിളിച്ചു പറയാൻ എങ്ങനെ കഴിയുന്നു ❤❤❤❤❤❤🎉🎉🎉🎉🎉

    • @joythomas6336
      @joythomas6336 Год назад +2

      ഇവൻ ആരാ ദൈവത്തിന്റെ ഏജന്റോ
      ചവിട്ടാൻ ആരുമില്ലേ
      ഇവനെ

    • @IssacSamuel-ei7sl
      @IssacSamuel-ei7sl 7 месяцев назад

      ❤ ​@@joythomas6336

  • @prasadpg7871
    @prasadpg7871 2 года назад +1

    ഏതായാലും ഒരു വ്യക്തിയെ അവൻ ഇവൻ എന്നൊക്കെ വിളിക്കുമ്പോൾ കുറച്ചക്കെ ഒരു....

  • @noorulyaqeenyaqeen7303
    @noorulyaqeenyaqeen7303 2 года назад +90

    നിങ്ങളുടെ നാവിനും നിങ്ങളുടെ മനസ്സിനും 1000 ശക്തിയും ഊർജ്ജവും ദൈവം നൽകട്ടെ

  • @yesiiqbal2445
    @yesiiqbal2445 2 года назад +1

    Yeda nee evide ninna yithu padichathu yenikkum ninnode
    Koode koodanam ?

  • @shariahisrael9545
    @shariahisrael9545 2 года назад +5

    Sunil nee almayakare ,brother mare vimarshichuu ninte avasanam nashayogyam agaruthu.sookshikuka.daivam chondikenda case ne chaithal ninakum ,ninte kudumbathinum thanggan avilla. Ne daivam allaa athu kondu shookshikuka.ne ninte kuttikalku veruthe nashavum,shapavum veruthy vekaruthu.

    • @shijujohn5673
      @shijujohn5673 2 года назад

      ശപിക്കുന്ന പാച്ചറിനെ ന്യായീകരിക്കുന്നോ മൊണ്ണ വിശ്വാസി.

  • @subhashthankachan5173
    @subhashthankachan5173 2 года назад +1

    Nee poda. Pastore kurichu anavashyamayi parayan ninakku oru paniyillallo...da poda

  • @sreenir1511
    @sreenir1511 2 года назад +5

    മരപ്പട്ടി

  • @prasadambily9486
    @prasadambily9486 2 года назад +1

    Poyi paininokkado binu pastorinte oru Romathe thodan daivam sammathikkilla

  • @babytho.4006
    @babytho.4006 2 года назад +10

    Religion, drug, politics, police… all together.

  • @rosyjacob2771
    @rosyjacob2771 2 года назад +1

    Pennugalkku Etra Kondalum Butty Varilallo....Nanam kettavamar ...Aanugale Kuttam Paranjittu Enthu Karyam 😬😬😬

  • @vj1349
    @vj1349 2 года назад +15

    എല്ലാം കർത്താവിന്റെ പേരിലാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം

  • @charismumbai
    @charismumbai 2 года назад +2

    കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ പ്രസ്ഥാനമായ മത കച്ചവടത്തിന് നിങ്ങളുടെ ചാനൽ ഭീഷണിയായി വന്നേക്കും.. ഈ വർഷവും ആയിരങ്ങൾ തിയോളജി പഠിച്ചിറങ്ങും.. ഒറ്റക്കെട്ടായി ചാനൽ പൂട്ടിച്ചേക്കാം.. സൂക്ഷിക്കുക.. രാഷ്ട്രീയക്കാരുടെ വോട്ടു ബാങ്ക്..

  • @raju4572
    @raju4572 2 года назад +5

    What will be your last ..not only u full generation...wait 4 ur judgement

  • @prakasancp9080
    @prakasancp9080 2 года назад +2

    യേശുവിന് ഇങ്ങനെയും ഒരു കഴിവുണ്ട് എന്ന് സമൂഹത്തെ അറിയിക്കുന്ന ഈ കള്ള പ്രചാരണങ്ങൾക്ക് നന്ദി ക്രേത്രം ......🤪🤪🤪👍

  • @valsammakuriakose4636
    @valsammakuriakose4636 2 года назад +5

    Evane oke mental hospitalil admitt cheyyuooo.

  • @alamparambilkunchu7223
    @alamparambilkunchu7223 Год назад +1

    Ethokke viswssikan atrayum mandammar ano nammude christianikal. Where these religion is going😢😅

  • @bennyfrancies2555
    @bennyfrancies2555 2 года назад +4

    ദൈവം എല്ലാം അറിയുന്നല്ലോ weit and see

  • @josephvarughese3165
    @josephvarughese3165 11 месяцев назад +1

    Paster Vinu Nee yetu kootylai Basterd aanu

  • @mollymathaikutty6008
    @mollymathaikutty6008 2 года назад +3

    Shouting and yelling to the roof top... Fake promises... Beware...

  • @iloveindia1076
    @iloveindia1076 2 года назад +1

    പാസ്റ്റർ മാരുടെ മെയിൻ പരിപാടി പാതിരാ കുർബാന, ഇവന്റെ യൊക്കെ അടുത്ത് പോകുന്ന മന്ദ ബുദ്ധികളെ പറഞ്ഞാൽ മതി

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +6

    Excellent malpractice 😄

  • @suvani-p5f
    @suvani-p5f 2 года назад +1

    മണണ വിശൃസികൾ

  • @kanthilalkb2837
    @kanthilalkb2837 Год назад +20

    I2i ക്ക് അല്ല ആശംസക ളും ഇതുപോലെയുള്ള ആളുകളെ പുറത്തു കൊണ്ടുവരണം

  • @jesusname6450
    @jesusname6450 2 года назад +2

    Trinity weast.

  • @bevatsunil4883
    @bevatsunil4883 2 года назад +14

    ബിനു പാസ്റ്റർ അശുദ്ധാമാവിനാൽ ശുശ്രൂഷ ചെയ്യുന്നു എന്നാണ് തോന്നുന്നത്. വെളിച്ചപ്പാടിനാൽ ശുശ്രൂഷ ചെയ്യുന്ന ഇയാളെ പാസ്റ്റർ എന്ന് ആരും വിളിക്കരുത്.

    • @shijujohn5673
      @shijujohn5673 2 года назад

      കെ പി യോഹന്നാൻ ബിഷപ്പ് ആയത് പോലെ ഇവൻ സ്വയം പ്രഖ്യാപിത പാസ്റ്ററാ 😆

    • @pvcparayil8562
      @pvcparayil8562 2 года назад

      Blaaster

    • @Jacob-kw7hq
      @Jacob-kw7hq 2 года назад +2

      ഏത്‌ വചനടിസ്ഥാനത്തിൽ ആണ് അശുദ്ധത്മാവ് ആണെന്ന് പറയുന്നത്.. താങ്കൾ ബൈബിൾ വായിച്ചിട്ടില്ലേ? യേശുവും ശിഷ്യന്മാരും അത്ഭുതങ്ങൾ ചെയ്തിട്ടില്ലേ?? ബൈബിൾ എന്താണെന്നുപോലും അറിയാത്ത കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് യൂട്യൂബർ ആയിട്ടും കമന്റ്‌ ചെയ്യാനായിട്ടും... നിങ്ങൾ ഒന്ന് അവിടെ ചെന്ന് പരിശുദ്ധതമാവിനാൽ നടക്കുന്ന കാര്യങ്ങൾ ആണോന്നു പരിശോധിക്കു... കമന്റ്‌ ചെയ്തിട്ട് പോകാൻ എല്ലാർക്കും എളുപ്പമാണ്.

    • @shijujohn5673
      @shijujohn5673 2 года назад

      ഇതിൽ ഏത് യേശുവിലാണ് ഓരോരുത്തരും വിശ്വസിക്കുന്നത് ? ruclips.net/video/VjueV6g9S2E/видео.html

  • @josejosechacko-tm5tg
    @josejosechacko-tm5tg 9 месяцев назад +1

    Please stop. Nonsense. Enough is enough. You take. Medicine. Mentally you are not. Fit take. Medical treatment for your. We

  • @sumakckallamala3153
    @sumakckallamala3153 2 года назад +3

    പ്രാത്ഥന മനുഷ്യന് വേണ്ടതുതന്നെ... എന്നാൽ പ്രാത്ഥന എന്നു കേൾക്കുന്നിടത്തേക്കെല്ലാംകണ്ണും പൂട്ടി ഓടുന്നവർ ഇത്തരം """കള്ളനാണയങ്ങളെ "" തിരിച്ചറിയാനുള്ള വിവേകം കാണിക്കണം.

  • @richu5867
    @richu5867 3 месяца назад +1

    Even oru kalla paster penti costhukarku mathrme e kyi vishamullu mattu sabhayil ella ketto

  • @charismumbai
    @charismumbai 2 года назад +3

    പൂച്ചക്ക് ആരു മണികെട്ടും??

  • @philipgeorge6206
    @philipgeorge6206 2 года назад +2

    സുനിൽ താനും എന്ത് മാത്രം ഉടായിപ്പ് കാണിക്കുന്ന എന്ന് സ്വയം വിലയിരുത്തക

  • @sebastianaj728
    @sebastianaj728 2 года назад +74

    ദൈവത്തെ അനുവേഷിക്കേണ്ടത് സ്വന്തം മനസുകൊണ്ടാണ്

  • @OmanaTT-u8v
    @OmanaTT-u8v 11 месяцев назад +1

    പകൽതലയിൽകൈവച്ച്പ്രാർത്ഥന രാത്രിതാഴെമറ്റേത് വച്ച് വിഷമ റക്ക്

  • @tommathews238
    @tommathews238 2 года назад +4

    What is wrong with our people-Malayalees?

  • @nethitbuster9326
    @nethitbuster9326 11 месяцев назад +2

    ഹ ഹ ഹ അവനെ പൊളിച്ചടുക്കി, പാച്ചർ ഉളുപ്പില്ല നാടകം

  • @JohnsonKJJohn
    @JohnsonKJJohn 2 года назад +25

    ഈ ഉടായിപ്പ് നടത്തി വചനക്കച്ചവടം നടത്തി പണിയെടുക്കാതെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കാത്ത സുനിൽ ഒരു കാലത്തും ഗതി പിടിക്കില്ല. ഒരു കാര്യം സുനിൽ ഓർത്തോ കർത്താവിൻറെ പ്രത്യേക അഭിഷിക്തരാണ് ഞങ്ങൾ. ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചാൽ ഏഴ് തലമുറ ശാപം അനുഭവിക്കും. പിന്നെ ഞങ്ങൾക്ക് ഒരു ആശ്വാസം ഉള്ളത് എന്തുപറഞ്ഞാലും വിശ്വസിക്കാത്ത ,എന്ത് കണ്ടാലും മനസ്സിലാക്കാത്ത ,എന്ത് കേട്ടാലും പ്രതികരിക്കാത്ത ചില മൊണ്ണ പൊട്ട മന്ദബുദ്ധികളായ വിശ്വാസി പൊട്ടന്മാരാണ്. അതുകൊണ്ട് ഞങ്ങളുടെ ഉടായിപ്പ് നിർത്താം എന്നുള്ള വ്യാമോഹം സുനിൽ വേണ്ട കേട്ടോ. ഞങ്ങൾ ഈ കച്ചവടം നടത്തും സുഖമായി ജീവിക്കും കാരണം ഇത് സാച്ചര കേരളം ആണല്ലോ.

    • @mariyamary975
      @mariyamary975 2 года назад

      Comment nannayi.sherykkum ivanmarude vijayam pottaraya viswasikal thanne

    • @Jacob-kw7hq
      @Jacob-kw7hq 2 года назад

      ബൈബിൾ പറയുന്നതിന് എതിരായി അവിടെ ഒന്നും നടക്കുന്നില്ല... ഒരിക്കൽ പോലും ബൈബിൾ വായിക്കാത്തതിന്റെ കുഴപ്പമാണിത്

    • @premaa5446
      @premaa5446 2 года назад

      സത്യം ആണ് mr.. Johnson പറഞ്ഞത്. മൊന്നകൾ ,മൊന്നകളaയി ജീവിക്കാൻ തീരുമാനിച്ചു😭😭😭

    • @susammageorge6533
      @susammageorge6533 2 года назад

      😂😂😂

  • @Haripriya-pb9zb
    @Haripriya-pb9zb 2 года назад +2

    Nigalk vere paniyille.paster athrayo nanmakal cheyunnu.soukyam kodukkunnu.nigal anthu cheythu.🤔 kuttapeduthunnu. Njagal ithonnum vishwasikilla. Nigal narakathil veezathirikan njagal prarthikam.abhishekathe thottu kalikaruthu.God is Great.

  • @titusjoseph8908
    @titusjoseph8908 2 года назад +62

    ദൈവമല്ല സാത്താനാണ് യഥാർത്ഥ നായകൻ 🙏🙏🙏🙏

    • @sijumathew7039
      @sijumathew7039 2 года назад

      I'm with Satan. Better than these Christians

  • @somathomas6488
    @somathomas6488 2 года назад

    സമാധാനം ഒരു ചാക്ക്.. തലയിൽ ഒരുപോക്ക് 🤣🤣🤣🤣🤣🤣🤔🤔🤔🤔🤔

  • @jamesgeorge8854
    @jamesgeorge8854 2 года назад +4

    Sunil parayunnu kallam pachaallam,oru thelivum kandilla, deyvamakkale apamanikkaruthu please

    • @vinilaAbhilash
      @vinilaAbhilash 2 года назад

      Yes brother...it is not true..

    • @jaya3478
      @jaya3478 2 года назад +1

      @@vinilaAbhilash then why is he threatening???

  • @harithahari62
    @harithahari62 2 года назад +2

    Binu paster ne kurichu anthinu egane paryunnu.aradhanalayam pootikan ulla parupadi.paster nte image thakarkan .nadakilla.dhyavamund.sathyam. neyokke narakathil poyi kidannu karayatte

    • @josephpunnakan9037
      @josephpunnakan9037 2 года назад

      അവടെ ഇല്ലെന്തൂർ ഉള്ള ഒരു ജോസ് എന്ന സഹോദരൻ ഉണ്ടായിരുന്നു ആ മനുഷ്യൻ ആത്മഹത്യ ചെയ്തപ്പോ ഇദ്ദേഹം പറഞ്ഞത് അയാൾ വല്ലപ്പോഴും ഇവിടെ വരുമായിരുന്നു എന്റെ വിശ്വാസി അല്ലെന്നാണ് അ മനുഷ്യൻ അവടെ sundey school ചുമതലയുള്ള ളായിരുന്നു ഒന്നും അറിയാതെ ചുമ്മാ സംസാരിക്കുവാ സഹോദരി സംശയഃമൊക്കെ മാറിക്കോളും ദൈവം മാറ്റി തരും

    • @harithahari62
      @harithahari62 2 года назад +1

      Samshayam okk marum nigalude.adhyakalasamayam karuthy irikanam. God bless you

    • @josephpunnakan9037
      @josephpunnakan9037 2 года назад

      @@harithahari62 നിങ്ങടെ സംശയം മാറ്റിയാൽ മതി കുറെ വർഷങ്ങൾ ആയി ഞങ്ങൾ എരുമബാബുവിനെ യും ബിനുവിനെയും കാണുന്നു ഞങ്ങൾക്ക് അറിയാം അവൻ ഏങ്ങനെ പണക്കാരൻ ആയെന്ന് അതുകൊണ്ട് ചെല്ല് ചെന്ന് കയ്യിലുള്ളതൊക്ക അവനു കൊടുക്കാൻ നോക്ക് ബാക്കി വഴിയേ പഠിച്ചോളും കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും

    • @harithahari62
      @harithahari62 2 года назад

      @@josephpunnakan9037 God is faithful🙏

    • @josephpunnakan9037
      @josephpunnakan9037 2 года назад

      @Benny C അതാണ് വാഴയുടെ വിശ്വാസികൾ അവർ ബൈബിൾ കണ്ടോ കർത്താവിനെ കണ്ടോ വന്നവരല്ല അവർ ഇവന്റെ വേല കണ്ടു് വന്നതാ. അവന്റെ പ്രകടനം കണ്ടു വന്നത് അല്ലാതെ ദൈവത്തെ അറിഞ്ഞു വന്നവരല്ല

  • @moideenp4691
    @moideenp4691 2 года назад +10

    എനിക്ക് ഇതിൽ ഒരു അത്ഭുതം തോന്നുന്നില്ല ഇതിലും വലിയ തട്ടിപ്പുകാരൻ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട് കൊണ്ടാലും കണ്ടാലും മനസ്സിലാക്കാത്ത മനുഷ്യർ

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    😂😂😂😂😂😂Aana kallanmmaar

  • @joseouseph5602
    @joseouseph5602 2 года назад +11

    ഓട്ടുമുക്ക പാസ്റ്റർമാരും ഇങ്ങനെ ശുശ്രുഷ ചെയ്‌യുന്നത്‌ . അവർക്കറിയാം എവിടെ കേറിയാൽ അവന്റെ കാമം തീര്കാൻ എന്ന് .

    • @sibivarghese167
      @sibivarghese167 2 года назад +2

      വിവരക്കേട് പറയരുത് കള്ളൻ മാർ ഉണ്ട് എല്ലാവരെയും പറയരുത്

    • @pvcparayil8562
      @pvcparayil8562 2 года назад

      വീട്‌പ്രാര്ത്ഥന കഴിഞ്ഞു പോകുമ്പോൾ വീട്ടുകാർ പണം കൊടുക്കുമ്പോൾ 'ശ്ശോ വേണ്ടായിരുന്നു "എന്ന് പറകയും കൊടുത്തില്ലേൽ പിറുപിറുക്കയുംചെയ്യും , ദൈവത്തിന്റെ ആ (ഭാ)ദാസന്മാർ

    • @binuchrislyn5192
      @binuchrislyn5192 2 года назад

      U r jealous. Mind ur tongue

  • @abdulgafoor8866
    @abdulgafoor8866 2 года назад +2

    അതല്ലാ.... ചിരി വന്നത്, ആ.. സ്ത്രീയോട് മകന്റെ പേരെന്താണെന്നുള്ള ചോദ്യം അത്‌ കണ്ടു പിടിക്കാനുള്ള അറിവും, കഴിയാതെ പോയി മന്ത്രവാദിക്കു വിളിക്കുന്ന ഗുരുനാഥൻ ഉറങ്ങി പോയതാണ് കാരണം...... ഗുരുനാഥൻ ശിഷ്യൻന്മാരെയും പറ്റിക്കും എന്നുറപ്പായി.

  • @thomaskoshy3874
    @thomaskoshy3874 2 года назад +8

    VIPs like the wife of a Congress MP is a firm believer of the Pastor Binu

    • @premaa5446
      @premaa5446 2 года назад +1

      തലക്ക് വെളിവില്ല എന്ന് വെച്ചാൽ എന്തു ചെയ്യും സുഹൃത്തേ?. കുറെ നേരത്തേക്ക് വീട്ടിൽ സ്വര്യം കിട്ടട്ടെ എന്ന് വെച്ച് കുറെ ആണുങ്ങൾ ഇതൊക്കെ സഹിക്കുന്നു. 😭😭

  • @georgevarghese8903
    @georgevarghese8903 Год назад +1

    ഇതുപോലെയുള്ള തെമ്മാടികൾ ആണ് ക്രൈസ്തവ സഭയെ അവഹേളിക്കുന്നതിനു അവസരം കൊടുക്കുന്നത്

  • @123mjohn
    @123mjohn 2 года назад +4

    It is not God speaking to you, but the devil.

  • @abdullahkutti8556
    @abdullahkutti8556 8 месяцев назад +1

    യേശുവേ ചർതിച്ചോ കോപ്പ് 😜😜

  • @c.rgopalan2889
    @c.rgopalan2889 2 года назад +11

    പള്ളിതന്തമാരിലും പാസ്റ്റർമാരിലും മരുന്നിന് പോലും നല്ലവൻ ഒരുത്തനുമില്ല.

    • @clearthings9282
      @clearthings9282 2 года назад

      Yeshu daivameyalla brooo.. ivanmaarellam pishajukkalaaanu100%%%%

    • @shijujohn5673
      @shijujohn5673 2 года назад +1

      @@clearthings9282 യേശു ക്രിസ്തു സാക്ഷാൽ ദൈവം തന്നെയാണ്. ഉടായിപ്പുകളെ പൊളിച്ചടക്കുന്നതിന്റെ പിന്നിലും ക്രിസ്തുവിന്റെ കരം തന്നെയാണ് 🙋‍♂️

    • @jasmineliginligin6704
      @jasmineliginligin6704 Месяц назад

      നിത്യനന്ദ നല്ലവൻ ആണോ 😂😂😂

  • @moideenvallooran2535
    @moideenvallooran2535 2 года назад +1

    ഇവനെ ഒക്കെ തുറന്നു കാട്ടണം

  • @robinsfrancis
    @robinsfrancis 2 года назад +4

    ഇങ്ങട് പോരട്ടെ 😂😂😂

  • @nehakunjumon9357
    @nehakunjumon9357 2 года назад +1

    എടാ നിനക്ക് വേറെ പണി ഒന്നും ഇല്ലേ നീ ആദ്യം നന്നാവ് അതു കഴിഞ്ഞിട്ട് മറ്റുള്ളവരെ നന്നാക്ക്.

    • @elshaddai9676
      @elshaddai9676 2 года назад

      ദൈവം എല്ലാം കാണുന്നുണ്ട് ബ്രോ

  • @hope4you888
    @hope4you888 2 года назад +12

    സിൽമാ നടനാക്കുന്ന പ്രവാസകൻ 😂

  • @sathyanply3850
    @sathyanply3850 2 года назад

    രോഗശാന്തി കച്ചവടം. ഉഡായിപ്പുകൾ ഈ കാലത്തിനും കൊടികുത്തി വാഴ്‌ന്നു. മലയാളികളിൽ മന്ദബുദ്ധികൾ എത്രത്തോളം ഉണ്ടെന്നു, ഇതുകാണുമ്പോൾ അത്‍ഭുതംത്തോടെ ഓർത്തു പോകുന്നു.

    • @mobilphon6677
      @mobilphon6677 2 года назад

      Yes അവൻ കൊടുത്ത കാശും വാങ്ങി വന്നവർ കോപ്രായം കളിച്ചു കൂട്ടുന്നു 😂

  • @VasanthbNair
    @VasanthbNair 2 года назад +4

    First class pottanmar........

  • @somethingnew4260
    @somethingnew4260 2 года назад

    Enik evarde ithupolulla paripadi anu ishtam illathathu