ഈ എപ്പിസോഡ് കണ്ടപ്പഴാ പണ്ട് ഫാമിലി ആയി ടൂർ പോയപ്പോൾ ചേട്ടൻ വണ്ടിയുടെ പുറകീന്ന് വെള്ളമടിക്കുന്നത് കണ്ട് ആരോടും പറയണ്ടേൽ എനിക്ക് ഒരു പെഗ്ഗ് തരാൻ പറഞ്ഞ് ആ പെഗ്ഗ് അടിച്ച കാര്യം ഓർമ്മ വന്നത് 😁😁
നല്ല വ്യത്യസ്തമായ എപ്പിസോഡ്. ഉത്തമൻ പണ്ടേ വെള്ളമടിച്ചാൽ മൊത്തം അലമ്പാണ്. ശിവനാണെങ്കിൽ മിണ്ടാതെ എവിടെയെങ്കിലും കിടന്നോളും. പണ്ട് ബാലുച്ചേട്ടനും കുടുംബവും കൊടെെക്കനാലിൽ പോയതു പോലെ ഇതും മൂന്നു നാല് എപ്പിസോഡുകളായി കാണിച്ചാൽ പൊളിച്ചേനെ.
ലളിത അമ്മ ഇല്ലാത്തതിൻ്റെ gap നല്ലോണം കാണുന്നുണ്ട്.പഴയ ആൾ ഇല്ലെങ്കിൽ പുതിയ ഒരാളെ കൊണ്ട് വന്നുകൂടെ.aa charecter ഇല്ലാത്തത് കൊണ്ട് പഴയ ആ vibe കിട്ടുന്നില്ല. കാരണം ഈ family full ഉണ്ടെങ്കിലേ കാണാൻ രസമുള്ളു .
Namaste The inevitable part of every series n film is having liquor together with the family. It's not in our culture may be most of the people think it's a part of modernism. This is what weakens value n the bonding of relationships.
0:15 kure naalukalkk shesham shambhuvinte entry...🤩💕
ശിവ അളിയൻ🔥❤️🤣പ്രത്യേകതരം ഒരു ശൈലിയും അതിനു പറ്റിയ കോമഡി thugസും...."ന്നാ പോട്ട്"😂
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ടൂർ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത ചക്കപ്പഴത്തിന്റെ ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
Good aniku ishttapetu
Producerinum 😊👍
Plavila veedinta date kittindavilla
Ithin oru continue vennm
Cvbcs
88880
അമരത്തിലെ അശോകൻ 😄😄😄 പ്രമുഖ ശിൽപിക്കിട്ടൊരു കൊട്ട്..🤔🤔🤔😄😄😄
🤣🤣🤣
1:37 ശംബു : അല്ല ചിറ്റപ്പ ഇ ടൂറിനു പോകുമ്പോൾ നമ്മൾ എന്തല്ലാം കരുതിയിക്കണം
സുമേഷ് : ഇ വീട് പൊതിഞ്ഞു ബാഗിൽ ഇട്ടോ 😄🤣
Ooh ath sheri nammal ketillayirunnu 🥲😂
Anganeya njmml ndhaakanaavo
😂😂😂
ഇനിയും ഇതുപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
1k aakaan sahayikkumo
ശിവൻ്റെ അഭിനയo വളരെ മികച്ചതാകുന്നുണ്ട്
ഇപ്പൊ ഉപ്പും മുളക്കിനേക്കാൾ നന്നാവുന്നുണ്ട്👌. ഉപ്പും മുളകും ഇപ്പൊ വരവരെ ശോകം ആണ്
രണ്ടിന്റേം ഡയറക്ടർ ഒരാളാണ്
@@manjadimanikannan5798 script writer vereyaan
No 😡
@@lukmanluku2594 ooh സത്യം പറയുമ്പോ എന്തിന് ചൊറിയുന്നു.
@@lukmanluku2594 സത്യമാണ് പറഞ്ഞത്
ഉപ്പും മുളകിന്റെ നിലവാരം കുറയുമ്പോൾ ചക്കപ്പഴം ഉഷാർ ആവുക ആണ്
No
ഒലക്ക രണ്ടും കണക്കാ
Yes
സൂപ്പർ ആവും
ഉലക്കപ്പണ്ണാക്ക്
Le suma : simple is single
Single is simple
Simple life is single
Single life is better life 🤘😄
Old uppum mulakum tour vibes ✨💖
അമ്മിണി പശുവിനെ കൂടി ടൂര് കൊണ്ട് പോകാമായിരുന്നു 😅
Endhinu channakam idhno
വേണ്ട. വഴിയിൽ പ്രെസവിക്കും
ഇങ്ങനത്തെ vibe episode ആണ് വേണ്ടത് 👍better than uppum mulakum now a days💞
uppum mulakum is nice
No!oru serialum uppum mulakine kaal nallathalla💘
Uppum mulakum polli ann
No
സുമേഷ് അണ്ണൻ പൊളിയേ 😂🙌
ഇതുപോലുള്ള അളിയൻമ്മാര് മിക്കവീടുകളിലേയും ടൂറ് അലമ്പാക്കാറുണ്ടു.
പൈങ്കിളിയുടെ പട്ടി കുട്ടി ശിവ അളിയന് ആയി കൂട്ട് ആയല്ലോ 😍😍
ഈ എപ്പിസോഡ് കണ്ടപ്പഴാ പണ്ട് ഫാമിലി ആയി ടൂർ പോയപ്പോൾ ചേട്ടൻ വണ്ടിയുടെ പുറകീന്ന് വെള്ളമടിക്കുന്നത് കണ്ട് ആരോടും പറയണ്ടേൽ എനിക്ക് ഒരു പെഗ്ഗ് തരാൻ പറഞ്ഞ് ആ പെഗ്ഗ് അടിച്ച കാര്യം ഓർമ്മ വന്നത് 😁😁
ഇത് പോലുള്ള എപ്പിസോഡ് പൊളിക്കും
masinagudi vazhi ootyk oru yathra😂😂
ചേട്ടത്തി താഴെ നല്ല വെള്ളച്ചാട്ടം പോയാലൊ😆😆😆
21:03 അളിയൻ ഇപ്പോഴും മരത്തിന്റെ മുകളിൽ ഇരുന്ന് വണ്ടി ഓടിച്ചു കൊണ്ടിരിക്ക😂🔥
Sivan super 👌 👍ellarum adipoliyanu
വെള്ളച്ചാട്ടം ശിവന്റെ വായിൽ നിന്നാ --എന്ന് ചേട്ടത്തി 😂😂😂
പൊളിച്ചു. Aliyanmar കലക്കി
ഈ വീട് പൊതിഞ്ഞു ബാഗിൽ ഇട്ടോ 😁😁
മുത്തുവിന് പ്രസവ വേദന 😂😂😂😂
Ethu muthu
വെളിയിൽ പോയത് ഇയാനെ വേണം 🥰
Ethu muthu
*Chakkapazham യൂട്യൂബിൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ച് വന്നതാ എന്റെ ഒരു friend പറഞ്ഞിട്ട്🤣🥰* *ഇങ്ങനത്തെ നല്ല നല്ല episode ഇനിയും പ്രേതിഷിക്കിന്നു*
1k aakaan sahayikkumo 🙏
@@Shortonyt8 Ok bro sub cheyyam 😄
നല്ല വ്യത്യസ്തമായ എപ്പിസോഡ്. ഉത്തമൻ പണ്ടേ വെള്ളമടിച്ചാൽ മൊത്തം അലമ്പാണ്. ശിവനാണെങ്കിൽ മിണ്ടാതെ എവിടെയെങ്കിലും കിടന്നോളും. പണ്ട് ബാലുച്ചേട്ടനും കുടുംബവും കൊടെെക്കനാലിൽ പോയതു പോലെ ഇതും മൂന്നു നാല് എപ്പിസോഡുകളായി കാണിച്ചാൽ പൊളിച്ചേനെ.
Sumash fan hear ❤️❤️❤️
Asha fans here❤️❤️❤️❤️
Uthaman fans here❤️❤️
Shambo fans here❤️
Aami fans here❤️
Pinky fans here❤️❤️❤️
Shivan fans here❤️❤️
Capachino fans here❤️❤️
Kujunni fans here ❤️❤️
Lalithamma fans here ❤️❤️❤️
Chakkapazam fans here ❤️❤️
Kannan fansoo
Kannan? Pallavi fanso
ഡിങ്കിരി മുത്തശ്ശി ഫാൻസ്
Lalithama poi.. kanan,pali..
Bro Season 1 till 200 Episodes are far better than this season.
ഇപ്പോൾ ചക്കപ്പഴം അടിപൊളിയാവുന്നുണ്ട്...
Utamen Shivan Aliyan combo poli
Missing lalithamma n supriyaa
ഉത്ത ണ്ണൻ സൂപ്പർ ആണ് 😂😂😂😂
I'm a hard fan of uppum mullakum but nowadays chakkapazham is much much better than uppum mullakum. Thank you Chakappazham team 🙏
True
@@Hima764 true aayrkum but now a days korchu episodes mathre soo in tht time we will must wait for comeback aland orumareee
Superb episode 🤣👍🥰
ഇ സ്ഥലം നമ്മുടെ കൊച്ചരികാലു ആണല്ലോ എന്റെ വീട്ടിന്റെ അടുത്ത് തന്നെ ശോ അറിഞ്ഞില്ല lo
District evdeyya
അയ്യേ എന്തോന്ന് ടൂർ ആയിരുന്നു 🙏 ഉത്തമൻ പയൻകര വൃത്തികേട് ആയിട്ട് 🙏 നല്ലൊരു യാത്ര കുളം ആക്കി വേണം അവശിയതിൻ 🙏
ഇതിനൊക്കലും ടൂർ പ്രോഗ്രാം ഉപ്പും മുകളിലും ആണ്
@@manics3552 sathiyam verum udayip ayit vaneekuva oru തന്ത
Super കൊള്ളാം എപ്പിസോഡ് കൊള്ളാം സൂപ്പർ
Sumeshinte paatt sooper😅🎉
Rafi 👍👍👍🌹🌹❤️❤️
ലളിത അമ്മ ഇല്ലാത്തതിൻ്റെ gap നല്ലോണം കാണുന്നുണ്ട്.പഴയ ആൾ ഇല്ലെങ്കിൽ പുതിയ ഒരാളെ കൊണ്ട് വന്നുകൂടെ.aa charecter ഇല്ലാത്തത് കൊണ്ട് പഴയ ആ vibe കിട്ടുന്നില്ല. കാരണം ഈ family full ഉണ്ടെങ്കിലേ കാണാൻ രസമുള്ളു .
Uthaman pashuvine paripalikunnath paranjappol kett kondirunna aashayude expression 😂😂
Naathu engane sahikunnu naathu 😂
I love chakkappazham ✨️✨️
Me too
ലോകേഷ് കനകരാജിന്റെ LCU പോലെ ഇതും ഒരു univers ആക്കാമോ. i mean ചക്കപ്പഴം, ഉപ്പും മുളകും, സുരഭിയും സുഹാസിനിയും,ect.. ഇതെല്ലാം ചേർത്ത് ആകാമോ
Ninak vattano
Nalla oru thought aanu ath
നല്ല എപ്പിസോഡ്
12:06 : കീക്കി കീക്കി കീക്കി കീക്കി എവിടെ 😂😂😂
ശിവൻ കുട്ടി കളി യാ പിഗ്ഗി പറ്റി യാ ആൾ തന്നെ 😂😂😂😂
ഇന്നത്തെ എപ്പിസോഡ് പൊളി ❤️❤️
ഇന്നത്തെ ചക്കപ്പഴം സൂപ്പർ 👍👍
ശിവളിയൻ, ഉത്തമേട്ടൻ 😂🤣😁
Valiya trip plan cheythude
Episode polikkum
Siva aliyan poli super
Uff sumesh uyir Suma poli enni Supriya vennam ennal polikum poli mass ayirikkum
ഈ സീസണിൽ സുപ്രിയ ഇല്ലലോ ഹരിത എന്ന നടി കൂടി തീരുമാനിക്കണം
ശിവാ അളിയനെയും ഉത്തമണ്ണനെയും ആ വെള്ളച്ചാട്ടത്തിലേക്ക് പിടിച്ചിട് 😃😃😃 ഇങ്ങനെ ലക്കും ലഗാനും ഇല്ലാതെയാണോ ടൂറിന് പോകുന്നത് 😃
ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു
*the best program of flowers🔥*
Uppum mulakum anne
Maximum oru 2 or 3days stay tour video koofi venam pls🖤
Chirichatha episode tour ponna adipoli 🔥🔥♥️
അടിപൊളി 😄😄🥰🥰👌👌👌
Shivan's laugh at 9:49 🤣🤣🤣
😂
😂😂😂😂😂ശിവളിയൻ 😂😂😂😂😂👏
This is beautiful episodes
Poli episode
Thank you
Super 😍, second part venam
Super കോമഡി 😃😃😃😃😃😃😀😀😀😂😂😂😂
Aswathiye lu lu Mallil vachu jnan kanditidu nalla veluthittanu pakshe eethil make karuthu kannunumake illathe sundariyanu paingolo kannan super positive ayi edukuga serial epol eshattamayi varunudu
Ath kollm bro ellarumayithu trip povumth joly ayyith pakshe friends ayithu ponntha kurach joly
Ponnu kond pulisserry indaki thara paranjapolum njan samadhikkila 😂😂😂😂 suma ❤
Episode ok nallathaakkunnund mattullavare koodi kond varuka 👌👍
Adipoli episode
പല്ലിയോട് ഈ ചതി വേണ്ടായിരുന്നു 😂😂
0:22 to 0:56 സുമേഷിന്റെ നേരെ ഉള്ള മുടി ചുരുണ്ടു ഇരിക്കുന്നു.
സീരിയലും കണ്ട് കമെന്റ് കളും വായിക്കുമ്പോൾ ഉള്ള, സുഖം.
Super ❤🥰
Tour പകുതി വഴി ഉപേക്ഷിക്കല്ലേ.
Namaste
The inevitable part of every series n film is having liquor together with the family. It's not in our culture may be most of the people think it's a part of modernism. This is what weakens value n the bonding of relationships.
Not yet enjoying or make any laugh on drinking uthaman and shivan in a trip episode... And didn't get any trippy mood✨️.
Super comedy🥰
Achanum ammayum venamayirunu
L lijisha a. 1 mo ago achanum ammayum venamayirunu.. .. ... ... ... .. ... .. .. . . ... .. 12
0:29 full set aan🤩💥❤️
13:00 ഈ ട്രാവലറിൽ പാട്ടൊന്നും ഇല്ലല്ലോ
Shivan adipoli anu....
ചിരിച്ചു ചിരിച്ചു ചത്തു 😂😂😂
അപ്പൊ കമന്റ് ഇട്ടത് ആരാ 🤔
Eee prasaaam njaan koraay chireechu..great scripting!
ഈ എപ്പിസോഡ് എനിക്ക് നല്ല വണ്ണം ഇഷ്ടപ്പെട്ടു
ബെല്ലാത്ത ജാതി ചിരിപ്പിച്ചു കൊന്ന് 😃😃😃
ലളിതമ്മക്ക് പകരം വേറെ ആരേലും കൊണ്ട് വന്നൂടെ
ഒന്നാമത്തെ എപ്പിസോഡ് മുതൽ ഇപ്പോഴത്തെ എപ്പിസോഡ് വരെ ഒരെണ്ണം പോലും വിടാതെ കാണുന്നവർ കമന്റ് ലൈക്
1M അടിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി 🤣🤣🤣
ശിവേട്ടൻ സൂപ്പർ
Innthe chakkappazham 2 supr powli
Uppum mulakum ippol kaanaare illa 🚶🏻♀️ chakkapazham 💝...
Shambhu sumesh combo ♥️♥️
Ammunition pasu sneham super
ലളിതാമ്മ ഇല്ലാത്ത സങ്കടം മാറില്ല. അഛമ്മയെ കാണാറില്ല. പല്ലവി എവിടെ
Chakkapazham uyir😍😍
Ee video kathirunnavar like adi
Climax sooper….Amini pashu 😂😂😂
Polichu
Supriya and shibu veanam
ലളിതമ്മയെ miss ചെയ്യുന്നവർ like അടി
Adoo theerchayayum