Chakkappazham 2│Comedy Series│EP# 124

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 316

  • @Richoos-sm
    @Richoos-sm Год назад +196

    ഉപ്പും മുളകിൽ ബവാനിയമ്മയെ കൊണ്ടുവന്നത്പോലെ എവിടുന്നേലും ഒരു ലളിതമ്മയെ കൊണ്ടുവരൂ 🥳🥳

    • @VichuViji123
      @VichuViji123 Год назад +2

      @Gayathri Rajan 😄😄

    • @muhammadmusammil1357
      @muhammadmusammil1357 Год назад +3

      @Gayathri Rajan ശങ്കരപ്പൂപ്പൻ വരണം

    • @ToofaanWholesale
      @ToofaanWholesale 17 дней назад +1

      OBYLIBGLTBYL TIGLINGKUNGK SAHRBGLUFCMJ BKGBHLING TBGOYNHKRNGK PHHLNGLK

  • @anirudhan4172
    @anirudhan4172 Год назад +20

    Sumesh 9:09 വെറുതെ ഒരു ചിരി 😃😃😃😃😃😃😃 പൈങ്കിളി expression 😃

  • @highlyinflameble4720
    @highlyinflameble4720 Год назад +27

    പ്രിയപ്പെട്ട സുബി ചേച്ചിക്ക് ആദരാഞ്ജലികൾ 🙏🙏🌹🌹

  • @shihabps9590
    @shihabps9590 Год назад +139

    ആഷേച്ചിയും ചേച്ചീടെ പുന്നാര സുമയുടേം ഫാൻസ്‌ ആരൊക്കെ 🌹🌹🌹

  • @bhavishcodm
    @bhavishcodm Год назад +118

    8:23 cute moment... Paavam dialogue marannu💗

  • @vishnuunni8945
    @vishnuunni8945 Год назад +189

    ചക്കപ്പഴം ഇത് വരെ ഒരു എപ്പിസോടും മുടങ്ങാതെ കണ്ടവർ.. 👍👍👍👍👍👍

  • @shibikp9008
    @shibikp9008 Год назад +105

    കെട്ടിച്ചു വിട്ടിട്ടും അളിയനെയും പെങ്ങളെയും, പോത്തു പോലെ വളർന്നിട്ടും പണിക്കൊന്നും പോകാതിരിക്കുന്ന അനിയനെയും നോക്കുന്ന ഉത്തമനും ആശയും ഗ്രേറ്റ്‌

  • @sandeepshibu7705
    @sandeepshibu7705 Год назад +34

    21:20 shivante AAA chiri aiwaaaa🥰🥰

  • @Najadv
    @Najadv Год назад +47

    ട്രിപ്പ് അവസാനിപ്പിച്ചത് വളരെ സങ്കടകരമായി.

  • @jobinkkjobinkk373
    @jobinkkjobinkk373 Год назад +66

    17:03 to 19:13 വരെ സുമേഷ് ന്റെ സീൻ അടിപൊളി ആണ്

  • @prasad7116
    @prasad7116 Год назад +44

    നല്ല ഉഗ്രൻ എപ്പിസോഡ്👍 ശംഭു ആമി കലക്കി.

  • @nkklegazy7431
    @nkklegazy7431 Год назад +686

    ചക്കപ്പഴം എല്ലാ എപ്പിസോഡും യുട്യൂബിൽ മാത്രം കാണുന്ന എത്രപേരുണ്ട് ഇവിടെ 🥰🥰🥰🥰😍😍😍😍😍😌😌😌😌😌

    • @zambrafathimma6285
      @zambrafathimma6285 Год назад +6

      Njan Alla episodum youtoubil kanunnund

    • @jcadoor204
      @jcadoor204 Год назад +41

      നിങ്ങൾക്കിതെങ്ങിനെ പറ്റുന്നു സ്ഥിരം ഒരേ കമന്റിടാൻ ?

    • @edwinthomas4667
      @edwinthomas4667 Год назад +3

      ഞാൻ Aryan uyir💞

    • @m16prime86
      @m16prime86 Год назад +2

      Njan

    • @muhammednasudheen9473
      @muhammednasudheen9473 Год назад +2

      Njan

  • @abdullaansary882
    @abdullaansary882 Год назад +13

    8:23 കണ്ണൻ ഡയലോഗ് മറന്ന പോലെ തോന്നി 😃✨️.

  • @akhilraj5371
    @akhilraj5371 Год назад +14

    സുമേഷ് ഗ്ലാസിൽ കേറി ഇരുന്ന് വേദനിച്ചപ്പോൾ ശിവളിയന്റെ ചിരി 😄🤣

  • @afsalkt4311
    @afsalkt4311 Год назад +100

    കിടുക്കി തിമിർത്തു പൊളിച്ചു ❤️

  • @goutamsunil777
    @goutamsunil777 Год назад +172

    Shambhu and Suma combo❤️

  • @neheelmk4713
    @neheelmk4713 Год назад +18

    അഗ്നി പർവതം സയൻസ് എക്സ്ബിസിഷൻ ലെ main ഐറ്റം ആയിരുന്നു 🤪. ഇപ്പോ എങ്ങനെ ന്ന് അറിയില്ല

  • @nehasr2801
    @nehasr2801 Год назад +8

    Sumeshine eppozhum thaazhthunnath athra kollillaa🥲

  • @sumithadileep506
    @sumithadileep506 Год назад +9

    Super 😘😋😛😛😛 ഇതിൽ ആശയാണ് സൂപ്പർ പിന്നെ കണ്ണനും

  • @fahimfahu430
    @fahimfahu430 Год назад +41

    Raffi ikka🔥❤️

  • @samuelp.o7662
    @samuelp.o7662 Год назад +15

    ശംഭൂ ചെയ്തത് ആയിരുന്നു better jaichathu shambhu thanna full support

  • @lailalail8105
    @lailalail8105 Год назад +2

    ചക്ക പയം ഓരോ എപ്പിസോഡ് സൂപ്പർ ആണ് എല്ലാവരും അടിപൊളി ❤❤❤❤😂

  • @sanujasjohn3971
    @sanujasjohn3971 Год назад +42

    Super episode .❤️❤️❤️

  • @soumyasoumyals7606
    @soumyasoumyals7606 Год назад +17

    ചോറുകഴിച്ചുകൊണ്ട് ചക്കപ്പഴം കാണാൻ നല്ലരസമാ.

  • @kashisaran1054
    @kashisaran1054 Год назад +60

    ശിവ അളിയൻ + സുമ കോമ്പോ 😍😍😍😍😍

  • @shano_cr7
    @shano_cr7 Год назад +20

    20:33 സുമേഷ് expression 😂😂😂

  • @anilkumarunnithan9555
    @anilkumarunnithan9555 Год назад +24

    Caapuccino cute.. ❤️

  • @anillina92
    @anillina92 Год назад +17

    മാമൻ കിടു. Kidukkachi

  • @latheefkkabdull6522
    @latheefkkabdull6522 Год назад +33

    ഉത്തമൻ , സുമേഷ്, ശിവൻ സൂപ്പർ കോമ്പോ . മൂന്നുപേരും കോമഡിയിൽ ഒരു കോമ്പറ്റീഷൻ ഉണ്ട് ,എന്നാണ് എന്റെ ഒരിത് .

  • @sharontmathews8383
    @sharontmathews8383 Год назад +15

    Shivan mamanum.... Sumeshum poliiiii

  • @meharshani1241
    @meharshani1241 Год назад +6

    Shambhu pavm solar system is good Uthamn colour thuvel good rafi goodness 😘😘😘😘😘👍👍👍

  • @unnikuttan3735
    @unnikuttan3735 Год назад +42

    Chakkappazham ഒന്നിനൊന്നു മെച്ചം ❤️❤️❤️

  • @Sreeresmi511
    @Sreeresmi511 Год назад +30

    സൂപ്പർ ❤❤

  • @ameeraammi6901
    @ameeraammi6901 Год назад +21

    Adipoli episode ❤️

  • @mohammedsebilvp
    @mohammedsebilvp Год назад +18

    Sumesh 🔥🔥🔥

  • @ramlasadik4446
    @ramlasadik4446 Год назад +2

    Chakkapazham aadyam kazhinnu pinne vannnappo oru resavum illaayirunnnu pakshe ippo poliyaaaayiiii power✨💥🔥💥💥🔥💯💯💯💯❤

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +4

    കണ്ണന് അമ്മായി വാരി കൊടുത്താൽ മതി 😄👍🏻❤️

  • @Saji213
    @Saji213 Год назад +7

    8:23 dialogue marannu poyi

  • @preethynaveen2938
    @preethynaveen2938 Год назад +50

    Chakkapazam house ishtapatavar undo positive vibe❤️❤️❤️😘💕

    • @anadhushaji6730
      @anadhushaji6730 Год назад

      ഖക്കപ്പാസാണ്ഓമല്പ്സഉയ്‌മലപ്സേജിയി തന്നെഉയർത്തികോപ്പിൾസക്വായി

    • @anadhushaji6730
      @anadhushaji6730 Год назад

      ചക്കപ്പഴം സിഎംൽപ്ടൈവറ്റിഓപ്പൺ
      യെസ്മോൽപ്റിയർട്ടിക്ശേയോമല്പ്യോ കോമല്പ്ശരിവകുന്കെഎംലോപ്സയ

    • @anadhushaji6730
      @anadhushaji6730 Год назад

      Love സിമൂത്സയ്‌തു ലിമൌസിനെ മ്പോ ലനൽദൗര്മോർമളോട്രില്പാട്

  • @jithuzyt
    @jithuzyt Год назад +14

    ചക്കപ്പഴം uyir❤

  • @suhailmp6289
    @suhailmp6289 Год назад +12

    ശിവന്റെ ചിരി 🤣

  • @abinsubhadran6361
    @abinsubhadran6361 Год назад +3

    ShivanChetan glass kond panikoduthitulla chiry..poli...

  • @myviews05
    @myviews05 Год назад +5

    കുവൈറ്റിൽ ❤നിന്നും 🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +19

    *the best program of flowers🔥*

  • @LifeinHaritham
    @LifeinHaritham Год назад +6

    12.23 സുമേഷിൻ്റെ സീരിയസ് ആയ മുഖം

  • @munnerem8126
    @munnerem8126 Год назад +5

    Rafi 👍👍🌹🌹❤️❤️

  • @kvsahan1596
    @kvsahan1596 Год назад +1

    യൂട്യൂബിലെ കാണാറുള്ളു കൂടുതൽ ആളുകളും 😏😏😏😏😏

  • @am-vm8bh
    @am-vm8bh Год назад +7

    Aiyo the fight part...🤣🤣🤣 I can't...😂

  • @shahidha1575
    @shahidha1575 Год назад +3

    Ivaru ellarum abinayikalla jeevikukayanu🥰🥰🥰❤👍

  • @RoseyRosey-l6m
    @RoseyRosey-l6m 6 месяцев назад

    Who are the fans of ashechi and chechete punnara sumayutem🌹🌹🌹🌹🌹

  • @shahulshahu9886
    @shahulshahu9886 Год назад +2

    Suma❤❤❤❤❤❤

  • @krishnapriyasvlog8182
    @krishnapriyasvlog8182 Год назад +6

    Painkili yude pet dog super aanu,cutiee

  • @Ajnamansoor
    @Ajnamansoor Год назад +4

    14:14..suma: enthaa alvakkkoru koraaaaa..

  • @KOYAKKUTTYHAJI
    @KOYAKKUTTYHAJI Год назад +3

    Sumeneyum shambhuvineyme ishtamullavar like adi

  • @amalsolo5026
    @amalsolo5026 Год назад +6

    പൊളി എപ്പിസോഡ് ആണല്ലോ ഇപ്പോൾ 👌

  • @brittosvlogs7861
    @brittosvlogs7861 Год назад +6

    കാപുചിനോ 💕💕💕💕💕💕

  • @fathimathshaziya127
    @fathimathshaziya127 Год назад +5

    Lalithamma petenn varanam😍

  • @abhijithkuttu2070
    @abhijithkuttu2070 Год назад +10

    Adipoli episode

  • @AAKASH1604
    @AAKASH1604 Год назад +4

    Sumesh🔥 & shivan 🔥

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад

    Sumesh. Shampoo. Compo. Super❤🧡💙💜🌹😃🥰 15:33

  • @anillina92
    @anillina92 Год назад +15

    ടാ ഉത്തമാ നീ സൂപ്പർ ആടെ,

  • @eldhopaul7737
    @eldhopaul7737 Год назад +2

    Sumesh jayikkuna episode kaanan anne njnglk ishtam

  • @neethukm9836
    @neethukm9836 Год назад +14

    Super😍

  • @aleesworldism5031
    @aleesworldism5031 Год назад +9

    20:37 shivante chiri 😂😂

  • @samsungsona2738
    @samsungsona2738 Год назад +4

    നിങ്ങളും ഉപ്പുംമുളകും പോലെ വറെ കുടുബംമാണോ

  • @M63-z1e
    @M63-z1e Год назад +1

    Randum nalla fresh experiment 😹

  • @muhammedafsalcm
    @muhammedafsalcm Год назад +16

    Super

  • @SojiN_VaroniL
    @SojiN_VaroniL Год назад +6

    അല്ല... കയ്പ്പ് ആണെന്ന് പിങ്കിളിക്ക് എങ്ങനറിയാം? 😅😁

    • @gkline7767
      @gkline7767 Год назад

      Ist സീസണിൽ പൈങ്കിളിയും ആശയും കുടിക്കുന്ന എപ്പിസോഡ് ഉണ്ടായിരുന്നു

  • @aneesv7497
    @aneesv7497 Год назад +46

    ആമിയെക്കാൾ ശംബു ആണ് പൊളി

    • @tjosemathew905
      @tjosemathew905 Год назад +7

      Do not compare children

    • @stronggirl1061
      @stronggirl1061 Год назад +1

      ആമിക് aage 9 10 vayassollu.. shambhu 15 vayass und.valye kutti ആയില്ലേ ഡോ

  • @MuhammadHashim-bd9tz
    @MuhammadHashim-bd9tz Год назад +5

    Chakkappazhathil aalkaar valare korav aanallo Lalitha amma ye kond vannoode?

  • @shajumpn.valiyakkilkochuku3830
    @shajumpn.valiyakkilkochuku3830 Год назад +1

    കോഴിതൂവൽ കളറടിച്ച കളക്ഷൻ സമ്മതിക്കണം..ബൈ ദുഫായ് ഇത്രയും ചങ്കൂറ്റം ഞാൻ എന്റെ ശിഷ്യൻ ചാൾസ് ശോഭ് രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ 😆😆😆

  • @radhasanghavi4156
    @radhasanghavi4156 Год назад +3

    Puppy soooooo cute.

  • @abhilashkerala2.0
    @abhilashkerala2.0 Год назад +4

    Sumesh vs shivan🤣🤣🤣

  • @nimnihadhnikku6674
    @nimnihadhnikku6674 Год назад +4

    Adi polli jodies anne

  • @dilrubap9272
    @dilrubap9272 Год назад +10

    എല്ലാവരും നല്ല അഭിനയം

  • @muneerem4846
    @muneerem4846 Год назад +2

    Lalitha ini varooley 😞

  • @VishnuVishnu-mn4is
    @VishnuVishnu-mn4is Год назад +12

    Chakkappazham🖤💞 ഇഷ്ട്ടപെടുന്നവർ ഇവിടെ വരാം👍

  • @ansizayan8385
    @ansizayan8385 Год назад +16

    ഉപ്പും മുളകും ആണ് ഇപ്പൊ കുഴഞത്

  • @arunjohny4983
    @arunjohny4983 Год назад +3

    vallapozhum sumeshinum jayikkan oru avasaram kodukkanam

  • @shantiiyer1011
    @shantiiyer1011 Год назад +1

    Sumayum kiliyude adi super

  • @layamp9833
    @layamp9833 Год назад +1

    Kidukki

  • @bindhuknair59
    @bindhuknair59 Год назад +1

    Sivaliyan😅😅😂😂😂😂😂

  • @myhobby6553
    @myhobby6553 Год назад +3

    Ithu pole ulla seriyal aanu vendathu. Allathe ammayamma marumakal presnam marumakan presanm aghane ullathoke nirthalakanam

  • @anillina92
    @anillina92 Год назад +6

    സുമ കിടു

  • @S.S.R.V-k1v
    @S.S.R.V-k1v Год назад +3

    ചക്കപ്പഴം 2 🥰

  • @arshilack2769
    @arshilack2769 Год назад +1

    Muthashi, amma, achan, pallavi evar yokke evdae 🙁

  • @callmeadi3142
    @callmeadi3142 Год назад +1

    Nan undakiyatha but baking soda and food coluor

  • @shantiiyer1011
    @shantiiyer1011 Год назад +2

    Nalla episode

  • @swalihefx9257
    @swalihefx9257 Год назад +9

    Chakkapazham × uppum mulakum vom opperam vanu😍🤩

  • @Parvathy_krishna988
    @Parvathy_krishna988 Год назад +2

    ചക്കപ്പഴത്തിൽ അച്ഛനും അമ്മേം അമ്മമ്മയും ഒക്കെ പോയി

  • @richu6887
    @richu6887 Год назад +6

    Cappuccino ye ishttammullavar undoo

  • @sunilkumarn3416
    @sunilkumarn3416 Год назад +4

    സുന്ദരം

  • @riyaroby3051
    @riyaroby3051 Год назад +2

    Shambhu ❤️❤️

  • @reejavachali4896
    @reejavachali4896 Год назад +5

    Asha fans like 👍 please 🥺

  • @raihanafahad7489
    @raihanafahad7489 Год назад +6

    Asha poli

  • @unsolved89
    @unsolved89 Год назад +2

    Shivan cheyth vachekkunne cleche aanu...sumesh nte aanu kootathil btr

  • @Earnest-z7t
    @Earnest-z7t Год назад +1

    Edoooi chakkapazam evide vannillaloo

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +2

    We want Lalithamma back

  • @instaabhi3437
    @instaabhi3437 Год назад +2

    Innu chakkapazahm undo

  • @kannankekenneden6478
    @kannankekenneden6478 Год назад +8

    എന്തു വധം ആണ് ടൂർ എപ്പിസോഡ് പറഞ്ഞിട്ടു ആലുവക് അപ്പുറം ഉള്ള കുറ്റികാട്ടിൽ