Chakkappazham 2│Comedy Series│EP# 116

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 413

  • @adwaithb
    @adwaithb 2 года назад +221

    എന്നും എപ്പോളും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരോണ്ടോ.. 😊സൂപ്പർ എപ്പിസോഡ് ❤️ സുമേഷ്, ഉത്തമൻ,ചേട്ടത്തി, ശിവലിയൻ, പൈങ്കിളി, അച്ഛൻ,അച്ഛമ്മ,ശംബു, ആമി, പലവി.. എല്ലാവരും കൂടുന്ന ഈ ചക്കപ്പഴം കുടുംബം സൂപ്പർ 💕🙌
    #CHAKAPPAZHAM🥰

  • @ashlythomas186
    @ashlythomas186 2 года назад +1036

    ഫുഡ്‌ കഴിച്ചു കൊണ്ട് ചക്കപ്പഴം കാണാൻ setta💥🔥🔥❤️❤️❤️❤️❤️

  • @Foxtale24
    @Foxtale24 2 года назад +134

    ആ വീട്ടിൽ അമ്മയില്ലാത്ത കുറവ് നല്ലത് പോലെ അനുഭവപ്പെടുന്നുണ്ട്....പഴയ ലളിതാമ്മയെ മിസ്സ് ചെയ്യുന്നുണ്ട്...പക്ഷേ അവർ ഇനി വരില്ല എന്നുണ്ടെങ്കിൽ പുതിയ ഒരാളെ കൊണ്ടുവരണം....കുഞ്ഞുണ്ണി അച്ഛൻ and ലളിതാമ്മ കോംബോ അടിപൊളി ആയിരുന്നു....

  • @Poombatta12
    @Poombatta12 2 года назад +58

    അച്ഛന്റെ കൊല.. തേങ്ങാപ്പൂള്.. 😂😂😂😂എന്റെ പൊന്നോ 'സുമേഷിന്റെ അഭിനയം' എന്ന് പറയാൻ പറ്റില്ല ഇത് അഭിനയം അല്ല അത്രക്ക് നാച്ചുറൽ ആക്റ്റിംഗ് 👍👍👍👍

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 года назад +107

    സുമേഷും ശിവളിയനും 👌👌

  • @anooprenganr7576
    @anooprenganr7576 2 года назад +13

    പ്ളാവില വീട്ടിൽ കുഞ്ഞുണ്ണിയുടെ Christopher ലെ performance......👌👌👌👌👌👌👌👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥

  • @Richoos-sm
    @Richoos-sm 2 года назад +33

    ഇബിളയാറ് പുളിയമ്മ ഇബിളിയാറ് പുളിയമ്മ... കമലബെന്ത പുളികളെ പുളികളെ.... 😂😂😂 എന്താ പാട്ട് 🙊

  • @ajmalleo2888
    @ajmalleo2888 2 года назад +205

    സുമേഷ് എന്ത് പരിപാടി ആസൂത്രണം ചെയ്താലും തോൽവി ആൺലോ 😂😂😂❤️❤️

    • @soumyamurugan9763
      @soumyamurugan9763 2 года назад +4

      😁😄

    • @avinbiju
      @avinbiju 2 года назад

      👏🎂

    • @maheswarip4596
      @maheswarip4596 2 года назад

      @@avinbiju w

    • @lailalail8105
      @lailalail8105 11 месяцев назад

      അതാണ് ചക്ക പയറ്റിന്റ് വിജയം 😂😂😂😂

  • @this.is.notcret
    @this.is.notcret 2 года назад +29

    അടിപൊളി എപ്പിസോഡ് 👌👏🔥💥💖
    ക്യാപ്പിച്ചിനോ സൂപ്പർ👌💖💖
    പൈങ്കിളിയുടെതാനെന്നു എടുത്തു പറയണ്ട കണ്ടാൽ അറിയാം പൈങ്കിളിയെ വിട്ട് മാറുന്നില്ല👍💖
    ഇന്നത്തെ എപ്പിസോഡ് ചിരിക്കാനെയുള്ളൂ
    അച്ഛന്റെ കുല,, തേങ്ങാപ്പൂള് 😂😂😂
    എല്ലാവരും പൊളിച്ച് 👍👏🔥💖💖
    ഇത് എല്ലാ വീട്ടിലും ഉള്ളതാണ് മിണ്ടാപ്രാണികളെ വളർത്തുമ്പോൾ എതിർക്കുന്നവരും ഇഷ്ട്ടമില്ലാത്തവരും 😔😔
    എപ്പിസോഡ് അന്നത്തെ കഥ അന്ന് തന്നെ തീർക്കുന്നതാണ് നല്ലത് മെഗാസീരിയൽ പോലെ നീട്ടാതെ.😊

  • @ajmalleo2888
    @ajmalleo2888 2 года назад +186

    Sumesh nte acting pwoliyoski ❤️😍

  • @Alwin224
    @Alwin224 2 года назад +32

    Uragumbol chakkappazham on akki vechu kidannu nokk entha rasam❤❤

    • @msdck
      @msdck 2 года назад +1

      Ee

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 2 года назад +1

      💓💓💓

    • @babyjasminp.m8077
      @babyjasminp.m8077 2 года назад +1

      Correct ,njan cheyyarulla karyam

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 2 года назад +2

      ഇന്നലെ അങ്ങനെ ചെയ്തിട്ട് ഞാൻ ഉറങ്ങി പോയി....ബാക്കി കാണാൻ ഇപ്പോ കേറിയതാ... 😁 എപ്പിസോഡ് കൊള്ളാഞ്ഞിട്ട് അല്ല...എന്തോ ഉറങ്ങി പോയി...🙄

  • @nishni5291
    @nishni5291 2 года назад +57

    കാപ്പുച്ചിനോ നല്ല acting 😍😍ini full time painku n kude nirthallo ❤️

  • @sabirashareef6260
    @sabirashareef6260 2 года назад +16

    സുമ...നി സൂപ്പർ.സൂപ്പർ.👍👍👍👍👍👍👍💗💗💗💗💗

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +17

    Painkili and dog at 4:51 ❤️

  • @munseerap3732
    @munseerap3732 Год назад +13

    Super episode 👌👌
    Sumeash super acting😍👍👌

  • @bookmylife6102
    @bookmylife6102 2 года назад +18

    Arjun/shivan the real pet lover🥰

  • @munnerem8126
    @munnerem8126 2 года назад +16

    Rafi 👍👍🌹🌹❤️❤️

  • @safvanmasood6763
    @safvanmasood6763 2 года назад +54

    Christopher kndu.. Kunjunniyude acting adipolii🥰🔥⚡

  • @bindhuknair59
    @bindhuknair59 2 года назад +21

    😂😂😂😂😂സുമേഷ്.. ശിവളിയൻ 😅😅😅😄😄😄😄👏😆😆😆😆😆

  • @ashwanis-u9m
    @ashwanis-u9m 9 месяцев назад +1

    uthaman : arada ath
    sumesh : vellaka pokar
    🤣🤣🤣🤣

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +14

    പട്ടി ശരിക്കും പേടിച്ച് പോയി @ 4:11 😂😂😂

  • @muhammedshanil4259
    @muhammedshanil4259 2 года назад +11

    സുമേഷിനെ മാത്രം ഇങ്ങനെ ഒരു തോൽവി ആക്കി എപ്പിസോഡ് കൊണ്ട് പോവുന്നതിൽ പ്രധിഷേധം ഉണ്ട്

  • @ignitewings5418
    @ignitewings5418 10 месяцев назад +2

    Capichiunoye kaanan nalla cute ayitund

  • @adwaithb
    @adwaithb 2 года назад +53

    Super Episode 💕
    Chakkapazham ❤️

  • @sarammashibu7664
    @sarammashibu7664 2 года назад +9

    Achooda nice cute lovely cappuccino ❤️❤️❤️❤️❤️❤️😊❤️😊
    Shruthi. Chechi your dog is so cute
    In miniscreen cappuccino fans ,in one of that I am a big fan of cappuccino💕💕💕💕💕💕💕

  • @akhilchennaisuperkings4240
    @akhilchennaisuperkings4240 2 года назад +20

    അച്ഛന്റെ കൊല 😁😁

  • @sumiabeysumiabey
    @sumiabeysumiabey 2 года назад +10

    Chettathide kurthi's yellam super

  • @jeevanvb9264
    @jeevanvb9264 2 года назад +7

    Achandey kolaa⚡️💥😂

  • @shajinaansar20
    @shajinaansar20 2 года назад +48

    ലാസ്റ്റ് സുമേഷിന്റെ ആക്ടിംഗ് അടിപൊളി 👍

  • @jubijubairiyya7981
    @jubijubairiyya7981 2 года назад +20

    Kidu episode 🥰🥰🥰🥰

  • @samadhdude3323
    @samadhdude3323 2 года назад +22

    food+chakkappazham❤

    • @anadhushaji6730
      @anadhushaji6730 Год назад

      ചക്കപ്പഴം കായ്ഫിഗ്ഇലോപിസിറ്റിഔ
      ഗായുറ്റിക്കൊഗിയത്സിവിഞ്ഞിട്സായ
      യർടിംക്ഗ്സെയ്സ്സ്ക്ഔയ്ക്കോഇസ
      ഓംൽപ്സര്യവഗുമോഇയൂട്ടറിസക്യുടെ

  • @shibikp9008
    @shibikp9008 2 года назад +9

    ക്യാപ്പിച്ചിനോ ❤️❤️❤️❤️🐕🐕🐕🐕

  • @ushaushafranics3557
    @ushaushafranics3557 2 года назад +26

    അടിപൊളി. പൊളിച്ച് Super👍👍👍👌👌👌👏👏

  • @psjprank4654
    @psjprank4654 2 года назад +6

    ചക്കപ്പഴം സ്ഥിരം ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ.... എന്ന്‌ ഉള്ള comments ഒന്ന് നിർത്തുവോ 80s അളക്കാരെ 🙂🙂🙂🤌🏻🤌🏻🤌🏻🤌🏻

  • @GreenLantern57
    @GreenLantern57 2 года назад +13

    Director Sir..ലളിതാമ്മയെ തിരിച്ചു കൊണ്ടു വരൂ..pls..

    • @chandral5979
      @chandral5979 2 года назад +1

      Avaru swayam poyatha vannalalle pattu

    • @muhammedyaseen6162
      @muhammedyaseen6162 2 года назад

      Endhin

    • @chandral5979
      @chandral5979 2 года назад

      @@muhammedyaseen6162 athariyilla

    • @GreenLantern57
      @GreenLantern57 Год назад

      Friends..ഞാൻ " നടിയെ" അല്ല ആ അമ്മ കഥാപാത്രത്തെയാണ് miss ചെയ്യുന്നത്. മറ്റാരേയെങ്കിലും ലളിതാമ്മയായി അവതരിപ്പിയ്ക്കാമല്ലോ? ഒരമ്മ കൂടി ഉണ്ടെങ്കിലേ ചക്കപ്പഴത്തിനൊരു നിറവുള്ളൂ!!

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +2

    ആശേ സത്യം ചെയ്തത് ആണ് ഇനിയും ആരോടും പറയരുത് 😊

  • @fathima2775
    @fathima2775 Год назад +3

    അടിപൊളി എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടു സൂപ്പർ കൊള്ളാമായിരുന്നു എനിക്ക് സന്തോഷമായി സൂപ്പർ എപ്പിസോഡ് ഒരു രക്ഷയില്ല മാസ്

  • @VishnuVishnu-mn4is
    @VishnuVishnu-mn4is 2 года назад +11

    I Love You pallavi ✨️🥰

  • @sidharthkumar9005
    @sidharthkumar9005 2 года назад +5

    ippozathe continuity nalla ind😍😍

  • @anirudhR-jx1bs
    @anirudhR-jx1bs 3 месяца назад

    സത്യം ചക്ക കുഴഞ്ഞത് പോലെ ഒരു കുടുംബം 😄😄

  • @alnamarylorance3550
    @alnamarylorance3550 2 года назад +8

    Paavam sivanum sumeshum😂😂

  • @binsbaby3618
    @binsbaby3618 6 месяцев назад

    സുമേഷിന്റെ കോമഡി അടിപൊളി ❤️❤️

  • @praseethap4812
    @praseethap4812 2 года назад +6

    6:48 😂എന്തോന്ന് ഇത് 😂😂

  • @nidhafathimanishad7725
    @nidhafathimanishad7725 2 года назад +2

    ലേളിതമായേ miss ചെയ്യുന്നവർ like 🥹🥹🥹😘😘😘

  • @sheheenashamon4162
    @sheheenashamon4162 2 года назад +7

    Cappuccino ❤❤😍😍

  • @chachu846
    @chachu846 2 года назад +4

    Sumeshinte mugathe exprection 😂😂😂😂😂😂😂😂😂😂

  • @rosebella3882
    @rosebella3882 2 года назад +10

    Sumesh ☀️ awesome

  • @itzz_me_alchmesh_
    @itzz_me_alchmesh_ 2 года назад +8

    Cute puppy ❤️❤️🥰🥰

  • @Itsme-oe7ze
    @Itsme-oe7ze 2 года назад +3

    Painkilikk kannane nokkann time illa...patti kuttine nokknne kandille endemmo😂😂

  • @maryanjanageorge4681
    @maryanjanageorge4681 2 года назад +3

    7:18 enteponnooo eee Suma chiripich kollummm🤣🤣🤣🤣🤣

  • @aurinemilan9128
    @aurinemilan9128 2 года назад +3

    Dog undengil pet loversum koodi episodes kanum..doginta cutenessum reactionum kanan

  • @MLxHUNTER555
    @MLxHUNTER555 2 года назад +15

    Suma sivan aliyan 🤣

    • @vineethvpillai9851
      @vineethvpillai9851 Год назад

      The black hunter. 1 mo ago edited suma sivan aliyan translate to malayalam... ... . . .. .. .. .... ... .. .. .... . .... . . ... .. . 6

  • @sajilsmsanthosh3585
    @sajilsmsanthosh3585 2 года назад +2

    പല്ലവി ആ നായ കുട്ടിയെ കയറിൽ പിടിച്ചു മുകളിലോട്ട് വലിച്ചാണ് എടുത്തത്. അങ്ങനെ എടുത്താൽ അതിന് വേദനിക്കും. സാരമില്ല ഇനി ശ്രദ്ധിക്കണേ പല്ലവി മോളെ.

  • @veenapv333
    @veenapv333 Год назад +2

    Sumesh Shivan Combo 😂😂

  • @vishnu5763
    @vishnu5763 Год назад +3

    6:47 entha ith ari chakko😆😆😆😆

  • @lailalail8105
    @lailalail8105 11 месяцев назад

    കമ്മീഷൻ ഇല്ലാത്ത ഒരു പ്രശ്നം ഇല്ല സുമ 😂😂😂

  • @rashrashy
    @rashrashy Год назад +1

    അച്ഛന്റെ 😂😂😂ഈ ചാക്കിനാകാത്തൊ 🤭🤭🤭ന്റെ പൊന്നോ 🙆‍♂️🤓🤓🤓🤓🤣🤣🤣

  • @anoojpoovadan614
    @anoojpoovadan614 2 года назад +5

    Sumesh and shivan 😂😂😂🦾

  • @muhammedfaisal7324
    @muhammedfaisal7324 2 года назад +15

    Innathe episode nalla majayin...💓(rasam)...

  • @fahimfahu430
    @fahimfahu430 2 года назад +11

    Raffi ikka🔥❤️

  • @BabnaBalan
    @BabnaBalan 2 года назад +10

    11:38🤣🤣🤣

  • @avanikv1097
    @avanikv1097 2 года назад +6

    സ്ഥിരം പ്രേഷകർ like👍🏻

  • @arunkpunnen4947
    @arunkpunnen4947 2 года назад +3

    ഇത് പോലൊരു ചേട്ടത്തി എനിക്കും ഉണ്ടായിരുന്നെങ്കിൽ

  • @Mallugirltravelstheworld
    @Mallugirltravelstheworld 2 года назад +4

    Paavam aa pattikutty. Ath ottum comfortable allen thonunn🙄

  • @prasad7116
    @prasad7116 2 года назад +9

    ദയവായി ചക്കപ്പഴത്തിന്റെയും ഉപ്പും മുളകിൻ്റെയും ക്ലെെമാക്സ് അന്നന്നത്തെ എപ്പിസോഡിൽ തന്നെ കാണിക്കുക. അല്ലാതെ ഇങ്ങനെ നീട്ടിക്കൊണ്ടു പോകരുത്. ഓരോരോ എപ്പിസോഡിലും പുതിയ കഥ വേണം പണ്ടത്തെ പോലെ.

  • @muhammad__vasil
    @muhammad__vasil Год назад +2

    06:47 pattikkutteene thoooki pokiyath kandoo

  • @nisha4995
    @nisha4995 2 года назад +10

    Super ❤️

  • @toxintide7567
    @toxintide7567 Год назад +3

    11:20 Vellapokkar 🤣🤣🤣

  • @sheetharamj3440
    @sheetharamj3440 2 года назад +2

    😄😄😄 achanta kolaa 😃😃👌

  • @ameeraammi6901
    @ameeraammi6901 2 года назад +22

    Adipoli episode 👌👍🏼

  • @ProfesserXgaming
    @ProfesserXgaming 2 года назад +3

    Uppum mulakum chakkapazhavum ipo continuous episodes anu

  • @avengers348
    @avengers348 3 месяца назад +1

    8.10.24❤9pm

  • @shaijumupliyam1mupliyam133
    @shaijumupliyam1mupliyam133 2 года назад +4

    Flowers tv ഇത്രക്ക് പിശുക്ക് കാണിക്കല്ലേ അശ്വതി ചേച്ചി ഞങ്ങളുടെ ചങ്ക്ആണ്

    • @pachoosworld2098
      @pachoosworld2098 2 года назад

      അതെന്താ അങ്ങനെ പറഞ്ഞെ?

  • @VishnuVishnu-mn4is
    @VishnuVishnu-mn4is 2 года назад +6

    കൈവീശി പോവുമ്പോൾ കേൾക്ക്കുന്നത് മോശമാണ് 🥵

  • @sinanleo6800
    @sinanleo6800 2 года назад +2

    അല്ല സുമേ അന്റെ കെട്ട്യോൾ എവടെ(supru)വിളിക്കുമ്പോൾ miss ചെയ്യുന്നുണ്ടെന്ന് പറ🤌😇

  • @moideenimnaz5489
    @moideenimnaz5489 2 года назад +1

    ചക്കപ്പഴം യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചു വരുന്ന മച്ചാൻസ് എവടെ 😂😂

  • @shajimedicalsshajimedicals7892
    @shajimedicalsshajimedicals7892 Год назад +1

    Harsha sumesh Shivan uthaman painkili adipoli super

  • @nisam.maliyekkal2147
    @nisam.maliyekkal2147 2 года назад +2

    Chumma kayyivishi poyapo .kettatha🤣🤣

  • @preethubajubajubalan7560
    @preethubajubajubalan7560 2 года назад +3

    Achante kola 😂😂😂

  • @shameel7776
    @shameel7776 2 года назад +13

    Super

  • @Asherstitusworld
    @Asherstitusworld 2 года назад +13

    Poli Episode

  • @mablemathew6836
    @mablemathew6836 2 года назад +19

    I want cappacino in every episode 😭😭💜💜💜💜💜💜💜

  • @parvathyreghunath1075
    @parvathyreghunath1075 2 года назад +1

    Plz check continuation in scenes.. especially in costumes of actors..

  • @rafeeqkt5552
    @rafeeqkt5552 2 года назад +1

    Crestafaril കുഞ്ഞു ണ്ണി കലക്കി

  • @dr.shahanaam3294
    @dr.shahanaam3294 Год назад +2

    സുമേഷ് 🥰

  • @measurementshomes
    @measurementshomes 2 года назад +2

    Njan climaxil chirichu.. sathyam.....

  • @Dvvlogs28
    @Dvvlogs28 Год назад +2

    CHAKKAPPAZHAM ❤️

  • @jayaprabha9481
    @jayaprabha9481 2 года назад +2

    Super Commando 😄😄😄😄😄😄😄👍👍👍👍👍👍👍👍👍👍👍🤟🤟🤟🤟🤟🤟🙋🙋🙋💯💯💯💯💯

  • @salimm4985
    @salimm4985 2 года назад +2

    പൈങ്കിളിയുടെ കഥാപാത്രം എന്തോ ഈയിടെയായി toxic ആയത് പോലെ.. "full of sound and furies signifying nothing"...മാറ്റി പിടിക്കൂ. ശിവൻ വന്നതിനു ശേഷം കുറച്ച് രസമുണ്ട് ഈ പ്രോഗ്രാം

  • @Sreeresmi511
    @Sreeresmi511 2 года назад +4

    സുമ ❤❤

  • @sreerags7935
    @sreerags7935 2 года назад +2

    ചേട്ടാ nte comment aarum seenakkalle enik atra mobile use അറിയില്ല പിന്നെ ഞാൻ ഒരു ഫ്രണ്ട് വഴി കമൻ്റ് ayachetha.ഞാൻ daily program kanunan oralan .

  • @anandhuudayakumar4400
    @anandhuudayakumar4400 2 года назад +5

    Ee pattiye vach okke engane episode kond povaruth

  • @riders920
    @riders920 2 года назад

    Food kazhicho kond kannuvar undo chakkapazham 🥰

  • @googu5766
    @googu5766 2 года назад +10

    Adipoliiiiiii

  • @riyashinoy5866
    @riyashinoy5866 2 года назад +2

    ഇനി യുദ്ധം സുമേഷ് v⚡s puppy

  • @fidafathima4318
    @fidafathima4318 2 года назад +6

    Vellatta pokkar 🤣

  • @Lalu-t6z
    @Lalu-t6z 2 года назад +1

    ഞാൻ ചക്കപ്പഴം കഴിച്ചു കൊണ്ടാ കാണുന്നെ...

  • @sreenitcr810
    @sreenitcr810 Год назад

    തകർത്തു. എന്നാലും ആ പെണ്ണ് ഇങ്ങനെ ഒരു കോലം വേണ്ടായിരുന്നു

  • @vyshakhvv2998
    @vyshakhvv2998 2 года назад +9

    Poli episode 😂

  • @ekj1913
    @ekj1913 2 года назад +3

    Continuing episodes aanello