പി ശശിക്ക് ക്ലീൻ ചിറ്റ്, അൻവറിന് കുറ്റപ്പെടുത്തൽ !

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ‘പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല; അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ല; ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നെന്ന് മുഖ്യമന്ത്രി
    #PVAnvar #PinarayiVijayan #KeralaNews #LDF #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 37

  • @marvanking4351
    @marvanking4351 5 часов назад +21

    ഈ മുഖ്യമന്ത്രി കേരളത്തിന്റെ ശാപം.....

  • @Irshad-vv9yy
    @Irshad-vv9yy 4 часа назад +13

    എല്ലാം പാർട്ടി അറിഞ്ഞാൽ മതി
    ജനങ്ങൾ ഒന്നും അറിയരുത്
    എന്താല്ലെ

  • @niteshr8790
    @niteshr8790 4 часа назад +22

    വീണ്ടും ഊഞ്ഞാല.. ഊഞ്ഞാലാ .🎶🎼♥️😜.എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് നിലമ്പൂറ്റിൽ നിന്നും ഒരു അൻവർ...

  • @hometv617
    @hometv617 4 часа назад +7

    ഹ ഹ ഹ കമ്യുണിസ്റ്റ് കൊള്ള ആരും പുറത്തു പറയരുത്, പാർട്ടിക്ക് ഉള്ളിൽ പറഞ്ഞു ഒതുക്കാൻ അവസരം ഉണ്ടാക്കണം എന്ന്...

  • @subhashchandrabose2986
    @subhashchandrabose2986 4 часа назад +6

    മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ ചുരുക്കം ഇതാണ്
    അൻവറിനും കാരാട്ട് റസാക്കിനും
    ജലീലിനും പഴയ പോലെ സ്വർണ്ണം കടത്താൻ പറ്റുന്നില്ല.
    അജിത്ത് കുമാർ അതിനു കൂട്ട് നിൽക്കുന്നില്ല.
    മലപ്പുറം ജില്ലയിലെ സ്വർണ്ണം, ഹവാലാ കണക്കുകൾ എണ്ണി എണ്ണി പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ

    • @AliImran-xx7ov
      @AliImran-xx7ov 4 часа назад

      sangiyude bhashyil oru manyatha okke vannallo, avarku theevravadham nadathan pattunnilla ennu paranjoodayirunno,angane paryananallo shakayil ninnulla utharav

    • @aboobackerberka1071
      @aboobackerberka1071 4 часа назад

      കഷ്ടം സിപിഎമ്മിന്റെ അന്തംകമ്മികൾക്ക് ഇനിയും ബോധം വന്നിട്ടില്ല രാഷ്ട്രീയക്കാർ ആരെയാണ് വിശ്വസിക്കുക ആർക്കും വോട്ട് കൊടുക്കരുത് ap

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq 4 часа назад +13

    മകളെ ജയിലിൽ അയക്കുന്നതിനേക്കാൾ അൻവറിനെ തള്ളുന്നതാണ് നല്ലത്😂

  • @rajeshpanicker5658
    @rajeshpanicker5658 4 часа назад +4

    *സൂപ്പർ ഇത് നല്ല തീരുമാനം ആണ് എല്ലാം തികഞ്ഞവൻ ആണ് എന്ന് കാണിക്കാൻ ശ്രെമിച്ചവനെ ശരിക്കും പൂട്ടി congraats sir*

  • @pramodhjohn2880
    @pramodhjohn2880 4 часа назад +7

    പിണുവിൻ്റെ കാലൻ അൻവർ

  • @sunilm211
    @sunilm211 3 часа назад +2

    ശശി തീരുമാനിക്കും , അത് വിജയൻ അനുസരിക്കും ഗോവിന്ദൻ വിശദീകരിക്കും അണികൾ വിഴുങ്ങും.
    (മോളേക്കാൾ വലുതല്ല ഒരു പാർട്ടിയും അമ്പറും😂😂😂)

  • @muralinpchaliyankandi274
    @muralinpchaliyankandi274 4 часа назад +2

    കോൺഗ്രസ് കാരനെ പിടിച്ച് സി പി എം കാരനാക്കാൻ നോക്കി യാൽ ഇങ്ങനിരിക്കും

  • @dixonxavier4151
    @dixonxavier4151 4 часа назад +2

    പിണറായി 💪 ഞാൻ നിലമ്പൂർ

  • @954ggg
    @954ggg Час назад +1

    ആരാ ഈ പാർട്ടി 😀..??
    ഞാനും ശശിയും 😀😀😀

  • @askerali5230
    @askerali5230 4 часа назад

    പാർട്ടിയോട് പറഞ്ഞാൽ മുക്കുകയല്ലേ. അത് കൊണ്ടാണ് പത്രസമ്മേളനം വിളിച്ച് അൻവറിന് പറയേണ്ടി വന്നത്. പോലീസിന്റെ സമീപനം പാർട്ടി പ്രവർത്തകർക്ക് നന്നായി അറിയാം. അനുഭവസ്ഥരാണ്. നേതാക്കൾക്ക് അത് അറിയില്ല അറിയണ്മെന്നില്ല. തല്ല് കൊള്ളുന്നവർ പ്രവർത്തകരല്ലേ. നേതാക്കൾ അല്ലല്ലോ കള്ളക്കേസിൽ ഫൈൻ ചുമത്തേണ്ടി വരുന്നതും പ്രവർത്തകരാണ്. ഇതാണ് യാഥാർഥ്യം.?

  • @aliashraf4663
    @aliashraf4663 3 часа назад

    അൻവർMLA പറയേണ്ട കാര്യങ്ങൾ പറയേണ്ടവരോട് പറയേണ്ട പോലെ, പറയേണ്ട സമയത്ത്, പറയേണ്ടിടത്ത് വെച്ച് പറഞ്ഞു കഴിഞ്ഞിരിക്കെ ബാക്കി കാര്യങ്ങൾ ജനങ്ങളും പാർട്ടിയും കോടതിയും തീരുമാനിക്കും 😂

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 4 часа назад +1

    മുഖ്യമന്ത്രി ❌ മുക്കിയമന്ത്രി✅

  • @RenjithPV-qc4mp
    @RenjithPV-qc4mp 4 часа назад +4

    അൻവറി ഓടിച്ച് കളയണം പടിയടച്ച് പിണ്ടം വെക്കണം😂

  • @jishnuar4004
    @jishnuar4004 4 часа назад +1

    vijayanu pedi anu.....kashttam...velivilla...pattikkappedunnath polum manasilavathe 😂😂

  • @MuhammedAnaskn
    @MuhammedAnaskn 4 часа назад +1

    Ee mugyanode partyum ooooombum😊

  • @shinekari-t8y
    @shinekari-t8y 2 часа назад

    ദാവൂദ് ഇബ്രാഹിം ഒന്നുമല്ല പിണറായി ആന്റ് മകള് ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനൽസ്

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 4 часа назад

    Anver yendh parayum ?
    Yendh nilapad yedukum?
    Anver ottapetto ?

  • @zxt631
    @zxt631 4 часа назад

    Partyk vendi jeevan kalanjavare orkunnath nannayirikum eth kombanmarayalum

  • @jineeshjoseph9739
    @jineeshjoseph9739 4 часа назад

    Ajayhosh inne happy ane,,,nanamillea....pinuvinte shardhil vaari thinnedo.....adgp de rekshakan

  • @Usb616
    @Usb616 4 часа назад +2

    ഇനിയും ഈ പിണറായി യെ താങ്ങി നടക്കണോ 🤣🤣അൻവറേ 🤣🤣🤣

    • @SainudheenghSainudheengh
      @SainudheenghSainudheengh 4 часа назад

      പിന്നെ അല്ലാതെ അവന്റെ ജീവിതം ഇനിയും ബാക്കി

  • @sivaprasad8424
    @sivaprasad8424 4 часа назад +1

    അൻവർ സ്വർണ്ണക്കള്ളക്കടത്ത് ക്കാരുടെ ഏജൻ്റ് .

  • @jamshivp874
    @jamshivp874 4 часа назад

    ശശിക്കെതിരെ പറഞ്ഞ അൻവറിപ്പോ "ശശി"യായി.
    ഒരർത്ഥത്തിൽ ഭൂതം അൻവറിനെ ശശിയാക്കി 😊😂😅

  • @sivaprasad8424
    @sivaprasad8424 4 часа назад

    മുഖ്യമന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരി

  • @kerala1401
    @kerala1401 4 часа назад

    🔥🔥🔥🔥🔥🔥🔥👇

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq 4 часа назад +2

    മകളെ ജയിലിൽ അയക്കുന്നതിനേക്കാൾ അൻവറിനെ തള്ളുന്നതാണ് നല്ലത്😂