ആരാണ് Mr.അയ്യപ്പൻ? Who is Mr Ayyappa ? - Rahul Easwar

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 15

  • @adhyathmikamkudumbam
    @adhyathmikamkudumbam Год назад +15

    പന്തളം കൊട്ടാരത്തിലെ ചരിത്ര ഗ്രന്ഥങ്ങളിൽ പാണ്ഡ്യരാജാക്കന്മാർ പന്തള ദേശത്ത് വന്ന് കൈപ്പുഴ കുഞ്ചുണ്ണി തമ്പാനോട് ഈ സ്ഥലവും കോവിലകവും വില കൊടുത്ത് വാങ്ങിയത് കൊല്ലവർഷം 377 ലാണ് എന്നുള്ള ചരിത്ര രേഖ ശരിയാണെങ്കിൽ അയ്യപ്പന്റ ചരിത്രത്തിന് കേവലം 850 വർഷത്തിനടുത്ത് മാത്രമേ പഴക്കമുള്ളു. അങ്ങനെയാണെങ്കിൽ അയ്യപ്പ ചരിതത്തിന് പരാമാവധി 800 വർഷത്തേ പഴക്കം മാത്രം.
    ഇനി അർത്തുങ്കൽ പള്ളിയുടെ ചരിത്രം നോക്കുകയാണെങ്കിൽ 1581 ലാണ് വിശുദ്ധ അന്ത്രയോസിന്റെ നാമത്തിൽ അർത്തുങ്കലിൽ ആദ്യമായി പള്ളി പണിയുന്നത്. അദ്ദേഹത്തിൻറെ പേരിൽ തന്നെയാണ് മിഷൻ പ്രവർത്തനവും ആരംഭിച്ചത്. പിന്നീട് 1640 ൽ അർത്തുങ്കൽ പള്ളി ഇടവക ആക്കിയപ്പോൾ യൂറോപ്യനായ ഗാസ്പെർ പയസ്സ് എന്ന് മിഷനറി നിയമിതനായി. അദ്ദേഹത്തിനുശേഷം 1665 ൽ നിയമിക്കപ്പെട്ട യൂറോപ്യൻ പാതിരിയായ ജെക്കാമോ ഫെലീഷ്യോ നാട്ടുകാർക്ക് പ്രിയങ്കരനായി. വെള്ളക്കാരൻ ആയതിനാൽ നാട്ടുകാർ അദ്ദേഹത്തെ വെളുത്തച്ചൻ എന്നു വിളിച്ചു മൂന്ന് പതിറ്റാണ്ട് കാലം അദ്ദേഹം അവിടെ വികാരിയായിരുന്നു.
    ഇത് പ്രകാരം അയ്യപ്പന്റെ കാലഘട്ടം 800 വർഷം മുൻപും വെളുത്തച്ചന്റെ കാലഘട്ടം 360 വർഷം മുൻപും ആണ്. ചരിത്രം പഠിക്കാൻ പറയുന്ന താങ്കൾ ഏത് ചരിത്രം പഠിച്ചാണ് ഈ കഥ ഇവിടെ പറയുന്നത്. ഒന്നുമില്ലെങ്കിലും അർത്തുങ്കൽ പള്ളിയിൽ എങ്കിലും ഒന്ന് അന്വേഷിക്കാമായിരുന്നു. ശബരിമല തന്ത്രി കുടുംബമായിട്ടും യാഥാർത്ഥ്യങ്ങൾ മറച്ചു വെച്ച് എന്തിനാണ് ഇത്തരം കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്.
    എൻറെ ഫോൺ നമ്പർ : 9744882269

    • @rkentertainment3536
      @rkentertainment3536 Год назад +1

      കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ "ഐതിഹ്യമാല" യിൽ നിന്ന്: "ശബരിമലയിലെ പ്രധാനദേവന്‍ ശാസ്തമാവുതന്നെയെങ്കിലും അവിടെ
      വേറെയും ചില മൂര്‍ത്തികളെയും കുടിയിരുത്തിയിട്ടുണ്ട്‌. അവയില്‍ പ്രധാനം ഭദ്ര
      കാളിയാണ്‌. ഭദ്രകാളിയെ കുടിയിരിത്തിയിരിക്കുന്നത്‌ രണ്ടു നിലയിലായിട്ടുള്ള ഒരു
      ചെറിയ മാളികയുടെ മുകളിലത്തെ നിലയിലാണ്‌. അതിനാല്‍ ആ ഭഗവതിയെ പറ
      ഞ്ഞുവരുന്നത്‌ 'മാളികപ്പുറത്തമ്മ' എന്നാണ്‌. ഇതുകൂടാതെ അവിടെ 'വാവരു'
      സ്വാമിയെന്നും 'കടുത്തസ്വാമി” എന്നും രണ്ടു മൂര്‍ത്തികള്‍കൂടിയുണ്ട്‌. വാവരു
      സ്വാമി ജാതിയില്‍ മുഹമ്മദീയനും കടുത്തസ്വാമി ശാണ്ഡിക (ഈഴവ) നുമായിരു
      ന്നു. അവര്‍ രണ്ടുപേരും അയ്യപ്പസ്വാമിയുടെ ആജ്ഞാകാരന്മാരായിരുന്നുവത്രേ.
      അവര്‍ ചരമഗതിയെ പ്രാപിച്ചിട്ടും അയ്യപ്പസ്വാമിയെ വിട്ടുപോകാന്‍ മനസ്സില്ലാതെ
      സ്വാമിയുടെ സന്നിധിയില്‍തന്നെ നിന്നിരുന്നതിനാലാണ്‌ അവരേയും അവിടെ കുടി
      യിരുത്തിയത്‌. ഈ മുന്ന്‌ ഉഗ്രമൂര്‍ത്തികളേയും ഉദ്ദേശിച്ചാണ്‌ മകരം ഏഴാം തീയതി
      അവിടെ പതിവായി ഒരു കുരുതി കഴിച്ചുവരുന്നത്‌"

    • @gopalanadithyan9226
      @gopalanadithyan9226 Год назад +1

      ഇയാൾക്ക് അയ്യപ്പനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ. സത്യം പറഞ്ഞൽ മല അരയന്മാരുടെ രക്ഷക്കായിട്ടാണ് അയ്യപ്പന്റെ അവതാരം തന്നെ

  • @AdarshNamboothiri
    @AdarshNamboothiri Год назад

    I am astounded to know that this is actually dated back to a particular year or period. I always believed the story of the Lord to be mythological even though I am aware of the kingdom of Pandalam.
    Do we have any historical records of this, Because 950 years seems to be a relatively recent past and they should be historically marked, As there exist historical evidence of events in that period.

  • @unnikrishnanunni8388
    @unnikrishnanunni8388 29 дней назад

    Ayyappa

  • @rkentertainment3536
    @rkentertainment3536 Год назад +1

    I thought God (or a relative of God) incarnating as human on earth occurred first time in Christianity (Jesus is incarnation of son of God). But it happened in Hinduism before that. Could Christianity have copied this concept from Hinduism? In Hinduism, devas and devis can incarnate not just as humans, but also as other living and non-living things. For example, Mandakkattu Amman incarnated as a termite mound.

  • @manikandan-tt8ky
    @manikandan-tt8ky Год назад

  • @navaneethniranjanaa7948
    @navaneethniranjanaa7948 11 месяцев назад

    Super explanation

  • @SureshM-ti2yf
    @SureshM-ti2yf 2 месяца назад +1

    Sasthavinte Avatharamane
    Ayyappan Athayathe purjanmam

  • @SureshM-ti2yf
    @SureshM-ti2yf 2 месяца назад +1

    Om Namo Ayyappa Sasthavaya

  • @navaneethniranjanaa7948
    @navaneethniranjanaa7948 11 месяцев назад

    Manikanda is a human and he's is an avatar of sashta

  • @Siva-u9e
    @Siva-u9e Месяц назад

    Thankalude kudumbakkar aarum allannu
    Manasilayi.

  • @gopalanadithyan9226
    @gopalanadithyan9226 Месяц назад

    Iyalku vattayi poyi ennu thonnunnu