സാറിന്റെ ഓറ cleaning class ൽ attend ചെയ്തതിനു ശേഷം സാർ പറഞ്ഞ exercise ഉം ഈ vedeo -ൽ ഉള്ള കാര്യങ്ങളും ചെയ്യുന്നു. I am very happy and good feel. Thank you so much sir🙏🙏🙏🙏🙏
ഞാൻ retired Teacher ആണ്.ഒരുപാട് കാര്യങ്ങൾ സ്വപ്നത്തിലൂടെയും, നിമിത്തങ്ങളായും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. അഞ്ച് മാസങ്ങൾക്ക് മുൻപ് എൻറെ ഭർത്താവിന്റെ കുടുംബത്തിലേക്ക് ധാരാളം ജനങ്ങൾ കയറിപ്പോകുന്നതായി സ്വപ്നം കണ്ടു. ഒരു മാസത്തിനകം ഭർത്താവിന്റെ സഹോദരി(അച്ചൻറെ സഹോദരൻറെ മകൾ മരിച്ചു. നേരെ എതിർവശത്ത് ആയിരുന്നു അവരുടെ വീട്. മരണവീട്ടിൽ വന്നവരെല്ലാം കുടുംബത്തിലും വന്നു. അതിനുശേഷം ദാ ഇപ്പോൾ രണ്ട് മാസങ്ങൾക്ക് മുൻപ് മറ്റൊരു സ്വപ്നം. മരുമകളുടെ വീട്ടിൽ ധാരാളം ആൾക്കാരുടെ ഇടയിൽ ഞാൻ നിൽക്കുന്നതായി. ഇപ്പോൾ രണ്ടു ആഴ്ച ആകുന്നതേഉള്ളു. മരുമകളുടെ അച്ഛൻ മരിച്ചു. എന്റെ ചെറുപ്പം മുതൽ ഇതുപോലെ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മക്കൾ കളിയാക്കുകയാണ് പതിവ്. രണ്ടു ആൺമക്കളും ദൈവം വിശ്വാസംഉള്ളവർ അല്ല.അവർക്ക് സയൻസ് മാത്രം മതി.
നമസ്കാരം സാർ, ഒരുപാടു നന്ദിയുണ്ട് ഞാൻ കേൾക്കാൻ ആഗ്രഹിച്ച msg . തന്നെയാണ് സാറിനോട് എത്ര നന്ദിപറഞ്ഞാലും മതിവരില്ല, അന്യ നാട്ടിൽ വസിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാടു പ്രെയോജനപ്പെടുന്നുണ്ട് ഈ msg. 🙏🙏🙏🥰🥰🥰👍
സാർ പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് 😢 നടക്കാൻ പോവുന്നദ് മനസ്സിൽ വരും ആളെ സ്വപ്നം കണ്ടാൽ 7 m ദിവസം മരിക്കുക 😰😰 എന്നെ വേദനിപ്പിച്ചവർക് പെട്ടന്ന് തന്നെ തിരിച്ചു കിട്ടുന്നു 😰 ഇപ്പോൾ ആണ് ഞാൻ ഓറയെ കുറിച് അറിയുന്നത് 😔 എനിക്ക് അതിനെ കുറിച് പഠിക്കണം അതുപോലെ ഓറ പവർ കൂട്ടണം.
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.. yenna Mahaamanthram sadhaa japikkuka Aatma sasyoojya margam adhu maathrame-yulloo.. Hare Krishna..
Ithukond namukk ee lokathe thanne maatti edukkamallo❤ ellavarkkum nanmayulla oru future nalkan ithiloode kazhiyum enn enik thonnunnu.. Ath oraalk oru cheriya samoohathinu mathram alla entire world nu thanne shashwatha vikasanam nalkan kazhiyum.. Orupad ideas kittunnund ee video kond❤
Sir,thank you so much kurachu naalukal aayi enne alattunna prasnam aayirunnu ithu,vaakkukal kond parayaan ariyilla because share cheythapozhellaam kaliyaakkalukalum avaganayum maathram.Ippol kure aayi aarodum parayaarilla.Eniku feel cheyyunnund ente ullil entho undennum athinu vendi njan enthokeyo cheyyanam ennum. Sarikum sir ee paranja kaaryangal onnu polum vidaatheyulla kaaryangal aayirunnu ennodu paalikkanam ennu Aaro manasil irunnu parayunnu.Aarodenkilum onnu chodhikkaam ennu vichaarichirunnapozhaanu Sir nte video kaanaanidayaayathu. Thank you Sir.Ithoke sathyam aanennu ippol bodhyamaayi.Ini aareyum viswasipikkanam ennilla.I am happy now, and ones again thank you so much Sir
വല്യച്ഛൻ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുൻപ് വാഴ തോട്ടത്തിൽ നിന്നും വലിയ വാഴയില വെട്ടുന്നത് സ്വപ്നം കണ്ടു. കയ്യിൽ എന്തോ പാട് വരാൻ പോകുന്നതായി കുറേ ദിവസങ്ങളായി തോന്നി... ബൈക്ക് ആക്‌സിഡന്റ് ആയി കയ്യിൽ എട്ടോളം സ്റ്റിച്ചു ഇടേണ്ടി വന്നു. മരിച്ചു പോകും മുന്നേ അളിയനെ കാണുമ്പോൾ എല്ലാം എന്തോ പുള്ളിയ്ക്ക് സംഭവിക്കാൻ പോകുന്നു... എന്ന തോന്നൽ... ഒരാഴ്ച കഴിഞ്ഞു അളിയന്റെ മരണം. കേരളം മുഴുവൻ അറിയുന്ന ഏതോ വാർത്തകളിൽ വരാൻ പോകുന്നു എന്ന തോന്നൽ.... എന്റെ എട്ടര മാസം പ്രായമായ കുഞ്ഞ് ഹോസ്പിറ്റലിലെ ചികിത്സ പിഴവ് കാരണം മരിക്കുന്നു... ഞാൻ പ്രതിഷേധിക്കുന്നു. കേരളം മുഴുവൻ അറിഞ്ഞ വാർത്ത ആകുന്നു....
Hi . r.jayanthi 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
സാറിന്റെ ഓറ cleaning class ൽ attend ചെയ്തതിനു ശേഷം സാർ പറഞ്ഞ exercise ഉം ഈ vedeo -ൽ ഉള്ള കാര്യങ്ങളും ചെയ്യുന്നു. I am very happy and good feel. Thank you so much sir🙏🙏🙏🙏🙏
Q❤
തിരുവനന്തപുരത്ത് സെന്റർ എവിടെയാ
എറണാകുളത്തു എവിടെയാ 🙏
കൊച്ചിയിലുണ്ടോ
I am very happy and good feeling thankyou
സമൂഹത്തിനു നന്മകൾ മാത്രം വിതറുന്ന താങ്കൾക്ക് ഒരു കോടി പ്രണാമം.🙏🙏🙏🙏
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏🙏🙏🙏
ഞാൻ അന്വേഷിക്കുന്ന വ്യക്തി ഇതിലപ്പുറം ഉള്ള ഒരാളല്ല. 🙏🙏🙏🙏🙏
എന്തെങ്കിലും അഭിപ്രായം എഴുതിയാൽ അത് അബദ്ധമാവുമോ എന്ന പേടി.
ഞാൻ retired Teacher ആണ്.ഒരുപാട് കാര്യങ്ങൾ സ്വപ്നത്തിലൂടെയും, നിമിത്തങ്ങളായും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. അഞ്ച് മാസങ്ങൾക്ക് മുൻപ് എൻറെ ഭർത്താവിന്റെ കുടുംബത്തിലേക്ക് ധാരാളം ജനങ്ങൾ കയറിപ്പോകുന്നതായി സ്വപ്നം കണ്ടു. ഒരു മാസത്തിനകം ഭർത്താവിന്റെ സഹോദരി(അച്ചൻറെ സഹോദരൻറെ മകൾ മരിച്ചു. നേരെ എതിർവശത്ത് ആയിരുന്നു അവരുടെ വീട്. മരണവീട്ടിൽ വന്നവരെല്ലാം കുടുംബത്തിലും വന്നു. അതിനുശേഷം ദാ ഇപ്പോൾ രണ്ട് മാസങ്ങൾക്ക് മുൻപ് മറ്റൊരു സ്വപ്നം. മരുമകളുടെ വീട്ടിൽ ധാരാളം ആൾക്കാരുടെ ഇടയിൽ ഞാൻ നിൽക്കുന്നതായി. ഇപ്പോൾ രണ്ടു ആഴ്ച ആകുന്നതേഉള്ളു. മരുമകളുടെ അച്ഛൻ മരിച്ചു. എന്റെ ചെറുപ്പം മുതൽ ഇതുപോലെ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മക്കൾ കളിയാക്കുകയാണ് പതിവ്. രണ്ടു ആൺമക്കളും ദൈവം വിശ്വാസംഉള്ളവർ അല്ല.അവർക്ക് സയൻസ് മാത്രം മതി.
നിക്കും ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്....
Hari om 🙏 Sir Om Amrutheswariye Namaha Hari Om 🙏
ഇദ്ദേഹത്തെ കണ്ടാൽ മോദിജിയുടെ ഒരു സാദൃശ്യം തോന്നി ഉള്ളവർ ലൈക്ക് അടി
താങ്ക്യൂ സാർ🙏
നമസ്കാരം സാർ, ഒരുപാടു നന്ദിയുണ്ട് ഞാൻ കേൾക്കാൻ ആഗ്രഹിച്ച msg . തന്നെയാണ് സാറിനോട് എത്ര നന്ദിപറഞ്ഞാലും മതിവരില്ല, അന്യ നാട്ടിൽ വസിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാടു പ്രെയോജനപ്പെടുന്നുണ്ട് ഈ msg. 🙏🙏🙏🥰🥰🥰👍
പഴയ സാധനങ്ങള്‍ ഒഴിവാകല്‍ നിര്‍ബന്ധം ആണ്/ 2 നേരത്തെ കുളിയും
സാർ പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് 😢 നടക്കാൻ പോവുന്നദ് മനസ്സിൽ വരും ആളെ സ്വപ്നം കണ്ടാൽ 7 m ദിവസം മരിക്കുക 😰😰 എന്നെ വേദനിപ്പിച്ചവർക് പെട്ടന്ന് തന്നെ തിരിച്ചു കിട്ടുന്നു 😰 ഇപ്പോൾ ആണ് ഞാൻ ഓറയെ കുറിച് അറിയുന്നത് 😔 എനിക്ക് അതിനെ കുറിച് പഠിക്കണം അതുപോലെ ഓറ പവർ കൂട്ടണം.
നല്ല അറിവിന് നന്ദി.. ഇത് എന്നിലേക്ക് എത്തിച്ച യൂണിവേഴ്സ് ന് നന്ദി.. നന്ദി.. നന്ദി 🙏🙏🙏
Hare Krishna Hare Krishna
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare.. yenna Mahaamanthram sadhaa japikkuka
Aatma sasyoojya margam adhu maathrame-yulloo.. Hare Krishna..
അങ്ങയെ പോലുളള ആൾക്കാരാണ് ഈ ലോകം ശുദ്ധവും സമ്പന്നവുമാക്കുന്നത്...
ഉം....❤
🙏🏻🙏🏻🙏🏻 thanku
Iam following almost everything and feeling calm and cool atleast stop eating non veg food will make your life peaceful ❤
😮😨😳🙄
Sir Ente Aura ethrayennu detect cheyyan pattumo enkil message cheyyumo
Sir parayunna oro karyangalum valare satyamanu..samoohatinu gunam cheyyunna etharam information nu thank you sir..god bless you
🙏🙏🙏🙏🙏🙏🙏
Super Lesson, Sir. Thanks.
Thank you sir ❤informative video
🙏🙏🙏Thank you Sir. I claim this reading Sir. THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
Thanks Guruji 🙏 ❤
Sir video yiel parranjathu very correct 🙏🙏🙏🙏
Good suggestions thank you so much
സാർ പറഞ്ഞത് 2,3, കാര്യങ്ങൾ എനിക്ക് ഉണ്ട്
Thank you sir,very useful messages❤
Good classes
നമസ്കാരം ജി.,
Superbly describedby sir,the best ways of aura cleansingand keeping homes near and tidy
Thank you sir 👍❤🙏🏻🌈🌍
Exercise daily... verry important
Thank you sir ,Good explanation namaste 🙏
Ithukond namukk ee lokathe thanne maatti edukkamallo❤ ellavarkkum nanmayulla oru future nalkan ithiloode kazhiyum enn enik thonnunnu.. Ath oraalk oru cheriya samoohathinu mathram alla entire world nu thanne shashwatha vikasanam nalkan kazhiyum.. Orupad ideas kittunnund ee video kond❤
Thankyou സർ 🙏❤
ദയവായി എൻറെ ഓരറോ ഒന്ന് ക്ലീൻ ചെയ്തു തരുമോ
Thank you sir 🙏good messege🙏🙏🙏
Great 🙏 Thank you Sir!
അഭിനന്ദനങ്ങൾ
Excellent 🙏🙏🙏🌹
Well explained and good advise.. but i think only 6 points are explained..
Well explained. Cent percent correct. 👌
Om Shanti Thankyou DrSir ❤🙏🏾🌹
Very good advice......
Thanks.
Sir,thank you so much kurachu naalukal aayi enne alattunna prasnam aayirunnu ithu,vaakkukal kond parayaan ariyilla because share cheythapozhellaam kaliyaakkalukalum avaganayum maathram.Ippol kure aayi aarodum parayaarilla.Eniku feel cheyyunnund ente ullil entho undennum athinu vendi njan enthokeyo cheyyanam ennum. Sarikum sir ee paranja kaaryangal onnu polum vidaatheyulla kaaryangal aayirunnu ennodu paalikkanam ennu Aaro manasil irunnu parayunnu.Aarodenkilum onnu chodhikkaam ennu vichaarichirunnapozhaanu Sir nte video kaanaanidayaayathu. Thank you Sir.Ithoke sathyam aanennu ippol bodhyamaayi.Ini aareyum viswasipikkanam ennilla.I am happy now, and ones again thank you so much Sir
വല്യച്ഛൻ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുൻപ് വാഴ തോട്ടത്തിൽ നിന്നും വലിയ വാഴയില വെട്ടുന്നത് സ്വപ്നം കണ്ടു. കയ്യിൽ എന്തോ പാട് വരാൻ പോകുന്നതായി കുറേ ദിവസങ്ങളായി തോന്നി... ബൈക്ക് ആക്‌സിഡന്റ് ആയി കയ്യിൽ എട്ടോളം സ്റ്റിച്ചു ഇടേണ്ടി വന്നു. മരിച്ചു പോകും മുന്നേ അളിയനെ കാണുമ്പോൾ എല്ലാം എന്തോ പുള്ളിയ്ക്ക് സംഭവിക്കാൻ പോകുന്നു... എന്ന തോന്നൽ... ഒരാഴ്ച കഴിഞ്ഞു അളിയന്റെ മരണം.
കേരളം മുഴുവൻ അറിയുന്ന ഏതോ വാർത്തകളിൽ വരാൻ പോകുന്നു എന്ന തോന്നൽ.... എന്റെ എട്ടര മാസം പ്രായമായ കുഞ്ഞ് ഹോസ്പിറ്റലിലെ ചികിത്സ പിഴവ് കാരണം മരിക്കുന്നു... ഞാൻ പ്രതിഷേധിക്കുന്നു. കേരളം മുഴുവൻ അറിഞ്ഞ വാർത്ത ആകുന്നു....
Thankyou Verymuch Sir...... 🙏
താങ്ക് യൂ
നമസ്ക്കാരം സാർ
Thank you very much. 🙏
അഞ്ചാമത്തെ പോയിന്റ് പറഞ്ഞില്ല
Thank you universe thank air 🙏
Best' one.... namaste....
Good morning Sir 🙏🙏🙏
Good&super❤❤❤
Nammaskaram nta name Vishnu nta jiveethathil ena bathicha dosham nthane Enike paranje tharumo 🙏 enike kurache nall munpe vare oru vekthiude munpil ninna aa allude manase avar appo chinthikunna karyangal enike manasilakan sathikumairunnu pine ethra doore ninnalum njan Agrahikunna vekthikal samasarikunne nta kathil kekkamairunnu chilar marikumennu nta ullill aro paranje thannondirune avar marichu athode nta kashtakalam thudangi Kure perr paraunne enike kudothram undene kuttekarum vittukarum ena pranthanaki nthakayo marunnukal thannu avarke santhosham akatane orthe njan athelam kazhichu ipol enike oru vekthiye kandal avarude ulle ariyan sathikunila nta ullile oru prekasham enike manasilakan sathikumairune epol athila enil njan arinja oru enargy undairune athe ella nta enargy thiriche kittan ntha vazhi
Thamnku. Si❤❤
Sure sir🎉
Many many thanks.............😅😊
Very Interesting ❤😊
Thank you master 😊
🙏🏼🙏🏼🙏🏼🙏🏼🙏🏼
Thank you sir
Chakra meditation video cheyyammo...
Ammamar meditation cheyyumpol peak stagil makalude aura sudhamakkan prardhikkan kazhiyumo
🙏🌹🌹🌹🌹🌹🙏
നമസ്കാരം sir🙏
Thanku guruji
ആത്മനമസ്തേ
Thankyu
Super sir
Good afternoon sir
17 10 2024 SIR IAM VEREY VEREY SUPPR HAPPY SIR
താങ്ക്സ്. സർ
Negative power ne egna maintain cheyyum
Athae njan kunjilae muthal kanunna dreams nadakkarund
Thanku
Chakra. Meditation. Vivarikamo.
03:46
തിരുവനന്തപുരം സെന്റർ എവിടെ
🙏 sir
Consultation, Aura cleaning എന്നിവർക്ക് എത്രയാണ് ഫീസ്, സർ? തൃശൂരിൽ ഗുരുവായൂർ മാത്രമാണോ ഉള്ളത്?
👍
Sathuva food means veg food ano sir
Thangal paranja 10 wright anu
Ellam caract but six 🙏
Sir കോട്ടയത്ത് ഇതിന്റെ സെന്റർ ഉണ്ടോ, ഇതിന്റെ ഫീസ് എങ്ങനെ
നമസ്കാരം
👌👌👌👌👌👌👌👌💐🙏
🙏❤🌹
👍👍
🙏
കോഴിക്കോട് center എവിടെയാണ്..?
Sir I want to meet you
Acessbar ഇതു തന്നെ അല്ലെ
Evideyanu ഈ ക്ലാസുകൾ നടക്കുന്നത്
Good mng sir🙏🙏🙏thankuuu♥️
Centre എവിടേയാണ് ?
Sideൽ
Tvmഎപ്പോങാണ് സാര് വരുന്നത്
കായ വാക് ചേതസാം
ശുദ്ധിരിന്ദ്രിയാനം ഗൃഹസ്യ ച
ഓറയെ ശക്തമായി നിലനിർത്താൻ ഇതല്ലേ സർ നാം അനുഷ്ഠിക്കേണ്ടത്.
ഹോളി സ്പിരിറ്റ് അല്ലേ ഈ ഓറ
No