International Space Station ഉടൻ ഭൂമിയിൽ പതിക്കും, ആ ‘Quotation’ Elon Muskന്‌, Ningalkkariyamo? N18V

Поделиться
HTML-код
  • Опубликовано: 4 июл 2024
  • International Space Station ഉടൻ ഭൂമിയിൽ പതിക്കും... എവിടെയെന്നോ? ‘Quotation’ ഏറ്റെടുത്ത്‌ Elon Musk, ശരിക്കും എന്താണ്‌ ഇപ്പോൾ അവിടെ നടക്കുന്നത്‌? Ningalkkariyamo?
    #internationalspacestation #ningalkkariyamo #digitaloriginals #iss #nasa #isro #sunitawilliams #nasaiss #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 274

  • @kar146
    @kar146 20 дней назад +111

    എടാ മോനെ വളരെ ഹൃദ്യമായ അവതരണം..എല്ലാ നന്മകളും നേരുന്നു..

  • @sk-bc9gz
    @sk-bc9gz 20 дней назад +99

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം 🎉

  • @fathimamajeed2140
    @fathimamajeed2140 13 дней назад +5

    ഇതൊക്കെ കേട്ടിട്ട് പേടി വരുന്നു. പോയവർ പാവങ്ങൾ. അത്ഭുതം thanne.

  • @hussainbapputty2983
    @hussainbapputty2983 20 дней назад +53

    ബ്യൂട്ടിഫുൾ പ്രസന്റേഷൻ ❤അനന്തകൊടി ഗാലക്സികളും നക്ഷത്രങ്ങളും കൊണ്ട് ശരിസ്റ്റിക്കപ്പെട്ടിട്ടുള്ള പ്രപഞ്ചത്തിൽ ൽ "ഭൂമി'യെ നാം നിങ്ങൾക്കു വാസയോഗ്യമായി പാകപ്പെടുത്തി സൃഷ്ടിച്ചിരിക്കുന്നു" "നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നവ രാവുകാൻ വേണ്ടി "യെന്ന് ദൈവം അരുളിയത് ചിന്തിക്കുമ്പോൾ ഭൂമിയെന്ന ഈ പേടകത്തിനും ഒരവസാനമുണ്ടെന്ന സത്യം ദൈവം പറയുന്നത് ഓർമ വരുന്നു.

    • @pintsizedpals
      @pintsizedpals 19 дней назад +2

      Aah aal eathiyalo eth njammante puthakatheenn aano atho namude bible il ninnoo. Angot manasilavunilla😂

    • @jkj1459
      @jkj1459 17 дней назад +1

      There could be millions of earth like planets .

    • @user-wx3bc8py3j
      @user-wx3bc8py3j 16 дней назад

      😅😅

  • @pramodam5992
    @pramodam5992 20 дней назад +30

    അതിമനോഹമായ അവതരണം നല്ല ശബ്ദം

  • @rayyanmohammed916
    @rayyanmohammed916 17 дней назад +40

    ദൈവത്തോട് നന്ദി പറയുന്നു ഈ ഭൂമിയെ ഇത്ര സുന്ദരമായി നിർമിച്ചതിനും ജീവിക്കാൻ സ്വർഗ്ഗമാക്കിയതിനും
    Alhamdulilla👌

  • @komalasasidharan5300
    @komalasasidharan5300 16 дней назад +5

    വളരെ നല്ല അവതരണം .
    അഭിനന്ദനങ്ങൾ 👏👏👍
    ഇത്രയും ഭംഗിയായി ഈ വിവരങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി തന്നതിന് നന്ദി.🙏👍💐

  • @unnikrishnannair6848
    @unnikrishnannair6848 16 дней назад +5

    കാശിൻ്റെ അഹങ്കാരം കൊണ്ട്, CCTV ക്യാമറകൾ ചിലർ താമസിക്കുന്ന വീടിൻ്റെ നാലു വശത്തും ഫിറ്റ് ചെയ്ത് അയൽ വാസികൾ കുണ്ടി ചൊറിയുന്നതുവരെ ഇന്ന് ഭൂമിയിൽ, വീടിനുള്ളിലിരുന്ന് TV യിൽ സിനിമാ പോലെ കണ്ടിരുന്ന് ആസ്വദിക്കുന്നവരുമുണ്ടല്ലോ !! Amazing !

  • @user-gw6zz4zi4y
    @user-gw6zz4zi4y 17 дней назад +8

    മനോഹരവും വ്യക്തവും ആയിട്ടുള്ള അവതരണം.. 👌👏👏👏👍

  • @Ajc2176
    @Ajc2176 20 дней назад +10

    അതി സുന്ദര അവതരണം ❤️❤️❤️

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 20 дней назад +15

    വളരെ നല്ല അവതരണം. Very informative. Thank you very much.

  • @rcthomas52
    @rcthomas52 20 дней назад +12

    Interesting presentation bass voice കണ്ടാൽ പറയുകയില്ല

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 19 дней назад +10

    2017ഇൽ ഇത് കേരളത്തിന്റെ മുകളിൽ കൂടി കടന്നു പോയത് ഞാൻ കണ്ടിട്ടുണ്ട്. സത്യം

    • @user-gm5uk2sl3d
      @user-gm5uk2sl3d 18 дней назад +1

      Sss

    • @vasantha3694
      @vasantha3694 17 дней назад +1

      Chilar angane parayunnu

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 17 дней назад

      @@vasantha3694 അന്ന് വാർത്തയിൽ ഉണ്ടായിരുന്നു അതാണ് ഞാൻ ആകാശത്തേക് നോക്കിയത് അപ്പോൾ കണ്ടു ഒരു വലിയ നക്ഷത്രം പോലെ നീങ്ങി പോവുന്നു

    • @simifaisal1943
      @simifaisal1943 15 дней назад +3

      Njanum kandittu night oru 8 o'clock il,kurachu valiya star pole

    • @kiransajeevan1053
      @kiransajeevan1053 13 дней назад +1

      I also saw it

  • @aleenashaji580
    @aleenashaji580 20 дней назад +5

    Thanks 👍👍

  • @sthomas4822
    @sthomas4822 20 дней назад +7

    Very good presentation.

  • @jothishjose5214
    @jothishjose5214 20 дней назад +5

    സുനിത vilyams എങ്ങനെ യാണ് കുടുങ്ങിപ്പോയത് എന്ന് പറയാമായിരുന്നു

  • @_Greens_
    @_Greens_ 20 дней назад +9

    Good one!

  • @mvmv2413
    @mvmv2413 17 дней назад +7

    ഹൃദ്യം, ലളിതം, വിവരസമ്പന്നം ഈ വിവരണം. 👌👌

  • @sarathlal1265
    @sarathlal1265 20 дней назад +20

    നല്ല അവതരണം

  • @joydasan1131
    @joydasan1131 13 дней назад +2

    ❤അവസാനം പറഞ്ഞ വാക്കുകൾ❤

  • @harikrishnanvm2479
    @harikrishnanvm2479 20 дней назад +3

    These videos are really helpful....❤

  • @user-lh5qn3fw3f
    @user-lh5qn3fw3f 14 дней назад +2

    Congratulations .News 18 Terms
    Very Good Information
    THANKS ❤❤❤❤

  • @mangalaths
    @mangalaths 16 дней назад +3

    Wonderful Report!

  • @renurenuka3897
    @renurenuka3897 20 дней назад +4

    Very good information

  • @ameenpk7992
    @ameenpk7992 20 дней назад +4

    അവതരണ മികവ് അസാധ്യം

  • @Manilash007
    @Manilash007 20 дней назад +14

    ഞാൻ ഒരു എഡിറ്റർ ആണ്... ഈ വീഡിയോയിലെ ആദ്യം ആവാദരാകാൻ ചരിഞ്ഞു പറന്നു വന്നു നിൽക്കുന്നത് ഇഷ്ടമായി... ബെഥിരകാശത്തെ പറ്റിയുള്ള വീഡിയോ ആയതു കൊണ്ടാവും...

    • @arunakumartk4943
      @arunakumartk4943 17 дней назад +1

      എന്തിന്റെ എഡിറ്ററാണ് ?
      ആവാദരാകാൻ, ബെഥിരാകാശം ഇവ എന്താണ് ?

    • @ASHRAFHUSSAIN-sd1zu
      @ASHRAFHUSSAIN-sd1zu 16 дней назад

      ആദ്യം മലയാളഭാഷ തെറ്റില്ലാതെ എഡിറ്റ് ചെയ്ത് പഠിക്കൂ 😂😂

    • @annabrin232
      @annabrin232 16 дней назад

      ​@@arunakumartk4943😂😂

    • @annabrin232
      @annabrin232 16 дней назад

      ​@@ASHRAFHUSSAIN-sd1zu😂😂

    • @rahulthavil6915
      @rahulthavil6915 16 дней назад

      😂😂😂

  • @nishavipin2525
    @nishavipin2525 18 дней назад +3

    Nice and interesting presentation,thank you,🌹👍

  • @Muhammadptl
    @Muhammadptl 15 дней назад +2

    Great precentation Bro👍👍👍

  • @rcthomas52
    @rcthomas52 20 дней назад +2

    Very good presentation

  • @arunstephen4777
    @arunstephen4777 19 дней назад +2

    Good presentation.well explain

  • @arunr9590
    @arunr9590 20 дней назад +4

    നല്ല ശബ്ദം❤

  • @nithinck8632
    @nithinck8632 14 дней назад +2

    Excellent presentation...❤

  • @valsasusan5885
    @valsasusan5885 19 дней назад +8

    Hi You narrated very beautifully. Thank u
    so much for the info👍

  • @akhileairinjalakuda5871
    @akhileairinjalakuda5871 20 дней назад +22

    സത്യത്തിൽ ഗുരുത്വാകർഷണം ഇല്ലെന്നല്ല.
    ഗുരുത്വാകർഷണം ഉണ്ട്.
    പക്ഷെ അത് എസ്കേപ്പ് വെലോസിറ്റിയും ഗുരുത്വാകർഷണവും സമനിലയിൽ ആവുമ്പോൾ സീറോ ഗ്രാവിറ്റിയ്ക്ക് തുല്യമായ എഫക്ട് ആവുന്നതാണ്.
    ഗ്രാവിറ്റി ഇല്ല എങ്കിൽ നിലയം എന്നേ ഭൂമിയെ വിട്ട് പോയേനെ.
    ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.
    എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട് ❤👏👏

    • @arunakumartk4943
      @arunakumartk4943 17 дней назад +2

      Yes.. ഭൂമിയിലേക്ക് പതിക്കാതിരിക്കാനാണല്ലോ അത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത് ? ഒന്നുകിൽ ഭൂമിയുടെ ആകർഷണത്തിൽ നിന്നും വേർപ്പെട്ട് മറ്റേതോ ഗോളത്തിന്റെ ആകർഷണ പരിധിയിലോട്ടോ., അല്ലെങ്കിൽ ഭൂമിയുടെ ആകർഷണ പരിധിയിലോട്ടോ അകപ്പെട്ടു പോകുവാൻ ഇവയുടെ പ്രവർത്തനം നിലക്കുന്ന മുറയ്ക്ക് സംഭവിക്കും? !

    • @mercyandrews5963
      @mercyandrews5963 14 дней назад

      .

  • @Thambichen123-xk7ge
    @Thambichen123-xk7ge 20 дней назад +3

    THANK YOU DEAR SIR. TJM. 7.

  • @robincherukara351
    @robincherukara351 20 дней назад +9

    Great information, May almighty keep them safe 🙏🙏

  • @vimalasr4289
    @vimalasr4289 14 дней назад +2

    Thanks a lot 👍 Super explanation ❤❤❤

  • @sreekaladevi9556
    @sreekaladevi9556 16 дней назад +2

    Verygood prasantetion. Good informations

  • @revathypr8096
    @revathypr8096 20 дней назад +2

    Presentation awesome

  • @thefreelancer3633
    @thefreelancer3633 15 дней назад +2

    Nice reporting❤️✌🏻

  • @VintageKuwait
    @VintageKuwait 17 дней назад +1

    Informative

  • @purushothamakaimal6619
    @purushothamakaimal6619 18 дней назад +2

    Beautifull presentation

  • @gracyjohn9326
    @gracyjohn9326 16 дней назад +1

    Thanks

  • @philiposep.s8087
    @philiposep.s8087 20 дней назад +1

    👍

  • @rehnakc6680
    @rehnakc6680 17 дней назад +2

    Simple, matter of fact reporting.. keep going

  • @Raul123red.
    @Raul123red. 20 дней назад +7

    Shedai intro kidukii , nice segment and presentation ❤

  • @prameelamohan9248
    @prameelamohan9248 13 дней назад +2

    Supper Prasantation brother

  • @RinuJai
    @RinuJai 17 дней назад +3

    Good presentation ❤

  • @yessports1416
    @yessports1416 18 дней назад +2

    Good presentation

  • @minimohan9969
    @minimohan9969 15 дней назад +2

    Good presentation 👏

  • @beenamarakkar8450
    @beenamarakkar8450 19 дней назад +1

    Trué but how can? How can make this space centre

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 19 дней назад +2

    Very good information ❤

  • @ansar222bathi8
    @ansar222bathi8 17 дней назад +2

    Athukalacki Super ❤️ Bro

  • @techgearss
    @techgearss 19 дней назад +2

    👌👌👌👌👌 nalla വിശദീകരണം 👌👌👌

  • @sujavarghese515
    @sujavarghese515 17 дней назад +2

    Nice presentation

  • @sruthiks4534
    @sruthiks4534 20 дней назад +1

    👌👍

  • @user-zb5ul6ef4m
    @user-zb5ul6ef4m 20 дней назад +1

    Super

  • @jkj1459
    @jkj1459 17 дней назад +1

    Big salute to all those scientists who work hard who ruin their life for us 😢

  • @rasiyapadath4936
    @rasiyapadath4936 20 дней назад +2

    നല്ല വിവരണം

  • @roshan234
    @roshan234 20 дней назад +3

    Super bro 👍

  • @rameshusha5625
    @rameshusha5625 20 дней назад +1

    👍👍

  • @geevarghesekm8935
    @geevarghesekm8935 20 дней назад +1

  • @Pen_Tongue
    @Pen_Tongue 18 дней назад +6

    നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
    (ബൈബിൾ --ഓബദ്യാവു 1:4)

  • @MCB627
    @MCB627 20 дней назад +3

    Good Presentation ❤👍

  • @deepudivakaran6140
    @deepudivakaran6140 16 дней назад +2

    Sandepettan....niceee

  • @ramanijoseph4160
    @ramanijoseph4160 20 дней назад +1

    👏👏🙏🙌🙌

  • @shivapramodh3023
    @shivapramodh3023 17 дней назад +2

    നല്ല അവതരണം 🌹

  • @francisvv7741
    @francisvv7741 20 дней назад +1

    👍👌🙏❤️

  • @maninair9829
    @maninair9829 17 дней назад +1

    If i get what i will do ?

  • @Haneefa-yr8zu
    @Haneefa-yr8zu 13 дней назад +2

    സൂര്യനെ ഭൂമിയിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ സ്രഷ്ടാവ് നിർത്തിയിരുന്നില്ല എങ്കിൽ, ഭൂമിയിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല.
    വിശ്വാസികൾക്ക് അവരുടെ വിശ്വാസം വർധിപ്പിക്കാൻ ശാസ്ത്രം കാരണമാകുന്നു.
    യുക്തി വാദികൾക്ക് ശാസ്ത്രം നരകത്തിലേക്ക് വഴി എളുപ്പമാക്കുന്നു.

  • @user-fz1vr2hp9j
    @user-fz1vr2hp9j 19 дней назад +1

    👍👍🙏🙏🙏

  • @cyber_pheonix_dj_notoriousMWC
    @cyber_pheonix_dj_notoriousMWC 16 дней назад +2

    ഏകേജി സെന്ററിൽ വീഴട്ടെ

  • @ysr4710
    @ysr4710 15 дней назад +1

    🎉

  • @augustinsanjukurian4950
    @augustinsanjukurian4950 17 дней назад +1

    ☄️

  • @NarayananTk-se8hw
    @NarayananTk-se8hw 16 дней назад +1

    ❤❤

  • @Redmi-xv4xl
    @Redmi-xv4xl 20 дней назад +3

    അറിവില്ലായ്മ അലങ്കാരമാകരുത്., കുടുങ്ങി പോയില്ല. അവർ സുഖ ജീവിതത്തിൽ തന്നെ😅😅😂😂😂😂😂

  • @Shehanaugustine-lq4gd
    @Shehanaugustine-lq4gd 19 дней назад +2

    ബഹിരാകാശ നാടകം നടക്കുന്നത് ഏത് ഹോളിച്ചസ് സ്റ്റുഡിയോയിലാണ് എന്ന് പറഞ്ഞാലും

  • @babukuttan8659
    @babukuttan8659 16 дней назад +2

    Ethu veezhunnathu nammude niyamasabha mandirathinu mukalilakatte yennu namukku prarthikkam ,anganeyenkilum ee padakal thulayatte.

  • @agentxposed103
    @agentxposed103 17 дней назад +1

    ഇപ്പോൾ ചില ആൾക്കാരുടെ ഇടയിൽ കടന്നു വരുന്ന ഒരു സംശയം......
    ബഹിരാകാശത്തു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല അതിന് കാരണം ഇതൊക്കെ ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയതാണെന്നാണ്.....

  • @soumyaanugraham.s5757
    @soumyaanugraham.s5757 20 дней назад +1

    🙏🏻🙏🏻🙏🏻👏🏻👏🏻👍🏻👍🏻💕💕

  • @jennyash1048
    @jennyash1048 14 дней назад +1

    ❤❤❤

  • @MtxJack-gm2mz
    @MtxJack-gm2mz 20 дней назад +5

    Pavoom sunitha eni enthu cheyyum

  • @Aachu-we4oo
    @Aachu-we4oo 16 дней назад +2

    Alfpha ❤️✝️❤️thurakapidade🕊️

  • @kumarvasudevan3831
    @kumarvasudevan3831 19 дней назад +2

    ഇത് വന്ന് വീഴുമ്പോൾ അവിടുത്തെ മീനുകൾ പേടിക്കില്ലേ?

  • @ramanathanpv213
    @ramanathanpv213 17 дней назад +1

    Cannot the unwanted debris or discarded material or parts from this be THROWN INTO SPACE to fall on, say, Pluto or just beyond it...? Instead of filling up the Pacific sea...? Will not thePacific be polluted in the long run.
    ?😊

  • @user-ro3js2ik9s
    @user-ro3js2ik9s 20 дней назад +4

    Exellent presentation 👍

  • @funentertainmentinfo5772
    @funentertainmentinfo5772 20 дней назад +2

    എന്തിനാ ഇത്ര കഷ്ട്ടപെടുന്നത്

  • @lissyjohnson9396
    @lissyjohnson9396 19 дней назад +2

    മനുഷ്യർക്ക് പാർക്കാൻ ദൈവം ഭൂമിയെ മാത്രമേ കൊടുത്തിട്ടുള്ളൂ പിന്നെ ബഹിരാകാശത്തെ വാസം എങ്ങിനെ ഒക്കും

  • @YtMastar-ot3ti
    @YtMastar-ot3ti 13 дней назад +1

    Athukond.undaaya.nettam.endokkeyaan.ath.parayaamo?

  • @najadnaju2649
    @najadnaju2649 13 дней назад +2

    ഇദ്ദേഹം ആര പുതിയ ഒരാൾ

  • @asokaner5732
    @asokaner5732 20 дней назад +2

    🙏🏻🙏🏻👍🏻👍🏻🌹🚩❤❤

  • @saneshkk7674
    @saneshkk7674 20 дней назад +1

    ആ പതിക്കട്ടെ..

  • @user-gb9hd6iz2j
    @user-gb9hd6iz2j 20 дней назад +4

    പക്ഷേ.. നിങ്ങളുടെ ടൈറ്റിൽ ശരിയല്ല.. അത് വളരെ മോശം 🙏🙏🙏

  • @Mohandas-SDNS
    @Mohandas-SDNS 13 дней назад +1

    ശാസ്ത്രം മനുഷ്യനന്മയ്ക്ക് എന്നു പറഞ്ഞവർ ആറ്റംബോംബ് മനുഷ്യനന്മയ്ക്കായി ഉണ്ടാക്കിയതാണ് എന്ന് സമ്മതിക്കേണ്ടിവരും.

  • @pushpaprabhakaran5330
    @pushpaprabhakaran5330 20 дней назад +2

    എപ്പോൾ പതിക്കും എന്നു കൂടി ഒന്നു പറയണേ, കാണാമല്ലോ

  • @fazlulrahman2804
    @fazlulrahman2804 13 дней назад +1

    ഉടൻ എന്ന് പറയുമ്പോൾ ഈ വീഡിയോ ഒന്ന് കണ്ടു തീർക്കാൻ പോലും സമയം ഉണ്ടാകില്ലേ?

  • @jayaalphi
    @jayaalphi 20 дней назад +9

    പതികട്ടെ എന്നിട്ട് വേണം ഒരു ദിവസം അതിൽ താമസിക്കാൻ, പാവപെട്ടവർക്കും അങ്ങനെയെങ്കിലും ഒരു ദിവസം അതിൽ താമസികാലോ 😂😂

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 20 дней назад +3

    മണിപ്പൂർ ആയിരിക്കും

  • @bijubaby2299
    @bijubaby2299 20 дней назад +2

    USA 🇺🇸

  • @ashrafmk2760
    @ashrafmk2760 19 дней назад +1

    ബഹിരാകാശ നിലയത്തിലുള്ളവർക്ക് അതിൽ നിന്ന് പേടകത്തിന്റെ സഹായ മില്ലാതെ പുറത്ത് ഇറങ്ങി പരിസര പ്രദേശങ്ങളിൽ നടക്കാൻ കഴിയുമോ ?