നിങ്ങളുടെ വീഡിയോസ് ഞാൻ ഇന്നാ ട്ടോ ആദ്യമായി കണ്ടു തുടങ്ങിയത്.... അവതരണ രീതി വലിയ ഇഷ്ടമായി.... എല്ലാം ഒരു വർഷം മുമ്പത്തെ വീഡിയോസ് ആയിരുന്നു അതുകൊണ്ട് ഞാൻ ആൻസിസ് വേൾഡ് ലേറ്റസ്റ്റ് വീഡിയോ എന്ന് അടിച്ചു കൊടുത്തപ്പോൾ പൊങ്ങിന്റെ വീഡിയോ കണ്ടു... പുതിയ വീടും കുഞ്ഞുങ്ങളെയും കണ്ടു സന്തോഷം....ഞാൻ ഒരുപാട് വീഡിയോസ് കൃഷിയുമായി ബന്ധപ്പെട്ട കാണാറുണ്ട് അതിന്റെ ഇടയിൽ ഇപ്പോഴാണ് പെട്ടെന്ന് ആൻസിയുടെ വീഡിയോസ് കണ്ടത്... സന്തോഷം..... പുതിയ വീടിന്റെ തിരക്കിലായത് കൊണ്ട് കുറച്ച് ഗ്യാപ്പ് വന്നിട്ടുണ്ടാകും അല്ലേ..... ചെറിയൊരു രീതിയിൽ ടെറസ് ഗാർഡൻ തുടങ്ങാനുള്ള ആലോചന ആയിട്ടേയുള്ളൂ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടേയുള്ളൂ അതുകൊണ്ട് ഇത് എനിക്ക് വളരെ പ്രയോജനം ചെയ്യും എന്ന് വിചാരിക്കുന്നു...... ആദ്യമായിട്ടാണ് ഞാൻ വീഡിയോകൾക്ക് ഒരു കമന്റ് ഇടുന്നത്.... ❤️

Thank you so much🥰🥰
🩷😍👌