#rajeevchandrasekhar

Поделиться
HTML-код
  • Опубликовано: 5 июл 2024
  • ദീര്‍ഘകാലം ജനതാദള്‍ സ്വതന്ത്രനായാണ് വ്യവസായിയും ടെക്‌നോക്രാറ്റുമായ രാജീവ് ചന്ദ്രശേഖരന്‍ കര്‍ണ്ണാടകയില്‍ നിന്നും രാജ്യസഭാംഗമായിരുന്നത്. 2018 ലാണ് രാജീവ് ബി ജെ പിയില്‍ ചേരുന്നത്. 2021 ല്‍ കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിയായെങ്കിലും തിരുവനന്തപുരത്ത് തോറ്റതോടെ മന്ത്രിക്കസേരെ നഷ്ടമായി. ഇതോടെയാണ് അദ്ദേഹം ബി ജെ പി വിടാനുള്ള നീക്കങ്ങള്‍ ആരഭിച്ചത്.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online RUclips channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #rajeevchandrasekhar #rajeevchandrashekhar #bjp #congress

Комментарии • 325

  • @babuhs862
    @babuhs862 14 часов назад +200

    കോൺഗ്രസ് 70 വർഷം കൊണ്ടു് ഉണ്ടാക്കിയതെല്ലാം 10 വർഷം കൊണ്ടു് വിറ്റു മുട്ടിക്കാൻ ബിജെപി ക്കേ കഴിയൂ.

  • @user-eq9pp4fj8d
    @user-eq9pp4fj8d 12 часов назад +96

    മോദിക്കെതിരെ ഉരുക്കു വനിത പ്രിയങ്ക ഗാന്ധി മത്സരിച്ചെങ്കിൽ മോഡി തോറ്റു തുന്നം പാടുമായിരുന്നു

  • @UsmanA-ck3th
    @UsmanA-ck3th 14 часов назад +45

    ഈ വക. അവസരവാദികളേ. കോൺഗ്രസിൽ എടുക്കരുത്. എന്നും നിലനിൽപ്പുള്ള പാർട്ടിയാണ് കോൺഗ്രസ്‌.കോൺഗ്രസ്സിനെ. ഈ രാജ്യത്തെ. മുന്നോട്ടു നയിക്കാൻ പറ്റു. ഉദാഹരണം. മൻമോഹൻ സിംഗ്

  • @user-kq2ei7ln6d
    @user-kq2ei7ln6d 14 часов назад +37

    Congress 💪💪💪

  • @user-xz9ir3uf5u
    @user-xz9ir3uf5u 2 часа назад +3

    വെറുപ്പിന്റെ കമ്പോളം മാത്രം ലാക്കാക്കിജീവിക്കുന്ന ബിജെപി എന്ന പാളയത്തെ ഒഴിവാക്കി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, അഹിംസയുടെയും പാർട്ടിയായ നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് രാജീവ് ചന്ദ്രശേഖർ സാറിന് ഊഷ്മളമായ സ്വാഗതം🙏🙏🙏❤️❤️❤️🌹🌹🌹

  • @ajuzi998
    @ajuzi998 7 часов назад +5

    ഇപ്പോൾ പപ്പു രാഹുൽ അല്ല മോഡിയാണ് പപ്പുമോടി 🤣🤣🤣🤣 രാഹുൽ ഇപ്പോൾ രംഗ അണ്ണനാണ് മാസ്സ് 🔥🔥🔥🔥❤❤💪💪💪

  • @sureshk3283
    @sureshk3283 14 часов назад +46

    മോഡിയുടെ തനിനിറം ഈ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ കൂടി ജനം കൂടുതൽ അറിഞ്ഞു. തീരെ നിലവാരം ഇല്ലാത്ത കടുത്ത വർഗീയത നിറഞ്ഞ പ്രസംഗം ആയിരുന്നു. മോഡി പ്രഭാവം അസ്തമിച്ചു. മോഡിയെ മുൻ നിർത്തി ഇനി ഒരു വിജയം ബിജെപി നേതാക്കൾ പോലും പ്രതീക്ഷിക്കുന്നില്ല

  • @ramlabeevi3185
    @ramlabeevi3185 12 часов назад +10

    💙💜💙 മാജിക്ക് കാണാൻ ആദ്യം ജനങ്ങൾ കൂടും..... അതിന്റെ സത്യാവസ്ഥ അറിയുമ്പോൾ ജനങ്ങൾ പിന്തിരിയും 💙💜💙

  • @mohamedshah1743
    @mohamedshah1743 12 часов назад +61

    എന്തിനാണ് കാട് കയറി സംസാരിക്കുന്നത്.EVM ഇല്ലെങ്കിൽ ഒരു സീറ്റ്‌ പോലും bjp ക്ക്‌ ഉണ്ടാവില്ല.കഴിഞ്ഞ 10 കൊല്ലം bjp ക്ക്‌ ഭരണത്തിൽ വരാൻ കഴിഞ്ഞത് evm ആട്ടിമറിയിലൂടെ ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.ഇപ്പ്രാവശ്യം രാഹുൽ ഗാന്ധിയുടെ പ്രകടനത്തിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളിലും പ്രതീക്ഷ ഉണ്ടായപ്പോൾ 100% evm കളിക്കാൻ bjp ക്ക്‌ ധൈര്യം ഉണ്ടായില്ല.അതിന് election കമ്മീഷൻ കൂട്ട് നിൽക്കാൻ തയാറായില്ല.അവർ ഇന്ത്യ മുന്നണിയെ ഭയപ്പെട്ടു എന്നതാണ് യാഥാർഥ്യം.പേപ്പറിൽ വോട്ട് ചെയ്യാൻ തുടങ്ങിയാൽ ഒരുകാലത്തും ബിജെപി എന്ന പാർട്ടിക്ക് ഭരിക്കാൻ കഴിയില്ല.

  • @nisamnilamel4289
    @nisamnilamel4289 14 часов назад +37

    ഒരിക്കൽ വി പി സിംഗ് ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം നടത്തി രാജീവച്ചിറങ്ങി പോയതുപോലെ, പക്ഷെ ഹിന്ദുവികാരം ഉണർത്തി വോട്ടു നേടുവാനുള്ള ഒരു നടപടി ആയി ജനങ്ങളിലേക്ക് ഇറങ്ങുവാനായി കേന്ദ്ര സർക്കാർ രാജി വയ്ക്കുവാൻ സാധ്യത കാണുന്നു.

  • @josejohn8801
    @josejohn8801 12 часов назад +7

    ബാലബുദ്ധി,വികാശംപ്രാപികുന്നതാണ്.എന്നാൽ,വയോബുദ്ധി,ഓർമയും,പ്പ്രവർത്തനശേഷി,വൈകല്യം,ഉള്ളതും,മണ്ടത്തരം,പറയുകയുംപ്രേവര്തിക്കുകയുമചെയ്യുന്നു.

  • @user-em3wm4ut5p
    @user-em3wm4ut5p 14 часов назад +57

    ഈ ജാതി ബിസ്നസുകാരെ ഒന്നും എടുക്കരുത് കോൺഗ്രസ്.

  • @GopiGopi-vo7xv
    @GopiGopi-vo7xv 12 часов назад +8

    ദൈവത്തിന്റെ കളി എന്നല്ലാതെ ഒന്നും പറയാനില്ല

  • @paule.l5878
    @paule.l5878 12 часов назад +8

    ഇദ്ദേഹത്തിൻ്റെ യഥാർത്ഥ രാഷ്ട്രീയ നിലപാട് എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടാകില്ലേ .എന്നിട്ട് പോരെ കോൺഗ്രസ് രാഷ്ട്രീയ കൂട്ടുകെട്ട് .

  • @rajendrancg9418
    @rajendrancg9418 4 часа назад +1

    ഇന്നത്തെ സാഹചര്യത്തിൽ LDF ലേക്ക് എത്തി സർക്കാരി വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായി തിരുവനന്തപുരത്തിന് മാതൃകയാക്കുകയാണ് വേണ്ടത്.......

  • @user-eq9pp4fj8d
    @user-eq9pp4fj8d 12 часов назад +8

    കാലു മാറ്റക്കാരെ പ്രോത്സാഹിപ്പിക്കരുത്

  • @paulthomas983
    @paulthomas983 14 часов назад +4

    What is the options in Congress ,Rahul developed lot but still required more. Always talking only Ambani Adani he wants to cover many areas. Economic policies ,internal issues, develop the Party is for everyone and many more.

  • @rahmankp9261
    @rahmankp9261 12 часов назад +4

    ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനി ഒരു അവസരവാദിയെയും ആവശ്യമില്ല

  • @Newhopes123
    @Newhopes123 12 часов назад +7

    കേരളത്തിൽ ആദ്യ മൊബൈൽ കമ്പനി എസ്കോട്ടെൽ.

  • @geevarghesec2149
    @geevarghesec2149 14 часов назад +3

    എന്തു ചെയ്‌തെന്ന പറയുന്നേ. ഒന്നും ചെയ്തില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളിൽ ഉള്ള നേർ കാഴ്ചയാണ ദാരിദ്ര്യം. ആവശ്യത്തിന് ഉള്ള വിദ്യാഭ്യാസം കൊടുക്കാതിരിക്കുക ശരിക്കും വാസ്സയോഗ്യം അല്ലാത്ത കുടിലുകൾ. സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ , ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതും ഒക്കെ ജനങ്ങ ളെ ബുദ്ധിമുട്ടിക്കുന്നു. ആ ജനങ്ങളെ ദൈവത്തിന്റെ പേര് പറഞ്ഞു കൂടെ നിർത്താം എന്നാണ് ബിജെപി നേതാക്കൾ കരുതിയത്.