ഷിൻസച്ചന്റെ അവസാന നിമിഷങ്ങൾ CCTVയിൽ കണ്ട പാംപ്ലാനി പിതാവ് പറഞ്ഞത് |FR SHINS KUDILIL|PRIEST | FUNERAL
HTML-код
- Опубликовано: 10 сен 2024
- അച്ചനെ ദൈവം അഗ്നിരഥത്തിൽ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോയി..
ഷിൻസച്ചന്റെ അവസാന നിമിഷങ്ങൾ സി സി ടിവിയിൽ കണ്ട പാംപ്ലാനി പിതാവ് കണ്ണീരോടെ പറഞ്ഞത്..| FR SHINS KUDILIL | PRIEST | FUNERAL | PRIEST DEATH | THALASSERY | FR MATHEW KUDILIL | DEATH | MULLERI CHURCH | MAR JOSEPH PAMPLANY
#priestdeath #frmathewkudilil #frshinskudilil #frshins #mulleri #mullerichurch #catholicchurch #thalasseryarchdiocese
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RUclips Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
The words of Bishop Mar Joseph Pamplany delivered during the funeral service for Fr. Shince Kudilil, who passed away on August 15th at Mulleri Church
Fr Shins Kudilil | Fr Shince Kudilil | Fr Kudilil Mathew | Fr Mathew Kudilil
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive
പരിശുദ്ധ അമ്മയോട് ഏറെ സ്നേഹവും ഭക്തിയും അകമഴിഞ്ഞ വിശ്വസ്തതയും പാലിച്ച ഷിൻസ് അച്ഛൻ സ്വർഗ്ഗത്തിലേക്ക് പോയതും പരിശുദ്ധ അമ്മയുടെ മോക്ഷ കരേറ്റ ദിനം തന്നെയായിരുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. പരിശുദ്ധ അമ്മയുടെ കരങ്ങളിലൂടെ ഈശോമിശിഹായുടെ ഒപ്പം നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ. പ്രിയ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏
പരിശുദ്ധ അമ്മയുടെ സ്വർഗ്ഗരോഹണ തിരുനാളിലാണ് ഷിൻസ് അച്ഛൻ സ്വർഗത്തിലേക്ക് യാത്രയായത്. പരിശുദ്ധ അമ്മയോടൊപ്പം സ്വർഗത്തിൽ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുവാൻ ഷിൻസ് അച്ഛൻ ഉണ്ട് എന്ന പ്രത്യാശയോടെ അച്ഛന്റെ കുടുംബത്തോടൊപ്പം ഞങ്ങളും അച്ഛന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹
Shins
❤❤🙏🙏🙏🙏🙏💐💐💐💐
പാമ്ബ്ലാനി പിതാവിൻ്റെ ആശ്വാസ വാക്കുകൾക്ക് നന്ദി; ഷിൻസ് അച്ചൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഭാവന ദൈവം പൊറുക്കട്ടെ
ഷിൻസ് അച്ഛന്റെ ആത്മാവിന് നിത്യജീവൻ നൽകി അനുഗ്രഹിച്ച ദൈവമേ അങ്ങേക്ക് നന്ദി പറയുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പിതാവിന്റെ ഒരു വൈധികാനോടുള്ള സ്നേഹം. ഇങ്ങനെ വേണം ഒരു പിതാവ്.
🙏🙏🙏🙏🙏 ദൈവം അച്ചനെ
സ്വര്‍ഗത്തില്‍ തന്നോടൊപ്പം ആക്കിയിരിക്കുന്നു... 🕯🕯🕯
നമ്മുടെ സഭക്ക് എത്ര നല്ല പ്രിയപ്പെട്ട വൈദികരെ ഈലോകത്തിൽ നഴ്ടപ്പെടുന്നത് ദൈവമേ കണ്ണീര്ടക്കാൻ പറ്റുന്നില്ല ദൈവമേ കരുണ കാണിക്കണം
ഷിൻസ് അച്ചൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
ഇത്ര ചെറു പ്രായത്തിൽ ദാരുണ മരണം സംഭവിച്ച ഷിൻസ് അച്ചന് ആദരാഞ്ജലികൾ. ഏതെല്ലാം വിധമാണ് മരണം മനുഷ്യായുസ്സ് കവരുന്നതെന്ന് ആർക്കറിയാം.
Thank you lord for your blessings...
Father rest in peace 🕊️
അച്ഛനെ സ്വർഗ്ഗത്തിന്റെ വലത് ഭാഗത്ത് ദൈവ കരങ്ങളിൽ വസിക്കും മാറാകട്ടെ എന്ന് പ്രാർത്ഥിക്കാം🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
ദൈവമേ എന്റെ ആത്മാവ് എന്നും എന്നേക്കും അങ്ങയുടെ സ്വന്തമായി ഇരിക്കുന്നതിനും എന്റെ വിശ്വസ്തത വഴി നിത്യ സൗഭാഗ്യത്തിന് ഞാൻ അർഹനായി തീരുന്നതിനും അങ്ങ് കരിയണമേ കർത്താവേ ഷിൻസ് അച്ഛന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണം ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏
പിതാവിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഹൃദയമിടിപ്പ് കൂടിവരുന്നു അച്ഛൻ ഈശോയുടെ സന്നിധിയിൽ 🙏🏻🙏🏻🙏🏻🌹🌹🌹
അമ്മ മാതാവേ അച്ഛൻറെ ആത്മാവിന് നമ്മ മാതാവിനോട് ചേർത്തു കൊള്ളണം
ഈ മരണത്തിന്റെ സങ്കടം പറയുന്ന നിമിഷം പോലും അച്ഛൻമാരെ വിമർശിക്കുന്നവരെ നിങ്ങൾക്ക് ദുരിതം... 😭നിങ്ങൾ നിങ്ങളുടെ കുറവുകൾ കണ്ടെത്തുക... 🙏അച്ഛൻമാരെ തിരുത്താൻ നടക്കാതെ... 🙏പിശാചിന്റെ മക്കളെ സ്വയം നന്നാവുക... 🙏🌹🌹അച്ഛന് ആദരാജ്ഞലികൾ 🌹🌹🙏
ഇല്ലാത്തതു പറയുന്നത് തെറ്റല്ലേ.
HT ലൈനിന്റെ തൊട്ടുതാഴെ പൈപ്പ് കൊടിമരം ഇട്ട എത്ര വാർത്തകേട്ടാലും മനസിലാകാത്ത,പള്ളിയിൽ ഭാരവാഹികളെ സമ്മതിച്ചിരിക്കുന്നു. 😌
ആദരാജ്ഞലികൾ 🌹🌹
Anugraheethanaya Rev fr. Shins Achanta Athmavu Swargathil Karthaveeshomishihayuda Valathubhagathirunnu Ellam Kanunnu Kelkkunnu Ariyunnu Nammukkuvendi Karthaveeshomishihayodu Nithyam Prarthikkum Halleluya Halleluya Halleluya Praise The Lord Ammen Ammen Ammen 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു.
2 രാജാക്കന്മാര് 2 : 11
🌹🙏🙏🙏🙏🙏🙏🙏🌹
അതു എലിയ. കാത്തോലിക്കരുടെ പരിശുദ്ധ അമ്മ എന്നൊന്നില്ല
A blasphemy
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
അച്ഛൻ പരിശുദ്ധ അമ്മയോടുകുടെ eppol സ്വർഗത്തിലാണല്ലോ. അത് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
🙏🏻🙏🏻
ഷിൻസച്ഛനെ സ്വർഗത്തിൽ 🙏🙏🌹🌹
😢🙏
Pranamam
🙏🙏🙏❤️
ഈശോയെ നന്ദി
Daivamea shins achanea
Swargathill kootty kondupokanamra
R.I.P. SHINS ACHEN 🙏🙏
🙏🙏🙏
Adaranjalikal priya Shince acha 🙏🙏
മരിച്ച അച്ഛൻ ദൈവ അനുഗ്രഹം ഉള്ളതുകൊണ്ടാണ്. രക്ഷപെട്ട അച്ഛൻ എത്ര ദുഷ്ടൻ ആയിരിക്കും, പിതാവിന്റെ വാക്കുകൾ വച്ച്...
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
🙏🙏🌹🙏🙏
May his soul in eternal peace 🕯️🙏🌹🙏🕯️
🙏🏻🌹condolences & prayers 🌹🙏🏻
യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്മരിച്ചാലും ജീവിക്കും.
യോഹന്നാന് 11 : 25
Praise the lord ❤❤
Prayers 🌹🌹🌹🌹🙏🙏
Jesus please save him in heaven 🙏
എന്റെ ഈശോയെ 🙏🙏🙏🙏🌹
😥pranaamam 🙏
🙏🙏🙏🙏🎉💐🙏🙏🙏🙏
പ്രിയ Shins acha പിതാവിൻ്റെ അടുത്ത ഇരിക്കുമ്പോൾ ങ്ങളെയും ഓർക്കാൻ❤❤
RIP🙏🙏🙏🙏🙏🙏PRAYERS🙏🙏🙏🌹🌹🌹🌹🌹
😢karayan mathrame pattunnullu,parayan vakukal elllaaà
RIP our prayers.
ആദരാഞ്ജലികൾ
Prayers 🌹🌹🌹🌹🙏🙏🙏🙏🙏
Amen. Amen
🙏🙏🙏🙏
May his soul rest in peace 🙏
Parisuthalma vil jwalichulla prasangam❤
പിതാവേ, ഭൂമിയിൽ ഞാൻ അങ്ങയെ മഹാത്വപ്പെടുത്തി, എന്നെ എല്പ്പിച്ചിരുന്ന ജോലി ഞാൻ പൂർത്തിയാക്കി, ആകയാൽ അങ്ങേ പക്കൽ എന്നെ മഹത്വപ്പെടുത്തേണമേ ".
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤🙏🌹
🌹🙏🙏
❤❤❤🙏🏻🙏🏻🙏🏻
🙏😭
😢❤
❤❤❤❤❤❤❤
May his soul rest in peace
🙏🙏🙏🙏🙏
ACHAN IS IN JESUS HAND
RIP SHINS ACHA🙏🙏🙏
🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
Rip.. ഷിൻസനച്ച.. 🥲
🙏🌹🙏
We all go from this world, jesus came to live not an eternal life in this world. He said, my world is not this. He lived only three years. So our beloved kochachen went to the eternal world of Jesus on the blessed day of assumption of our heavenly mother. Shinachen pray for us and bring many blessings to us.
അയാൾ മരിച്ചു കർത്താവിനായി കാത്തിരിക്കുന്നു
RIP
Jesus liked him too much, that is why he was taken to his house
, 🙏🙏🙏🙏🙏
What😢
Shins achan swargathil
മു ഷുവൻ കേൾക്കാൻ പ്രയാസം
RÍP🙏🙏🙏🙏🤲🤲🤲🤲🌹🌹🌹🌹🌹
ആരു എന്തു പറഞ്ഞാലും സമാദാനം കിട്ടാത്ത ഒരു അ പക്ടം തന്നെ 😢
😂
പ്രവർത്തികൊണ്ട് നേരത്തെ വിളിക്കേണ്ടിയിരുന്ന എത്രയോ പുരോഹിതന്മാർ കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. ഈ പാവം അച്ഛനെ ഇങ്ങനെ രഥം ഇറക്കി വിളിച്ചു കൊണ്ട് പോകേണ്ടിയിരുന്നില്ല 😢😢
പാമ്പ്ലാനി അപ്പന് സുവിശേഷം അറിയില്ലാത്തതുകൊണ്ടാണ് നുണപറയുന്നത്,... സുവിശേഷം വായിച്ചു പഠിക്കുക,, യോഹന്നാൻ എഴുതിയ സുവിശേഷം 14ആം അധ്യായം 1മുതലുള്ള വചനം വായിക്കുക ബോധം വരട്ടെ....
പരി. അമ്മ ഈശോയുടെ അടുത്തേക്ക് തന്നെ ആണ് കൊണ്ടു പോയത്. നുണ ആകുന്നത് എങ്ങനെ ആണ്
അയാൾ സ്വർഗത്തിലേക്ക് പോയിട്ടില്ല മണ്ണോട് മണ്ണായി തീരും
നീ മണ്ണാകുന്നു മരിക്കുമ്പോൾ നീ മണ്ണിലേക്ക് തിരികെ ചേരും ദൈവകല്പന
Rest in Eternal Peace
മരിച്ചവർ മണ്ണിൽ പോകും സത്യം അല്ലെ
Yes
ശരീരം മണ്ണിലും നന്നായി ജീവിച്ചവരുടെ ആത്മാവുകൾ ക്രൈസ്തവ വിശ്വാസം അനുസരിച്ചു സ്വർഗത്തിൽ പോകും എന്ന് വിശ്വസിക്കുന്നു
@@st.alphonsaconventmulapra0300 സ്വർഗ്ഗവും നരകവും ഇവിടെ thanne👍
@@merlinjerome7224 നീ ആണ് sari👍
@@merlinjerome7224 ഇതാ കറക്റ്റ് ഉത്തരം i like👍
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🌹🌹🌹🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏
🙏🙏🙏
🙏
🙏🙏🙏🌹🌹🌹
Presthalod
🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻