ശ്രുതി മുതൽ താളം വരെ [ MC DAY - 3 ]

Поделиться
HTML-код
  • Опубликовано: 20 сен 2024
  • R .Jyothi Lekshmi is a voice artist from kerala . Starting online music class on a daily base . This is the third episode . ( MC ) is the code for music class. This episode explains the concepts of sruti, swara, raga and thala.
  • РазвлеченияРазвлечения

Комментарии • 61

  • @NajisVlogNilambur
    @NajisVlogNilambur Год назад +1

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ക്‌ളാസ്സാണ്.. പാട്ടിനെക്കുറിച്ചുള്ള വിവരണങ്ങൾ എത്ര ഈസിയായിട്ടാണ് പറഞ്ഞു തരുന്നത് 🙏🙏🙏

  • @ebrahemv
    @ebrahemv 3 года назад +6

    പാട്ടിനോട് താല്പര്യമില്ലാത്തവർ വരെ പാട്ടു പഠിച്ചുപോകും അത്രയും നല്ല ക്ലാസ്സ് ആരും കേട്ടിരുന്നു പോകും 🙏

  • @girijaprasad1341
    @girijaprasad1341 6 месяцев назад

    നല്ലൊരു അദ്ധ്യാപികയും അതോടൊപ്പം തുവൽസ്പർശം പോലുള്ള ശബ്ദവും 👌👌🙏❤️

  • @JAGANMOHANTR-yl5xi
    @JAGANMOHANTR-yl5xi 7 месяцев назад

    ലളിതം മനോഹരം വ്യക്തം നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @joseku669
    @joseku669 22 дня назад

    Presentation highly appreciable.. 👍

  • @SIRU_Thalikulam
    @SIRU_Thalikulam 3 года назад +1

    ഒരുപാട് വീഡിയോ പലയിടത്തും കണ്ടിട്ടും ഇത്ര ലളിതമായി ഇതാണ് ശ്രുതി താളം എന്ന് പറഞ്ഞു തന്നത് ഈ ടീച്ചറാണ്.. നന്ദി ❤

  • @beautyseeker6365
    @beautyseeker6365 Год назад

    Uff..ചേച്ചിടെ voice .. അമ്പോ..❤❤

  • @mjpswamyswamy7437
    @mjpswamyswamy7437 Год назад

    Please create a playlist of the series
    It will helpfull for many viewers.
    Thank you.

  • @sheenasebastian5885
    @sheenasebastian5885 Год назад

    Wow.. super class dear❤️❤️❤️god bless you👍👍👍🙏

  • @chitharanjenkg7706
    @chitharanjenkg7706 3 года назад

    ഇമ്പമാകുമീ ജ്യോതിനാദത്തിൽ തന്നെയലിഞ്ഞിടും ആത്മരാഗം
    താളഭാവമറിഞ്ഞു പോമെങ്കിലോ
    വീഥികളെല്ലാമേ താരാപഥങ്ങളും.🤗😍😍😍.

  • @peters9072
    @peters9072 2 года назад

    സംഗതി , ശ്രുതി, ലയം, താളം, പിച്ച്, ടെമ്പോ എന്നൊക്കെ കേട്ടിരിക്കുന്നു എന്നല്ലാതെ ഇവയെക്കെ എന്താന്ന് ഇപ്പഴാ മനസിലായരിക്കുന്നത്.
    ആയിട്ടില്ല. ഇനിയും ഇനിയും മനസിലാക്കേണ്ടിയിരിരക്കുന്നു.

  • @georgekj8256
    @georgekj8256 Год назад

    i love music a good lisinor in the age of 70 i wach your utube program can i understann music in this age

  • @ebrahemv
    @ebrahemv 3 года назад

    Brilliant 👌 സമ്മതിച്ചിരിക്കുന്നു ഇതിലും വ്യക്തമായി ആർക്കാ പറഞ്ഞു കൊടുക്കാൻ കഴിയുകാ...? 🙏 Thank you teacher

  • @sureshkumartt6778
    @sureshkumartt6778 2 года назад

    Great

  • @rajanp4201
    @rajanp4201 3 года назад +1

    👌👌..
    വീഡിയോയുടെ അവസാനം ഉദാഹരണങ്ങൾ കൂടി നൽകിയിരുന്നെങ്കിൽ നന്നായിരുന്നു...

  • @vinodnadesan6313
    @vinodnadesan6313 2 года назад

    Nice 👍

  • @raficp5627
    @raficp5627 3 года назад

    ഒരുപാട് നന്ദി മാഡം ഇതൊന്ന് മനസ്സിൽ ആക്കാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു thq mam 💐💐💐👍

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 2 года назад

    വല്ലാത്ത പ്ലാസ്റ്റിക് അവതരണം

  • @ArtandAshraf
    @ArtandAshraf 3 года назад +2

    ശ്രുതി എന്ന സാധനം എന്താണെന്നു മനസിലാക്കാൻ വേണ്ടി എത്രയോ ചാനലുകൾ ആയി കയറിയിറങ്ങുന്നു. ഇപ്പോഴും അത് അദൃശ്യമായി തന്നെ നിൽക്കുകയാണ്. എല്ലാവരും ഇതുപോലൊക്കെ തന്നെ ഒരു നിഴൽ യുദ്ധം പോലെ വിവരിച്ചു പോകുകയാണ്. കൃത്യമായി കാണിച്ചുകൊടുക്കാൻ പറ്റാത്തൊരു സംഭവം ആയിരിക്കും എന്നുതന്നെ കരുതി കൊണ്ട് പറയട്ടെ. ഈ റോഡിന്റെ ഉദാഹരണത്തിൽ നിന്ന് ആകെ മനസിലാകുന്നത് ശ്രുതിയെ അടിസ്ഥാനക്കിയാണ് സ്വരങ്ങൾ പോകേണ്ടത്, അല്ലെങ്കിൽ സംഗീതം പോകേണ്ടത്. അതിനു അപ്പുറമോ ഇപ്പുറമോ പൊയ്ക്കൂടാ എന്നാണ്. ഇത് തന്നെയാണ് നിങ്ങളും പ്രതീക്ഷിക്കുന്നത് എന്നാണെനിക്ക് തോന്നുന്നത്. ഇത് കേട്ടു കേട്ടു തഴമ്പിച്ചു പോയതാണ്.
    എന്നെ പോലുള്ളവരുടെ sa. സംശയം ശ്രുതി എന്ന് സാധനം എന്താണ് എന്നാണ്. അത് മാത്രമാണ്.
    ഒരു രണ്ടു വരി അതിന്റെ യഥാർത്ഥ ശ്രുതിയിലും, അല്ലാതെയും പാടിയാൽ അത് മനസിലാക്കി തരുവാൻ കഴിയില്ലേ.. കഴിയുമെങ്കിൽ അതൊന്ന മനസിലാക്കി തരാമോ..

    • @jyothirmayamofficial
      @jyothirmayamofficial  3 года назад +1

      Ashraf bhai sruthy enna ‘sadanam ‘ athu kanan kazhiyila kelkkane kazhiyu... kelkkan kazhiyunnathu ennu mathramanu aa word meaning. Randu shabdangal constant aai play cheyyunnu matu shabdangalkku bace aai ... ingane msg oode define cheyyuka prayasamanu ennalum njan nokkam thankalude shamshayam engane solve cheyyamennu . With a vedio . Thankyou for watching

    • @ArtandAshraf
      @ArtandAshraf 3 года назад

      @@jyothirmayamofficial വെട്ടി തുറന്നു പറയുന്നത് കൊണ്ട് മാമനോട് ഒന്നും തോന്നല്ലേ..
      ഈ കൊച്ചാക്കൽ ശൈലി ആണ് മറ്റൊരു വെറുപ്പീര്.
      അതെന്താണെന്നു വെച്ചാൽ.. !!!
      "അത് കാണാൻ കഴിയില്ല, കേൾക്കാനേ കഴിയൂ.., "
      "ശ്രുതി എന്ന പറയുന്നത് കേൾക്കാൻ കഴിയുന്ന ശബ്ദം ആണ് " എന്നൊക്കെ..
      ശരിയായിരിക്കാം.. നൂറ് ശതമാനം ശരിയായിരിക്കാം.
      ഞാൻ ഉദ്ദേശിക്കുന്നത് അതൊന്നുമല്ല.
      റിയാലിറ്റി ഷോകളിൽ ഒക്കെ പറയുന്നത് കേൾക്കാറില്ലേ. പാട്ടിൽ ഈ ഭാഗത്തു ശ്രുതി പോയി ഈ ഭാഗത്തു ശ്രുതി പ്രശ്നം ഉണ്ട്. എന്നൊക്ക.
      പിന്നെ ബേസ് ശ്രുതിയെ പറ്റിയും.
      ഈ ശ്രുതിയിൽ പടമായിരുന്നു . അതിന്റെ യഥാർത്ഥ ശ്രുതി ഇതാണ്. നിങ്ങൾക്ക് പാടാൻ കഴിയുന്ന ശ്രുതി ഇതാണ്. എന്നൊക്കെ. ദയവു ചെയ്തു ആ ഭാഗത്തേക്ക്‌ വരൂ..

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 3 года назад +2

      @@ArtandAshraf സപ്തസ്വരങ്ങളിൽ ഓരോ നോട്ടും ഓരോശ്രുതി തന്നെയാണ്.. ഓരോ സ്വരങ്ങൾക്കും ഓരോ ഫ്രീക്വൻസി ഉണ്ട്. അതാണ് മനസ്സിലാക്കേണ്ടത്. അതായത് സരിഗമപധനി യിലെ 'സ' എന്ന സ്വരത്തിന് 261 heatz aanu.. ഫ്രീക്വൻസി.. അതുപോലെ രി ക്ക് 294 ഹെഡ്സ് ആണ് ഫ്രീക്വൻസി. ഗ 330 ഹെഡ്സ്. മാ 350 ഹെഡ്സ്. അങ്ങനെ ഓരോ സ്വരങ്ങളും പ്രത്യേകം define ചെയ്തു വച്ചിട്ടുണ്ട.. റിയാലിറ്റിഷോയിൽ ഒരു കുട്ടി പാടുമ്പോൾ ശ്രുതി പോയി എന്നു ജഡ്ജസ് പറയാൻ കാരണം,, ആ കുട്ടി പാടിയ പാട്ടിന്റെ യഥാർത്ഥ ഫ്രീക്വൻസി 261(c) scale ആണെന്നിരിക്കെ കുട്ടി പാടിയപ്പോൾ 270 ആയിപോയി. ആ അവസരത്തിലാണ് ശ്രുതി പോയി എന്നു പറയുന്നത്.. വേറൊരു സിനിമ ഗാനം പാടുമ്പോൾ ചിലപ്പോൾ അത് 330(e) ഫ്രീക്വൻസിയിൽ ആയിരിക്കും. ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നത് അതുകൊണ്ട് നമ്മൾ പാടുമ്പോഴും കൂടെ ഇൻസ്ട്രുമെൻസ് വായിക്കുമ്പോഴും ആ സെയിം ഫ്രീക്വൻസിയിൽ എത്തി വരണം. ഇല്ലെങ്കിൽ ശ്രുതി പോയി എന്നു പറയും.. കൃത്യമാ ശ്രുതിയിൽ പാടിയാൽ ശ്രുതി ശുദ്ധം എന്നു പറയാം... കുറച്ചൊക്കെ മനസ്സിലായി കാണുമല്ലോ

    • @ArtandAshraf
      @ArtandAshraf 3 года назад

      @@pradeeshharisreethablamusi575 കുറച്ചധികം മനസിലായി. നന്ദി...

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 3 года назад +1

      @@ArtandAshraf kk

  • @jeejounni5052
    @jeejounni5052 3 года назад

    Very simple way of explantion but deeply resulted...

  • @ishakpv6727
    @ishakpv6727 2 года назад

    👍🏻👍🏻👍🏻👍🏻

  • @adisvlogs51
    @adisvlogs51 3 года назад

    orupadu agraham undayirunnu music padikkan but pattiyilla. thanku so much...

  • @mayagopunair7485
    @mayagopunair7485 Год назад

    ❤️🥰🙏🏻

  • @minimohan5247
    @minimohan5247 25 дней назад

    മോളുടെ ക്ലാസ് വളരെ ഇഷ്ടായി.എത്ര കൃത്യമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്.എനിക്ക് നല്ല ishttann പാട്ട്.padaanum ഇഷ്ടമാണ്. പാട്ട് പഠിക്കാത്ത 50വയസ്സിനുമുകളിൽ പ്രായമുള്ള എനിക്ക് ഇനി സംഗീതം വഴങ്ങുമോ.please reply.

    • @jyothirmayamofficial
      @jyothirmayamofficial  19 дней назад

      Manasanu undenkil enthum sadhikum aunty prayam vishayamalla 🥰

    • @minimohan5247
      @minimohan5247 14 дней назад

      @@jyothirmayamofficial ok.Thank you

  • @chinju907
    @chinju907 4 года назад

    Wow..... waiting for next

  • @shajikumarmk9229
    @shajikumarmk9229 3 года назад

    ഇതുപോലെ സംഗീതം പഠിപ്പിക്കുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാൻ വലിയൊരു ഗായകൻ ആയി പോയേനേ ഇപ്പോൾ പ്രായം ആയി പോയി

  • @sindhusureshsindhu665
    @sindhusureshsindhu665 3 года назад

    Supper class

  • @sreelatha4214
    @sreelatha4214 3 года назад

    Superb

  • @mehdiyavision2881
    @mehdiyavision2881 3 года назад

    Pich koodi paadan nala open aayu nalla soudil padiyaal mathiyo.. Njan kuracu album somg aadidund pakshe chila song pich koodaan parayunnu studio ninn apol enik ariyilla

  • @aswathykr5711
    @aswathykr5711 4 года назад

    Nice

  • @sreekumaris865
    @sreekumaris865 4 года назад

    സൂപ്പർ

  • @unoos.chanel5619
    @unoos.chanel5619 3 года назад

    ഓരോ വാക്കും ശ്രുതിലയം

  • @anitha9882
    @anitha9882 4 года назад

    😍👍

  • @gauthamu794
    @gauthamu794 4 года назад

    😊❤️❤️

  • @anjanamohan865
    @anjanamohan865 3 года назад

    ❤️❤️😘

  • @baluartist1813
    @baluartist1813 3 года назад +1

    സ്വയം രമിക്കുന്നത് സ്വരം.

  • @shailajahari2916
    @shailajahari2916 3 года назад

    👌👌💞💞

  • @arenacreations6287
    @arenacreations6287 4 года назад

    എന്താണ് ലയം.

    • @jyothirmayamofficial
      @jyothirmayamofficial  4 года назад +1

      layam randu reethiyil ardhamakkam onnu 'alinju cheruka' mattonnu rhythm allenkil thalam.

    • @arenacreations6287
      @arenacreations6287 4 года назад

      @@jyothirmayamofficial good .. അതുകൂടി ഉൾക്കൊള്ളിക്കായിരുന്നു..

    • @jyothirmayamofficial
      @jyothirmayamofficial  3 года назад +1

      Chilathokke vittupokunnathanu . Thankyou for watching

    • @arenacreations6287
      @arenacreations6287 3 года назад

      @@jyothirmayamofficial നല്ല അവതരണമാണ്..സഹോദരി.. പലർക്കും. ഉണ്ടാവുന്ന ഒരു സംശയം ഞാൻ ഉന്നയിച്ചെന്നു മാത്രം.. സംഗീതം ഗുരുമുഖത്തു നിന്ന് പഠിച്ചിട്ടില്ല.. പക്ഷെ.ം സ്വയം പലതും കണ്ടെത്തി പഠിക്കുന്നു.. അപ്പൊ..
      ലയത്തിന് മാത്രം എവിടെയും.. ആരും ശരിയായ ഉത്തരം നൽകിയത് കണ്ടില്ല..
      പക്ഷെ അവസാനം കണ്ടെത്തി.. താളമാണ് യഥാർത്ഥ അർത്ഥം എന്ന്..

  • @diljithmsms8673
    @diljithmsms8673 3 года назад

    Base I'll annu enik padan pattunnath ath egane mattum

    • @jyothirmayamofficial
      @jyothirmayamofficial  3 года назад +1

      Ororutharudeyum voice charecter different aairikkum bace notes mathrame padsn kazhiyunnullu enkil angane ulla pattukal mathram padan sramikkuka. Voice range oru paridhivare namukku exersises kondu practice kondu improve cheyyan sadhikkum

    • @diljithmsms8673
      @diljithmsms8673 3 года назад

      Njan oru paat stagil paadi annu manasilaaayi paat Vere vazhikk background vere vazhikk njan nannam ketu 😂

    • @jyothirmayamofficial
      @jyothirmayamofficial  3 года назад +1

      ☺️

  • @norbertnorbertancil279
    @norbertnorbertancil279 2 года назад

    അല്ല ടീച്ചറെ... Pitchum.. Timingum.. എല്ലാം പറയുന്നതിനൊപ്പം.. ഒരു മെലഡി സോങ് ഒന്നുപാടിക്കൂടെ ഒരെപ്പിസോഡിലെങ്കിലും..

  • @rajalekshmia160
    @rajalekshmia160 4 года назад

    Super

  • @arathygopinath6651
    @arathygopinath6651 4 года назад

    😍😍😍😍