ശ്രുതി എന്നാൽ എന്താണ്

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 22 ശ്രുതികളുടെ പേരുകൾ

Комментарии • 41

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 4 месяца назад

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം.. congrats

  • @vijayanpillai6423
    @vijayanpillai6423 2 года назад +2

    Good information...
    ശ്രുതിയെപ്പറ്റിയുള്ള അറിവ്തന്നതിന് നന്ദി...

  • @cinicreation
    @cinicreation 3 года назад +4

    നല്ല അവതരണം...ആണ്...ട്ടോ

  • @jagadeesh2932
    @jagadeesh2932 12 дней назад

    Thank u

  • @MegaShajijohn
    @MegaShajijohn 2 года назад +1

    Congrats great wisdom of music !

  • @lekharaman8092
    @lekharaman8092 2 года назад +2

    സംഗീത ശാസ്ത്ര പ്രവേശിക ബുക്ക്‌ വാങ്ങിച്ചാൽ എല്ലാം അതിൽ ഉണ്ട്
    അതിൽ ഉള്ള കാര്യമാണ് പറയുന്നത് 👍
    വെങ്കട സുബ്രഹ്മണ്യ അയ്യർ ചിട്ടപ്പെടുത്തിയത് 👍

  • @krishnanansomanathan8858
    @krishnanansomanathan8858 2 года назад +1

    നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @a.a.martinsunny871
    @a.a.martinsunny871 2 года назад +2

    Super👌👌👌

  • @jeswin501
    @jeswin501 Год назад

    നല്ല അവതരണം... 👍
    അഭിനന്ദനങ്ങൾ

  • @MegaShajijohn
    @MegaShajijohn 2 года назад +1

    Super congrats

  • @gsp1952
    @gsp1952 2 года назад +1

    Well done.
    Some more elucidation required through probably a series of videos.

  • @fashionstreet7602
    @fashionstreet7602 3 года назад +2

    Super

  • @RAREBORNVLOGS
    @RAREBORNVLOGS 3 года назад +1

    Veraity information sister iniyum arivukal tharanam ❤️👍👍🙏🙏

  • @gourip.p3852
    @gourip.p3852 2 года назад +1

    വളരെ നന്ദി നന്നായി മനസ്സിലാവുന്നു

  • @krishnakumarg4827
    @krishnakumarg4827 Год назад +2

    പഠിച്ചവർക്ക് കേൾക്കാൻ സുഖം
    എന്നെപ്പോലുള്ളഒന്നും അറിയാത്തവരെ മനസ്സിലാക്കി കൊടുക്കാനുള്ള കഴിവില്ല

    • @amrithanijith3092
      @amrithanijith3092  Год назад +1

      വെറും മിനിറ്റുകൾ മാത്രമുള്ള വീഡിയോ അല്ലെ... എനിക്ക് അറിയുന്നത് ഷെയർ ചെയ്തു എന്നെ ഉള്ളു...... 🙏🏻😊

  • @sajeeshsajeesh3271
    @sajeeshsajeesh3271 3 года назад +1

    I like it cadinue

  • @VijayanTeekey
    @VijayanTeekey 6 месяцев назад +1

    ഒരു പാട്ടിൻ്റെ വരികൾ ശ്രുതി ചേർത്തും ചേർക്കാതെയൂം പ്രത്യേകം പാടി കേൾപ്പിച്ച് വിശദീകരിക്കാമോ ...

    • @remeshkumar8107
      @remeshkumar8107 3 месяца назад

      യൂട്യൂബിൽ കാർണറ്റിക് എക്സ്ർ സൈസ് എന്നൊരു സംഗീത് സ്റ്റഡി ഉണ്ട്‌ അതിൽ അയാൾ പാട്ടുപാടി ഹാർമണിയം വായിച്ചു വെക്തമായി ശ്രുതി കേളിപ്പിക്കുന്നുട് ഒന്നു നോക്കു നന്നായി മനസിലാകും

  • @broadband4016
    @broadband4016 3 года назад +2

    നിങൾ പറയുന്നത് notes nte srudhi bhedhangalano?oro note സൃതിയല്ലെ?

  • @Anilkumar-tx1sj
    @Anilkumar-tx1sj 6 месяцев назад

    ഇഷ്ടായി .......

  • @damodarannair6527
    @damodarannair6527 2 года назад +1

    വളരെ ഇഷ്ടപ്പെട്ടു.....

  • @drpadmanabhan3148
    @drpadmanabhan3148 2 года назад +1

    👍👍

  • @aswathyk6903
    @aswathyk6903 3 года назад

    Congrats .continue

  • @AJTRAIL
    @AJTRAIL Год назад

    Adipoli

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +1

    Pitch, Sruthi, രണ്ടും Same ആണോ

  • @jeswin501
    @jeswin501 Год назад

    ഈ 22 ശ്രുതികളിൽ എല്ലാ ശ്രുതികളോടൊപ്പം ഒരു ഹാർമണിയം/ വയലിൻ വായിക്കാൻ കഴിയുമോ..

  • @subeeshvs7921
    @subeeshvs7921 2 года назад +1

    നന്നായ്

  • @sajeeshsajeesh3271
    @sajeeshsajeesh3271 3 года назад

    Voice nallathakan treinig

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 Год назад +1

    Sangeet

  • @rameshanramesh9339
    @rameshanramesh9339 11 месяцев назад

    ഉച്ഛാരണ ശുദ്ധി ടീച്ചർക്ക് തന്നെയില്ല. ഋശബം ഗാന്ദാരം എന്നൊക്കെയാണ് പറയുന്നത് !!

    • @amrithanijith3092
      @amrithanijith3092  11 месяцев назад

      ഞാൻ ടീച്ചർ ഒന്നും അല്ലാട്ടോ... ഞാൻ പഠിച്ച കാര്യം ഷെയർ ചെയ്തേനെ ഉള്ളു....

  • @RaviKumar-ny8lb
    @RaviKumar-ny8lb 2 года назад +1

    A മുതൽ b വരെ ആണോ ഷഡ്ജം മുതൽ ഷഡ്ജം വരെ

  • @monuttieechuttan210
    @monuttieechuttan210 3 года назад +2

    രണ്ടാമത്തെ മിനിറ്റിൽ പറയുന്ന A&B എന്നത് രണ്ടു സ്ഥാനങ്ങളെ സങ്കൽപ്പിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണല്ലേ 🤦‍ പെട്ടെന്ന് കേട്ടപ്പോൾ വെസ്റ്റേൺ കീകളുടെ പേരുകൾ ആണെന്ന് തെറ്റിധരിച്ചു 😃

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +1

    Super

  • @raveendranmk4972
    @raveendranmk4972 2 года назад +1

    👍👍