വർഗീയവാദികൾ തോറ്റു;കല ജയിച്ചു |Turbo|Mammootty | cinema uyir

Поделиться
HTML-код
  • Опубликовано: 25 май 2024
  • #mammootty #mammookka #collection‪@MediaoneTVLive‬ #outoffocus#bigbossmalayalam#success #teaser#mammoottykampany
  • РазвлеченияРазвлечения

Комментарии • 186

  • @abdulrahiman3218
    @abdulrahiman3218 Месяц назад +35

    താങ്കളുടെ വീഡിയോ യും റിവ്യൂ വും കേൾക്കാൻ ഒരു സുഖം തന്നെയുണ്ട് ബ്രോ.. താങ്കൾ എല്ലായ്‌പോഴും സത്യം സത്യ മായി, കാര്യങ്ങൾ അവതരിപ്പിക്കുന്നു.. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും.. കലക്കി ബ്രോ താങ്കളുടെ പേരറിഞ്ഹാൽ കൊള്ളാമെന്നുണ്ട്.. താങ്ക്സ് ഒരിക്കൽ കൂടി 🌹🌹🌹🔥🔥🔥🙏🙏🙏👍👍👍

  • @ajivarghese7860
    @ajivarghese7860 Месяц назад +78

    മമ്മൂക്ക ഒരു നല്ല മനുഷ്യനും. നല്ലൊരു കുടുംബനാഥനും നല്ലൊരു സിനിമാനടനും. ഇക്കയെ നോക്കി ഒരുപാട് പഠിക്കാനുണ്ട് ജീവിതത്തിൽ. അത്രയ്ക്ക് വ്യക്തിത്വം നിറഞ്ഞ നല്ലൊരു മനുഷ്യൻ. തമ്പുരാൻ നല്ല ആരോഗ്യം ഇനിയും കൂടുതൽ നൽകട്ടെ

    • @didc8127
      @didc8127 Месяц назад

      Enthan ithra padikaan ullath ??
      Padam oola padam an
      Athi doubt illaaa

  • @yoonassalimsalim8964
    @yoonassalimsalim8964 Месяц назад +64

    ഒരു മലരൻ വിചാരിച്ചാലും മമ്മൂക്കയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല ❤️❤️❤️

    • @mujeebts
      @mujeebts Месяц назад +1

      Alla pinne ikkaaa❤️❤️❤️

    • @mmshahtk
      @mmshahtk Месяц назад

      Bhargavacharitham 3aam ghandam

  • @rahulbabu475
    @rahulbabu475 Месяц назад +64

    മമ്മൂട്ടി മലയാളത്തിന്റെ വല്യേട്ടൻ

  • @muroorboys
    @muroorboys Месяц назад +41

    വേട്ടപ്പട്ടികൾ കുരക്കട്ടെ.....
    മമ്മുക്ക എന്നും മുന്നോട്ട് 🔥

    • @AshrafAli-to7sv
      @AshrafAli-to7sv Месяц назад +6

      വേട്ടപ്പട്ടികൾ അല്ല തെരുവ് പെട്ടികൾ.. അവ കുരക്കുമ്പോൾ ആന അതിന്റെ പ്രൗഢിയോടെ നടന്നുപോകും ❤❤❤ മമ്മുക്ക ഉയിർ

  • @arunmichael1005
    @arunmichael1005 Месяц назад +28

    മമ്മുക്ക അതൊരു വികാരമാണ്

  • @aburayan1813
    @aburayan1813 Месяц назад +38

    ഏത് മലരൻ മാർ വിചാരിച്ചാലും ഒരു ചുക്കും ചെയ്യാൻ കഴിയില്ല കേരത്തിലെ നല്ല വരായ ജനങ്ങൾ ഒറ്റ കെട്ടായി നേരിടും

  • @shibinahamid7134
    @shibinahamid7134 Месяц назад +27

    മമ്മൂട്ടി ചിത്രങ്ങളുടെ തുടർച്ചയായ വിജയങ്ങൾ ആണ് പലരെയും അസ്വസ്ഥതരക്കുന്നത്. കളിക്കുമ്പോൾ ഒപ്പത്തിനുള്ള വരായിട്ട് കളി ക്കണമെന്നും അതുക്കും മേലെ ഉള്ളവരെ വിട്ടു പിടിക്കണമെന്നും ഇപ്പോൾ മനസിലായി കാണും

  • @shajikattanath1507
    @shajikattanath1507 Месяц назад +46

    സത്യസന്ധമായ കാര്യങ്ങൾ ഭായ് 👍🏻🤝🤝🤝 ആരൊക്കെ തകർക്കാൻ നോക്കിയാലും ഒന്നും നടക്കില്ല.... കാരണം അയാളുടെ പേര് മമ്മൂട്ടി എന്നാണ് 👌🏻🥰😍

  • @azeezam4115
    @azeezam4115 Месяц назад +32

    ടർബോ സൂപ്പർ ഹിറ്റ് ബംബർഹിറ്റ് മെഗാ ഹിറ്റ് എന്ന് വേണ്ട പ്രേക്ഷകേരള ജനത ഏറ്റെടുത്ത ചിത്രം മഗാ ഹിറ്റിലേക്ക് ഒന്നും വിചാരിക്കേണ്ട എന്ത് പറഞ്ഞാലും ഒരു കാര്യമില്ല പ്രേക്ഷകർ ഏറ്റെടുത്തു സിനിമ മമ്മൂക്ക നിങ്ങൾ ഒരു സംഭവം തന്നെ മമ്മൂക്ക സ്നേഹം സ്നേഹം സ്നേഹം സ്നേഹം ❤❤❤❤❤❤❤❤❤

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 Месяц назад +26

    Love you Mammookka🥰🥰ബസൂക്കക്ക് വേണ്ടി കട്ട waiting 🥰🥰🥰🔥🔥

  • @user-gp4qr1yu8y
    @user-gp4qr1yu8y Месяц назад +31

    അതിവേഗ 50 കോടി കോക്കാന്റേയും അവന്റെ ശിങ്കിടികളുടേയും വള്ളി ട്രൗസർ ഇന്ന് കീറി... ടർബോ ജോസിനോടാ കളി😅😅😅

  • @BijuPc-fs5nq
    @BijuPc-fs5nq Месяц назад +36

    ഒരു ഹിന്ദുവും ഒരു മുസ്ലിംമും ഒരു ക്രിസ്ത്യനിയും നല്ല മത സാഹർത്ഥം

  • @jaffujaffu5412
    @jaffujaffu5412 Месяц назад +27

    ബ്രോ... സത്യസന്ധമായ വിവരണം... താങ്കളുടെ ഈ ചങ്കൂറ്റത്തെ സമ്മതിക്കുന്നു...അഭിനന്ദനങ്ങൾ❤

  • @thusharthushar7834
    @thusharthushar7834 Месяц назад +25

    നിങ്ങളുടെ അഭിപ്രായങ്ങൾ കറക്ടാണ് എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്മമ്മൂട്ടിയെ കരിവാരി തേക്കുന്ന എല്ലാ ചാനലിലും ഞാൻ നിങൾ പറഞ്ഞ പോയിൻ്റ് എല്ലാം ഇല്ലങ്കിലും ഏറെ കൊറിയോക്കെ കമെൻ്റ് ചെയ്യാറുണ്ട് അങ്ങനെ മമ്മൂട്ടിക്കൊപ്പം

  • @noushu5f
    @noushu5f Месяц назад +10

    മമ്മുക്കയുടെ സിനിമ എത്ര നെഗറ്റീവ് അടിച്ചാലും അത് ഹിറ് ആവുക തന്നെ ചെയ്യും. ഇനി മുതൽ അങ്ങനെയാണ്. 4 days കൊണ്ട് 50 കോടി തന്നെ അതിന് ഉദാഹരണമാണ്

  • @safarab3351
    @safarab3351 Месяц назад +16

    Megastar Mammukka 💪🔥❤️😘

  • @ashkotta8050
    @ashkotta8050 Месяц назад +4

    തുടരെ... തുടരെ വ്യത്യസ്ത സിനിമകൾ... എല്ലാം ഒന്നിനൊന്നു മികച്ചത്, എല്ലാം ഹിറ്റ്കളും, സൂപ്പർഹിറ്റകളും, മേഘാഹിറ്റുകളും... ഇറങ്ങുന്നതൊക്കെ സ്വീകാര്യത ലഭിക്കുമ്പോൾ, ഇരുട്ടിന്റെ മറവിൽ ശത്രുക്കളുടെ എണ്ണം ക്രമതീതമായി വർധിക്കുന്നു... ഇതിലും മികച്ച സിനിമകളാണ് വരാനിരിക്കുന്നത്,,, അവർക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നത് 🔥🔥🔥

  • @sahadsaleem9183
    @sahadsaleem9183 Месяц назад +13

    സത്യമായ കാര്യം...... ടെർബോ ഒരു അവറേജ് പടം ആയിരുനെകിൽ മറുനാടാനും കൊക്ക് ഉം എല്ലാംവരും കൂടി പൊട്ടിച്ചു കൊടുക്കുമായിരുന്നു.... പക്ഷെ ടെർബോ ഇതിനു എല്ലാം മേൽ ആയി..

  • @subhashyv3003
    @subhashyv3003 Месяц назад +19

    താങ്കൾ പറയുന്നതാണ് ഏതാണ്ട് ശരി - ചിലർ മമ്മൂട്ടിയുടെ എത്തിപ്പിടിക്കാനാവാത്ത ഉയരത്തെ ആരൊക്കെയോ ഭയക്കുന്നു

  • @rijzmedia3626
    @rijzmedia3626 Месяц назад +15

    Thaankal paranjathu 100% sheriyanu

  • @mustafathadathil2196
    @mustafathadathil2196 Месяц назад +8

    എല്ലാ പടം ഹിറ്റ് ആണ് അതാണ് പ്രശ്നം മമ്മുട്ടി കമ്പനി ഇത് ഒക്കെ കേൾക്കുമ്പോൾ 🤣🤣🤣

  • @nishad2819
    @nishad2819 Месяц назад +11

    Megastar show turbo ❤🔥

  • @nsdesign5405
    @nsdesign5405 Месяц назад +3

    ഇവന്മാർ ഒരു ചുക്കും ചെയ്യില്ല. ഇക്ക ഇക്ക മമ്മൂക്ക മലയാളികളുടെ സ്വന്തം മമ്മൂക്ക 🔥💯😘

  • @ArunkumarHS-cf3ov
    @ArunkumarHS-cf3ov Месяц назад +6

    Athe evaneyokke othukittu Mammoottykku anthukittananu mammookka the great man❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤,💯💯💯💯💯💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍

  • @megod6
    @megod6 Месяц назад +7

    ഇത്രയും നാൾ ഉഷ ചേച്ചി എവിടെ ആയിരുന്നു......

  • @kpummer5880
    @kpummer5880 Месяц назад

    ആര് എന്ത് പറഞ്ഞാലും മമ്മൂട്ടി മമ്മൂട്ടി തന്നെ.. താങ്കൾക്ക് നന്ദി

  • @AshrafAshraf-fu1ns
    @AshrafAshraf-fu1ns Месяц назад +5

    Yes bro 💯

  • @user-hl2op9yj3e
    @user-hl2op9yj3e Месяц назад +5

    Bro 👍🏻👍🏻👍🏻100%%corect

  • @user-or7ok9ds4q
    @user-or7ok9ds4q Месяц назад +2

    മമ്മൂക്ക എന്നും മമ്മൂക്ക തന്നെ ഒന്നുനടക്കില്ല 👍👌❤❤

  • @user-xj5hy4qv5m
    @user-xj5hy4qv5m Месяц назад +4

    Mammooka vere level❤

  • @user-mf8sq7if7s
    @user-mf8sq7if7s Месяц назад +2

    മികച്ച കുടുംബ ചിത്രം ❤

  • @sabirshaNilgiris0369
    @sabirshaNilgiris0369 Месяц назад +1

    💞🌹🔥🔥🔥kidu movie🌹🔥🌹🌹

  • @rajurajesh2230
    @rajurajesh2230 Месяц назад

    മമ്മൂക്ക ❤️😘😘❤️❤️

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg Месяц назад +2

    മമ്മൂക്ക.🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulradheed5430
    @abdulradheed5430 Месяц назад +3

    Mammootty ellaa mathakkareyum orupole kanunna mahanaya oru kalakarananu

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Месяц назад +4

    എല്ലാവരും ഉണ്ടെങ്കിലേ ഒരു കുടുംബം ആകും

  • @rajupanthalanghat5487
    @rajupanthalanghat5487 Месяц назад

    ടർബോ ജോസ്, മലയാളത്തിന്റെ അഭിമാനം.
    മമ്മൂക്ക മലയാളികളുടെ വല്യേട്ടൻ തന്നെ.

  • @AKsandeep
    @AKsandeep Месяц назад +1

    ഈ പോക്ക് 100 കോടിയിലേക്ക്🔥🔥

  • @anilkumaraniludayamedicals8527
    @anilkumaraniludayamedicals8527 Месяц назад +4

    Suprr. Crime thrillar.

  • @safarab3351
    @safarab3351 Месяц назад +4

    Turbo💪💪💪💪

  • @sreevidyasandeep9212
    @sreevidyasandeep9212 Месяц назад

    Mammookka❤❤❤

  • @SaranSurendran-fi9bw
    @SaranSurendran-fi9bw Месяц назад

    100% സത്യം ആണ് ബ്രോ പറഞ്ഞത്

  • @aboobackerp6876
    @aboobackerp6876 Месяц назад

    Bro you are 100% right 👌👌

  • @megod6
    @megod6 Месяц назад +5

    ഇതിപ്പോൾ പ്രശ്നം... മലയാള സിനിമയിൽ പലർക്കും കുരു പൊട്ടൻ തുടങ്ങി.......

  • @jincyjoseph7448
    @jincyjoseph7448 Месяц назад +1

    100%🔥

  • @RahmanRpRp
    @RahmanRpRp Месяц назад +2

    Mammoottiyude thittam vaaran yogyatha illatta thallevoolikal😢😢

  • @im_alone
    @im_alone Месяц назад +5

    Bro ഒന്നൂടെയുണ്ട് karma news

  • @latheefpurayil51
    @latheefpurayil51 Месяц назад

    Mamooty 💯💪💪

  • @user-dn2kj6mk4v
    @user-dn2kj6mk4v Месяц назад +7

    നല്ലൊരു മാസ് സിനിമ .രണ്ട് വട്ടം പോയി കണ്ടു .ഇത് കൊള്ളില്ല എന്നു പറയുന്നവൻ കഞ്ചാവ് അടിച്ചിട്ടുണ്ടാകും .അവന്റെ വീട് പരോശോധിക്കുക .കഞ്ചാവോ ലഹരി മരുന്നോ കിട്ടാൻ ചാൻസുണ്ട് .കൊക്കയാലും ശുണ്ണി ആയാലും വീട് പരിശോധിക്കുക

  • @fawazryan1
    @fawazryan1 Месяц назад +1

    Adipoli video 😍👍

  • @gopakumar1474
    @gopakumar1474 Месяц назад +1

    വളരെ ഉഗ്രനായിട്ടുള്ള അവതരണം. ❤

  • @kabeersulaiman1652
    @kabeersulaiman1652 Месяц назад +1

    ടർബോ സൂപ്പർ മൂവി ഹിറ്റ്

  • @Adlistours
    @Adlistours Месяц назад +1

    പടം പൊളി തീ മലയാള സിനിമ കണ്ടതിൽ ഒന്ന് ഒന്നര കോരി തരിപ്പ് പടം 🔥🔥🔥🔥

  • @rizzz...T
    @rizzz...T Месяц назад +2

    Sooppppr 🎉well said 👍

    • @SainudeenA-ff6ci
      @SainudeenA-ff6ci Месяц назад +1

      ടെർബോ 👍👍👍👍👍👌👌👌👌👌

  • @ismailkunju4837
    @ismailkunju4837 Месяц назад

    മലയാളിയുടെ അഹങ്കാരം
    One and only Mammootty 🌹 👍 ♥️

  • @hanasvh
    @hanasvh Месяц назад +4

    മീഡിയ ഒന്നിനും കൂടി ഇത് പറഞ്ഞ് കൊടുക്കുമോ?

  • @heanajojanjohn1119
    @heanajojanjohn1119 Месяц назад

    Must watch movie ❤

  • @yunasbabu557
    @yunasbabu557 Месяц назад

    പൊളിച്ചു മുത്തേ 🌹🌹❤️❤️❤️❤️❤️

  • @junaiddxb6062
    @junaiddxb6062 Месяц назад

    Super plichu ❤

  • @user-eb1ow3px3h
    @user-eb1ow3px3h Месяц назад

    This is one of the mega hit...
    Your point of view is amazing
    Haters never end...

  • @Shyjukp-ie7ln
    @Shyjukp-ie7ln Месяц назад

    Adipoly❤❤❤❤❤❤mamookka❤❤

  • @shakeersayed5978
    @shakeersayed5978 Месяц назад

    Superb ❤❤❤

  • @Ansutkl
    @Ansutkl Месяц назад

    Well said 🔥🔥🔥❤️❤️❤️

  • @arbabujahan4677
    @arbabujahan4677 Месяц назад

    Super 👌

  • @sabirbabu3228
    @sabirbabu3228 Месяц назад +2

    🔥🔥👍🏻👍🏻

  • @zakkeerhussain6430
    @zakkeerhussain6430 Месяц назад +2

    Turbo പൊളിഞ്ഞു.....
    മൊത്തം കളക്ഷൻ 4 ദിവസം കൊണ്ട് നേടിയത് 2500 രൂപ മാത്രമെന്നു ശാഖ യിൽ നിന്നും മോന്തൻലാൽ ഫാൻസിനെ അറിയിച്ചിട്ടുണ്ട്....
    ഞങ്ങൾ അതേ സമ്മതിക്കു....

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад

      പൊന്നു ചങ്ങാതി സംഘികളെ പറയുന്നത് കൊള്ളാം അതിൽ എന്തിന് മോഹൻലാലിനെ തിരുകിക്കയറ്റുന്നു
      ഓർക്കുക മമ്മൂട്ടിയും മോഹൻലാലും എന്നും നല്ല സ്നേഹബന്ധത്തിൽ കഴിയുന്നവരാണ്

  • @babumohammed2060
    @babumohammed2060 Месяц назад

    TOP ACTION FAMILY ENTERTAINMENT MOVIE TURBO 2024SUPER ✌️ 👌 ❤Mammooka ✌️💯💯💯👍🏻💯💯

  • @midhunjayan1993
    @midhunjayan1993 Месяц назад

    കാലാവസ്ഥയെയും , ഡീഗ്രേഡേഴ്‌സ് നെയും തോൽപിച്ചുകൊണ്ട് Turbo ഈ വർഷത്തെ അടുത്ത മോളിവുഡ് 100 കോടി ലോഡിങ് 🥰👌

  • @rafeeqemohammad2333
    @rafeeqemohammad2333 Месяц назад +2

    🌹🌹🌹🌹👍

  • @skr745
    @skr745 Месяц назад

    മമ്മൂക്ക ❤❤❤❤

  • @sajidv.p-shahzadiyanafeesa3322
    @sajidv.p-shahzadiyanafeesa3322 Месяц назад

    Mega star ⭐ MAMMOOTTY ❤
    The real gold among rold golds ❤

  • @princeprabhakaran007
    @princeprabhakaran007 Месяц назад +2

    👍🏻👍🏻👍🏻👍🏻👍🏻

  • @AbdulRaheem-fd1qg
    @AbdulRaheem-fd1qg Месяц назад +4

    ❤❤

  • @santhoshk8406
    @santhoshk8406 Месяц назад

    ❤️❤️❤️

  • @sankarcg6305
    @sankarcg6305 Месяц назад +1

    Super action movie

  • @Shihabshihabudheen-md5og
    @Shihabshihabudheen-md5og Месяц назад +1

    👍👍👍

  • @safarab3351
    @safarab3351 Месяц назад +1

    Correct

  • @user-rn8vw8st7g
    @user-rn8vw8st7g Месяц назад +3

    Marunadan chanalinu rating kooduvan avante Pani koottikoduppanu kodum vargheeyavisham

  • @AshrafAshraf-fu1ns
    @AshrafAshraf-fu1ns Месяц назад +1

    Bro u wery good 💯❤❤❤❤

  • @rishisvlogg4021
    @rishisvlogg4021 Месяц назад

    നല്ല കിടിലൻ മൂവി

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 Месяц назад

    Mammookka kku ithokke verum Romam.....😍

  • @KsaKsa-ev8ky
    @KsaKsa-ev8ky Месяц назад +2

    Malanadan vargeeya visham

  • @shameemap9210
    @shameemap9210 Месяц назад

    👊👊👊👊👊❤❤

  • @HarisVa-oj5me
    @HarisVa-oj5me Месяц назад

    താങ്കൾ പറഞ്ഞത് സത്യം

  • @ansarianu9586
    @ansarianu9586 Месяц назад

    100% യോജിക്കുന്നു

  • @romanrock3612
    @romanrock3612 Месяц назад

    പടം സൂപ്പറാണ് 🔥🔥

  • @sreejano8186
    @sreejano8186 Месяц назад

    വന്ന വഴി മറന്നവൻ

  • @crismathew
    @crismathew Месяц назад

    Ayaloru vismayamanu❤

  • @shakirshakir6062
    @shakirshakir6062 Месяц назад

    super moovi

  • @rajeshnairkrajesh
    @rajeshnairkrajesh Месяц назад

    Turbo:- High Volt Energy

  • @rishadam7321
    @rishadam7321 Месяц назад

    ടർബോ ബ്ലോക്ക് ബസ്റ്റർ 🔥🔥

  • @ajipk6353
    @ajipk6353 Месяц назад

    Turbo kidu movie

  • @jaffujaffu5412
    @jaffujaffu5412 Месяц назад +5

    ബ്രോ...ഇപ്പോഴത്തെ ക്രീമികടി, ഈ മനുഷ്യൻറെ വളർച്ചയിലുള്ള അസൂയയും കുശുമ്പും അല്ലാതെന്തു പറയാൻ... ഇതുവരെ 200, 300, 150 കോടികൾ കേരളത്തിൽ 50 കോടി എല്ലാം ഒരു പ്രത്യേക നടനു മാത്രം അവകാശപ്പെട്ടതായിരുന്നു... ഇന്ന് ആ കഥ മാറി അതിൽ വിറളി പൂണ്ട കുറെ പേർ ഇനി മമ്മൂട്ടിയെങ്ങാനും പുലിമുരുകനെക്കാൾ കൂടുതൽ കളക്ഷൻ നേടിയാലോ എന്ന ഒരു ഭയം... അസൂയ നിലവിൽ അതിനെ മറികടന്ന് അഞ്ചു സിനിമകൾ ഉണ്ട്. ആടുജീവിതം, ആവേശം, 2018, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് ഇനി ഇത് മറികടക്കണമെങ്കിൽ ഇച്ചിരി വിയർക്കണം...
    മുമ്പ് കൃത്യമായ ട്രാക്കിംഗ് ഒന്നുമില്ലാത്ത കാലത്ത് ചുമ്മാ തള്ളി ഉണ്ടാക്കിയ കളക്ഷനുകൾ ആണ്. ഇനി അത് നടക്കില്ല.

    • @sharanhilary3841
      @sharanhilary3841 Месяц назад +1

      Ente ponnu bro mohanlal inte mukka cinemakaludeyum collection thalli kettiyathaanu aa naari driver
      Pinne onninum kollatha faansum

    • @chethandesigners8848
      @chethandesigners8848 Месяц назад

      ​@@sharanhilary3841ethokke aado thalli kettiyath.2 enname 100 crore ollooo.athilorennam tomichan mulakupadamaanu producer.pinne thalliyath ethokke ennu onnu vishadeekarikku .

    • @chethandesigners8848
      @chethandesigners8848 Месяц назад

      Al Kerala puzhutty megaa chaaar paaans.
      Idipadam pidichu 100 crore adikaannu vijarichu.alle.nadannathu thanne .evde vare chaadonnu ellarkumariyaam.

  • @grmdmediaganeshpynrkdpm343
    @grmdmediaganeshpynrkdpm343 Месяц назад +1

    Good

  • @mohdnaeem8041
    @mohdnaeem8041 Месяц назад

    mhaan 100💯 right !! u said every point , but u missed Some channel support on kok , Especially Media One !! Oru Cinema nalla nilayil oodi kond irikumbo sabakoodi nilapaad ennum paraj , KOK INE polulla nilavaram kuranjavark vendi samsarich cinemaye ikaythunnu !! athum koodi point out cheyanm aayrnu !!

  • @sathiyansathiyan4545
    @sathiyansathiyan4545 Месяц назад

    MAMUKKA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @basheerbachu
    @basheerbachu Месяц назад +1

    ഏത് വെടിക്കുണ്ടായവൻ എന്തൊക്കെ പറഞ്ഞാലും ഇക്ക മുത്താണ്

  • @shakirshakir6062
    @shakirshakir6062 Месяц назад

    INDIAÑ KING MAKER

  • @Yourfathermodi2
    @Yourfathermodi2 Месяц назад +1

    Mohanlaal പുറകോട്ട് പോകാൻ കാരണം kok തന്നെയാണ്