Gondal Raja’s Vintage car collection and Naulakha Palace | Gujarat Trip | EP - 12 |

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 829

  • @sreedharanpillai9745
    @sreedharanpillai9745 5 месяцев назад +41

    ഇന്നത്തെ കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ്. ഈ കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി. ഇതുപോലെ വേറിട്ട കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @ushapillai3274
    @ushapillai3274 5 месяцев назад +18

    ഗോണ്ടൽ രാജാവ് ഒരു സംഭവം തന്നെ ആയിരുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ വീഡിയോ. സൂപ്പർ. ഒരുപാട് കാര്യങ്ങൾ കാണാൻ സാധിച്ചു. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.🎉🎉🎉🎉🎉. പൊന്നുകുട്ടി നല്ലൊരു ഗൈഡായിട്ടാണ് ഇന്ന് കണ്ടത്. 🎉🎉🎉🎉🎉❤❤❤

  • @joyparayil5539
    @joyparayil5539 5 месяцев назад +33

    കെടുത്ത പൈസക്ക് കാണാൻ ഉണ്ട് ഇത് കാണിച്ച് നിങ്ങൾക്ക് വളരെ നന്ദിയുണ്ട്

  • @babu_2022
    @babu_2022 5 месяцев назад +23

    പൊന്നു ക്കിളിയാണിന്ന് താരം.നല്ല പ്രസൻ്റേഷൻ❤❤❤

  • @KL50haridas
    @KL50haridas 5 месяцев назад +11

    ഇതൊന്നും പോയികാണാൻ ഏതായാലും പറ്റില്ല.. പുത്തൻ കാഴ്ചകൾ.. പുത്തൻ അറിവുകൾ. ❤💙❤💙

  • @subinraj6600
    @subinraj6600 5 месяцев назад +39

    Puthettu travel vlog ൻ്റെ നേടുംതൂണുകൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ നമസ്കാരം. ഗുജറാത്തിലെ Gondal എന്ന സ്ഥലത്തെ രാജകീയ പ്രൗഢിയും അവിടുത്തെ രാജഭരണ കാലത്തെ ഗതകാല സ്മരണകൾ ഉറങ്ങുന്ന കോട്ട - കൊത്തളങ്ങളും കൂടാതെ അവിടെ നല്ല രീതിയിൽ സംരക്ഷിച്ച് പോരുന്ന ചരിത്രാവശിഷ്ടങ്ങളും ക്യാമറയിൽ ഒപ്പിയെടുത്ത രതീഷ് ചേട്ടനു എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എന്നെപ്പോലെ ദൂരെ ഇരുന്ന് കാണുവാൻ മാത്രം കഴിയുന്നവർക്ക് ഇതൊക്കെ മനസ്സിന് കുളിർമ്മ നൽകുന്ന ഒരു മരുഭൂമിയിലെ മരുപ്പച്ചയാണ്. ഹിന്ദി എന്നാ നമ്മുടെ സ്വന്തം രാഷ്ട്രഭാഷയില് പ്രാവീണ്യം ഉളളത് കൊണ്ട് മാത്രം ഇന്നത്തെ താരം... സാക്ഷാൽ പൊന്നുക്കുട്ടി.... ഇന്നത്തെ സ്പെഷ്യൽ performance award, അത് പൊന്നുവിന് കൊടുക്കുന്നു. രാഷ്ട്രഭാഷയിൽ അത്ര പ്രഗൽഭ അല്ലാത്തത് കൊണ്ട് സ്വയം ഉൾവലിഞ്ഞു നിന്ന ജലജ ചേച്ചിയുടെ നല്ല മനസ്സും ആത്മാവും ആരും കാണാതെ പോകരുത്... അടുത്ത്, രാജേഷ് ബ്രോയുടെ കാര്യം, പുള്ളിക്കാരന് എപ്പോഴും ഈ കാഴ്ചകൾ വരുമൊരു മരീചിക (കാണാക്കാഴ്ച എന്നാണ് ഞാൻ ഉദ്ദേശിച്ചത്) മാത്രമാണു് മേഘാലയയിലെ "WARI CHORA" പോലെ.... ഗുജറാത്തിൽ നിന്നും അടുത്ത ലോഡ് കയറ്റി തിരിച്ചുള്ള യാത്രയുടെ പരിസമാപ്തിയിലേക്കുള്ള കാഴ്ച്ച ഉടൻ വരുമെന്നു പ്രതീക്ഷിക്കുന്നു... എല്ലാവര്ക്കും എൻ്റെ ആശംസകൾ നേരുന്നു....

  • @KannanKannu-sg4jg
    @KannanKannu-sg4jg 5 месяцев назад +13

    ഇന്നത്തെ വീഡിയോ കലക്കി , തിമിർത്തു, കിടുക്കി

  • @premanpathiyari9511
    @premanpathiyari9511 5 месяцев назад +6

    ഗോണ്ടൽ കൊട്ടാരത്തിന്റെ .. മനോഹര കാഴ്ച അടിപൊളിയാണ്.... പൊന്നൂന്റെ വിവരണം നന്നായിട്ടുണ്ട്.... 👌

  • @rajendrakurupkurup6031
    @rajendrakurupkurup6031 5 месяцев назад +43

    രാജേഷ് ഭായെ കുട്ടനാട് കറങ്ങാൻ പോയത്ംശരിയായില്ല പിന്നെ പൊന്നു നല്ലതുപോലെ ഹിന്ദി സംസാരിക്കുന്നു good നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 5 месяцев назад +3

      രാജേഷ് കുട്ടനാട് സന്ദർശിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

    • @black8059
      @black8059 5 месяцев назад +3

      കുട്ടനാട് കാണാൻ രാജേഷ് ബായിയെയും കൂട്ടാമായിരുന്നു

    • @GopalanGopu-r3c
      @GopalanGopu-r3c 5 месяцев назад +2

      രാജേഷ് ഭായിക്ക് കുട്ടനാട് എപ്പോൾ വേണമെങ്കിലും പോയി കാണാമല്ലോ 😅😅😅

  • @dlieepkumar5480
    @dlieepkumar5480 5 месяцев назад +17

    പാവം രാജേഷ് എന്തെല്ലാം മോഹങ്ങൾ ആയിരുന്നു😂😂❤ സാരമില്ല

  • @sivasankarapillai8912
    @sivasankarapillai8912 5 месяцев назад +6

    ഗോൺഡലിലെ സ്വാമിനാരയൺ മന്ദിറിലേയും പാലസുകളിലേയും കാഴ്ചകൾ വളരെ നന്നായിരുന്നു. നേരിൽ പോയി കാണാന്‍സാധിക്കാത്ത കാഴ്ചകൾ താങ്കളുടെ വീഡിയോയിലൂടെ കാണാന്‍ സാധിച്ചതിൽ വളരെ സന്തോഷം. ഇതുപോലെയുള്ള നല്ല നല്ല കാഴ്ചകൾ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @jvgeorge1474
    @jvgeorge1474 5 месяцев назад +3

    Preserving our immensely invaluable heritage, needs appreciation.

  • @jyothishpallippuram3336
    @jyothishpallippuram3336 5 месяцев назад +15

    എല്ലാവർക്കും നമസ്കാരം ഒത്തിരി നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെയധികം നന്ദി ശുഭയാത്ര💞💞💞💞💞💞💞

  • @jvgeorge1474
    @jvgeorge1474 5 месяцев назад +8

    Kings car collection is amazing, perhaps the largest in the country. Though it was the taxes paid by ordinary subject, now its State property.

  • @rajaniraju7389
    @rajaniraju7389 5 месяцев назад +40

    പൊന്നുക്കുട്ടി നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ

  • @jinupp7678
    @jinupp7678 5 месяцев назад +2

    Beautiful sights from 9lakh palace and other places in gujrath. Thank you puthettu team

  • @MohanKumar-hf5gz
    @MohanKumar-hf5gz 5 месяцев назад +2

    Beautiful sculptures and vintage cars, chariots are very nice and eye-catching. Value for money

  • @philipmathew8244
    @philipmathew8244 5 месяцев назад +2

    Gujarat trip. Watching all episodes from USA. Thanks for covering The Gondal Palace and its antique collections. Wonderful historic
    Heritage of ancient India, which no other country can challenge.
    Best wishes to you all.

  • @foamcup1
    @foamcup1 22 дня назад

    Thanks!

  • @NekrajeBhatcom
    @NekrajeBhatcom 5 месяцев назад +4

    ഗുണ്ടൽ പ്രദേശത്തെക്കുറിച്ച് വിവരമായി അറിയിച്ചു തന്നത് വളരെ സന്തോഷം ആദ്യമായാണ് ഇങ്ങനത്തെ ഒരു പ്രദേശം കാണുന്നത്

  • @VargheseJohnisonline
    @VargheseJohnisonline 5 месяцев назад +3

    oru kidilan episode... Raajavinte car collections chumma pilleru kalippaattam vangichu vechekkunna pole !!! Karatheernna vandipranthanaya raajavu... ‍‍‍

  • @HezlinshanuKm
    @HezlinshanuKm 5 месяцев назад +10

    അങ്ങിനെ സംസാരിക്കുന്നില്ല എന്ന് പറഞ്ഞ പൊന്നു ഇപ്പോ സ്റ്റാർ ആയി. ഇന്നത്തെ എപ്പിസോഡ് പൊന്നു ലീഡ് ചെയ്തു. രതീഷ്, ജലജ, രാജേഷ് എല്ലാവർക്കും നന്മകൾ നേരുന്നു

  • @ambily01
    @ambily01 5 месяцев назад +19

    ഗുജറാത്തും അവിടത്തെ പൗരണിക പൈതൃകങ്ങൾ അതി വിദഗ്ധമായി പഠിച്ചു വിവരിച്ചു അതു ഒരു യാത്രവിവരണമായി അതി സമർഥമായിട്ട് അവതരിപ്പിച്ച ജലജ രതീഷ് പൊന്നു എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും എല്ലാ ഭാവുകങ്ങളും നേരുന്നു. Wish you a happy journey ❤❤❤sherif. Chempu toll.

  • @sreevarma9281
    @sreevarma9281 5 месяцев назад +6

    Super photography, thanks Mr. Retheesh

  • @gopakumarm166
    @gopakumarm166 5 месяцев назад +5

    പൊന്നു കുട്ടിക്ക് അഭിനന്ദനങ്ങൾ അടി പൊളി വിവരണം 🎉🎉🎉

  • @premankpkn7772
    @premankpkn7772 5 месяцев назад +6

    സ്നേഹ നിധികളെ - ,, നിങ്ങളുടെ യാത്ര അപാരം തന്നെ യാത്രയിൽ നിങ്ങൾ കാട്ടി തന്ന കൊട്ടാരവും മ്യൂസിയവും ഞാൻ കൂടെ കണ്ടതുപോലെ അനുഭവിച്ചു നമിച്ചു ! യാത്രയിലെ വിശദീകരണത്തിന് 100 മാർക്ക് നൽകുന്നു. ഇനിയും ഇതുപോലെ തുടർന്ന് പോകാൻ ജഗദീശ്വരനോട് . പ്രാർത്ഥിക്കുന്നു.ആയിരമായിരം ആശംസകൾ!!!...❤❤❤❤🎉

  • @kochurani7012
    @kochurani7012 5 месяцев назад +4

    Putthettu സഞ്ചാരം എന്നാക്കേണ്ടിവരും, സൂപ്പർ കാഴ്ചകൾ.

  • @laluperumbavoor7811
    @laluperumbavoor7811 5 месяцев назад +2

    പോന്നുക്കുട്ടി ഹിന്ദിയിൽ സംസാരിക്കുമ്പോൾ,ഹിന്ദി വാർത്തവതാരക സംസാരിക്കുന്നപോലെതന്നെയുണ്ട്.....നല്ല പ്രൊഫഷണൽ സൗണ്ട്.... ഇന്ന് എല്ലാവരുടെയും ഡ്രസ്സ്‌ നന്നായിരിക്കുന്നു... പ്രത്യേകിച്ച് രതീഷ് ബ്രോയുടെ 👍👍👍

  • @noohahmed2478
    @noohahmed2478 5 месяцев назад +2

    Enjoyed with royal vintage car collection and nine lakh palace views. Thanks with congrats. ❤

  • @rajnishramchandran1729
    @rajnishramchandran1729 5 месяцев назад +5

    Visit to Gondal vintage car collection, their state carriages, glimpses about the rich royal heritage and historical palace, monuments and railway royal wagon were worth visiting..thanks to cameraman for beautifully shooting every small details. All the things are preserved and well maintained. The narration by Ponnu kutty was quite informative...well done..keep going.

  • @babuimagestudio4234
    @babuimagestudio4234 5 месяцев назад +2

    ഇതുപോലുള്ള നല്ല വീഡിയോസ് വളരെ നന്നായിരിക്കും അവർക്ക് അതിന്റെ മൂല്യം അറിയാം എല്ലാം കളക്ഷൻ സൂക്ഷിച്ചിരിക്കുന്നു....

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഒരൊന്നര എപ്പിസോഡ് ആയി പോയി സുന്ദരമായ ഒരു എപ്പിസോഡ്അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @baburanganathan2729
    @baburanganathan2729 5 месяцев назад

    Very beautiful temple and palace and car collection thank you for lovely video ❤

  • @dharmarajanv.r5259
    @dharmarajanv.r5259 5 месяцев назад +10

    Good morning Puthettu family have a happy & safe journey

    • @surustips4581
      @surustips4581 5 месяцев назад

      Gud mngg puthettu family have a happy and safe journey…..

  • @SajanNa
    @SajanNa 5 месяцев назад +5

    ഇന്നത്തെ star പൊന്നുകുട്ടി ❤️❤️❤️❤️👌👌👌👌

  • @jm_korts
    @jm_korts 4 месяца назад

    👏👏👏👍🙏🥰❤️
    Special thanks for the visuals from the Vintage Car collection.🙏😊

  • @grand9335
    @grand9335 5 месяцев назад +5

    Nice rajeesh ബായ് നെ നല്ല ഇഷ്ട്ടം ആണ്

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 5 месяцев назад +70

    ക്യാമറ മാൻ ആരാധകർ❤❤️‍🔥❤️‍🔥

  • @Rahul9768..
    @Rahul9768.. 5 месяцев назад +4

    28:20... Old but gold..... 😍Appreciating the beauty of the past.❤️

  • @bindusivadas4116
    @bindusivadas4116 5 месяцев назад +1

    Kazhchakal athimanoharam,, ee palace explore cheytha puthettu travel vlog nu big salute,,,, 👌

  • @SHYAMRNAIR-e8c
    @SHYAMRNAIR-e8c 2 месяца назад

    Super ❤ thanks for this beautiful video 🌹

  • @abrahammc8663
    @abrahammc8663 5 месяцев назад +5

    എല്ലാവർക്കും സ്നേഹ വന്ദനം. 🙏 ഗുജറാത്തിലെ മനോഹര കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി🌹. നിങ്ങളുടെ ബിസിനസ്സിന് ഇടയിലും ഞങ്ങളെ പോലുള്ളവർക്കുവേണ്ടി സമയം കണ്ടെത്തി എല്ലാത്തിനെയും കുറിച്ച് വിശദമായ വിവരണത്തിലൂടെ കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി 🙏.Maharana Pratap Mewar ലെ ധീരനും ബലവാനും ആയ Rajput രാജാവായിരുന്നു.ഇന്ത്യയിലെ ഉയരംകൂടിയ രാജാവ് ആയിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന് 7 ' 5" ഉയരം ഉണ്ടായിരുന്നതായി അറിയപ്പെടുന്നു. രാജസ്ഥാന്റെ ഭാഗങ്ങളും,മദ്ധൃപ്രദേശിന്റേയും,ഗുജറാത്തി ന്റെയും കുറെ ഭാഗങ്ങളും ചേർന്നതാണ് Mewar.

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 5 месяцев назад +2

    ജീവിതത്തിൽ കാണാൻ പറ്റാത് നിങ്ങളാലാൽകാ ഞാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം!❤❤❤❤❤😊

  • @MusthafaMuthu-y1j
    @MusthafaMuthu-y1j 29 дней назад +1

    Beautiful poli

  • @SunilDutt-t2u
    @SunilDutt-t2u 4 месяца назад

    Nice vlog very interesting story about Noulackh palace thanks for sharing👍

  • @subbannaswamysubbanna1139
    @subbannaswamysubbanna1139 Месяц назад

    Wonderful day today watching gujarath visit your family video very very much place ,I'm from Karnataka thankyou puthettu family

  • @naiginjoseph1245
    @naiginjoseph1245 5 месяцев назад

    ഓരോ ദിവസവും ഓരോ കാഴ്ചകൾ കാണിച്ചു തരുന്ന puthettu traval blog ന് ഒരായിരം നന്ദി

  • @mayarajesh6941
    @mayarajesh6941 5 месяцев назад

    Today's vlog was superb. .Onnum parayanilla..Ponnukutty you look gorgeous in this attire and jelaja too...

  • @JohnThottiyiljoseph
    @JohnThottiyiljoseph 5 месяцев назад +2

    ഒന്നും പറയാനില്ല അടിപൊളി വീഡിയോസ് ക്യാമറമാൻ സൂപ്പർ

  • @krishnapooja6803
    @krishnapooja6803 5 месяцев назад +3

    ഞാൻ 28 വർഷം ഗുജറാത്തിൽ ആയിരുന്നു . രാജ്കോട്ടിലും ഗൊണ്ടലിലും പോയിട്ടുമുണ്ട് പക്ഷെ അന്നൊന്നും ഇതൊന്നും കാണാൻ സാധിച്ചിട്ടില്ല നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.🎉🎉🎉

  • @abbaskanniyan3161
    @abbaskanniyan3161 5 месяцев назад +1

    വീഡിയോ സൂപ്പർ പൊന്നുക്കുട്ടി ഹിന്ദി സംസാരിക്കും എന്ന് പറയും ഈ വീഡിയോ യിൽ ആണ് ശരിക്കും കേട്ടത് നിങ്ങൾ ഇട്ട വീഡിയോയിൽ ഏറ്റവും കൂടുതൽഇഷ്ടപ്പെട്ടത് ഇതാണ് 👍

  • @genpt007
    @genpt007 4 месяца назад

    SUPER VLOG AAYYIITTOO... GONDAL PALACEUM, VINTAGE ROYAL TRAINUM VINTAGE CAR COLLECTIONUM.. Ningalil koodi njagalkku kanich thanna PUTHETTINU Orupadu THANKSSSS....

  • @surendrannair48
    @surendrannair48 4 месяца назад

    എടീ മക്കളെ നീ മിടുക്കി തന്നെ❤❤❤ എത്ര സുന്ദരമായ presentation❤❤❤ keep it up❤❤❤

  • @sujithrajan2000
    @sujithrajan2000 5 месяцев назад

    Car collection is awesome..Great exploring

  • @SunilKumar-zk6iz
    @SunilKumar-zk6iz 5 месяцев назад +1

    ഇന്നത്തെ... പ്രസന്റേഷൻ... സ്പെഷ്യൽ... സൂപ്പർ.. 👌👌👌👌

  • @Akhilkrishnan_rg
    @Akhilkrishnan_rg 5 месяцев назад +1

    പൊന്നൂസിന്റെ അവതരണം സൂപ്പർ ആയിട്ടുണ്ട് 😍

  • @SuperBellary
    @SuperBellary 5 месяцев назад +1

    ഇന്നത്തെ എപ്പിസോഡിൽ പൊന്നൂന്റെ ഡ്രസിങ് സൂപ്പർ 🥰👌👌👌👌

  • @shanskkannampally7599
    @shanskkannampally7599 5 месяцев назад +3

    വിന്റേജ് കാർ കളക്ഷൻ ഏതായാലും പൊളിച്ചു 🤩👌

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 5 месяцев назад

    ഇന്നത്തെ വിഡിയോ അതി ഗംഭീരം രാജേഷിന് ഇത് വല്ലാത്ത നഷ്ടമായി ഗുജറാത്തിലും അണ്ണാനെ കാണാം ലോഡ് ഇന്നലെ ഇറക്കാഞ്ഞത് ഭാഗ്യം ഇത്രയും ഭഗിയുള്ള കാഴ്ചകളും അറിവുകളും തന്ന പുത്തേട്ട് വ്ളോഗ് താരം പൊന്നുതന്നെ

  • @rensusamuval2069
    @rensusamuval2069 5 месяцев назад +19

    ഇന്നത്തെ വിഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി രാജേഷ് ബ്രോയെ കൂട്ടാതെ നിങ്ങൾ മൂന്നു പേർ കറങ്ങാൻ പോയത് പാവം അനിയൻകുട്ടൻ 😢😢

  • @manojgeorgre115
    @manojgeorgre115 5 месяцев назад +6

    രാജേഷ് ബ്രോ ഗിർ വനത്തിൽ പോകണം സിംഹറാജവുമായി ഒരു സ്നേഹ സംഭാഷണം നടത്തണം എന്നൊക്കെ കരുതി ട്രെയിൻ പിടിച്ച് ഗുജറാത്തിൽ എത്തിയതാ പാവം. (ഗിർ പശുക്കളെ കുറച്ചു കണ്ടു ). എന്തായാലും പരാതിയൊന്നുമില്ലാതെ നല്ല ചിക്കൻ കറി ഉണ്ടാക്കിയല്ലോ 🥰.ഗോണ്ടൽ എന്ന നാടും ആ കൊട്ടാരങ്ങളും അവിടുത്തെ കാഴ്ചകളും പ്രത്യേകിച്ചു ആ വിന്റേജ് ❤❤കാർ കളക്ഷൻ ❤ആഹാ ❤സൂപ്പർ ❤അടിപൊളി❤ ആയിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ്. ❤❤❤❤എല്ലാവർക്കും ആശംസകൾ. എത്രയും പെട്ടന്ന് തിരിച്ചു ലോഡ് കിട്ടാൻ❤❤❤❤❤❤ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤🎉🎉🎉🎉

  • @paravoorraman71
    @paravoorraman71 5 месяцев назад +7

    മനോഹരമായ കൊട്ടാരം. ആശംസകൾ

  • @jiteshjayendran2638
    @jiteshjayendran2638 5 месяцев назад +1

    Thanks a lot for showing the beautiful palace 👍👍👍

  • @sunithanair1576
    @sunithanair1576 5 месяцев назад

    Innathe episode superb ❤❤❤. Athi manoharam. Puthettu family kku aashamsakal🎉🎉🎉❤❤❤

  • @Mj-ct5kx
    @Mj-ct5kx 5 месяцев назад

    Nice Video Jalaja..i am not able to visit these places..Thank you for sharing to us..❤️🙏🏻

  • @ashrafalnoor9057
    @ashrafalnoor9057 5 месяцев назад +3

    Good morning
    Have a nice day and happy journey

  • @anish1705
    @anish1705 5 месяцев назад +1

    ನಾನು ನಿಮ್ಮ ವೀಡಿಯೊಗೆ ವ್ಯಸನಿಯಾಗಿದ್ದೇನೆ ☺️❤️

  • @ajikoippallil7312
    @ajikoippallil7312 5 месяцев назад

    Putheu travels, All the best . God bless you dear

  • @justinbruce4975
    @justinbruce4975 5 месяцев назад +2

    രാജേഷ് ഏട്ടൻ കുക്കിംഗ് സൂപ്പർ ആണ്❤❤❤❤❤

  • @anilasuresh4245
    @anilasuresh4245 5 месяцев назад +2

    രാജേഷ് ബ്രോ യുടെ നർമ്മം കേൾക്കാൻ നല്ല രസമുണ്ട്

  • @PraveenKumar-z8z8j
    @PraveenKumar-z8z8j 5 месяцев назад +1

    നല്ല കാഴ്ച്ചകൾ വളരെ മനോഹരം ഇത് കാണാൻ സാധിച്ചതിന് വളരെ നന്ദി 🎉🎉

  • @RavindranathanVP
    @RavindranathanVP 5 месяцев назад +3

    സ്വാമിനാരായണ ക്ഷേത്രം ഞങ്ങൾക്ക് കാണിച്ചു തന്നതിൽ ഒരുപാട് നന്ദി ഇതുപോലെ എല്ലാ കാഴ്ചകളും ഞങ്ങൾക്ക് കാണാൻ ഭയങ്കര

  • @sanjibdhar854
    @sanjibdhar854 5 месяцев назад

    Beautiful places could see through your Video.... Thanks

  • @sreekumaradakkath4328
    @sreekumaradakkath4328 5 месяцев назад

    Valuable Episode. 👌🏻👌🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @basheertp15
    @basheertp15 4 месяца назад

    Very informative vedio...

  • @RajeshKumarK-y9p
    @RajeshKumarK-y9p 5 месяцев назад +5

    നാലുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤

  • @pradeepkulal7207
    @pradeepkulal7207 5 месяцев назад

    Super temple and palace happy journy

  • @inviteweddingcardssince2023
    @inviteweddingcardssince2023 5 месяцев назад

    29:56 Those three rarest of the rarest in india. Loved it. Thanks for showing it.😍😍🥰

  • @girishkumar8677
    @girishkumar8677 5 месяцев назад +8

    Dear, Swami Narayan, ഈ ക്ഷേത്രം Akshardham temple Ahmedabad, Delhi, UAE, ,US എല്ലായിടത്തും ഉണ്ട്. എല്ലാ Akshardham temple ഇൽ Swami Narayan prathishta ഉണ്ടു്, അവിടെ ഒരു ഫിലിം ഷോ കാണിക്കും swami Narayan ൻ്റെ ജീവിതത്തെ പറ്റി

  • @Changeyourself-rk1ds
    @Changeyourself-rk1ds 5 месяцев назад +4

    പൊന്നുകുട്ടി shopping 🛍️ ശേഷം ഉഷാറായി ❤😂

  • @shamjadali1035
    @shamjadali1035 5 месяцев назад +1

    ഇന്നത്തെ വീഡിയോ അടിപൊളി അതിമനോഹരം ഒരുപാടു വർഷത്തെ വിശേഷങ്ങളും കാഴചകളും എല്ലാം നല്ല ഒരു വേറിട്ടൊരു കാഴ്ച്ച സമ്മാനിച്ച നിങ്ങൾ മൂന്നു ആൾക്കും എന്റെ അഭിനന്ദനങ്ങൾ 🌹♥️♥️🌹🌹

  • @sheelasajeev8999
    @sheelasajeev8999 5 месяцев назад +2

    Happy journey ❤ പൈസ കൊടുത്താലു കാണാനുണ്ട്❤❤❤ അടിപൊളി❤

  • @abrahammc8663
    @abrahammc8663 5 месяцев назад +2

    പാലസിൽ എത്തിയപ്പോൾ പൊന്നു കിളി മിടുമിടുക്കി ആയി.വളരെ നല്ല പ്രസന്റേഷൻ. 👑🙏 Keep it up.ദൈവാനുഗ്രഹം നിങ്ങളോടു കൂടെ ഉണ്ട്.

  • @um1483
    @um1483 5 месяцев назад

    Today, the video was very informative and lovely to see through your camera. Ponnu kutty is looking beautiful with the 'mookuthi'.
    Stay blessed all of you!

  • @baijusamuel2755
    @baijusamuel2755 5 месяцев назад +1

    പെന്നൂസ് പവർ സൂപ്പർ ആയിട്ടുണ്ട് കേട്ടോ സൂപ്പർ അടിപൊളി ആണ്

  • @shibuak3643
    @shibuak3643 5 месяцев назад

    ചേച്ചി ഇന്നത്തെ കാഴ്ചകൾ ഒരു രക്ഷയും ഇല്ല അടിപൊളി ഇനിയും ഇതുപോലത്തെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു......❤❤❤

  • @MammenAnjilivelilMammen
    @MammenAnjilivelilMammen 5 месяцев назад +4

    Rajeshbhai (bro) seems to be a very good chef and presenter. Should have his own spin off Puthettu Cuisine !!

  • @oommenbinu5439
    @oommenbinu5439 5 месяцев назад

    മനോഹരം അതി മനോഹരം നിങ്ങളുടെ വീഡിയോയിൽ കൂടി പാലസിലെ കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ഉണ്ട്❤❤❤❤

  • @mvsthrissur3884
    @mvsthrissur3884 5 месяцев назад +6

    ട്രക്കു യാത്രയിലൂടെ ഇന്ത്യയെ കാട്ടിത്തരുന്ന ലേഡി ഡ്രൈവർക്കും ഫാമിലിക്കും നന്ദി. ഓരോ പ്രദേശത്തിനും ചരിത്ര പ്രധാനവും സാമൂഹ്യപരവുമായ കഥകൾ പറയാനുണ്ടാവും. വ്യത്യസ്ത ലോഡുമായി വിവിധ നാടുകളിലൂടെ ഉള്ള കാഴ്ചകൾ കാത്തിരിക്കുന്നു.
    എല്ലാവർക്കും നന്മകൾ നേരുന്നു.. ❤️👍

  • @mohanrajnair865
    @mohanrajnair865 5 месяцев назад +2

    In Jaipur, a narrow gauge train that was earlier running in Darjeeling, was purchased by Jaipur Maharaj bought it, brought it to Jaipur and is now a functioning restaurant. It has the ambience of a railway station and people can have food in the train, platform and in the restaurant. Worth a visit, particularly in the night, with illumination.

  • @lathajoseph8469
    @lathajoseph8469 5 месяцев назад +1

    മനോഹരമായ അവതരണം. Puthettu familikku ഒരു big salute ❤❤❤❤😊😊😊

  • @ashokancp2282
    @ashokancp2282 5 месяцев назад +1

    ഈ എപ്പി സോഡ് അടി പൊളി 👍❤️❤️👌

  • @SajeevantSaji
    @SajeevantSaji 5 месяцев назад +4

    കൊട്ടാരകാഴ്ചകൾ മനോഹരം

  • @sainacs9371
    @sainacs9371 5 месяцев назад

    Nice video,..good presentation 👍All the best puthet ❤️❤️❤️❤️

  • @harirohitnair4016
    @harirohitnair4016 5 месяцев назад +1

    Hi to all. So beautiful😍💓 super duper video🎥. Gondal palaces, vintage cars were beautiful😍💓. So old cars 🚗🚗🚗. God bless you all. My sister👭, brothers and little mollu gopika. Regards to all. Best wishes.

  • @ushakumarib4625
    @ushakumarib4625 5 месяцев назад +2

    നല്ല കാഴ്ചകൾ 👍👍

  • @sosammapaulose7374
    @sosammapaulose7374 5 месяцев назад

    Super video thank you for brother

  • @JayarajmohanNair
    @JayarajmohanNair 5 месяцев назад

    Hai....innathe video ile kazhachakkal adipoli ayirunnu..❤🥰

  • @jaydeepparmar4862
    @jaydeepparmar4862 2 месяца назад

    🙏 JAI SWAMINARAYAN

  • @muhammedmun
    @muhammedmun 5 месяцев назад +6

    രാജേഷ് ബ്രോയ്ക്കു വമ്പൻ നഷ്ടമായി കൊട്ടാരം കാണാൻ കൊണ്ടുപോകാമായിരുന്നു