ഈ പുലയന്റെ മോനു ആര് ഡേറ്റ് കൊടുക്കാൻ;മമ്മൂട്ടി കൊടുക്കുംMammootty|Kathiravan|Cinema Uyir

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #mammootty #mammookka #bazooka#shortvideo #mohanlal#troll#kathiravan
  • РазвлеченияРазвлечения

Комментарии • 36

  • @babuv2977
    @babuv2977 7 дней назад +15

    ഈ ചിത്രം സഫലമാകണം. നിരവധി സഹസംവിധായകരെ ആത്മവിശ്വാസമുള്ള സ്വതന്ത്ര സിനിമാ സംവിധായകരാക്കിയ മഹാനടനാണ് ശ്രീ.മമ്മൂട്ടി. വർഷങ്ങളായി തൻ്റെ സിനിമാസ്വപ്നങ്ങളെ താലോലിച്ചുകൊണ്ടുറങ്ങുന്ന ശ്രീ.അരുൺ രാജിന് ഒരു സംവിധായകനായിപുതുജീവൻ നൽകാൻ മമ്മൂട്ടി എന്ന നടൻ കാരണഭൂതനാകുന്നതിൽ വളരെ സന്തോഷം. ഈ സിനിമയും ശക്തമായ ഒരു സിനിമയായിരിക്കും.

  • @Robin_raj_r
    @Robin_raj_r 7 дней назад +11

    പടത്തിനു വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️കതിരവൻ ♥️♥️♥️♥️mammookka 🥰❤️🥰❤️🥰❤️❤️❤️❤️

  • @user-zf2lt7sb5w
    @user-zf2lt7sb5w 7 дней назад +9

    Mega star mega move ❤
    കൃമികടിയുള്ളവർ ചൊറിഞ്ഞു ചൊറിഞ്ഞു കൊണ്ടേയിരിക്കും അതൊരു അസുഖമാണ്

  • @ismailpsps430
    @ismailpsps430 7 дней назад +5

    മമ്മൂക്കയെ വെച്ച് ഈ സിനിമയെങ്ങാനും ഇറങ്ങിയാൽ..... അദ്ദേഹത്തിന്റെ സ്ഥാനം പഴശ്ശിരാജയ്ക്കും ചന്തുവിനുമൊക്കെ ഒരുപാട് മുകളിലായിരിക്കും
    പടം പൊളിഞ്ഞാലും ഇന്ത്യയിലെ ദളിത്‌ പിന്നോക്ക വിഭാഗങ്ങൾ അദ്ദേഹത്തെ നെഞ്ചേറ്റും 😔

  • @RahmanRpRp
    @RahmanRpRp 7 дней назад +3

    ❤❤❤❤KATHIRAVAN❤❤❤❤

  • @iliendas4991
    @iliendas4991 7 дней назад +1

    മമ്മൂക്ക ❤️😘😘😘❤️

  • @footballvideos5110
    @footballvideos5110 5 дней назад

    ഒരു സിന്ദൂരപൊട്ടിൻ്റെ ഓർമ്മയ്ക്ക് കൊച്ചിൻ ഹനീഫ

  • @sibisamuel351
    @sibisamuel351 7 дней назад +3

    Athane Megastar enne vilikkunnath.

  • @mohammedbasheerks3893
    @mohammedbasheerks3893 6 дней назад

    മൂന്നു മാസങ്ങൾക്ക് മുമ്പ്
    എന്ന സിനിമ യാണ്
    കൊച്ചിൻ ഹനീഫ മമ്മുക്ക കൂട്ട് ക്കെട്ടിൽ വന്ന സിനിമ

  • @latheefhathica8050
    @latheefhathica8050 7 дней назад +3

    കൊച്ചിൻ ഹനീഫ ആദ്യം സംവിധാനം ചെയ്ത സിനിമ ഒരു സന്ദേശം കൂടി ആണ്

  • @user-lu9fp9pf1x
    @user-lu9fp9pf1x 6 дней назад

    💥🤝👍

  • @deepakdezz5385
    @deepakdezz5385 3 дня назад

    പുലയരെ സ്നേഹം ഉണ്ടെങ്കിൽ മമ്മൂട്ടി ഈ പടം ചെയ്യും അല്ല പുലയരോട് ഇപ്പൊഴും മമ്മൂട്ടിക്ക് ആയിത്തo അനേങ്കിൽ മമ്മൂക്ക ഈ movie ചെയ്യില്ല

  • @shajahanki5649
    @shajahanki5649 7 дней назад +1

    ധ്രുവം,,,

  • @malluskitchenvlog1971
    @malluskitchenvlog1971 7 дней назад +1

    എ മാഷേ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത പടം മമ്മൂട്ടിക്ക് മുന്നേ റഹ്മാൻ വച്ചാണ് എടുത്തത് ഓർമ്മയുണ്ടാവില്ല പയ്യനല്ലേ

    • @malluskitchenvlog1971
      @malluskitchenvlog1971 7 дней назад

      വീണ മീട്ടിയ വിലങ്ങുകൾ

    • @malluskitchenvlog1971
      @malluskitchenvlog1971 7 дней назад

      ഇടക്കിടക്ക് ഗൂഗിൾ സെർച്ച് ചെയ്യുന്നത് നല്ലതാണ്

    • @cinemauyir4406
      @cinemauyir4406  7 дней назад +4

      @@malluskitchenvlog1971ആദ്യ പടം മമ്മൂട്ടിയെ വെച്ചാണ് പക്ഷെ വാത്സല്യൂവുമല്ല നിങ്ങൾ പറഞ്ഞ സിനിമയും അല്ല. ഒരു സന്ദേശം കൂടി എന്ന സിനിമയാണ്. താങ്കളും ഇടക്ക് ഗൂഗിൽ സെർച്ച്‌ ചെയ്യുന്നത് നന്നായിരുക്കും.😁

  • @esmailsidhiq7128
    @esmailsidhiq7128 7 дней назад

    Sidurapuditetorma cohinhanifa 1

  • @ANP15823
    @ANP15823 5 дней назад

    കതിരാവൺ... കേരളത്തിൽ ഒരു തരംഗം ആകും.. ശ്രീ അയ്യങ്കാളി പിന്നോക്ക ജനാവിഭാഗത്തിന്റ പടയാളി ‼️💙💙💙മമ്മൂട്ടി തന്നെ അതിന് ഒത്ത നടൻ 💚💚💚

  • @sreekumarsreevilasam6588
    @sreekumarsreevilasam6588 7 дней назад +2

    അവസാനം ബാബു ആന്റണി ആകാതിരുന്നാ മതി

    • @malleenadhnk7214
      @malleenadhnk7214 7 дней назад

      അയ്യങ്കാളി ആയി മമ്മൂക്കയേക്കാൾ രൂപം കൊണ്ട് അനുയോജ്യൻ ബാബു ആന്റണി തന്നെയാണ്...

  • @nabinabila4224
    @nabinabila4224 7 дней назад

    Ith nakatha cinima

  • @malleenadhnk7214
    @malleenadhnk7214 7 дней назад

    ഇതൊക്കെ മമ്മൂക്ക അറിഞ്ഞോ ചേട്ടാ... 🤣100 കോടി ബഡ്‌ജറ്റിൽ ആണ് ഈ സിനിമ എങ്കിൽ ഉറപ്പിച്ചോ ഈ സിനിമ മമ്മൂക്ക ചെയ്യില്ല...മമ്മൂക്കയെ വച്ച് ചെയ്യാനിരുന്ന സിനിമ ഇതാ മറ്റൊരു നടനെ വച്ച് ചെയ്യുന്നു... എന്നതാണ് നടക്കാൻ പോകുന്നത് എന്ന് 100% ഉറപ്പാണ്... ആവശ്യത്തിന് പബ്ലിസിറ്റിയും ആകും, മമ്മൂക്ക അറിഞ്ഞുകൊണ്ടുള്ള ഒരു കളി 🤣🤣

  • @user-bfqyowt
    @user-bfqyowt 7 дней назад +2

    പുലയനെ പിന്നെ നായരെന്ന് വിളിക്കണോ? മമ്മു ഏത് ഹിന്ദു വിരുദ്ധ സിനിമയും ചെയ്യും

    • @nissarpa1259
      @nissarpa1259 7 дней назад +15

      ഇപ്പോഴും നിങ്ങളുടെ മനസ്സ് കക്കൂസ് പോലെയാണെന്ന് നിങ്ങൾ തെളിയിക്കുന്നു

    • @cinemauyir4406
      @cinemauyir4406  7 дней назад +6

      ജാതി വിളിക്കേണ്ട കാര്യമെന്താണ് bro. ജാതി പേരിന്റെയൊപ്പം എന്തോ സംഭവമായി കൊണ്ടു നടക്കുന്ന നിന്നോടൊക്കെ എന്ത് പറയാൻ 😁

    • @hashimkg6077
      @hashimkg6077 7 дней назад

      നിന്റ എല്ലാം ഉള്ളിലെ ജാതി വെറി പോടാ

    • @mohammedhaneef4584
      @mohammedhaneef4584 7 дней назад +3

      നായ(ർ) ആയിരിക്കും അല്ലേ?

    • @user-fc9vm1ep5l
      @user-fc9vm1ep5l 7 дней назад

      തന്തയില്ലാത്ത വാലുള്ള കിണ്ടി കൂട്ടികൊടുപ്പുകാർ മാത്രമായിരിക്കും ആയിരിക്കും ഈ സിനിമയെ എതിർക്കുന്നത്.

  • @SajeevPurshutham
    @SajeevPurshutham 6 дней назад

    സിനിമ ലോകത്തു മാത്രമല്ല, എല്ലാ മേഖലയിലും കേരളത്തിൽ ജാതി വർഗ്ഗീയത വളർന്നു കൊണ്ടിരിക്കുന്നു ഇത് കേരളത്തിന് തന്നെ, നാണക്കേട് ആണ്