അച്ചാർ ബിസിനസിലൂടെ എങ്ങനെ നല്ല ലാഭമുണ്ടാക്കാം ? / How to earn good amount in home (pickle business)
HTML-код
- Опубликовано: 7 фев 2025
- Export import business/ how to earn a good amount in the home by starting a pickle business it's a home-based business plan
Join our new (London) RUclips channel @ybusiness
In this channel, we introduce the London market
ഞാൻ അച്ചാർ ഇട്ട് കൊടുക്കാൻ തുടങ്ങീട്ട് കുറച്ചു ദിവസം ആയതേയുള്ളു...
അങ്ങനെ ആണ് ഈ വീഡിയോ കാണാൻ കാരണം...
സർ ഈ പറഞ്ഞതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്...
ഞാനും തുടങ്ങി അച്ചാർ ബിസിനസ് ഒരു മാസം ആയി തുടങ്ങിയിട്ട് വളാഞ്ചേരി ആണ്
quality should come before profit thinking... 👍
Sir🙏 njan chikken, beef, kakka, tuna, kanava,manga naranga, madhurapuli angane kure acharukan vilkunnund cheriyathothil vtl. Enik sir vazhi vilkan sadhikumo. Ellam nalla qulity sadhanangalanu cherkunnath🙏piriyan mulak varth podichathanu upayogikunnath. Kedakathirikan onnum cherkunnilla. Njan undaki vaikumpo appapo sale akunnund. Gulf ennividangalilum veedukalinnu order ond. Ente achar vilpanayil nalla nilavaram pularthanonnund pls help🙏ella laisensum ond helth, fssai,
സർ ഞാനും എന്റെ ഫ്രണ്ടും കൂടി അച്ചാർ ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവൾ നന്നായി അച്ചാർ ഉണ്ടാക്കുന്നുണ്ട് ഞങ്ങളെ ഹെൽപ് ചെയ്യണം സാർ
എന്റെ കൈയ്യിൽ നല്ലയിനം അച്ചാർ ഉണ്ട് - കൊടുക്കാൻ താൽപര്യം ഉണ്ട് മേലെ ക്ക് പോകാൻ ആഗ്രഹികന്നു.
Good information 🙏
Sir nammal indakuna achar edukumo export cheyyan
Umma nalla achar undakkum
achar business nammalum tudangi pakshe ath munnott engana kond pokuva
👍
ഞാൻ അച്ചാറിന്റെ ബിസിനസ് ചെറുതായിട്ട് തുടങ്ങിയിട്ടുണ്ട്.... എന്നെ ഒന്ന് സഹായിക്കുമോ sir
ഞാൻ അച്ചാർ ഉണ്ടാക്കി ചെറിയ തോതിൽ വിൽക്കുന്നുണ്ട്. വാങ്ങി സഹായിക്കണം
Sir നല്ല infarmation
Thankz
Good information. Thanks 👍
Thankyou 👍🏻
💕💕👍👍
Interested
Sir njan veettil achar indakki kodukkunnund
സാർ ഞാൻ ഇപ്പോൾ ചെറിയ രീതിയിൽ അച്ചാർ ചെയ്തു കൊടുക്കുന്നു പക്ഷെ ബിസ്സിനെസ്സിനെ pattyonnum അറിയില്ല ബിസിനസ് ഒന്നും നടക്കുന്നില്ല സാറിന്റെ സഹായം എന്തെങ്കിലും ചെയ്തുതരുമോ....
ടെസ്റ്റ് യെസ്
Sir nammal naigty bisines cheyyunud ath ex
Export cheyyunna product ethra kg vare ethichaalaan export cheyyaan pattunnath
Bro pickles export cheyumbol manufactured place evda vekunne? Vere oral undakiya priduct nammude manufcture addressil export cheyamo? Illegal alle adhu?
Good info
Hello friends ende pickles nde Vila 200 gm beef 160, mattullava200 gm 60
മീൻ അച്ചാർ റേറ്റ്
@@jincyabhijithannliyo1486 200gm160
അച്ചാറിന്റെ ബിസിനസ് ചെറുതായിട്ട് തുടങ്ങിയിട്ടുണ്ട്.... എന്നെ ഒന്ന് സഹായിക്കുമോ sir
എന്റെ കൈയ്യിൽ നല്ലയിനം അച്ചാർ ഉണ്ട് - കൊടുക്കാൻ താൽപര്യം ഉണ്ട് മേലെ ക്ക് പോകാൻ ആഗ്രഹികന്നു. 1:05
സാർ. ഞാൻ അച്ചാർ ഉണ്ടാകും. അത് എങ്ങനെ. നിങ്ങളുടെ അടുത് എത്തിക്കാൻ. പറ്റും
Njn kakka achar idunumd sale cheyan okumo
സർ വിനാഗിരിക്ക പകരം അസറ്റിക്ക് ആസിഡാണോ ഉപയോഗിക്കുന്നത് എന്തെങ്കിലും ഒന്ന് ചെയ്യണം എന്നുണ്ട കുറെ ബാധ്യതകൾ ഉണ്ട്
👌👌👌👌👌👌
Sir njan achar undakkunnund ente prodect vilkan sahayiko
ഒന്ന് ഹെല്പ് ചെയ്യുമോ സെർ ഞാനും അച്ചാർ ബിസിനസ് വീട്ടിലിരുന്നു തുടങ്ങി ഒരു മാസം ആയി
എനിക്ക് ഫുഡ് ലെയ്‌സൻസ് ഉണ്ട് ഞാൻ തുടങ്ങിയിട്ട് ഒരു മാസം aayi. ഒന്ന് ഹെല്പ് ചെയ്യണേ സെർ ഞാൻ വളാഞ്ചേരി
Please call 80891 77079
Njanum pickles cheythu kodukkunnundu home made vangi help cheyyane ellavarum
Ser nagal achar undakunud
👍👍🙏🙏
Sir,I am interested
സർ , ഞാൻ അച്ചാറുകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. ഹോം മെയ്ഡ് ആണ് . preservatives ഒന്നും ചേർക്കാറില്ല. 1 year നിൽക്കും. ആവശ്യക്കാർക്ക് ചെയ്തു കൊടുക്കുകയാണ് ഇപ്പോൾ . വാങ്ങിയവർ എല്ലാം നല്ല comments ആണ് പറഞ്ഞത്. അച്ചാറുകൾ വിൽക്കുന്നതിനായി എന്നെ ഒന്നു സഹായിക്കാമോ .fish, prawn,lemon, lemon and dates, mango,dates, garlic, beef ,pig, എന്നിങ്ങനെ എല്ലാം ചെയ്യുന്നുണ്ട്.please help me sir
Place
Place avideyaaa???
beef achar kittuo 70 rs nu
Sr ഞാൻ ഒരു ചെറിയ സംരംഭം തുടങ്ങി അടുത്ത് വീടുകളിൽ കൊടുക്കുന്നുണ്ട് അതു നന്നായി ചെയ്യണം എന്നുണ്ട് അതു കൂടുതൽ നന്നായി ചെയ്യാൻ sr പറഞ്ഞു തരുമോ അതിനെ കുറിച്ച്
yavde place?
Sir veettil cheriya reethiyil pickle und priservatives add cheyyunnilla 200g 250g bottles und
Andra pradesh traditional pickle avakkai is available
Great sir
കാശ് കൊടുത്തു വാങ്ങുന്നതിന് കാര്യം ഉണ്ടാവണം
Sir ഞാൻ രണ്ടു വർഷമായി Achar. Chammanthipodi kadakalil sale cheyyunnu
Hi ningal achar kedukoodathirikan entha pls paranjutharumo. Pls
Sir buyyerne engane kandetham
Food and safety licence und
Siredukkumo
ഞ്ഞാൻ അച്ചാർ ഉണ്ടാക്കി വിൽക്കുന്നു
Hi
Ether a roubaya
Achaarrrr evide bulk n kittum
Njangal cheyyunnund...kakka irachi achar special aanu.gulfilek oke kondupovan aalukal vangikarund..
അച്ചാർ ഒരുപാട് per നമ്മുടെ വിഡിയോ okke kandu നമ്മളെ വിളിക്കുന്നുണ്ട്. അതിൽ തന്നെ പല പല varieties ഉണ്ട്. നിങ്ങൾക്ക് അച്ചാർ ആവശ്യമെങ്കിൽ നമ്മളെ വിളിച്ചോളൂ ചെയ്യുന്നവരുടെ details തരാം 🥰
8086010107
Products ഇതുപോലെ പല സ്ഥലങ്ങൾ ളിൽ നിന്നും outsource ചെയ്യുമ്പോൾ export Quality or food saftey ഏങ്ങനെ ശ്രദ്ധിക്കാൻ പറ്റും?
Sir , അച്ചാറുണ്ടാക്കി ലോക്കലായി വിൽക്കുന്നു .പക്ഷെ കയറ്റി അയക്കുമ്പോൾ അതിലെ ഇൻഗ്രിഡിയൻസ് പേർസൻ്റെ ജ് എങ്ങിനെ കണ്ട് പിടിക്കും.
@@easyexports okay. But when r going to explain??
Shaji etto
Contact number send me
Endhavila
Sir enik thalparyamunde
Useful video 😊
സർ, അച്ചാർ ഉണ്ടാക്കി കൊടുക്കുന്നുണ്ട് ഞങ്ങളുടെ പ്രോഡക്റ്റ് നിങ്ങൾക്ക് വാങ്ങാമോ നാടൻ രീതിയിൽ ആണ് അച്ചാർ ഉണ്ടാക്കുന്നത്.
Hi
എനിക്ക് വേണം നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ
@@ayshasworld4708 njaanum cheyyunnd orpaad verity achaar und. Matton, chiken, beef, veg nigl vittu tharumoo
💕💕💕👍
എനിക്കു o വിദേശ വിപണിയിൽ പല ബിസിനസു ചെയ്യണമെന്നുണ്ട് സാർ ഒന്ന് ഹൽ പ്പ് ചെയ്യണം മെമ്പൈൽ നമ്പർ തരുമോ
Sir ente kayil dry lemon pickle undu.. pinne inchi chammandipodium.. dry lemon pickle oru camical add cheyyathe 1 yearil kooduthal irikum.. market cheythu tharamo..
Intrested . Can you send me the samples.
Njan thiruvananthapuram anu.. sample evide ethikkanam. Sir te Address tharamo.
@@jihasubaid5720 we also have homemade pickles
@@jihasubaid5720 hi
Chemical cherkathe enganeyanu 1 year erikunnathu.
Sir product നിങ്ങൾ വാങ്ങുമോ. എന്തെങ്കിലും ട്രെയിനിങ് തരുമോ
@@easyexports I am interested
8086010107
അച്ചാറിനെ പറ്റി പഠിക്കാൻ എവടെ ട്രെയിനിങ് കിട്ടും കേരളത്തിൽ... അറിയാവുന്നവർ പറഞ്ഞു തരുവോ
ജില്ലാ വ്യവസായ കേന്ദ്രം
सर,हिंदी में भी समझाए
We are planning hindi Videos also🥰
Sir ningalude company evide aan
എന്താ യാലും ഞാൻ ഈ ബിസിനസ്
തുടങ്ങാൻ തീരുമാനിച്ചു
എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ8086010107
Yente father nalla vereity vazuthan (brinjal)pickle undakkarund . Oru pravishyam vangunnavar veendum chodichu vangarund .localayi sale cheyyarund .very tasty anu . export cheyyan thalpryam und but athinte steps ariyilla .plz help
Con no?
8086010107
send your requirements in Whatsapp message
Sr ഞാൻ വീട്ടിൽ achar ചെയ്തുകൊടുക്കുന്നുണ്ട് help ചെയ്യുമോ
Njanoum achhar veettil cheyunnu onduu.. Onnu help cheyamo
@@revathyraj76 enneyim
Sir ente product ( achar) onu test cheythu noko.. njan traditional reethiyil undakkiyatha.. ningalude office or adress
കൊച്ചി പാലാരിവട്ടം ആണ് office.8086010107
Sir താങ്കളുടെ കമ്പനി കാണാൻ ഞങ്ങള്ക്ക് അവസരം കിട്ടുമോ ഞങ്ങളുടെ പ്രോഡക്റ്റ് സാറിന്റെ കമ്പനി എക്സ്പോർട്ട് ചെയ്യുമോ
@@easyexports thanks
ഞാൻ വീട്ടിൽ അച്ചാർ ചെയ്തു കൊടുക്കുന്നുണ്ട് സാർ help ചെയ്യുമോ
എന്ത് സഹായം ആണ് vendath
സർ വിളിച്ചു കിട്ടുന്നില്ല
Contact this number 8086010107
എനിക്കും അച്ചർ ഉണ്ടക്കൻ അറിയാം പക്ഷേ സയിൽ ചേയൻ അറിയില്ല
എനിക്കും
sir അച്ചാർ ഉണ്ടാക്കാനും വിൽക്കാനും എനിക്ക് ഭയങ്കര താൽപര്യം ഉണ്ട് . ഫൂഡ് ലൈസൻസ് കിട്ടാൻ എന്തല്ലാം വേണം. ആദ്യം 1Kg മിൽ തുടങ്ങാം എന്നു കരുതി.
Beef achar export cheyyan sadyada undo
Bulk order tharamo. I am ready for work
@@easyexports നിങ്ങൾ എടുക്കുമോ കൂടുതൽ സാധനം തന്നാൽ അച്ചാർ പപ്പടം
@@riyastk4707 hi
@@riyastk4707 നിങ്ങളെ പ്രൈസും കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരുമോ
ഞാൻ തരാം beef ചെമീൻ ചൂര നാരങ്ങ നെല്ലിക്ക വെളുത്തുള്ളി.... ണ്ട് പറയണേ pls
അച്ചാർ വീട്ടിൽ ഇരുന്നു റെഡി ആക്കിയാൽ എങ്ങനെ നമുക്ക് അത് എക്സ്പോർട്ട് ചെയ്യാൻ പറ്റും sir ഹെല്പ് ചെയ്യുമോ എന്റെ വീട് ആലപ്പുഴ ആണ്
സാർ എനിക്കും ചെയ്യാൻ താല്പര്യം ഉണ്ട്
Ningalude number onn tharumo
Sir I am producing
100% AUTHENTIC SPICE-HERBS
Seasoning & marinade
Continental, Arabian seasoning MARINADES
Sr എന്നെ yexpotinginu ഹെൽപ് ചെയ്യാമോ sr pH.tharumo
എനിക് മർകട്ടിങ്ങിൽ സഹായിക്കാമോ
8086010107
Contact in whatsapp..
@@easyexports
Hi
Export cheyyunna product ethra kg vare ethichaalaan export cheyyaan pattunnath