Fr Reji Muttathil OSH - നീ നിന്റെ വീട് വാസ്തു,കന്നിമൂല എന്നൊക്കെപ്പറഞ്ഞ് പൊളിക്കല്ലെ.
HTML-код
- Опубликовано: 9 фев 2025
- Message From Fr Reji Muttathil OSH
Director and Produced By Mr. Thomas Kurian/ Bethlehem TV
Editing and Graphics - Sebin Thekkathu
Visit More Videos www.bethlehemtv...
Subscribe Our RUclips Channel
/ bethlehemtvi. .
ലേവ്യപുസ്തകം
19:26 രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂർത്തം നോക്കരുതു;
19:31 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Praise the Lord
അച്ഛനു നന്ദി അനേകരുടെ സംശയം തീർക്കാൻ കാരണമായി
എന്റെ പഴയ വീട് വാസ്തുപ്രകാരം നിർമിച്ചതായിരുന്നു ഒരിക്കലും മനസമാധാനംകിട്ടാതെ പെട്ടവിലയ്ക്കു കൊടുക്കേണ്ടിവന്നു. പിന്നീട് ഞങ്ങൾ വേറെ ലാൻഡ്‌വാങ്ങി സ്വന്തം പ്ലാനിൽ വീടുവെച്ചു. പ്രാത്ഥനയുടെ നിറവിൽ 5 മാസംകൊണ്ട് പണിതീർത്തു. ഇപ്പോൾ 6 വർഷമായി ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഞങ്ങൾ അനുഭവിക്കുന്നു.
അച്ഛാ ദൈവം onnaa ഒള്ളു annu വിശ്വസ്സിക്കുന്നത് പോലെ എല്ലാ mathathilaum ദൈവം ഒന്നുതന്നെ നമ്മൾ പല രൂപത്തിൽ ആരാധിക്കുന്നു
Yes
എല്ലാമതത്തിലേയും ദൈവം ഒന്നുതന്നെയായിരുന്നെങ്കിൽ സീനായ് മലമുകളിൽ വച്ച് മോശയിലൂടെ ഒന്നാം പ്രമാണം നല്കപ്പെടില്ലായിരുന്നു..
അങ്ങനെയാണൊ ബൈബിളിൽ എഴുതി വച്ചിരിക്കുന്നത്?
@@sajuvarghese4147
Daivam ennu semitic mathangalie paranjitunllu Hindu mathathil paranjitila
@@sabinanand2454 അതു ശരിയാ...ഹിന്ദുക്കൾ സൃഷ്ടാവായ ദൈവത്തെയല്ല ആരാധിക്കുന്നത്...
കർത്താവ് ശക്തനായ ദൈവമാണ്
Yes Father
Word of God has solutions for all of our problems
Praise the Lord
Amen
പ്ലിങ്
@@mt1249 kmmmm.
ഞാൻ കാണിച്ചു തരാം, എത്ര അച്ചന്മാർ, ഇപ്പോൾ, വാസ്തു നോക്കാൻ പോകുന്നു,
അത് അറിഞ്ഞിട്ടു തന്നെയാ നോക്കരുത് എന്ന് പറഞ്ഞത് 😃
സർകാർ കിക്കൂലി വിലക്കി എന്നിട്ട് ചിലർ കൊടുക്കുന്നു അതിന് അർഥം സർകാർ അത് അനുവദിക്കുന്നു എന്ന് ആണോ. അത് പോലെ ആണ് ദൈവം പറഞ്ഞത് കേൽകത് ചില സഭ അധികാരികൾ ചെയ്യുന്ന എന്ന് വെച്ച് അതിന് ദൈവം അനുവദിച്ച് ഇല്ല
ആണോ എന്നാൽ ഒരു 2 പേരുടെ പേര് പറഞ്ഞേ
👹👹👺👹👺👹👺👹👺👹👺👹👺👹
Achan.karthven'ta.vachanamparyùka..mattkaryagal.
അച്ചാ, അച്ചൻ്റെ പ്രബോധനത്തെ പ്രതി ദൈവത്തിനു നന്ദി പറയുന്നു. ഹല്ലേലുയ
Need more preach on this because vasthu is a great belief in most of the Christians.Jesus is my Savior!!!
ruclips.net/video/mXXc-74xE2U/видео.html
Please have a look in this video link. Then, if you subscribe the channel, you will receive daily gospel and it's reflections everyday. If you share this link it would be a great help for others who in need. Thank You.🙏🏻
പ്രിയ സുഹൃത്തെ, മുകളിലെ link-ൽ കൊടുത്തിരിക്കുന്ന video കാണാനായി, ആ link-ൽ തൊടു. Video ഇഷ്ടമായെങ്കിൽ ആ channel-subsribe ചെയ്യൂ. Subscribe ചെയ്താൽ അതാത് ദിവസത്തെ സുവിശേഷ ഭാഗവും അതിനെ സംബന്ധിച്ച ലഘു ചിന്തയും നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവർക്ക് ഈ വിവരം share ചെയ്താൽ ഒരു പക്ഷെ അവർക്കു വലിയ ഒരു സഹായമാവും നിങ്ങൾ ചെയ്യുക. നന്ദി.🙏🏻
@@PJ02022 another conversion at some corner ...
@@shambunampoothiri8112 *No need for another conversion, bcoz the commentor also is a Christian.*
Salute you father. ....you are right praise the Lord hallelujah
Good.
ദൈവത്തിനു സ്തുതി
Praise the Lord hallelujah
നിലവിളക്കിന് മുകളിൽ കുരിശു വച്ച് ക്രിസ്ത്യാനികൾ പുതിയ നിലവിളക്ക് കൊളുത്തി.ആയുർവേദം ചെയ്യണം എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ എന്നാല് പല ക്രിസ്ത്യാനികളും അത് ചെയ്യുന്നുണ്ട്.ഇന്ന് ലക്ഷങ്ങൾ മുടക്കി bams ഡിഗ്രീ പഠിക്കുന്നു.എന്തിനാണ് നിങൾ താലി കെട്ടുന്നത്? അത് ശ്രീ ഭഗവതിയുടെ 18 സങ്കൽപ്പങ്ങളിൽ ഒന്നാണ്.ഇപ്പൊ യോഗയും ചെയ്യുന്നു സഹസ്ര നാമം എന്നിവയും und.അരവണ പായസം മോഡലിൽ നേർച്ച.ഓണം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ക്രിസ്ത്യാനികൾ ആണ്.പണ്ടത്തെ പല ഹിന്ദു ക്ഷേത്രങ്ങളും ഇന്ന് ക്രിസ്ത്യൻ പള്ളികൾ ആണ്. വിഗ്രഹാരാധന എതിർക്കുന്നു എന്നിട്ടും പല രൂപങ്ങളും പ്രതിമകളും പണിഞ്ഞു കഴിഞ്ഞു.ആവർത്തന പുസ്തകം 4 അധ്യായത്തിൽ 17 വാക്യവും പുറപ്പാട് 1 മുതൽ 6 വരെയും ഒന്ന് വായിക്കുക .അതിൽ ദൈവത്തെ ആണ് ആയോ പെണ്ണ് ആയോ ആരാധിക്കാൻ പാടില്ല എന്നും ഭൂമിയിൽ ഒള്ള ഒന്നിന്റെയും രൂപങ്ങൾ ഒണ്ടാക്കരുത് എന്ന് പറയുന്നു.വാസ്തു പിന്നെ പറയണ്ട കാര്യം ഇല്ല.പെരുന്നാളും പൂരത്തിന്റെ മോഡലിൽ ആയി.എഴുത്തിനിരുത്തൽ ചടങ്ങ് നടത്തി പൂജാ വെപ്പും ഉണ്ട്.നിങ്ങൾക്ക് ഒടുക്കത്തെ മത വികാരം ഉണ്ടാകാൻ കാരണം മതപഠനം തന്നെ ആണ്.ഒരു സ്ഥാപനത്തിൽ മൂന്ന് മതത്തിന്റെയും ദൈവങ്ങളെ വച്ചിട്ടുണ്ടെങ്കിൽ ഒരു കാര്യം ഒറപ്പാണ് അത് ഒരു ഹിന്ദുവിന്റെ സ്ഥാപനം ആണ്.കാരണം ഹിന്ദുക്കളുടെ ദൈവങ്ങൾ തങ്ങളെ മാത്രം ആരാധിക്കാവൂ എന്ന് ജനങ്ങളെ നിർബന്ധം ഇല്ല.ഞാൻ പറയുന്നത് ബുദ്ധിയുള്ള വിശ്വാസികൾക്ക് മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങൾ മതപഠനം ചെയ്യുന്നത് ഞങ്ങളുടെ മതം എന്താണെന്നു അറിയാനാണ്..... അതിലൂടെ ഞങ്ങൾ ആരെയും അവഹേളിക്കാറില്ല.....
പഴയ നിയമങ്ങൾ മാത്രം വായിക്കാതെ ബൈബിൾ മുഴുവനും ഒന്നു വായിച്ചു നോക്കു.. അപ്പോൾ താങ്ങൾക്ക് വേണ്ട ഉത്തരങ്ങൾ കിട്ടും.....
പുതിയ നിയമത്തിൽ വിഗ്രഹാരാധനയും മറ്റും നടത്താം എന്ന് പറഞ്ഞിട്ടുണ്ടോ
മതം അറിയാൻ മത പഠനം നടത്തുന്നതിൽ ഒരു വിരോധവും ഇല്ല.അത് നടത്തുന്നത് കൊണ്ട് ഒരു പരിധി വരെയെങ്കിലും മറ്റു മതങ്ങളിലെ ക്ക് pokaathirikkum. എന്നാല് ഹിന്ദുക്കൾ ഇത് നടത്തുമ്പോൾ വർഗീയത എന്ന് പറയുന്നത് ശരി ആണോ
യെസ്
Excellent talk..As a Christians we must understand that our God is a mighty God...As priest said we must reconcile with God and all our problems will turn into blessings..Word of God is alive and active sharper than two edged sword.. Amen.Praise God..
യേശു ജനിച്ചത് തന്നെ ഒരു തടിപ്പണിക്കാരന്റെ വീട്ടിൽ ആണ്
അപ്പൊ
ruclips.net/video/mXXc-74xE2U/видео.html
Please have a look in this video link. Then, if you subscribe the channel, you will receive daily gospel and it's reflections everyday. If you share this link it would be a great help for others who in need. Thank You.🙏🏻
പ്രിയ സുഹൃത്തെ, മുകളിലെ link-ൽ കൊടുത്തിരിക്കുന്ന video കാണാനായി, ആ link-ൽ തൊടു. Video ഇഷ്ടമായെങ്കിൽ ആ channel-subsribe ചെയ്യൂ. Subscribe ചെയ്താൽ അതാത് ദിവസത്തെ സുവിശേഷ ഭാഗവും അതിനെ സംബന്ധിച്ച ലഘു ചിന്തയും നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവർക്ക് ഈ വിവരം share ചെയ്താൽ ഒരു പക്ഷെ അവർക്കു വലിയ ഒരു സഹായമാവും നിങ്ങൾ ചെയ്യുക. നന്ദി.🙏🏻
@@prathikaranam തടിപ്പണിയും ഇവിടെ ചർച്ച ചെയ്യപ്പെടുന്ന സ്ഥാനം നോക്കലും വ്യത്യസ്തമാണ്. വാസ്തു ശാസ്ത്രം തെറ്റാണ് എന്ന് ഞാൻ പറയുകയില്ല. പ്രകൃതി ശക്തികൾക്ക് അനുരൂപമായി ജീവിതം ക്രമപ്പെടുത്തുകയും ആ ശക്തികളെ ഉപയോഗ പ്രദമാകും വിധം വീടു പണിയുന്നതും പല മതങ്ങളുടേയും രീതിയാണ്. അതിനെ കുറ്റം പറയുവാൻ സാദ്ധ്യമല്ല. എന്നാൽ ആരാധിക്കുന്ന കൃസ്ത്യാനിക്ക് ഈ പ്രകൃതി ശക്തികളെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല.
ഒരു വീട് അടപടലം പൊളിപ്പിച്ച ഒരു ധ്യാന ഗുരു അച്ചനെ എനിക്കറിയാം
നിങ്ങളുടെ വീടിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. യുക്തി പൂർവ്വം തീരുമാനിക്കുക. വചനത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുക. ആശാരി പറഞ്ഞു, അച്ചൻ പറഞ്ഞു എന്ന് പറഞ്ഞ് എടുത്തു ചാടാതിരിക്കുക.
ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് അച്ഛന് നന്ദി
ദൈവത്തെ ആരാധിക്കാത്ത വീട്ടിൽ ആശാരിയുടെ കണക്കു നോക്കി പണിയുന്നതാണ് ബുദ്ധി.
ദൈവത്തിൽ പൂർണ്ണമായും വിശ്വസിക്കുന്ന വർക്ക് ഒരായുധവും ഫലിക്കില്ല എവിടെയും താമ സിക്കാം ഹൃദയം ശുദ്ധമായിരിക്കണം
CONGRATS SARIKKULLA MARPDI ATHANE.
😂
Enta ponnacho ivide ellavarum samadanathodeyanu kazhiunnathe. Achanayitte athilathe akkalle. Njangal kristhuvilum krishnilum orupole vishwasikunnavaranu. Oro jok irakalle acho.
അച്ചോ, അച്ചന്റെ വീട് വെഞ്ചരിച്ചുണ്ടോ.ഉണ്ട് എന്നാണ് പറയുന്നതെങ്കിൽ മാത്രം ബാക്കി വായിച്ചാൽ മതിയാകും.
എവിടെയും വീട് വെക്കാനാകുമോ.അങ്ങനെ കരുതുന്നുണ്ടോ. അങ്ങനെയെങ്കിൽ ഏറ്റവും കുടുതൽ ജനങ്ങൾ താമസിക്കാൻ വീട് വെക്കാൻ സാധ്യത വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായിരുന്നിരിക്കും. കാരണം അവിട്ടത്തെ കാലാവസ്ഥ തന്നെ 'പക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ വീടുകൾ ഉള്ളത് തീരദേശത്താണ്. അവിടെ 3 സെന്റിൽ ഒരു വീട് വെക്കമ്പോൾ ( വീട് എന്നു പറയാമെന്നേയുള്ള) ഒരു വാസ്തുവും നോക്കുകില്ല, നോക്കാനും കഴിയില്ല പക്ഷേ ഇത് അല്പം ഏറെ സ്ഥലമുള്ളവർക്ക് വീട് വെക്കുമ്പോൾ ആവശ്യമായി വരും. കാരണം അവിടെ വലിയ വൃക്ഷങ്ങളുണ്ടാകും ആ സ്ഥലത്ത് വായു വിന്റെ സഞ്ചാര ദിശയുണ്ടാക്കും മഴ പെയ്തു വെള്ളം താഴേക്ക് വീഴുന്ന ദിശയുണ്ടാകും. പെയ്ത വെള്ളം പോക വാനിടമുള്ള സ്ഥലമാണോ എന്നും, സ്ഥലത്തിൽ ജലത്തിന്റെ under ground flow എന്നിങ്ങനെ ഒരു കൂട്ടം കാര്യങ്ങൾ ചേർത്താണ് ഒരു ആശാരി വീട് എന്നതിനെ പറ്റി ചിന്തിക്കുന്നത്. അദ്ദ് ദേഹം നമ്മളെ അപേക്ഷിച്ചു പ്രത്യേക തയുള്ളയാളാവാൻ എന്തായിരിക്കാം കാര്യം. നമ്മൾക്ക് ചുറ്റും കാണുന്ന പലതരം ഉദ്യോഗസ്ഥർ അവർ എന്ത് പഠിച്ചോ അതിനനുസരിച്ച് ജോലി ചെയ്ത് ജീവിക്കുന്നു. അപ്പോൾ ചോദിക്കാം ബിസിനസുകാരായ ഒന്നും പഠിച്ചിട്ടില്ലാത്തവരെപ്പറ്റി.എന്നാൽ നമ്മളെ പഠിച്ചത് അവരാണ്. നമ്മുടെ ജീവിതരീതികളാണ് അവരുടെ പാഠം' സൂക്ഷ്മമായി പ്രദ്ധിച്ചാൽ മതി. അപ്പോൾ ഒരു ആശാരിക്ക് വേണ്ട അടിസ്ഥാന യോഗ്യത എന്താണ്. അയാളുടെ പൈതൃകം തന്നെയാണ്. 200 വർഷം മുമ്പ് വെച്ച വീടുകളുടെ അടിസ്ഥാനത്തിൽ ഇന്ന് വീട് വെക്ക വാൻ സാധിക്കില്ല .അതിനുള്ള സ്ഥലമുള്ളടത്ത് അത് സാധ്യമാണ്. നമ്മുടെ പൂർവ്വീകരിൽ നിന്നും നമ്മൾ കൈമാറി വരുന്ന ജീനുകൾ തന്നെയല്ലോ ഇപ്പോഴും നമ്മൾ കൊണ്ടു നടക്കുന്നത് ' പുതിയതായി ജനിച്ച ശേഷം ഒരെണ്ണം സ്വന്തമായി കൂട്ടി ചേർക്കുവാൻ കഴിയില്ല'. ആശാരിമാർക്കും അങ്ങനെയൊരു പാരമ്പര്യമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുവാൻ ശ്രമിച്ചിട്ടണ്ടാകണം. എന്നാലും പഴയ എഞ്ചിനിയറിങ്ങ് സ്കിൽ ഇന്ന് ലോകത്ത് പുതിയതായി പണിയുന്ന ഒന്നിന്നും ഇല്ലാത്തത് പഴമയിൽ അല്ലെങ്കിൽ സത്യത്തിൽ വെള്ളം ചേർത്തതു കൊണ്ടാണ് ' അല്ലെങ്കിൽ ഒരു എഞ്ചിനിയർക്ക് ഒരു പഴയആശാരി ആകുവാനും, അതേപോലെ പുതിയ ആശാരിക്ക് engineer ആകുവാനും സാധിക്കില്ല
നല്ല ആശയങ്ങൾ സദുദ്ദേശത്തോടെ പറയുന്ന ഒരു ആശാരിയെ അപ്പാടെ തള്ളിപ്പറയുന്നത് ഗുണകരമല്ല. അവർ ചെയ്യുന്നതിലും തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കൂട്ടം കാര്യങ്ങളുണ്ട്. ശരിയും തെറ്റും ശാസ്ത്ര പരമായി തെളിയിക്കട്ടെ. എന്തുകൊണ്ടു അതിനാരും ശ്രമിക്കന്നില്ല. അല്ല നമ്മുടെ പള്ളിയിലെ മണി കപ്യാർ തന്നെ അടിക്കണമെന്ന് നമ്മൾ വാശി പിടിക്കുന്നത് അത് അദ്ദ്ദേഹത്തിന്റെ പാരമ്പര്യത്തെ നമ്മൾ ബഹുമാനിക്കുന്ന കൊണ്ടല്ലേ. ഈ ഭൂമിയിൽ നമ്മൾ കരുതുന്ന പോലെ ഏവരും സ്വതന്ത്രരല്ല, എല്ലാവരും ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടിരിക്കുന്നു അരി തിന്നുന്ന മലയാളി കർഷകനെ പുച്ഛത്തോടെ കാണുന്ന മനുഷത്വ ര ഹിതമായ കാര് ങ്ങൾ ആദ്യം മാറ്റുവാൻ നിർദ്ദേശങ്ങൾ നൽകുമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു '(ഇതു കണ്ടിട്ട് ഞാൻ ഒരു ആശിരിയാണെന്ന് കരുതി ആരും കട്ടള എട്ടുത്ത് എന്റെ തലയ്ക്കടിക്കല്ലേ ,സത്യമായും ആശാരിയല്ല അങ്ങനെ ഒരു ഭാഗ്യം സിദ്ധിച്ചില്ല ഉള്ള പൈതൃകത്തിൽ സന്തോഷിക്കുന്നു.)
ruclips.net/video/qA18Po9wrEY/видео.html
ഏറ്റവും കൂടുതൽ വാസ്തു നോക്കുന്നതും മറ്റ് ആവശ്യമില്ലാത്ത ഷുദ്ര പ്രവർത്തി ചെയ്യുന്നതും അച്ചൻ ഈ പറഞ്ഞ ക്രിസ്ത്യാനികൾ തന്നെയാണ്
Father, message is true. I believe.
ബഹു വികാരിയച്ചൻ പറഞ്ഞത് വളരെ ശരിയാണ്
Vasthu vechu undakkiya building il vechu vashthuvine kurichu parayunnu........statue undakki munnil vechanu eee speech.....adipoli
പുതിയ ബിൽഡിങ്ങുകൾ എൻജിനീയറിങ് പഠിച്ചവരാണ് പ്ലാൻ ചെയ്യുന്നത് അല്ലാതെ വാസ്തു പഠിച്ചവരല്ല.
ഞാൻ ഒരു മുസ്ലിം ആണ് അച്ഛൻ പറയുന്നത് നൂറു ശതമാനം ശരി. ഇസ്ലാം ഇതേ അഭിപ്രായം ആണ് ഉള്ളത്.
ശരിയാണ് .
പക്ഷെ വിദേശത്ത്പോയി കുറച്ചുകാശുംസംഘടിപ്പിച്ച് നാട്ടില് വന്ന് ഒരുവീടുവെക്കാ൯ ഒരുങ്ങുമ്പൊ ആദ്യം വാസ്തുക്കാരനെ അന്യേഷിച്ചുപോകുമെന്ന് അതിന്റെ ഗുണഗണങ്ങളെ മറ്റുള്ളവരെ പഠിപ്പിക്കാനുംശ്രമിക്കുന്നവരാണ് കൂടുതരാളുകളും.
ഞാൻ ഒന്നും നോക്കാറില്ല. എല്ലാം നന്നായി ദൈവം നോക്കിക്കോളും. തലയിലെ രോമം പൊഴിയുന്നത് ഞാൻ അറിയുന്നില്ല. എന്നാൽ സർവ്വശക്തനായ ദൈവം അറിയും
God bless you. Yor faith is correct.
🙏🙏
Adi poli
God bless you
മൊട്ടത്തല കാണുമ്പോൾ മനസ്സിലാകുമോ? അപ്പോൾ ചെയ്തിട്ട് കാര്യമില്ല പൊഴിയുന്നു എന്ന് മനസ്സിലാക്കുന്ന ഇടത്തുനിന്ന് വേണം പൊഴിയാതിരിക്കാൻ ഉള്ള മാർഗം നമ്മൾ സ്വീകരിക്കാൻ
Thank you father... God bless you
അച്ഛൻ പറഞ്ഞത് നൂറു ശതമാനം ശരി' അഭിനന്ദനങ്ങൾ ..
Vasthu Shasthravum Fungchui yum okke Padichu Doctorate nediya ethrayo Christians undu. Gooleslum facebook lum okke contact lum undu. Ella Mathathiteyum porul on anu. Bible il ullathu pole thanne anu Ramayanavum Bhagavathavum Khuranum ithupolle open chaithu paddichu nokki nammude Anubhavangal parayunnu Or manasilakkynnu.
@@indirasukumar5849ഇതൊക്കെ ആർക്കു വേണമെങ്കിലും പഠിക്കാം. ആഴത്തിൽ പഠിച്ചാൽ ഡോക്റ്ററേറ്റും എടുക്കാം. എന്നാൽ അച്ചൻ പറയുന്നത് ഒരു ക്രിസ്ത്യാനി ഇത് നോക്കരുത് എന്നാണ്. ഞാൻ പറയുന്നത് ക്രിസ്ത്യാനി ഇത് നോക്കരുത് പഠിക്കരുത് എന്നാണ്. മറ്റുള്ളവർക്ക് ഇതെല്ലാം നോക്കുന്നത് ശുഭകരമായിരിക്കും.
നിന്റെ കർത്താവായ ദൈവം ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടകരുത്...
All gods say the same. Read Gita. All Gods are selfish and possessive because man created God in his shape and character.
@@georgen.p.6452 true.......
ആ ദൈവവും .ഇസ്രേ ൽക്കാരും .ഇന്ത്യ യിൽ .അഭയം തേടി വന്നു .
ഇവിടെ തേ വിഗ്രഹആരാധന ക്കാരായ .ഹിന്ദു ക്കൾ .അവർക്ക് അഭയം കൊടുത്തു .
God will protect the houses and people
Nende viswasam nenne rakshekkate
എല്ലാം തിരിച്ചറിഞ്ഞു പ്രവർത്തിക്കുവാനാണ് ദൈവം ബുദ്ധി തന്നത്. കൈകൾ തന്നത്
സ്തുതികുവാനും ആഹാരം കഴിക്കുവാനും മാത്രമല്ല മറ്റു വൃക്ഷങ്ങൾക്കും സഹജീവികൾക്കും
വെള്ളവും ആഹാരവും എത്തിച്ചു
കൊടുക്കുവാനാണ്
അച്ഛാ, പള്ളി പണിയുമ്പോളും ,
പള്ളി മുറി പണിയുമ്പോളും എന്തിനാ സ്ഥാനം നോക്കി കുറ്റി അടിക്കുന്നത്.. ....
സ്ഥാനം റോഡിൽ ആയാൽ കൊയപ്പം ണ്ടോ
പിതാക്കൻ മ്മാരുമായി ചർച്ചെചയ്ത് അതിന് ഒരു തീരുമാനം എടുക്കണം .
അച്ഛൻ പറഞ്ഞത് ശരിയാണ് സൗദി അറേബ്യല വീടിന്റെ ഫാഷൻ കണ്ടാൽ ഈ മാദ്രി ആളുകളെ തല്ലി കൊല്ലും
Pally
Paniumpol
Sthaanam
Kaanunundaloatho
Onu
Mindathiry
Thallinu
Oru
Kurvum
Illa
Halle
Luaa
May LORD bless you Father.
Thankyou!
സത്യം മനസിലാക്കിയവർ ആരും ഇതിന് ഒന്നിനും പോകില്ല ഇതെല്ലാം ഒന്നാം പ്രമാണം ലങ്കനം ആണ് 🙏
അച്ഛൻ പറഞ്ഞതു സത്യം 👏🏻👏🏻👏🏻👏🏻
ദൈവത്തിൽ ആശ്രയിക്കുന്ന വർക്ക് ഒന്നും ഭയപ്പെടാനില്ല
Amen praise the Lord hallelujah
കർത്താവ് വാക്ധാനങ്ങളിൽ വിശ്വസ്ഥനും പ്രവർത്തിയിൽ കാരുണ്യവാനുമാണ്. ( ആമ്മേൻ ) 🙏🙏🙏
Sherikum Achan paranjathu thanneyaa Sheri njaanoru muslimaa Ente samudhayathilum chila naarikal Inghineyulla Aachaaram konduvaraan shremikunnund
ആവർത്തനം
18:9 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുതു.
18:10 തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,
18:11 മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.
18:12 ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.
18:13 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.
18:14 നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
ആരെയും പറ്റിക്കാതെ സ്വയം അദ്വാനിച്ചുണ്ടാക്കിയ സമ്പത്ത് കൊണ്ട് ഉണ്ടാക്കിയ ഒരു സ്ഥലത്ത് വീട് വെക്കുമ്പോൾ അതിന് സ്വന്തമായി തിരിച്ചറിയൽ ബോധമുള്ളവന് സ്ഥാനം നോക്കാൻ തങ്ങളോ ആശാരിയോ ആവശ്യമില്ല. സ്ഥാനം നാം തെരെഞ്ഞടുക്കേണ്ടത് നല്ല വായുസഞ്ചാരം വെളിച്ചം വെള്ളം വഴി ഇങ്ങിനെയുള്ള കാര്യങ്ങൾ നോക്കി വീടിന്റെ സ്ഥാനം നമ്മുടെ തിരിച്ചറിവിലൂടെ സ്ഥാനം നിർണയിക്കണം'
Very good
ഈ ക്ലാസ്സിലെ പ്രബോധനങ്ങൾ എല്ലാം ക്രിസ്തു വിശ്വാസം സ്വീകരിച്ചവർക്ക് മാത്രമുള്ളതാണ്.
ട്രാഫിക്ക് നിയമങ്ങൾ ലൈസൻസ് കിട്ടിയ വണ്ടി ഓടിക്കുന്നവർക്ക് മാത്രമുള്ളതാണ്. എങ്കിലും അങ്ങനെയുള്ളവരും അത് ലഘിക്കാറുണ്ടല്ലോ? ... അതു കൊണ്ടാണ് ട്രാഫിക് പോലിസിന് ചെക്കിങ്ങ് ആവശ്യമായ് വരുന്നത്. വഴിയാത്രക്കാർക്ക് വണ്ടി ഓടിക്കുന്നവരുടെ നിയമങ്ങൾ ബാധകമല്ലല്ലോ! .
ആയതിനാൽ മറ്റു ഹിന്ദു മതസഹോദരങ്ങൾ അവരുടെ വിശ്വാസമനുസ്സരിച്ച് ജീവിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല, എന്നാൽ ക്രിസ്തീയ കുടുംബത്തിലെ മക്കൾ എങ്ങനെ ജീവിക്കണം എന്തായിരിക്കണം നിങ്ങളുടെ വിശ്വാസം എന്ന് പഠിപ്പിക്കുവാൻ ആ അപ്പന് അവകാശമുണ്ട് അതു മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
വണ്ടി ഓടിക്കുന്ന ചിലർ ചിലപ്പോൾ നിയമം ലംഘിക്കുന്നതു പോലെ, ക്രിസ്തീയ മക്കളാണങ്കിലും ചിലരെങ്കിലും ജീവിതമാകുന്ന വണ്ടി വഴിതെറ്റി ഓടിക്കാറുണ്ടല്ലോ അവർക്കു മാത്രം കൊടുക്കുന്ന ഉപദേശമായ് മറ്റുള്ളവർ ഇതിനെ കണ്ടാമതി.
മറ്റുള്ള മതസഹോദരങ്ങൾ നിങ്ങളുടെ വിശ്വാസം അനുസരിച്ച് അവിടെ എന്തു ചെയ്യുന്നതിലും ഞങ്ങൾ വന്ന് ഒരിക്കലും തലയിടുകയില്ല. ആമേൻ.
Bethlehem TV ഒന്ന് പോടാ നീ ആരെടാ ക്രിസ്തിയാനികളുടെ കാര്യം നോക്കാൻ. ആദ്യം വഴി തെറ്റി പോയ പാതിരിമാരെ നന്നാക്കാൻ നോക്ക്.
Including Franco?
@@jithin1602 🤣🤣🤣🤣🤣🤣🤣🤣
Good message father Bible ithupole padippikku Vachanathil anugraham nedatte hallelujah amen God bless you
Poda
അച്ചോ താങ്കൾക്ക് സലാമെന്ന ശാലോം... ഓം ശാന്തി.. ശാന്തി...
Mandan
നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മൾ അത് സ്വീകരിക്കുന്നതാണ് നല്ലത്. അതാണ് എന്റെ അനുഭവം. 🙏
Thank you Father for the valuable message.......
ബഹുമാനവും സ്നേഹവും പറയുന്നത് നല്ലതാണ് വിശ്വാസവും ഉണ്ട് പക്ഷെ വാസ്തു എന്നത് അളവാണ് ഇതിൽ വിശ്വസിക്കുന്നവൻ മരണം വരെ ഇതിൽ വിശ്വസിക്കും... നാട്ടിൽ മന്ത്രവാദവും ആഭിചാര ക്രിയകളും ഇഷ്ടം പോലെ നടക്കുന്നു... അതിൽച്ചെന്നു പെടുന്നവന്റെ വിധി.. വാസ്തു വിന്റെ എ ബി സി ഡി അറിയാത്ത കുറെ പൊട്ടൻമാരാണ് ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്... അവരാണ് മനുഷ്യനെ ഈകുഴപ്പത്തിൽ ചാടിക്കുന്നതു കൂടി അറിയണം
Achan parayunnath valare sariyanu. Ith ente viswasam vardhippikkunnu.
ഞങ്ങളുടെ നാട്ടിൽ പെന്തകോസ്ത് കാർ ഏറെപ്പേരും മന്ത്രവാദവും മദ്യപാനവും വ്യഭിചാരവും ഗുണ്ടായിസവും മായി രക്ഷിക്കപ്പെ ട്ടുവെന്ന ലേബലിൽ കഴിയുന്നവരാണ് . ഇപ്പൊൾ വീടുകൾതോറും കയറിയിറങ്ങി പ്രാർത്ഥനയുടെ മറവി ലാണ് ഇത്തരം തരികിട കൾ പൊടിപൊടിക്കുന്നത് . സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുള്ളവരെ ചൊറിയാനാണ് താൽപ്പര്യം .
Acho humble aait parayuvaato vasthu anivaaryamaanu.njn oru Christianiyaanu
അച്ചന്മാർ വാസ്തു നോക്കുന്നുണ്ട്, എനിക്കറിയാം
mathew thomas pastar rehasiyam ayi vasthu nokki vedint pala bhagavum polichu panuthath enikk ariyam
Achanmar Vasthu mathramalla Mattu palathum Nokkunnundu Sahodhara.
വാസ്തു ദോഷം തീർക്കുന്ന അച്ഛൻമാർ ഉണ്ട് പോകുന്ന നാനാജാതി വിഭാഗക്കാർ ഉണ്ട്
വചനം ലഭിക്കാൻ subscribe to this channel for free.SIBI ANAKKAL
hai
Nalla arivu.father,thank you very much .
അച്ഛൻ പറഞ്ഞത് ശെരിയാണ് പക്ഷെ ഇപ്പോൾ മുസ്ലിംങ്ങളും ക്രിസ്ത്യൻസും വാസ്തു നോക്കുന്നവരും ഉണ്ട് എന്നതാണ് സത്യം നല്ല വിഷയ അവതരണം
അവർ കരുതുന്നത് എന്തിനാ റിസ്ക് എടുക്കുന്നത് എന്നാണ്. പലപ്പോഴും വളരെ പ്രയത്നത്തോടും കാത്തിരിപ്പോടും കൂടിയാണ് ഒരാൾ തൻ്റെ വീടു പണിയുന്നത്. എന്നാൽ ഒരു ക്രിസ്ത്യാനി വാസ്തു നോക്കുന്നതിലൂടെ ശാപത്തിൻ കീഴിലായിപ്പോകുന്നു. അവൻ ആ വീട്ടിൽ സ്വയം ഭൂതങ്ങൾക്ക് അവകാശം കൊടുക്കുകയാണ്.
ഇതൊന്നും നോക്കാതെ 25വർഷം വീട് പണിത് സുഖമായി ജീവിക്കുന്നു
ഇതൊക്കെ നോക്കിയാലേ കുഴപ്പമുണ്ടാകൂ. വീട്ടിൽ വചനവും പ്രാർത്ഥനയും ഉണ്ടെങ്കിൽ ഒരു വാസ്തുദോഷവും അടുക്കുകയില്ല. അതില്ലാത്തിടത്ത് ദോഷങ്ങൾ തലപൊക്കും.
Namichu ponney namichu..valiya pandithana..
അച്ചന്മാർ പറയുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും പുറത്ത് പറയാൻ പോലും കൊള്ളില്ല.. ഹിന്ദു ആചാരങ്ങൾ കൊള്ളാം.. മോഷ്ടിക്കാം... ആശാരി പാടില്ല.. ആഹഹ..
Athe
U said it...👍
ഈ അച്ഛന്റെ പിന്നിൽ ഇരിക്കുന്നതു ഒരു വിഗ്രഹം ആണ് ... Lol പഠിപ്പിക്കുന്നത് ഒന്ന് practice ചെയ്യുന്നത് വേറെ ..
അങ്ങനെ എത്ര പേരെ തനിക്കു അറിയാം..... ഈ ലോകത്തു 5 ലക്ഷത്തോളം അച്ചന്മാരുണ്ട് അതിൽ പറയാൻ കൊള്ളാത്ത പ്രവർത്തി ചെയ്യുന്ന എത്ര പേരെ തനിക്കു അറിയാം...... കരിവാരി തേക്കാൻ എല്ലാർക്കും ഭയങ്കര താല്പര്യമ..... നിങ്ങൾ പറയുന്ന ഇതേ വിഭാഗത്തിൽ പെട്ട ഒരുപാട് അച്ചന്മാർ ഇന്നും മനുഷ്യർ പോകാൻ മടിക്കുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് അവരെ നിങ്ങൾക്ക് അറിയാമോ..... പോട്ടെ ഈ കേരളത്തിൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം കിഡ്നി ധാനം ചെയ്ത അച്ചന്മാരുണ്ട് അവരെ നിങ്ങൾക്ക് അറിയുമോ....... മക്കൾ ഉപേക്ഷിച്ച വൃദ്ധരെ സ്വന്തം മാതാപിതാക്കന്മാരെ പോലെ നോക്കുന്ന അച്ചന്മാരെ നിങ്ങൾക്ക് അറിയാമോ...... അനാഥരെയും, കുഷ്ട്ട രോഗികളെയും നോക്കുന്ന അച്ചന്മാരെ നിങ്ങൾക്ക് അറിയാമോ........ അതെല്ലാം ഒന്നു ആദ്യം അറിയാൻ ശ്രമിക്കു..... അന്നിട്ട് ബാക്കിവരുന്ന ചുരുക്കം അച്ചന്മാരെ തെറി പറ.....
@@anasyoothvarghese7637 ശാന്തമായി ചിന്തിച്ചാൽ കാണാം, എന്താണോ ഗുണമായി ചെയ്യുന്നത് അതിന്റെ ഇരട്ടിയിലുമേറെ അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.. eg :മദർ തെരേസ..
What father said is 100 percent true
നല്ല രീതിയിൽ വെളിച്ചവും കാറ്റും കിട്ടുന്നതു മനസ്സിലാക്കി ജന്നലുകൾ വാതിലുകൾ സ്ഥാപിച്ചു കെട്ടിടം നിർമ്മിക്കുക. വാസ്തുവെന്നും പറഞ്ഞു കുറെ പേർ വീടുപണിതവരേയും പണിയുന്നവരേയും പറ്റിച്ച് കഴിയുന്നവന്മാരെ ദുരെ നിർത്തുക.
വാസ്തു ശരിയാണ്. പക്ഷേ അത് ക്രിസ്ത്യാനിക്ക് ദോഷം ചെയ്യും. അതിനെക്കുറിച്ച് ആരായാൻ പോകുന്നത് തന്നെ ദോഷമാണ്.
facebook.com/marunadantv/videos/469752553543784/ Coment ഇടുന്നവർ ഈ fb ലിങ്കുകൂടി കാണുക.
വിശ്വാസം..... അതല്ലെ എല്ലാം....
വിശ്വാസം..... അതാണ്
അത് മാത്രമാണ് എല്ലാം......
God bless u father.daivathite padapidamaya bhooyil ellllam daivathinu swantham
ശാസ്ത്രത്തെ ആർക്കും ഒരിയ്ക്കലും തോൽപ്പിയ്ക്കാനാകില്ല (സയൻസ് )അതുതന്നെയാണ് വലുത്, ശാസ്ത്രീയവശങ്ങളെ ഒരിയ്ക്കലും നിന്നിയ്ക്കുവാനേ പാടില്ല......
ദൈവം ശക്തൻ അയത് കൊണ്ടാണ് അച്ചോ അവൻ ഓരോ മഹാൻ മരിലൂടെ ഓരോ ശാസ്ത്രവും മനുഷ്യർക്ക് അയി നൽകിയത് അത് അനുസരിച്ച് ജീവിക്ക് അങ്ങനെ അവനെ അറിയൂ
ആച്ച .പറഞ്ഞത് 100 % ശരിയാണ്
Praise the Loard.
ATTENSION PLEASE വാസ്തു ശാസ്ത്രവും ജ്യോതിഷവും ഹിന്ദുവിന്റെ വിഡ്ഢിത്തരം അല്ല ആദ്യം എല്ലാരും മനസിലാക്കണം ഇതു രണ്ടും ചില കണക്കുകളെ അടിസ്ഥാനമാക്കി ചെയുന്ന കാര്യങ്ങൾ മാത്രമാണ്. നല്ലത് മാത്രം എടുക്കുക, ചീത്ത ഉപേക്ഷിക്കുക ഇത്രമാത്രം മതി......
പിന്നെ ഒരു സത്യ എല്ലാർക്കും വേണ്ടി പറയുകയാണ് ജ്യോതിഷം വാസ്തു
ഇതു രണ്ടും നന്നായിട്ടു പഠിച്ചാൽ മാത്രമേ [വർഷങ്ങൾ വേണ്ടി വരും ]
ഇതു നന്നായി ഉരുപയോഗിക്കാൻ പറ്റു ഇന്ന് കേരളത്തിൽ ഉള്ള 80%വസ്തു, ജ്യോതിഷികൾ, ഇ ശാസ്‌ത്രം 50%മാത്രം പഠിച്ചവർ ആണ് ഇതുതാണ് സത്യം. ഇവരുടെ അറിവില്ലായ്മക്ക് വാസ്തുവും ജ്യോതിഷവും തട്ടിപ്പാണ് എന്നു പറഞ്ഞു നടക്കുന്നതിൽ കാര്യം ഇല്ല.ജനിച്ച സമയം തീയതി വർഷം ഉണ്ടോ ആ ആളുടെ ഭാവി ഒരു 80% എങ്കിലും പ്രവചിക്കാൻ കഴിയും. ഇന്ന് നല്ലൊരു ശതമാനം ക്രിസ്ത്യനികളും ജാതകം എഴുതുന്നു.
manu das Whatever you said is correct.But a real Christian can’t follow this because Christian has to follow the paths of Christ ortherwise he is just a namesake Christian🤗
Thank you father ente veetlum ighanathe problem und toilet nte place currect alla Kure per parju place change cheyyan njaghal change cheythonnumilla enkilum pedi undaayrnnu problems varumppo. ipposha samaadanamaye ini enthayalum change cheyyan aloojikkuka polum illa thank you. praise the lord amen
may god bless you
പ്രാർത്ഥനയും വചനവും ഉണ്ടായാൽ മതി. ഒരു ദോഷവും തൊടുകയില്ല.
ഓരോരുത്തർക്കും അവരുടെ ഇഷ്ട്ടം പോലെ നോക്കിയോ നോക്കാതെയോ ചെയ്‌തോട്ടെ മനഃസമാദാനത്തിന് വേണ്ടിയല്ലേ പ്രാർത്ഥനകൾ പോലും. നമ്മളാരെങ്കിലും ദൈവത്തെ കണ്ടിട്ടാണോ പള്ളികളിലും അമ്പലങ്ങളിലും പോകുന്നത്...
valuable msg
തിരിച്ചറിവുള്ള അച്ചഛൻ
കന്നിമൂല തേങ്ങാക്കൊല എത്ര വിദ്യാഭ്യാസം കിട്ടിയാലും മാറില്ലാത്ത ഒരു പ്രാകൃത സമൂഹം.
അതുപോലെ ഒന്നാണ് ജാതകം..... ജാതകം നോക്കാതെ, പൊരുത്തം നോക്കാതെ എത്രയോ വിവാഹം നടക്കുന്നു... അവർക്കൊന്നും കുഴപ്പങ്ങൾ ഇല്ലാലോ..... അങ്ങനെയാണ് ഈ വാസ്തുവും.... ഒരു കാര്യവും ഇല്ലാ....
Anasyooth Varghese vaasthuvum kannimoolayum nokki parayunna paathirimaar kureyund
@@jithin1602 oralude peru parayamo....
എല്ലാർ ക്കും എല്ലാവരും വേണം അച്ചോ
ചരിത്രവും വിവരവും ഇല്ലാത്ത ഒരു കുഞ്ഞാട്
ruclips.net/video/qA18Po9wrEY/видео.html
Haleluya
Super speech
ആശാരി പറഞ്ഞതനുസരിച്ച് അരമന പൊളിച്ചുപണി തപ്രധാന പുരോഹിതൻ സഭയിലുണ്ട് ഇവരൊക്കെ തിരുത്താതെ സഭയിലെ വിഷം പോക്കയില്ല
എടോ അതൊക്കെ പണ്ട് അല്ലേ
Good message father
ഏതൊരു മതം ആയാലും അത് അടിച്ചേല്പിക്കുമ്പോൾ ആണ് പ്രശ്നം ആകുന്നത്, നോക്കുന്നവർ നോക്കട്ടെ ഇല്ലാത്തവർ നോക്കണ്ട
Agne al nokaruth en oarnja nokkanda kareyam illa
അച്ഛാ ദൈവം ഒന്നേയുള്ളു
Thanks
ruclips.net/video/mXXc-74xE2U/видео.html
Please have a look in this video link. Then, if you subscribe the channel, you will receive daily gospel and it's reflections everyday. If you share this link it would be a great help for others who in need. Thank You.🙏🏻
പ്രിയ സുഹൃത്തെ, മുകളിലെ link-ൽ കൊടുത്തിരിക്കുന്ന video കാണാനായി, ആ link-ൽ തൊടു. Video ഇഷ്ടമായെങ്കിൽ ആ channel-subsribe ചെയ്യൂ. Subscribe ചെയ്താൽ അതാത് ദിവസത്തെ സുവിശേഷ ഭാഗവും അതിനെ സംബന്ധിച്ച ലഘു ചിന്തയും നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവർക്ക് ഈ വിവരം share ചെയ്താൽ ഒരു പക്ഷെ അവർക്കു വലിയ ഒരു സഹായമാവും നിങ്ങൾ ചെയ്യുക. നന്ദി.🙏🏻
Thank u achha
ദൈവം തന്നിരിക്കുന്ന അറിവും വിവേചിച്ചു അറിയാനുള്ള കഴിവും വേണ്ടവിധം ഉപയോഗിക്കാത്ത പിശാചിനെ ഭയപ്പെട്ടു കഴിയുന്ന ആളുകളാണ് ഇതുപോലുള്ള ധാരണയുടെ പുറകെ പോകുന്നത്.
ക്രിസ്ത്യാനികൾ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയാതെ ഉള്ളത് ഒന്ന് മര്യാദക്ക് ആക്ക്.semistheriyil കുഴിച്ചിടുന്ന ശവങ്ങൾ കാരണം അതിനടുത്തുള്ള വീട്ടുകാർക്ക് വെള്ളം ഉപയോഗിക്കാൻ പറ്റുന്നില്ല.ദൈവത്തെ വിളിച്ചാൽ മാത്രം പോര ഇടക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കുക.കുഴിച്ചിടുന്നതിന് പകരം കത്തിച്ചാൽ ജല മലിനീകരണം,മണ്ണ് മലിനീകരണം എന്നിവ ഒഴിവാക്കാം.നമ്മുടെ നാട്ടിലെ population growth എത്രയാണ് എന്ന് അറിയാമല്ലോ
ചുട്ട് നാറ്റിക്കുമ്പോൾ വായുമലിനീകരണവും ചുറ്റും ഏഴ് കിലോമീറ്റർ ഉള്ളവർക്ക് നാറ്റം സഹിക്കാനും പറ്റില്ല
നിങ്ങൾക്ക് മാത്രമേ നാറ്റം തോന്നിയിട്ടുള്ളൂ.7km തള്ളുന്നതിനും ഒരു പരിധി വേണ്ടെ.മൃതദേഹം കത്തിക്കുന്നത് എങ്ങനെ എന്ന് അറിയാമോ തനിക്ക്.പള്ളിക്കടുതുള്ള ഏതെങ്കിലും കിണറ്റിലെ വെള്ളം കുടിക്കാൻ പറ്റുമോ?പറ്റുമെങ്കിൽ താൻ അത് കുടിച്ചു കാട്ടി തരിക.
@@akshaybabu7974
പള്ളിക്ക് അടുത്ത് ഉള്ളതും പള്ളിയിൽ ഉള്ളതും കുടിക്കാം, septic tank ലെ വെള്ളം അടിച്ചുകേറ്റി കുടിക്കുകയും കുളിക്കുകയും ചെയ്യുന്നു, പിന്നെയാ ഇത്, കത്തിക്കുമ്പോൾ നാറില്ല എന്നൊന്നും പറയണ്ട നാറാതെ കത്തിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയില്ല, ഇപ്പോഴും ചുട്ട് നാറ്റിക്കുന്നവരും ഉണ്ട്
@@ajithlalls septic tank Le വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് പുതിയ കാര്യം അല്ലായിരിക്കാം.പക്ഷേ സാധാരണ ജനങ്ങൾ അങ്ങനെ അല്ല.സാധാരണ കിണറുകളിൽ വെള്ളത്തിൽ പാട കെട്ടറില്ല mr.അത് എങ്ങനെയാണ് പള്ളിക്കടുത്തുള്ള കിണറ്റില് വരുന്നത്. ചത്ത് ചീഞ്ഞ ശവങ്ങൾ കാരണം ആണ്.ജല മലിനീകരണം മണ്ണ് മലിനീകരണം എന്നിവ ഉണ്ടാകുന്നു.മൃത ദേഹം കത്തിക്കുമ്പോൾ മൃത ശരീരത്തിലെ അണുക്കൾ എല്ലാം നശിക്കുന്നു.പിന്നെ വായു മലിനീകരണം ഉണ്ടാകുന്നത് അപൂർണ്ണ ജ്വലനം മൂലമാണ്.പൂർണമായി ജ്വലനം സംഭവിച്ചാൽ ഒരു വായു മലിനീകരണം ഉണ്ടാകുന്നില്ല.എന്നിട്ടും ഇപ്പോഴും മൃത ശരീരത്തെ കുഴിച്ചിടുകയാണ് ചെയ്യുന്നത്.കാലങ്ങളോളം വെള്ളവും മണ്ണും നാസമാകുന്നു.ശാസ്ത്രീയ അടിസ്ഥാനം ഇല്ലാത്ത എല്ലാം nirodhikkenda കാലം കഴിഞ്ഞു.ഇപ്പോഴും വിശ്വാസത്തിന്റെ അടിസ്ഥാനം പറഞ്ഞു അത് തന്നെ ചെയ്തു കൊണ്ടിരിക്കുന്നത് ആരാണ്.
എന്ന് മുതൽ ആണ് ദഹിപ്പിക്കുന്നത് ഭാരതീയം ആയത്... ഗ്രീക്ക് സംസ്കാരം കോപ്പി അടിച്ചത് ആണ്. 🙏History. The practice of cremation on open fires was introduced to the Western world by the Greeks as early as 1000 bce. They seem to have adopted cremation from some northern people as an imperative of war, to ensure soldiers slain in alien territory a homeland funeral attended by family and fellow citizens.
ദൈവവിശ്വാസം ശക്തിയാർജിച്ചാൽ നമ്മുടെ വീടിന്റെ മൂലകൾ അനന്തതയിലേക്ക് നീളുന്നു ഇതൊക്കെ ആരോട് പറയാൻ, എല്ലാവരും ഒരോരോ സെല്ലിൽ ജീവിക്കുന്നവർ
Absolutely correct acha
നീ, നിന്റെ വീട്!!!!!
Burj khalifa unknowingly is vasthu completed.
Aesthetics of the building - Chanda
Chanda means beauty which denotes the elevation of the building. The examples of buildings that follow these Chanda can explain a lot.
Meru Chanda - temples of India (Mahabalipuram seashore temple)
Khanda Meru Chanda - Burj Al Arab hotel in Dubai
Pataaka Chanda - Throne pillar in UP, India
Sushi Chanda - Burj Khalifa towers in Dubai
Uddista Chanda & Nasta Chanda are independent of calculations.
Even Giza pyramids face north. This helps these pyramids to stand strong even after so many decades through terrific natural calamities
അച്ഛാ ഇതുപോലെ സംസാരിക്കുന്ന അച്ഛൻ ഉണ്ട് വീടിന്റെ ദോഷം പറയുന്ന അച്ഛൻ ഉണ്ട്
യേശു വും ആശാരി ആയിരുന്നു ..
അയാൾ വീട്.പണി തതു .ആ വീട്ടു കാർക്ക് .അവിടെ സുഖം ആയി .വസിക്കാൻ .വേണ്ടി അല്ലെ ???
വീടിന് ദോഷം ഉണ്ടാകാം. യേശുവിൽ വിശ്വസിച്ച് ജീവിതം ക്രമപ്പെടുത്തിയ ഒരാൾക്ക് ആ ദോഷം ഏൽക്കുകയില്ല. മാത്രമല്ല അയാൾ വാസ്തു അനുസരിച്ച് വീട് പണിയാൻ ശ്രമിക്കുകയുമരുത്. കാരണം അത്തരം ഒരു ശ്രമം തന്നെ ഭൂതങ്ങൾക്ക് അയാളുടെ മേലുള്ള സ്വാധീനത്തെ സമ്മതിക്കലാണ്.
വാസ്തു എന്നാൽ .വാസ്തവത്തിൽ .ഉള്ള ത് .എന്നല്ലേ .അർത്ഥം ..
പക്ഷേ .പല ആശാരി മാർക്കും .പല കണക്കാണ് ..
ഒരാൾ .പറയുന്നത് കേട്ട് .പണിയും .
കുറച്ചു നാൾ കഴിഞ്ഞു .വേറെ ആശാരി പറയും ..അയ്യയ്യോ .ആരാണ് ഈ .വീട് ഉണ്ടാക്കിയത് .മൊത്തം തെറ്റാണ് .പൊളിച്ചേ.ഒക്കൂ ..
അങ്ങനെ .ആ ആൾക്കും .കാശ് കിട്ടും .😁😊😁😂
@@tpeter5866 Veeduthanne paniyaruth
@@tomsgeorge42 വാസ്തു എന്നതിന് വസ്തുത എന്നല്ല അർത്ഥം. അതിൻ്റെ അർത്ഥം വാസ്തു പുരുഷൻ എന്ന ഭൂതത്തിന്റെ നിയമങ്ങൾ എന്നാണ്. ജീവിതത്തിൻ്റെ വ്യത്യസ്ഥ മേഖലകൾ വ്യത്യസ്ഥങ്ങളായ ഭൂതങ്ങളുടെ നിയന്ത്രണത്തിലാണ്.
അനാചാരങ്ങൾ നിറഞ്ഞ ഏറ്റവും വലിയ സഭ കത്തൊലിക്കാ സഭാ..
നീയല്ലെ ലോകത്തിലെ ഏറ്റവും വലിയ പൊട്ടച്ചങ്ങാലി .അല്ലെങ്കിൽ വെറുതെ തള്ളാതെ അനാചാരം എന്താണെന്ന് പറ. fake l D
Get lost
@@sanjosebiju1045 വിഗ്രഹ ആരാധന , പള്ളിക്ക് ചുറ്റും ഉരുളക, നേർച്ചകൾ കാഴ്ചകൾ മെഴുകുതിരി അബുംവിലും പദയാത്ര വെടിവഴിപാട് സുരൃനെ ഉദിപ്പിക്കുന്ന ദൈവത്തിന് മെഴുകുതിരി വഴിപാടും ഇടി വെട്ടിക്കുന്ന ദൈവത്തിന് വെടിവഴിപാടും.മരിചവരോട്പ്രാർഥിക്കുക.ആരാധിക്കുക ....പറഞ്ഞാൽ തീരില്ല മതിയോ...????
@@libijerin6821 now I say .get lost..
If you don't know anything about Catholic please leave it this matter.thanne poleyullavar paranjal illathakunnathalla sabha.karanm Jesus thante chorayum neerum koduth kettipokkiyatha.kurachu per thett cheythu ennum vech jeevikkunna saint ippozhum und sabhakkullil.athu thirichariyan chekuthan control cheyyunna aalukalkk manasilakilla...
100% correct
എന്താ അച്ചോ ഇങ്ങനെ...ഞങ്ങളുടെ കൊടിമരം കോപ്പി , കൽവിളക്ക് കോപ്പി..പോരത്തിനു...പേരും വരെ ഹിന്ദുവിന്റേതുപോലെ....പിന്നെ എന്തിനാ അച്ചോ ആശാരിയോടും വാസ്തുവിനോടും ഇത്ര പുച്ഛം...അച്ഛൻ ഇടയ്ക്കൊക്കെ തമിഴ്നാട് ഒക്കെ പോണം..അവിടെ ചെന്നാൽ യേശുമുരുകനെ കാണാം,കന്യമറിയാം സ്വരസ്വതി കാണാം, അന്തോണീസ് ഹനുമാനെ വരെ കാണാം...ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ..🙏
വളരെ ശരി
ഞാൻ വീടു വയ്ക്കുമ്പോൾ കർത്താവിനോട് ആലോചന നടത്തും അപ്പോൾ പരിശുദ്ധാത്മാവ് വേണ്ടത് വേണ്ട വിധത്തിൽ വേഗത്തിൽ ചെയ്തു തരും പിന്നെ കണക്ക് കണക്കില്ലെങ്കിൽ പണം വ്യഥ്യാ നശിച്ചുപ്പോകും ഇത്ര അളവിൽ ഇത്ര മെറ്റീരിയൽ കണക്ക് വേണ്ടേ അതാണ് കണക്ക് നോക്കി വീട് പണിയുന്നത് വാസ്തു വിണ്ഡിത്തം
അച്ഛോ.അന്ധമായ വിശ്വാസം ആണ് അച്ഛോ. അന്ധവിശ്വാസഠ
Asharine.ellavarkuveanam.
ഇതൊക്കെ പറയുന്നതിന് പകരം സമൂഹത്തിന് നല്ലത് വരാൻ വേണ്ടി എന്തെങ്കിലും പറയൂ അച്ചോ.... ആട്ടെ...നീതി കിട്ടുമോ കന്യാസ്ത്രീകൾക്ക്??
Congtazzzzzz. Sabeena Noushad
ruclips.net/video/lTCgSkDUfIk/видео.html
Fr Reji Sir👍👌👏
അച്ചാ, ചില അച്ചൻ മാർ വീടിന് , കിണറിന്, ഒക്കെ സ്ഥാനം കാണാൻ നടക്കുന്നത് എന്തിനാ ? എനി ക്കറിയാവുന്ന രണ്ടു മൂന്ന് അച്ചൻ മാർ സ്ഥാനം കാണാൻ തിരക്കിക്കിട്ടു നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
Eppol alla cast karum nokkum
കിണറിന് സ്ഥാനം കാണുക ശരിയായ രീതിയാണ്. എവിടെ കുഴിച്ചാലും വെള്ളം കിട്ടുകയില. വെള്ളത്തിൻ്റെ ഉറവ ഉള്ളിടത്ത് കുഴിക്കണം.
Cash, kittan
അച്ഛന് അറിയാൻ വയ്യാത്തത് എല്ലാം തെറ്റ് ... അച്ചന്നറിയാവുന്നതെല്ലാം ശരി ..
യഥാർത്ഥ വിശ്വാസം ഉൾക്കൊണ്ട് ജീവിക്കട്ടെ ഒരു വിശ്വാസി രണ്ടു വഞ്ചിയിൽ കാലുവെക്കരുത്
ഒരു കാര്യത്തിലും മനുഷ്യൻ രണ്ടു മതങ്ങളിൽ വിഷ്വസിക്കരുത് ആശാരി പറയുന്നതും കേട്ടുപോളിക്കുന്ന മണ്ടൻ മാർ ക്കുള്ള
പ്രബോധനം നന്നായിട്ടുണ്ട്
🇮🇳🇮🇳🇮🇳🥑💯☑️
പള്ളി പണിയുന്നതും ആശാരിയുടെ ഇഷ്ടത്തിന് കുറ്റിയടിച്ചാണ് ' അവരുടെ മകൻ ആത്മഹത്യ ചെയ്തതിന് വ്യക്തിപരമായ മറ്റു കാരങ്ങൾ ഉണ്ടാകും
Well said fr.
Thank you Achen...
അച്ചൻ പറഞ്ഞത് ശരിയാണ് എന്നാൽ പാലിക്കുന്നവർ കുറവാണ്
Tann poddo