Pay Revision XI Episode 68 (PFഇല്ലാത്തവർക്ക് ശമ്പളകുടിശ്ശിക ഒരുമിച്ച് മെയ്‌ മാസം കിട്ടും)

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Dr. Alex Bosco K. P.
    Kattakada, Thiruvananthapuram
    Ph. 9847529274
    Email: alexbosco47@gmail.com

Комментарии • 20

  • @kesavanc3511
    @kesavanc3511 3 года назад +2

    PFClosure ചെയ്ത ജീവനക്കാരുടെ DA arrear process ചെയ്യാനുള്ള updation sparkil ഉടനെ വരുമോ?

  • @geethanair6696
    @geethanair6696 3 года назад +1

    സർ
    20 21 മാർച്ച് 31ന് Retire ആയി. പുതിയ രീതിയിൽ പെൻഷനും, ഗ്രാറ്റുവിറ്റിയും, കമ്മ്യൂട്ടേഷനും കാൽക്കുലേറ്റ് ചെയ്യുന്നത് ഉദാഹരണ സഹിതം ഒരു വീഡിയോ ഇടുമോ? അല്ലെങ്കിൽ അതിൻ്റെ calculation ദയവായിഒന്ന് പറഞ്ഞു തരാമോ? 22 വർഷത്തെ continu ous Service ഉം 2 വർഷത്തെ broken Service ഉം ഉണ്ട്.

  • @jobydavis901
    @jobydavis901 3 года назад +1

    P f close chaithavark d a arrear cash ayi വാങ്ങുന്നതിനുള്ള ഓപ്ഷൻ സ്പാർക്കിൽ updation ആയോ

  • @jobydavis901
    @jobydavis901 3 года назад

    Sir, 30.04.2021 നു റിട്ടയർ ayi. പുതിയ സാലറി കൊടുക്കാൻ sadhikkunilla. A g യുടെ സൈറ്റ്

  • @HESSA-HININ
    @HESSA-HININ 3 года назад +3

    ഏപ്രിലിൽ റിട്ടയേർമെന്റ് ആയ പെൻഷൻ ഓർഡർ ആയിട്ടില്ലാത്ത ആൾക്ക് da arrear മാത്രമായിട് കിട്ടില്ലേ സർ?

  • @kalal8180
    @kalal8180 3 года назад +2

    Order അനുസരിച്ചു updation സ്പാർക്കിൽ ഇതുവരെ വന്നില്ല. ഏപ്രിൽ 30നു retire ചെയ്തവരുടെ പേ revision arrear മാത്രമായിട്ട് കൊടുക്കാൻ option വരുമോ. Deferred salary ഏപ്രിൽ 30നു retire ആയവരുടെ ഒറ്റ തവണ യായിട്ടാണോ കൊടുക്കുക

  • @ntvm6687
    @ntvm6687 3 года назад +2

    പെൻഷൻ ആയവർക്കുള്ള കുടിശ്ശിഖ എപ്പോൾ കിട്ടും?

  • @vasudevannair.s3728
    @vasudevannair.s3728 3 года назад +1

    സർ എനിക്ക് രണ്ടാമത്തെ േ ഗ്രഡ് ജൂൺ 14 എനിക്ക് എത്രയായിരിക്കും ബേസിക് പേ