പെൻഷൻ സത്യവാങ്മൂലം വിദേശികൾക്കും ഓൺലൈൻ ആയി ചെയ്യാം. ( www.prismplus.kerala.gov.in )Episode 69

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Dr. Alex Bosco K. P.
    Kattakada, Thiruvananthapuram
    Ph. 9847529274
    Email: alexbosco47@gmail.com

Комментарии • 67

  • @reshidreshid3739
    @reshidreshid3739 3 года назад +1

    ടir മൂന്നാം ഗാഡു കൊടുകൻ തുടങ്ങിയോ അതേ കുറിച്ച് എന്താകിലും ഉത്തരവ് വന്നോ?

  • @angelmediaministry8295
    @angelmediaministry8295 3 года назад +1

    About family pension

  • @angelmediaministry8295
    @angelmediaministry8295 3 года назад

    Core treasure. ?

  • @athul3318
    @athul3318 3 года назад +1

    thnx sir

  • @unnimoyck8134
    @unnimoyck8134 3 года назад +1

    Website is not working??

  • @ayishach9192
    @ayishach9192 3 года назад +1

    Videshathullavar Trassuryil Register chitha mobil nuber kayyil ella. appol evida ninnum engineyanu chinnuth

  • @reshidreshid3739
    @reshidreshid3739 3 года назад +1

    Sir'സ'ത്യാവങ്മൂലം നേരിട്ട് സമർപികേണ്ട അപേക്ഷ ഫോം എവിടന്ന് കിട്ടും?

  • @vijayalekshmisarojaniamma8364
    @vijayalekshmisarojaniamma8364 3 года назад +1

    IChengannur sub treasury illallo

  • @GeorgeT.G.
    @GeorgeT.G. 3 года назад +1

    GOOD INFORMATION SIR

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      All the best.

    • @GeorgeT.G.
      @GeorgeT.G. 3 года назад

      @@departmenttestclasses7304 THANK U SIR

    • @kalal8180
      @kalal8180 3 года назад +1

      Family pension& sevice pension ഉണ്ടെങ്കിൽ family പെൺൻഷൻ മാത്രം updation നു കാണാൻ കഴിയുന്നുള്ളു
      ,,!

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      Updation പുരോഗമിക്കുന്നു.

  • @LPJLIVE
    @LPJLIVE 3 года назад +1

    What about family pensioners? Do they have to do this? Not able to select the name

  • @Abdul-qw8ox
    @Abdul-qw8ox 3 года назад +2

    Why did i receive less amount in June? Received same higher amount in april and may but less in june. Are you receiving same pension amount from april?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      As per pension revision

    • @p.j.varghese4931
      @p.j.varghese4931 3 года назад +1

      DA.arrears /pay revision arrears are not included in june

    • @Abdul-qw8ox
      @Abdul-qw8ox 3 года назад

      @@p.j.varghese4931 was that increase only for april and may?

    • @p.j.varghese4931
      @p.j.varghese4931 3 года назад +1

      No, DA arrears / pay revision arrears will be available on the pension for the next two months.
      12:10 pm

  • @thomasthommachan5477
    @thomasthommachan5477 3 года назад +4

    80വയസുകഴിഞ്ഞവർഓൺലൈനായിജനനതീയതിസമർപ്പിക്കുന്നത്എങ്ങനെ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      അതിനുള്ള option ഉടൻ വരും.

    • @manojr2432
      @manojr2432 3 года назад

      @@departmenttestclasses7304 offline aayee pattumo

    • @kknair4818
      @kknair4818 3 года назад

      ഇതെല്ലാം നേരത്തെ കാണികണ മായിരുനു. പെൻഷനും വാങ്ങി അരിയറൂം വാങ്ങി യ ശേ ഷ മാണിത് കാണുനത്.

  • @balum300
    @balum300 3 года назад +1

    മുന്‍പ് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ഇത് മതിയല്ലോ. അങ്ങിനെയുള്ളവര്‍ നേരിട്ട് ലോഗിന്‍ ചെയ്‌താല്‍ പോരെ

  • @vijayalekshmisarojaniamma8364
    @vijayalekshmisarojaniamma8364 3 года назад +1

    Sir ente pension chengannur sub treasury il ninnanu list il pakshe athilla.chengannur district treasury il ente perm illa

  • @subhadradevi6099
    @subhadradevi6099 3 года назад +1

    My pension has to be revised only after revising my salary which is yet to be done from my office where I was in service when the revision came. Should I submit the affidavit now in this way now?

  • @sunithajagadeesh9336
    @sunithajagadeesh9336 3 года назад +1

    Kire ayi try cheyyinnu site open akunnilla

  • @vishnus2758
    @vishnus2758 3 года назад

    Prism plus website not working?

  • @thomaspj5645
    @thomaspj5645 3 года назад +1

    OTP number മിസ്മാച്ച് എന്നു കാണുന്നു. എന്താണ് ചെയ്യേണ്ടത്?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ഒരിക്കൽ കൂടെ resend ചെയ്താൽ പുതിയ otp കിട്ടും

  • @jjakkal6019
    @jjakkal6019 3 года назад +2

    കേരളാ പെൻഷൻ ആപ്പ് ഇതുവരെയും വിവരങ്ങൾ ഞങ്ങൾക്ക് നൽകുന്നില്ലല്ലോ കിട്ടാൻ എന്താ ഇനി ഒരു വഴി.

  • @hamzakm7641
    @hamzakm7641 3 года назад +1

    Tsb വഴി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതു വിശദമായി പറഞ്ഞു തരുമോ

  • @unnikrishnannair3638
    @unnikrishnannair3638 3 года назад +1

    സൈറ്റ് ഓൺ ചെയ്തു 2 മണിക്കൂർ കാത്തിരുന്നു. പിന്നെ കളഞ്ഞിട്ട് പോയി

  • @manojcheril
    @manojcheril 3 года назад +1

    മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തപ്പോൾ പേരിന്റെ രണ്ട് അക്ഷരം കുറിച്ച് ടൈപ്പ് ചെയ്തെങ്കിലും പേര് കാണുന്നില്ല എന്ത് ചെയ്യും

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      പേര് മുഴുവൻ ടൈപ് ചെയ്താൽ കിട്ടും all the best.

  • @lathadevipotti5878
    @lathadevipotti5878 3 года назад +1

    Can we use the same mobile phone number for 2 persons?

  • @girijanp3455
    @girijanp3455 3 года назад +1

    Thank you sir

  • @balum300
    @balum300 3 года назад +1

    പെൻഷൻ സത്യവാങ്മൂലം ഓൺലൈൻ ആയി സമർപ്പിക്കേണ്ട
    വിധം താങ്കളുടെ ep 69ൽ നിന്നും മനസിലായി .എന്റെ പെൻഷൻ
    അക്കൗണ്ട് വിവരങ്ങൾ അതായത് ബാലൻസ് തുക എത്ര കുടിശ്ശിക
    വരവുവച്ചിട്ടുണ്ടെങ്കിൽ എത്ര തുടങ്ങിയ വിശദവിവരങ്ങൾ ഓൺലൈൻ
    ആയി അറിയാൻ മാർഗ്ഗമുണ്ടോ?.പാസ്സ്‌ബുക്കിൽ അവർ എഴുതി തരുന്നതിൽ
    നിന്ന് ബാലൻസ് ഒഴിക ബാക്കി ഒന്ന് വ്യക്തമായി എഴുതാറില്ല .

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      എപ്പിസോഡ് 55,56,57,60,61 ഇവയിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

  • @sasivarma884
    @sasivarma884 3 года назад +1

    സാര്‍ , ഒരു ഫോണ്‍നംബരില്‍ നിന്ന്
    ഒന്നില്‍ കൂടുതല്‍ സത്യവാങ്മൂലം
    സമര്‍പ്പിക്കാനാകുമോ?

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      കഴിയില്ല, വേറൊരു നമ്പർ കൊടുത്താൽ മതി, all the best.

    • @sasivarma884
      @sasivarma884 3 года назад

      @@departmenttestclasses7304 നന്ദി

    • @cinisajan
      @cinisajan 3 года назад +1

      സർ ഇപ്പോൾ സൈറ്റ് ഓപ്പൺ ആകുന്നില്ല കേരളത്തിൽ ഉള്ളവർക്കു മാത്രാമാണോ ഇതു ഓപ്പൺ ആകാകുകയുള്ളു

  • @sheelaachu5313
    @sheelaachu5313 3 года назад +1

    ഇപ്പോൾ പെൻഷൻ വാങ്ങുന്ന ട്രഷറി ആണോ മദർ ട്രഷറി ആണോ അടിക്കേണ്ടത് സർ

    • @departmenttestclasses7304
      @departmenttestclasses7304  3 года назад

      ഇപ്പോൾ പെൻഷൻ വാങ്ങുന്ന ട്രഷറി select ചെയ്തു നോക്കു അതിൽ പേര് കിട്ടിയില്ലെങ്കിൽ മദർ ട്രഷറി കൊടുത്തു നോക്കു, all the best.

    • @sheelaachu5313
      @sheelaachu5313 3 года назад +1

      Ok sir

  • @vijayalekshmiamma8710
    @vijayalekshmiamma8710 3 года назад +1

    സത്യവാങ്മൂലം കിട്ടിയോ എന്ന് അരിയാൻ എന്താണ് ചെയ്യേണ്ടത്

  • @sadasivancm6712
    @sadasivancm6712 3 года назад +1

    എങ്ങിനെയാണ് പുതിയപെൻഷൻ കുടിശ്ശിക കണക്കാക്കുന്നത്

    • @departmenttestclasses7304
      @departmenttestclasses7304  3 года назад +1

      പഴയ എപ്പിസോഡിൽ വിശദമായി പറഞ്ഞു.55,56,57,60,61 എപ്പിസോഡുകൾ കണ്ടാൽ മതി.