സമസ്ത നേതൃത്വത്തെ വിമർശിച്ച ലീഗ് നേതാക്കൾക്കെതിരെ പ്രസ്താവനയുമായി SKSSF

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 15

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 дня назад

    സമസ്തക്ക് നിങ്ങളുടെ കമ്മ്യൂണിസം പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല....
    നിങ്ങൾ ദീനിൻെറ വ്യക്തമായ ശത്രുക്കളാണ്....

  • @saidalvibava9651
    @saidalvibava9651 11 дней назад +1

    SK കുട്ടികൾ ക്ക് ലീഗിനെ പറയാൻ കൊറച്ചു പുളിക്കും

  • @saidalvibava9651
    @saidalvibava9651 11 дней назад +1

    ഏതു സമസ്ത ക്ക് EK വിഭാഗം സമസ്തക്ക് നേതൃത്വം യോഗ്യത ഉള്ളവർ ആണെങ്കിൽ CIC പ്രശ്നം ഇത്രയും കാലം ആയിട്ടും എന്തുകൊണ്ട് തീർപ്പ് ആയില്ല എത്ര എത്ര ചർച്ച കൾ നടന്നു

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 8 дней назад

    എടാ പോത്തേ ഒരേകാര്യം എന്തിനാ ഇത്ര ആവർത്തിച്ചു പറഞ്ഞു വലുതാക്കുന്നത് നീ ആർക്ക് വേണ്ടിയാ ഈ എരുവ് തേക്കുന്നത്

  • @abdulazeezka8967
    @abdulazeezka8967 11 дней назад

    ആകെ ഇപ്പം എന്തായി

  • @aboothufail8802
    @aboothufail8802 10 дней назад

    യോഗ്യതയുള്ള നേതൃത്വം ഇല്ലാത്തതാണ് ഇന്ന് ആ സംഘടന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

  • @moosapk-ji2du
    @moosapk-ji2du 6 дней назад

    വിദ്യാഭ്യാസം ബോർഡിൽ നിന്നും യോഗ്യത ഇല്ലാത്ത സ്വദിഖ്അലിയെ എത്രയും പെട്ടന്ന് തന്നെ ഒഴിവാക്കുക,, യോഗ്യത ഉള്ള പണ്ഡിതന്മാരെ നിയമിക്കുക,
    മുജാഹിദിനോട് സലാം പറയാൻ പാടില്ലെന്നും,, ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കെരുത്, എന്നും അവരോടു സാദൃ ശ്യമാകുന്ന വിധം വസ്ത്രം ധരിക്കെരുതെന്നും ,
    അന്യസ്ത്രീകളുമായി കൂടി കലരരുത് എന്നും, പൂക്കളം ഇടരുത് , എന്നും ,,സ്റ്റാർ വെക്കരുത് എന്നും, പൊട്ടു തൊടരുത്, കുറി ഇടരുത് ബാൻഡ് വാദ്യങ്ങളും ശിങ്കാരി മേള ങ്ങളിലും പങ്കെടുക്കരുത് എന്നെല്ലാം മദ്രസ വിദ്യാർത്ഥികളെ എങ്ങിനെ പഠിപ്പിക്കും,??
    ബോർഡിന്റെ തലപ്പത്തു ഇരുത്തിയിരിക്കുന്നത് ഇതെല്ലാം ചെയ്യുന്ന ഒരാളെഅല്ലെ,,, പിന്നെ എങ്ങിനെ, ഇതെല്ലാം തെറ്റാണെന്ന്, കുട്ടികളെ പഠിപ്പിക്കാൻ ധാർ മികമായി അവകാശം ഉണ്ടോ, വിദ്യാഭ്യാസ ബോർഡിന്,??