സുൽ ത്വാനുൽ ഉലമ Ap ഉസ്താദ്ന്റെപിന്നിൽ അണിനിരന്ന് ജീവിക്കാൻ ഭാഗ്യം കിട്ടിയ തിൽ ഞാനും എന്റെ ഫാമിലിയും വളരെയധികം സന്തോഷിക്കുന്നു... സുൽത്വാനുൽ ഉലമയുടെ വഴിയാണ് യതാർത്ഥവഴി.....
സുന്നി വിദ്യാഭ്യാസ ബോർഡിൽ അംഗീകാരമുള്ള മദ്‌റസയിൽ കുട്ടികളെ ചേർക്കുക, ദീനി ചെയ്‌തന്യവും, ആദർശ ശുദ്ധിയും, അവരുട കൈകളിൽ ഭദ്രം.. അൽഹംദുലില്ലാഹ്,.... ചേളാരി ബോർഡ് പേപ്പർ വിതരത്തിന് ഉപയോഗിച്ച് കുട്ടികളുടെ ഭാവിക്, വാശിയും, ദേശ്യവും സമ്മാനിക്കുന്നു
ഒരു ചേളാരി നേതാവ് സ്വകാര്യമായി പറഞ്ഞത് 89 ലേ ത്യാഗം ഇന്ന് ശരിക്കും മനസ്സിലാകു ന്നു മറ്റൊരു SK നേതാവ് പറഞ്ഞത് AP വിഭാഗം ഐക്യത്തിന് വന്നപ്പോൾ ഐ കൃപ്പെട്ടാൽ മതിയായിരുന്നു ഇനി ഐകൃപെപടാൻ നമ്മൾ കാല് പിടിക്കേണ്ടിവരും !!! വല്ലാത്ത അവസ്തയിലാണവർ സന്നി കുപ്പായം ധരിച് വഹാബികൾക് വളരാൻ അവസരം ഉണ്ടാക്കിയ ചേളാരി ടീമിലെ സാധാര ണ ക്കാരെ നിങ്ങളുടെ ഈമാൻ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രതൈ
من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥 എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്. ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤️
ആ ഫലസ്തീൻ മക്കളെയോർത്ത് ഒരു തുള്ളി കണ്ണീർ വീഴ്ത്തുക പണ്ഡിത സമൂഹമേ...അല്ലാഹു വിചാരിച്ചാൽ സ്വാതന്ത്ര്യത്തിനും ജീവനും വേണ്ടി ഈ സമൂഹവും കൈ കാലിട്ട് അടിക്കേണ്ടിവരും....
Ap വിഭാഗക്കാരും മുജാഹിദ് വിഭാഗക്കാരും പരസ്പരം വാദപ്രതിവാദം നാത്തിയ സ്ഥലങ്ങളിൽ സുന്നീ വിഭാഗങ്ങളിൽ നിന്നും മുജാഹിദിലേക്ക് സാധാരണ ജനങ്ങൾ പോവുന്നത് ഇദ്ദേഹത്തിന് അറിയില്ലെ ഏതെങ്കിലും സ്ഥലത്ത് മുജാഹിദിൽ നിന്നും സുന്നിയിലേക്ക് പോവുന്നത് ഇയാൾ കണ്ടിട്ടുണ്ടോ
സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ചു പ്രാർഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും അല്ലാഹു കാക്കട്ടെ
അങ്ങനെ ഒറ്റയടിക്ക് പ്രസ്താവന പുറപ്പെടിവിച്ചാൽ കണ്ണിയത്തിനെയും ശംസുൽ ഉലമയെയും തള്ളേണ്ടിവരും....... അതുകൊണ്ട് ആ പോന്നത് ഒർജിനൽ അല്ല എന്ന് തലച്ചോറുള്ളവർക്ക് തിരിയും...... ഉള്ള ഫിത്ന എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ പുതിയ ഫിത്നയും കൊണ്ട് വരേണ്ടതില്ല.....
ഇവൻ ഹലാലിൽ പിറന്നവനാണെങ്കിൽ അല്ലാഹുവിന്റെ ഖുറാനിൽ നിന്ന് ഒരു ആയത്ത് നിങ്ങൾ മരണ പെട്ടവരോട് തേടുന്നത് പോലെ തേടിയാൽ അവർ കേൾക്കും എന്ന് തെളിയിക്കുന്ന ഒരായത്ത് കാണിക്കാൻ പറ
ആധുനിക ജന്നത്തുൽ ഖാദിർ a signal ദുനിയാവ് കാഫിറിന് സ്വർഗവും ഭൂമിയും ആണ് പല പ്രശ്നങ്ങളും എല്ലാം ഉണ്ടാകുന്നത് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ത് പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതിൽ അല്ലാഹുവിൻറെ പേരിൽ നമ്മൾ ക്ഷമിക്കുക അൽഹംദുലില്ല അലാ കുല്ലി ഹാൾ എല്ലാ അവസ്ഥയിലും എന്ത് പ്രശ്നമുണ്ടെങ്കിലും വിനായ മനുഷ്യർക്ക് നാല് ഭാഗത്തുനിന്ന് പല ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പ്രയാസങ്ങളും വന്നുകൊണ്ടിരിക്കുകയാണ് അല്ലാതെ ജനങ്ങളുടെ ഇടയിലും അവഗണിച്ചും പലതരത്തിലും പല ബുദ്ധിമുട്ടുകൾ ഉണ്ടാകും അതൊന്നും പല പരീക്ഷണങ്ങളും ദുനിയാവിലും മനുഷ്യന്മാർക്ക് കൂടുതൽ പരീക്ഷണം ഉണ്ടായത് അല്ലാത്തവർക്ക് പരീക്ഷ നമ്മൾ ആരെയും കുറ്റം പറയാൻ പോകുന്നില്ല നമ്മൾ ഒരാളെ കുറ്റം പറയുന്നില്ല ഏൽപ്പിക്കാൻ അല്ലാഹുവിനറിയാം എല്ലാ സത്യാവസ്ഥ ഹക്ക് ഏതാണ് അതുകൊണ്ട് ഒന്നും നമുക്ക് പറയാനില്ല കാരണം പണ്ഡിതന്മാർ അവരും പടച്ചോനോട് നമുക്കൊന്നും അറിയില്ല നമ്മളെ രണ്ടുകൂട്ടരും അംഗീകരിച്ചുകൊണ്ട് കൂട്ടരെ നമ്മൾ വിമർശിക്കുന്നില്ല വിമർശിക്കുന്നില്ല കാരണം എല്ലാരും പണ്ഡിതന്മാരാണ് എന്നാണ് ബാഹ്യമായ ഉള്ള കാര്യങ്ങൾ ഒന്നും നമുക്കറിയില്ല വഹാബികൾ ആയിട്ട് നമുക്ക് അംഗീകരിക്കാൻ പറ്റില്ല ഒരുതരത്തിൽ നമുക്ക് കാണിക്കാൻ പറ്റില്ല അത് ആരായാലും ശരി അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും ഹിദായത്ത് ആക്കി കൊടുത്തു ദുനിയാവിലും ആഖിറത്തിലും അല്ലാഹു ജീവിക്കട്ടെ
ap വിഭാത്തെ അന്നേ പുറത്താക്കിയതാണ് എന്ന് ഈ കരള മുസ്ലിം ജനതക്കറിയാം, പിന്നെ മുന്നുംപിന്നും അറിയാത്ത അണികളെ സുഖിപ്പിക്കണ്ടേ പിടിച്ചു നിർത്തണ്ടേ അപ്പൊ പിന്നെ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു അല്ല cm മടവൂർ എന്ന മഹാൻ ap യെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോ ആവോ
ഇലാഹാണന്ന് കരുതാഞ്ഞാൽ മതി ആരോടും വിളിച്ചു പ്രാത്ഥിക്കാം. എന്നാണ് നിങ്ങളെ വാതമെങ്കിൽ നിങ്ങൾ അബുജാഹിലിൻ്റെ വാതക്കാരാണ്. കൊട്ടപ്പുറത്ത് വെച്ച് നിങ്ങൾ ദുർവ്യാഖ്യാനം ചെയ്ത ആയത്തുണ്ടല്ലൊ അള്ളാഹുവിന്ന് പുറ മെ അ വു ലിയാക്കളോടും പ്രാർത്ഥിക്കാം എന്ന വാതംഅത് കാന്തപുരം തിരുത്തിയില്ലങ്കിൽ ഇതുകേട്ട് മൺ മറഞ്ഞവരോട് പ്രാത്ഥിച്ച എല്ലാ മനുഷ്യരുടേയും പാപം കാന്തപുരം ഏറ്റെടുക്കണ ഇപ്പോൾ ഈ വാതത്തെ ശരിവെക്കുന്ന നിയും നരകത്തിലായിരിക്കും അത് പറയുക തന്നെ ചെയ്യു മക്കക്കും മദീനക്കും ഒരു വിലയുമില്ല എന്നു പറഞ്ഞ ശൈത്താൻമ്മാർ ആണ് നിങ്ങൾ
ലോകാ അടിസ്ഥാനതിൽ മുസ്ലിങ്ങൾ ബ്രമ്പലമായി രണ്ട് വിഭാഗം ശിയാ, സുന്നി ,ശിയാ കളിൽ ഒരു പാട് അവാന്തര വിഭാഗങ്ങൾ ഉള്ളതുപോലെ സുന്നികളിലും അവാന്തര വിഭാഗങ്ങൾ ഒരുപാടുണ്ട് അവയിൽ പെട്ടതാണ് കേരളത്തിലെ സുന്നി മുജാഹിദ് ജമാഅത്ത് പോലെയുള്ളവര്
കൊട്ടപ്പുറത്ത് എപ്പികയിച്ചിലായിട്ടുണ്ട് അത് സമ്മദിച്ച് ഖൗമിൻ്റെ തക്ബീർ വിളിയിൽ അന്നു മാത്ര o പിന്നെ എത്ര വാദപ്രതിവാതം കേരളത്തിൻ്റെ മണ്ണിൽ നടന്നു മുജാഹിദുകളോട് എപ്പിൻ്റെ അനുചരൻമാർ ശരിക്കും വിയർത്തിട്ടുണ്ട്
മഹമൂദെ ജ്ജ് വഹാബികളെ എത്ര കുറ്റം പറഞ്ഞിട്ടും കാര്യമില്ല അൻ്റെ ഉസ്താദ് അവിടെ നോളേജ് സിറ്റി ഉണ്ടാക്കിയതും മുടിപ്പള്ളി ഉണ്ടാക്കിയതും നാടുനീളെ പള്ളികൾ ഉണ്ടാക്കുന്നതും വഹാബികളുടെ പൈസ കൊണ്ടാണ് ഓർത്താൽ നന്ന്!സൗദി അറേബ്യയിൽ ഉള്ള അറബികൾ ഒക്കെ വഹാബികളാണ് അല്ലെന്ന് പറയാൻ പറ്റുമോ? പറ മറുപടി
ഉള്ളാൾ തങ്ങൾ മുന്നിൽ നിന്ന് നയിച്ച പ്രസ്ഥാനം🎉❤🎉
انت على الحق !
അപ്പോ അപ്പുറത്തുള്ള ഞമ്മടെ ഉസ്താദോ ?
كفر പിഴച്ചു പോയി
നിലപാടുളള നേതാവ് നമ്മുടെ ശൈഖുനാ ❤ ❤ ❤ അൽഹംദുലില്ലാഹ് .
എന്റെ ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണം അള്ളാ 🤲🏻🤲🏻🤲🏻
ശൈഖുനാക്ക് അല്ലാഹുവേ ദീർഘായുസ്സേകണേ
ആമീൻ
Ameen 🥰🤲
ആമീൻ
അൽഹംദുലില്ലാഹ് ap ഉസ്താദ് എന്നും ആവേശം
Ap 🤲🤲🤲🤲🤲usd
ദീർഘായുസ്സും ആഫിയത്തും ദീർഘ കാലം നൽകണേ allah 🥰🥰🥰
സുന്നി ആശയം തുറന്നു പറയുന്നതിൽ ആരെയും ഭയം വേണ്ട ഉസ്താദ്
മാഷാ അല്ലാഹ് ഇങ്ങിനെ തുറന്ന് പറയണം അതാണ് ധീരത
സുന്നത്ത് ജമാഅത് അജയ്യം
ഞാനും ap ക്കാരൻ ആയതിൽ അഭിമാനിക്കുന്നു
ഞാൻ മുജാഹിദ് ആയതിൽ അഭിമാനം കൊള്ളുന്നു ഏകഇലാ ഹിനെ ആരാധിക്കാ മല്ലോ
നജദിലെ ശൈതാന്റെ അനുയായി യുടെ ആരാധന ഖവാരിജുകളുടെ ആരാധന പോലെ ഒരു ഫലവും ഇല്ലടാ വഹാബിചലഫി@@AbdurahmanMkm
Ap kkarum ഏക ഇലാഹിൽ തന്നെ വിശ്വസിക്കുന്നത്@@AbdurahmanMkm
ഞാൻ ശൈഖുനാ എപി ഉസ്താദിന്റെ അനുയായി ആയതിൽ അഭിമാനിക്കുന്നു
അൽഹംദുലില്ലാഹ്
തീർച്ചയായും
Alhamdulillah🥰🤲
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
മുത്ത് തങ്ങള്
വല്ലാത്ത ഇഷ്ടം തുറാബ് തങ്ങളുടെ സംസാരം കുറേയായി കേട്ടിട്ട്...
അൽഹംദുലില്ലാഹ്.... സുന്നികൾക്ക് അഭിനന്ദനങ്ങൾ 👍🏻😊🤝🌹🌹🌹🌹by Sharafudheen tirur.
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് നമ്മുക്ക് അഭിമാനിക്കാം സുൽത്വാനുൽ ഉലമയുടെ കൂടെ അണിനിറന്നത് കൊണ്ട് 😊🌹👍
🌹🌹🌹🌹🌹🌹🌹🌹🌹🌹
ما شاء الله
നമ്മുടെ നേതാക്കളായ മുത്ത് രത്നം തങ്ങളുപ്പാപ്പ
Ap ഉസ്താദ്ന്റെ വഴിയാണ് ശരി. ശൈഖുനാക്ക് ആഫിയത്തുള്ള ദീർഗ്ഗായുസ് അള്ളാഹു നൽകട്ടെ.ആമീൻ
മാഷാഅല്ലാഹ്
സുൽ ത്വാനുൽ ഉലമ Ap ഉസ്താദ്ന്റെപിന്നിൽ അണിനിരന്ന് ജീവിക്കാൻ ഭാഗ്യം കിട്ടിയ തിൽ ഞാനും എന്റെ ഫാമിലിയും വളരെയധികം സന്തോഷിക്കുന്നു... സുൽത്വാനുൽ ഉലമയുടെ വഴിയാണ് യതാർത്ഥവഴി.....
Masha Allah...
AP usthadinn allahu afiyathulla dhirgayass nalgatte ameen
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
ശൈഖുനാ കാന്തപുരം ❤❤
Correct 👍
സത്യം 100%
അൽഹംദുലില്ലാഹ്
മാഷാ അള്ളാ
A. P. 👍👍
Good speech
❤❤
A P ഉസ്താദ് എന്നും ആവേശം 👌
Alhamdulillahi. MashaAllahu
Nammude usthadumarg. Allahi. Deergha. Aus. Nalkatghate. Usthadumar. Duayil. Ulpeduthane
❤️🤝
Alhamdulillah
💯💯💯
💯
يارب طول عمر شيخنا سلطان العلماء الشيخ أبو بكر أحمد مفتى الديار الهندية مع تمام الصحة والعافية والسلامة يارب العالمين بجاه سيد المرسلين 😢❤❤❤❤❤
🌹🌹🌹🌹🌹
Alhumdulillja
❤
സുന്നി വിദ്യാഭ്യാസ ബോർഡിൽ അംഗീകാരമുള്ള മദ്‌റസയിൽ കുട്ടികളെ ചേർക്കുക, ദീനി ചെയ്‌തന്യവും, ആദർശ ശുദ്ധിയും, അവരുട കൈകളിൽ ഭദ്രം.. അൽഹംദുലില്ലാഹ്,.... ചേളാരി ബോർഡ് പേപ്പർ വിതരത്തിന് ഉപയോഗിച്ച് കുട്ടികളുടെ ഭാവിക്, വാശിയും, ദേശ്യവും സമ്മാനിക്കുന്നു
ഞാനും
❤ ❤ ❤
❤ ❤
❤
👍👍👍
സുന്നി ആ ദർശം പറയാതെ. പുണ്യ സമസ്ത.. ആ വുമോ..
ഒരു ചേളാരി നേതാവ് സ്വകാര്യമായി പറഞ്ഞത് 89 ലേ ത്യാഗം ഇന്ന് ശരിക്കും മനസ്സിലാകു ന്നു
മറ്റൊരു SK നേതാവ് പറഞ്ഞത്
AP വിഭാഗം ഐക്യത്തിന് വന്നപ്പോൾ ഐ കൃപ്പെട്ടാൽ മതിയായിരുന്നു ഇനി ഐകൃപെപടാൻ നമ്മൾ കാല് പിടിക്കേണ്ടിവരും !!!
വല്ലാത്ത അവസ്തയിലാണവർ
സന്നി കുപ്പായം ധരിച് വഹാബികൾക് വളരാൻ അവസരം ഉണ്ടാക്കിയ ചേളാരി ടീമിലെ സാധാര ണ ക്കാരെ നിങ്ങളുടെ ഈമാൻ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രതൈ
AP ശരിയാണെന്നു ഇപ്പോഴെങ്കിലും ചേളാരികൾക്കു മനസ്സിലായിട്ടുണ്ടാകും
Ap..usthad❤❤❤
الحمد لله
Njhanum ❤❤❤
🔥❤️
ഞാൻ ap ഉസ്താദ് അനുയായി ആയതിൽ ശ ദോസിക്കുന്നു
ശ ദോസിക്കുന്നു❎, സന്തോഷിക്കുന്നു✅.
❤❤🤲🤲
അല്ലാഹുവിനെ മാത്രം ആരാധിക്കാൻ പറയുന്നവരെ വെറുത്തിരുന്ന വിഭാഗം എന്നും ഉണ്ടായിരുന്നു
Alhamdulilla
ഈ വീഡിയോ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത് ഗുണത്തെക്കാൾ ദോഷം ചെയ്യും 🙏🙏
Yenthinu....thammil kuthi chora kudichaley iavttakalkokke urakkamkittuuuu
Deleet cheyyukayalla vendad ed aella gruuppilekkum vittitt allavarum kelkkatte
من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته
ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥
എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്.
ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤️
ഈ കുറാഫി വിഭാഗങ്ങൾ ക്ക് അല്ലാഹുവേ നീ ഹിദായത് കൊടുക്കണേ... ആമീൻ
മോന്
ഹിദായത് കിട്ടിയിരിക്കുന്നു എന്ന് ഉറപ്പുണ്ടോ...
നിനക്കും😂😂😂
വഹാബി ഭീകരവാദി കളിൽ18 ഗ്രൂപ്പുണ്ട്. അതില്‍ ഏതിനാണ് തൗഹീദ് ഉള്ളത്.
കോഴിക്കോട് കാളി ജമൈലുല്ലൈലി തങ്ങളുംപറഞ്ഞു, അമ്പലക്കടവിന്റെ കൂടെ.
യഥാർത്ഥത്തിൽ സുന്നി കളിൽ നിന്നും ശിയാക്കൾ എപിയുടെ കൂടെ പോയി ഏന്നൊളൂ. യഥാർഥ സുന്നികൾ ഇന്നും ഇവിടെയുണ്ട് ഉസ്താതെ.
Kallamudiaendaki 0:31 0:31
TV 0:32 0:32 0:32 0:32
ആ ഫലസ്തീൻ മക്കളെയോർത്ത് ഒരു തുള്ളി കണ്ണീർ വീഴ്ത്തുക പണ്ഡിത സമൂഹമേ...അല്ലാഹു വിചാരിച്ചാൽ സ്വാതന്ത്ര്യത്തിനും ജീവനും വേണ്ടി ഈ സമൂഹവും കൈ കാലിട്ട് അടിക്കേണ്ടിവരും....
athinonnum neramillannee..ivide parasparam tharadikkane time ulluuu
മുടി / പൊടി / മണ്ണാർക്കാട്
Samadanine thubichhu
Ap വിഭാഗക്കാരും മുജാഹിദ് വിഭാഗക്കാരും പരസ്പരം വാദപ്രതിവാദം നാത്തിയ സ്ഥലങ്ങളിൽ സുന്നീ വിഭാഗങ്ങളിൽ നിന്നും മുജാഹിദിലേക്ക് സാധാരണ ജനങ്ങൾ പോവുന്നത് ഇദ്ദേഹത്തിന് അറിയില്ലെ ഏതെങ്കിലും സ്ഥലത്ത് മുജാഹിദിൽ നിന്നും സുന്നിയിലേക്ക് പോവുന്നത് ഇയാൾ കണ്ടിട്ടുണ്ടോ
കിണറ്റിലെ തവള ?!
ഈ ചോദ്യം അങ്ങോട്ടും ചോദിക്കാലോ
സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം
ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ചു പ്രാർഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
അല്ലാഹു കാക്കട്ടെ
സത്യം, അല്ലാഹുവിനേ പ്രാർഥിക്കാവൂ - മഹാന്മാർക്ക് അല്ലാഹുകൊടുത്ത കഴി വിൽസംശയിക്കുകയും വേണ്ട
Really 😅
Shiya Leader
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഇസ്ലാമതത്തിന്റെ പേരോ മതം എന്ന വാക്കോ ഇല്ല. ഇതിന് ഒരു പരിഹാരം കാണുക.
കാശിമിന്റ് പ്രസംഗം കൂടി ഒന്ന് ഉൾപെടുത്തുക നന്നായിരിക്കും
അങ്ങനെ ഒറ്റയടിക്ക് പ്രസ്താവന പുറപ്പെടിവിച്ചാൽ കണ്ണിയത്തിനെയും ശംസുൽ ഉലമയെയും തള്ളേണ്ടിവരും....... അതുകൊണ്ട് ആ പോന്നത് ഒർജിനൽ അല്ല എന്ന് തലച്ചോറുള്ളവർക്ക് തിരിയും...... ഉള്ള ഫിത്ന എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ പുതിയ ഫിത്നയും കൊണ്ട് വരേണ്ടതില്ല.....
ശൈത്താൻ മാര് കൂടെ പേന്നിട്ട് ഉണ്ട്
എന്തിനാ അധികം أعمال?
ഒരു പുരുഷായുസ്സ് മുഴുവൻ ശിർകും ബിദ്അതും പ്രചരിപ്പിക്കാൻ ചിലവഴിച്ചില്ലേ ?
ധാരാളം മതി !!!.
ഇവൻ ഹലാലിൽ പിറന്നവനാണെങ്കിൽ അല്ലാഹുവിന്റെ ഖുറാനിൽ നിന്ന് ഒരു ആയത്ത് നിങ്ങൾ മരണ പെട്ടവരോട് തേടുന്നത് പോലെ തേടിയാൽ അവർ കേൾക്കും എന്ന് തെളിയിക്കുന്ന ഒരായത്ത് കാണിക്കാൻ പറ
സൂറത്തുൽ മാഇദ 55
അഹ്ലു ബൈതി ൻ്റെ സ്ഥാനം മറന്നു അവസാനം ചീത്ത ....
@@abdulhakkeempa2177 ഇല്ല
@@abbaskoya2191 അബൂ ലഹബ് അഹല് ബൈത്തിൽ പെട്ട ആളാണോ
@@abdulhakkeempa2177😂😂😂😂 ഭയങ്കരം
ഒഹാബി മുസ്ലിം അല്ലങ്കിൽ ഹജ്ജ് ശരിയാകുമോ? അറഫയിൽ ഇമാം ഒഹാബിയല്ലേ? സംസയമുണ്ടങ്കിൽ ഹറമ്മിൻ്റെ ഇമാമിന്റെ ഫതുവ നോക്കുക മുജാഹിദ് സമസ് ത്തനിലപാടിൽ
1. Perod paranaja pravajaga nizhal vishayathil ningal end teermaanaman eduthad.
2. Ella rekhagalum ulla kuwait karaarine patti endaan abiprayam
3. Meter appurath itreyum palligal mattoru palligalk munnil nirmichandine kurich end parayanund.
Aar end cheydaalum oru nadavadi edukkatha prastahanam verude irikum.. satyatinn vendi mugam nokade nadavadi edukkuna prasthanam ennum praysappedum. Id kalagattam anganeyaan.. prasyasangal illengil pedikkendadaan.
So اَلْحَمْدُ لِلّٰه EK vibjagathil satyatil nilakollam kazhinjadil abhanikkunnu.
Ap ഉസ്താദിന്റെ അനുയായി ആയതിൽ സന്തോഷം... അല്ലെങ്കിൽ ബിദ്അതിനെ വെറുക്കാൻ കയ്യില്ലല്ലോ...❤
യഥാർത്ഥ അഹ്ലുസ്സുന്ന ( ap) ആയതിൽ സന്തോഷിക്കുന്നു
എപിയൊടു കൂടി ഇറാൻ ശിയാ ആശയം സ്വീകരിച്ച വഴികേടിലാണ് സൂക്ഷിക്കുക
ആധുനിക ജന്നത്തുൽ ഖാദിർ a signal ദുനിയാവ് കാഫിറിന് സ്വർഗവും ഭൂമിയും ആണ് പല പ്രശ്നങ്ങളും എല്ലാം ഉണ്ടാകുന്നത് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ത് പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതിൽ അല്ലാഹുവിൻറെ പേരിൽ നമ്മൾ ക്ഷമിക്കുക അൽഹംദുലില്ല അലാ കുല്ലി ഹാൾ എല്ലാ അവസ്ഥയിലും എന്ത് പ്രശ്നമുണ്ടെങ്കിലും വിനായ മനുഷ്യർക്ക് നാല് ഭാഗത്തുനിന്ന് പല ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പ്രയാസങ്ങളും വന്നുകൊണ്ടിരിക്കുകയാണ് അല്ലാതെ ജനങ്ങളുടെ ഇടയിലും അവഗണിച്ചും പലതരത്തിലും പല ബുദ്ധിമുട്ടുകൾ ഉണ്ടാകും അതൊന്നും പല പരീക്ഷണങ്ങളും ദുനിയാവിലും മനുഷ്യന്മാർക്ക് കൂടുതൽ പരീക്ഷണം ഉണ്ടായത് അല്ലാത്തവർക്ക് പരീക്ഷ നമ്മൾ ആരെയും കുറ്റം പറയാൻ പോകുന്നില്ല നമ്മൾ ഒരാളെ കുറ്റം പറയുന്നില്ല ഏൽപ്പിക്കാൻ അല്ലാഹുവിനറിയാം എല്ലാ സത്യാവസ്ഥ ഹക്ക് ഏതാണ് അതുകൊണ്ട് ഒന്നും നമുക്ക് പറയാനില്ല കാരണം പണ്ഡിതന്മാർ അവരും പടച്ചോനോട് നമുക്കൊന്നും അറിയില്ല നമ്മളെ രണ്ടുകൂട്ടരും അംഗീകരിച്ചുകൊണ്ട് കൂട്ടരെ നമ്മൾ വിമർശിക്കുന്നില്ല വിമർശിക്കുന്നില്ല കാരണം എല്ലാരും പണ്ഡിതന്മാരാണ് എന്നാണ് ബാഹ്യമായ ഉള്ള കാര്യങ്ങൾ ഒന്നും നമുക്കറിയില്ല വഹാബികൾ ആയിട്ട് നമുക്ക് അംഗീകരിക്കാൻ പറ്റില്ല ഒരുതരത്തിൽ നമുക്ക് കാണിക്കാൻ പറ്റില്ല അത് ആരായാലും ശരി അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും ഹിദായത്ത് ആക്കി കൊടുത്തു ദുനിയാവിലും ആഖിറത്തിലും അല്ലാഹു ജീവിക്കട്ടെ
ആദ്യം നീ ഒരു മുസ്‌ലിം ആണോ എന്ന് സ്വന്തം നെഞ്ചിൽ കൈവെച്ചു ചോദിക്കുക
Keralathil mathrame e prashnamullu gulfil oridathum imam sunniyano wahabiyano enn chothikunnath njan kanditilla
അല്ല മൗല്യരെ എന്താണ് നിങ്ങൾ വിളമ്പുന്നത്
ബിദ്അതിനെ വെറുക്കുക.... മരിക്കുമ്പോൾ ഈമാനോട് കുടി മരിക്കാം ❤
പൈസ നക്കാൻ കിട്ടിയാൽ എന്ത് മുജാഹിദ് Ap ക്കാരാ
ആരാണ് ബിധ്അത്ത് കാർ ? ഉത്തരം സമസ്ത
അല്ല മുസ്ലിയരെ... നൗഷാദ് അഹ്സനി യുടെ പ്രസംഗം കേൾക്കാറില്ലേ...
തെരിവിൽ എത്രയോ ജീവികൾ ശബ്ദമുണ്ടാക്കുന്നു അതൊക്കെ കേട്ട് നടക്കാൻ വേറെ പണിയില്ലേ.
ശിർക്കും ബിദ് അത്തും പ്രചരിപ്പിക്കുന്ന AP-യെ പിന്തുടരുന്ന AP കാരേ ഇങ്ങൾ ചെയ്താൻ്റെ പിന്നാലെ പോകാതെ അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങൂ - ന്നാ നരകത്തി പോകൂലാ
അത് തന്നെയാണ് നിൻ്റെ മുത്തപ്പൻ ഉമ്മർ EK ഹസൻ മുസ്ലിയാർക്ക് എഴുതി കത്തിലുള്ളതും ' ?!
ആ കത്തിൽ ഉള്ളത് സ്വീകരക്കൂ രക്ഷപെടൻ @@pcarahman9320
A p ഉസ്താദിന്റെ ഡ്രൈവർ ആവാൻ അവസരം കിട്ടിയതിൽ.
ഞാൻ ഭാഗ്യ വനാണ് എന്ന് വിശ്വസിക്കുന്നു മറക്കാൻ കഴിയാത്ത അനുഭവം 5
ങ്ങള് മുജാഹിദിന്റെ കുടെ ഇരുന്നിട്ടില്ലേ
കോമാട്ടു ചാലിൽ ഔള ൻ്റെ കൂടെ ഇരുന്നില്ല
എന്തിന്
അവരുടേ ബുക്ക് പ്രകാശനം ചെയ്തിട്ടില്ല...
ഓണ പാട്ട് പാദിയിട്ടില്ല..
രാഷ്ട്രീയം വലുതെന്ന് കാണിച്ചിട്ടില്ല
ap വിഭാത്തെ അന്നേ പുറത്താക്കിയതാണ് എന്ന് ഈ കരള മുസ്ലിം ജനതക്കറിയാം, പിന്നെ മുന്നുംപിന്നും അറിയാത്ത അണികളെ സുഖിപ്പിക്കണ്ടേ പിടിച്ചു നിർത്തണ്ടേ അപ്പൊ പിന്നെ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു
അല്ല cm മടവൂർ എന്ന മഹാൻ ap യെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോ ആവോ
പണം വാങ്ങുന്ന തിറ ഏതൊരു ഗീരതുമിലലോ
ഇലാഹാണന്ന് കരുതാഞ്ഞാൽ മതി ആരോടും വിളിച്ചു പ്രാത്ഥിക്കാം. എന്നാണ് നിങ്ങളെ വാതമെങ്കിൽ നിങ്ങൾ അബുജാഹിലിൻ്റെ വാതക്കാരാണ്. കൊട്ടപ്പുറത്ത് വെച്ച് നിങ്ങൾ ദുർവ്യാഖ്യാനം ചെയ്ത ആയത്തുണ്ടല്ലൊ അള്ളാഹുവിന്ന് പുറ മെ അ വു ലിയാക്കളോടും പ്രാർത്ഥിക്കാം എന്ന വാതംഅത് കാന്തപുരം തിരുത്തിയില്ലങ്കിൽ ഇതുകേട്ട് മൺ മറഞ്ഞവരോട് പ്രാത്ഥിച്ച എല്ലാ മനുഷ്യരുടേയും പാപം കാന്തപുരം ഏറ്റെടുക്കണ ഇപ്പോൾ ഈ വാതത്തെ ശരിവെക്കുന്ന നിയും നരകത്തിലായിരിക്കും അത് പറയുക തന്നെ ചെയ്യു മക്കക്കും മദീനക്കും ഒരു വിലയുമില്ല എന്നു പറഞ്ഞ ശൈത്താൻമ്മാർ ആണ് നിങ്ങൾ
A പി ഉസ്താdindeergaayusnalgane
കോട്ടപ്പുറം സംവാദത്തിൽ . വസ് അൽ മൻ അർസൽന എന്ന ആയത് ആരാണ് വളച്ചൊടിച്ചത് എന്ന് ഇന്നും ചില മുസ്ലിയാക്കൾക്ക് അറിയാം
ഇന്ന് നിങ്ങൾക്കു സുന്നി ആദർശം ഉണ്ടോ
നിനക്ക് ഉണ്ട് അത് മതി
കുവൈത്ത് കരാർ മറന്നോ
Paisayum karym kittunnavare kettippidikkam
ഇയാളെന്താ,പറയുന്നത്
ലോകാ അടിസ്ഥാനതിൽ മുസ്ലിങ്ങൾ ബ്രമ്പലമായി രണ്ട് വിഭാഗം ശിയാ, സുന്നി ,ശിയാ കളിൽ ഒരു പാട് അവാന്തര വിഭാഗങ്ങൾ ഉള്ളതുപോലെ സുന്നികളിലും അവാന്തര വിഭാഗങ്ങൾ ഒരുപാടുണ്ട് അവയിൽ പെട്ടതാണ് കേരളത്തിലെ സുന്നി മുജാഹിദ് ജമാഅത്ത് പോലെയുള്ളവര്
ഇത് എന്നത്തെ പരിപാടിയാ..
സമസ്തയെന്ന ആത്മീയ നേതൃത്വ ത്തിലെ കാന്തുരത്തേ പോലേയുള്ള ദുനിയാവ് മോഹികളേ പുറത്താക്കിയത് പോലെ ഓരോ പത്ത് വർഷംകൂടുംപോഴെന്കീലും
പുറംതള്ളേണ്ടത് ആവശൃമാണ്
പുറത്താക്കപ്പെടേണ്ടവരുടെ പേരു പറയാ
പേരു പറയാമോ?
സമസ്ത അതിൻ്റെ സ്ഥാപിത ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചപ്പോൾ ഒരു വിഭാഗം ഇറങ്ങിപ്പോയതാണെന്നു അമ്പലക്കടവു തന്നെ പറഞ്ഞിട്ടുണ്ടല്ലോ....
@@UmmerabbasMugu സ്ഥാപിത ലക്ഷത്തിൽ വൃതി ചലിക്കാത്ത ഏത് സംഘടനയാണ് ലോകത്തുള്ളത്
മുജാഹിദ്കളോട് സലാം പറയാൻ പാടില്ലെന്ന് പറഞ്ഞല്ലേ കാന്തപുരം സമസ്തയിൽ കലാപമുണ്ടാക്കിയത്
ആകാന്തപുരമല്ലേ മടിയിൽകനമുള്ള മുജാഹിദിനേകണ്ടപ്പോൾ സലാം ചൊല്ലിയത്
PM Ebrahi haji kanakananpoyallao
ICF jubail mirqaab വക .. ആശംസകൾ..
Facebook block 😂😂😂
കൊട്ടപ്പുറത്ത് എപ്പികയിച്ചിലായിട്ടുണ്ട് അത് സമ്മദിച്ച് ഖൗമിൻ്റെ തക്ബീർ വിളിയിൽ
അന്നു മാത്ര o പിന്നെ എത്ര വാദപ്രതിവാതം കേരളത്തിൻ്റെ മണ്ണിൽ നടന്നു മുജാഹിദുകളോട് എപ്പിൻ്റെ അനുചരൻമാർ ശരിക്കും വിയർത്തിട്ടുണ്ട്
അതെ മുജാഹിദുകൾ ശരിക്കും വിയർക്കുന്നുണ്ട് - ജിന്നും പിശാചുമായിട്ട് 8 വിഭാഗമായി പരസ്പരം ശിർക്കാരോപിച്ച് കൊണ്ടിരിക്കുന്നു- 100 വർഷമായിട്ടും തനഹീദ് തീരുമാനമായിട്ടില്ല
എത്ര വഹാബി തൗഹീദ് നിലവിൽ ഉണ്ട്... നീ ഏത് എടുത്തു 😝😝😝
തൗഹീദ് ഇല്ലാത്ത സമസ്തക്കാർക്ക് വഹാബികളുടെ തൗഹീദ് പറയാൻ എന്ത് അവകാശം
മഹമൂദെ ജ്ജ് വഹാബികളെ എത്ര കുറ്റം പറഞ്ഞിട്ടും കാര്യമില്ല
അൻ്റെ ഉസ്താദ് അവിടെ നോളേജ് സിറ്റി ഉണ്ടാക്കിയതും മുടിപ്പള്ളി ഉണ്ടാക്കിയതും നാടുനീളെ പള്ളികൾ ഉണ്ടാക്കുന്നതും വഹാബികളുടെ പൈസ കൊണ്ടാണ് ഓർത്താൽ നന്ന്!സൗദി അറേബ്യയിൽ ഉള്ള അറബികൾ ഒക്കെ വഹാബികളാണ് അല്ലെന്ന് പറയാൻ പറ്റുമോ? പറ മറുപടി