സമസ്ത പിളർപ്പിന്റെ പിന്നിലെ ചതിയുടെ കഥ | Perod Usthad | Part 2

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #AhlusunnahNews #Kanthapuram #latestislamicspeech #latestmalayalamvideos
    Log onto Ahlu Sunnah Kerala for the latest Malayalam Islamic Updates, Kerala Muslim breaking news, gulf Malayali Muslim Videos, trending Malayalam Islamic Videos, Malayalam Latest Speeches.
    Ahlu Sunnah Kerala is a 24x7 Media channel which broadcasts the updated news and Programmes of Kerala Muslims from trustworthy sources. This Channel is Affiliated with India's Biggest Muslim Organization, SUNNI STUDENTS FEDERATION (SSF) which is under the Leadership of Grand Mufthi of India Sheikh Abubakr Ahmed's Office. The fastest-growing channel with varied presentations makes this channel unique. So stay tuned with Ahlu Sunnah Kera for the latest updates that are happening around the Kerala Muslims.
    കേരളത്തിലെ ഏറ്റവും മികച്ച മുസ്ലിം ചാനൽ നെറ്റ്വർക്ക് ആണ് അഹ്ലു സുന്ന കേരള. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ഇസ്‌ലാമിക്ക് ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ കാണാം. അതിവേഗം കേരളത്തിലെ മുസ്ലിം വാർത്തകൾ ലഭിക്കാൻ അഹ്ലുസ്സുന്ന കേരള ചാനൽ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് നമ്മുടെ ചാനൽ.
    Follow us:
    🔺RUclips : / @keralamuslims
    🔺Website: www.nationalss...
    🔺RUclips Main Channel : / @nationalssf. .
    🔺Facebook: / nationalssf
    🔺Instagram: / nationalssf
    🔺Telegram: t.me/ibnuin
    Follow us for the latest malayalam Muslim updates, Kerala Muslim live News and news around For more visit us: www.nationalssf.org
    #latestislamicspeech #kanthapuram
    Genre: News/Entertainment
    Language: Malayalam

Комментарии • 80

  • @KeralaMuslims
    @KeralaMuslims  3 года назад +27

    Part 1 : ruclips.net/video/EI4DbDKxmBY/видео.html

  • @razikrazi6152
    @razikrazi6152 2 года назад +9

    ഞാൻ കരഞ്ഞു പോയി ചരിത്രം കേട്ടപ്പോൾ എന്തൊക്കെ ത്യാഗം സഹിച്ചു നമ്മുടെ പഴയ ഉസ്താക്കന്മാർ

  • @muhammedalthafpolur3931
    @muhammedalthafpolur3931 3 года назад +28

    ഉസ്താദ് ...💓നന്നായി പറഞ്ഞു ...💟💟💟💟😍💖💓

  • @hnmtgi7593
    @hnmtgi7593 3 года назад +61

    ഇഖ്‌ലാസ് ആകുന്ന ആയുധം മാത്രം കൈവശം വെച്ചു 6പേര് അന്ന് ഇറങ്ങിയപ്പോൾ ഇഖ്‌ലാസിനുപിന്നിൽ ജനലക്ഷങ്ങൾ ഒന്നിച്ച കാഴ്ചയാണ് ഇന്ന് നാം കാണുന്നത്... അൽഹംദുലില്ലാഹ്...❣️❣️

    • @msvlog4654
      @msvlog4654 3 года назад +1

      അൽഹംദുലില്ലാഹ്

    • @saidalavikunnumal8172
      @saidalavikunnumal8172 3 года назад +4

      6 പേരല്ല 11 പേർ ഇറങ്ങിപ്പോയി 6 പേരെ പുറത്താക്കി എന്നത് വിഘടിതർ നടത്തിയ കുപ്രചരണം മാത്രം

  • @mohammedrafi5942
    @mohammedrafi5942 3 года назад +72

    യഥാർത്ഥ സുന്നത്ത് ജമാഅത്ത്, സമസ്ത ചരിത്രം ,കനൽ പഥങ്ങൾ വരച്ച് കാണിച്ച (Ap) സുന്നി നേതാക്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ

  • @uvaispk659
    @uvaispk659 3 года назад +10

    👍

  • @truetrackmedia9593
    @truetrackmedia9593 3 года назад +10

    ❤❤❤❤

  • @sahadkp1512
    @sahadkp1512 3 года назад +9

    👌👌👌

  • @hakeemhakeem7037
    @hakeemhakeem7037 3 года назад +8

    Super

  • @hamzaek5881
    @hamzaek5881 Год назад +4

    ഞാൻ അന്നും ഇന്നും AP ഉസ്താദിന്റെ പിന്നിൽ തന്നെ.

  • @khajamusliyarkhaja2239
    @khajamusliyarkhaja2239 3 года назад +7

    👍👍👍👍

  • @kasimtpkasim264
    @kasimtpkasim264 3 года назад +7

    ഇരു സമസ്ത യെയും ഒന്നിപ്പിക്കണെ

  • @AbdulSalam-ed9bx
    @AbdulSalam-ed9bx Год назад +2

    ഈ പ്രസംഗം എല്ലാവരും കേൾക്കണം,

  • @moosak8951
    @moosak8951 3 года назад +14

    Perod usthadinum kudumbathinum allhahu hafiyathulla deergayus pradanem cheyyatte

  • @MASwalih
    @MASwalih 3 года назад +4

    Mashah Allah

  • @fayispk5477
    @fayispk5477 3 года назад +2

    Masha Allah💞

  • @abdullahashir2664
    @abdullahashir2664 3 года назад +2

    🌹💞🌹💞🌹💞🌹

  • @moosak8951
    @moosak8951 3 года назад +14

    Ssf zindhabaadh dharmika vipplavem zindhabaadh

  • @fathahpadikkal4758
    @fathahpadikkal4758 11 дней назад

    👍🏻🌹👍🏻

  • @anasthalalappuzha
    @anasthalalappuzha 3 года назад +2

    💝💝

  • @muhammadsalmanzubair6044
    @muhammadsalmanzubair6044 3 года назад +10

    💪🇸🇱💓💓💓💓

  • @mashhoodmashvt823
    @mashhoodmashvt823 2 года назад +1

    Nannaaye Paraju Mashaallahu

  • @fahadpkgroupepkgroupe1443
    @fahadpkgroupepkgroupe1443 3 года назад +5

    ഖമറുൽ ഉലമ സുല്ത്താന് ഉൾ ഉലമ മൗലവി പേരോട്

  • @basheerkannatti1051
    @basheerkannatti1051 2 года назад +1

    Mashallah

  • @AbdulSalam-ed9bx
    @AbdulSalam-ed9bx Год назад

    നല്ല അവതരണം

  • @husaincoorg674
    @husaincoorg674 3 года назад

    Masha allah

  • @AbdulSalam-ed9bx
    @AbdulSalam-ed9bx Год назад +1

    ഇപ്പോഴാത്തെ തല മുറ കേൾക്കേണ്ട വിഷയം

  • @sharafsalam9695
    @sharafsalam9695 3 года назад +3

    ശംസുൽ ഉലമയുടെ അന്ത്യഭിലശം സമസ്തയുടെ യോജിപ്പാണെന്ന ചന്ദ്രിക ലേഖനം എഴുതിയത് അബ്ദുൽ റഹ്മാൻ കല്ലായി ആണ്... ആ ഭാഗം കട്ട്‌ ആയിപ്പോയിട്ടുണ്ട്... അത് കൂടി ഉൾപെടുത്തിയാൽ very super

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 3 года назад +7

    LEAGUM DEENUM onnalla

  • @mohammedshabin1007
    @mohammedshabin1007 3 года назад +3

    Moulana perod usthad zindhabahu

  • @user-yp2jq4dn7z
    @user-yp2jq4dn7z 3 года назад +5

    മഷി പുരട്ടിയ സുവനീർ എന്റെ കയ്യിലുണ്ട്

  • @ishaqkappad4320
    @ishaqkappad4320 3 года назад

    20:00

  • @abdurazakkm892
    @abdurazakkm892 2 года назад +1

    ഇതൊക്കെ എത്ര പഴയതാണ്
    എന്തിനാ ഇങ്ങിനെ കാശ് ഉണ്ടാക്കുന്നത്‌

  • @k.pmajeed2087
    @k.pmajeed2087 3 месяца назад

    Ashraf faizi....
    *ഭിന്നതയിൽ ലീഗ് പക്ഷം ചേരരുത്.*
    സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
    ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
    അതെല്ലാം സ്വാഭാവികമാണ്.
    ആ അഭിപ്രായ വ്യത്യാസത്തിൽ
    ലീഗ് ഇന്ന് പക്ഷം ചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു.
    അതു കാരണം
    മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല.
    മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല.*
    സമസ്തയിൽ എന്താണ് പ്രശ്നം?.
    പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്.
    പുത്തനാശയക്കാ രോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു.
    എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ട ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു.
    ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു.
    *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല*
    പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു??
    ആ സമയത്താണ് എറണാകുളത്ത് എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്.
    ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക)
    "സമ്മേളനത്തിൽ സംബന്ധിക്കുന്നവരു ടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്"
    ( ബി വി അബ്ദുല്ലക്കോയ)
    ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭി ന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി,
    ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ് -
    എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?
    *
    ലീഗ് എന്തിന് ഒരു പക്ഷം ചേർന്നു..!?.*
    ഇതിന് വ്യക്തമായ മറുപടി ലീഗിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്??
    ലീഗുകാർ ഭിന്നിപ്പിനു വേണ്ടി പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്.
    മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്.
    എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ്
    ശ്രമിച്ചിട്ടുമുണ്ട്.
    ആ കൊലപാതകം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല.
    ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല.
    കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞുകൊണ്ട് ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്.
    കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും.
    (വിശുദ്ധ ഖുർആൻ).
    എല്ലാ ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ.
    ചുരുക്കത്തിൽ
    ലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും.
    അബ്ദുൽ മജീദ് പിലാ ശ്ശേരി.

  • @Salamsalam-pp2go
    @Salamsalam-pp2go 3 года назад +4

    അവസരോചിതം

  • @Entte_nilapaad
    @Entte_nilapaad 8 месяцев назад

    എന്തിനാ അബ ദുറഹി.മേ പച്ചക്കള്ളം പറയുന്ന പേരോട് നിനക്ക് മരിക്കണ്ടേ

    • @k.pmajeed2087
      @k.pmajeed2087 3 месяца назад

      New
      *സമസ്ത യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ.*
      നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്.
      ഇതെങ്ങനെ സമസ്തയിൽ നിന്നും ഇറങ്ങി പോക്കാകുക?
      സമസ്തയുടെ അവകാശികൾ എന്തിന് ഇറങ്ങിപ്പോരണം??.
      1 ഉള്ളാൽ തങ്ങൾ
      2)എം എ ഉസ്താദ്.
      3)കാന്തപുരം ഉസ്താദ്
      4) മാനുപ്പ മുസ്ലിയാർ
      5) പി എ ഉസ്താദ്
      6) ചിത്താരി ഉസ്താദ്.
      7) നെടിയനാട് സി അബ്ദുറഹിമാൻ മുസ്‌ലിയാർ.
      8 )അണ്ടോണ മുഹിയുദ്ധീൻ മുസ്‌ലിയാർ.
      9) ഇമ്പിച്ചി മുസ്ലിയാർ.
      10) സി എം അബ്ദുല്ല മുസ്ലിയാർ ചെമ്പരിക്ക ഖാസി.
      11 ) അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ.
      ഇത്രയും പേരാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ.
      യോഗം തുടങ്ങിയ ഉടനെ ശിറിയ ആ ലിക്കുഞ്ഞി മുസ്ലിയാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നിരുന്നു.
      അദ്ദേഹം പിന്നീട് എ പി പക്ഷത്തു ചേർന്നു.
      അണ്ടോണ അബ്ദുള്ള മുസ്ലിയാരും, ചെമ്പരിക്ക ഖാളിയും പിന്നീട് E K പക്ഷത്ത് ചേർന്നു.
      പി എ ഉസ്താദും ഇമ്പിച്ചി ഉസ്താദും തുടക്കത്തിൽ നിഷ്പക്ഷത പാലിച്ചു.
      പി എ ഉസ്താദ് പിന്നീട് E K പക്ഷത്തു ചേർന്നു.
      ഇമ്പിച്ചി ഉസ്താദ് A P പക്ഷത്ത് ചേരുകയും ചെയ്തു.
      വൈലത്തൂർ ബാവ മുസ്ലിയാർ അന്ന് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
      അദ്ദേഹവും പിന്നീട് A P പക്ഷത്തു ചേർന്നു.
      18 -2 -89 ന് 3 പേരെ ചേർക്കുകയും 6 പേരെ പുറത്താക്കുകയും ചെയ്തു.
      പിന്നീട് 23 -7 -92ന് 22 പേരെ ചേർത്തതായും അവരുടെ രേഖകളിൽ കാണുന്നു.
      6 പേരെ പുറത്താക്കിയതിനു കാരണം പറഞ്ഞത് എറണാകുളം സമ്മേളനം ആയിരുന്നു.
      എന്നാൽ സമ്മേളനത്തിനു മുൻനിരയിൽ ഉണ്ടായിരുന്ന സജീവമായി പ്രവർത്തിച്ചിരുന്ന നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാരെ പുറത്താക്കിയിട്ടില്ല.
      അതെ
      പുറത്താക്കലും ഒരു നാടകം തന്നെ.
      സമസ്തയുടെ അറിവോടെ തന്നെ എറണാകുളം സമ്മേളനം മാസങ്ങൾക്കു മുമ്പ് നിശ്ചയിച്ചിരിക്കെ, ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ അത് നിർത്തിവെക്കാൻ സമസ്ത എന്തിന് ആഹ്വാനം ചെയ്തു ?.
      ഇതിനു വ്യക്തമായ മറുപടി EK സമസ്ത യിൽ നിന്നും സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്.
      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങൾ കാറ്റിൽ പറത്തി,മുസ്ലിം ഐക്യമെന്നു പറഞ്ഞു, ശരീഅത്ത് സംരക്ഷണമെന്ന പേരിൽ വഹാബികളുമായി വേദി പങ്കിടുകയും മൂന്നു തലാഖ് ചൊല്ലിയാൽ ഒന്നേ പോകുകയുള്ളൂ എന്ന് നാല് മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞതിനെതിരായി ആ ആ വേദിയിൽ വച്ച് വഹാബി സംസാരിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ ശംസുൽ ഉലമക്ക് കഴിഞ്ഞിട്ടില്ല.
      ഇതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതിനല്ലേ എറണാകുളം സമ്മേളനം നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്തത്!!!?).
      ചുരുക്കത്തിൽ 40തിൽ 6അല്ല.
      23ല്‍ 10 ആണ് എന്നർത്ഥം.
      25, 24 പേർ മാത്രമേ തർക്കം വന്ന സമയത്ത് സമസ്തയിലു ണ്ടായിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
      ( ഉറപ്പിച്ചു പറയാൻ കഴിയുകയില്ല ).
      കണ്ണിയത്ത് ഉസ്താദിനെ ഇവിടെ E K സമസ്തയിൽ എണ്ണിയിട്ടുമില്ല.
      അതിന് വ്യക്തമായ കാരണവുണ്ട്.

  • @user-eu2mz2mw6w
    @user-eu2mz2mw6w Год назад

    3 Aalukel fitthnayumai leeginta than?!

  • @usmanak4345
    @usmanak4345 Год назад

    കള്ളൻ അന്ത്രു പച്ച കള്ളം പുലമ്പുന്നു

    • @muhammedrasikt9139
      @muhammedrasikt9139 Год назад

      Ningal parayunnath Pothu janam vishwasikkande

    • @k.pmajeed2087
      @k.pmajeed2087 3 месяца назад

      New
      *സമസ്ത യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ.*
      നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്.
      ഇതെങ്ങനെ സമസ്തയിൽ നിന്നും ഇറങ്ങി പോക്കാകുക?
      സമസ്തയുടെ അവകാശികൾ എന്തിന് ഇറങ്ങിപ്പോരണം??.
      1 ഉള്ളാൽ തങ്ങൾ
      2)എം എ ഉസ്താദ്.
      3)കാന്തപുരം ഉസ്താദ്
      4) മാനുപ്പ മുസ്ലിയാർ
      5) പി എ ഉസ്താദ്
      6) ചിത്താരി ഉസ്താദ്.
      7) നെടിയനാട് സി അബ്ദുറഹിമാൻ മുസ്‌ലിയാർ.
      8 )അണ്ടോണ മുഹിയുദ്ധീൻ മുസ്‌ലിയാർ.
      9) ഇമ്പിച്ചി മുസ്ലിയാർ.
      10) സി എം അബ്ദുല്ല മുസ്ലിയാർ ചെമ്പരിക്ക ഖാസി.
      11 ) അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ.
      ഇത്രയും പേരാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ.
      യോഗം തുടങ്ങിയ ഉടനെ ശിറിയ ആ ലിക്കുഞ്ഞി മുസ്ലിയാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നിരുന്നു.
      അദ്ദേഹം പിന്നീട് എ പി പക്ഷത്തു ചേർന്നു.
      അണ്ടോണ അബ്ദുള്ള മുസ്ലിയാരും, ചെമ്പരിക്ക ഖാളിയും പിന്നീട് E K പക്ഷത്ത് ചേർന്നു.
      പി എ ഉസ്താദും ഇമ്പിച്ചി ഉസ്താദും തുടക്കത്തിൽ നിഷ്പക്ഷത പാലിച്ചു.
      പി എ ഉസ്താദ് പിന്നീട് E K പക്ഷത്തു ചേർന്നു.
      ഇമ്പിച്ചി ഉസ്താദ് A P പക്ഷത്ത് ചേരുകയും ചെയ്തു.
      വൈലത്തൂർ ബാവ മുസ്ലിയാർ അന്ന് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
      അദ്ദേഹവും പിന്നീട് A P പക്ഷത്തു ചേർന്നു.
      18 -2 -89 ന് 3 പേരെ ചേർക്കുകയും 6 പേരെ പുറത്താക്കുകയും ചെയ്തു.
      പിന്നീട് 23 -7 -92ന് 22 പേരെ ചേർത്തതായും അവരുടെ രേഖകളിൽ കാണുന്നു.
      6 പേരെ പുറത്താക്കിയതിനു കാരണം പറഞ്ഞത് എറണാകുളം സമ്മേളനം ആയിരുന്നു.
      എന്നാൽ സമ്മേളനത്തിനു മുൻനിരയിൽ ഉണ്ടായിരുന്ന സജീവമായി പ്രവർത്തിച്ചിരുന്ന നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാരെ പുറത്താക്കിയിട്ടില്ല.
      അതെ
      പുറത്താക്കലും ഒരു നാടകം തന്നെ.
      സമസ്തയുടെ അറിവോടെ തന്നെ എറണാകുളം സമ്മേളനം മാസങ്ങൾക്കു മുമ്പ് നിശ്ചയിച്ചിരിക്കെ, ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ അത് നിർത്തിവെക്കാൻ സമസ്ത എന്തിന് ആഹ്വാനം ചെയ്തു ?.
      ഇതിനു വ്യക്തമായ മറുപടി EK സമസ്ത യിൽ നിന്നും സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്.
      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങൾ കാറ്റിൽ പറത്തി,മുസ്ലിം ഐക്യമെന്നു പറഞ്ഞു, ശരീഅത്ത് സംരക്ഷണമെന്ന പേരിൽ വഹാബികളുമായി വേദി പങ്കിടുകയും മൂന്നു തലാഖ് ചൊല്ലിയാൽ ഒന്നേ പോകുകയുള്ളൂ എന്ന് നാല് മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞതിനെതിരായി ആ ആ വേദിയിൽ വച്ച് വഹാബി സംസാരിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ ശംസുൽ ഉലമക്ക് കഴിഞ്ഞിട്ടില്ല.
      ഇതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതിനല്ലേ എറണാകുളം സമ്മേളനം നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്തത്!!!?).
      ചുരുക്കത്തിൽ 40തിൽ 6അല്ല.
      23ല്‍ 10 ആണ് എന്നർത്ഥം.
      25, 24 പേർ മാത്രമേ തർക്കം വന്ന സമയത്ത് സമസ്തയിലു ണ്ടായിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
      ( ഉറപ്പിച്ചു പറയാൻ കഴിയുകയില്ല ).
      കണ്ണിയത്ത് ഉസ്താദിനെ ഇവിടെ E K സമസ്തയിൽ എണ്ണിയിട്ടുമില്ല.
      അതിന് വ്യക്തമായ കാരണവുണ്ട്.

  • @sufiyansrn1306
    @sufiyansrn1306 3 года назад +1

    അന്ന് വേദി പങ്കിട്ട ആ സെക്രട്ടറി ശംസുൽ ഉലമ ആയിരുന്നു

    • @anasck2677
      @anasck2677 3 года назад +1

      അത് മുസ്ലിങ്ങളുടെ പെതു പ്രശ്നത്തിനമായ ശരീഅത്ത് പ്രശനത്തിനു വോണ്ടിയാണ് അവിടെ അകന്ന് നിന്നാൽ ശരീഅത്ത് പ്രശ്നം ഇവിടെ ഉണ്ടാകുമായിരുന്നും മുസിലിങ്ങൾക്ക് ഉണ്ടവുന്ന പൊതു പ്രശനങ്ങളി ഒറ്റകെട്ടാവണ് അതാണ് NRC വന്നപോൾ കണ്ടത

    • @playvibes6630
      @playvibes6630 2 года назад

      @@anasck2677 എന്നാൽ ശംസുൽ ഉലമ അതിന് മുമ്പ് പറഞ്ഞ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടോ

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 8 месяцев назад

    Nallam allahu അക്ബർ chollikow eviday ninan പൈസ kittunad കമ്മ്യൂണിസ്റ്റ് madaman kandapuratintay മദം

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 8 месяцев назад

    Keralatilay tangalമാർ സറിക് uladanow an ഒരു ഉറപുമില്ല

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 8 месяцев назад

    ഇപ്പോൽ നിങ്ങളുടേ മദം കമ്യൂണിസ്റ്റ് madaman akg cender samastayan ningaludad taravi ഹദീസിൽ 8 tanay ഉള്ളൂ nafal atrayum നിസ്കരിക്കാൻ അദ് ororutary ഇഷ്ടം

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 8 месяцев назад

    Tan. Ullad ഇവിടേ യാൻ കാന്തപുരം അബൂബക്കർ avargaluday അടുടെ taan kayich purayilakum കൊണ്ട് പോകാം

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 8 месяцев назад

    Kanda puravum ullalum kodiyan aa samalanam nadatiyad po rattakiyadan kallaman niy paranchad

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 8 месяцев назад

    ഇന്നും undagum samsarikunavar mullay ap അബൂബക്കർ avargal visaman vigada vadigalan

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 8 месяцев назад

    Sufi chunnigal

  • @jayigerukattemanglore3693
    @jayigerukattemanglore3693 3 года назад +6

    👍👍👍

  • @abdurahoofabduabdu7633
    @abdurahoofabduabdu7633 9 месяцев назад

    👍🏻

  • @mrpk1312
    @mrpk1312 3 года назад +1

    👌👌👌

  • @fasilavilayil5180
    @fasilavilayil5180 3 года назад

    Mashallah

  • @k.pmajeed2087
    @k.pmajeed2087 3 месяца назад

    Ashraf faizi....
    *ഭിന്നതയിൽ ലീഗ് പക്ഷം ചേരരുത്.*
    സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
    ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.
    അതെല്ലാം സ്വാഭാവികമാണ്.
    ആ അഭിപ്രായ വ്യത്യാസത്തിൽ
    ലീഗ് ഇന്ന് പക്ഷം ചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു.
    അതു കാരണം
    മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല.
    മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല.*
    സമസ്തയിൽ എന്താണ് പ്രശ്നം?.
    പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്.
    പുത്തനാശയക്കാ രോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു.
    എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ട ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു.
    ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു.
    *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല*
    പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു??
    ആ സമയത്താണ് എറണാകുളത്ത് എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്.
    ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക)
    "സമ്മേളനത്തിൽ സംബന്ധിക്കുന്നവരു ടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്"
    ( ബി വി അബ്ദുല്ലക്കോയ)
    ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭി ന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി,
    ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ് -
    എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?
    *
    ലീഗ് എന്തിന് ഒരു പക്ഷം ചേർന്നു..!?.*
    ഇതിന് വ്യക്തമായ മറുപടി ലീഗിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്??
    ലീഗുകാർ ഭിന്നിപ്പിനു വേണ്ടി പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്.
    മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്.
    എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ്
    ശ്രമിച്ചിട്ടുമുണ്ട്.
    ആ കൊലപാതകം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല.
    ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല.
    കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞുകൊണ്ട് ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്.
    കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും.
    (വിശുദ്ധ ഖുർആൻ).
    എല്ലാ ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ.
    ചുരുക്കത്തിൽ
    ലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും.
    അബ്ദുൽ മജീദ് പിലാ ശ്ശേരി.

  • @mutharcp7072
    @mutharcp7072 3 года назад

    👍👍👍

  • @sajidsaqafi7649
    @sajidsaqafi7649 3 года назад

    👍