രാജയോഗം ഈ വർഷം ആർക്കെല്ലാം | ജ്യോത്സ്യർ ബിനു ബ്രഹ്മാനന്ദൻ | Astrological Life

Поделиться
HTML-код
  • Опубликовано: 30 сен 2024
  • വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ വിശദമായി അറിയാൻ ഫീസ് നൽകേണ്ടതാണ്.
    Astrological Life # Astrological thoughts for better Life.
    Astrological thoughts for better Life
    യോഗങ്ങൾ എന്തൊക്കെയെന്നറിയാൻ കാണുക.
    ശകട യോഗം.. • ശകട യോഗം ശ്രദ്ധിക്കണം ...
    രുചകമഹായോഗം • രുചകമഹായോഗം | Attukal ...
    ഗജകേസരിയോഗം • ഗജകേസരിയോഗം | Attukal ...
    നീചഭംഗരാജ യോഗം • നീചഭംഗരാജ യോഗം | Attuk...
    ഭദ്രയോഗം • ഭദ്രയോഗം | Attukal Mut...
    ഹംസ യോഗം • ഹംസ യോഗം | Hamsa Yogam...
    ശശയോഗം • ശശയോഗം സൗഭാഗ്യം തരും |...
    മാളവ്യയോഗം • മാളവ്യയോഗം ജാതകത്തിലുണ...
    മഹാലക്ഷ്മി യോഗം • മഹാലക്ഷ്മി യോഗം സ്ത്രീ...

Комментарии • 68

  • @samisreekumar1557
    @samisreekumar1557 4 года назад +42

    അനിഴം അടി മക്കളെ ലൈക്ക്

    • @MrGenious-n5q
      @MrGenious-n5q 4 года назад +2

      Sarikkum 😱

    • @amaldev5097
      @amaldev5097 4 года назад +10

      Like അടി മാത്രേ ഒള്ളു... ഒന്നും കാണുന്നില്ല ജീവിതത്തിൽ

    • @vinodaravind3125
      @vinodaravind3125 4 года назад +1

      @@amaldev5097 സത്യം 🙆‍♂️🙄

    • @Rubs6939
      @Rubs6939 4 года назад +1

      ഓര്മിപ്പിക്കല്ലേ പൊന്നെ ജീവിച്ചിരിപ്പുണ്ടോ ennu അറിയാൻ കണ്ണാടി നോക്കണം

    • @sijaprasanth3484
      @sijaprasanth3484 4 года назад

      @@vinodaravind3125 what's app group thudangiyittenthaayii...ആർക്കെങ്കിലും നല്ലത് കിട്ടിയോ....🤔🤔🤔എല്ലാ ചാനലിലും രാജയോഗം ഉണ്ടെന്ന് പറയുന്നു.but bhalaththil Ella

  • @indiratm1305
    @indiratm1305 2 года назад

    നല്ല വിവരണം സാറെ 🙏🏻🙏🏻

  • @arunaromal249
    @arunaromal249 4 года назад

    Pooradam,21/08/91, 5.36am nokku sir

  • @indiratm1305
    @indiratm1305 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @mrcrooz8906
    @mrcrooz8906 4 года назад

    Seema p v
    24. 5. 1978
    10. Am
    Pathanapuram
    Thrikketta
    Eppol ethu rasi aanu please reply. sir

  • @renukaaniani7054
    @renukaaniani7054 4 года назад +3

    അവിട്ടം ഇ വർഷം നല്ലത് അല്ലെ സാർ

  • @ashrafkuttiyil475
    @ashrafkuttiyil475 4 года назад +1

    26 മെയ് 1975 തിങ്കൾ പകൽ 10:50 ജനനം, കേട്ട നക്ഷത്രം എന്റെ കാര്യങ്ങൾ പറഞ്ഞു തരുമോ സർ

    • @AshrafAli-vq8zh
      @AshrafAli-vq8zh 4 года назад +3

      പേടിക്കണ്ടാ അഷറഫേ രാജയോഗമുണ്ട് കേട്ടോ....... ഞാനും തൃക്കേട്ടയാണ്.

  • @prajithapraveen4588
    @prajithapraveen4588 4 года назад

    1984 August 22 chingam ethanu kooru

  • @aswaniparu1863
    @aswaniparu1863 4 года назад +1

    തിരുവാതിര എല്ലാ കൊല്ലവും പോക്കാണ് അല്ലെ സാർ

  • @shabeenashoukath2020
    @shabeenashoukath2020 4 года назад

    മകയിരം 1980തിങ്കൾ 9:00am എന്ത് കൂറാണ് ഇടവക്കൂറോ മിധുനക്കുറോ

  • @sivarajanvelukutty5827
    @sivarajanvelukutty5827 4 года назад

    നല്ല ഒര് അറിവ് തന്നതിന് വളരെ നന്ദി സാർ

  • @anithasuresh1913
    @anithasuresh1913 4 года назад +1

    Thankyou. Uthram. Mukkal

  • @resajm6448
    @resajm6448 4 года назад +4

    ബഹുമാനപ്പെട്ട സാർ . 27 നക്ഷത്രങ്ങളിൽ ഏറ്റവും ഭാഗ്യക്കുറവും, അഭിവൃദ്ധിക്കുറവും ഉള്ള നക്ഷത്രമാണോ തിരുവാതിര..? ഗ്രഹനിലക്ക് അതീതമായി പൊതുവായ ഒരു പുരോഗതിയില്ലാത്ത (അഥവാ ദോഷം ) ഉള്ള നക്ഷത്രമാണോ തിരുവാതിര...? ഒരു വീഡിയോ അവതരിപ്പിക്കാമോ...?

    • @aswaniparu1863
      @aswaniparu1863 4 года назад +1

      പ്രേതെകിച്ചു ചോദിക്കണ്ട
      നശിച്ച നാൾ ആണ്. മരണം വരെയും കണ്ണീർ. സ്നേഹിക്കുന്നവർ പോലും അകന്നു പോകും

    • @aryansiju3184
      @aryansiju3184 4 года назад

      @@aswaniparu1863 😢

  • @rajangeorge6777
    @rajangeorge6777 4 года назад

    1954 കർക്കിടകം 26 6 നക്ഷത്രമാണോ എന്ന് പറഞ്ഞാൽ കൊള്ളാം

    • @rajangeorge6777
      @rajangeorge6777 4 года назад

      1954 നാല് കർക്കിടകം 26 മകം നക്ഷത്രം ആണോ പറഞ്ഞാൽ കൊള്ളാം

  • @subashsekhar7293
    @subashsekhar7293 4 года назад +1

    ഇയാൾ ചിങ്ങം രാശിയെ വിഴുങ്ങിയോ?

  • @adhuzz3143
    @adhuzz3143 4 года назад

    Atham will sad😭😭

  • @shaniahamed3422
    @shaniahamed3422 4 года назад

    സത്യം

  • @daddymummy9258
    @daddymummy9258 4 года назад

    രേവതി, ഹംസയോഗവും, മാളവിക യോഗവും വരുന്നുണ്ടോ

  • @jinikp4337
    @jinikp4337 4 года назад

    Thank-you sir 🙏🙏🙏👍👍👍👍👌👌👌

  • @wescointernationalgroup6494
    @wescointernationalgroup6494 4 года назад +1

    👍 Well said

  • @visakhv9307
    @visakhv9307 4 года назад

    തൃക്കേട്ട 😂

  • @sherlyrenjith8901
    @sherlyrenjith8901 4 года назад +5

    Anizham rakshapettu

  • @nrupanm
    @nrupanm 4 года назад

    19-07-1984:; birth time 12.55pm.. സാമ്പത്തികമായി രക്ഷപ്പെടുമോ സാർ?

  • @umavimal9493
    @umavimal9493 4 года назад

    Thank you sir

  • @prasannadivakar4046
    @prasannadivakar4046 4 года назад

    Kumbham?

  • @sreemohankumar4718
    @sreemohankumar4718 4 года назад

    No need of class. Try to enter directly simply

    • @sreemohankumar4718
      @sreemohankumar4718 4 года назад

      Binu please try to simplify. For fits disease what remedy?

    • @sreemohankumar4718
      @sreemohankumar4718 4 года назад

      Very best quality. Try to maintain.please give me simple remedy

  • @mayamuralimurali4804
    @mayamuralimurali4804 4 года назад

    Kumbakoorinu onnum illa

  • @abhinand.m.s6972
    @abhinand.m.s6972 4 года назад +4

    Anizham ☺☺

  • @mohammedshareef815
    @mohammedshareef815 4 года назад

    Hi

  • @ajme8887
    @ajme8887 4 года назад

    1999.may2.

  • @vishnuvs3571
    @vishnuvs3571 4 года назад +1

    ശകട യോഗം ജാതകത്തിൽ വന്നാൽ ജീവിതത്തിൽ രക്ഷപെടില്ലേ

  • @prasannankallara6901
    @prasannankallara6901 4 года назад +4

    അത്തം ഹംസമാഹായോഗം വരട്ടെ. നല്ല സമയം

  • @venugopalahalya4775
    @venugopalahalya4775 4 года назад

    രാജയോഗം പറഞ്ഞിരിക്കുന്ന നാളുകാർ ഇനി ഒന്നും പേടിക്കേണ്ട

    • @renjithgandharv6711
      @renjithgandharv6711 4 года назад

      രേവതി ആണ് 10 2 1970 വൈകുന്നേരം 630 pm സംഗീത സംവി തയാകാൻ ആണ് സിനിമ കയറാൻ പറ്റുമോ

  • @manojthashnath5533
    @manojthashnath5533 4 года назад

    Enthanu Malavya yogam? aduthathayi explain cheyyamo?