ശനിമാറ്റം ഏഴരാണ്ട ശനി ബാധിക്കുന്ന നക്ഷത്രക്കാർ |ജ്യോത്സ്യർ ബിനു ബ്രഹ്മാനന്ദൻ | Astrological Life

Поделиться
HTML-код
  • Опубликовано: 30 сен 2024
  • വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ വിശദമായി അറിയാൻ ഫീസ് നൽകേണ്ടതാണ്.
    Astrological Life # Astrological thoughts for better Life.
    Astrological thoughts for better Life

Комментарии • 65

  • @Salabhaskitchen
    @Salabhaskitchen 4 года назад +3

    ഉതൃട്ടാതി നക്ഷത്രം ഒരുവയസ്സിലു രക്ഷപ്പെട്ട് ഞാൻ കണ്ടില്ല. നരകജീവിതം കൂനു മേൽ കുരുപ്പോലെ
    നന്മ ചിന്തിച്ച് എന്തു ചെയ്തതാലും ഒന്നിനും നന്ദി കാട്ടാത്ത മനുഷ്യർ
    ജീവിതം ശരിക്കും മടുത്തു രക്ഷ ഒന്നും ഞാൻ കാണുന്നില്ല.

    • @sree4607
      @sree4607 4 года назад

      അത് മാറി സുഹൃത്തേ കണ്ടകശനിയായിരുന്നു അത് 24ന് കഴിഞ്ഞു ഇനി നല്ല അനുഭവങ്ങൾ വരും ഭഗവാനെ വിളിക്കു

  • @smithaa1203
    @smithaa1203 4 года назад +8

    രോഹിണി ജസ്റ്റ് പാസ്. നന്ദി ഉണ്ട്. ഒരു ഗതീം പിടിക്കാതെ ഇരിക്കുവാ വർഷങ്ങൾ ആയിട്ട്. 😅

  • @adithyananugraha4230
    @adithyananugraha4230 4 года назад +5

    ഇതൊക്കെ അന്ത വിശ്വാസം ആണെന്ന് parayunnavar undu പക്ഷെ anubhavathinekkalum valuthay onnumilla

    • @manojkp1449
      @manojkp1449 4 года назад

      Yenikku innu start chyyuva so Renju onnu vishadamayi parayamo

    • @sree4607
      @sree4607 4 года назад

      സത്യം

    • @sree4607
      @sree4607 4 года назад +1

      @@manojkp1449 ഏതാണ് നാള്

    • @manojkp1449
      @manojkp1449 4 года назад

      @@sree4607 uthraadam mukkaal

    • @sree4607
      @sree4607 4 года назад

      @@manojkp1449 മകരക്കൂറാണ് തുടങ്ങിയിട്ട് രണ്ടരവർഷം 24ആയി ഏഴരശനിയാണ് എന്റേതും, ഇപ്പൊ ജന്മ ശനി തുടങ്ങി ഒരുപാട് സൂക്ഷിക്കുക ഞാൻ ഈ രണ്ടര വർഷം കൊണ്ടു അനുഭവിക്കുന്ന മാനസിക സാമ്പത്തിക ബുദ്ധിമുട്ട് ചില്ലറയല്ലരാജകീയമായി ജീവിച്ച ഞാൻ ഇപ്പൊ ഒന്നും ഇല്ലാതെ ആയി അതൊന്നും സാരമില്ല അത്രയല്ലേ ഒള്ളു, കാശ് എന്നുവേണേലും ഉണ്ടാകും രോഗ ദുരിതം വരുത്താതിരുന്നാൽ മതി ഭഗവാനെ എപ്പഴും വിളിക്കണം ശനി ഭഗവാനെ വിളിച്ച് കേണപേക്ഷിക്കുക ശനി മന്ത്രം ചൊല്ലുക ശിവഭഗവാനിൽ അഭയാതേടുക എപ്പഴും നമഃശിവായ ഉരുവിട്ടുകൊണ്ടേ ഇരിക്കുക നാരായണ ചൊല്ലുക പറ്റുവെങ്കിൽ രാമായണം എന്നും കുറച്ചേലും വായിക്കുക കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊള്ളിച് ഭഗവാൻ മാറ്റും എന്നും മൃത്യുജയമന്ത്രം മൂന്നുതവണ വിളക്ക് കത്തിച്ചു കഴിഞ്ഞുചൊല്ലണം ശിവ ക്ഷേത്രത്തിൽ തൊഴുതുകൊണ്ടും ചൊല്ലണം ഏറ്റവും നല്ലതാണ് എല്ലാ ശക്തികളെയും വിളിച്ച് പ്രാര്ഥിക്കു പിന്നെ പരമാവതി നല്ലകാര്യങ്ങൾ ചെയ്യുക ആരെയും വേദനിപ്പിക്കുന്ന ഒരുവാക്കുപോലും പറയല്ലേ അത് ദുരിതം കൂട്ടും നമുക്ക് ആരെയും സഹായിക്കാൻ പറ്റിയില്ലേലും ആരെയും ദ്രോഹികാതിക്കുക അപ്പൊ ചെറിയ ദുരിതങ്ങളെ ഉണ്ടാകു

  • @sarithabsariths5674
    @sarithabsariths5674 4 года назад +5

    മകയിരം പറഞ്ഞില്ല സമാദാനം

  • @divyakrishnan713
    @divyakrishnan713 4 года назад +2

    എത്ര കാലത്തേക്കാണ് ഏഴര ശനി അനുഭവിക്കേണ്ടി വരുക ... ??

  • @manoj8496
    @manoj8496 4 года назад +6

    മൂലമേ മൂലമേ നിന്നുടെ നാട്ടിലും തങ്ക കിനാവുകളുണ്ടോ.....അതാ അവസ്‌ഥ.ദൈവമേ രക്ഷിച്ചേക്കാണെ.

    • @kaarthikasuresh6790
      @kaarthikasuresh6790 4 года назад

      😁😁

    • @nibinpeter100
      @nibinpeter100 4 года назад +2

      Bro moolam aano

    • @haneefaullatil2917
      @haneefaullatil2917 4 года назад +1

      ജന്മ ശനി തിർന്നു ബോ
      ഇനി പ്രശ്നങ്ങൾ കുറഞ്ഞു വരും

    • @manoj8496
      @manoj8496 4 года назад

      @@haneefaullatil2917അതേ.അനുഭവിച്ചു മടുത്തു.കാലങ്ങളായി സ്വന്തം സുഖവും ഒക്കെ പോട്ടെന്നു വക്ക്യം. പഷേ കടം കൂടി ചുറ്റും കറക്കുകയാണ് സുഹൃത്തേ. അതാ വിഷമം ജോലിക്കു മതിയായ കൂലി ഇല്ല.ഒരാൾ വിളിച്ചാൽ അപ്പോൾ ഉള്ളിൽ ഞെട്ടൽ ആണ് എന്തു പറയും എന്നു വിചാരിച്ചു.അതു അവസ്‌ഥ

    • @noorudheenkorchakandy8872
      @noorudheenkorchakandy8872 4 года назад

      @@manoj8496 Baraniku. Eppozhum. Sani

  • @adithyananugraha4230
    @adithyananugraha4230 4 года назад +6

    Sir paranjathokke സത്യമാണ് ente naalu തൃക്കേട്ട ആണ് അനുഭവിക്കാൻ ഇനി onnumilla ഇനി ഏഴരശ്ശനി varunna naalukarodu ഒന്നേ parayanullu പല pralobhanangalum varum ഒന്നിലും veezharuthu അത് മാത്രമേ parayanullu

  • @santoshnatarajan4236
    @santoshnatarajan4236 4 года назад +3

    All Tamil astrologer says shani is good for thirovonam malayalam astrologer says it is bad who should I belive

    • @anilr1777
      @anilr1777 4 года назад +2

      തമിഴ് നാട്ടിൽ നല്ലത് കേരളത്തിൽ ചീത്ത

  • @MGN5850
    @MGN5850 4 года назад +10

    ആരെയും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ദ്രോഹിക്കാതിരിക്കുക....

    • @sree4607
      @sree4607 4 года назад

      ഒരുതെറ്റും ചെയ്തിട്ടില്ലേലും നമുക്ക് ദോഷദുരിധമുണ്ടാകും പക്ഷേ അധിഘഠിനമായിരിക്കില്ല എന്നുമാത്രം അതായത് ഉദാഹരണം ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ കാശില്ലാഞ്ഞാണോ അയാൾക്ക് ഇപ്പൊ ഏഴരശനിയാണ് അയാൾ ചെയ്ത്കൂട്ടിയ ഫലത്തിന്റെ ശിക്ഷ, മകരക്കൂർ ഉത്രാടമാണ് അയാൾ അതെ കൂറിൽ ഉത്രാടം ആണ് എന്റേതും ഒരു ഉറുമ്പിനെപോലും നോവിക്കാത്ത ഞാനും ചതിയിൽ കേസിൽ പെട്ടു പക്ഷേ ഭഗവാൻ എന്നെ അതിൽനിന്നും രക്ഷിച്ചു ഒരുപാട് മനോവേദന അന്നെനിക്കുണ്ടായി ഇപ്പോഴും ഒണ്ട് എങ്കിലും സന്തോഷമേ ഒള്ളു കാരണം പലദുരന്തങ്ങളും പുറകെ വരുന്നുണ്ട് അതില്നിന്നെല്ലാം എന്നെ രക്ഷിക്കുന്നുണ്ട് ഭഗവാൻ അതിശയത്തോടെയാ ഞാൻ അതൊക്കെ കാണുന്നു അത്രക്കും ദൈവവിശ്വാസമുണ്ട് എനിക്ക് എന്നും സന്ധ്യക്ക്‌ നാമം ചൊല്ലും എല്ലാ മന്ത്രങ്ങളും ചൊല്ലും എന്നും രാമായണം വായിക്കും ശനീശ്വരനെ രാപകലില്ലാതെ വിളിച്ചുപ്രാർത്ഥിക്കും ശനിമന്ത്രം ചൊല്ലും എപ്പഴും നാവിൽ നമഃശിവായ നാരായണ എന്ന് ചൊല്ലിക്കൊണ്ടിരിക്കുന്നു മൃത്യുജയ മന്ത്രം എന്നും ചൊല്ലും അത് പകലോ രാത്രിയോ എന്നൊന്നുമില്ലാതെ ചിലർ പറയും അതു ദോഷമാണെന്ന് പക്ഷേ ഞാൻ അതൊന്നും വിശ്വസിക്കാതെ ഭഗവാനെ വിളിച്ചോണ്ട് ഇരിക്കുന്നു കാരണം കുടുംബത്തിൽ ആർക്കും രോഗവും വിയോഗവും വരരുത് അതുകൊണ്ടാണ് ശനിദോഷത്തിൽ അത് അച്ചട്ടാണ് ഒട്ടുമിക്കിടത്തും കുടുംബത്തിൽ ഒരു മരണത്തോടെ ദോഷം മാറി ഞാൻ കണ്ടിരിക്കുന്നത് ഈ കഴിഞ്ഞ ദിവസവുമുണ്ടായി ഏഴരശനി ധനുക്കൂർ പൂരാടം നാളുകാരൻ എന്റെ കസിൻ ബ്രദർ അങ്ങനെ ഒരുപാട് പേരുടെ പല ദുരിതങ്ങൾ അതൊക്കെ എന്നെ ഇങ്ങനെ ഒരു വിശ്വാസത്തിൽ എത്തിച്ചത് ഈ ദോഷം കഴിഞ്ഞു വന്നവരുടെ രാജകീയ ജീവിതവും അതിശയമാണ് വല്ല്യ ദുരന്തം അതുണ്ടാവല്ലേ എന്നാ ഒറ്റ പ്രാർത്ഥനയെ ഒള്ളു, ഒണ്ടാരുന്ന സകല സമ്പാദ്യവും പോയി കടത്തിൽ കടമായി ഇതെല്ലാം ഏഴരശനി തുടങ്ങിയപ്പോ സംഭവിച്ചത് ഒരുപക്ഷേ ഇങ്ങനെ സംഭവിച്ചത് ഇതിലും വല്ല്യ ദോഷത്തിന്റെ കാഠിന്ന്യം കുറച്ചതാകാം വണ്ടി അപകടമൊക്കെ ഉണ്ടായി ജീവൻ പോകേണ്ട അവസ്ഥയായിരുന്നു അവിടെയും വിശ്വസിക്കാൻ പറ്റാത്തത് സംഭവിച്ചത് അതോടെ മനസിലായി ശനീശ്വരൻ ആപത്തൊന്നും വരുത്തില്ല എന്ന് പക്ഷേ നമ്മൾ അനുഭവിക്കേണ്ടത് അനുഭവിച്ചേ ഒക്കു അതിന്റെ കാഠിന്ന്യം കുറയ്ക്കാൻ നമ്മുടെ പ്രാർത്ഥനയിലൂടെ ഭഗവാന് സാധിക്കും അത്രയേ ഒള്ളു ശിവ ഭഗവാൻ ശനി പീഡ അനുഭവിച്ചില്ലേ ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുക

  • @ananduiyer5305
    @ananduiyer5305 4 года назад

    സർ..ചോതിക്കു നല്ല കാലം എപ്പോൾ ആണ്.ഒന്ന് അറിഞ്ഞാൽ കൊള്ളാം. ഇത്രയും കഷ്ടപ്പാട് അനുഭവിച്ചു മതി ആയി.ജീവിതം അവസാനിപ്പിച്ചാൽ എന്താ എന്ന് ഒക്കെ തോന്നിപ്പോകുന്നു

  • @ajithasaju6920
    @ajithasaju6920 4 года назад +1

    Karkkidakam 6 1970 morning 1,30 Ethu star anu?

  • @sree4607
    @sree4607 4 года назад

    എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു ഈ പറഞ്ഞതെല്ലാം അനുഭവിച്ചു ഇപ്പൊ കുറച്ചുമാറ്റമുണ്ട് ഉത്രാടം മകരം രാശി ആയുസും ആരോഗ്യവും നൽകണേ എന്നെ പ്രാർത്ഥനയുള്ളൂ എല്ലാം ഈശ്വരനിൽ അർപിക്കുന്നു

  • @rajua6525
    @rajua6525 4 года назад

    നമസ്തേ , പുല അടിയന്തിരം (മരണം) എത്ര ദിവസമാണ് ,ആരൊക്കെ മരിച്ചാൽ പുല ആചരിക്കണം, എതെങ്കിലും വിഭാഗത്തിൽ പ്പെട്ടവർക്ക് ( ക്ഷേത്ര ജീവനകാർക്ക്) ദിവസത്തിൽ മാറ്റമുണ്ടോ ( ദിവസങ്ങൾ കുറവ്) ദാം ശാന്തി

  • @badgermamba4374
    @badgermamba4374 4 года назад +2

    മൂലം പൊളിക്കും ഈ വർഷം..

    • @bijupariyapurath9701
      @bijupariyapurath9701 4 года назад

      സഹോദരലൂസ് മോഷൻ ആയിട്ടായിരിക്കും

    • @martinjoseph1613
      @martinjoseph1613 4 года назад

      ചെ.... ചെ.. ചെ...

  • @adithyananugraha4230
    @adithyananugraha4230 4 года назад +2

    നമ്മൾ ariyathepolum illathathupolum kelkkum

  • @achu8185
    @achu8185 4 года назад +2

    Dhanu rasikk 2il aanu sani

  • @mohammedfayism312
    @mohammedfayism312 4 года назад +2

    Avittam 😞😪

  • @anishjoy1744
    @anishjoy1744 4 года назад +2

    Bhgyam Ayilyam illa...

    • @godsgreat6381
      @godsgreat6381 4 года назад

      anish joy 😀😀Undu undu kandakashani itil paranjilane ulu
      4,7,10 kandakastanam
      Athu pine 2 1/2 years anubhavichamathy namal makaram rashik inium 5 varshm 😭😭

    • @dr.jayakumarkarthikeyan5760
      @dr.jayakumarkarthikeyan5760 4 года назад

      pedikkandatto. kandakashani thalakku molil thanne und . ellarum koodi nammale kollathirunnal mathi

  • @udayasurendran2281
    @udayasurendran2281 4 года назад

    Ayyo thudagiyo shaniiii😪😪😪

  • @sajancv4934
    @sajancv4934 4 года назад +2

    Thanks sir

  • @beenabinu4449
    @beenabinu4449 4 года назад +1

    Satyam

  • @shikhaprasad6395
    @shikhaprasad6395 4 года назад +2

    Sir njan Dhanurasi annu. Sir paranjath ellam lagnathil sani ninnapol anubhavichu kazhinja karyangal annu. Undayirunna joli poyi, manas ariyatha karyathinu pazhi kelkkendi vannu. 10 paisa edukkan ellathe nattam thirinju, roga durithangal vere oru vasathe. Anubhavikkan onnum bakki ella. Dhanukark epol 2am bhavathil annu sani.

  • @rambaramba3818
    @rambaramba3818 4 года назад +1

    പൂയ്യം നാൾ എങ്ങനെ ആണ് ഈ ശെനി മാറ്റം ന്ന് പറയുമോ

  • @adithyananugraha4230
    @adithyananugraha4230 4 года назад +3

    ഈ samayathe ethokke anubhavichittullu athukondu വിശ്വസിച്ചു പോകും ആരും

    • @shyjup5893
      @shyjup5893 4 года назад

      എന്റെ ജനനം 1984ജനുവരി 12രാത്രി 11നു ശേഷം ആണ് എന്റെ ഭാവി പ്രവചിക്കാമോ

  • @mohammedfarookmp
    @mohammedfarookmp 4 года назад +2

    ഞാൻ ചോദിച്ചതിനു ഇത് വരെയും ഒരു മർപടിക്കിട്ടിട്ടില്ല' എന്റെ നക്ഷത്രം ഏത് എന്ന് ജനന സമഴം, 5,50 PM: വിഴാം 4/10/1973

    • @latika5198
      @latika5198 4 года назад +1

      Pooradam.(place paranjilla. calicut vechu)

    • @mohammedfarookmp
      @mohammedfarookmp 4 года назад +1

      ജനന സമയം, 5.50 PM വ്യാഴം, 4/10/1973, andrott, island , Lakshadweep

    • @mohammedfarookmp
      @mohammedfarookmp 4 года назад

      ജനന സമഴം, 5.50, pm, 4/10/1973, വ്യാഴം, Andrott,,island, Lakshadweep

    • @latika5198
      @latika5198 4 года назад

      Pooradam thanne.

    • @mohammedfarookmp
      @mohammedfarookmp 4 года назад +1

      പൂരാടം, നെക്ഷത്ര ക്കാരുടെ ഈ വർഷ ത്തി
      ലെ കാര്യങ്ങൾ കാര്യങ്ങൾ എഴുതാമോ Repla

  • @ajeeshvijayan2913
    @ajeeshvijayan2913 4 года назад +4

    വേറൊരു വീഡിയോയില് വേറൊരാള് പറയുന്നു 10.5 മാസം പിറകോട്ടു ഇറക്കി ചിന്ദിക്കുമ്പോൾ മകരം രാശി അടിച്ചു പൊളിക്കും ഈ വർഷത്തിൽ എന്നാണ് എനിക്ക് 35 വയസാകുന്നു (-4മാസം ) ഇത് ഏതാണ് വിശ്വസിക്കുക

    • @meghs9792
      @meghs9792 4 года назад +1

      Correct

    • @vimalrajpanariyil6872
      @vimalrajpanariyil6872 4 года назад +1

      അതെ ഞാനും കണ്ടു

    • @mayamuralimurali4804
      @mayamuralimurali4804 4 года назад +1

      Subhash thanthri mathrame angane parayunnullu

    • @godsgreat6381
      @godsgreat6381 4 года назад +1

      Ajeesh Vijayan Athu crct anenu thonunila njnum Athu wait chythu ipo adi ila poli matre ulu

    • @ajeeshvijayan2913
      @ajeeshvijayan2913 4 года назад

      @@godsgreat6381 wait and see, what will get in future