URBAN CRUISER/BREZZA ഏതാണ് നല്ലത് ??????

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 232

  • @poommen1
    @poommen1 2 года назад +14

    This chap knows that the important part of a car are the engine , gear box, suspension etc. Unlike some other celebrated reviewers he does not waste time describing grill , head lam tail lamp etc. Good review. The drive part could have been better, like climbing a steep slope, demonstrating the hill hold assist, taking a U turn etc.

  • @07HUMMERASIF
    @07HUMMERASIF 2 года назад +25

    വളരെ ഏറെ പ്രതീക്ഷിച്ച കംപരിസൺ റിവ്യൂ 🥰❤💪

  • @vishnumohanan1037
    @vishnumohanan1037 2 года назад +22

    ഞാൻ ഉപയോഗിക്കുന്നത് ഈ വാഹനം ആണ്.. എടുക്കാനുള്ള കാരണം ഫ്രണ്ട് ലുക്ക്‌ അതുപോലെ കമ്പനി നൽകുന്ന വാറണ്ടി പിന്നെ after sales service എന്നത് നോക്കിയാണ്.. Completely satisfied. മുൻപ് ഉപയോഗിച്ചത് മാരുതിയുടെ വാഹനം ആയിരുന്നു. 2012 മോഡൽ Alto k10 അതും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. പിന്നെ മാരുതിയുടെ സർവീസ് കോസ്റ്റ് ഇപ്പോൾ പഴയതുപോലൊന്നുമല്ല പയ്യെ പയ്യെ കൂടി വരുന്നുണ്ട്.

    • @rjvlogs3357
      @rjvlogs3357 Год назад +1

      ഇതിന്റെ 2022മോഡൽ നിർത്തി ഇപ്പോൾ പുതിയത് ആണ് ഇറങ്ങുന്നത് ഇതിന്റെ മോഡൽ നിർത്തിയതുകൊണ്ട് ഇതിന്റെ സ്‌പയർ പാർട്സ് കിട്ടുമോ?
      ഇവർ പറയുന്നത് ശെരിയാണോ?

    • @vishnumohanan1037
      @vishnumohanan1037 Год назад +1

      ​@@rjvlogs3357കിട്ടും. ബ്രെസ യും ഇതുംകൂടി പ്രതിമാസം 10k ക്കു മുകളിൽ വെച്ച് വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രണ്ടിനും same പാർട്സ് ആയതുകൊണ്ട് ലോഗോയും ബമ്പറും ഗ്രില്ലും ഒഴിച്ച് മറ്റെന്തും എവിടെയും കിട്ടും.

  • @sunandep4103
    @sunandep4103 2 года назад +7

    Informative.
    Nexon BS6 Diesel Manual variantinte oru video cheyyummo?

  • @traveller310
    @traveller310 2 года назад +14

    You said correctly. Toyota and Suzuki is manufacturing cars under simple, good, engineering process, and not making any complications with required technologies. They will ensure to use best quality parts which last cars lifes more compare to other companies. Japan is famous for making things simple and better. Panasonic, Hitachi, Toshiba, Sony, Hond,and many companies follows these principles.👍

  • @continentalihmpalakkadkera8105
    @continentalihmpalakkadkera8105 5 месяцев назад +1

    Vittara brezza ddis ഹിൽ ഹോൾഡ് അസ്സിസ്റ്റ്‌ ഇല്ല കയറ്റത്തിൽ ബ്രേക്ക്‌ ചെയ്യേണ്ട ആവശ്യം വന്നാൽ പിന്നോട്ട് പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @stinojosephthomas5040
    @stinojosephthomas5040 2 года назад +19

    Vitara Breeza uyir🔥🔥🔥💯

  • @sinanmangadan
    @sinanmangadan 2 года назад +24

    അതാണ്.. അതാണ് Japanese company കളുടെ power...,
    വിലയോ... തുച്ഛം ......! ഗുണമോ.. മെച്ചം....!

    • @xXx-tj8mt
      @xXx-tj8mt 2 года назад +2

      Japanese 😏💥

  • @genx5018
    @genx5018 2 года назад +7

    Bro used car automatic vallathum kodukkan undo? I am from paravur, കൊല്ലം

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 2 года назад +1

    Toyota is a trust brand, Am using etios since 2013, waiting for new Urben cruizer facelift

  • @MrBobin18
    @MrBobin18 2 года назад +3

    Nice exolanation..Hyundai grand i10 covered 40000 kms. Idle aayirikkumbol Engine vibration cabinil feel cheyyunnu.. Enthaayirikkam karanam?

    • @sreejuSrj
      @sreejuSrj 2 года назад +2

      Engine mount replace cheyytha mathi

  • @hareeshpavithran1766
    @hareeshpavithran1766 2 года назад +1

    Chetta njyaan tata tigor amt eduthu athinte engine oil castrol magnatec prorfessional T 0W20 aanu recomont cheyyunnathu ithu ippozhathe nammude climatinu pattumo njyaan kottayam aanu thamasikyunnathu 35 degree vare choode varaarunde ivide

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      New വണ്ടിക്ക് സാരമില്ല

  • @fazilmp4455
    @fazilmp4455 2 года назад +51

    copy അടിക്കാതെ ജങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന മോഡലുകൾ അവതരിപ്പിക്കാൻ Suzuki എന്നും മുന്നിലാണ്...

    • @user-dv8zt5io1n
      @user-dv8zt5io1n 2 года назад +9

      Mr ith copy adi alla joint venture annu

    • @jithu1822
      @jithu1822 2 года назад

      Nthuade😂😂. Copy adio

    • @alanjoji7122
      @alanjoji7122 2 года назад +2

      🧠✈️🙌

    • @emincyriac4276
      @emincyriac4276 2 года назад +2

      copy അടിയോ ente പോന്നൊ joint venture ആയാലും copy അടിയോ ..ഇങ്ങനെ ആണേൽ പല കമ്പനിയും ജോയിന്റ് venture നിർത്തുമെല്ലോ 🤣

    • @vishnumohanan1037
      @vishnumohanan1037 2 года назад

      Brezza വന്നത് വിതാരയിൽ നിന്നും ഡിസൈൻ എടുത്തിട്ടാണ്.

  • @shiyasmuhammed9350
    @shiyasmuhammed9350 2 года назад +1

    ikka dezire 2010 disel 1 lk kazhinnu bt smooth ahane. ippo timing chane side oil leakage vannu so pasting umm cover matram cheytha poore! showroom nne full set maran parayunnu 15k cost ahane parayunath pls reply

  • @ig_rjmedia3993
    @ig_rjmedia3993 2 года назад +4

    Ente അനുഭവം വച്ച് toyoto service തന്നെ ആണ് മാരുതിയെ ക്കാളും മികച്ചത്

  • @fyzisvlog7124
    @fyzisvlog7124 2 года назад +1

    Kerala mechanic bro car use cheyyunnundo etha car??

  • @enigima9954
    @enigima9954 Год назад +1

    ഏത്തിനാണ് build qulaityയുള്ളത്??

  • @rashimon2167
    @rashimon2167 2 года назад +38

    ടൊയോട്ട വാങ്ങാൻ പോവുമ്പോൾ നമുക്ക് ആവശ്യം ടൊയോട്ട കാർ ആണ് അല്ലാതെ മാരുതി അല്ല

  • @BipinKumar-xn3jg
    @BipinKumar-xn3jg 2 года назад +1

    Hi bro... Breeza and Venue.. ee rendu vandiyil ethanu better?

    • @venus-jj6si
      @venus-jj6si 2 года назад

      നിങ്ങളുടെ പോക്കറ്റ് എത്ര കനം ഉണ്ട് അതാണ് നല്ലത്

  • @AlwinTechyVlogs
    @AlwinTechyVlogs 2 года назад +2

    Ikka ithilu turbo warunnundo?

  • @shamrazshami2655
    @shamrazshami2655 2 года назад +7

    1000 ബലെനോ brezza വണ്ടികളുടെ ഓർഡർ ടൊയോട്ട തന്നിട്ടുണ്ട് എന്ന് suzuki മുതലാളി പ്ലാന്റിലെ ജീവനക്കാരോട് പോയി പറയുന്നു പ്ലാന്റിലെ ജീവനക്കാർ 1000 എണ്ണം കൂടുതൽ പണിയുന്നു ഡ്രൈവർമാർ ടൊയോട്ടക്ക് എത്തിക്കുന്നു അത്രയേഉള്ളൂ

  • @user-dv8zt5io1n
    @user-dv8zt5io1n 2 года назад +7

    Oru correction onde Hyundai k oru comfort um illa compare to brezza, Toyota,Honda etc etc

  • @yadukrishna5524
    @yadukrishna5524 2 года назад +2

    Duster pinne nissan terrano video cheyyoooo

  • @Prajith-do7pg
    @Prajith-do7pg 11 месяцев назад +1

    Bro timing chain change 100000 Venda,,,,athu petrol vandi aythukodu

    • @Jakesile
      @Jakesile 4 месяца назад

      ഇൻസ്പെക്റ്റ് ചെയ്ത് നോക്കിയിട്ട് മാറണമെങ്കിൽ അത് ചെയ്യുന്നതാണ് നല്ലത് അല്ലെങ്കിൽ സമയം മോശമാണെങ്കിൽ അത് പൊട്ടിയാൽ എഞ്ചിന് സാരമായ പ്രശ്നങ്ങൾ വരാം.

  • @venus-jj6si
    @venus-jj6si 2 года назад +6

    Brezza starting price 799900, UC starting price 902500. ഒരു ലക്ഷത്തിൽ അധികം കൂടുതൽ. Engine, gear box. Suspension. Chaisis. Brake, tyre. എല്ലാം same. സർവിസ് നല്ലതാണ് പോലും. ഒരു ലക്ഷം മുൻപേറു വാങ്ങിയതാണ്. എത്ര മിടുക്കന്മാരാണ് നമ്മൾ എന്ന് ഒന്ന് ആലോചിക്കണേ. ഇപ്പോൾ UC വിറ്റു തീരുന്നില്ല അപ്പോൾ ഊമ്പിക്കാൻ ഒരു ഓഫറും. ആർക്കും ഇതൊന്നും അറിയണ്ടല്ലോ. മിടുക്കന്മാരും മിടുക്കികളുമല്ലേ മലയാളികൾ.

    • @Swere88
      @Swere88 10 месяцев назад

      Eda potta Urban Cruiser base model Brezza VXi kk equal aan. Urban cruiser n Brezza yil varunna pole LXi model illa.

    • @venus-jj6si
      @venus-jj6si 10 месяцев назад

      @@Swere88 പൊട്ടനാണ് അതുകൊണ്ടാണ് നിന്നേ പോലെയുള്ളവരുടെ പൊട്ടാ വീഡിയോ കാണുന്നത്

  • @ajadabdulla314
    @ajadabdulla314 2 года назад +12

    Consideration : value for money- brezza
    Service and brand value - Urban cruiset

  • @maybe6663
    @maybe6663 2 года назад +1

    Logath avide aayalum Toyota No1.but range kuduthalayathinal dharidra rajiamaya indiyile pichakar vagilla

  • @onlytruth7169
    @onlytruth7169 2 года назад +2

    New ertiga video cheyyu

  • @SameeraparammalParammal
    @SameeraparammalParammal 8 месяцев назад

    Urban cruiser headlight break എന്ത് വില യുണ്ട്

  • @ajalravi4111
    @ajalravi4111 2 года назад +1

    വാഹനം start ചെയ്യുന്ന സമയത്ത് ac on ആയിരിക്കുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ new jen vehicles rply plzz or make a video broo

    • @vibeeshtm3387
      @vibeeshtm3387 2 года назад

      ബൈജു നായരുടെ വീഡിയോ കണ്ടിട്ടാണോ ഈ സംശയം?

    • @midhunbaby369
      @midhunbaby369 2 года назад

      ഓഫ് ചെയ്തിടുന്നതാണ് നല്ലതു.സ്റ്റർട്ടർ ലോഡ് കുറയും കൂടാതെ ക്യാം ഷെഫ്റ്റിനും അതാണ് നല്ലത്‌. അതുപോലെ എഞ്ചിൻ ഓഫ് ചെയ്യുന്നതിന് മുൻപ് ac ഓഫ് ആകണം. അല്ലേൽ ക്യാം ഇടിച്ചു നിൽക്കും.

    • @ajalravi4111
      @ajalravi4111 2 года назад

      @@vibeeshtm3387 yes, he don't clarified that

    • @vibeeshtm3387
      @vibeeshtm3387 2 года назад

      @@ajalravi4111 എല്ലാവരും മറുപടി പറഞ്ഞത് പോലെ തന്നെ ചെറുതായെങ്കിലും അത് ദോഷം ആണ് പക്ഷെ ബൈജു പറഞ്ഞത് പോലെ എഞ്ചിന് അല്ല, നമ്മൾ ac ഇട്ട് കൊണ്ട് തന്നെ സ്റ്റാർട്ട്‌ ചെയ്യുക ആണെങ്കിൽ എഞ്ചിനിലേക് ac കമ്പ്രസറിന്റെ ലോഡ് ഉണ്ടാവും അപ്പോൾ നമ്മൾ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ സ്റ്റാർട്ടർ മോട്ടോർ എഞ്ചിനെ കറക്കണം അപ്പോൾ എന്തായാലും സ്റ്റാർട്ടറിന്റ അധ്വാനവും കൂടാൻ സാധ്യത ഉണ്ട്, ബാറ്ററിയിൽ നിന്ന് കൂടുതൽ കറന്റ്, ലീഡ് ചുടാകാൻ സാധ്യത, പിന്നെ സ്റ്റാർട്ടർ മോട്ടോറിന്റ ആയുസ് കുറയൽ അങ്ങനെ.....

  • @shiftintogear944
    @shiftintogear944 Год назад +1

    Enta veetinta aduthu ulla uncle e vedio kannada pullikaran brezza koduthu urban cruiser eduthu .. safety ennokke paranja vangiye ....🙃🙃

  • @devaharshs9407
    @devaharshs9407 2 года назад +2

    chettaah i20 or beleno.. etha better??? onnu pray avoo…

    • @user-dv8zt5io1n
      @user-dv8zt5io1n 2 года назад +3

      Baleno

    • @hanaan__429
      @hanaan__429 2 года назад

      baleno

    • @devaharshs9407
      @devaharshs9407 2 года назад

      y . any specific reason?

    • @hanaan__429
      @hanaan__429 2 года назад

      @@devaharshs9407 petrol aane nokunnathenkil orikkalum i20 edukkaruth. i20 petrol shogam aane. mileage valare kuravane. performance valare mosham. diesel aanengil i20 super thanne aane. baleno pinne petrolum, diesel um kuzhappam onnum illa. body power ennath ozhich nirthiyaal baleno kaaryamaya negatives onnum illa.

    • @user-dv8zt5io1n
      @user-dv8zt5io1n 2 года назад +1

      @@devaharshs9407 good engine, good driving dynamic, better stability,power full than i20,better mileage, also safer than i20
      Diesel option ann nokath engil i20

  • @Cars_with_Arjun_G
    @Cars_with_Arjun_G 2 года назад +2

    Sabin Bhai Adippoly Review 👍👍👍👍👍

  • @satharsathar8567
    @satharsathar8567 2 года назад +1

    Hyundai old verna riwe cheiyo

  • @faisalmohammed8327
    @faisalmohammed8327 2 года назад +3

    Toyota യുടെ ചില മോഡലുകൾ suzuki ആണ് നിർമിച്ചു നൽകുന്നത്. അതാണ് അവ തമ്മിൽ സാമ്യം തോന്നാൻ കാരണം. ഉദാഹരണത്തിനു suzuki baleno - ടൊയോട്ട glanza, breeza- urban ക്രൂസർ.
    2018 ഇൽ വന്ന ഒരു article താഴെ കൊടുക്കുന്നു.
    Suzuki and Toyota have announced an agreement that will see both carmakers share certain models in India. Maruti Suzuki will supply the Baleno hatchback and Vitara Brezza compact SUV to Toyota, while Toyota will produce the Corolla sedan for Maruti.

    • @ziyadr
      @ziyadr 2 года назад +2

      Internationally Suzuki-Toyota tie-upil aan
      Athinte bhagamayt aan re badged cars launch cheyyunath.
      For ex: Toyota Corolla re badged as Suzuki swace in international markets

    • @hareendran69
      @hareendran69 Год назад

      😀a

  • @abdullaanpanp7905
    @abdullaanpanp7905 2 года назад +3

    The best option "Brezza"

  • @afeedusman
    @afeedusman 2 года назад +2

    Nice video. Relevant topic.

  • @auto__doctor
    @auto__doctor 2 года назад +34

    അതെ..... സത്യം tata യുടെ പോലെ എല്ലാ ടെക്നോളജിയും ഒരു വണ്ടിയിൽ വെക്കുമ്പോഴാണ് വണ്ടി വഴീകെടക്കണത് 🔥

    • @vinuv16
      @vinuv16 2 года назад +1

      Bro Tatayum over ayi technologies kodukkunnilla...

    • @auto__doctor
      @auto__doctor 2 года назад +1

      @@vinuv16 നമ്മുടെ നാട്ടിൽ ഒരു വണ്ടിയും

    • @jaseedahammedpk6039
      @jaseedahammedpk6039 2 года назад +1

      I think only Kia providing lot of tech based facilities. But in future it should make head each to us.

  • @johnyv.k3746
    @johnyv.k3746 2 года назад +1

    മാരുതിയുടെ ഏററവും വലിയ കസ്ററമറാണ് ടൊയോട്ട ഇൻഡ്യ. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.

  • @autotech007
    @autotech007 2 года назад +3

    Suzuki de first 3star vandi aanu..
    Parts vedikkumpol Suzuki akum ee toyota ✨️

    • @vibgyor2051
      @vibgyor2051 2 года назад +4

      Its 4 Star In NCCP

    • @user-dv8zt5io1n
      @user-dv8zt5io1n 2 года назад

      Suzuki de first onum alla venagil maruti de en parayam but ith 4 star annu rating

    • @nived6284
      @nived6284 Год назад

      @@vibgyor2051 4.5 str

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 года назад +1

    Kia sonet diesel automatic nte oru detail review cheyyamo

  • @vibgyor2051
    @vibgyor2051 2 года назад +4

    Brezza😎💥💥💯

  • @rajeeshpkm787
    @rajeeshpkm787 2 года назад +1

    Good comparison reviews 👋

  • @Kalatharakaavildevitemple
    @Kalatharakaavildevitemple 2 года назад +1

    Breazza VDI 2016😘❣️🥰

  • @amalom275
    @amalom275 2 года назад +2

    പുതിയ ഫൈസ് ലിഫ്റ്റ് വരുന്നുണ്ട്.... പുതിയ ബ്രസയിൽ 1200 cc dual ജെറ്റ് എൻജിൻ കൂടി ഇറക്കിയിരുന്നെങ്കിൽ വളരെ നന്നായേനെ... മൈലേജ് കൂടുതൽ കിട്ടിയേനെ...
    വാഗണർ 1 ലിറ്ററിലും 1.2 ലിറ്ററിലും കിട്ടുന്നില്ലെ..അത് പോലെ...

  • @shijomullamangalam8822
    @shijomullamangalam8822 2 года назад +4

    ബ്രോ എല്ലാവരും toyata എടുക്കുന്നെ സർവീസ് നോക്കി തന്നെ ആണ്..മാരുതി സർവീസ് അവരുടെ ഇടപെടൽ നമ്മൾക്കു സാറ്റിസ്‌ഫെഡ് ആകില്ല

    • @SKsree2017
      @SKsree2017 2 года назад +2

      Correct ane maruti service epol otum nalathala.

  • @prasadpv7498
    @prasadpv7498 2 года назад +2

    Eppol toyotayudeyum service quality kuranju varunnunde.

  • @murshidav3221
    @murshidav3221 2 года назад +3

    Which variant is value for money
    Both urban and Brezza

  • @anoopsivadas8116
    @anoopsivadas8116 2 года назад +2

    Look at the difference of engine efficiency of Toyota and Suzuki.Toyota engine efficiency is far ahead and far superior than Suzuki and is accepted world wide where Suzuki is popular only in India.Toyota company is 100 times bigger than that of Suzuki if we compare globally.The spares of Toyota is costlier than Suzuki why because the quality of the parts of toyota are long lasting if compare with suzuki parts.So better the quality the better the car life will be and you have to pay much more for the quality that they are providing.

    • @venus-jj6si
      @venus-jj6si 2 года назад

      Is UC fully manufactured by toyota.

  • @shajia5718
    @shajia5718 2 года назад +2

    Toyota the most reliable car

  • @alimuhammedn4638
    @alimuhammedn4638 2 года назад +5

    ഇക്കാ 2011 മോഡൽ wagner ഏത് കമ്പനിയുടെ എന്ജിന് oil ഒഴിക്കുന്നതാണ് നല്ലത്

    • @alimuhammedn4638
      @alimuhammedn4638 2 года назад

      IDEMITSU 5W - 30 SN A5 / B5C2 Fully Synthetic ഇത് കൊള്ളാമോ

  • @sumesh447
    @sumesh447 Год назад +1

    മാരുതിയുടെ കാറുകളിൽ എല്ലാം തന്നെ കുറച്ച് റഫ് റോഡിലൂടെ പോവുമ്പോൾ പ്ലാറ്റ് ഫോം ഭാഗത്തു നിന്നും തിരമാലയുടെ ഇരമ്പം പോലെ സൗണ്ട് വരുന്നത് എന്താണ് അത് കുറക്കാൻ വഴി ഉണ്ടോ... ചാസി ഫ്രെയിം അല്ലാതെ മോനോകോക് ബോഡി ആയതുകൊണ്ടാണോ ഈ സൗണ്ട്..??

  • @hassann.m1702
    @hassann.m1702 2 года назад +3

    2004 മോഡൽ 800 ൽ പവർ ബ്രേക്ക്‌ ഫിറ്റ്‌ ചെയ്യുന്നതിൽ എന്താണു അഭിപ്രായം..

  • @basheerp6687
    @basheerp6687 2 года назад +1

    Assalamualaikum bolero neo baleno ethane nallath

  • @harishharikumar1543
    @harishharikumar1543 2 года назад +1

    Itaanu sarikkum vahana review😇

  • @jacksongeorge1470
    @jacksongeorge1470 2 года назад +2

    Antta alto Lxi 2005 model vandi onn paniynm number onn taruvo chatta

  • @nandhuvasanth578
    @nandhuvasanth578 2 года назад +1

    Ikka tata punch nte video chyamo ?

  • @User-kv1mi
    @User-kv1mi 2 года назад +1

    Skoda Octavia old model agnaendee

  • @binoyjose8059
    @binoyjose8059 2 года назад +1

    Maruthi a star 2011 model automatic edukunnathe nallathanno, complaints ullathano..?

  • @kgssarath839
    @kgssarath839 2 года назад +1

    Honda amaze 2022 review

  • @muhammedsadiqn6408
    @muhammedsadiqn6408 2 года назад +1

    Adipoly ikka💥🔥🔥🔥🔥

  • @muhammadhaneefa6057
    @muhammadhaneefa6057 2 года назад +1

    നല്ല വിവരണം👍

  • @shameernh8869
    @shameernh8869 2 года назад +2

    Creta 1.6 diesel second hand മേടിക്കുന്നതിൽ എന്താണ് അഭിപ്രായം

  • @ansonbabu494
    @ansonbabu494 2 года назад +2

    Skoda Laura 2008 model review idamo

  • @vishaalalhind1768
    @vishaalalhind1768 2 года назад +1

    Honest information

  • @anoopkc3504
    @anoopkc3504 2 года назад +1

    Hybrid ano

  • @eldhosevalias4637
    @eldhosevalias4637 2 года назад +2

    Maruti Toyota 🔥

  • @ranjithkalayil
    @ranjithkalayil 2 года назад +1

    Expect ertiga review

  • @akhilraj87
    @akhilraj87 Год назад +1

    thanks bro

  • @mithunpv2453
    @mithunpv2453 2 года назад +4

    Approximate mileage?

    • @venus-jj6si
      @venus-jj6si 2 года назад

      ഒരേ വണ്ടി തന്നെ പല കിലോമീറ്റർ ആയിരിക്കും കൊടുക്കുന്നത്. അതിനു പല കാരണങ്ങൾ ഉണ്ട്. അതുകൊണ്ട് വേറൊരാൾക്ക് കിട്ടുന്നത് നമുക്ക് കിട്ടണം എന്നില്ല.

  • @rraamuco
    @rraamuco 2 года назад +1

    Ikkaaa 💕

  • @sadiqueabuarab62
    @sadiqueabuarab62 2 года назад +1

    ഗുഡ് മെസ്സേജ്

  • @muhammadshafeekm6628
    @muhammadshafeekm6628 2 года назад +42

    ഏത് നന്നായിട്ടും കാര്യം ഇല്ല,
    എന്നേ കൊണ്ട് ഇത് രണ്ടും വാങ്ങിക്കാൻ കഴിയില്ല,
    ബിക്കോസ് ഐ ആം ദാരിദ്രൻ 😭😭

    • @aboobackerkoyilandi399
      @aboobackerkoyilandi399 2 года назад +1

      എന്റെ കയ്യിൽ പൈസ വന്നാൽ ഞാൻ വാങ്ങിച്ചു തരാം

    • @ashraf.palakurushivalappil6196
      @ashraf.palakurushivalappil6196 2 года назад +1

      Ninte nomber tha

    • @arplife5269
      @arplife5269 2 года назад

      @@aboobackerkoyilandi399 paisakaran aayal poree

    • @rajeeshpkm787
      @rajeeshpkm787 2 года назад +2

      Don’t worry ഒരു നാൾ നീയും പൈസക്കാരൻ ആകും ❤

    • @muhammadshafeekm6628
      @muhammadshafeekm6628 2 года назад

      @@aboobackerkoyilandi399 നിങ്ങളുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @shameersalam9315
    @shameersalam9315 2 года назад +1

    Njn eduthath brezza anu❤️

  • @hamzavai7290
    @hamzavai7290 2 года назад +1

    Toyota.👍.

  • @girisworld9954
    @girisworld9954 2 года назад +4

    Brezzek premium touch koduthapo urban
    Sabin ikkkaaa ❤️

  • @robee2218
    @robee2218 2 года назад +2

    Urban cruiser n Toyota warrenty koduthl kodukunund ath oru point aan...

    • @pranavmm9205
      @pranavmm9205 2 года назад +1

      1year warranty extra und. But aa cash Maruti yil koduthal 3 year extra warranty kittum.

  • @emeraldjoseph577
    @emeraldjoseph577 2 года назад +2

    മാരുതി യുടെ പ്ലാന്റിൽ തന്നെ ആണ് ഈ വണ്ടി നിർമ്മിക്കുന്നത്... ടൊയോട്ട യുടെ പ്ലാന്റ് ബാംഗ്ലൂർ ആണ് അവിടെ അല്ല ഇത് നിർമ്മിക്കുന്നത്.....

  • @bsnr6581
    @bsnr6581 2 года назад +2

    👍😍

  • @streetlightmalayalam
    @streetlightmalayalam 2 года назад +5

    Suzukiyude low rate parts ഇട്ട് വണ്ടി ഇറക്കി, toyotayude over വിലയിൽ വിൽക്കുക. Mmm

    • @redline4184
      @redline4184 2 года назад

      Suzukiyude parts ninaku low ratil onnu vangi tharan pattumo? Maruti parts alla Suzuki genuine parts

  • @h-m8318
    @h-m8318 2 года назад +2

    Baleno vs glanza

  • @Microsree28134
    @Microsree28134 2 года назад +1

    Engine nirmichathu ethu company aanu?..athu aarum parayunnilla!!

  • @autolinkz5808
    @autolinkz5808 2 года назад +1

    Bro❤️❤️❤️❤️❤️👍👍

  • @muhammedadhil5755
    @muhammedadhil5755 3 месяца назад +1

    താങ്കളുടെ അഭിപ്യായം കറക്റ്റ് ഗ്രില്ല് ലോഗോ മാത്രം മാറിയിട്ടുള്ളു

  • @spkvlogs7601
    @spkvlogs7601 2 года назад +2

    ഇക്കാ അടിപൊളി വണ്ടി ആണിത് അല്ലേ തോന്നുന്നു

  • @hashiquev4422
    @hashiquev4422 2 года назад +1

    Athil evide engilum maruthi suzuki enna sticker parilkan marannu poyathundo 😄

  • @rashiqrashiq4183
    @rashiqrashiq4183 2 года назад +5

    വളരെ മാന്യമായി toyota യെ താഴ്ത്തികെട്ടി 😀. പലതും നിസ്സാരവത്കരിച്ചു കാണിച്ചു.

  • @sulajsuresh1569
    @sulajsuresh1569 2 года назад +1

    😊

  • @princethomas1845
    @princethomas1845 2 года назад +1

    എല്ലാം മാരുതിയുടെ പോലെയാണെന്ന് എടുത്ത് എടുത്ത് പറയണ്ട സഹോദരാ... ഇത് മാരുതിയുടെ പ്ലാന്റിൽ നിർമിച്ചു ടോയോട്ടയ്ക് കൈമാറുന്നു എന്നെ ഉള്ളു.. മാറ്റം ഉള്ളത് ബാഡ്ജ് പിന്നെ വാരന്റി പീരിയഡ് വേറെ ഒന്നുമില്ല സഹോ

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +2

      അത് മനസ്സിലാക്കാൻ വിവരമില്ലാത്ത ചില സുഹൃത്തുക്കൾക്ക് വേണ്ടിയാണ് അത് എടുത്ത് എടുത്ത് പറയുന്നത്.

  • @Pooja_123arun
    @Pooja_123arun 2 года назад +1

    Good info

  • @unnikrishnangp
    @unnikrishnangp 2 года назад +1

    Sabin bhai..

  • @saleemrasheed8025
    @saleemrasheed8025 2 года назад +1

    Super

  • @shihajpta7323
    @shihajpta7323 Год назад +1

    Njan ee vandi vagi pettu poyatha

  • @sreerajsreedharan1233
    @sreerajsreedharan1233 2 года назад +1

    👍👍

  • @linosebastian4648
    @linosebastian4648 2 года назад +1

    ആശാൻ ❤❤❤

  • @buru542
    @buru542 2 года назад +2

    എഞ്ചിന് ഒന്ന് ആണെങ്കിൽ പിന്നേ എങ്ങനെ.. 🤔സർവീസിൽ മാറ്റം വരും 😜

  • @vineeshkvijayan7872
    @vineeshkvijayan7872 2 года назад +1

    Body quality il eatha better??

  • @gopalkrishnant8671
    @gopalkrishnant8671 2 года назад +1

    Toyota urban cruiser automatic has no milage for user. Its only 10. to 10.6.

    • @Jakesile
      @Jakesile 4 месяца назад

      4 സ്പീഡ് torque converter അത്ര മികച്ചൊരു സെറ്റപ്പ് അല്ല. എന്നാലും താങ്കൾ പറഞ്ഞ മൈലേജ് വളരെ കുറവാണ്.

  • @babupk2483
    @babupk2483 2 года назад +2

    ടോയോറ്റയ്ക്ക് തുല്യമല്ല ബ്രെസ്സ.

  • @adarsh7267
    @adarsh7267 2 года назад +2

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️