Monday Motivation: Talk Nine || മനസ്സ് തളരുമ്പോൾ എന്ത് ചെയ്യും || How to Overcome Mental Agony&Pain

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 851

  • @sshamsudheen9834
    @sshamsudheen9834 4 года назад +84

    മാഡം. ഞാൻ ഇതുപോലെ വീണു പോയ ഒരാൾ ആണ്. കുട്ടികൾ കുഞ്ഞുങ്ങൾ ആയിരുന്ന സമയത്താണ്. പക്ഷെ ഞാൻ എന്റെ മക്കളെ വളർത്തി ഒരുപാട് നല്ല നിലയിൽ എത്തിക്കേണ്ട കടമ എന്ടെതാണ് എന്നു എന്റെ ഉള്ളിൽ നിന്ന് പറയുന്നത് പോലെ തോന്നി തുടങ്ങി യപ്പോൾ ഞാൻ മരിക്കാൻ തീരുമാനിച്ചതീരുമാനം മാറ്റി പിന്നെ ഒന്നിനെയും പറ്റി ചിന്തിക്കാതെ മുന്നോട്ട് പോയി ദൈവം കൈവിട്ടില്ല. ഇന്ന് സ്വന്തം വീടായി. മക്കൾ രണ്ടുപേരും എൻജിനിയർ മാരായി മകൻ സത്യം usa മകൾ എൻജിനിയറിങ് കോളേജ് അദ്ധ്യാപിക ആയി നല്ല ബന്ധുക്കളെ രണ്ടുപേര്ക്കും കിട്ടി. ഇപ്പോൾ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അന്ന് എന്റെ മക്കളെ ഇട്ടേച്ചു പോയിരുന്നെങ്കിൽ. പിന്നെ മക്കളെ കൊന്നും ചാവാനും തീരുമാനിച്ചത് ആയിരുന്നു. കുട്ടികൾക്ക് രണ്ടും അഞ്ചും വയസ്സിൽ. ഇപ്പോൾ ഞാൻ അതെല്ലാം ഓര്ക്കുന്നു. കിണറു വരെ പോയതാണ് മോനെയും എടുത്തു. ദൈവം എന്നെ ഏതോ ഒരുനിമിഷത്തിൽ മറിച്ചു ചിന്തിപ്പിച്ചു

    • @pavithramp4675
      @pavithramp4675 2 года назад +1

      Thanks alot mam

    • @indirapole4829
      @indirapole4829 2 года назад

      Very shortly I will tell you such a wonderful and beautiful madam.Indra from Bangalore.

  • @amiami819
    @amiami819 4 года назад +25

    വീണു പോയാൽ ആരും വരില്ല ആരെയും പ്രതീക്ഷിക്കേണ്ട 👌👌👌👌👌👌സത്യം മാണ് 100% ഒരാളിൽ നിന്നും ഒന്നും എക്ഷ്പെക്ട് ചെയ്യരുത്

  • @baburajpongilattu1956
    @baburajpongilattu1956 4 года назад +45

    ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന.. മനശക്തി കൂടാൻ ഉപകരിക്കുന്ന.. വാക്കുകൾ..
    താങ്ക്സ്.. മാഡം

  • @harshadhwani_
    @harshadhwani_ 4 года назад +62

    വളരെ നന്ദി ചേച്ചി ഞാനും ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ കൂടി കടന്നു പോയ്ക്കൊണ്ടിരിക്കുവാണ് ഇപ്പോൾ കുറച്ചു സാമധാനം കിട്ടിയപ്പോലെ

  • @rubysasikumar153
    @rubysasikumar153 4 года назад +7

    ലഷ്മി പറഞ്ഞതു വളരെ ശരിയാണ് വീണു കിടക്കുന്നവനും തോറ്റുപോയവർക്കും അല്ല ഈ ലോകം ഒരു യോഗ റ്റീച്ചർ കൂടിയായ ഞാൻ പല നിർണായ ഘട്ടങ്ങളിലും തീരുമാനമെടുത്തിട്ടുണ്ട് വരുന്നത് വരുന്നടത്തുവച്ച കാണാമെന്ന് നന്ദി

  • @topindia2155
    @topindia2155 4 года назад +19

    സത്യമാണ് mam ഞാൻ ഒരു സെറിബ്രൽ പാഴ്സി ബാധിച്ച് കിടക്കുന്ന കുഞ്ഞിന്റെ അമ്മയാണ് എന്റെ Hasband അധ്യാനിച്ച് വേണം ഞങ്ങളുടെ കുടുംബം കഴിയാൻ എന്റെ മോൾക്ക് ഇപ്പോ 15 വയസ് പ്രായമായി 'ഏത് സമയത്തും ഞാൻ എന്റെ കുഞ്ഞിന്റെ അടുത്താണ് എങ്ങോട്ടും പോവാറില്ല. ഇപ്പോ കുറച്ച് മുട്ട കോഴികളെ വളർത്തുന്നു പക്ഷെ എന്തു കാര്യം അതിന് കിട്ടുന്ന രൂപമൊത്തം അതിന്റെ തീറ്റ ക്ക് ചെലവാകും എന്നാലും ഞാൻ അതിനെ വളർത്തുന്നുണ്ട് mam മിന്റെ വാക്കുകൾ എനിക്ക് ഉണർവേകിയ പോലെ തോന്നുന്നു Thank you Mam

    • @LekshmiNair
      @LekshmiNair  4 года назад +9

      Mobile num ayachu tharu...enikku onnu samsarichal kollamenundu

  • @sarasamk5762
    @sarasamk5762 4 года назад +10

    മേം ഇതു കാണുന്ന എല്ലാ പേരും മറക്കില്ല ഒരിക്കലും.മോടടിവേഷൻ കിട്ടാത്ത ഒന്നാണ് .Thank you so much

  • @ponnuchinnu5922
    @ponnuchinnu5922 4 года назад +12

    മാമിന്റെ ഓരോ വ്ലോഗും കുക്കിംഗ്‌ ആവട്ടെ motivation ആവട്ടെ beauty tips ആവട്ടെ എല്ലാം പോസിറ്റീവ് എനർജി ആണ് തരുന്നത് you're really wonderful thanku so much God bless you🌹🌹🌹🌹🌹💝💝💝

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 года назад

    ഇതൊക്കെയാണ് ചേച്ചിയോടുള്ള ബഹുമാനവും സ്നേഹവും .. ഈ വാക്കുകൾ എത്ര ആളുകൾക്ക് സന്തോഷം ഉണ്ടാക്കിയിരിക്കും.. ഈ പറഞ്ഞ വഴികളിലൂടെ എല്ലാം സഞ്ചാരിക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും..ഇത്തരം മോട്ടിവേഷൻ കിട്ടിയാൽ ആകാശം വീഴാൻ പോകുന്നു എന്നറിഞ്ഞാൽ ഒരു പേടിയും ഇല്ലാതെ അതിന് പോയി ഒരു മുട്ട് കൊടുക്കാൻ നോക്കും.. അത്രക്ക് ആത്മ ധൈര്യം ലഭിക്കും. ഇങ്ങനെ ഒക്കെ സംസാരിക്കാൻ കഴിവുള്ളവർ ദൈവ അനുഗ്രഹം ഉള്ളവരാണ്. നന്മകൾ 😍

  • @anjanakr3667
    @anjanakr3667 4 года назад +31

    👍 എനിക്ക് കരച്ചിൽ വരുന്നു സ്നേഹത്തോടെ നല്ല വാക്ക് ആരു പറഞ്ഞാലും .....

    • @nikhilsukumar23
      @nikhilsukumar23 3 года назад

      Enthinu? Shathamaayi nilku. Epolum.

    • @anjanakr3667
      @anjanakr3667 3 года назад +1

      @@nikhilsukumar23 thanks, നമ്മൾ എത്ര genuine ആയിട്ട് നിന്നാലും മറ്റുള്ളവർക്ക് മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ എന്തു ചെയ്യും ,

  • @soyapv5007
    @soyapv5007 4 года назад +15

    Thank you Chechi ചേച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മ തരാൻ തോനുന്നു അത്രേം മനസ്സിന്റെ വിഷമത്തെ കുറക്കുന്ന kaaryangal ആണ് പറഞ്ഞത്

  • @sebastiankc8004
    @sebastiankc8004 4 года назад

    ആന്റി,പറഞ്ഞ പല കാരിയങ്ങള് ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട് ഈ മോട്ടിവേഷൻ വീഡിയോ എന്നെ സംബധിച്ചിടത്തോളം പുത്തൻ ഉണർവ് ആണ് എനിക്ക് സമ്മാനിച്ചത് ആന്റി ഒത്തിരി താങ്ക്സ്, ആന്റി അഡ്വാൻസ് ഹാപ്പി വിഷു ആശംസകൾ ആന്റിക്കും ഫാമിലികും നേർന്നു കൊള്ളുന്നു എല്ലാം നമ്മൾ അതിജീവിക്കും എല്ലാം ശെരിയാകും ഈശ്വരൻ നമ്മെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. thanks thanks. പോസിറ്റീവ് എനർജി കിട്ടി.. thank you very much lechu ആന്റി god bless you take care stay home stay safe

  • @merlin3515
    @merlin3515 4 года назад +2

    Good speach now u r a good teacher....എന്റെ അമ്മ പറയുന്ന അതേ വാക്കുകളാണിത് രണ്ടുകാലിൽ നടക്കാന് പറ്റുന്നുണ്ടല്ലോഅതുതന്നെവലിയ ഭാഗ്യം.... സർവ്വതും നഷ്ടപ്പെട്ടവരുടെപ്രതീക്ഷ... thank u once againfor my remembrance.....

  • @divyavijesh308
    @divyavijesh308 3 года назад +1

    Swantham chechiii aduthirunnu paranju tharunath polee.Energy level kurayumbol just chechiyude oru video Kandal mathi enik energy boost aavan.May God bless u.

  • @seenaseena9628
    @seenaseena9628 3 года назад

    Thanks chechi
    ഈ അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട് but ഞാൻ എല്ലാം അതിജീവിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്നു ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു

  • @thayinisu1221
    @thayinisu1221 4 года назад +1

    ഒരു കൂടപിറപ്പു ഇങ്ങനെ പറഞ്ഞു തരില്ല ഒരിക്കലും ഒരു ഫ്രണ്ട് പറഞ്ഞു തരും അതിൽ കൂടുതൽ കാര്യങ്ങൾ ..ചേച്ചി പറഞ്ഞതൊക്കെ ശരിയാണ് ..
    ഞാൻ വീണു പോയപ്പോ ആരും ഉണ്ടായില്ല പറഞ്ഞു തരാൻ . ഒരു വർഷത്തോളം അവിടെ തന്നെ കിടന്നു . മക്കൾക്കു ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ചെറിയ കുട്ടികൾക്ക് എന്തു ചെയ്യാൻ പറ്റും .. പിന്നെ എനിക്കു തന്നെ തോന്നി ഞാൻ എഴുന്നേറ്റില്ലെങ്കിൽ എന്റെ കുടുംബം അവിടെ തീരും എന്നു ..
    സ്വയം മോട്ടിവേററ്
    ചെയ്തു ..പതിക്കെ നടന്നു തുടങ്ങി ചുറ്റുമുള്ള ആരെയും ശ്രദ്ധിച്ചില്ല ..ലക്ഷ്യത്തിൽ കുറച്ചു ദിവസങ്ങൾ മാത്രം ..
    ഇന്ഷാ അല്ലാഹ് എല്ലാത്തിനും എന്റെ ഒപ്പം ഹസ്‌ മാത്രം അതു മാത്രം മതി എനിക്കു മരണം വരെ ..
    ഒരു വീഴ്ച്ച വന്നപ്പോ എല്ലാരേയും മനസിലാക്കാൻ പറ്റി ..

  • @resmiviswanath6581
    @resmiviswanath6581 4 года назад +10

    ചേച്ചി ഒരുപാട് സമാധാനം തോന്നി ഈ വീഡിയോ യിലൂടെ ചേച്ചി യുടെ വാക്കുകൾ കേട്ടപ്പോൾ... ഒരു പാട് സ്നേഹം.. 🙏🙏😍😍😘

  • @gayathrivj1839
    @gayathrivj1839 4 года назад +24

    Dear lekshmi chechi,Tears came out.from my eyes.....Thank you....you're a good soul...

  • @premasukumaran1769
    @premasukumaran1769 3 года назад +1

    വിഷമം ഉണ്ടായസന്നർഭ ത്തിൽ ഞാനും വിചാരിച്ചു ആളുകൾ ക്കെന്തേ ഇത്രഅസൂയ ഒരു പ്രപഞ്ച ശക്തി കൂ ടെ യുണ്ട് നമുക്ക് പ്രാർത്ഥിക്കാം എന്നും കൂടെ നി ൽക്കട്ടെ അതു മാത്രം മതി 👍👍👍

  • @HappySad547
    @HappySad547 4 года назад +113

    Living away from family, especially mom and dad, especially in this lock down without any social contact is really hard for me ma'am.. i have multiple sclerosis, a disease that affects the functioning of nerves in our body..my vision is deteriorated, my limbs have weaknesses and sometimes i get extreme headache that i cant even sit...and six months back i unexpectedly lost my brother coz of a heart attack... i am totally lost...but when i saw your video today, i can see a ray of hope, i feel motiavated and i feel like i am talking to mom... love u so much..

    • @GEO-rm4wp
      @GEO-rm4wp 4 года назад +3

      Miyanna Miya will pray for you .what medications u r using ?ocrevus?

    • @HappySad547
      @HappySad547 4 года назад +1

      @@GEO-rm4wp thank u chechi..yes ocrevus and prednoslone

    • @HappySad547
      @HappySad547 4 года назад +1

      @@GEO-rm4wp nurse aano chechi?

    • @GEO-rm4wp
      @GEO-rm4wp 4 года назад +2

      Miyanna Miya okk medical student aanu

    • @GEO-rm4wp
      @GEO-rm4wp 4 года назад +2

      Miyanna Miya take care 😊

  • @kutti4391
    @kutti4391 4 года назад +1

    ഈ വീഡിയോ കാണുന്ന ഒരുപാട് പേർക് ജീവിതത്തിലെക്ക് ഒരു വലിയ തിരിച്ചുവരവുണ്ടാകും, ഈ അവസ്ഥയിൽ മറ്റുരാജ്യങ്ങളിൽ കഷ്ടപ്പെടുന്ന ഒരുപാട്പേർക്ക് അവർ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.. പറഞ്ഞത്.. ജീവൻ ആണ് വലുത് മറ്റൊന്നുമല്ലെന്നു. ബാക്കിയെല്ലാം വീണ്ടും തിരിച്ചുപിടിക്കാൻ സാദിക്കും... അതിനു മുന്നോട്ട് തന്നെ പോകണം
    🥰

  • @soumyadeepu6132
    @soumyadeepu6132 4 года назад +2

    Mam പറഞ്ഞത് വളരെ ശരിയാണ്. കഴിഞ്ഞു പോയ ദുഖാനുഭവങ്ങളെ കുറിച്ച് ചിന്തിക്കാതെ ഇനിയുള്ള ജീവിതം സന്തോഷമായിരിക്കാം. നൻമകൾ ഉണ്ടാവും എന്ന ശുഭപ്രതീക്ഷയോടെ .....🥰🥰🥰🥰🤗🤗

  • @jayamol3724
    @jayamol3724 4 года назад +89

    ചേച്ചി പറഞ്ഞത് ശരിയാണ് എന്റെ ജീവിതത്തിൽ എനിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത പലതും 19 വർഷം എന്റെ കൂടെ ജീവിച്ച ഭർത്താവ് എന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു ഇറങ്ങി പോയപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു പോയി ഞാൻ എനിക്ക് രണ്ട് ആൺ മക്കൾ ആണ് അയാൾ പോയപ്പോൾ എന്റെ മൂത്ത മകൻ പ്ലസ്‌ ടു പാസ്സ് ആയതേ ഉള്ളു രണ്ടാമത്തെ മോൻ പ്ലസ്‌ one പഠിക്കാൻ തുടങ്ങിയതെ ഉള്ളു എനിക്കാണെങ്കിൽ ഒരു ജോലി പോലും ഇല്ല ഒരു വീടില്ലായിരുന്നു എന്റെ മൂത്ത മകൻ കൂലി പണിക്ക് പോയി കുറെ നാൾ കുടുംബം നോക്കി പക്ഷെ ദൈവം ഞങ്ങളെ കൈ വിട്ടില്ല എന്റെ മക്കൾക്ക് രണ്ടുപേർക്കും ദൈവം നല്ല വഴി കാട്ടി കൊടുത്തു ഇപ്പോൾ മൂത്ത മകൻ രാജസ്ഥാനിൽ ജോലി ചെയ്യുന്നു രണ്ടാമത്തെ മോൻ ബഹറിനിൽ ജോലി ചെയ്യുന്നു 1350 squre ഒരു വീട് പണിതു ഞങ്ങൾ മൂത്ത മകന് 10 സെന്റ് സ്ഥലം വാങ്ങി ഞാൻ വീട്ടിൽ ഇരുന്നു പശുവിനെ വളർത്തി പാൽ വിറ്റും കോഴിയെ വളർത്തി മുട്ട വിറ്റും പൈസ ഉണ്ടാക്കും എന്നെ തളർന്നു പോകാതെ പിടിച്ചു നിർത്തുന്നത് എന്റെ മക്കൾ ആണ് അവരാണ് എനിക്ക് ഫുൾ സപ്പോർട്ട് എനിക്ക് കൂട്ട് എന്റെ അച്ഛൻ ഉണ്ട് മൂത്ത മകന് 26വയസ്സ് ആയി കല്യാണം ആലോചിക്കുന്നുണ്ട് എന്റെ മക്കൾക്ക് നല്ല രണ്ടു പെൺകുട്ടികളെ കിട്ടണം എന്നാണ് എന്റെ പ്രാർത്ഥന അതും ഈശ്വരൻ സാധിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നു ചിലപ്പോൾ എന്റെ മനസ്സ് വല്ലാതെ തളർന്നു പോകാറുണ്ട് അപ്പോഴൊക്കെ ചേച്ചി പറഞ്ഞത് പോലെ ഞാൻ ചിന്തിക്കും എന്നേക്കാൾ പ്രശ്നം ഉള്ള എത്രയോ പേർ കാണും ഈ ഭൂമിയിൽ എന്ന് മനസ്സ് തളർന്നു പോകുമ്പോൾ ദൈവം ശക്തി തന്ന് രക്ഷിക്കാറുണ്ട് ഇതൊക്ക എന്റെ അനുഭവങ്ങൾ ആണ് ചേച്ചി അത്രക്ക് അനുഭവിച്ചിട്ടുണ്ട് സഹിച്ചിട്ടും ഉണ്ട്

    • @dia6976
      @dia6976 4 года назад +2

      Great

    • @gayathrivj1839
      @gayathrivj1839 4 года назад +1

      Dont worry dear...

    • @thankammamathew2313
      @thankammamathew2313 4 года назад

      Madam you look beautiful in that saree.I too have gone through some of the things you told.You gave me some more courage to face life.

    • @christaljaya6739
      @christaljaya6739 4 года назад +2

      ആരെയും വിശ്വസിക്കരുത് നമക്ക് നമ്മള് തന്നെ ഉണ്ട് ങ്ങാന്ം എന്റെ പ ര്ത്താവിനെ ജീവനു തുല്യംസ്നോകിച്ചു പിന്നെ പറയണ്ടല്ലോ തിരികെ വന്നു ജീവിക്കുന്ന എന്നാലും പഴയത് ഒരിക്കലും മറക്കാനാവില്ല

    • @lookmegaming7064
      @lookmegaming7064 4 года назад

      Mm

  • @abhishekakshay2642
    @abhishekakshay2642 4 года назад +1

    നിങ്ങളുടെ പേര് പോലെ ഐശ്വര്യ മായിട്ട് തോന്നി ഈ ഒരു സംഭാഷണം ഞാൻ ഇപ്പോൾ നിങ്ങളുടെ ആരാധിക ആണ്

  • @anishavahid1867
    @anishavahid1867 4 года назад +7

    ഞാനും മരിക്കാൻ തീരുമാനിച്ചിരിന്നു അതിൽ നിന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇത് വരെ എത്തി മരണം ഒന്നിനും ഒരു ശാശ്വതം അല്ലെന്ന് തോന്നി monday motivation എനിക്ക് ഇഷ്ട്ടാണ്

    • @LekshmiNair
      @LekshmiNair  4 года назад +7

      Thirchayayum jeevithamanu sheri...ethu avasthayilum jeevichu kanichukodukkuka...ellam sheriyakum...e avasthayum marum...lots of love dear ❤😍

  • @dhanyasudeep7391
    @dhanyasudeep7391 4 года назад +27

    Madam പറഞ്ഞതു പോലെ പ്രതീക്ഷകൾ തന്നെയാണ് മുന്നോട്ട് നയിക്കുന്നത്. ഇപ്പോൾ വരെ ആരോഗ്യം തന്നതു തന്നെ god's gift😍😍😍

  • @smithank3027
    @smithank3027 4 года назад +4

    മാഡം ഇതു പറയാൻ തികച്ചും അർഹയാണ്.പുനർജീവിപ്പിക്കുന്ന വാക്കുകൾ.

  • @aswathyprakash7217
    @aswathyprakash7217 4 года назад +5

    Mam,
    We get few words to thank you today. You have given an important lesson on life: How to be a phoenix bird... Accept the gratitude from bottom of my heart. Thanks a lot.

  • @beenababu2451
    @beenababu2451 4 года назад

    മോട്ടിവേഷൻ ക്ലാസ്സ് ഒരുപാട് നല്ലതാണ് .....ദൈവം ഒത്തിരിഅനുഗ്രഹിക്കട്ടെ ......

  • @midhunasuresh8887
    @midhunasuresh8887 2 года назад

    Maam orupadu sandharabhangaliloode kadannu poyittulla vyakthiyanu ningal ennu ariyaam, maam nte ellaa videos um kanarundu palappozhum comment cheeyyan sadhichittilla pakshe ellaam kaanum maam... Ee yutub channel le oru angamavan kazhinjathil orupaadu santhosham thonnunnu sherikkum maam ningal thanneyaanu enteyokke oru motivation....🙏🏻

  • @sheenarijeesh3208
    @sheenarijeesh3208 4 года назад

    സങ്കടവും വേദനയും ഒരു പാട് ഇണ്ടായിരുന്നു ചേച്ചി ഇപ്പോഴും ഇണ്ട്, പ്രതീക്ഷയോടെ തന്നെ ജീവിക്കുന്നു ചേച്ചി.

  • @babymuraleedharan4342
    @babymuraleedharan4342 4 года назад +40

    ഇത് കേട്ടപ്പോൾ ഒരു സമാധാനം തോന്നുന്നുണ്ട്

  • @induramakrishnan9421
    @induramakrishnan9421 4 года назад

    ചേച്ചി....... എനിക്ക് വീണ്ടും വീണ്ടും ചേച്ചി യോട് ബഹുമാനം, ആദരവ്, സ്നേഹം. ഇഷ്ടം, 💝💝💝💝😍🙏

  • @divyam1741
    @divyam1741 4 года назад +8

    Thank you. You are such an inspiration to me. An allrounder.From being a bold beautiful woman to an amazing daughter,wife &mother, a professor, business woman, celebrity chef and much much more. I have learnt so much from you.
    Have a good day to you. Love you so much Mam 💕💕waiting for your more vlogs. I like your motivational, beauty vlogs more than cooking since Iam a lazy person and I cook just the basic things though these days I am experimenting more dishes.

    • @HappySad547
      @HappySad547 4 года назад +3

      Seriously.. i pity on those stupids who had protested against her without knowing the value.. if i had a professor like her i would have worshipped her for the care she put forth

    • @divyam1741
      @divyam1741 4 года назад +1

      may be because of jealousy. She is so open and brave some people will not like this open personality.

  • @jesnajesna9806
    @jesnajesna9806 4 года назад +3

    എന്റെ ചേച്ചി, ഉമ്മ, 💓,എങനെ നന്ദി പറയണം, ഒരുപാട് മനസ്സിൽ തട്ടിയ വാക്കുകൾ, നല്ല ഊർജം കിട്ടിയത് പോലെ, വീഡിയോ കഴിഞ്ഞ പോ സങ്കടം തോന്നി, നല്ല മോട്ടിവേഷൻ, വീണ്ടും നല്ല വീഡിയോക്ക് കാത്തിരിക്കുന്നു.

    • @LekshmiNair
      @LekshmiNair  4 года назад +1

      Thank you so much dear ❤🤗

  • @ushanm6140
    @ushanm6140 4 года назад +7

    I lost my mother at the age of five i have gone through many struggles but now very happily living with a very good job and good kids and husband i always lack a sort of confidence sometimes but come back very easily now watching your video i have become more confident thank you mam a very good feeling just like a mother talking thankyou chechi😍

    • @sreejaindu8665
      @sreejaindu8665 4 года назад

      മാഡം, മോട്ടിവേഷൻ speech കേട്ടു, ശെരിക്കും സങ്കടം വന്നു, ഞാൻ ഇപ്പോൾ ആ അവസ്ഥയിൽ കൂടി കടന്ന് പോയ്കൊണ്ടിരിക്കുവ (ഹസ്ബൻഡ് ഒരു ആക്‌സിഡന്റ് ആയി 10മാസം ആയി ജോലിക്ക് പോയിട്ട്, 2മാസം ആയി എനിക്ക് മുട്ടിന് ഒരു സർജറി )രണ്ടു പേരും ഇപ്പൊ കിടപ്പിലാ, ഇത് കേട്ടപ്പോൾ ഒരു സമാധാനം എല്ലാം നേരെ ആകുമെന്ന്, താങ്ക്സ് മാഡം,

    • @sreejaindu8665
      @sreejaindu8665 4 года назад

      എന്റെ മെസ്സേജ് വായിച്ചതിനും റിപ്ലൈ തന്നതിനും താങ്ക്സ് മാഡം, എപ്പോഴെങ്കിലും ഒരു ദിവസം ഞാൻ മാഡത്തിനെ കാണാൻ വരും ഞാൻ കാണാൻ ആഗ്രഹിക്കുന്ന സെലിബ്രറ്റീസിൽ ഒരാളാണ് madam, എന്റെ മോൾ എപ്പോഴും പറയും ഓരോ പ്രോഗ്രാമിന്റെ കാര്യം, ഇപ്പോൾ ഞാൻ ഒരേ കിടപ്പല്ലേ അപ്പോഴാ ഓരോന്നും കാണാൻ തുടങ്ങിയത്,താങ്ക്സ് മാഡം അനുമോളോടും അന്വേഷണം പറയണം

  • @sindhukumary3071
    @sindhukumary3071 4 года назад

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ വാക്കുകൾ...ജീവിതത്തിൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയിൽ ഇപ്പോൾ എനിക്ക് ഒരു മോളൂട്ടി പിറന്നു.ഒരു മാസം ആയി😘.ചേച്ചിയുടെ വാക്കുകൾ ഒരു അമ്മ പറയും പോലെ തോന്നുന്നു... Happy Vishu in Advance💐

  • @suresanpuliyasseri2989
    @suresanpuliyasseri2989 4 года назад +1

    ചേച്ചി നമ്മുടെ മനസ് തന്നെ യാണ്. എല്ലാത്തിനും കാരണം പക്ഷേ അതിനു കഴിയണം ഇല്ലങ്കിൽ തോറ്റു പോവൂ . അതിനുള്ള ശക്തി ചേച്ചിയുടെ വാക്കുകൾ കൊണ്ട് സാധിക്കും

  • @purnimavishnu9190
    @purnimavishnu9190 4 года назад

    Athae chechi.... jeevitham maduthunnokke oru second polum chinthikkathavar kaanilla..... ellarkkum varum ithupoloru avastha..... innithu kettappo ullinte ulil oru vingal athupoloru santhoshavum thonni.... oru relaxation speech polae.... manasinoru samadanam.. thanku chechi... take care.. happy stay home🙏😍

  • @dhanyacm
    @dhanyacm 4 года назад +5

    I was a single child for my parents and had a good childhood. Somewhere in my 20s lost both of them one after another one to brain tumor n other heaet attack. It was completely devastating but even more painful was the way some of my close relatives behaved. Realised that an unmarried girl is always seen as a burden even if she is financially secure and independent. It was a depressing time n I was slipping. Thankfully as you said , I realised it and pulled myself up. Now almost a decade later happy and proud of myself that I got over that tide.

  • @bindhuliju7510
    @bindhuliju7510 4 года назад +4

    ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് ഒരുപാട് വിഷമങ്ങൾ തരണം ചെയ്താണ് ഈ ജീവിതം മുന്നോട്ടു പോകുന്നത് അങ്ങനെതന്നെയായിരിക്കും ഈ വാക്കുകൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു നന്ദി ചേച്ചി

  • @Paru17928
    @Paru17928 4 года назад

    Great great........words .
    Sariyanu e samayavum kadannupokum......
    Vennu pokunnavarae ellarum chavitti nadakkuvae ullu, so enthu venamennu nammal theerumanikkanam ......
    Vedhanakal face cheyyumbolu,sahikkumbolu aanu nammal kooduthal strong aavunnath ......
    Yes Nammal jeevichirikkunnu ath thannaeyanu valuth .........
    Thank you so much mam .....

  • @dia6976
    @dia6976 4 года назад +6

    Today I got notification about mams law college problem...morning I was thinking about u .how u face those problems..u suffered like a hell.u need to face media people also... and actually ethanu annu sambhavichathu ..apozhenkilum parayum ennu vicharikkunu..elenkilum u r our inspiration...great..glad u overcome those situations..

    • @LekshmiNair
      @LekshmiNair  4 года назад +1

      Thank you so much dear for your understanding and luv🤗🙏❤

  • @helnapm1717
    @helnapm1717 4 года назад +18

    ഞാനും അതേ ഹൃദയം പൊട്ടുന്ന വേദനയിലൂടെ പോയയാളാണ് .. അവർക്ക് മാത്രമേ ... ചേച്ചീ പറഞ്ഞ കാര്യങ്ങൾ അതേ രീതിയിൽ ഉൾക്കൊള്ളാനാവൂ

    • @sanasana1148
      @sanasana1148 4 года назад

      Helna P M ....Ella manushyarkum und. Dukhangal..palarkum pala reethyil

    • @sajithanisar1647
      @sajithanisar1647 4 года назад

      Me 2

  • @RajisTasteBuds
    @RajisTasteBuds 4 года назад +5

    ഈ ഒരു subject നെ പറ്റി ഒരു motivation talk അത്യാവശ്യമായിരുന്നു.. ...thanks 🙏

  • @jacobsprincess8056
    @jacobsprincess8056 4 года назад +32

    Chechi pls talk about.. How to overcome ego in family especially within husband and wife

    • @deepaprasad6716
      @deepaprasad6716 4 года назад +3

      Yes maam the most awaited video.pls pls do it elaborately soon.

    • @neethuraj8634
      @neethuraj8634 4 года назад +1

      Yes Mam..

  • @manjuchinnu9448
    @manjuchinnu9448 4 года назад +8

    ശരിക്കും നല്ല motivational Speechi I think you are all rounder: great - Thank you

  • @jayasree9790
    @jayasree9790 4 года назад

    Laksmi ma'am, sharikkum ellavarudeyum prashnangale nerittu kandum kettum manasilakkiyittu samsarikkunnathu pole. Eee video anganullavarkku oru aushadhamaanu.thank you for the valuable advice for your fans.

  • @merrythomas5429
    @merrythomas5429 4 года назад +1

    My eyes are over flowing... Living away from my parents and rest of the family for the last 7 years here in the UAE... All the instances mentioned in the first half I have had gone through in my life... I am 28 year old and in these many years of life I have had numerous life encounters and experiences... My mom is my best motivator... She helps me regain strength... This vlog really made me weep as I had a sleepless night yesterday thinking of some of my present situations... It is important to realize as you mentioned, We have to rise and shine back by ourselves... Thank you mam... Thanks a bunch :)

    • @LekshmiNair
      @LekshmiNair  4 года назад +1

      Dear be brave and face the present...whatever maycome it will go...what is important is you are still there with a strong heart❤🤗

  • @muhammedashik6715
    @muhammedashik6715 4 года назад +1

    ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് നല്ല സമാധാനം തോന്നുന്നു മനസിന് ഒരുപാട് നന്ദി ഉണ്ട് ചേച്ചി

  • @rusha1697
    @rusha1697 3 года назад

    Yes through bakthi or eswara vicharam we will get strength at any situation. We have to practice it. Thank you madam .

  • @MrSajeer100
    @MrSajeer100 4 года назад +6

    Monday Motivation is very Inspirational and Loved with Fuell.

  • @prashobhakumar6301
    @prashobhakumar6301 3 года назад

    100%ശരിയാണ് ..ഞാനും വീണു പോയിട്ടിട്ടുണ്ട് ലഷ്യങളിൽ ഏതാത്ത പോയിട്ടുണ്ട് അപ്പോഴൊക്ക എന്റെ ചിന്ത ഒന്നും നേടാനാകാത്ത എന്തിന് ആണ് ജീവിച്ചുന്നതു എന്ന്

  • @remadevibiju7217
    @remadevibiju7217 3 года назад

    എത്ര തവണ കേട്ടു എന്നറിയില്ല, thank you very much dear mam

  • @anjaliarun4341
    @anjaliarun4341 4 года назад +5

    Thankz a lot 4 this motivationl video ma'am🙏😍athrm sangadeppittu erikkuvayrinnu😞☺2017 l ma'am neritta pbmz okke orupadu videoslm newslm kandirinnu but annokke enne polethanne ellarm oppost sid viswasichu..ippo manasilayi ma'am enthanenum engane anennm👍😍💗❤kure years ayittu njanm pbmzl koodiyanu pogunnathu ippo normal life ayi pogunnu ellam struggle cheythum face cheythum thanneya😞☺😊but thirinju nokkumbl enikku ennodu thanne oru waw parayana agrahm bcz if i can then anybdy can👍👍👍😍💗loads of thankz to u ma'am for all ur support 🙏😍💗❤💓💕take care 💕💖💞stay safe and healthy💗💓💕

  • @syamraj3656
    @syamraj3656 3 года назад

    Nice......😍😍ചേച്ചീ, കുറെ ബുക്സ് ഉണ്ടല്ലോ, ഇനി ഒരു വീഡിയോ വായിച്ച ഒരു നല്ല നോവൽ നെ കുറിച്ച് ചെയ്യൂ, A book that Inspired u a lot 😍

  • @gayathryanoop6788
    @gayathryanoop6788 4 года назад +2

    Thank you for the wonderful motivational speech. This is really worthy. Thank you so much. Stay always happy and blessed you and your family.

  • @abhinavabhinav4016
    @abhinavabhinav4016 4 года назад

    Njan ennum ee video kaanar undu....manasinu dhairyam koodunnu....ente dad and mom randu Perum ente manasine vedanapichitto ullu... Tensionum pressureum kootu kayo ullu...avar paranju tharattha karyangal mam paranju thannu...thanks mam....

  • @ak.mp4.
    @ak.mp4. 3 года назад

    Iove you Ma'm❤❤. Hats off you 🙏🙏❤❤flavours of inndia ആദ്യമായ് കാണാൻ തുടങ്ങിയത് മുതലുള്ള ഇഷ്ടമാണ്. 👍👍

  • @jayalakshmisriram8606
    @jayalakshmisriram8606 4 года назад

    Good motivational video. Very nice 👍 life is very short so be strong and lead a happy life. Thanks 🙏

  • @fasilmuhammed9358
    @fasilmuhammed9358 4 года назад +3

    ചേച്ചിയുടെ വ്ലോഗ് മുടങ്ങാതെ കാണാറുണ്ട് ❣️സേഫ് ആയിട്ട് ഇരിക്കണം💕 ചേച്ചി ഞങൾ പ്രവാസികൾക്കു വേണ്ടിയും പ്രാർത്ഥിക്കണം 🙂

  • @swapna8333
    @swapna8333 4 года назад +14

    Chechi todays motivational talk is heart touching tears came out from my eyes path towards the sucess is very hard

  • @divyacs3672
    @divyacs3672 4 года назад +1

    Thank you chechy.. Njanum life il struggle cheyyunna oral anu. Ee avasthayum marum ennu pratheekshikunnu. Chechyude words valare aswasam thannu.

    • @neethuraj8634
      @neethuraj8634 4 года назад +1

      Njanum ....ellam sheriyavum ..

  • @kunjusumaaswathy279
    @kunjusumaaswathy279 4 года назад +128

    അമ്മേ എന്ന് വിളിക്കാൻ തോന്നുന്നു.. 😍😍❤️❤️🙏🙏🙏

    • @jithinjith9576
      @jithinjith9576 4 года назад +1

      😂😂😂

    • @bincyjoseph9267
      @bincyjoseph9267 4 года назад +5

      Enikkeppozhum angane thonnarundu.. ശരിക്കും എല്ലാവരെയും ഉൾക്കൊള്ളൻമാത്രം വിശാലമായ വലിയ, ഹൃദയമുള്ള അമ്മ.

    • @HappySad547
      @HappySad547 4 года назад +1

      സത്യം

    • @peaceseeker8248
      @peaceseeker8248 4 года назад +1

      Same here

    • @anugeorge6944
      @anugeorge6944 3 года назад +1

      True ❤💞

  • @sreelatham1304
    @sreelatham1304 4 года назад +1

    വളരെ ഇഷ്ടപ്പെട്ടു ചേച്ചീ എല്ലാവർക്കും പ്രചോദനമാവട്ടെ ചേച്ചിയുടെ കുക്കിങ്ങും എനിക്കിഷ്ടമാണ്

  • @sreenair9699
    @sreenair9699 4 года назад +14

    I never ever heard this kind of motivational talk.. Thanks a lot madam.. may god bless u...

  • @ranipm1262
    @ranipm1262 4 года назад

    Chechi... ഇന്നത്തെ വീഡിയോ സുപ്പർ. ഇനിയും ഇത്തരം toke പ്രതീക്ഷിക്കുന്നു. Happy Vishu ചേച്ചിക്കും വീട്ടിൽ എല്ലാവർക്കും.

    • @LekshmiNair
      @LekshmiNair  4 года назад

      Thank you so much dear...happy vishu to you too

  • @sreelusree
    @sreelusree 4 года назад

    Such a positive thinking...mam...u r such a wonderful person...speechless...many of ur monday motivational talk...s influenced me...alot...

  • @aamir7321
    @aamir7321 4 года назад +4

    Thank you Chechi ❤️ orupad relaxed ayathu pole thonunu. Sathyathil aarumila igane onum paranju tharan, 🤗

    • @LekshmiNair
      @LekshmiNair  4 года назад +1

      Happy that you liked it dear 🤗❤

  • @malathi1420
    @malathi1420 2 года назад

    Mam 100% correct.Njanum ethilude kadannuvannatha.Arumilla

  • @myworld7974
    @myworld7974 3 года назад

    Lakshmi mam...I’ve cried listening to ur words..Becoz what u said is exactly the truth and reality of life. Iam just 30 now... valare cheriya prayam mutal orupad hardship face cheyta oralann njan..Due to my parents decision.But i went through all the tough times alone..nobody told me to stand strong in those times..I wish i heard ur talks earlier..But Alhamdulillaah all is well now..

  • @merletmershisha8943
    @merletmershisha8943 4 года назад

    Thankyou for this wonderful motivational talk Dr.Lekshmi mam.. This talk helped me now from my depression and further step in my life... Thankyou soo much once again mam

  • @saranyamenonp4623
    @saranyamenonp4623 4 года назад +11

    Really cried a lot seeing this.Even I am struggling daily.

  • @lillypr3656
    @lillypr3656 4 года назад +9

    Ethrayum courage thannu eppo nalla oru balam thonnunnu 56 ageil othiri tenson anubavichu allam pidichu ninnu nalay 34 wedding anuversary ayi eni allam daiva nichayam

  • @sowmyarajeev9706
    @sowmyarajeev9706 4 года назад

    Chechi paranja oru vaakkum sathyamanu.. Life le orupadu traumatic conditions um overcome Cheytha aalaanu njanum.. Palappozhum maranathe kurichu chinthichittundu.. Appol okke enne Pidichu nirthiya Eatho oru force undu..Ippo manassine paranju padippikkunnundu.. Namukku daivam thanna ee kunju jeevitham jeevicchu thanne theerkkumennu... Thank you so much for ur motivation... Much love for u chechi😍

  • @oamanoman2556
    @oamanoman2556 4 года назад

    മാം past. ൽ അനുഭവിച്ച കഷ്‌ടപടികൾ ഓർത്ത് ഒരുപാട് നിരാശ ഉണ്ട്. കഷ്‌ടപ്പെട്ടതിന്റ ഫലം കിട്ടിയില്ല. അത് ഓർത്ത് ഇപ്പോളും ദുഖിക്കുന്നു

  • @ayishasiyad2924
    @ayishasiyad2924 4 года назад +14

    I'm so happy mam
    Parayunna karyangal nallathupolae thannae heart touching aaaa
    Thank you mam
    Thank you so much for your valuable words🙏😊

    • @shalinidevadas5306
      @shalinidevadas5306 4 года назад +1

      ഒരുപാട് പ്രാവശ്യം തോന്നീട്ടുണ്ട് ഇത് കേൾക്കുമ്പോൾ മനസിന് ഒരു സുഖം ദൈര്യം കിട്ടുന്നു

  • @nailedit6430
    @nailedit6430 4 года назад +9

    ഓരോരുത്തരുടേയയും ജീവിതം
    മുൻകൂട്ടി എഴുതപ്പെട്ടതാണ് എന്ന്
    കാണാൻ കഴിയണം. മനസ്സിൻടെ ചിന്തകൾ പോലും അങ്ങനെ ആണ്. 💛💚💜

    • @ajinubabu6528
      @ajinubabu6528 4 года назад +3

      Corona , പേടി ആകുന്നു nice 👍🏻 but change your profile description because that doesn’t matches your identity

    • @sabareesanambatt
      @sabareesanambatt 4 года назад +1

      ആരാണ് എഴുതി വെച്ചത്?
      ദൈവം? (എന്നു വെച്ചാൽ അവനവൻ. തത്വമസി എന്നാണല്ലോ?) അപ്പോൾ ചിന്തിച്ച് ചെയ്യുന്നത് ഭാവിയിൽ സംഭവിക്കുന്നു!
      ഇന്നു ചിന്തിച്ചത് നാളത്തെ സംഭവം.

    • @nailedit6430
      @nailedit6430 4 года назад

      @@sabareesanambatt മിക്കവാറും എനിക്ക് വട്ട് ആകുമെന്നാ തോന്നുന്നത്

  • @shijiprasad3582
    @shijiprasad3582 4 года назад

    Eee video Njan innanu kaanunnathu.chechi nalkunna motivation 👌Ethra paranjalum........vaakukal poraa.....👌❤You are the best motivator...😍

  • @Ruby_Aslam
    @Ruby_Aslam 4 года назад

    Thanks alot madam.. luv uu alot.. ഒരുപാട് കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാക്കുകൾ..

  • @sheemaaswin868
    @sheemaaswin868 4 года назад

    Hi mam... Njan mamnde kairali tv yil varunna cookery channel magic oven, njan 8th il padilkumbol thott kanarunduu... 3 books undu endeduthu ipol.. Annu ezhuthi eduthethu. Ipolum undu safe ayit vechinu. Innu ende mon 10thil padikkunu..orupaad recipes try cheyyarym undu.. Adhyayit cake undakki padichethu mamde magic ovenil vanna carrot cake anu....Ipolum njan mamnde channels ellam kaanarundu... Love u soo much mam.. ... Thank u soo much for this motivational speech..... Orupaad perkku nalla maattam undaavummm mamnde eee vaakkugal kelkkumbolll........

  • @peterc.varghese744
    @peterc.varghese744 4 года назад +1

    Lekshmi Chechi thank you so much for this video. I started watching this because of all your recipes. But now these motivation talks are helping me a lot. The best lesson you gave is that all these difficulties will definitely help us a lot but running away would only give some temporary relief. Really strengthening video that gives a lot of hope... Thank you chechi... You not only spoke but also have shown a good example with your life. I always wonder the courage and fortitude you had when you went through all these college issues... But all came out well.... Thank you so much Chechi....

  • @divyabineesh1559
    @divyabineesh1559 4 года назад

    Ipo njan kadanu pokuna avastha.athorikalum paranjal theerilla.epozhenkilum sari akum ena.pratheekshayilanu jeevitham.valare upakaramayi mam.ithu njan orupaduthavana kettu.kurach dhyryam kittiyapole.Thanks mam. Thanks

  • @himarajn3628
    @himarajn3628 4 года назад +9

    🙏🏻🙏🏻🙏🏻 exact time 👍🏻 Yes Ma'am.. We are alive .. heart beat is there ..👌

  • @anjurenju9677
    @anjurenju9677 4 года назад

    My Goodness today I was facing a sort of deep depression with numerous problems as u discussed.Yes realized no one will help you in any situation.I will step alone.Thank you

  • @reemascreativity1649
    @reemascreativity1649 4 года назад

    Hi mam😊😊👍, mam paranjathokke correct aanu, ellarum manasilakenda onnanu, athu nammakku lalithamaayi paranjuthannathinu othiri othiri nanni🥰🥰.Orupaadu snehathode....

  • @beenasasikumar4406
    @beenasasikumar4406 4 года назад +9

    You deserve the title " lady super star " . No doubt.

  • @sheelaullas8191
    @sheelaullas8191 4 года назад

    Ithupole enikum orupad sangadangal undaitundu. Mam paranjappol sherikum karachil vannu. Oppom oru sakthi kitiyathupole. Thank you mam. Maranam vare njaan marakilla. Oru vallya shakthi thanneaanu mam. All the best

    • @LekshmiNair
      @LekshmiNair  4 года назад

      Happy dear...ishteppettu ennaringathil santhosham...dhairyamayi munnottu poku...onnum pedikenta...ella sangadangalum marunna oru divasam varum...snehathodai..❤🤗

  • @bincyjoseph9267
    @bincyjoseph9267 4 года назад

    Ente sneham niranja chechi, orayiram nanni. Chechiyude a nanmma manasinu, amma manassinu nanni. Lokathilulla ellavareyum ulkkollan pattunna angayude vishalamaya a manasundallo, athanu enne ettavum athikam chechiyilekku akarshichath.

  • @sheethalmohan4920
    @sheethalmohan4920 4 года назад +1

    Heart warming and heart touching speech.Thank you Ma'am for this wonderful speech

  • @sreejasreekumar976
    @sreejasreekumar976 2 года назад

    You are absolutely right I went through a mental traumatic situation and had all those problems. It’s took me several weeks to overcome from that. Still got a bit of pain in my mind . I understand you have faced a major pain but you have overcome from that . Media can say anything. Just ignore. We people loves you 🥰.

  • @nijisatheesh142
    @nijisatheesh142 4 года назад

    Thanks ma'am for your wonderful words..gave me strength to do whatever I can..

  • @nishamol7168
    @nishamol7168 4 года назад

    Ithu kandappol nalla oru enarji kittiyathu pole thanku very much

  • @anjuarun3159
    @anjuarun3159 3 года назад

    Mam, njanum ipol oru vedanayiloode kadannu pokukayanu, ente Amma maranappettu, ... Mam nte ee words valare nalla motivation tharunnathanu..

  • @rasheedake6230
    @rasheedake6230 4 года назад

    താങ്ക്സ് മാം, ഇത് കേൾക്കുമ്പോൾ മനസിന് വല്ലാത്ത ഒരു ധൈര്യം തോന്നുന്നു,

  • @nayanasreejith5002
    @nayanasreejith5002 4 года назад +2

    Hello maam
    Such a wonderful vlog.. Felt really good after watching.. U kept reminding that each of us are fighters. I have grown watching your cookery show in my childhood. My amma is your big fan.. Now both of us share your cooking video's link.. Life has changed and you are somebody that has not changed ❤️
    Keep going.. Stay blessed maam

  • @anchananirmal8293
    @anchananirmal8293 4 года назад +1

    Thankyou lekshmi mam..😍😍most of the times we may know all this ..but still our mind wanders and goes through negativity..Thankyou for taking so much time in uploading such motivational talks,cooking vlogs and all other topics..lot of love and prayers for you mam!🥰🥰

  • @ritikalizrengit9056
    @ritikalizrengit9056 4 года назад

    Must remember that there are a lot of suffering people around Do'nt make them jealous&unhappy by exhibiting our luxury A teacher should be a model to all 'in dressing ' in Modesty & maintaining simplicity

  • @sreelethar1082
    @sreelethar1082 4 года назад +4

    So nice to hear the words from you. Your rendering touched my heart, so many others I wish. Thanks a lot for choosing the subject.

  • @jeevakishor2073
    @jeevakishor2073 4 года назад +1

    Hi mam it was a very nice talk. Whatever you have told in this video is 100 percent correct.and I will try to make it useful very well.I think this will be very useful for everyone.....thank u mam 💓💓💓💓♥️♥️♥️♥️❤thank u so much mamm👍👍👍👍👍