ഈ പൂവ് മതി നരച്ചമുടി കറുപ്പിക്കാൻ കെമിക്കൽ ഇല്ലാതെ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 18

  • @NovaKutty-u4h
    @NovaKutty-u4h 3 дня назад

    നല്ല എളുപ്പത്തിൽ ഉണ്ടാക്കി കാണിച്ചുതന്നു. നല്ല യൂസ്ഫുൾ ആയിരുന്നു ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @gigglest8701
    @gigglest8701 3 дня назад

    Kollam e natural dye superayittundu e poovukondu ithupoloru upayogam undennu ariyillarunnu ithu theerchayayum try cheyyum ente mudi narakkunnundu thanks

  • @diyakumar1770
    @diyakumar1770 3 дня назад

    Narachamudi ullavarkku othiri upkarapradamaya video aanu...Ithil chertha Ella ingrediensum Mudiyude arogyathinu nallathanu

  • @rijysmitheshwe2210
    @rijysmitheshwe2210 3 дня назад

    Sanku pushpavum, chembarathipoovum karivepikayum okke cherthu prepare cheiytha ee natural hair dye valare nannayitundu, it seems very effective, very useful sharing

  • @mydreamz1751
    @mydreamz1751 3 дня назад +3

    ശംഖുപുഷ്പം കറിവേപ്പില ചെമ്പരത്തിപ്പൂവ് ഇവ ചേർത്ത് ഉണ്ടാക്കിയ നല്ലൊരു ഹെയർ ഡൈ ആയിരുന്നു. കെമിക്കൽ ഒന്നും ചേരാത്ത natural hair dye.. പേടിക്കാതെ use cheyyam

  • @resmishiju8445
    @resmishiju8445 3 дня назад

    one of the best way of permanently preventing grey hair. i liked your videography and presentation too

  • @roshlh2071
    @roshlh2071 3 дня назад

    chemical illathe natural ayi prepare cheyyunna dye um shampoo um okke adipoli. shanku pushpam oru padu gunanagal olla oru chediyanu. nalloru preparation arunnu

  • @alee3174
    @alee3174 2 дня назад

    കെമിക്കൽ ഒന്നുമില്ലാതെ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു ഹെയർ ഡൈ ആണല്ലോ കാണിച്ചുതന്നത് ശംഖുപുഷ്പവും കറിവേപ്പിലയും ചെമ്പരത്തിപ്പൂവും ചേർത്തുണ്ടാക്കിയ ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട്.

  • @spv258
    @spv258 2 дня назад

    effective way of making hair dye. all ingredients are natural and no side effects. thanks for this video

  • @jasminegeorge2396
    @jasminegeorge2396 3 дня назад

    Sankupusham curryleaves kondulla hair dye kollato..ithu enthayalum try cheytu nokkum...Chemical free annallo.

  • @AkhilRaj-sv2bh
    @AkhilRaj-sv2bh День назад

    Nellikkapodiyilum. Neelaamariyum. Cemikkal. Ellathathano

  • @najiaslam6132
    @najiaslam6132 2 дня назад

    shanku pushpam vechu nalloru chemical free hair dye thanksshare

  • @lifeismykitchen4399
    @lifeismykitchen4399 3 дня назад

    Shankupuhpam, curryveppila , chembarathi poovu ithellam cherth nalloru dye anu prepare cheythath..ithoke mudi valaranum, karupu kitanum nallathanu

  • @Sharmiszedsvlog
    @Sharmiszedsvlog 2 дня назад

    Shankupushpam kond Naracha mudi karuppikkam alley Nalloru idea anallo ith ith poley try cheythu nokkanam

  • @livedreams333
    @livedreams333 2 дня назад

    Natural Hair Dye kollaam. Cheythu നോക്കണം. എത്ര തവണ use ചെയ്യണം നല്ല റിസൾട്ട് കിട്ടാൻ..??

  • @sabeenac.i4077
    @sabeenac.i4077 3 дня назад

    ശരിക്കും നാച്ചുറൽ ആയതുകൊണ്ട് പേടിക്കാതെ ഉപയോഗിക്കാമല്ലോ.. എന്തായാലും വീഡിയോ ഉപകാരമായി

  • @minnurs4373
    @minnurs4373 3 дня назад

    ശങ്കുപുഷ്പം രണ്ട് കളറിൽ കാണാറുണ്ട് ഇതിലെ വയലറ്റ് തന്നെ വേണമെന്നുണ്ടോ

  • @subhadran2329
    @subhadran2329 2 дня назад

    Ellavarum oronnu kanich annum channel.charya Muduli black aavilla