ഉമ്മൻ ചാണ്ടി മരിച്ചിട്ട് ഒരു വർഷം.. എന്നിട്ടും ബാധ ഒഴിയുന്നില്ല l Oommen Chandy

Поделиться
HTML-код
  • Опубликовано: 29 авг 2024
  • മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ബാധ ഒഴിയുന്നില്ല.. ചങ്കിടിച്ച് സിപിഎം
    #OommenChandy #congress #IndianNationalCongress #ChandyOommen #Puthuppally #AchuOommen #MM001

Комментарии • 515

  • @jilusiby6763
    @jilusiby6763 Месяц назад +276

    മരണപ്പെട്ടു പോയെങ്കിലും ഒരു പ്രാവശ്യമെങ്കിലു ഒന്നു തിരിച്ചു വന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന ഒരേ ഒരു നേതാവ് ഉമ്മൻ ചാണ്ടി സർ❤❤❤❤❤

  • @jainjoseph9311
    @jainjoseph9311 Месяц назад +164

    ജിവിച്ചിരുന്നേതനേക്കൾ ശക്തനാണ് മരിച്ച ഉമ്മൻചാണ്ടി❤❤❤

  • @sav157
    @sav157 Месяц назад +316

    ഉമ്മൻ ചാണ്ടി സാറിനെ പോലെ ഒരു മുഖ്യമന്ത്രിയെ കേരളത്തിന് കിട്ടാൻ ഇനി പ്രയാസമാകും ❤❤❤പ്രണാമം❤❤❤

    • @ranipadavayalranipadavayal6227
      @ranipadavayalranipadavayal6227 Месяц назад +3

      ❤❤❤❤❤

    • @pauljoseph2811
      @pauljoseph2811 Месяц назад

      വോട്ടർമാർക്ക് വൃത്തികെട്ട പരനാറി മതിയല്ലോ.

    • @madhusudananmanghat8451
      @madhusudananmanghat8451 Месяц назад +2

      പ്രയാസമല്ല.. കിട്ടില്ല 😩😩😩

  • @sav157
    @sav157 Месяц назад +198

    വികസനത്തിനത്തിൻ്റെ ജന നായകനും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ഉമ്മൻചാണ്ടി സാറിന് പ്രണാമം ❤❤❤

  • @user-qr8jq3ko8d
    @user-qr8jq3ko8d Месяц назад +109

    ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു പകരം കുഞ്ഞൂഞ്ഞു മാത്രം ♥️♥️♥️♥️♥️♥️♥️

  • @thomaspj5438
    @thomaspj5438 Месяц назад +146

    ഉമ്മൻ ചാണ്ടി സാർ ഒരു ദൈവദൂതൻ ആണ്

    • @aniyank3012
      @aniyank3012 Месяц назад

      എന്നാ പിന്നെ സ്വന്തമായി ഒരു പള്ളി തുടങ്ങ്

    • @bettyjacob6281
      @bettyjacob6281 Месяц назад

      ​@@aniyank3012ആലോചിക്കട്ടെ. അറിയിക്കാം

  • @ChandranK-nu9ol
    @ChandranK-nu9ol Месяц назад +66

    വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ ഉമ്മൻചാണ്ടി സാറിനെ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏

  • @user-qr8jq3ko8d
    @user-qr8jq3ko8d Месяц назад +244

    ഒരു മുഖ്യമന്ത്രി സ്നേഹവും കരുണയും കൊണ്ട് കേരളത്തെ കീഴടക്കി, മറ്റൊരാൾ കൊന്നും അഹങ്കാരം കാണിച്ചും കേരളത്തെ വെറുപ്പിക്കുന്നു 😂😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +2

      Yes💯

    • @aniyank3012
      @aniyank3012 Месяц назад

      ഇത്ര കരുണയും സ്നേഹവും ഉണ്ടായിട്ടു അദ്ദേഹത്തിൻ്റെ കീഴിൽ നടന്ന 2 നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റല്ലോ 😂

    • @annievarghese6
      @annievarghese6 Месяц назад +2

      ഉമ്മൻചാണ്ടി സാറിനെ അപമാനിച്ചവർ ഇന്നുഅദ്ദേഹത്തത്തെ നെഞ്ചിലേറ്റി നടക്കുന്നു കൊണേശൻ ഒഴികെ എല്ലാവരും ഇനി ഇതുപോലെ ഒരാൾ വരുന്നു രാഹുൽ ഗാന്ധി ❤❤🎉🎉

    • @noushadnoushad1724
      @noushadnoushad1724 Месяц назад +1

      💯 SATHYAM

    • @SUJAVENUS6582
      @SUJAVENUS6582 Месяц назад

      ​@@aniyank3012ബംഗാളിലെ ജനങ്ങൾക്ക് ഇങ്ങനെ ഒരു അബദ്ധം 7 തെരഞ്ഞെടുപ്പുകളിൽ ആയി 34 വർഷം ഉണ്ടായി. പക്ഷെ ആ തെറ്റ് അവർ എന്നെന്നേക്കുമായി തിരുത്തി. ഇനി ഒരിക്കലും ബംഗാളിൽ ,ത്രിപുരയിൽ സിപിഎം അധികാരത്തിൽ വരില്ല. ബംഗാളികൾ ഒരു സീറ്റ് പോലും നിയസഭയിലോ ലോകസഭയിലോ കൊടുക്കാതെ ആണ് തെറ്റ് തിരുത്തിയത്. ഒരു പ്രസക്തിയും ഇല്ലാത്ത കമ്യൂണിസ്റ് പാർട്ടികൾ താമസിയാതെ ഇന്ത്യയിൽ നിന്നും ഇല്ലാതെ ആകും

  • @madhusudananmanghat8451
    @madhusudananmanghat8451 Месяц назад +98

    ഉമ്മൻ‌ചാണ്ടിയുടെ പേര് കേരള രാഷ്ട്രീയ ചരിത്ര പുസ്തകത്തിൽ തങ്കലിപപി കളിൽ എഴുതപ്പെട്ടിരിക്കുന്നു ഇനിയൊരു ഉമ്മൻ‌ചാണ്ടി കേരള ചരിത്രത്തിൽ ഉണ്ടാവില്ല 👍👍👍

    • @LazyGaming408
      @LazyGaming408 Месяц назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sav157
    @sav157 Месяц назад +279

    കേരളത്തിൽ ഓർത്തിരിക്കാവുന്ന മുഖ്യമന്ത്രിമാരിൽ ഉമ്മൻചാണ്ടി സാർ മാത്രം ❤❤❤❤❤

    • @bineshkonniyoor2030
      @bineshkonniyoor2030 Месяц назад +10

      വളരെ സത്യം ഒരേയൊരു ♥️ഉമ്മൻ‌ചാണ്ടി♥️ സാർ മാത്രം

    • @aniyank3012
      @aniyank3012 Месяц назад +1

      പിന്നെ😂

    • @DineshanC-yp3tf
      @DineshanC-yp3tf Месяц назад

      ​@@aniyank3012pppppp
      09111

    • @LazyGaming408
      @LazyGaming408 Месяц назад +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @smart123735
      @smart123735 Месяц назад

      നായനാർ

  • @krishnangovindan1827
    @krishnangovindan1827 Месяц назад +152

    കണ്ണൂർ എയർപോർട്ടും, മെട്രോയും, വിഴിഞ്ഞം പ്രൊജക്റ്റും എല്ലാം ഉമ്മൻ‌ചാണ്ടി സാറിന്റെ നിശ്ചയ ദാർഷ്ട്യം ഒന്നുമാത്രം ആണ്, ഇവയെല്ലാം നശിപ്പിക്കാൻ മാത്രമേ പിണറായി ശ്രമിച്ചിട്ടുള്ളു 👍🙏

    • @aniyank3012
      @aniyank3012 Месяц назад

      ഒന്നു പോടേ 😂

    • @makemybot5473
      @makemybot5473 Месяц назад

      2001ൽ വന്ന ഉമ്മൻ ചാണ്ടി എങ്ങനെ 1997 മുതൽ പ്രഥമിക വർക്ക് തുടങ്ങിയ മെട്രോക്ക് തുടക്കിമിടും .. പ്രാരംഭ നടപടി 1997ൽ തുടങ്ങി, സാദ്യത പഠനം കേന്ദ്ര ഏജൻസി 1999 തുടങ്ങി എന്ന് മനോരമ പറഞ്ഞതാണ് .. ആ വാർത്ത റിപ്പോർട്ട് സഹിതം സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട്

    • @ananthapadmanabhan7482
      @ananthapadmanabhan7482 Месяц назад

      2013 June ൻ ആണ് KochiMetro ആരംഭിച്ചത്​@@makemybot5473

    • @padmanabhank7922
      @padmanabhank7922 Месяц назад

      ​@@makemybot5473 1997ൽ അല്ല,1991ലെ കരുണാകരൻ മന്ത്രിസഭയിൽ എം വി രാഘവൻ തുറമുഖ മന്ത്രി ആയിരുന്ന കാലത്ത് ആണ് പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയത്

  • @Qtscfi
    @Qtscfi Месяц назад +52

    ഇതുപോലുള്ള ഒരു മനുഷ്യനെ ആണെല്ലോ ഈശ്വരാ.....
    കല്ലെറിഞ്ഞത്......

  • @user-yn8im1be1x
    @user-yn8im1be1x Месяц назад +48

    ഉമ്മൻ ചാണ്ടി സർ ഒരിക്കലും മരിക്കില്ല ഗാന്ധിജി ആയി 🙏🙏❤️❤️🌹

  • @radhamanivs7433
    @radhamanivs7433 Месяц назад +68

    പ്രണാമം ഉമ്മൻ‌ചാണ്ടി സാർ 🌹പാവങ്ങളുടെ കണ്ണീർ ഒപ്പിയ ഞങ്ങളുടെ ഉമ്മൻ‌ചാണ്ടി സാർ 🌹🌹🌹

  • @GokulGG.100
    @GokulGG.100 Месяц назад +23

    കണ്ണേ കരളേ കുഞ്ഞുഞ്ഞേ ആരു പറഞ്ഞു മരിച്ചെന്നു 🌹🌹🌹🌹🌹

  • @jimmyjacobjimmy5895
    @jimmyjacobjimmy5895 Месяц назад +15

    ഉമ്മൻ ചാണ്ടി സാറിന് തുല്യനായി അദ്ദേഹം മാത്രം എത്ര പറഞ്ഞാലും മതി വരില്ല ആ മഹാ മനുഷ്യനെക്കുറിച്ച്... പ്രണാമം 🙏🙏🌹🌹

  • @ullasambalapuzha1935
    @ullasambalapuzha1935 Месяц назад +28

    ഇനി എന്നെങ്കിലും ഇങ്ങനെ ഒരു മനുഷ്യൻ നമ്മുടെ മുഖ്യമന്ത്രി ആകുമോ? അതിയായ ആഗ്രഹമുണ്ടെങ്കിലും ഇല്ല എന്നാണ് മനസ്സ് പറയുന്നത്
    യഥാർത്ഥ നേതാവ് സഹജീവികളോട് നിർവ്യാജമായ സ്നേഹവും കരുതലും വിശ്വസ്തതയും പുലർത്തുന്ന ആളായിരിക്കും അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി ❤
    ആ പേരിൽ വേറെ ആരുമില്ല എന്ന് ഒരു സിനിമയിൽ എടുത്ത് പറയുന്നുണ്ട്, പേരിൽ മാത്രമല്ല അങ്ങനെ ഒരാളേ ഇല്ല എന്നതാണ് സത്യം
    കേരള ജനത നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് സാർ 🙏🏽

    • @jancygeorge4385
      @jancygeorge4385 Месяц назад +1

      Mammooty Thrisoor slang പറഞ്ഞ് അഭിനയിച്ച സിനിമയിലാണ് " പ്രാഞ്ചിയേട്ടൻ"+ അരിപ്രാഞ്ചി

    • @ullasambalapuzha1935
      @ullasambalapuzha1935 Месяц назад

      @@jancygeorge4385 👍🏽🙏🏽👌🏽

  • @shreya9648
    @shreya9648 Месяц назад +76

    ഉമ്മൻ ചാണ്ടിയായിരുന്നു രണ്ടാമതും ഭരണത്തിൽ വരേണ്ടിയിരുന്നത്. അങ്ങനെ വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു നമ്മുടെ കേരളത്തിന്റെ അവസ്ഥ..അല്ലേ ? നമുക്കാണ് ഭാഗ്യമില്ലാത്തത്😢😢

    • @sudheeshkumar6227
      @sudheeshkumar6227 Месяц назад

      കിറ്റ് വാങ്ങി വോട്ടു നൽക്കുന്ന കേരള ജനത അത് അർഹിക്കുന്നില്ല. പാർട്ടി പറഞ്ഞാൽ സ്വന്തം അപ്പനെ തല്ലുന്ന അണികൾക്ക് ചേർന്ന ഭരണം ഇതു തന്നെ. കുഞ്ഞുകുട്ടികൾ മുതൽ എല്ലാവരും വെറുത്ത് സ്വയം കുഴിച്ച കുഴിയിൽ വീണ് ഇല്ലാതാവണം കേരളത്തിലേ CPIM.

    • @aniyank3012
      @aniyank3012 Месяц назад

      അങ്ങനെ എങ്കിൽ ഭരണം മുസ്ലീം ലീഗ് നിയന്ത്രിക്കുമായിരുന്നു😂

  • @anoopvv3331
    @anoopvv3331 Месяц назад +17

    ഉമ്മൻ ചാണ്ടി എന്നും ഉമ്മൻചാണ്ടി ജനനായകൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @patrickaustin3190
    @patrickaustin3190 Месяц назад +290

    , കേരളം എന്നെന്നും സ്മരിക്കുന്ന ഒരേ ഒരു രാഷ്ട്രയ നേതാവ് ഉമ്മൻ ചാണ്ടി സാർ മാത്രം ആയിരിക്കും

    • @gyprotech7703
      @gyprotech7703 Месяц назад +8

      സത്യം 🙏🙏

    • @p.nvijayan6447
      @p.nvijayan6447 Месяц назад +4

      കെ. കരുണാകരൻ കൂടി

    • @jimandcruz4520
      @jimandcruz4520 Месяц назад +3

      കാരണഭൂതന് ചെകുത്താനെ എന്ഗനെ മറക്കാന് കഴിയും..!?

    • @ayyappanpc8006
      @ayyappanpc8006 Месяц назад

      കെ കരുണാകരനെ ചവിട്ടി വീഴ്ത്തിയത് ഉമ്മൻചാണ്ടിയുടെ തന്ത്രമാണ് അദ്ദേഹം അധികാരമോഹി കെ കരുണാകരൻ സംഭാവന ചെയ്തത്🌹 ഹലോ ഇന്റർനാഷണൽ സ്റ്റേഡിയം🌹🌹 നെടുമ്പാശ്ശേരി ഇന്റർനാഷണൽ ടെർമിനൽ 🌹 കെ കരുണാകരൻ നശിച്ചത് രാജൻ കൊലക്കേസ്🌹 രണ്ടാമത് ന നവാബ് രാജേന്ദ്രന്റെ ശാപം​@@p.nvijayan6447

    • @aniyank3012
      @aniyank3012 Месяц назад

      പിന്നെ..😂

  • @Triple-SRD3
    @Triple-SRD3 Месяц назад +32

    കേരള രാഷ്ട്രീയ മേഖലയിൽ പ്രവർത്തിച്ച മാലാഖക്ക് ( ഉമ്മൻ ചാണ്ടി sir ) സ്വർഗ്ഗത്തിൽ ഒന്നാം പിറന്നാൾ ആശംസകൾ. 💙🌹
    Miss you political superman ഉമ്മൻ ചാണ്ടി sir 🌹

  • @johngeorge8772
    @johngeorge8772 Месяц назад +31

    സാധാരണ ജനതയുടെ ശബ്ദം ആയിരുന്നു ഉമ്മൻ ചാണ്ടി സർ 🙏

  • @truthfinder123
    @truthfinder123 Месяц назад +37

    ഉമ്മൻ ചാണ്ടി ❤❤❤

  • @aaradhyasworld1990
    @aaradhyasworld1990 Месяц назад +25

    ഒരിക്കലും മരണമില്ലാത്ത ജനപ്രിയ നേതാവ് ഓര്‍മ്മകള്‍ക്ക്മുന്നില്‍ പ്രണാമം ❤❤❤

  • @akashm8071
    @akashm8071 Месяц назад +36

    നമ്മുടെ ഉമ്മൻ‌ചാണ്ടി 🥰❤️🌹🌹🌹🙏🏻🙏🏻

  • @shelbinjose9273
    @shelbinjose9273 Месяц назад +29

    എന്നും പാവങ്ങൾക്കൊപ്പം നിന്ന നേതാവ് ❤️

  • @santhoshkumar-ms6de
    @santhoshkumar-ms6de Месяц назад +24

    ചാണ്ടി സാറിന് ശതകോടി പ്രണാമം 🌹🌹🙏

  • @wilsonpj2614
    @wilsonpj2614 Месяц назад +118

    അന്ന് നന്മയുടെ ഉമ്മൻ ചാണ്ടി... ഇന്ന് തിന്മയുടെ "ഭൂതാണ്ടി "ഭരണം

    • @aniyank3012
      @aniyank3012 Месяц назад

      ഒന്നു പോടേ 😂

    • @LazyGaming408
      @LazyGaming408 Месяц назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @truthprevails6463
    @truthprevails6463 Месяц назад +10

    മനുഷ്യത്വവും, മര്യാദയും, സഹാനുഭൂതിയും, സ്നേഹവും ഉള്ള ഒരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി സർ.

  • @salyjoy-vg1qd
    @salyjoy-vg1qd Месяц назад +11

    ആ മനുഷ്യൻ നീതിമനായിരുന്നു.... 🙏🙏🙏🙏

  • @satheeshkumar6026
    @satheeshkumar6026 Месяц назад +37

    ദേശാപമാനി എന്ന പത്രം വായിച്ചു കൊണ്ടിരുന്ന നാളുകളിൽ ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിനെ വെറുത്തിരുന്നു. മാപ്പാക്കണം സാർ.❤😔😔

    • @aniyank3012
      @aniyank3012 Месяц назад

      മറ്റു പത്രങ്ങൾ ബഹു കേമം... കപട നിഷ്പക്ഷ പത്രങ്ങൾ

  • @bepositive3923
    @bepositive3923 Месяц назад +15

    ഒരു തവണ ഒരു ഉദ്ഘാടനത്തിന് ഒപ്പം നിന്നു കുറെ നേരം ,10 മിനുറ്റിൽ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, വിളക്ക് തെളിയിക്കാൻ തിരി എടുത്തു കൊടുക്കാൻ കഴിഞ്ഞു മഹാഭാഗ്യമായി കരുതുന്നു.... പ്രണാമം🌹

  • @balachandranp2820
    @balachandranp2820 Месяц назад +32

    അദ്ദേഹത്തിൻ്റെ ആത്മാവിന്ന് ശാന്തി ലഭിക്കട്ടെ ❤

  • @joysymj4611
    @joysymj4611 Месяц назад +37

    ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയെ പറ്റി സാജൻ സർ പറഞ്ഞു തീരുന്നവരെ കണ്ണ് നിറഞ്ഞാണ് കേട്ടുകൊണ്ടിരുന്നത്.

    • @LazyGaming408
      @LazyGaming408 Месяц назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sudheeshkumar6227
    @sudheeshkumar6227 Месяц назад +9

    മനുഷ്യനാകണം..... മനുഷ്യനാകണം എന്ന് പാടി നടക്കാതെ പച്ചയായ മനുഷ്യനായി ജീവിച്ച് ദൈവപുത്രനായി മാറിയ മനുഷ്യനാണ് ഉമ്മൻ ചാണ്ടി .ഇതു വരെ നേരിൽ കണ്ടില്ലെങ്കിലും ഉമ്മൻ ചാണ്ടിക്ക് സ്ഥാനം ഇടനെഞ്ചിൽ തന്നെ❤❤❤❤

  • @cicilywilson5459
    @cicilywilson5459 Месяц назад +26

    ഇപ്പോൾ നല്ലത് എന്ന് പറയുന്നവരും പറ്റാവുന്ന എല്ലാവരും ഉമ്മൻചാണ്ടിയെ വേട്ടയാടി യിട്ടുണ്ട് മാധ്യമങ്ങൾ പറയുന്നതല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് അറിയില്ലല്ലോ എല്ലാം കാണുന്ന ദൈവം സമയമാകുമ്പോൾ ഉയർത്തേണ്ട വരെ ഉയർത്തുന്നു ദൈവത്തിനു നന്ദി

  • @manjuambrose1408
    @manjuambrose1408 Месяц назад +35

    അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം ❤❤❤ പകരം വയ്ക്കാൻ ഇല്ലാത്ത ഭരണാധികാരി ❤ ഇനി ഇങ്ങനെ ഒരു നേതാവ് ഉണ്ടാകുമോ

  • @augustypj2070
    @augustypj2070 Месяц назад +26

    ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടി matharam ❤❤❤

  • @RajanRajan-ce6ng
    @RajanRajan-ce6ng Месяц назад +25

    ഉമ്മൻ ചാണ്ടി sir ❤❤❤❤പ്രണാമം 🙏🌹

  • @renjeevtp
    @renjeevtp Месяц назад +9

    ഒരേയൊരു കുഞ്ഞൂഞ് 😍💖💖💖 ഉമ്മൻ‌ചാണ്ടി സർ 💖

  • @gangadharanmp1958
    @gangadharanmp1958 Месяц назад +7

    ഉമ്മൻ ചാണ്ടി സാറിന് പകരം വെക്കാൻ ആരും ഇല്ല, We miss you sir 🙏🙏🙏🙏

  • @sivasiva-dh1fy
    @sivasiva-dh1fy Месяц назад +35

    അത്രക്കും വേണ്ടപ്പെട്ട ഒരാൾ നഷ്ട്ട പ്പെട്ട തു പോലെ 😢

  • @sheebacherian1433
    @sheebacherian1433 Месяц назад +6

    ഉമ്മൻ ചാണ്ടി നേതാവേ
    എന്നും ഞങ്ങളിൽ വാഴുന്നു
    മായില്ല മറയില്ല
    മാനവനുള്ള നാളോളം

  • @sibivettom101
    @sibivettom101 Месяц назад +10

    അസ്സാധാരണ മനുഷ്യൻ. അസ്സാധാരണ വ്യക്തിത്വം. കേരളമെന്ന പേരിനൊപ്പം അങ്ങയുടെ പേരും ചേർത്ത് വായിക്കപ്പെടും. പ്രണാമം സർ 🙏🏻

  • @anngeorge7186
    @anngeorge7186 Месяц назад +27

    Oommen Chandy Sir ❤❤❤❤❤❤

  • @user-wq7ge1go5e
    @user-wq7ge1go5e Месяц назад +9

    ഉമ്മൻ ചാണ്ടിയാണ് ശരിയായ കേരള ജനങ്ങളുടെ ദാസൻ😢😢😮😮

  • @akprasad1482
    @akprasad1482 Месяц назад +25

    പ്രിയ നേതാവിന് hridayanjalikal❤🙏🌹

  • @user-bt5if9kq1c
    @user-bt5if9kq1c Месяц назад +29

    സത്യമായും ഉമ്മൻചാണ്ടി സർ തിരികെ വന്നെങ്കിൽ എന്ന് പഴയ ഒരു c p m അനുഭാവിയായിരുന്ന ഞാൻ ആഗ്രഹിച്ചു പോകുന്നു..

  • @thadevoosesilvy5525
    @thadevoosesilvy5525 Месяц назад +10

    ആ നുണ പാത്ര ആരും നോക്കും oc is great leader of കേരള

  • @sukumaranc6167
    @sukumaranc6167 Месяц назад +16

    ഉമ്മൻചാണ്ടിക്ക് പകരക്കാരൻ ആരുമല്ല 💚❤️🩷🧡💙💛👏👏👏🙏🙏🙏

  • @gyprotech7703
    @gyprotech7703 Месяц назад +11

    😢😢😢😢ഇപ്പോളും വീഡിയോ കാണുമ്പോൾ ചങ്ക് പിടയും 🙏🙏🙏🙏🙏

  • @jinuknr999
    @jinuknr999 Месяц назад +16

    ഉമ്മൻ‌ചാണ്ടിയുടെ ഓരോ തുള്ളി കണ്ണീരിനും എണ്ണി എണ്ണി കണക്കുപറയും അതിന് കാരണക്കാരായ ദുഷ്ട ജൻമ്മങ്ങൾ..
    അസുര ജൻമ്മങ്ങൾ

  • @NicoleNicky-ex8wu
    @NicoleNicky-ex8wu Месяц назад +18

    ❤️❤️Umman chandi sir♥️♥️

  • @supreme203
    @supreme203 Месяц назад +14

    ജീവിച്ചിരുന്നപ്പോൾ ഉമ്മൻ‌ചാണ്ടിയെ എല്ലാരും കല്ലെറിഞ്ഞു.. ഇപ്പോൾ എന്തൊരു സ്നേഹം 😟😟

    • @ajithauthaman8625
      @ajithauthaman8625 Месяц назад +2

      അതെ

    • @kkverma4078
      @kkverma4078 Месяц назад

      ഇന്ന് ഭരിക്കുന്ന K- ഭൂതം ഉമ്മൻ ചാണ്ടി ദൈവ ദൂതനായിരുന്നു എന്ന് ജനങ്ങളെ മനസ്സിലാക്കിക്കുന്നു!

  • @krishnans5854
    @krishnans5854 Месяц назад +17

    ഉമ്മൻ ചാണ്ടി എന്ന യഥാർത്ഥ മനുഷ്യസ്നേഹിയെ സ്മരിക്കുന്ന ഇന്നേ ദിവസം കറുത്ത ലിപികളിൽ രേഖപ്പെടുത്തപ്പെട്ട രണ്ടു പേരേകൂടി നാം അറപ്പും വെറുപ്പും പ്രകടിപ്പിച്ച് ഓർമ്മിക്കേണ്ടതുണ്ടൂ!!
    1 സരിത
    2 ഈ സ്ത്രീയെ നിയോഗിച്ച വെറുക്കപ്പെടേണ്ട മറ്റൊരു വ്യക്തിയും!!

  • @georgechemperiponpara8350
    @georgechemperiponpara8350 Месяц назад +13

    നന്ദിയോടെ....

  • @mssaithalvi2533
    @mssaithalvi2533 Месяц назад +21

    ദേശാഭിമാനി എന്ന ടോയ്ലറ്റ് പേപ്പറിൽ കൊടുക്കാനുള്ളതല്ലഉമ്മൻ ചാണ്ടി എന്ന മഹാന്റെ ചിത്രം

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +8

    Very good news for our community a big salute to Ommenchandy🎉🎉❤

  • @bejoyvarghese3729
    @bejoyvarghese3729 Месяц назад +5

    ഉമ്മൻചാണ്ടിയുടെ ജീവിതം ഒരു സിനിമ ആവണം.

  • @gopalakrishnanp2972
    @gopalakrishnanp2972 Месяц назад +11

    ജനനായകനെ കണ്ണീർ പ്രണാമം😢😢😢

  • @Kaafir916
    @Kaafir916 Месяц назад +18

    ഈ പത്രം പലവീട്ടിലും മുറ്റത്ത് കിടന്ന് നനയുന്നു…ആരും തുറന്ന്നോക്കില്ല
    പാർട്ടിക്കാരെ പേടിച്ച് പലരും വരിക്കാരായവർ…🤪

    • @marythomas7517
      @marythomas7517 Месяц назад

      സത്യം. എനിക്കും അറിയാം

    • @sollyjohny1277
      @sollyjohny1277 Месяц назад

      സത്യം.... നിവർത്താതെ തൂക്കി കൊടുത്തിട്ടുണ്ട് 🤣

  • @ulfr_8956
    @ulfr_8956 Месяц назад +9

    Ommen chandy and കരുണാകരന്‍ both were visionaries

  • @mohanadasdas7222
    @mohanadasdas7222 Месяц назад +3

    ഞാനും ഖേദിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തന മഹത്യം നേരത്തെ മനസ്സിലാക്കാൻ കഴിയാത്തതിൽ

  • @elammapkelamma2471
    @elammapkelamma2471 Месяц назад +4

    ഉമ്മൻ ചാണ്ടി💪💪🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @salyjoy-vg1qd
    @salyjoy-vg1qd Месяц назад +5

    ഒരേയൊരു ഉമ്മൻ ചാണ്ടി... ❤️❤️

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Месяц назад +2

    അതിന് ശ്രീ ഉമ്മൻ ചാണ്ടി സാർ മരിച്ചു എന്ന് ആരും കരുതുന്നില്ല അദ്ദേഹം എത്രയോ കോടി ആളുകളുടെ ഹൃദയത്തിൽ എപ്പോളും ഉണ്ട്‌ ❤അതാണ് പലരും അനാവശ്യ മായി അദ്ദേഹത്തെ ഇകഴ്ത്തി കാണിക്കുന്നത് പാവങ്ങളുടെ കൂടെ എപ്പോളും ജീവിച്ചു കഴിയാവുന്ന അത്രേ യും സഹായിച്ചു സ്വന്തം ശമ്പളം പോലും പാവങ്ങൾ ൾക് അത്യാവശ്യ കാര്യ ത്തിനു വേണ്ടി കൊടുത്തു ഇതൊക്കെ അദ്ദേഹം മരിച്ചപ്പോൾ മാത്രം നമ്മൾ അറിഞ്ഞു അതാണ് മഹത്വം അല്ലാതെ p r വർക് കൊണ്ട് അല്ല അദ്ദേഹം ജനങ്ങൾ ക്കിടയിൽ ദൈവ തുല്യൻ ആയത്..... ആദരാജ്ഞലികൾ ഒരിക്കൽ കൂടി... 💕jai hind ❤🙏

  • @padmakumar6677
    @padmakumar6677 Месяц назад +8

    എൻ്റെ ഉമ്മൻ ചാണ്ടി സാർ ❤❤❤❤❤🙏🙏🙏🙏🙏🙏

  • @citizenkane9222
    @citizenkane9222 Месяц назад +21

    എന്റെ ചെറുപ്പ കാലത്ത് കുറച്ചു തവണ വീട്ടിൽ എന്റെ പിതാവിനെ കാണാൻ വന്ന് കണ്ടിട്ടുള്ള ഒരാൾ. അന്നൊക്കെ കമ്മ്യുണിസം തലയ്ക്കു പിടിച്ചിരിക്കുന്ന കാലം.... ഇന്ന് ഈ വലിയ മനുഷ്യൻ ആരായിരുന്നു എന്നും 🙏🏼 കമ്മ്യുണിസം എത്ര വലിയ അശ്ലീലം ആണെന്നും മനസ്സിലാക്കുന്നു 😡

  • @rudrakshs2442
    @rudrakshs2442 Месяц назад +25

    നന്മയുള്ള മനുഷ്യർക്കു മരണമില്ല. നമ്മുടെ മുഖ്യൻ പറയും ഉമ്മൻ‌ചാണ്ടി ഒരു വിഢി ആണെന്ന് എന്നെ പോലെ സുഖിച്ചു ജീവിക്കണം എന്ന് അധികാരത്തിന്റെ സുഖം ആസ്വദിച്ചു. ഉമ്മൻ‌ചാണ്ടി ക്കു വോട്ട് ചെയ്ത ജനങ്ങളോട് അധ്മാർത്ഥത ഉണ്ടായിരുന്നു

    • @LazyGaming408
      @LazyGaming408 Месяц назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joseluka9011
    @joseluka9011 Месяц назад +6

    Pranamam❤❤❤🙏🙏🙏

  • @jessyroysimon4126
    @jessyroysimon4126 Месяц назад +7

    Pranamam

  • @meerabalagopal9467
    @meerabalagopal9467 Месяц назад +4

    Pranamam,Sri Ummenchandi,sir.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thomasaniyankunju9509
    @thomasaniyankunju9509 Месяц назад +10

    ഇപ്പോഴത്തെ മുഖ്യമന്ത്രി സുഖചികിത്സയിൽ😮😮😮

  • @Anilkumar-hk6my
    @Anilkumar-hk6my Месяц назад +4

    Dear Shajan Congratukations For Your Keralas No:1 News Thanks

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു Месяц назад +53

    കോമഡി പേരുകളിൽ അറിയപ്പെടുന്ന ഏക മുഖ്യമന്ത്രി കാരണഭൂതനോ, ദാസനോ, കപ്പിത്താനോ,....അങ്ങനെ എത്ര നാമങ്ങൾ.

    • @georget44
      @georget44 Месяц назад +5

      That list of names is incomplete without ParaNari, NIKRISHTAJEEVI, KULAMKUTHI and KADAKKU PURATH 😂

    • @csatheesc1234
      @csatheesc1234 Месяц назад

      കേരളത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ചീത്തവിളിച്ച മുഖ്യമന്ത്രി ❓പ്രാകി തെറിവിളിക്കുന്ന മുഖ്യമന്ത്രി ❓ഭരണത്തിൽ ഇരിക്കെ ഏറ്റവും ഇരട്ടപേരിൽ ആക്ഷേപിച്ചു വിളിക്കപ്പെട്ട മുഖ്യമന്ത്രി ❓
      അതാണ് മാൻഡ്രേക്ക് പിണറായിവിജയൻ

  • @sridevinair4058
    @sridevinair4058 Месяц назад +6

    Pranaamam 🙏

  • @SheebaJoseph-ry7hh
    @SheebaJoseph-ry7hh Месяц назад +2

    സത്യം ആയ വാക്കുകൾ

  • @rajitha3407
    @rajitha3407 Месяц назад +7

    പ്രണാമം🙏🙏🙏❤️❤️❤️

  • @samoommen2177
    @samoommen2177 Месяц назад +36

    മനുഷ്യ സ്നേഹി അയ ഉമ്മൻ ചാണ്ടി, അ രീതി യില് ജനം ഓർക്ക്, മറ്റു ചിലർ ഓർക്കു ക്രൂര ൻ അയ, പര നാറി എന്ന് പറയുന്നത്.

  • @josephmathew3333
    @josephmathew3333 Месяц назад +2

    തിരിച്ചു വന്നിരുന്നെങ്കിൽ ❤❤❤❤❤❤

  • @mahadev-
    @mahadev- Месяц назад

    ഉമ്മൻ ചാണ്ടീ.... അങ്ങൊരു ധൂർത്തൻ ആണ്........
    ഒരു നൂറു മനുഷ്യായുസ്സ് മുഴുവൻ നൽകിയാലും തീരാത്ത സ്നേഹം തന്റെ നാടിനും ജനങ്ങൾക്കും ഒരു ജന്മം കൊണ്ട് വാരിക്കോരി നൽകിയ ധൂർത്തൻ.. 🙏🏻

  • @pvgokuldas300
    @pvgokuldas300 Месяц назад +6

    Marunadanum ഉമ്മൻ ചാണ്ടി യെ
    വെറുതെ വിട്ടിട്ടില്ല
    Eppol നല്ല പിള്ള ചമയുന്ന u

  • @sureshbabusekharan7093
    @sureshbabusekharan7093 Месяц назад +3

    Me and my family were CPM voters but for me Ummen Chandy is the best Kerala CM .❤

  • @vedhaclick97
    @vedhaclick97 Месяц назад +9

    OC ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manumathew6039
    @manumathew6039 Месяц назад +11

    ❤ oc❤

  • @saroja5321
    @saroja5321 Месяц назад

    ഓർമ്മകൾ പനീർ പൂക്കൾ ആയി ലോകം ജനങ്ങൾ ശ്രീ ഉമ്മൻ‌ചാണ്ടി സാർ നെ മനസ്സിൽ കൊണ്ട് നടക്കട്ടെ

  • @jacobgeorge8194
    @jacobgeorge8194 Месяц назад +9

    ഗാന്ധിയൻ, ക്രിസ്ത്യാനി, കോൺഗ്രസുകാരൻ, ഭരണകർത്താവ് = (OC) ഉമ്മൻ ചാണ്ടി.

  • @prasadpai2830
    @prasadpai2830 Месяц назад

    ഉമ്മൻ‌ചാണ്ടി സാറിന്റെ പേര് എഴുതാൻ പോലും അഴുക്ക് പത്രത്തിനു യോഗ്യത ഇല്ല സാർ. ഉമ്മൻ‌ചാണ്ടി സാറിന് പ്രണാമം. 🌹

  • @p.mbabubabumathai8910
    @p.mbabubabumathai8910 Месяц назад

    സത്യം എന്നും വിജയിച്ചു കൊണ്ടിരിക്കും സാജൻ സാർ നന്ദി ഞാൻ രാഷ്ട്രീയക്കാരനല്ല എന്നാലും യഥാർത്ഥ മനസ്സിലാക്കാൻ കഴിയും എന്ന് തോന്നൽ മാത്രം

  • @chakkocp8486
    @chakkocp8486 Месяц назад +18

    പിണറായിയെ ഉമ്മൻ ചാണ്ടി എന്നും വേട്ടയാടും.
    ചില സ്വർണ കടക്കാർ കൊടുക്കുന്ന പരസ്യം ഇങ്ങനെയാണ്, നിങ്ങൾ ഇപ്പോൾ സ്വർണം ബുക്ചെയ്താൽ അന്ന് ഈ വിലയെക്കാൾ കൂടുതലായാലും ഞെങ്ങൾ ഇന്നത്തെ വിലക്ക് സ്വർണം തരും. അത് പോലെ ഞാൻ ഒരു ബാൻഡ് സെറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്. പിണറായി ചത്താൽ ആഘോഷിക്കാനാണ് ഇത്. ഞാൻ പ്രേത്യേകം പറഞ്ഞിട്ടുണ്ട് ഈ ദുഷ്ടൻ എന്ന് ചാവും എന്നറിയില്ല. അന്ന് എനിക്ക് ഇന്നത്തെ റേറ്റിൽ തന്നെ തരണം എന്ന് പറഞ്ഞിട്ടുണ്ട്.

  • @nirmalamk5766
    @nirmalamk5766 Месяц назад +6

    True

  • @jessygeorge9534
    @jessygeorge9534 Месяц назад +1

    Kalabhavan mani
    umman chandy thirichu varan ellavarum aagrahikkunnavar

  • @user-ol9ov1ip8p
    @user-ol9ov1ip8p Месяц назад +8

    ഉമ്മൻ ചാണ്ടിയുടെ പ്രശസ്തിക്കു ഒരു കാരണം പിണറായിയുടെ ഭരണം കൂടെ ആയതുകൊണ്ടാണ്

  • @user-sz1xi9hy3z
    @user-sz1xi9hy3z Месяц назад +5

    We don't forget our great Ommen chandi sir

  • @user-gr2hj6kf6x
    @user-gr2hj6kf6x Месяц назад +3

    അത്രയേ ഉള്ളു ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lekshmisnair1568
    @lekshmisnair1568 Месяц назад +1

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല ആ പുണ്യത്മാവിന് നിത്യശാന്തി 🌹🌹🌹

  • @ajiaugustinetttyt55th49
    @ajiaugustinetttyt55th49 Месяц назад

    ഞങ്ങളുടെ കാലകട്ട്ത്തിൽ ഉണ്ടായ ഒരു നന്മയുള്ള അന്യാ ഗ്രഹ ജീവിയാണ് ommen ചാണ്ടി സർ

  • @asoksajan3633
    @asoksajan3633 Месяц назад +5

    ഷാജൻ സാർ 🙏🏻

  • @ksrajan7238
    @ksrajan7238 Месяц назад +1

    Excellent and exactly 🙏🙏🙏

  • @pauljoseph2811
    @pauljoseph2811 Месяц назад +1

    ❤❤ ഉമ്മൻ ചാണ്ടി ❤❤