ചാണ്ടി സാറേ ഈ നാട്ടിൽ നടന്നത് വല്ലതും സാററിഞ്ഞോ? l oommen chandy

Поделиться
HTML-код
  • Опубликовано: 13 сен 2024
  • വിജയനാകെ നാറി.. ജോര്ജും ഗണേശനും സാറിന്റെ ഫാനാ
    #oommenchandy #congress #puthuppally #chandyoommen #achuoommen #MM001

Комментарии • 315

  • @sav157
    @sav157 Месяц назад +317

    ഉമ്മൻചാണ്ടി സാറിനെപ്പോലെ ജനകീയനായ ഒരു മുഖ്യമന്ത്രി കേരളത്തിൽ വരാൻ സാധ്യത ഇല്ല ❤❤❤

    • @pauljoseph2811
      @pauljoseph2811 Месяц назад +7

      ആര് വന്നാലും ആ വൃത്തികെട്ട പരനാറിയെ പോലത്തെ ആവില്ല.

    • @annievarghese6
      @annievarghese6 Месяц назад

      ജോർജ് മരംചാടി കുരങ്ങൻ വൃത്തികെട്ട വൻ നശിച്ചു നാറാണക്കല്ലുപിടിക്കും ഫൂ.

  • @sav157
    @sav157 Месяц назад +234

    കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ജനകീയനായ നേതാവും മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി സാർ മാത്രം സ്മരിക്കുന്നു ❤❤❤

  • @sis6395
    @sis6395 Месяц назад +197

    കേരളത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന ആ നല്ല കാലം...ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലം...🙏🙏

  • @rejipn1332
    @rejipn1332 Месяц назад +125

    ഇന്നും എന്നും ഉമ്മൻ ചാണ്ടി എന്ന ഇതിഹാസ മനുഷ്യൻ സാധാരണക്കാരൻ്റെ മനോ വിചാരങ്ങളിൽ !

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      അത് ശെരിയാ പക്ഷെ സാജന് വട്ടായോ ഇയാൾ എന്തക്കെ യാണ് പറയുന്നത്

  • @Triple-SRD3
    @Triple-SRD3 Месяц назад +98

    പുതുപ്പള്ളിയുടെ പുണ്യാളൻ കേരള രാഷ്ട്രീയത്തിന്റെ ജനനായകൻ ജനഹൃദയങ്ങളിൽ എന്നും ജീവിക്കും ❤️❤️❤️. ഉമ്മൻ ചാണ്ടി sir. 🙏🏻🌹

  • @sidharth385
    @sidharth385 Месяц назад +82

    ഉമ്മൻ‌ചാണ്ടി ഒരു വികാരം ആണ്. നന്മയുടെ സ്നേഹത്തിന്റെ വിശുദ്ധ രൂപം. ആ നല്ല മനുഷ്യനെ അപമാനിച്ചവർക്ക് ശിക്ഷയുണ്ടാകും ദൈവത്തിന്റെ സന്നിധിയിൽ 🌹🌹🌹

  • @mathewthomas5168
    @mathewthomas5168 Месяц назад +54

    ഷാജൻ , താങ്കൾ ഈ രണ്ടു കുറിപ്പുകൾ വായിച്ചത് കേട്ട് കണ്ണു നിറഞ്ഞു . കാരണം '60 കളിലെ എൻ്റെ ഹൈസ്കൂൾ പഠനകാലത്ത് KSU നേതാവായി അദ്ദേഹം വന്ന കാലം മുതൽ എൻ്റെ മനസ്സിൽ ഇടംപിടിച്ഛ നേതാവാണ് അദ്ദേഹം . ആ നല്ല മനുഷ്യൻ്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ല .....
    പ്രണാമം പ്രിയ നേതാവേ....
    🌷🌷🌷🌷🌷🙏🙏🙏🙏🙏

  • @rahulrp7723
    @rahulrp7723 Месяц назад +64

    ഉമ്മൻ ചാണ്ടി ഒരു ജനസേവകൻ ആയിരുന്നു. 🙏🙏🙏

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Месяц назад +155

    ഒരായിരം തവണ കൂടി " സാറേ"ന്ന് വിളിച്ചാലും അധികപ്പറ്റാവില്ല ആ മനുഷ്യനെ 🙏🙏🙏

  • @shebaabraham687
    @shebaabraham687 Месяц назад +122

    " ഞാൻ ജയിലിൽ കിടന്നപ്പോൾ വിളിച്ച് ആശ്വസിപ്പിച്ച ഏക നേതാവ്" ബിനീഷ് കൊടിയേരി പുതുപ്പള്ളിയിലെ കല്ലറയിൽ എത്തിയശേഷം പറഞ്ഞ വാക്കുകൾ

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      അച്ഛനെ നശിപ്പിച്ചമകൻ

  • @haridashari8169
    @haridashari8169 Месяц назад +143

    ഞാനൊരു BJP അനുഭാവി
    എന്നാലും ഉമ്മൻ ചാണ്ടി ഇഷ്ടം ❤❤❤

    • @harikkirann
      @harikkirann Месяц назад +12

      ഞാനും! ഇപ്പോൾ കമ്മ്യൂണിസ്റ്റുകളുടെ ഭരണത്തിൽ നരക യാതന അനുഭവിക്കുന്നു

    • @haridashari8169
      @haridashari8169 Месяц назад +13

      @@harikkirann
      ഇനി ഒരു കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ വേണ്ടാ

    • @kochupremans
      @kochupremans Месяц назад +6

      ബിജെപി അനുഭാവി എന്ന് എന്തിന് പറയുന്നു ഹേ. ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ആളാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രി അല്ല. അദ്ദേഹത്തെ ആർക്കും ഇഷ്ടപ്പെടാം. ബിജെപിക്കാർക്ക് ഇഷ്ടപ്പെട്ടു കൂടാ എന്ന് പാർട്ടിയിൽ നിയമം വല്ലതും ഉണ്ടോ. വെറുക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും മുന്നിൽ ഞാൻ ബിജെപി, ഞാൻ കമ്മ്യൂണിസ്റ്റ്‌, ഞാൻ കോൺഗ്രസ്‌, ഞാൻ ഹിന്ദു, ഞാൻ മുസ്ലിം,.. എന്നാലും ഇന്നത് ഇഷ്ടപ്പെടുന്നു എന്ന് ചേർക്കുന്നത് പരമ ബോറാണ് ഹേ. നിങ്ങൾ ഒരു മനുഷ്യൻ ആണ്. നിങ്ങൾക്ക് ആരെയും ഇഷ്ടപ്പെടാം, വെറുക്കാം. എനിക്ക് ഇഷ്ടമാണ് എന്ന് പറയുക. അല്ലേൽ എനിക്ക് ഇഷ്ടമല്ല എന്ന് പറയുക.

    • @ammuappu3319
      @ammuappu3319 Месяц назад +1

      Ningale oke Anne Yathartha manushan allathe marichu poya manushane adisheppikunna kammikale pole akaruthe...

    • @aswinsumesh2205
      @aswinsumesh2205 Месяц назад

      Yes
      ​@@harikkirann

  • @ushababu62
    @ushababu62 Месяц назад +34

    ഉമ്മൻ ചാണ്ടിക്ക് പകരം വെയ്ക്കാൻ മറ്റാരും ഇല്ല. ജീവിക്കുന്നു എങ്കിൽ അങ്ങയെ പോലെ ഉള്ള മനസ്സോടെ ജീവിക്കണം. ജീവിച്ചിരുന്നപ്പോൾ അങ്ങയുടെ ആ മഹത്വം ആരും തിരിച്ചുഅറിഞ്ഞില്ല.
    പ്രണാമം 🙏🏼🙏🏼

  • @MuhammadAslam-di1jd
    @MuhammadAslam-di1jd Месяц назад +57

    ഇടികും ചവിട്ടിനും ജീവൻ രക്ഷാ പ്രവർത്തനം എന്ന് പറഞ്ഞ വിജയൻ
    മോൾക്ക് വേണ്ടി ഒരു സംസ്ഥാനത്തെ കടത്തിൽ മുക്കിയവൻ വിജയൻ
    മരുമോന് തീവ്രവാദം നടത്താൻ ക്ലിഫ് ഹൗസ് തുറന്നു കൊടുത്തവൻ വിജയൻ
    എന്ന് നമ്മുക്ക് എന്ന് ഒരു ഓർമ്മ കുറിപ്പ് എഴുതാൻ പറ്റും

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      കരുണ കാരനനെ പിന്നിൽ നിന്ന് കുത്തി ആ കസേരയിൽ ഇരുന്ന ആൾ ആണ് കരുണക്കാരന്റെ കണ്ണുനീർ പിന്നിട് സരിത എന്നഭുതതെ കോൺഗ്രസ്‌ ക്കാർ കൊണ്ട് വന്നു ഉമ്മൻ ചാണ്ടി യെയും കോൺഗ്രസ്‌ ക്കാർ പിന്നിൽ നിന്ന് കുത്തി അത്ര യുള്ളൂ

  • @ethalraneesh4921
    @ethalraneesh4921 Месяц назад +28

    ഉമ്മൻചാണ്ടി സാർ 🙏. ജന മനസ്സുകളിൽ എന്നും ദൈവത്തെപ്പോലെ നിലകൊള്ളും🙏💙.

  • @nishas1471
    @nishas1471 Месяц назад +24

    ഉമ്മൻ ചാണ്ടി നേതാവേ
    ധീരതയോടെ നയിച്ചോളൂ
    ആദൃശ്യ ശക്തിയായി ഈ നാടിനെ രക്ഷിക്കൂ 😢😢😢❤❤❤ ഞങ്ങടെ ഓമന നേതാവ് -
    ഞങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടി സർ -
    സർനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല 😢😢😢

  • @asokansb5746
    @asokansb5746 Месяц назад +45

    കേരളത്തിൽ ജീവിച്ച ഒരു വലിയ മനുഷ്യൻ

  • @thomassebastian4034
    @thomassebastian4034 Месяц назад +30

    ജനകീയനായ നേതാവ് 💓 ശ്രീ ഉമ്മൻചാണ്ടി 💓

  • @babushereefbabu1536
    @babushereefbabu1536 Месяц назад +37

    കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു 🥲🥲🥲

  • @lijogeorge9290
    @lijogeorge9290 Месяц назад +28

    സാറിൻ്റെ അടുത്ത് ഇപ്പോഴും തിരക്കാണ് 😢😢❤

  • @francispo2258
    @francispo2258 Месяц назад +83

    പിണറായി മുഖ്യമന്ത്രി ആയത് ഉമ്മൻ ചാണ്ടിയുടെ മാറ്റ് ഒന്നുകൂടെ കൂട്ടി.
    ഇരുളും വെളിച്ചവും തമ്മിലുള്ള അന്തരം 🤭

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      കരുണ കാരനനെ പിന്നിൽ നിന്ന് കുത്തി മുഖ്യ മന്ത്രി യായി പിന്നീട് കോൺഗ്രസ്‌ ക്കാർ സരിത എന്നഭുതതെ കൊണ്ട് വന്നു ഉമ്മൻ ചാണ്ടി യെ കോൺഗ്രസ്‌ ക്കാർ പിന്നെ നിന്ന് കുത്തി

  • @deadlysailor3739
    @deadlysailor3739 Месяц назад +61

    സാറെ , അങ്ങറിഞ്ഞോ ...?
    അങ്ങിരുന്ന കസേരയിൽ ഇപ്പോൾ ഇരിക്കുന്നത് മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത രണ്ട് കാലിൽ നടക്കുന്ന ഒരു ജീവിയാണ് സാറെ... 😢

    • @lillygeorge8788
      @lillygeorge8788 Месяц назад +1

      Saashaal കാലൻ 👹👹👹

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      കരുണ കാരനനെ പിന്നിൽ നിന്ന് കുത്തി തറ വേല നടത്തിയാണ് ഉമ്മൻ ആ കസേരയിൽ കേറി ഇരുന്നത് പിന്നെ കോൺഗ്രസ്‌ ക്കാർ അതെ ചാണ്ടിയെ സരിത എന്നഭുതതെ കൊണ്ട് വന്നു പിന്നിൽ നിന്ന് കുത്തി ആരും മോശം അല്ല

  • @winnyritamathew3419
    @winnyritamathew3419 Месяц назад +10

    ഉമ്മ... ഉമ്മ.. ഉമ്മൻ ചാണ്ടി... ഞങ്ങളിലൂടെ ജീവിക്കുന്നു ❤

  • @jithusaju2502
    @jithusaju2502 Месяц назад +15

    കണ്ണു നിറഞ്ഞ കുറിപ്പ്. ഉമ്മൻ‌ചാണ്ടി സർ 🙏🏽🙏🏽

  • @jayathirajagopal7126
    @jayathirajagopal7126 Месяц назад +5

    ഉമ്മൻ ചാണ്ടി സാറിനെ എല്ലാരും ഒരുപോലെ ഇഷ്ടപെടുന്നു 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @jimmyjohan8844
    @jimmyjohan8844 Месяц назад +8

    ❤️🙏🏽🙏🏽👌🏽👌🏽എനിക്ക് ഉമ്മൻ ചാണ്ടിയെ വലിയ ഇഷ്ട്ടം ആയിരുന്നു ഒരു ദൈവം ആയിരുന്നു🙏🏽🙏🏽🙏🏽❤️

  • @babushereefbabu1536
    @babushereefbabu1536 Месяц назад +24

    ഉമ്മൻ ചാണ്ടി ❤❤❤❤❤

  • @Adams1719
    @Adams1719 Месяц назад +31

    ഉമ്മൻ‌ചാണ്ടി ക്കാലം അതൊരു കാലം തന്നെ 😄

  • @arbmatool449
    @arbmatool449 Месяц назад +20

    ഇപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല അത്രമാത്രം എല്ലാവരും കൂടി അയാളെ വിഷമിപ്പിച്ചിട്ടുണ്ട് അതിൽ മറുനാടനും പിന്നിലല്ല

    • @johnmathew8053
      @johnmathew8053 Месяц назад +1

      ഇവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല...

  • @rajanpaul3477
    @rajanpaul3477 Месяц назад +16

    ഒരു വലിയ മനുഷ്യനായിരുന്നു ചാണ്ടി സാർ

  • @lathapk3593
    @lathapk3593 Месяц назад +14

    ഉമ്മൻചാണ്ടി സാർ 🙏🙏🙏

  • @jittoputhuva8916
    @jittoputhuva8916 Месяц назад +7

    ഒന്നും പറയാനില്ല,
    അതാണ് ആ മനുഷ്യൻ. ഒരായിരം പൂച്ചെണ്ടുകൾ 💐💐💐

  • @jinuknr999
    @jinuknr999 Месяц назад +29

    കുഞ്ഞൂഞ്ഞിനെ ചതിച്ചു നേടിയത് മലവെള്ളത്തിലെന്നപോലെ ഒഴുകിപ്പോവും. അധികാരവും, ആരോഗ്യവും, സന്തോഷവും, മാനഭിമാനങ്ങളും, എന്തിന് ഉറ്റവർപ്പോലും തള്ളിപ്പറയും
    എന്നാലും ശിക്ഷ തീരില്ല മരിക്കാതെ മരിച്ചു ജീവിക്കും
    ദൈവഭയമില്ലാത്തവർക്ക് നരകം തന്നെ അവസാനം

    • @James-jr8he
      @James-jr8he Месяц назад

      Pinu will see some jail time 😮

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      അതെ ഉമ്മൻ കരുണാകരനെ ചതിച്ച് ആ കസേരയിൽ ഇരുന്നത് ആണ് പിന്നെ സരിത എന്നഭുതതെ കോൺഗ്രസ്‌ ക്കാർ കൊണ്ട് വന്നു പിന്നിൽ നിന്ന് കുത്തി കാലം ആരെയും വെറുതെ വിടില്ല കരുണ കാരന്റെ കണ്ണു നിർ

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs Месяц назад +4

    ചരിത്രപുരുഷ വീണ്ടും വരുമോ നിലച്ച ജീവിത സന്ധ്യ കളിൽ Miss you sir

  • @user-rx2ri3md2t
    @user-rx2ri3md2t Месяц назад +7

    ഉമ്മൻ ചാണ്ടി❤ ഇരുന്ന സീറ്റിൽ ഒരു മരപ്പട്ടി കയറി ഇരിക്കുന്നു.😢😢😢😢😢😢😢😢

    • @romyjamesvlog7807
      @romyjamesvlog7807 Месяц назад +2

      Marappetteialla kaalan janathe kollan kaiarumai

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      കരുണ കാരനെ പിന്നിൽ നിന്ന് കുത്തി ആ കസേരയിൽ ഇരുന്നആൾ ആണ് ചാണ്ടി പിന്നിട് സരിത എന്നഭുതതെ കോൺഗ്രസ്‌ ക്കാർ കൊണ്ട് വന്നു ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്ന് കുത്തി കരുണക്കാരന്റെ കണ്ണുനീർ കാലം കണക്ക് പറഞ്ഞു

  • @joysukumaran8700
    @joysukumaran8700 Месяц назад +9

    ഉമ്മൻ‌ചാണ്ടിയ്ക്കു തുല്യം ഉമ്മൻ‌ചാണ്ടി മാത്രം ❤️❤️❤️

  • @thomaspj5438
    @thomaspj5438 Месяц назад +13

    സാർ ഒരു ദൈവദൂതൻ ആണ്

  • @krishnang1
    @krishnang1 Месяц назад +25

    ഷാജനൊക്കെ ഉമ്മൻചാണ്ടിയെ അപമാനിച്ചപോലെ ആരും അപമാനിച്ചിട്ടില്ല... നല്ലതാണ് ഇനിയെങ്കിലും 4 നല്ലവാക്ക് പറയുന്നത്.

    • @johnmathew8053
      @johnmathew8053 Месяц назад +2

      ഇവൻ കായംകുളം വാൾ ആണ്...

    • @kkkb1970b
      @kkkb1970b Месяц назад

      shajan paisakku vendi enthum cheyyum, 😂

    • @jameschalangady
      @jameschalangady Месяц назад +1

      Shajan and pc George not much difference.

  • @ukchandrabose6349
    @ukchandrabose6349 Месяц назад +4

    കേരളം കണ്ട ഏറ്റവും നന്മ നിറഞ്ഞ ജനസേവകൻ ❤❤❤❤❤

  • @laijupc6995
    @laijupc6995 Месяц назад +4

    കേരളത്തിൻറെദൈവദൂതൻആയിരുന്നു നമ്മുടെസാർ🌹💕🌹

  • @sarojinisaro3515
    @sarojinisaro3515 Месяц назад +1

    ഈ കത്തുകൾ വായിക്കുന്നത് കേട്ട് ജന്മനാ കമ്മ്യൂണിസ്റ്റ് ആയിരുന്നു (ഇപ്പോൾ അല്ല )ഞാൻ എന്തിനാണ് കരയുന്നത്.😢😢😢😢 ഉമ്മൻ ചാണ്ടി സാർ ❤❤❤❤❤. അന്ന്സാറിന്റെ മേൽ ആരോപിച്ച കുറ്റങ്ങളൊന്നും ഞങ്ങളാരും അന്നും ഇന്നും വിശ്വസിച്ചിട്ടില്ല സാറേ.

  • @rosyjose7652
    @rosyjose7652 Месяц назад +4

    ആ കത്തിൽ പർണതല്ലാം ശരി യല്ലേ, നന്ദി ഉണ്ട് സഹോദര 🌹🌹

  • @remalalu9334
    @remalalu9334 Месяц назад +11

    മനുഷ്യരുടെ മനസ്സിലെ കെടാവിളക്കായി കേരളത്തിൽ അങ്ങ് എക്കാലവും നിലകൊള്ളും ഈ ആദരവ് കണ്ട് ഇപ്പോഴുള്ള ഒരുത്തനും പനിക്കണ്ട സാധാരണക്കാർ പുഛിച്ചുതള്ളും. അത്രമാത്രം ജനങ്ങൾ സഹികെട്ടു

  • @5625-c1r
    @5625-c1r Месяц назад +2

    There was a time, alike an old story I know that I still remember what and where I am is only because of this leader, late Oommen Chandy. He is the one who brought back, gave me life back to normal track, in a train journey when I saw Oommen Chandy and A.K Anthony both were in the same train and handed over a 📝 note, Sir I 😳 have no other plans except to end my life tonight. His actions and judgment were influenced and brought out of my situations. Thank Godly 🎉. Oommen Chandy the 👍 Great.

  • @remyphilipphilip6226
    @remyphilipphilip6226 Месяц назад +5

    Ummen Chandy sir ❤❤❤❤❤❤❤❤❤❤❤❤❤

  • @thomaskovoor2751
    @thomaskovoor2751 Месяц назад +2

    ഉമ്മൻ ചാണ്ടി സാർ 🙏❤️🙏❤️

  • @sajeev8400
    @sajeev8400 Месяц назад +4

    Who else...only one OC... salute you Chandy Sir..and thanks for your video Shajan Sir

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 Месяц назад +18

    എല്ലാം ശരിയാകും ദാസനായ പിണറായി വിജയൻ ജനങൾക്ക് വേണ്ടി കോണകം ഉടുത്ത് കർക്കടക സുഖ ചികിത്സ ചെയ്യുന്നു ഇതിന്റെ പ്രയോജനം എല്ലാവർക്കും കിട്ടും എന്ന് പറയുന്നു

  • @hemarajn1676
    @hemarajn1676 Месяц назад +6

    കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എവിടെയും ഇങ്ങനെ ഒരു ജനകീയനായ ഭരണാധികാരി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.

  • @drbabykk
    @drbabykk Месяц назад +12

    Ommen Chandy sir……,

  • @user-kg3jm7eb4p
    @user-kg3jm7eb4p Месяц назад +8

    ഉമ്മൻ‌ചാണ്ടി സാറിനെപ്പോലെ ഒരു പാവം നെറിയുള്ള രാഷ്ട്രീയ നേതാവിനേകുറിച്ച്ലോകത്തുകേട്ടുകേൾവിയില്ല എന്നിട്ടും ഇന്നത്തെ രാഷ്ട്രീയക്കാർ അദ്ദേഹത്തെ വേണ്ടവിധം അംഗീകരിച്ചില്ല

    • @sameerppsameer6962
      @sameerppsameer6962 Месяц назад

      അത്രക്ക് ഇല്ല കരുണ കാരനെ പിന്നിൽ നിന്ന് കുത്തി ആ കസേരയിൽ ഇരുന്നു പിന്നീട് സരിത എന്നഭുതതെ കോൺഗ്രസ്‌ ക്കാർ കൊണ്ട് വന്നു ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്ന് കുത്തി കാലം സാക്ഷി

    • @user-kg3jm7eb4p
      @user-kg3jm7eb4p Месяц назад

      @@sameerppsameer6962 കരുണാകരന്റെ ഒരു മൂന്നു ക്വാളിറ്റി കേൾക്കാൻ കൊതിയുണ്ട് ഒന്ന് പറയു പ്ളീസ്

    • @user-kg3jm7eb4p
      @user-kg3jm7eb4p Месяц назад

      @@sameerppsameer6962 രണ്ടു പേരും 2 ഗ്രൂപ്പിൽ ആയിരുന്നുവല്ലോ, പിന്നിൽ നിന്നു ആരേയും ഉമ്മൻ‌ചാണ്ടി സാർ കുത്തില്ലായെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു

  • @MoonSon-zx8ek
    @MoonSon-zx8ek Месяц назад +8

    അദ്ദേഹത്തിന്റെ കല്ലറയിൽ എഴുതി വെച്ചിരിക്കുന്നത് " സത്യമായും ഈ മനുഷ്യൻ നീതിമാൻ ആയിരുന്നു " എന്നെ വാചകം കാലം കൂടുതൽ കൂടുതൽ ശോഭയോടെ എന്നും നിലനിർത്തും

  • @dinkirimon1944
    @dinkirimon1944 Месяц назад +4

    ഒ സി സൂപ്പറാ! അവൻ ചാണ്ടിയുടെ മകൻ, അല്ലാതെ കോരൻ്റെയല്ല'😊

  • @jinajames8562
    @jinajames8562 Месяц назад +3

    കേട്ടിട്ട് സങ്കടം വന്നു 😔 സർ വിളി 😔

  • @asoksajan3633
    @asoksajan3633 Месяц назад +2

    ഷാജൻ സാർ 🙏🏻🙏🏻🙏🏻

  • @radhakrishnancp1582
    @radhakrishnancp1582 Месяц назад +4

    ജനനായകന് പ്രണാമം 🙏🙏🙏

  • @SusyVarghese-me5ll
    @SusyVarghese-me5ll Месяц назад +2

    നല്ല മനുഷ്യൻ

  • @artery5929
    @artery5929 Месяц назад +2

    An immortal personality. 🎉🎉❤

  • @parakatelza2586
    @parakatelza2586 Месяц назад +3

    Eyes are welled up.. ❤

  • @balachandrannair9960
    @balachandrannair9960 Месяц назад

    വളരെ ഹൃദ്യമായ അനുഭവങ്ങൾ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Месяц назад +2

    നമ്മുടെ ബാല്യ കൗമാരം പോലെ ആണ് ഉമ്മൻ ചാണ്ടി സാർ ഇനി തിരിച്ചു കിട്ടില്ല... ജനങ്ങൾ അദ്ദേഹത്തെ സ്നേഹം കൊണ്ട് മൂടുന്നു ഇപ്പോളും അത് അദ്ദേഹത്തിന്റെ മഹത്വം ആണ്.... ശരിക്കും ഷാഫി... അങ്ങനെ തന്നെ ആവും.... 💕jai hind 💕

  • @izshjo5169
    @izshjo5169 Месяц назад

    Listening rhese news about the Great Oommen chandi sir made me in tears. What a wonderful soul you are ! We miss you terribly. Will definitely visit you soon dear Sir. Love and hugs 🤗❤.

  • @vmrahim8372
    @vmrahim8372 Месяц назад +1

    ശ്രീ, ഉമ്മൻ ചാണ്ടി അവർകൾ കേരള ജനതയുടെ അസ്തമിക്കാത്ത സൂര്യൻ. അന്നും, ഇന്നും, എന്നും. ആദരാഞ്ജലികൾ.

  • @thressiammajose1642
    @thressiammajose1642 Месяц назад +2

    എ ല്ലാവരും ഇപ്പോൾ ആണു ചാണ്ടി സാറിന്റെ വില മനസ്സിൽ ലാ ക്കുന്ന തു

  • @montthomas6935
    @montthomas6935 Месяц назад +2

    സമ്മതിച്ചു ❤❤

  • @thadevoosesilvy5525
    @thadevoosesilvy5525 Месяц назад +2

    സൂപ്പർ 👍👍👍

  • @qsaihat5308
    @qsaihat5308 Месяц назад +5

    Edupole oru CM keralathinu swapnam mathram. Kodi pranamam 🙏💐

  • @user-zi9xr3bz2s
    @user-zi9xr3bz2s Месяц назад +2

    Good one
    ❤❤❤❤❤❤
    One and only OC

  • @jessyalexander8748
    @jessyalexander8748 Месяц назад +1

    OC a great statesman, incomparable. He made a benchmark of governance.
    But the present leadership is totally unacceptable to public.

  • @anjumary3405
    @anjumary3405 Месяц назад

    Heart touching tribute😢😢❤❤

  • @prasannakumarmani7926
    @prasannakumarmani7926 Месяц назад +2

    Thank you Sarah sir.

  • @dennisthekeparambil5444
    @dennisthekeparambil5444 Месяц назад +3

    May his soul rest in peace.

  • @Paul-sp2io
    @Paul-sp2io Месяц назад +9

    കാണ്ടാ മൃഗം അല്ലെ ഇപ്പോൾ...

  • @clchinnappan5110
    @clchinnappan5110 Месяц назад

    വരട്ടെ നമുക്ക് കാണാം അവസരം വരട്ടെ .ellathinem അടിച്ച് നിരppaakam.കാലം ചോതിക്കും sure.❤

  • @gpalthoroppala178
    @gpalthoroppala178 Месяц назад +1

    Excellent

  • @abishekmenon3684
    @abishekmenon3684 Месяц назад

    Amazing posts......wow....

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад +1

    O c sir Great leader man ❤❤❤❤❤

  • @lakshmi34535
    @lakshmi34535 Месяц назад +7

    ഉമ്മൻ ചാണ്ടി സിന്ദാബാദ്

  • @sojanmathew4693
    @sojanmathew4693 Месяц назад +1

    Super letter 👍

  • @jayaramvaliaveetil
    @jayaramvaliaveetil Месяц назад +3

    ❤❤❤❤

  • @jessammathomas290
    @jessammathomas290 Месяц назад +2

    Njan karanju poyi. Ithellam kettittu

  • @MuhammadAslam-di1jd
    @MuhammadAslam-di1jd Месяц назад +13

    നാറ്റം അറിയണം എങ്കിൽ മനുഷ്യൻ ആകണം കാണ്ടാമൃഗത്തിനു നാണവും ആയി എന്ത് ബന്ധം എന്ന് വിജയൻ

  • @gknair7434
    @gknair7434 Месяц назад +1

    മറക്കാൻ കഴിയാത്ത കേരളത്തിന്റെ നായകൻ, ഒരിക്കൽ കൂടി കേരളം അദ്ദേഹം ഭരിച്ചിരുന്നെങ്കിൽ 🌹🌹🙏🙏

  • @purushothamanc7812
    @purushothamanc7812 Месяц назад +1

    👌👍🙏🙏

  • @mammenmathew105
    @mammenmathew105 Месяц назад +1

    He was truly a great man

  • @sabuannsue
    @sabuannsue Месяц назад

    prayers 🙏🙏🙏

  • @mathewthomas4514
    @mathewthomas4514 Месяц назад

    ഒരു വലിയ മനുഷ്യൻ

  • @jayastephanose4142
    @jayastephanose4142 Месяц назад

    How can we great Such a person Who loves, Carees and see each and every one as hisown brother, Sister Uncles Mother etc irrespective of their politics, Cast, Creed, age or anything u are still living in the Hearts of Lakhs&Lakhs 🙏🙏🙏🙏

  • @usermhmdlanet
    @usermhmdlanet Месяц назад +1

    മറവത്തൂർ കനവിലെ കോര സാർ ഈ ചാണ്ടി സാർ ആണോന്ന് ഒരു നിമിഷം ആശിച് പോവുകയാണ്. രണ്ട് പേരും അനശ്വരാറായി മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും

  • @alenjoseph610
    @alenjoseph610 Месяц назад

    ❤️❤️❤️❤️❤️❤️❤️❤️

  • @minijayabalanpillai8535
    @minijayabalanpillai8535 Месяц назад

    🙏🙏

  • @AugusthyMa
    @AugusthyMa Месяц назад

  • @sunnyjohn3827
    @sunnyjohn3827 Месяц назад

    Super super

  • @liju121212
    @liju121212 Месяц назад

    Super

  • @mottythomas1621
    @mottythomas1621 Месяц назад

    That letter is super super

  • @sajeevkumar4503
    @sajeevkumar4503 Месяц назад

    ശരിക്കും ഹൃദയം നുരുങി കരച്ചിൽ വന്നു....പ്രിയ നേതാവ് ഉമ്മൻചാണ്ടി..... ആദരാഞ്ജലികൾ

  • @alexjohn2200
    @alexjohn2200 Месяц назад

    🙏🙏🙏🙏❤️❤️❤️❤️

  • @abrahamrajan797
    @abrahamrajan797 Месяц назад

    ഒരു സൈഡിൽ നന്മയുടെ പ്രതീകമായി ഉമ്മൻ ചാണ്ടി 🙏🧡
    മറ്റൊരു സൈഡിൽ ക്രിമിനൽ മുഖം അദ്ദേഹം ക്രിമിനലുകളുടെ പ്രതീകം🙆‍♂️😔

  • @sridevinair4058
    @sridevinair4058 Месяц назад

    🙏

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @sajeshkumar7788
    @sajeshkumar7788 Месяц назад

    🙏🏼