റിപ്പോർട്ട് ചാനലിനെ വെറുക്കുമ്പോൾ തന്നെ ഉണ്ണി ബാലകൃഷ്ണന്റെ വിശകലനങ്ങൾ ഗംഭീരമാണ്... അദ്ദേഹത്തിന് ആരെയും സുഖിപ്പിക്കാനില്ല... തലക്കകത്തും പുറത്തും ഒന്നുമില്ലാത്ത ആളെ പോലെ 😂
ഈ മുടിഞ്ഞ സർക്കാർ ഭരണ അന്വേഷത്തിൽ ഒരു നീതിയും ലഭിക്കില്ല.. പാർട്ടി വേട്ടക്കാർക്ക് ഒപ്പം അതിൽ എന്താണ് സംശയം. ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ കാണിച്ച നാടകം എന്തായിരുന്നു.. അടിമകൂട്ടം ആയിരുന്നു സെക്യൂരിറ്റി.. ഈ മുടിഞ്ഞ ഭരണത്തിൽ ഒരു നീതിയും ലഭിക്കില്ല
ആത്മഹത്യ ചെയ്ത ഒരാളെ വീണ്ടും വീണ്ടും ക്രൂശിക്കുന്നത് എന്തിനാണ്. കൂടുതൽ അന്വേഷണം നടന്നാൽ നവീൻ ബാബുവിന് തന്നെ പ്രശ്നം ആകും. അത് കൊണ്ട് ആണ് അന്വേഷണം ഒരു പരിധിയിൽ ഒതുക്കുന്നത്.
ആരും വരാനും പോണില്ല... ആരെയും പിടികാനും പോണില്ല... അതാണ് സിപിഐഎം നേതാക്കളുടെ പവർ... അധികാരത്തിൻ്റെ പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങൾ ഇനിയും വോട്ട് ചെയ്യും......
ഇതിന് എല്ലാം കാരണം പെട്രോൾ ബമ്പ് ആണ്, ഈ പെട്രോൾ ബമ്പ് ആര്ക് വേണ്ടി ആണ്, പിണറായി വിജയൻ വേണ്ടിയോ, അല്ലങ്കിൽ ഗോവിന്ദൻ വേണ്ടിയോ, അവിടെ ആണ് അനേഷണം എത്താൻ ഉള്ളത്.
ഒരാൾ മരണപ്പെട്ടതിൽ വളരെ പ്രയാസമുണ്ട് ആത്മഹത്യ തന്നെയാവാനാണ് സാധ്യത തെളിവുകളും മറ്റു വിശദാംശങ്ങളും അദ്ദേഹം സ്വീകരിച്ച നിലപാടുകളും ഒക്കെ വച്ച് നോക്കുമ്പോൾ ഒരു കൊലപാതകത്തിന് സാധ്യത വളരെ കുറവാണ് പക്ഷേ ഇദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥൻ തന്നെ ആവാം ഒരു പരിധിവരെ ഒരു പരിധിവരെ എന്നുള്ളത് ഞാൻ അടിവരയിട്ട് പറയുകയാണ് ചില സാഹചര്യങ്ങളിൽ മനുഷ്യൻ ഈ കാലഘട്ടത്തിൽ പണത്തിനുള്ള അധ്യായത്തിയോ അല്ലെങ്കിൽ ആവശ്യങ്ങളുടെ വർദ്ധനവിന്റെയോ ഭാഗമായി പിന്നെ കൈക്കൂലി വാങ്ങിയിട്ടുണ്ടാവാം അത് കൃത്യമായി ദിവ്യക്ക് അറിയുന്നുണ്ടാവാം രണ്ടുദിവസത്തിനകം വെളിപ്പെടുത്തും എന്ന് പറഞ്ഞുകൊണ്ടാണ് ദിവ്യ അവിടെ നിന്ന് ഇറങ്ങി പോകുന്നത് അതുകൊണ്ട് അദ്ദേഹം കാത്തുസൂക്ഷിച്ച അല്ലെങ്കിൽ അദ്ദേഹം മുഖംമൂടി എന്നുള്ള രീതിയിൽ എന്ന് തന്നെ പറയേണ്ടിവരും എടുത്തണിഞ്ഞ ഒരു സത്യസന്ധ വേഷം അഴിഞ്ഞു വീഴും എന്നുള്ള ഒരു ഭയത്തിന്റെ ഭാഗമായിട്ടാണ് ഈ ആത്മഹത്യയ്ക്കുള്ള സാധ്യത അദ്ദേഹം തെറ്റുകാരൻ അല്ലെങ്കിൽ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ല എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
Well said Unni sir
സിബിഐ അന്വേഷണം വേണം
His statements and doubts represents the feelings of whole Kerala.
ഇലക്ഷന് സമയത്ത് ഈ കാര്യം ആരും മിണ്ടിയില്ല, എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും എടുത്തിട്ടു, മാധ്യമ അജണ്ട.....
Unni sir great
Correct observation by Shri Unni Balakrishnan. Fully support your views. Congratulation ❤
റിപ്പോർട്ട് ചാനലിനെ വെറുക്കുമ്പോൾ തന്നെ ഉണ്ണി ബാലകൃഷ്ണന്റെ വിശകലനങ്ങൾ ഗംഭീരമാണ്...
അദ്ദേഹത്തിന് ആരെയും സുഖിപ്പിക്കാനില്ല... തലക്കകത്തും പുറത്തും ഒന്നുമില്ലാത്ത ആളെ പോലെ 😂
Well done unni sir🔥🔥🔥great speech🤝
ബിഗ് salute
If any evidence is destroyed or not taken then the police minister must be put in jail.
ഈ മുടിഞ്ഞ സർക്കാർ ഭരണ അന്വേഷത്തിൽ ഒരു നീതിയും ലഭിക്കില്ല.. പാർട്ടി വേട്ടക്കാർക്ക് ഒപ്പം അതിൽ എന്താണ് സംശയം. ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ കാണിച്ച നാടകം എന്തായിരുന്നു.. അടിമകൂട്ടം ആയിരുന്നു സെക്യൂരിറ്റി.. ഈ മുടിഞ്ഞ ഭരണത്തിൽ ഒരു നീതിയും ലഭിക്കില്ല
CBI വരണം നവീൻ ബാബുവിൻ്റെ മരണത്തിലെ മുഴവൻ ദുരൂഹതയും പുറത്ത് വരണം അദ്ധേഹത്തിൻ്റെ ഭാര്യക്കും മക്കൾക്കും നീതി ലഭിക്കണം,
ഉണ്ണി സാർ പറഞ്ഞത് നൂറുശതമാനം ശരിയാണ്❤
കേരളത്തിലെ പോലീസ് all India ranking ൽ ഏറ്റവും താഴെയാണ്. പോലീസ് നിർവീര്യമായി കേരളത്തിൽ
CBI won't find anything ... They will say the same what state police said. After all CJP is ruling this state.
ആത്മഹത്യ ചെയ്ത ഒരാളെ വീണ്ടും വീണ്ടും ക്രൂശിക്കുന്നത് എന്തിനാണ്. കൂടുതൽ അന്വേഷണം നടന്നാൽ നവീൻ ബാബുവിന് തന്നെ പ്രശ്നം ആകും. അത് കൊണ്ട് ആണ് അന്വേഷണം ഒരു പരിധിയിൽ ഒതുക്കുന്നത്.
സംശയമുണ്ടങ്കിൽ എന്തുകൊണ്ട് റീ പോസ്റ്റ്പാർട്ടം ചെയ്യാതെ ശവദാഹം നടത്തി എന്നത് ചോദ്യചിഹ്നമായി നിലനിലക്കുന്നു
ആരും വരാനും പോണില്ല... ആരെയും പിടികാനും പോണില്ല... അതാണ് സിപിഐഎം നേതാക്കളുടെ പവർ... അധികാരത്തിൻ്റെ പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 ജനങ്ങൾ ഇനിയും വോട്ട് ചെയ്യും......
ഉണ്ണി 👌🙏💪💯😍
C B I അന്വേഷണം വേണം
CBI വന്നാൽ?? ശരിയാകുമോ ശരിയാക്കുമോ. ഈ സർക്കാർ നേരെയാക്കുമോ??
യെസ്, ഉണ്ണി പക്ഷെ നടക്കില്ല, ഗോവിന്ദൻ മാസ്റ്റരുടെ ഭാര്യ വരവേൽക്കാൻ പോയതല്ലേ,
നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് .കോവിന്ദൻ.....ഹഹഹഹ 😂😂😂
ഇതിന് എല്ലാം കാരണം പെട്രോൾ ബമ്പ് ആണ്, ഈ പെട്രോൾ ബമ്പ് ആര്ക് വേണ്ടി ആണ്, പിണറായി വിജയൻ വേണ്ടിയോ, അല്ലങ്കിൽ ഗോവിന്ദൻ വേണ്ടിയോ, അവിടെ ആണ് അനേഷണം എത്താൻ ഉള്ളത്.
Motta അരുണ്‍ അല്ല ഉണ്ണി ബാലകൃഷ്ണന്‍ നല്ല വിലയിരുത്തല്‍ ❤❤❤
പോസ്റ്റ് മോർട്ടം നടത്തിയത് എവിടെയാണ്? ഈ ദിവ്യ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിനു മുൻപ് ജോലി ചെയ്ത സ്ഥാപനത്തിൽ!
ഒരാൾ മരണപ്പെട്ടതിൽ വളരെ പ്രയാസമുണ്ട് ആത്മഹത്യ തന്നെയാവാനാണ് സാധ്യത തെളിവുകളും മറ്റു വിശദാംശങ്ങളും അദ്ദേഹം സ്വീകരിച്ച നിലപാടുകളും ഒക്കെ വച്ച് നോക്കുമ്പോൾ ഒരു കൊലപാതകത്തിന് സാധ്യത വളരെ കുറവാണ് പക്ഷേ ഇദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥൻ തന്നെ ആവാം ഒരു പരിധിവരെ ഒരു പരിധിവരെ എന്നുള്ളത് ഞാൻ അടിവരയിട്ട് പറയുകയാണ് ചില സാഹചര്യങ്ങളിൽ മനുഷ്യൻ ഈ കാലഘട്ടത്തിൽ പണത്തിനുള്ള അധ്യായത്തിയോ അല്ലെങ്കിൽ ആവശ്യങ്ങളുടെ വർദ്ധനവിന്റെയോ ഭാഗമായി പിന്നെ കൈക്കൂലി വാങ്ങിയിട്ടുണ്ടാവാം അത് കൃത്യമായി ദിവ്യക്ക് അറിയുന്നുണ്ടാവാം രണ്ടുദിവസത്തിനകം വെളിപ്പെടുത്തും എന്ന് പറഞ്ഞുകൊണ്ടാണ് ദിവ്യ അവിടെ നിന്ന് ഇറങ്ങി പോകുന്നത് അതുകൊണ്ട് അദ്ദേഹം കാത്തുസൂക്ഷിച്ച അല്ലെങ്കിൽ അദ്ദേഹം മുഖംമൂടി എന്നുള്ള രീതിയിൽ എന്ന് തന്നെ പറയേണ്ടിവരും എടുത്തണിഞ്ഞ ഒരു സത്യസന്ധ വേഷം അഴിഞ്ഞു വീഴും എന്നുള്ള ഒരു ഭയത്തിന്റെ ഭാഗമായിട്ടാണ് ഈ ആത്മഹത്യയ്ക്കുള്ള സാധ്യത അദ്ദേഹം തെറ്റുകാരൻ അല്ലെങ്കിൽ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ല എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
Yes. കൂടുതൽ അന്വേഷണം നടത്തി ആത്മഹത്യ ചെയ്ത ഒരാളെ കൂടുതൽ ക്രൂശിക്കാതിരിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഉണ്ണിത്തു ള്ളൽ.
ഇലക്ഷന് ടൈമിൽ ഞങൾ ഇതൊന്നും മിണ്ടില്ല 😂
Kannur lobby bharichal engane erekkum.
Home ministry BiG Zero.
Viddikal ipozhano unarunnadh, this is murder not suicide,
Neede eveadenne kittom
Motta evide
Veetil poyi