Ennamme Onnu Kaanaan | Video Song | Nammal | Jishnu | Siddharth | Suhasini | Renuka Menon

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 96

  • @harisbeach9067
    @harisbeach9067 Год назад +66

    ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും, കാതുകൾക്കും, മനസ്സിനും കുളിർമയാണ്..🎵🤗💛

  • @RinshadRahim
    @RinshadRahim 5 месяцев назад +67

    ജിഷ്ണു, നല്ല നടൻ ആയിരുന്നു 😢അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി 🙏

  • @FRQ.lovebeal
    @FRQ.lovebeal Год назад +61

    *ഒരുപാട് ചിന്തിപ്പിക്കുന്ന സോങ് ❤❤❤❤❤❤❤ഒരുപാട് അമ്മയെ സ്നേഹിക്കാൻ തോന്നുന്ന പാട്ട്❤❤*

  • @ramsaygaming6336
    @ramsaygaming6336 9 месяцев назад +41

    എന്നമ്മേ ഒന്നു കാണാൻ
    എത്ര നാളായ് ഞാൻ കൊതിച്ചൂ
    ഈ മടിയിൽ വീണുറങ്ങാൻ
    എത്ര നാളായ് ഞാൻ നിനച്ചൂ
    കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ
    കരളുരുകുമൊരു താരാട്ട് (എന്നമ്മേ...)
    എനിക്കു തരാൻ ഇനിയുണ്ടോ
    കുടുകുടെ ചിരിക്കുന്ന പൊൻ പാവ
    വിശക്കുമ്പോൾ പകരാമോ
    തയിർ കലം തൂകുന്ന തൂവെണ്ണ
    എനിക്കെന്റെ ബാല്യം ഇനി വേണം
    എനിക്കെന്റെ സ്നേഹം ഇനി വേണം
    അലയേണമീ കിനാചിറകിൽ (എന്നമ്മേ...)
    പകൽ മഴയിൽ നനയുന്നു
    പരലായ് തുടിക്കുന്നോരിളമനസ്സ്
    തുഴയാതെ തുഴയുന്നു
    വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
    ഇനിയെന്തു വേണമെന്നറിയില്ലല്ലോ
    ഇനിയെന്ത് മോഹമറിയില്ലല്ലോ
    വെറുതേ പറന്നു പോയ് നിനവ് (എന്നമ്മേ...)

  • @ephphathamedia1292
    @ephphathamedia1292 4 месяца назад +7

    അമ്മ ഇല്ലാത്ത കൂട്ടുകാരൻ ഇത്‌ കേട്ട് ഉറങ്ങുന്നത് കണ്ടപ്പോ ആണ് അമ്മ ഇല്ലാത്ത ഭീകരത മനസിലാവുന്നത്.....അപ്പനും അമ്മയെയും പരമാവധി പിരിഞ്ഞിരിക്കാതെ ഇരിക്കാൻ നോക്കുക ..... അവർ ഉള്ളപ്പോ മാത്രമാണ് നമ്മൾക്ക് മക്കൾ ആയി നില്ക്കാൻ പറ്റുന്നത് ...❤

  • @naziworld6657
    @naziworld6657 3 месяца назад +14

    ജിഷ്ണുനെ ഈ പാട്ടിൽ കാണാൻ എന്തൊരു സുന്ദരൻ ആണ് 😍

  • @Appz234
    @Appz234 Год назад +32

    Nalla fever aay irikumbo kelkan vannathanu njn ee paat. Naatil illathond pani varumbo adhyam ammede mukham orkkum. Naatil aarunnel amma epolum koode kandene. Chood vellam undakki thannum. Thalodi thannum. Ellam othapo ee paat kelkan thonni. Paatinte oru depth kondano ennano ariyilla ammayude oru presence feel cheyunnu😔

  • @nicyxavi9035
    @nicyxavi9035 11 месяцев назад +15

    ഒരുപാടിഷ്ടം.. എന്നും എന്നും പ്രിയപ്പെട്ട പാട്ട് 🥰

  • @mohandasv8175
    @mohandasv8175 5 месяцев назад +8

    ഈ ഗാനം നൊമ്പരമുണർത്തുന്നു ജീവിതം തുടങ്ങു മുമ്പ് ദൈവത്തിന്റെ വിളി . ക്കർഹമായ ജിഷ്ണുവിനെ ഓർക്കുമ്പോൾ....

  • @ABN17
    @ABN17 Год назад +27

    Jishnu 🙏

  • @harisbeach9067
    @harisbeach9067 Год назад +22

    നമ്മൾ പൊന്നാനി അലങ്കാർ തിയേറ്റർ
    2002 ൽ റിലീസ്..💛

  • @fathima.sufeer
    @fathima.sufeer Год назад +13

    While always i listen to this song my eyes automatically filled with tears.
    No one can replace mother's love. ❤ my micha ( My mother)and my umma😘😘(my grandmother)
    Alhamdulillah I am mother of my two childrens .

  • @ധിംതിമത്തായി
    @ധിംതിമത്തായി 6 месяцев назад +56

    bb promo kand kothiyayitt vannathan

  • @GB25inn
    @GB25inn 5 месяцев назад +2

    കേൾക്കുമ്പോൾ കണ്ണ് നിറയാത്തവർ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവർ... 🙏🏻

  • @Arkivees
    @Arkivees 2 месяца назад +5

    എന്റെ അമ്മയും അച്ഛനും പോയി, illathapole അതിന്റെ വില അറിയൂ, ഇത് വായിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ, നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏറ്റവും നല്ല സമയത്താണ്, മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കുക 😭😭😭😭😭

  • @rajubhai7837
    @rajubhai7837 3 месяца назад +2

    Ammaye eshtapedunna ellavarum oru feel undakan e song kelkkkum

  • @lijin9260
    @lijin9260 4 месяца назад +4

    ജിഷ്ണു എന്നാ ഗ്ലാമർ 👌👌

  • @mohanchandra9001
    @mohanchandra9001 Год назад +5

    Ennamme onnu kaanaan ❤

  • @roshanshine5087
    @roshanshine5087 Месяц назад +1

    Immortality of the Soul in Hinduism.

  • @rubyruby6574
    @rubyruby6574 6 месяцев назад +8

    Jishnu😍😍😍😭😭

  • @moviemaniasinglewatch
    @moviemaniasinglewatch 2 месяца назад +2

    AMMA ❤❤❤❤❤❤❤❤❤❤❤❤❤

  • @suryakochu1978
    @suryakochu1978 Год назад +13

    Arum ellathavarkke ഇത് manasilaku 😇😇

  • @pramodkumar.pramod5107
    @pramodkumar.pramod5107 7 месяцев назад +3

    Love mom❤️❤️❤️❤️❤️❤️❤️

  • @valsiwilson5899
    @valsiwilson5899 Год назад +5

    Ethra praavashyam keettaalum madukkaatha ore oru paatte❤❤❤❤❤❤❤😢

  • @Joice-ei8hz
    @Joice-ei8hz 7 месяцев назад +4

    Amma ee lokathu ninnu poytu ennu 13 yrs.😢

  • @Itsme-bc3ov
    @Itsme-bc3ov Год назад +3

    Super song❤️❤️ amma

  • @VimalKumar-jy8mr
    @VimalKumar-jy8mr 10 месяцев назад +2

    Mind blowing song❤

  • @_aizu_vlog_
    @_aizu_vlog_ 9 дней назад +1

    Ammayum achanum anentte lokham

  • @A.Rfamily-p1t
    @A.Rfamily-p1t 22 дня назад

    Super song love you ❤️amma❤️

  • @athulpraj
    @athulpraj Месяц назад

    യേശുദാസ് ❤മോഹൻ സിതാര❤k

  • @umarulfarooq1435
    @umarulfarooq1435 Месяц назад +2

    2024????

  • @adwaithkannan1462
    @adwaithkannan1462 10 месяцев назад +1

    Amma ❤

  • @jyothi5563
    @jyothi5563 6 месяцев назад +2

    അമ്മ... 💕

  • @roshanshine5087
    @roshanshine5087 Месяц назад +1

    I don't want to leave my culture behind.

  • @adarshanjaneya2989
    @adarshanjaneya2989 2 месяца назад

    Lots of love 😘

  • @anaghnidheesh6369
    @anaghnidheesh6369 3 месяца назад

    Sang by Yesudas and this is a melody song

  • @IAMCOMINGFOREVERYTHING
    @IAMCOMINGFOREVERYTHING 4 месяца назад +1

    Ammaaa❤

  • @cgv9918
    @cgv9918 6 месяцев назад +7

    Ammahum achanum illatha kuttikkalam vallatha vedhana aanu..athu aarkum indakathe irikkatte

  • @SnehaV-de8mf
    @SnehaV-de8mf 4 месяца назад +1

    ❤❤❤❤amma❤❤❤❤

  • @amalb4178
    @amalb4178 5 месяцев назад

    Ee movie ile main item ✨👌

  • @roshanshine5087
    @roshanshine5087 Месяц назад +1

    Njanum oru hindu malayali aanu.

  • @mr.mallucritics770
    @mr.mallucritics770 6 месяцев назад +1

    അമ്മ ❤️❤️

  • @roshanshine5087
    @roshanshine5087 Месяц назад +1

    Bhagavan Sri krishnan.

  • @ChocoMeow7911
    @ChocoMeow7911 Месяц назад

    ഇപ്പൊ ഈ പാറ്റാണ് ആശ്വാസം... എന്റമ്മ പോയിട്ടു ഇന്ന് ഒരു മാസം ആയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rameshanalakkadan389
    @rameshanalakkadan389 4 месяца назад

    A best song

  • @nabeeddonz1350
    @nabeeddonz1350 5 месяцев назад

    ♥️Ee movie🎥 Thatre🍿 il Kandavar like adi 🎭

  • @shibinsachu7848
    @shibinsachu7848 6 месяцев назад +7

    2024 April 27- ന് വെളുപ്പിന് 1:39 -ന് ഈ പാട്ട് കാണാനും കേൾക്കനുമായി വന്നവർ ഉണ്ടോ ഇവിടെ ❤️❤️

  • @GinishaTs
    @GinishaTs 10 месяцев назад

    ❤❤

  • @Always_Football-q3z
    @Always_Football-q3z 3 месяца назад

    emotional

  • @stepstogloryfromkerala
    @stepstogloryfromkerala 3 месяца назад

    👍🏽👍🏽👍🏽❤️❤️

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 месяцев назад +2

    On ✝️ Soosamma soobanam same and soolaman'S soobanam 😮

  • @khadhija-dc3yf
    @khadhija-dc3yf 4 месяца назад

    Malayalathile good song

  • @adsgamingzone2755
    @adsgamingzone2755 6 месяцев назад

    🥺❤️

  • @DarylDixon96
    @DarylDixon96 7 месяцев назад +40

    ഈ ചെക്കൻ ആണോ ബ്രഹ്മയുഗത്തിലെ ആ പാചകക്കാരൻ?

    • @LijiLSK
      @LijiLSK 7 месяцев назад +1

      Yes

    • @PrakashMajor
      @PrakashMajor 6 месяцев назад +1

      Yes

    • @sahlaumer9191
      @sahlaumer9191 6 месяцев назад +1

      He is Sidharth Barathan.Son of Director Barathan and Actress KPAC Lalitha.And he himself is a director

    • @nishajniya5839
      @nishajniya5839 2 месяца назад

      Athey

  • @wayanadmedia4550
    @wayanadmedia4550 4 месяца назад

    Alone😔😔😔😔

  • @reshmiratheesh7755
    @reshmiratheesh7755 6 месяцев назад +1

    Nalla pattanu ammaye ormavarum 👩‍👧

  • @loveaction6830
    @loveaction6830 6 месяцев назад +97

    BB promo കണ്ട് കാണാൻ വന്നവരുണ്ടോ ❤❤

    • @goodluck7820
      @goodluck7820 6 месяцев назад +4

      Ys❤

    • @shihajali5274
      @shihajali5274 6 месяцев назад +1

      ath naan dha😂😂

    • @Krupa-ov6wb
      @Krupa-ov6wb 5 месяцев назад

      ​@@goodluck7820😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SreenuSk
      @SreenuSk 3 месяца назад

      ഇല്ല

    • @mirsadtm257
      @mirsadtm257 Месяц назад

      Illa

  • @robinvk3102
    @robinvk3102 25 дней назад

    Eppo manasilayillye ....Thamara vidarunnye Cheru kulathil anenn ..
    .....

  • @roshanshine5087
    @roshanshine5087 Месяц назад +1

    Njan Bhagavad-Gita vayikum .

  • @NavaneethTV-l5g
    @NavaneethTV-l5g 5 часов назад

    Saribawas

  • @suryakochu1978
    @suryakochu1978 Год назад +1

  • @roshanshine5087
    @roshanshine5087 Месяц назад +1

    Vivek Ramaswamy.

  • @NavaneethTV-l5g
    @NavaneethTV-l5g 5 часов назад

    Suhasini

  • @roshanshine5087
    @roshanshine5087 Месяц назад +1

    Swami Vivekanandan.

  • @roshanshine5087
    @roshanshine5087 Месяц назад +1

    Vyasi.

  • @sumiseenu9612
    @sumiseenu9612 3 месяца назад

    OK 😢😮❤👍🥰❤️❤️❤️

  • @SulfeekSulfeek-hn3nz
    @SulfeekSulfeek-hn3nz Месяц назад

    CHATHA PICH.CHATHA GROWNDU. CHATHA PULLUKAL. JEEVANILATHA PICH. KETU KETU MADUHU.

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 месяцев назад +1

    On ☪️🏇🧕 soudha rajni de soobanam same around 😊. Ambili maante polootha stones frm ocean. Value 7 croe vare 😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 месяцев назад +2

    On 7 😢😮😊 earth 3 moder me. Hr dv 🕉️🏇🧑‍🚒 but sree vidhyak panjayath colotork kushumb and 70000.goothtam am made gantherva jhangalk poum Jeri chollan paadillatha. Hr dv de soobanathilek anik maathram sree vidhya dv od poolum paraaatha charcha descuss nakshathra devi. Jhaan. Hr dv gantherva loogathilnu albudham aarum kaanatha. Aarodum parayarudh. Gantherva loogathil gifts. Sammanam Vila madhikan pattatha 🕉️☪️🏇🕵️😍🙏🎁 jhangale goothrathinte. Kanneeropiya vedha 6666 devuddaa annu paraghu. Alinganam.😘😍🕵️🏇 Candhanam milk kungumum colour niram body hr dv de 🤫🕉️☪️🏇 vyarhstham Aaya. Sugandham pushpam on soobanam hr dv de kuddi devi k anik mahrame allowed ulloo.

  • @VarunSyamily
    @VarunSyamily 6 месяцев назад

    കിനാചിറകിൽ.........

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 месяцев назад +1

    On 🕉️✝️ kulathil. Anga shudhi varuthikkoodde sandhya samayam avide. Bajanam irunnoodde. Aarum vedha 6666 devuddante shudheeek poonda Amavasi nalil. Chuttumbol devuddane Pala rooba gal kanan varum aa samayam avenk km iddekuga 12 am shesham avante aduthek aarum povarudh 😊

  • @JoyalJobi-y6e
    @JoyalJobi-y6e 2 месяца назад

    amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 месяцев назад +1

    And boornesheri dv de soobanam ullil ek keriyal. Boomi yile sorgam thanne annu 😮 kannugal chimmum. Kumarigale kandaal Mony avoid aaki on hert God ne lv aaki avarke ee loogam athpedan pattoo 1) o boomi devi yil kaneeroppiyavarkum caste ☪️🕉️✝️ nokadhe. Help aakiyaver 🏇🧘

  • @JamshiNizar
    @JamshiNizar 10 дней назад

    Illa

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 месяцев назад

    Danyei amavasi. Ee kulathil chendhanam idoo chendhana muddi gal iddu gantherva. Kulam sugandhathaal. Kulichal. Body sugandham. 😊 Manghalum kond pooyi idum 4 ☪️☪️☪️☪️🧑‍🚒🥷🧕🧑‍🍳 vedham goothram. Koodana koodigal 😊

  • @NavaneethTV-l5g
    @NavaneethTV-l5g 5 часов назад

    Naripootti

  • @Ashashnil
    @Ashashnil 7 месяцев назад +8

    Jishnu🌹

  • @mollyfrancis3125
    @mollyfrancis3125 4 месяца назад

    🥺❤️

  • @NavaneethTV-l5g
    @NavaneethTV-l5g 5 часов назад

    Suhasini

  • @NavaneethTV-l5g
    @NavaneethTV-l5g 5 часов назад

    Naripootti