EP #58 മാർമല അരുവി വീണ്ടും ജീവനെടുത്തു | Marmala Aruvi Waterfalls & Ayyanpara View Point

Поделиться
HTML-код
  • Опубликовано: 28 сен 2024
  • മാർമല അരുവി വീണ്ടും ജീവനെടുത്തു | Marmala Aruvi Waterfalls & Ayyanpara View Point

Комментарии • 162

  • @Antomulakupadam
    @Antomulakupadam 9 месяцев назад +1

    You should really check out Vengathanam Aruvi in chennad, poonjar.

    • @THANNICKAL
      @THANNICKAL 9 месяцев назад

      maps.app.goo.gl/cE86ZFGHuPwVfxxP8

  • @sherleezz3569
    @sherleezz3569 9 месяцев назад +3

    അങ്ങിനെ നമ്മുടെ കോട്ടയം ജില്ലയിൽ എത്തി
    സൂപ്പർ കാഴ്ചകൾ നിതിൻ 👌👌

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад

      നിതിൻ അല്ല ജിതിൻ ♥️

  • @robinrajan8382
    @robinrajan8382 9 месяцев назад +7

    ഈ മനുഷ്യനും ഇങ്ങേരുടെ വീഡിയോയും ജീവിതത്തിന്റെ ഒരു ഭാഗമായല്ലോ👌👌👌. സുന്ദരമായ സ്വപ്നം കാണുന്ന പോലുള്ള വീഡിയോകൾ😘😘ഹൃദയരാഗം🥰🥰

  • @wanderingmalabary
    @wanderingmalabary 9 месяцев назад +1

    അടിപൊളി വീഡിയോ . കഴിഞ്ഞവർഷം ഇല്ലിക്കൽ കല്ല് പോകുന്നവഴി മാർമല വെള്ളച്ചാട്ടത്തില്ക്കുള്ള സൂചന ബോർഡ് കണ്ടിരുന്നു . പോയിട്ടില്ല . കട്ടിക്കയം , കണ്ണാടിപ്പാറ , ഇലവീഴാപൂഞ്ചിറ, മാർമല , അയ്യൻപാറ ഇവയെല്ലാം ഒരു പതിനഞ്ചു കിലോമീറ്ററിനുള്ളിലുള്ള സ്ഥലങ്ങൾ ആണല്ലോ . അടുത്ത യാത്രയിൽ ഈ സ്ഥലങ്ങളിൽ എല്ലാം പോകണം

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      ഇവയെല്ലാം സൂപ്പർ ആണ്👍👍👍

  • @Armstrong1972
    @Armstrong1972 9 месяцев назад

    കൊള്ളാട്ടോ. ഞാൻ like ഇട്ടു.ഇന്ന് subscribed ചെയ്തു. നന്നായി ആസ്വദിച്ചു പറയുന്നതും ഇഷ്ട്ടപ്പെട്ടു.

  • @user-ty6km2ve4u
    @user-ty6km2ve4u 9 месяцев назад +3

    ഞാൻ കോട്ടയം കാരൻ ആണ് ഇവിടെ
    മാന്നാനം പള്ളി
    അൽഫോൻസാമ്മ ജെന്മ ഗൃഹവും
    പിന്നെ ചത്തുണി പാറ ഉണ്ട്
    ഈ കാമന്റ് വായിച്ചു എന്ന് ഞാൻ കരുതുന്നു ❤❤

  • @navinsdancemagic
    @navinsdancemagic 9 месяцев назад +5

    മാർമല അരുവിയും കാഴ്ചകളും സൂപ്പർ ബ്രോ ❤️❤️ഇനി ഒരു ജീവനും നഷ്ടമാകാതെ ഇരിക്കട്ടെ. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ മല വെള്ള പാച്ചിലിൽ ഉണ്ടാവാൻ സാധ്യത ഉള്ളത് ആകും. അതാണ് ഏറ്റവും അപകടം.. Any way പുതിയ വീഡിയോകൾ കാത്തിരിക്കുന്നു ❤️

  • @TheMahi1983
    @TheMahi1983 9 месяцев назад +4

    ഹായ് ജിതിൻ,
    ആ ഗുഹ കണ്ടെത്തുക എന്നുള്ളത് താങ്കൾ ഒരു ചലഞ്ച് ആയി എടുക്കേണ്ടതാരുന്നു എങ്കിൽ ഞങ്ങൾക്കും ആ ഗുഹ കാണാമായിരുന്നു. താങ്കളുടെ പുതിയ ചെരിപ്പ് സൂപ്പർ. കോട്ടയം ജില്ല കവർ ചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രയോജനം എന്താണെന്നു വെച്ചാൽ ഓരോ ദിവസവും ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിൽ പോകാൻ പറ്റും, anyway വീഡിയോ സൂപ്പർ.......
    ഒരു ആറന്മുളക്കാരൻ

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      ഓരോ ദിവസവും വീട്ടിൽ വരാനും ഉഴപ്പാനും സൗകര്യമുണ്ട്😝

    • @TheMahi1983
      @TheMahi1983 9 месяцев назад +1

      വീട്ടിൽ പോകുന്നത് നല്ല കാര്യം തന്നെ but ഉഴപ്പരുത് this is your job

  • @devuvinod7966
    @devuvinod7966 9 месяцев назад +8

    2 മാസം മുൻപ് ഒരു യാത്രയ്ക്കിടെ മാർമല വെള്ളച്ചാട്ടം കാണാൻ വന്നിരുന്നു. പക്ഷെ ഞങ്ങൾ വന്നപ്പോളേക്കും സമയം ഇരുട്ടിയത് കൊണ്ട് അരുവി മാത്രം കണ്ട് തിരിച്ചു പോരേണ്ടി വന്നു. എന്നാൽ അന്ന് കാണാൻ പറ്റാതെ പോയ കാഴ്ചകൾ ഇന്ന് ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചു🥰 Thank you Jithin broi🥰 Keep going❣️

  • @ajimontrap3277
    @ajimontrap3277 9 месяцев назад +4

    ♥️♥️♥️♥️♥️♥️.. മനോഹരം ♥️♥️👍.. ചതുരക്കള്ളിപ്പാറ ❤️... പിന്നെ. ബി ഈ ഈ ആർ 😜

    • @sindhu106
      @sindhu106 9 месяцев назад +2

      ആശാനേ... സുഖമായിരിക്കുന്നോ. വീഴ്ചയുടെ വേദന മാറിയോ

    • @ajimontrap3277
      @ajimontrap3277 9 месяцев назад +1

      @@sindhu106 സുഖം തന്നെ സിന്ധു ചേച്ചി... വീഴ്ച അതു പ്രശ്നം ഒന്നുമില്ലാരുന്നു 😊😄👍.. ചേച്ചിക്കും വീട്ടിലുള്ള എല്ലാവർക്കും സുഖമാണോ.. ❤️.

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад

      🌹🌹🌹

  • @Sarath_krishnan
    @Sarath_krishnan 9 месяцев назад +1

    പാലാ-കൊടുങ്ങൂർ റൂട്ടിൽ പള്ളിക്കത്തോട് നിന്ന് വലത്തോട്ട് പോയാൽ ആ വഴിക്ക് ഒരു വെള്ളച്ചാട്ടം ഉണ്ട്‌ 'അരുവിക്കുഴി വെള്ളച്ചാട്ടം'.
    വല്യകുഴപ്പം ഇല്ലാത്തതാണ്,
    അവിടെ നിന്ന് ഒരു 4km അപ്പുറത്ത് കുരോപ്പാട എന്ന സ്ഥലത്ത് മലമുകളിൽ 'മാതൃമല' എന്നൊരു ക്ഷേത്രം ഉണ്ട്‌.
    അത്യാവശ്യം ഉയരത്തിൽ ഉള്ള കൊണ്ട് മുടൽ ഇല്ലങ്കിൽ നല്ല കാഴ്ച്ച കിട്ടും.
    ഞാൻ നാട്ടിൽ ഇല്ലാ,ഉണ്ടാരുന്നെങ്കിൽ ഒരുമിച്ച് പോകരുന്നു....😢

  • @sureshjoseph2460
    @sureshjoseph2460 9 месяцев назад +1

    കുമരകം വഴി ആലപ്പൂഴ

  • @-._._._.-
    @-._._._.- 9 месяцев назад +2

    1:11 വെറുതെ പോയ വഴിക്ക് എടുത്ത വിഡിയോ ആണെങ്കിലും മനോഹരം ആണ്
    അതിമനോഹരം 5:16 👌6:12 👌
    9:25 😀 ഹഹഹ
    10:32 -- 10:35 😀
    21:52 👌 22:00 😮 പാറയിൽ കിളിർത്ത🌱
    കുറവിലങ്ങാട് ഒന്ന് കറങ്ങൂ

  • @Gopan4059
    @Gopan4059 9 месяцев назад +1

    Super video
    Marmala watterfals Orupadu thavana kandathanelum ippam kandappol oru puthuma ❤️

  • @mariaisaac5705
    @mariaisaac5705 9 месяцев назад +2

    What a dedication! Jithin. Mathipuli 😄, keep going, Best of luck.

  • @mohanbabu5825
    @mohanbabu5825 9 месяцев назад +2

    പാലക്കാട്‌ എത്താൻ വെയ്റ്റിംഗ് ❤❤🌹

  • @prasannakumaran6437
    @prasannakumaran6437 9 месяцев назад

    🎉🎉🎉

  • @omanas6667
    @omanas6667 9 месяцев назад +2

    Kottayam kumarokom birdsanctury,boating

  • @SUNIL.vettam
    @SUNIL.vettam 9 месяцев назад +1

    🌹 12 - 12 - 2023 🌹

  • @worldviewtraveltourismriya9644
    @worldviewtraveltourismriya9644 9 месяцев назад +4

    Broo , i have suggesion after the end of this kerala series publish a book in the base of unknow tourist spots like this in kerala

  • @Mearunraju
    @Mearunraju 9 месяцев назад +1

    അയ്യമ്പാറ രസതന്ത്രം മൂവിയിലെ തേവാരം സോങ് ഷൂട്ട്‌ ചെയ്തത്

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад

      ആണോ😲

    • @Mearunraju
      @Mearunraju 9 месяцев назад

      @@jithinhridayaragam അതെ ഇല്ലിക്കൽ കല്ല് കാണാം ആ സോങ്ങിന്റെ അമ്പലവും കുറച്ചു ഭാഗം പിന്നെ തൊടുപുഴ ആണ്

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 9 месяцев назад

    👍

  • @mkr9981
    @mkr9981 9 месяцев назад +1

    MarmalaWaterfal is l very beautifull...but very danger

  • @promotepr4907
    @promotepr4907 9 месяцев назад

    👍👌

  • @berrybloom7432
    @berrybloom7432 9 месяцев назад

    👌👌

  • @reshmiv313
    @reshmiv313 9 месяцев назад

    ❤❤❤

  • @Zeal_20
    @Zeal_20 9 месяцев назад +1

    കയ്യൂർ ഉള്ള നാടുകാണി view point അടിപൊളി ആണ്, you can try it

  • @vibinrajm1748
    @vibinrajm1748 9 месяцев назад

    👍👍👍👍👍👍👍👍👍👍👍👍

  • @afnasafnu9153
    @afnasafnu9153 9 месяцев назад

    Hridhayaragam back to track ❤🫂

  • @nabeelbasheer9692
    @nabeelbasheer9692 9 месяцев назад

    College of engineering poonjar rootil poya poonjar adipoli oru view point ind

  • @delmajose8626
    @delmajose8626 8 месяцев назад

    Super😀😂👍👍👍🤣

  • @libinkm.kl-0139
    @libinkm.kl-0139 9 месяцев назад +1

    BGM lover ❤❤❤❤❤

  • @Joshin005
    @Joshin005 9 месяцев назад

    Avaganikapettu kidakkunath okke angane thanne kidakkatte chettaa.. nammal kottayamkaark vellappozhum onnu samadanathode poyi irikkan ethelum okke sdalam onnu micham kidakkatte.. illikkal kallu.. kattikkayam.. vagamon.. maramala.. enthinu aruvikkachal polum ippo oru paruvam ayi.. 😪

  • @aneeshalappy7958
    @aneeshalappy7958 9 месяцев назад

    Alappuzha ille

  • @v1gnsh
    @v1gnsh 9 месяцев назад +1

    15:30 കരിമ്പാവാലി waterfalls vellani njangade naatil aan tourist place alla

  • @catstarhomechannel828
    @catstarhomechannel828 9 месяцев назад

    വീഡിയോ നന്നായിട്ടുണ്ട് ജിതിൻ

  • @HeNNessyVenomF5
    @HeNNessyVenomF5 9 месяцев назад

    അരുവിക്കുഴിയിൽ വാ ബ്രോ പള്ളിക്കത്തോട്

  • @ratheeshra6103
    @ratheeshra6103 9 месяцев назад +1

    ഒരുപാട് കാടുകേറാൻ നിക്കണ്ട സേഫ്റ്റി ഫസ്റ്റ്. രണ്ടുദിവസത്തിനു മുമ്പ് ഒരാളെ കടുവ പിടിച്ചോണ്ട് പോയത് അതുകൊണ്ട് സൂക്ഷിക്കുക.

  • @jijidaskurishingal5459
    @jijidaskurishingal5459 9 месяцев назад

    ജിതിനെ സൂപ്പർ

  • @sumeshnair75
    @sumeshnair75 9 месяцев назад +1

    Bro videoyude last itta bgm music ethanenne onnu parnju taramo.....

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад

      എല്ലാം സ്വന്തം😝

    • @sumeshnair75
      @sumeshnair75 9 месяцев назад

      @@jithinhridayaragam I tried with Shazam music finder but didn't get... 😩

  • @user-rw3up6ub6v
    @user-rw3up6ub6v 9 месяцев назад

    Super 🥰🥰👍🙏

  • @V4VillageMan
    @V4VillageMan 9 месяцев назад

    ആഹാ nice

  • @ShahimulHabid-sc6mu
    @ShahimulHabid-sc6mu 9 месяцев назад

    Kl. 14/-👌. Water. Falls. 🌺

  • @shinyjesna1222
    @shinyjesna1222 9 месяцев назад

    🎉സൂപ്പർ 💞

  • @PPTHANKU
    @PPTHANKU 9 месяцев назад

  • @anithanair5081
    @anithanair5081 9 месяцев назад +2

    Damkuje sugano

  • @anjanaravindran8539
    @anjanaravindran8539 9 месяцев назад

    Aa guhayude mukalile parayil koodi nadannarunnu njan thalanad ulla aalane vidieo kandappol thottadutha guha enne vilichu parayan thonni

  • @l9952
    @l9952 9 месяцев назад +1

    ഷൂട്ട് ചെയ്യുന്ന മൊബൈൽ ഏതാണ് ബ്രൊ❤

  • @devu151
    @devu151 9 месяцев назад

    ❤👍🌹

  • @anishurmila2326
    @anishurmila2326 9 месяцев назад

    All the best A K T❤❤❤

  • @mohanbabu5825
    @mohanbabu5825 9 месяцев назад

    👏👏🌹🌹❤️❤️

  • @villagevlog211tijo
    @villagevlog211tijo 9 месяцев назад

    👌👌👌👌😊

  • @ayoobchekkoly
    @ayoobchekkoly 9 месяцев назад

    ഉഷാർക് മുന്തിരിങ്ങ അടിപൊളി ❤❤😂

  • @roshan9395
    @roshan9395 9 месяцев назад

    ❤❤❤❤🎉🎉

  • @Sarath_srt__
    @Sarath_srt__ 9 месяцев назад

    ❤❤❤hii❤❤❤

  • @ananduanu2199
    @ananduanu2199 9 месяцев назад

    പാറപ്പുറത്തിരുന്ന് തൂറീട്ടുള്ളവരുണ്ടോ 🎉😊

  • @rejijoseph7076
    @rejijoseph7076 9 месяцев назад +3

    1.Pala കുരിശുപള്ളിയുടെ അടുത്ത് താമസിച്ചിട്ടും നിങ്ങൾ ജൂബിലി പെരുന്നാളിനെക്കുറിച്ചും ഘോഷയാത്രയെക്കുറിച്ച് ഒന്നും വീഡിയോ ചെയ്യാതിരുന്നത് മോശമായിപ്പോയി.
    2.കോട്ടയം ജില്ലയെ കുറിച്ച് നാലോ അഞ്ചോ വീഡിയോ ചെയ്യുമെന്നാണ് പറഞ്ഞത് അത് രണ്ടെണ്ണം കഴിഞ്ഞു. അപ്പോൾ ഇത്രമാത്രം കാര്യങ്ങളെ കോട്ടയം ജില്ലയിൽ ഉള്ളോ.
    3. വെള്ളച്ചാട്ടങ്ങളിൽ പതിയിരിക്കുന്ന അപകട വഴികളെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ച് ഒക്കെ നിങ്ങൾ പറഞ്ഞ് തരുന്നുണ്ട്. അത് പറയുമ്പോഴും നിങ്ങൾ തന്നെഅപകടം നിറഞ്ഞ ആ വഴിയിലൂടെയാണ് സഞ്ചരിച്ചു കാണിക്കുന്നത്. നിങ്ങൾ സഞ്ചരിക്കുന്നത് എല്ലാം ഏകാന്ത വഴികളിലൂടെയാണ്. 4.ആൾതാമസമില്ലാത്ത വീടുകളിൽ കയറി നോക്കുന്നത് ഒഴിവാക്കുക. അത് പല ഗുലുമാലുകളിൽ ചെന്ന് പെടാൻ ഒരു പക്ഷേ ഇടയാക്കിയെക്കും.

    • @sindhu106
      @sindhu106 9 месяцев назад

      നാലാമത് പറഞ്ഞ കാര്യം ശ്രദ്ധിക്കേണ്ട കാര്യം ആണ് ജിതിൻ.ലാഘവത്തോടെ കാണാതെ ഗൗരവമായി എടുക്കുക.

  • @ratheeshe2557
    @ratheeshe2557 9 месяцев назад

    ❤❤❤❤

  • @nikkus45
    @nikkus45 9 месяцев назад

    ❤❤❤❤❤

  • @rasheedashah5351
    @rasheedashah5351 9 месяцев назад +2

    Hi jithin enney kutti kallathey ormayil kodupoyathil verey happy mattonum allattoo... illipulli zoomil katti katti thanalo kadidu kothi thonni naala red 🍒 coloril pazhuthu thudutha illipulli E K.M varum pol neril kannamennud ariyeyum kuttikaleyum Ekm varumpol kodu varu averyum neril kanalo anikku ariyayod vallatha snehamanu Jada onum illatha pavam kutti... vallicha thamazha ozhichal jithinum pavamanuttoo...

  • @tessavlog6540
    @tessavlog6540 9 месяцев назад +7

    എന്റെ നാട് ദുരെ ഇരുന്നു ഈ വിഡിയോയിലൂടെ കണ്ടപ്പോൾ പണ്ട് കുട്ടികളായിരുന്നപ്പോൾ കണ്ടു മറന്ന കാഴ്ചകൾക്ക് ഇത്ര ഏറെ മനോഹാരിത ഉണ്ട് എന്നു ഇപ്പോഴാ മനസിലായത്. സ്പെഷ്യൽ കാഴ്ചവസന്തത്തിന് നന്ദി 🙏🙏

    • @sindhu106
      @sindhu106 9 месяцев назад

      🥰ആൻസി അവിടിപ്പോൾ സമയം എത്രയായി

    • @tessavlog6540
      @tessavlog6540 9 месяцев назад +1

      @@sindhu106 അയ്യൊ തെറ്റിദ്ധരിക്കല്ലെ. ഞാൻ ഇപ്പോൾ പത്തനംതിട്ടയിൽ ഉണ്ട്. പിന്നെ സമയം.. നമ്മൾ ഇപ്പോൾ സമയത്തിന്റെ കൂടെ ആണോ അതോ സമയം നമ്മുടെ കൂടെ ആണോ എന്ന് എനിക്കിപ്പോൾ സംശയം തോന്നുന്നു. വെറുതെ പറഞ്ഞതാണേ കാര്യാക്കണ്ട. സുഹൃത്തേ

    • @sindhu106
      @sindhu106 9 месяцев назад

      @@tessavlog6540 😊🥰

  • @mohanbabu5825
    @mohanbabu5825 9 месяцев назад +3

    ഫേസ് ബുക്ക്‌ഇലും വീഡിയോ ആക്റ്റീവ് ആണോ? അല്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യൂ..

  • @mohanbabu5825
    @mohanbabu5825 9 месяцев назад +2

    കഴിഞ്ഞ വിഡിയോയിൽ ആ മ്യൂസിക് ഒരു രക്ഷയും ഇല്ല. നന്നായിട്ടുണ്ടായിരുന്നു വളരെ ഇഷ്ട്ടപെട്ടു.. ടീവിയിൽ ആണ് കണ്ടത് ..

  • @vinayakvijayan1136
    @vinayakvijayan1136 9 месяцев назад +1

    Mathurmala view point, 16 km from കോട്ടയം town near kooroppada

  • @bijumaya8998
    @bijumaya8998 9 месяцев назад +1

    ജിതിൻചേട്ടാ അടിപൊളി സ്ഥലം ഞാൻ കോട്ടയം കാരൻ ആണ് തോട്ടക്കാട് പിന്നെ ജിതിൻ ചേട്ടാ അരുവിക്കുഴി ഉണ്ട് പള്ളക്കത്തോട് അടുത്ത് പിന്നെ കൂരോപ്പാടാ എന്ന് സ്ഥലത്തു ഒരു പറയുടെ മുകളിൽ ഒരു അമ്പലം ഉണ്ട് മാതൃമല കാണണം അടിപൊളി ഒരുപാട് നല്ല സ്പോട്ട് കാണാൻ കഴിയും പോണം അവിടെ

  • @Amal00010
    @Amal00010 Месяц назад

    അവിടെ താമസിക്കുന്നെ ഞങ്ങൾ പോലും ഇറങ്ങില്ല. ഒട്ടും വിശ്വസിക്കാൻ പറ്റില്ല

  • @sindhu106
    @sindhu106 9 месяцев назад +2

    5:47 👌👌👌👌എവിടെ തിരിഞ്ഞാലും ഇല്ലിക്കൽ കല്ല് 😊

  • @Armstrong1972
    @Armstrong1972 9 месяцев назад

    ആൾത്താമസം ഇല്ലാത്ത വീട് എന്നും ഒരു വീക്നെസ് ആണ് 🙏🏼
    എനിക്കും അതെ.
    പക്ഷേ... ഒരു സങ്കടം അതിൽ ഒളിഞ്ഞിരിപ്പുണ്ട് താനും😢.

  • @mohanbabu5825
    @mohanbabu5825 9 месяцев назад +1

    ഭൂപ്രകൃതിയെ കുറിച്ച് നല്ല വണ്ണം പഠിച്ചതിനു ശേഷം ഇറങ്ങുക പ്രത്യേകിച്ചു മൃഗങ്ങൾ

  • @unni2252
    @unni2252 9 месяцев назад +1

    ഈരാറ്റുപേട്ട മുത്തുകൊരമാല നൈസ്

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      8km trekking ആമ്പിയർ ഇല്ല🙃

  • @rolex8577
    @rolex8577 9 месяцев назад

    അണ്ണാ ആ മലയിൽ നിന്നും താഴേക്ക് ചാടാൻ തോന്നുണ്ടോ

  • @mohanbabu5825
    @mohanbabu5825 9 месяцев назад +1

    10:42 ആ ചെടിയുടെ തളിരന് നല്ല ടെസ്റ്റ്‌ ആണ്

  • @vinayakvijayan1136
    @vinayakvijayan1136 9 месяцев назад

    കോട്ടയത്ത്‌ മാതൃമല yil ponam from 4 km from അരുവിക്കുഴി waterfalls

  • @soaul717
    @soaul717 9 месяцев назад

    ❤❤❤

  • @GopanGs-tb6tx
    @GopanGs-tb6tx 9 месяцев назад

    നമ്മുടെ പഴയ BGM മതിയായിരുന്നു👌👍

  • @georginjose1616
    @georginjose1616 9 месяцев назад

    ❤❤

  • @pubgfansonline4929
    @pubgfansonline4929 9 месяцев назад

    Ayyanparayil muzhuvan kuppiyum plastic um anallo

  • @nabeelbasheer9692
    @nabeelbasheer9692 9 месяцев назад

    Aruvikachal, muthukora mala

  • @ChengayisVlogs
    @ChengayisVlogs 9 месяцев назад +1

    പത്രം വായ്ക്കുന്ന ശീലം ഉണ്ടല്ലേ 😁😁😁ഇപ്പോൾ പലരിലും ഇല്ലാത്ത ഒന്നാണ് അത് 😁😁 എന്തായാലും ചങ്ങനാശ്ശേരി മാർക്കറ്റ് വീഡിയോ ചെയ്യണം... ഒരുപാട് പഴയ മാർക്കറ്റ് ആണ് അതുപോലെ അഞ്ചുവിളക്കും ബോട്ട് ജെട്ടിയും

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      വല്ലപ്പോഴും വായിക്കും😂. 🌹🌹🌹

  • @someonesomewhere447
    @someonesomewhere447 9 месяцев назад +2

    പാലായനമെന്നല്ല പലായനം എന്നാണ് കേട്ടോ

  • @mjpframes.
    @mjpframes. 9 месяцев назад +1

    Kumarakom, Aymanam varunnundo

    • @jithinhridayaragam
      @jithinhridayaragam  9 месяцев назад +1

      ഇന്ന് കുമരകം വന്നിരുന്നു

    • @mjpframes.
      @mjpframes. 9 месяцев назад

      @@jithinhridayaragam bro Nale avidaya . I am from kottayam Ettumanoor

  • @amarsaigalm6634
    @amarsaigalm6634 9 месяцев назад

    Hi Can you share the BGM details.

  • @komban1972
    @komban1972 9 месяцев назад +1

    Etumanor temple video please 🙏🏼 😊😊

  • @salamsalu519
    @salamsalu519 9 месяцев назад

    Kozhikode kakkayam varumallo

  • @kannanvrindavanam9724
    @kannanvrindavanam9724 9 месяцев назад

    ❤️❤️..
    ആ മാർമല വെള്ളച്ചാട്ടം ഏരിയൽ വ്യൂ ഉണ്ടായിരുന്നു എങ്കിൽ എന്നൊരു ആഗ്രഹം 😊😊..

  • @alnajshah4146
    @alnajshah4146 9 месяцев назад

  • @jintumjoy7194
    @jintumjoy7194 9 месяцев назад

    തൃപ്പൂണിത്തുറ hillpalace വരുമ്പോ പറയണം

  • @shajiksa9222
    @shajiksa9222 9 месяцев назад

    അടിപൊളി 🌹🌹

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp 9 месяцев назад +1

    Verygood வீடியியோ

  • @dennisnj2282
    @dennisnj2282 9 месяцев назад

    Poonjar pullepara and Aruvikachal pokooo

  • @rajalakshmisubash6558
    @rajalakshmisubash6558 9 месяцев назад

    💝💝💝💝

  • @ambilibiju993
    @ambilibiju993 9 месяцев назад

    ❤❤❤❤❤

  • @JERIN1963
    @JERIN1963 9 месяцев назад

    👍👍👍

  • @tijojoseph9894
    @tijojoseph9894 9 месяцев назад

    ❤❤

  • @jayarajg7972
    @jayarajg7972 9 месяцев назад

    Hi Jithin ❤❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 9 месяцев назад

    Happy journey 🎉

  • @sandhyanandakumar9254
    @sandhyanandakumar9254 9 месяцев назад

    ❤👍🙏🏻

  • @riyaspv9071
    @riyaspv9071 9 месяцев назад

    👍👍👍❤️❤️❤️🌹🌹🌹

  • @sunildevukumar9411
    @sunildevukumar9411 9 месяцев назад

    Hai

  • @peterpodiyan1205
    @peterpodiyan1205 9 месяцев назад

    👌👌👌❤️