ഒരു സത്യം പറയട്ടെ.. അന്സിഫിന് നല്ല ബുദ്ധിയും അറിവും ഉണ്ട് ട്ടൊ.... ഹൈപ്പോ തലാമസ് ആവേഗ നാഡി സവേഗ നാഡി ഡോക്ടർ ആകേണ്ടവൻ ആയിരുന്നു 😎 പൊട്ടൻ ആയി അഭിനയിച്ചു അവൻ നമ്മെ ചതിക്കുകയായിരുന്നു ഗയ്സ് 😜😜
എന്നും ചിരിക്കുന്ന മുഖത്തോടെ വരുന്ന മോനൂട്ടൻ ആദ്യം കരയുന്നതുകണ്ടപ്പോൾ വിഷമം തോന്നി.ജലദോഷം ഉണ്ടങ്കിൽ ചെവിയിൽ ഇൻഫെക്ഷൻ കൊണ്ട് വേദന വരും. മക്കളെ കുറച്ചൂടെ ശ്രദ്ധിക്കണം കേട്ടോ. പിന്നെ കുഞ്ഞു മക്കളല്ലേ അവരെ കൂടുതൽ വഴക്ക് പറയരുത് കളിച്ചു തന്നെ വളരട്ടെ അവർ 🥰🥰🥰🥰❤️❤️❤️
വല്ലിമ്മാടെ ബെഡ് 🤣🤣വെല്ലിമ്മാക്ക് ഒരു തലവേദനയായി. മോന്റെ കരച്ചിൽ കണ്ടപ്പോൾ പാവം തോന്നി. ചെവി വേദന സഹിക്കാൻ പറ്റാത്ത ഒരു കാര്യമാ. കുഞ്ഞോൾ നല്ല വിറ്റാണ് ലെ. 👍🏻👍🏻
അൻസിപ്പെ അനക് ബല്ലാത്ത അറിവ് തന്നെയാ ട്ട പഹയാ.. എല്ലാവരും കൂടി കൂടുമ്പോൾ എപ്പോഴും നല്ല രസമാണ് ഉമ്മയും മകനും തമ്മിൽ ഉള്ള സ്നേഹം ഉപ്പ മക്കൾ പെണ്ണുങ്ങൾ പെങ്ങന്മാർ അനിയൻ അനിയന്റെ wife എല്ലാരും അടിപൊളി 🔥🔥
കൂട്ടത്തിൽ മൂക്ക് കുത്തി ഇത്ത കൂടി വേണമായിരുന്നു... കുഞ്ഞോളെ കെട്ട്യോന്റെ കൂടെ കൂടി പെരും comedy ആണല്ലോ അടിക്കണേ.. ചിഞ്ചുവും ഒട്ടും മോശല്ല്യ. നല്ല സ്നേഹമുള്ള കളങ്കമില്ലാത്ത സംസാരം.. വന്നുവന്ന് കുഞ്ഞുണ്ണി സംസാര വീരത്തി ആയിരിക്കുന്നു.. Anshifka ഇങ്ങളെ കടത്തി vettuo കുഞ്ഞുണ്ണി.. പിന്നെ video യിൽ അനുവിനെ എന്തൊക്കെ പറയാനുണ്ട് ഇങ്ങൾ ഒരവസരം കൊടുക്കപ്പ ചെറിയൊൻ പറയട്ടെന്നെ
ചിരിച്ചു.മടുത്തു. എന്നാലും - അൻസിഫെ. നീ ഒര്: സംഭവമാണ് ഒരൊറ്റ - തെറ്റ് മാത്രമെ .നിന്നിലുള്ളൂ. നിസ്കാരമില്ല.എന്നത് :അതും കൂടെ. കറക്ടായാൽ .സൂപ്പർ അതിന് വേണ്ടി. നീ ഒറ്റ കാര്യം. ചെയ്താൽ മതി. നിൻ്റെ .ആ ചുവപ്പിനോടുള്ള .( സഖാവ്), അടുപ്പം കുറച്ചാൽ' മാത്രം. മതി ഇത്രയും .നല്ല ഒര് വെക്തി - എങ്ങിനെ. ഒരു. സഖാവായി.എന്ന് ആലോജിച്ചിട്ട് - ഒര് പിടുത്തവും - കിട്ടുന്നില്ല.!!
യാ മോനെ നോക്കിയോടി ആമിന അവന്റെ ഒരു ഇൽമ് ഇത്ര ഇൽമ് ഉണ്ടങ്കിൽ ഇയ് ബാർബർ ഷോപ്പിൽ ഒന്നും പോണ്ട നാളെ ഒരു ഓഫീസ് തുറന്ന് ഡോക്ടർ പണി തുടങ്ങിക്കോ 🤣🤣🤣 ഔദ അന്റെ വാപ്പാനെ സമ്മയിച്ചു 🤣🤣🤣ഔദ ഫാൻസ് ദുബായ് 🙌
ഒരു സത്യം പറയട്ടെ..
അന്സിഫിന് നല്ല ബുദ്ധിയും അറിവും ഉണ്ട് ട്ടൊ....
ഹൈപ്പോ തലാമസ്
ആവേഗ നാഡി
സവേഗ നാഡി
ഡോക്ടർ ആകേണ്ടവൻ ആയിരുന്നു 😎
പൊട്ടൻ ആയി അഭിനയിച്ചു അവൻ നമ്മെ ചതിക്കുകയായിരുന്നു ഗയ്സ് 😜😜
🤣🤣🤣🤣
ശരിയാ
ബുദ്ധി കൂടി പ്രാന്ത് ആയതാണ് നമ്മടെ മുത്തിന് 😄
😂😂😂😂👍🏻
എന്നും ചിരിക്കുന്ന മുഖത്തോടെ വരുന്ന മോനൂട്ടൻ ആദ്യം കരയുന്നതുകണ്ടപ്പോൾ വിഷമം തോന്നി.ജലദോഷം ഉണ്ടങ്കിൽ ചെവിയിൽ ഇൻഫെക്ഷൻ കൊണ്ട് വേദന വരും. മക്കളെ കുറച്ചൂടെ ശ്രദ്ധിക്കണം കേട്ടോ. പിന്നെ കുഞ്ഞു മക്കളല്ലേ അവരെ കൂടുതൽ വഴക്ക് പറയരുത് കളിച്ചു തന്നെ വളരട്ടെ അവർ 🥰🥰🥰🥰❤️❤️❤️
മക്കളെ നോക്കാൻ എവിടെ ടൈം
നല്ലരു ഉമ്മ 🥰🥰🥰🥰എനിക്ക് ഇഷ്ട്ടംആണ് തട്ടം നല്ലത് പോലെ ഇടും ♥️
ഉമ്മാനെ പെരുവിളികാതെ ഉമ്മ എന്ന് വിളിക്കുക ഉമ്മ ഫാൻസ് uae dubai 100 k ഉടൻ അവടെ 👍🏾👍🏾👍🏾
വല്ലിമ്മാടെ ബെഡ് 🤣🤣വെല്ലിമ്മാക്ക് ഒരു തലവേദനയായി. മോന്റെ കരച്ചിൽ കണ്ടപ്പോൾ പാവം തോന്നി. ചെവി വേദന സഹിക്കാൻ പറ്റാത്ത ഒരു കാര്യമാ. കുഞ്ഞോൾ നല്ല വിറ്റാണ് ലെ. 👍🏻👍🏻
മക്കൾക്കല്ല ആർക്കും എന്ത് വേദന വന്നാലും തമാശ വിട്ട കളിയില്ല ഈ അൻശിഫ് പണ്ടാറത്തിന് ബല്ലാത്ത ജാതി 😂😂😂ഉമ്മ എന്തൊരു ഭംഗിയാ 😘😍
ഇബ്രു കരഞപ്പോൾ വലിയ വിഷമം😥😥😥
എന്തൊരു സുന്ദരി ആണ് ഉമ്മയെ കാണാൻ ഒരു മക്കൾക്കും മരുമകൾക്കും ഉമ്മാന്റെ അത്ര ഭംഗി ഇല്ല സുന്ദരി ഉമ്മ 😘😘😘😘😘😘😘😘😘😘😘
Ss
♥️♥️ഓൾ കേരള അനു ഫാൻസ് ♥️♥️
ഞങളുടെ ചെക്കന്റെ തഗ് അടിപൊളി
അനു തഗ് ലൈഫ് 🌹👌🏼🌹👌🏼
ഉമ്മാനെ ഉമ്മ എന്ന് വിളിക്കണം. അതാണ് സ്നേഹമുള്ള വിളി 😍
Anshif nalla tips 😄😄😄👍🏻
വല്യമ്മയുടെ മുടി കറുപ്പ് ആണല്ലോ അപ്പോൾ വല്യമ്മ എന്ന് പറയരുത് ഗായിസ് 😅🙄👍🏻
എന്ത് കൊണ്ട് വല്യമ്മയുടെ മുടി വെളുത്തില്ല അതിന്റെ രഹസ്യം 🤔
അൻസിപ്പെ അനക് ബല്ലാത്ത അറിവ് തന്നെയാ ട്ട പഹയാ..
എല്ലാവരും കൂടി കൂടുമ്പോൾ എപ്പോഴും നല്ല രസമാണ് ഉമ്മയും മകനും തമ്മിൽ ഉള്ള സ്നേഹം ഉപ്പ മക്കൾ പെണ്ണുങ്ങൾ പെങ്ങന്മാർ അനിയൻ അനിയന്റെ wife എല്ലാരും അടിപൊളി 🔥🔥
Chinjun ummanod Nalla athmarthamaya snehamund.aval swantham ummane pole kaanunnu. Nalla snehamulla alan. Nalla soapingumund Chinjun.
ചിഞ്ചു 👌👌. ചിഞ്ചു ഫാൻസ് കുറ്റിപ്പുറം 😍😍
Ningalude vedios kandal family group kk share cheyyum thug life poli aan enjoy 😊
🥰uppachi uppachi villi...... Cute monu🥰
എല്ലാരും ഉണ്ടകിൽ വീഡിയോ vere level ആണ്.. വല്ലിമ്മ uyir 🥰 സംസ്കാരത്തിന്റെ ഇടയിൽ തസ്ബി മാല കറക്കുന്ന വലിമ്മാന്നു ഇന്നത്തെ ഹിറോ....... ✌️😎😎😎😎😎🔥
Enth vishamam indelum igane epolum happy ayi irikan patnile kanditt asooya thonunu😪 pine one rqst ind comment cheyunnoril oru 5%perekelum rpl kodkunnath nalladh ayirikum.....☺allel jaadya vijarikullo😎
Dr. Anshif moonikkal👌👍👍😁
മേഫ്തലിന് ഡോസ് കൂടിയാൽ ചില കുട്ടികൾക്ക് ഫിക്സ് വരാൻ സാധ്യത ഉണ്ട് കേട്ടോ കെയർഫുൾ,
അൻസിഫെ നിനക്ക് വിവരം ഉണ്ട് ട്ടോ 🥰🥰 ഞാൻ ഒരു മേടിക്കാൽ സ്റ്റാഫ് ആണ്
Chinju fans🥰
Ennum evng nighale vdokk waiting ahn love uhhh lot this fam💗💗💗💗💗💗💗💗💗
നിങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷ 👍
മൊഞ്ചത്തി വല്ലിമ്മ 😍🥰
ഇബ്രൂ karayubol സങ്കടം വന്നവർ ഉണ്ടോ
Paavam ent IBRUMON ....anshife ent ibrune karayippikkalle
Paavam ibru 🥰🥰🥰muthe vedhanayano 🥲🥲
Vallemma
Suthare❤❤❤❤❤❤❤❤❤❤
Chinju poliya
കുട്ടി കരയുമ്പോൾ ഇങ്ങനെ വീഡിയോ എടുത്തു കളിക്കുന്നതിനേക്കാൾ വേഗം ഹോസ്പിറ്റലിൽ എത്തിക്കുകയല്ലേ ചെയ്യുക
Anshif muthaan..shakthiyaan ..kaay varatte..😆
Ansif muthaan 🤪🤪
Nalla vallimmaa 😍kureee chirichu 🤣🤣🤣
അൻസിഫെ ഇജ്ജ് അന്റെ G pay No ഒന്ന് വിട് ഒരു 200 രൂപ ഞാനിട്ടുതരാ ഇജ്ജ് ഉമ്മാക്ക് ഒരു കിലോ റംബുട്ടാൻ വാങ്ങികൊടുക്ക് പാവല്ലേണ്ണി ഉമ്മ
😀😀
Ayooda ibru..🥺🥺
Superayi kunjole kanumpol aagasadoothile madhaviye polethonnunnu
I Love u ibru..........
Mmmmaaa😘😘😘
Ibru fans like
കൂട്ടത്തിൽ മൂക്ക് കുത്തി ഇത്ത കൂടി വേണമായിരുന്നു... കുഞ്ഞോളെ കെട്ട്യോന്റെ കൂടെ കൂടി പെരും comedy ആണല്ലോ അടിക്കണേ.. ചിഞ്ചുവും ഒട്ടും മോശല്ല്യ. നല്ല സ്നേഹമുള്ള കളങ്കമില്ലാത്ത സംസാരം.. വന്നുവന്ന് കുഞ്ഞുണ്ണി സംസാര വീരത്തി ആയിരിക്കുന്നു.. Anshifka ഇങ്ങളെ കടത്തി vettuo കുഞ്ഞുണ്ണി.. പിന്നെ video യിൽ അനുവിനെ എന്തൊക്കെ പറയാനുണ്ട് ഇങ്ങൾ ഒരവസരം കൊടുക്കപ്പ ചെറിയൊൻ പറയട്ടെന്നെ
അവസാനം ഓന്റെ ചിരി കണ്ടപ്പോ സമാധാനായി ബെല്ലിമ്മ പറഞ്ഞ പോലെ അനക്ക് നിസ്കാരല്ലേ
Chinju😍
80 k ....chinju vannu .....broast varatte😂😂😂
Ibru kutti pavam nalla vedhana 😔
Kunjole കണ്ടാൽ അതിഥി രവിയെ പോലെ ഉണ്ട് 😍
Ente monkkum chevi vedhana undayirunnu.Pavanu sahikkan patttooola
15:19 Anu പറഞ്ഞത് കറക്റ്റ്....😂😂😂😂
Ibruuuu❤️
Mefthalin kooduthal kodukkan padillato
വലിയുമ്മ ആ കിടക്ക കൊണ്ട് തോറ്റു😄😄😄😄😄
100vattam sathym
😁😁
അതന്നെ 😆😆
😂😂😂
Sis evdnna maxi edukkal
Onn paranj tharo
Ikkum thudangana
പാവം ibru athinte കരച്ചിൽ കണ്ടു sahiknilla
Vellimmane kaanan enthoru chorkkaa
Dr anshif
Ibru കരഞ്ഞത് കണ്ടപ്പോൾ വിഷമമായി. Vedanaചിരിച്ചപ്പോൾ വേദന മാറി എന്ന് പറഞ്ഞപ്പോൾ സന്തോഷം. 🙏🙏
8:20 ഇബ്രുന്റെ ആ മനസ്സ് 😘😘
Sundari umma 😘
4:50
*പണ്ഡിതൻ ആണെന്ന് തോന്നുന്നു guyzz* 🤩😂🤗👌
Anshif chodichu eganeyund ente bedinmel kidakkan vallimma polichu thindinmel kidakkunna pole😃
Anshifine jilshad prank cheide🤣🤣🤣🤣💪🏻
Chinju ne kathirikkaa…
Ibrusuper❤️❤️❤️
Audakunjeeeeee 😘 😘 😘 😘 😘 😘 😘 😘 😘 😘 😘
ബെഡ് ന്റെ വിശേഷം പറഞ്ഞു ചിരിച്ചു ചത്തു 😆😆😆😆
ഇക്ക ക്ക് ഇത്ര യൊക്കെ അറിവ്ണ്ട് yno🤪
3:40 സർ പണ്ഡിതനായിരുന്നല്ലേ....😁😁😁💞
5 4ഇത് danger ആണ്
എപ്പോഴും use ചെയ്യരുത്
ഇബ്രൂ സത്യം മാത്രേ പറയു
Dr anshif 😁😁👍🏻
😢😢😢😢😢😢😢
15:06 😂🤣🤣🤣🤣🤣🤣🤣🤣🤣🤣
ibru karanjappol sangadayii
അറിവാണ് സാറേ... ഇവന്റെ മെയിൻ 😝
Maalpori😍😍👍
Vallima ulla vedio adipoli New Delhi
ചിഞ്ചു മുത്താണ് ❤️❤️❤️
💪💪💪💪
14:53 Chinju nice aayt kutteesntedthnn vaangi thinn nd😂😂😂
മിനിമം 30 മിനിറ്റ് വേണം വീഡിയോ Uae fans
Makkalodokke ulla ashifinte perumattam mosham thanne.. Wife paavam.. Nalla kshama yulla kutti
Inde ibru nuna parayoola ade urappa 🥰🥰🥰
തമാശ അടിപൊളിയാ കേട്ടോ
ന്റെ ഇബ്രൂ കരഞ്ഞു 😭 വേണ്ടാട്ടോ അടികിട്ടും അൻസിപ്പേ 😡
Ibruu pavam
വല്ലിമ്മ ഇനിയും ഞാൻ കേൾക്കണ്ടി വരും കിടക്കന്റെ case🤣🤣🤣
എടാ ചെക്കാ ഉമ്മാനെ പേര് വിളിച്ചാൽ ബർക്കത്ത് ഉണ്ടാവില്ല
Vallimma💥💥💥
ചിരിച്ചു.മടുത്തു.
എന്നാലും - അൻസിഫെ. നീ ഒര്: സംഭവമാണ്
ഒരൊറ്റ - തെറ്റ് മാത്രമെ .നിന്നിലുള്ളൂ. നിസ്കാരമില്ല.എന്നത് :അതും കൂടെ. കറക്ടായാൽ .സൂപ്പർ
അതിന് വേണ്ടി. നീ ഒറ്റ കാര്യം. ചെയ്താൽ മതി.
നിൻ്റെ .ആ ചുവപ്പിനോടുള്ള .( സഖാവ്), അടുപ്പം കുറച്ചാൽ' മാത്രം. മതി
ഇത്രയും .നല്ല ഒര് വെക്തി - എങ്ങിനെ. ഒരു. സഖാവായി.എന്ന് ആലോജിച്ചിട്ട് - ഒര് പിടുത്തവും - കിട്ടുന്നില്ല.!!
Pinne moori leage akano...vegam swargathilott kadakumayirikkum🥴
kuttikk vedanayit karayumbo povalle..povalle..enn parayand vegam ang povaro....
4 mathad👍👍👍
Ummak rambuttan vaghikodakkanam pleas
Chinju nallonm veluthallo..enthaa theche mugath..
Pinne
Ningalk oru utube channnel thudangikkoode..polikkum..
യാ മോനെ നോക്കിയോടി ആമിന അവന്റെ ഒരു ഇൽമ് ഇത്ര ഇൽമ് ഉണ്ടങ്കിൽ ഇയ് ബാർബർ ഷോപ്പിൽ ഒന്നും പോണ്ട നാളെ ഒരു ഓഫീസ് തുറന്ന് ഡോക്ടർ പണി തുടങ്ങിക്കോ 🤣🤣🤣 ഔദ അന്റെ വാപ്പാനെ സമ്മയിച്ചു 🤣🤣🤣ഔദ ഫാൻസ് ദുബായ് 🙌
kunjuniyude Nishmane kure aayilo kanditt
Paavam ibru mon karachil kandappo sangadayi😪
അൻശിഫ് നീ ആ നാട്ടിൽ എംഎൽഎ ആവാത്ത ഉപകാരമായി നാട്ടുകാർ രക്ഷപ്പെട്ടു 😂😂😂 ആ മക്കളെ നല്ല നിലയിൽ നോക്ക് ഇബ്രു മോൻ കരയുന്ന കാണുമ്പോൾ പാവം തോന്നി
Hello anshif kunol sugamano
Kutti vedanich karyumpol ijj veedieo adukun n 😊
വലിമ ആ കിടക കോങ് കുടുങ്ങി ഇബൂ കരഞപോൾ പാവം തോന്നി പല് വേദന ചെവി വേദന സഹിക്കാന്‍ പറ്റില്ല
Chinju Aniyan fans❤️
Vellimma super