വല്ലിമ്മാക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ...ഇത് കേൾക്കാതെ പോവരുത് .....

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 308

  • @unaifriyariya9257
    @unaifriyariya9257 2 года назад +48

    ആദിയോട് വലിമ ചോറ് തിന്നാന്‍ പറഞ്ഞദ് കേട്ട് ആവലിയ മനസ്സിന് ആകട്ടെ ഇനത്തേ ലൈക്ക് ആകുടിക് ഒരു താങാവും വലിമ അദാഅങനെ പറഞ്ഞദ് ചോറ് വീടിൽ ഉങ് എന്ന ആമോൻ ഉയരയളിൽ എതടെ അവന്റെ ഉമാ ക് ഒരു തണലായിട് 🤲🤲🤲🤲

  • @niyasbuhaira5126
    @niyasbuhaira5126 2 года назад +27

    ആ മോന്റെ സ്റ്റോറി കേട്ടിട്ട് വിഷമം ആയി ..വെല്ലിമ്മ ആണ് parajath ഇനി പൂട്ടിയിടേണ്ട ഞാൻ നോക്കിക്കോളാം എന്ന് ❤❤❤..വെല്ലിമ്മ അവനോട് കാണിക്കുന്ന ആ സ്നേഹവും ഫുഡ് കഴിച്ചോളാൻ പറയുന്നതും ഉള്ളിൽ തട്ടിയുള്ള സ്നേഹം ആണ്ആണ് ..വെല്ലിമ്മ your the hero today ansif vedeos❤❤❤❤..love uuu വെല്ലിമ്മാ ❤❤❤❤

  • @Ayyoob485
    @Ayyoob485 2 года назад +34

    അന്സിഫിന് ദേഷ്യം കുറച്ചു കൂടുതൽ ആണെങ്കിലും എല്ലാരേയും നല്ല കാര്യം ആണ് സ്നേഹം ഉള്ളവൻ ആണ് അവൻ എന്നും അത് നിലനിൽക്കട്ടെ

  • @Jaasisaahi
    @Jaasisaahi 2 года назад +39

    ഡെലിവറി സ്റ്റോറി കേട്ടതിനു ശേഷം കുഞ്ഞോളെ കാണുമ്പോ ധീര വനിതാ യെ പോലെ തോന്നുന്നു

  • @anwarshanu
    @anwarshanu 2 года назад +24

    എടാ 😂😂😂 ആ പാട്ടിനെ കൊല്ലല്ലേ 😂
    പനി ഇനിയും മാറിയില്ലേ നിന്റെ 🙄 കൊറോണയോ 🤭 അന്റോടെ വന്നത് ആണ് ഞാൻ എനിക്ക് ഇപ്പൊ ചെറുതായിട്ട് ഒരു തൊണ്ട വേദന ഉണ്ട് 🙄

    • @chinjujahan793
      @chinjujahan793 2 года назад

      😂😂

    • @shibili-gk1pn
      @shibili-gk1pn 2 года назад

      എന്നാ കൊറോണ തന്നെ ഉറപ്പിച്ചോ😂😂😂

  • @ashiqashi7195
    @ashiqashi7195 2 года назад +64

    ഇന്നത്തെ ഹീറോ ആദി 🥰 വല്ലിമ്മാന്റെ ആ മനസ്സ് കാണാതെ പോകരുത് ഭക്ഷണം കഴിച്ചോ എന്ന് വല്യമ്മ ചോദിച്ചപ്പോൾ ഇന്ന് വീട്ടിലുണ്ട് എന്ന് പറഞ്ഞപ്പോൾ കണ്ണ്ന്ന് അറിയാതെ ഒരു തുള്ളി കണ്ണുനീര് ഫോണിന്റെ സ്ക്രീനിലേക് 😔

    • @lalurouf392
      @lalurouf392 2 года назад +1

      ആദിയൊ അത് ആരാ

  • @linsahassan8675
    @linsahassan8675 2 года назад +25

    എത്ര തിരക്കാണെകിലും ഈ വ്ലോഗ് കാണാതെ ഇരിക്കാറില്ല 😍😍

  • @ashmilmilu5706
    @ashmilmilu5706 2 года назад +116

    അത് ശരിയാട്ടോ വല്ലിമ്മയും ജിബ്രാനും ഒരേ മുഖച്ഛായ, love യൂ ജിബ്രു ട്ടാ 😍💞💝

    • @minnuashik8417
      @minnuashik8417 2 года назад +10

      jibru kunjoole poole 🥰😍

    • @jasiseena4799
      @jasiseena4799 2 года назад +6

      2 ആൾക്കും പല്ല് ഇല്ലാഞ്ഞിട്ടാ 🤣🤣😄

    • @pkfaza3492
      @pkfaza3492 2 года назад

      @@jasiseena4799 😂

    • @riyajabinriyajabin5400
      @riyajabinriyajabin5400 2 года назад

      Mm

    • @Jaasisaahi
      @Jaasisaahi 2 года назад

      എനിക്ക് തോന്നിയില്ല

  • @sherinharis1517
    @sherinharis1517 2 года назад +17

    അല്ല ഒരിസo കാർ ഒകെ ഇബ്രുന് വെടിച്ചതുകണ്ടു . പിന്നെ അതിന്റെ ഒരു വിവരോല്ലല്ലോ. സുന്നത് കഴിച്ചിലെ

  • @MrFavazzz
    @MrFavazzz 2 года назад +40

    സിനാൻ ഫാൻസ്‌ പവർ aaakk 🎉🔥🔥🔥🔥🔥

  • @fourstars9582
    @fourstars9582 2 года назад +32

    കുട്ടിൻ്റെ കഥ കേട്ട് പാവം തോന്നി

  • @mehzvision8086
    @mehzvision8086 2 года назад +22

    Prank polichu .innathe like aa kuttikalk

  • @sajimolpalakkad3582
    @sajimolpalakkad3582 2 года назад +25

    ജിബ്രു with വല്ലിമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ 😍😍♥️♥️

  • @Neamar263
    @Neamar263 2 года назад +32

    വല്ലിമ്മ ആദിനോട്‌ ഉള്ള സ്നേഹം നല്ല മനസ്സ

  • @sameeraadnan8245
    @sameeraadnan8245 2 года назад +45

    നല്ല മനസ്സുള്ള വല്ലിമ്മക് ഒരു സല്യൂട്ട് 👍❤

  • @shajeemkt9253
    @shajeemkt9253 2 года назад +34

    ഞാൻ എന്റെ husband അടുത്തേക്ക് നാളെ പോവുകയാണ്. കുട്ടികളില്ല പ്രത്യേകം ദുആ ചെയ്യണം 🥰🥰

  • @ashmilmilu5706
    @ashmilmilu5706 2 года назад +27

    നല്ല പ്രകൃതി രമണീയമായ സ്ഥലം. 😍

  • @rajnasworld
    @rajnasworld 2 года назад +17

    🤲🏼 വല്യമ്മ ലേക്ക് 👍🏻

  • @sabnasvibe8533
    @sabnasvibe8533 2 года назад +9

    Actually.. അൻസിഫ് ചൂടാനാണെങ്കിലും ഇജ്ജ് സ്നേഹലോനാണ് ബനെ

  • @hanimolmol3006
    @hanimolmol3006 2 года назад +14

    നായ്ക്കളെ എന്ന് വിളിക്കരുത് കുട്ടികളെ

  • @littlehearteditzz1145
    @littlehearteditzz1145 2 года назад +10

    ഞാൻ കുറച്ചു ദിവസായി നിങ്ങടെ വീഡിയോ കണ്ടിട്ട് ഞങ്ങടെ കുടുംബത്തിൽ ഒരു മരണം നടന്നു ഇന്നാണ് കാണാൻ തുടങ്ങിയെ

  • @BismiBismi-ju4og
    @BismiBismi-ju4og 2 года назад +2

    Anshife sinan pambine kond vannu ninneyum kunjole yum pattichallo

  • @shimnashahid652
    @shimnashahid652 2 года назад +4

    Anshifkaaa.... Ingal kunjole തള്ള എന്നൊന്നും parayalli.... Kuttykale ad bad ait ബാധിക്കും...avale respect cheyyananam. 😍 😍 😍 She is a great mom and wife

  • @ashmilmilu5706
    @ashmilmilu5706 2 года назад +29

    അന്ഷിഫെ.. നിന്റെ വീട് പണി എന്തായി... ഇപ്പൊ കാണിക്കാരേ ഇല്ലല്ലോ... ഇടക്ക് വീടിന്റെ അടുതെക്ക് പോയി വ്ലോഗ് ഇടൂ... 👍ok

  • @manuppakthodi
    @manuppakthodi 2 года назад +8

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 🥰😍

  • @shibili-gk1pn
    @shibili-gk1pn 2 года назад +33

    കുട്ടി കൾ പൊളിച്ചു😂😂😂ഒരു പാട് ചിരിച്ചു .അൻസിഫേ അണക്ക് അങ്ങനെ വേണം

  • @zuhraunaiszooraabii8049
    @zuhraunaiszooraabii8049 2 года назад +2

    Ningala vlog thudangumbo uppachii kelkan nalla rasamund

  • @shijassha4485
    @shijassha4485 2 года назад +5

    എനിക്ക് Anshif ന്റെ video ഭയങ്കര ഇഷ്ടമാണ് ilove you da 🥰🥰🥰🥰❤❤❤❤❤🥰🥰🥰🥰🥰

  • @hisanvillan5239
    @hisanvillan5239 2 года назад +9

    കുഞ്ഞോള ഷാൾ കീറി യത് അന്സിഫ് കണ്ടീല. വീഡിയോ യിൽ വരുബോൾ കീറാത്ത് ഇടണം.

  • @Jaasisaahi
    @Jaasisaahi 2 года назад +3

    ഞാൻ എത്ര കമന്റ്‌ ഇടാറുണ്ട് ഒന്നിനും റിപ്ലൈ ഇല്ല. ഞാൻ കുഞ്ഞോളെ ഫാൻ ആണ്

  • @Swalihsalu795
    @Swalihsalu795 2 года назад +2

    Red shirt paavam okke sheriyavatte

  • @Jaasisaahi
    @Jaasisaahi 2 года назад +2

    കുഞ്ഞോളെയും കുട്ടികളെയും ഫോട്ടോ എന്റെ ഇൻസ്റ്റയിൽ സ്റ്റോറി ഇടട്ടെ 🙏🏻🙏🏻🙏🏻

  • @anfiraanfira9487
    @anfiraanfira9487 Год назад

    Mashaa allaaaah😍 vallemmaak aafiyathulla dheergayussu kodukkatte 🤲🤲

  • @mohammedshibu7828
    @mohammedshibu7828 2 года назад +8

    കുട്ട്യാൾ പ്രാങ്ക് ചെയ്ത സ്ഥലത്തുള്ള ആ വെള്ള പെയിന്റ് അടിച്ച വീടും പരിസരവും എനിക്ക് നല്ല ഇഷ്ട്ടമായി 👍

  • @chachoozgallery4913
    @chachoozgallery4913 2 года назад +40

    സോനു &ടീം പൊളിച്ചു 😀😁

  • @nichu1118
    @nichu1118 2 года назад +1

    Seriel kaanunna pole...oru dhivasavum junagadhe.....kaanun......nalla bhangiyulla sthalam

  • @nasishami4329
    @nasishami4329 2 года назад +8

    Ibru ..abru...jibru...ivarude mathram oru day in my life edukko...... (morning to evening ruteens)..... please..🙂🙂

  • @mujeebct3878
    @mujeebct3878 2 года назад +7

    വല്ലിമ്മ ക്കൊരു ബിഗ് സല്യൂട്ട് 🥰🥰

  • @Jaasisaahi
    @Jaasisaahi 2 года назад +4

    അൻസിഫ് ന് വല്ലിമ്മന്റെ തഗ്ഗ് പറച്ചിൽ ആണ് കിട്ടിക്കണേ 😄😄

  • @firkunj
    @firkunj 2 года назад +2

    16:31കുഞ്ഞോൾ ഇതെന്താ ഈ കാണിക്കുന്നത് മനസ്സിലാവുന്നില്ല

  • @jisharsuliman3699
    @jisharsuliman3699 2 года назад +2

    Today vellimma like 👍 Sontham monepole ayalvasimonenokunnu

  • @fasifasi9865
    @fasifasi9865 2 года назад +9

    ആദി മോൻ ❤️❤️❤️❤️❤️❤️❤️

  • @thajkp621
    @thajkp621 2 года назад +8

    അണക്ക് അങ്ങനെ മാണം... പുള്ളേര് പൊളിച്ച്....!

  • @malluatoz3948
    @malluatoz3948 2 года назад +4

    Hai anshif Rashida poli ende Ella sangadangl marakunnad.ningale vlog kanumbola

  • @Hishaaaaaam123
    @Hishaaaaaam123 2 года назад +50

    കുഞ്ഞോൾ fans 🔥🔥🔥🔥

  • @acheesfoodcorner9200
    @acheesfoodcorner9200 2 года назад +35

    കുഞ്ഞോൾ ശെരിക്കും പേടിച്ചു സോനു & ടീം അടിപൊളി 👍👍👍❤️❤️❤️😍😍😍🌹🌹🌹

  • @Shaheedashaluvlog
    @Shaheedashaluvlog 2 года назад +2

    കുഞ്ഞോളേ ചോദിച്ചു നോക്ക് ആരാണ് ഈ ഫാത്തിമ

  • @shahinahibahiba8631
    @shahinahibahiba8631 Год назад

    Paavam mon...nallathu varatte....bhaviyul...vallimmmade manass...super

  • @rasakrinshad9236
    @rasakrinshad9236 2 года назад +3

    Ansife ninde nilath chavittal evide poyi pambine kandapol

  • @reshirayyan9406
    @reshirayyan9406 2 года назад +51

    Veed pani endhayiii enn ennum chodikkum oru video cheyyooo enn oru rplym illa😑😑😑

    • @irfankp1673
      @irfankp1673 Год назад

      2:56 😮😅😅😊😊😅

  • @ashrafkpashraf2999
    @ashrafkpashraf2999 2 года назад +3

    പടച്ചോനെ ഒരു തമാശ യായി കാണരുത് കളവ് നടത്തി കടം വീട്ടണം അങ്ങനെ യാണോ പടച്ചവൻ പഠിപ്പിച്ചേ കാര്യം തമാശ യാണങ്കിലും അള്ളാന്റെ പേരിൽ പറയാതിരിക്കുക

  • @saheeraayisha3835
    @saheeraayisha3835 2 года назад +4

    Kuttykal endh cheydhalum endhina kunjolod choodavunnath kuttykal ningaldhum koode alle 🙂

  • @alfares1595
    @alfares1595 2 года назад +4

    😄😄😄ഉഷാറായി പേടിച്ചു, കുഞ്ഞോൾ പാവം

  • @ramlaayoob7350
    @ramlaayoob7350 2 года назад +5

    Anshife.നിന്റെ.ഓരോ.പൊട്ടത്തരം.കേൾക്കാൻ.നല്ല.രസണ്ട്🥰🥰🥰🥰😄😄😄

  • @shiyaskaruvarathjamal6975
    @shiyaskaruvarathjamal6975 2 года назад +2

    അന്ഷിഫ്ക്ക കുഞ്ഞു താത്ത കുഞ്ഞോൾ താത്ത ജിബ്രാനും രണ്ടുപേരുടെ നാളത്തെ വീഡിയോ വെയിറ്റിംഗ് ആണ് ഞങ്ങൾ

  • @shamsushamsutk4326
    @shamsushamsutk4326 2 года назад +2

    ഹായ് ഇന്ന് നിങ്ങളെയും ഫാമിലിനെയും ഞാൻ കണ്ടു കൂട്ടായിൽ ബീച്ചിന്ന് ഒരുപാട് സന്തോഷം ആയി ഇൻസ്‌ട്ടയിൽ ഗ്യാമിന്റെ പേര് എന്താ റിപ്ലൈ തരു

  • @ashiquekottampara
    @ashiquekottampara 2 года назад +2

    ഇന്ന് വല്യമ്മാക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 👍

  • @Footballvibe777
    @Footballvibe777 2 года назад +3

    വല്ലിമ്മ ന്റെ മുടി തീരെ നരച്ചിട്ടില്ലല്ലോ, അതിന്റെ സീക്രെട് parayuo

  • @supertips2807
    @supertips2807 2 года назад +3

    നിങ്ങളെ ഞാൻ ഇന്നലെ പടിഞ്ഞാറേക്കര ബീച്ചിൽ വെച്ച് കണ്ടു.. 🤣🤣🤣വല്ലാത്ത പെണ്ണുങ്ങൾ തന്നെ 🤦‍♀️🤦‍♀️🤦‍♀️

  • @shifanamuneeb2842
    @shifanamuneeb2842 2 года назад +2

    ആ കസേര വെച്ച വെക്കല്. വേറെ ലെവൽ

  • @rafeerafeee2943
    @rafeerafeee2943 2 года назад +16

    കുഞ്ഞോൾക് ഒരു ഷാൾ വാങ്ങി കൊടുക്ക് പാവം കിറിയ ഷാൾ ഇട്ടിട്ടു ആണോ immade വീട്ടിൽ പൊയ്ക്കുന്നത്

  • @lesinthoibaofficialchannel5036
    @lesinthoibaofficialchannel5036 2 года назад +3

    Eeee valya youtubere veetil 20rs ille 😂😂😂😂😂❤❤❤❤

  • @haseenajaleel3283
    @haseenajaleel3283 2 года назад +1

    വല്ലിമ്മ സൂപ്പർ ഓന്റെ ഇജ്ഉം കാണണ്ട 😄

  • @murshidmuthu6989
    @murshidmuthu6989 2 года назад +4

    Chinju fan❤️ lub youh❣️

  • @luckygirl9738
    @luckygirl9738 2 года назад +1

    Hari sarasa manasa harini haasa malaray virinnoluu...
    Chelu husnul jamal ol....
    Haal badrul muneer ol... Ghora ghoram saara saaran dheera dheeram konda Preman aahaa.....
    Sundaraprapanjasutharakalay...
    Swatharapravahamethoralaan...
    Chankile pidappu thaalamethunne...
    Chandira pirappu kaala rathreel...
    Ole melody melody ole melody .....
    Daari sariirii rigasa daani sa ni nisa.......

  • @shahinahibahiba8631
    @shahinahibahiba8631 Год назад

    Vallimma kk vayassaayille...pale chinthakalumundaavum...anshifooo

  • @diyavlog8583
    @diyavlog8583 2 года назад +17

    കുഞ്ഞോൾ love uuu🥰🥰❤️❤️

    • @khson3740
      @khson3740 2 года назад

      Diya I love you❤❤❤

  • @nasarck7514
    @nasarck7514 2 года назад +6

    മാഷാ അള്ളാ എന്നീ ചിരി ഉണ്ടാകട്ടെ... 😃

  • @shifnashifu1617
    @shifnashifu1617 2 года назад +2

    Evde innathe video

  • @abidaabi7827
    @abidaabi7827 2 года назад +16

    അന്സിഫിനെ എങ്ങനെ സഹിക്കുന്നു 😄😄

  • @jamsheerarashi7972
    @jamsheerarashi7972 2 года назад +1

    Aadi mon paavam vallimmak nalla snehan

  • @rasheedabusahad3497
    @rasheedabusahad3497 2 года назад +2

    Kuttikal usharayi prankiyallo🤣🤣

  • @shijassha4485
    @shijassha4485 2 года назад +8

    വല്ലിമ്മ ഒരു പാവമാണ് 🥰🥰🥰🥰🥰🥰❤❤❤❤

  • @MrFavazzz
    @MrFavazzz 2 года назад +10

    ഞാൻ കാണലുണ്ട് ട്ടൊ...എടാ ചെറ്റേ 😂😂😂😂

  • @delight6059
    @delight6059 2 года назад +3

    സിനാൻ ടീംസ് പൊളിച്ചു🔥🔥🔥

  • @മലയാളി-ള1ച
    @മലയാളി-ള1ച Год назад

    നല്ല metuared&lovely വല്ലിമ്മ

  • @rsmgreenlife47
    @rsmgreenlife47 2 года назад +2

    Visaya illa anshifyy

  • @Jaasisaahi
    @Jaasisaahi 2 года назад +2

    കുഞ്ഞോളെ അനേ മാറി ഫാത്തിമ എന്ന് വിളിക്കുന്നു എന്താ കുഞ്ഞോളെ വേറെ പെണ്ണുണ്ടോ

  • @jaasmi3651
    @jaasmi3651 2 года назад +1

    കട്ടിട്ട് ഇടവാട് തീർത്താൽ ,,,,,പിന്നെ കട്ട ഇടപാട് എപ്പഴാ തീർക്കേണ്ടതെന്നൂം കൂടെ പറഞു തരോ 😎

  • @mrpro2549
    @mrpro2549 2 года назад +1

    Aa ippachiya ennulla vili. Oru rakshayilla mashaallah

  • @naaz9525
    @naaz9525 2 года назад +17

    Enthayalum anshif ikka adipoli swantham wife nte delivery eduthile ma sha allah . pavam ath ketamuthal onnu koodi respect koodi

  • @najeebkp7681
    @najeebkp7681 2 года назад

    Ansifkka edavadukal veetunna karyam paranjappo sathyathil njan kadam onnum vekkunnath ishtallathe alayirikum vijarich pinned cuttitt anelum jowllery moshtichitt anelum ath theerkanam paranjappo kili poyeee

  • @shadhushuru4600
    @shadhushuru4600 2 года назад +2

    അന്സിഫിന്റെ പാട്ടിനാണ് ഇന്നത്തെ ലൈക്‌

  • @shamilaharshal662
    @shamilaharshal662 2 года назад +1

    ഉള്ളില്‍ urangikkidakkunna oru gayagan undaayirunnu lea

  • @walkwith_raashi
    @walkwith_raashi 2 года назад +1

    പൊളിച്ചു 😃

  • @shahanasherin8707
    @shahanasherin8707 2 года назад +3

    Kunjol ente muthaaan🥰

  • @55740392
    @55740392 2 года назад +3

    ലാസ്റ്റ് കാണിച്ച അതെ ജിവിതമായിരുന്നു എൻ്റെതും എൻ്റെ ഒന്നാoവയസിൽ ബാപ്പ മരിച്ചു ഒരു പാട് അനുഭവിച്ചു അൻസി ഫെ ഇതിൽ പറഞ്ഞാ തീരില്ല അൻസി ഫെ

  • @shameerarafeek1142
    @shameerarafeek1142 2 года назад +6

    ജ്വല്ലറി കുത്തിപൊളിച്ചാൽ kuyappamillaale🤣🤣ആർകെങ്കിലും paisa കൊടക്കാനുണ്ടെകിൽ vegam കൊടുത്തു വീട്ടണം ലെ. അൻസിഫെ 🤣

  • @sameeraadnan8245
    @sameeraadnan8245 2 года назад +2

    ചിരി ഒരു സദഖ ആണ് ansipe വല്ലിമ്മാനോട് പറ

  • @shimnashahid652
    @shimnashahid652 2 года назад +1

    Audakunjeeeeee 😘 😘 😘 😘 😘 😘 ക്യൂട്ട് boy

  • @ramsisubiramsisubi4579
    @ramsisubiramsisubi4579 2 года назад +2

    Kattitt idapad theerthal padachon porukkumo ansipppeeee ningade Oru thamaasa🤣🤣

  • @Jaasisaahi
    @Jaasisaahi 2 года назад +1

    തറവാട് ബേക്ക് തേച്ചിട്ടില്ല (ഉമ്മറത്തെ പാലൊണ്ട് ചിരിച്ചു കൊട്ട് പല്ലൊണ്ട് അമർത്താ )😄😄😄

  • @55740392
    @55740392 2 года назад +2

    എനിക്കും ഉണ്ടായിരുന്നു ഒരു വല്ലിമ്മ അവരാ നോക്കിയത് എന്നെ

  • @shimnashahid652
    @shimnashahid652 2 года назад +1

    Vallimma 😘😘😘😘nalla മനസ്സിന് ഉടമ

  • @jamsheelak9568
    @jamsheelak9568 2 года назад +2

    വല്ലിമ്മാക്ക് നല്ല ഒരു മനസ്സ് ഉണ്ട്

  • @shajushaju9899
    @shajushaju9899 2 года назад +2

    കുഞ്ഞിനെ ബാപ്പ മാർക്കും നോക്ക. ഇക്ക തീരെ കുഞ്ഞിനെ നോക്കാറില്ല. കുഞ്ഞോളെ വെറുതെ ചീത്ത പറയും

  • @shafnashaheershafna1750
    @shafnashaheershafna1750 2 года назад +1

    Inayade meening yathaan anshifka onn pranju tharo

    • @sp8dey10
      @sp8dey10 2 года назад

      Prakasham parathunnath

  • @rumaisarazaq8353
    @rumaisarazaq8353 2 года назад +5

    Njaan ingale valiya fan aan

  • @fadiyafadi7665
    @fadiyafadi7665 2 года назад +2

    Full indaaki paadalaa lle 😂😂😂

  • @mushthaqueth86
    @mushthaqueth86 2 года назад +2

    Edh Kanda Pol yenik yente valimane miss cheydu.marijitt 11 kolayi😭😭