കാത്തിരിപ്പ് /2/ പ്രവാസിയുടെ ആദ്യ രാത്രി /

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 448

  • @jaibusworld
    @jaibusworld  3 месяца назад +420

    ഈ കഥയുടെ ഫസ്റ്റ് എപ്പിസോഡ് കാണാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക /കാത്തിരിപ്പിന്റെ വേദനയിൽ കഴിയുന്ന ഭാര്യമാർക്ക് /@jaibusworld /#familystory /#malayalam/#skit
    ruclips.net/video/6awVx5Pg0Cs/видео.html

    • @moideenkuttykalliyil3500
      @moideenkuttykalliyil3500 3 месяца назад +29

      P

    • @shaanaashraf1280
      @shaanaashraf1280 3 месяца назад

      dnjddjejjdndnnddjjndj💗jddjejddjjdjeejdnjnd💗jjjjejnenjdddjeddjdnejjnndjdndje💗jndjdjdnjnndjnedjndddnxeddjdjnen👀jddjejdjd💗je💗djjnjdjdjjdnleendjdjedddne​@@moideenkuttykalliyil3500

    • @abdulsalim1067
      @abdulsalim1067 3 месяца назад +2

      ​@@moideenkuttykalliyil3500n¹😅😊.¹

    • @FathimaFathima-i4e
      @FathimaFathima-i4e 3 месяца назад +7

      😊

    • @aneesa4527
      @aneesa4527 3 месяца назад +3

      സൂപ്പർ

  • @noushadonni8081
    @noushadonni8081 3 месяца назад +140

    ഇങ്ങനെ എത്രയോ ആദ്യരാത്രികൾ കഴിഞ്ഞു പോയതാണ് പ്രവാസ ജീവിതം 🤩. ആകാതിരുപ്പിനും ഉണ്ട് ഒരു രസം ❤❤❤

    • @divyaminnu
      @divyaminnu 2 месяца назад +1

      Enta ettan gulfil poit 1 1/2 yr ayi ipm waiting ann iniyum 6 month kayiyanm😒😊..

    • @noushadonni8081
      @noushadonni8081 2 месяца назад

      @@divyaminnu 🤩

    • @divyaminnu
      @divyaminnu Месяц назад

      @@noushadonni8081
      😊

  • @SulaikhaSulu-tj8kx
    @SulaikhaSulu-tj8kx 3 месяца назад +159

    ഇങ്ങനത്തെ അമ്മായി ഉമ്മയെ തൊട്ട് എല്ലാ മരുമക്കെളയും റബ്ബ് കാക്കട്ടെ ആമീൻ

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 3 месяца назад +1

      ഇത് രണ്ടാളും ഒരാൾ തന്നെയാണ് അഭിനയിക്കുന്നത് അതുകൊണ്ട് കുഴപ്പമില്ല അങ്ങനെ തന്നെ യൂട്യൂബിൽ നിന്ന് പൈസ കിട്ടാൻ വേണ്ടി അങ്ങനെയാണ് അഭിനയിക്കുന്നത്

    • @FathimathRasmina
      @FathimathRasmina 2 месяца назад +1

      Ammayi ummayella uppayum nd ee parnje ella gunnavum ille😢

    • @HasnaFaizy
      @HasnaFaizy 2 месяца назад

      അമീൻ 😢

    • @nasarnenmini9124
      @nasarnenmini9124 Месяц назад

      ആമീൻ

    • @RashidaRashi-g3x
      @RashidaRashi-g3x Месяц назад

      Aameen

  • @abduljaleel5712
    @abduljaleel5712 3 месяца назад +380

    ഗൾഫ് കാർക്ക് ഒരുപാട് ആദ്യ രാത്രി ഉണ്ട് അല്ലെ അത് ഒരു പ്രതേക ത്രില്ല 😂

    • @baari5749
      @baari5749 3 месяца назад +6

      ❤❤❤

    • @sheenabasheer4415
      @sheenabasheer4415 3 месяца назад +28

      A pirinjirippinu athilere vedanayum avum

    • @hubairbabu6451
      @hubairbabu6451 3 месяца назад +4

      Mm insha allah

    • @mammu654
      @mammu654 3 месяца назад +8

      Aadhyarathri ennaal aadhyamatitulla avarude onnikkalaan ath athramaathram thrillonnum aavula ennum koode ulla snehamulla bharya bharthakkanmaar uthravaathitham valare bangiyayi cheythu theerth thrpthiyode jeevikalaan thrill

    • @musbirashaheedmusbirashahe5868
      @musbirashaheedmusbirashahe5868 3 месяца назад

      🥰

  • @farshagafoor2202
    @farshagafoor2202 3 месяца назад +65

    പണ്ടത്തെ കാലത്ത് മാത്രം അല്ല ഇപ്പഴും ഉണ്ട്. ഇത്രക്ക് ഇല്ല കാരണം എന്താണ് ന്ന് വെച്ച ഇപ്പഴത്തെ മരുമക്കളേംആണ് മക്കളേം ഇത്ര പാവയിട്ട് നിക്കാൻ കിട്ടൂല എന്നാലും കുറച്ചൊക്കെ ഉണ്ട്താനും, പകൽ റൂമിൽ ഒന്നിച്ചു ഇരിക്കാൻ പറ്റൂല, പുറത്ത് രണ്ടുപേരും കൂടെ പോകാൻ പാടില്ല പോകുന്നിടം ഫുൾ അമ്മായിയമ്മേനം വലിച്ചു കൊണ്ട് പോവാണെങ്കി നല്ല സന്തോഷം ആണ് അവർക്ക് . എന്നാലും ഒറ്റക്ക് പോകും അവർ എന്തേലും പറഞ്ഞ മൈന്റ് ചെയ്യൂല. ഇടക്ക് ഇടക്ക് അവരേം കൂട്ടീട്ടും പോകും ☺️

    • @RashidaRashi-g3x
      @RashidaRashi-g3x Месяц назад

      Correct

    • @HailamMISAMwelcometomychannel
      @HailamMISAMwelcometomychannel Месяц назад +1

      But modern mother in law s avar anubavicha prayasangal
      Orikalum mklk undavaruth ennui nirbadham ullavar und athil orala njan ❤febi

  • @RenjithPlavadaLiveChat
    @RenjithPlavadaLiveChat Месяц назад +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰ആശംസകൾ 👌

  • @jinshamjabbar9653
    @jinshamjabbar9653 3 месяца назад +115

    ഇങ്ങനെ ഉള്ള ഉമ്മാ മാർ എല്ലാടത്തും ഉണ്ട് പെണ്മക്കൾ കെട്ട്യോന്റെ ഒപ്പം എപ്പോളും ഉണ്ടാവണം മോന്റെ ഭാര്യ റൂമിലേക്ക് പോയാൽ ഉറക്കം നഷ്ടപെടുന്ന കുറേ ഉമ്മമാർ.... അതിന്റെ പേരിൽ ഇക്കാന്റെ വഴക്ക് ഒരുപാട് കേട്ടിട്ടുണ്ട് നമുക്ക് എന്ത് ചെയ്യാനാവും 😥😥😥അവർ ഒരുപാട് കുരുട്ട് കാണിച്ചപ്പോൾ മോൻ കൂടെ കൂട്ടി പ്രവാസത്തേക്ക് അൽഹംദുലില്ലാഹ് ❤️❤️മാഷല്ലാഹ്

  • @Klmalappuram
    @Klmalappuram 3 месяца назад +24

    വീഡിയോ ഒരുപാട് ഇഷ്ടായി ❤️✌️👍jaibuo

  • @ജാസി-ഞ9ഛ
    @ജാസി-ഞ9ഛ 3 месяца назад +19

    മരുമോൾ ക്ക് ഇട്ട് കൊടുക്കാൻ ആരും ഇല്ലെ ഇങ്ങനെ പാവം ആവരുത്

  • @SumayyaSumayya-o3k
    @SumayyaSumayya-o3k 2 месяца назад +4

    ഇതിപ്പോൾഒരുമാതിരി
    ,,,,,,,,........ ഗ്യാസ്സും ചൂട് വെള്ളവും

  • @shafeena7676
    @shafeena7676 2 месяца назад +21

    മക്കളോട് സ്നേഹം ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ല

  • @Aalizeen
    @Aalizeen 2 месяца назад +2

    Avar rand perum cherth pidikkunna 5 mint adee… kure pravashyam kandu
    Feeling 😢😢😢 Aa cherthpidikkalan ella pravasigalum agrahikkunnadh🥰🥰🥰🥰

  • @basheeralameen5914
    @basheeralameen5914 3 месяца назад +103

    ഇങ്ങനെ ക്ഷമിക്കാൻ ആ കാലത്തെ മരുമകൾക്കെ കഴിയു,

  • @yousafcherungal1337
    @yousafcherungal1337 3 месяца назад +42

    വല്ലാത്തൊരു ammyima തന്നെ 😢😅മോൻ വരുബോൾ തന്നെ ഇങ്ങനെ veno😢

  • @maimoonakader8218
    @maimoonakader8218 3 месяца назад +30

    അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്..... കണ്ണൂർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @IzaanInas
    @IzaanInas 3 месяца назад +8

    കണ്ണൂർ മാത്രം അല്ല ലക്ഷദ്വീപ് സൂപ്പറാ👍👍👍👍👍👍

  • @MehavishPonnu-qd7xv
    @MehavishPonnu-qd7xv 3 месяца назад +98

    സൽമ അഭിനയം സൂപ്പർ അമ്മായി അമ്മയെ എന്നും ഉറങ്ങാൻ ഉറക്കെഗുളിക കൊടുത്താൽ മതി ❤️❤️❤️

  • @FFkl10GAMING
    @FFkl10GAMING Месяц назад

    👍 good ❤❤❤

  • @shemishan8645
    @shemishan8645 3 месяца назад +34

    Ethra theshyakkariyanelum ente ikkade umma inganonnum cheyyilla vilikkan njanum aniyanum ummem koode pokum chilappo umma varaarupolulla ennod poikkolan parayum. Vaikeettavum mikyathum varaarullath ennalum umma parayum poi kidanno pathram okke umma kazhukikkolaann 🥰🥰

  • @Ayisha12398
    @Ayisha12398 20 дней назад

    ഈ ഖദ കേട്ടപ്പോൾ 38വർഷം മുൻപ് എന്റെ ജീവിത ഖദാ ഞാൻ ഓർത്തു പോയി എന്റെ ബർ തവ് ന് അത് മനസിൽ ആയില്ല അത് കൊണ്ട് നമ്മൾ രണ്ട് ആളും രണ്ട് വഴി ക് ആയി 😢😢😢😢😢

  • @rameesharami9482
    @rameesharami9482 3 месяца назад +442

    രണ്ടു കൊല്ലം വിദേശത്ത് നിന്ന് തിരിച്ചു വരുന്ന അന്ന് എന്‍റെ ഭര്‍ത്താവ് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് വരൊള്ളൂ ഒന്നും ഉണ്ടാക്കണ്ട കൂടെ frnds ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് എന്നെ കൊണ്ട് കുറേ പത്തിരിയും കറിയും ഉണ്ടാക്കിച്ചു. എല്ലാരും പോയി കുളിച്ച് ഫ്രഷ് ആയി ഞാന്‍ മാത്രം അടുക്കളയില്‍ മുഷിഞ്ഞ വസ്ത്രം ഇട്ടു കൊണ്ട്😢.. ഞാന്‍ കുളിക്കാന്‍ പോയ സമയത്ത് പെട്ടി തുറക്കല്‍😂😅 എന്തിയാലും രണ്ടാളേയും രണ്ട് വഴിക്കാക്കി(ഡിവോഴ്സ് ) അമ്മായിയമ്മയും നാത്തൂനും.. എല്ലാം കഴിഞ്ഞപ്പോഴാണ് എനിക്ക് ബുദ്ധി വെച്ചത്. ആരും ഇതുപോലുള്ള വൃത്തികേടിന് നിന്നു കൊടുക്കരുത്.. ജീവിതം നമ്മുടേതാണ്.

  • @arifashirien8330
    @arifashirien8330 3 месяца назад +19

    അത് കൊണ്ട് ഇന്നിപ്പോൾ പെൺകുട്ടികൾ ചിന്തിച്ചുതുടങ്ങി ജോലി വേണമെന്ന് ഒന്നുകിൽ ഇത്തരം അമ്മായിയമ്മമാരും ദാമ്പത്യം പാതി വഴിക്കായാലോ?രണ്ടാമതായി സ്വൈര്യം കൊടുക്കാത്ത ഈ അമ്മായിയമ്മമാരെ പകലിൽ കാണുകയും വേണ്ടല്ലോഎന്ന്.
    ഇനിയങ്ങോട്ട് ഒരോ ആണും പെണ്ണും ജീവിതമാണ് എല്ലാരും സന്തോഷം ആഗ്രഹിക്കുന്നവരാണ് ആരേയുയും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുത് ചിന്തിക്കണം.നബി(സ)പറഞ്ഞു. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ആരെയെങ്കിലും വേദനിപ്പിച്ചു അവൻ സത്യവിശ്വാസിയാവുകശില്ല.ഇത് ഒരോരുത്തരും പ്രാബല്ല്യത്തിൽ വരുത്തുകയാണെങ്കിൽ അമ്മായിയമ്മപ്പോരും കോളേജുകൾളിലെ റാഗിംഗും നിൽക്കും ഈ ചിത്രീകരണം 100%ശരിയാണ് നാട്ടിൽ നടക്കുന്നത് തന്നെയാണ് ഏറ്റവുംവെറുപ്പ് തോന്നി ഈ അമ്മായിയമ്മയോട് ശരിക്ക് അവർ അഭിനയിച്ചു കാണിച്ചു.എന്നതാണ്ആസത്യം

    • @jaibusworld
      @jaibusworld  3 месяца назад +2

      ഇങ്ങനെയുള്ള കമെന്റ്സ് കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട് 😍

  • @MuhammedAthnan-b8f
    @MuhammedAthnan-b8f 3 месяца назад +94

    എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കാലം മോളേ 😊

    • @HasiabiMV-od9yh
      @HasiabiMV-od9yh 3 месяца назад +1

      @@MuhammedAthnan-b8f 20.വർഷം.മുമ്പ്.എൻ്റെ.hus.ഗൾഫിൽ.പോവാന്തീരുമാണിച്ചപോൾ.എനിക്.ഈഅവസ്ഥയുണ്ടാവുമെന്ന്.കരുതിവേഷമിച്ചിരിക്കായിരുന്നു.ഇന്നേവരെ.പ്രവാസി.ആയിട്ടുമില്ല.

    • @SajinaKvs
      @SajinaKvs 3 месяца назад

      ​@@HasiabiMV-od9yhname

    • @enuddeenkilayil1194
      @enuddeenkilayil1194 3 месяца назад

      ചെയ്യരുത് ഉമ്മ ഉമ്മതന്നെ സൗകര്യം പോലെ പറഞ്ഞ മനസ്സിലാക്കുക

    • @anushamsi3030
      @anushamsi3030 3 месяца назад

      Anikkum

  • @AfsathKv-j7x
    @AfsathKv-j7x Месяц назад

    ഇങ്ങനെയുള്ള അമ്മായി ഉമ്മയെ എത്രയും പെട്ടെന്ന് ഒഴിവാക്കുക

  • @hariscp4373
    @hariscp4373 Месяц назад

    Super❤

  • @MuhammedRazin-gk6vk
    @MuhammedRazin-gk6vk Месяц назад

    തള്ളക് adinte kurava onn pottich koduthaal pinne jeevithathil ee panik varoola😊

  • @mashhoodkadheejas687
    @mashhoodkadheejas687 3 месяца назад +37

    എത്ര കൊല്ലത്തേക്കുള്ള ചൂട് വെള്ളമാ തള്ള മോന്തിയത് 😜🤣പാവം സൽമ 😥

  • @ShayanKabeer-w2z
    @ShayanKabeer-w2z 3 месяца назад +60

    കുറച്ചു തിളച്ച വെള്ളം എടുത്ത് തള്ളടെ അണ്ണാക്കിൽക്ക് ഒഴിച്ച് കൊടുക്ക് ബാക്കി കുറച്ചു തലയിൽക്കൂടി ഒഴിക്ക് അല്ല പിന്നെ തള്ളടെ ഒരു ചുടുവെള്ളം കുടിക്കൽ കുറേ എണ്ണം ഉണ്ട് ഇങ്ങനെ

  • @mariyathshaji-sw5uj
    @mariyathshaji-sw5uj 3 месяца назад +26

    ഞാൻ wait ചെയ്തു നിക്കാരുന്നു ❤❤

  • @shuhaibtk7175
    @shuhaibtk7175 3 месяца назад +11

    സങ്കടം പറഞ്ഞ റിയിക്കാൻ പറ്റില്ല.. അമ്മായി അമ്മ. വില്ല ൻ കണ്ണൂരിൽ വരാ തി രിക്കട്ടെ

  • @dr.shifashirin2187
    @dr.shifashirin2187 3 месяца назад +9

    Ippazhum und immaathiri ammaayiammamaaru.. njan anubhavikkunnathalle

    • @basherrk2072
      @basherrk2072 3 месяца назад +1

      ആ തള്ള അനുഭവിച്ചു നിങ്ങളെ അനുഭവിപ്പിക്കുന്നു.. തനിയാവർത്തനം

  • @richucom234
    @richucom234 7 дней назад

    കുരുത്തം പിടിക്കാത്ത അമ്മയമ്മയാണ് എന്നു തന്നെയാണ് പറയാനുള്ളത് ഒരേ ഓരുടെ പറ്റിന് വിടാതെ അവളുടെ ഒരു ഗ്യാസ് ഗുളിഗ

  • @shabanashameer1151
    @shabanashameer1151 3 месяца назад +13

    Pazhe kalathil matram allaatoo ee asugam iplum thudarunnund... Aake samadham kittunat frnd function vilichun paranj kalam paranj veetin ergublaa..

  • @anjalisathyiandran2560
    @anjalisathyiandran2560 3 месяца назад +55

    ഇത്രെയും വല്യ വീട്ടിൽ ഒരു ഫ്ലാസ്ക് വാങ്ങാം ആയിരുന്നു

    • @arshal3666
      @arshal3666 3 месяца назад +9

      ഫ്ലാസ്കിലെ വെള്ളം അമ്മായിഅമ്മക്ക് പറ്റൂല 😂

  • @Fathimahasi
    @Fathimahasi 3 месяца назад +15

    Makale sugam nokunna ethreo nalla ummamarum ind❤

  • @Chechu--gaming
    @Chechu--gaming 2 месяца назад

    കണ്ണൂരിൽ ഇങ്ങനെ ഒന്നിച്ചു പറയുപോലെ കേൾക്കാനൊന്നും കിട്ടില്ല

  • @SajnaAkbar-jw2pc
    @SajnaAkbar-jw2pc 3 месяца назад +7

    Athinte annakilot thilachavellam ozhik pinne chodhikulla😂😂😂😂😂😂

    • @shiyashayaan
      @shiyashayaan 2 месяца назад

      😂😂😂😂😂😂

  • @SaleenaAkbar-w7q
    @SaleenaAkbar-w7q 3 месяца назад +14

    Adutha eapisodinayi weit.....❤

  • @shereenasherin4543
    @shereenasherin4543 3 месяца назад +3

    Super 👌❤️❤️❤️❤️❤️

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 4 дня назад

    ആ വെള്ളത്തിൽ ഉറക്ക് ഗുളിക ittoodaayirunno.. ഇത്തരം ചൊറി അമ്മായിമ്മമാർ ഇപ്പോഴും ണ്ട്.. ഇതൊരു മാറാ രോഗം ആണ്

  • @murshidafaisal230
    @murshidafaisal230 3 месяца назад +20

    Nammal kannur kark no problem Alhamdulillah

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 3 месяца назад +2

      ningalude bsgyam

    • @ShameemaShami-dt9jf
      @ShameemaShami-dt9jf 3 месяца назад

      Ente husbantite veedum knr

    • @YafizAli-fe9fi
      @YafizAli-fe9fi 3 месяца назад

      Kannur l hus gulf nn verumpol aarde vtlka poka aadyam

    • @sameers3301
      @sameers3301 3 месяца назад +1

      സ്വന്തം വീട്ടിൽ. ഒലക്ക പെട്ടി അടക്കം ഉമ്മാക്ക് കൊടുത്തിട്ട് മിച്ചം എന്തേലും ഉണ്ടെങ്കിൽ ഭാര്യക്ക്അത് പോട്ടെ മനസ്സമാധാനത്തോടെ ഒന്ന് ഭാര്യയുടെ അടുത്ത് നിക്കാൻ വിടൂല ഫോൺ ചെയ്ത് വിളിപ്പിക്കും 😢. രണ്ടാഴ്ച്ചക്ക് വന്നതാ മക്കളെ കൂട്ടി പുറത്ത് പോലും പോകാൻ വിട്ടില്ല മിനിയാന്ന് പോയി. കണ്ട് കൊതി തീർന്നില്ല 😪

    • @sanacore1458
      @sanacore1458 3 месяца назад

      ​@@YafizAli-fe9fihusbandinte veetilekk.... Swantha veed aayal pinne swantham veetilekk varum

  • @FahimaKannankeel-h2u
    @FahimaKannankeel-h2u 2 месяца назад +3

    Malappuram jillayil adhikam veedu kalilum ee avastha thanneyaanu manushyathwam illatha ammaayummamaar

  • @muhammedashiq7046
    @muhammedashiq7046 3 месяца назад +5

    Ente anubavam ethu thannee 😢😢😢😢

  • @ShahanaMujeeb-l8u
    @ShahanaMujeeb-l8u 3 месяца назад +79

    ശെരിക്കും നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾക് അവരുടെ അവകാശങ്ങൾ അറീല😀 സമർത്യക്കാരി അമ്മായിമ്മയും നട്ടെല്ലില്ലാത്ത ഭർത്താവും വീട്ടുവേലക്കാരി ആയി ഒതുങ്ങാൻ തീരുമാനിച്ച മരുമകളും

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 3 месяца назад +1

      sathyam 15 years ente lifum angineyayirunnu

    • @ShahanaMujeeb-l8u
      @ShahanaMujeeb-l8u 3 месяца назад +1

      @@shahinamohamedyaseen9734 ഇന്ന് അവസ്ഥ മാറി കൊറേയൊക്കെ ഇന്നത്തെ പെൺകുട്ടികളൊക്കെ വ്യക്തമായ തീരുമാനങ്ങൾ ഉള്ളവരാണ് എന്നാലും ആണ് പെണ്ണ് എന്നില്ല നല്ല മനുഷ്യൻ ആവണം ✨ലെ

    • @VIPERSettan-cy8pv
      @VIPERSettan-cy8pv 3 месяца назад

      ഒലക്കേടെമൂട് 😅

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 3 месяца назад +3

      Sheri thanne innathe makkalodonnum ithonnum nadakkilla... ann aangineyokke sahichu jeevicchu... arabiveettile gadhamayude poleyulla jeevitham... oru vathyasam mathram avark masam thikanjal salary kittum namuk athilla... annathe life orkumpol innu sankadam varum....

  • @subeetha5888
    @subeetha5888 3 месяца назад +48

    അമ്മായമ്മക്ക് രണ്ടെണ്ണം പൊട്ടിക്കാത്ത കേടാണ് 😅

    • @kunhammedmoidu6802
      @kunhammedmoidu6802 3 месяца назад

      😂😂😂😂😂😂😂😂😂🤲🤲🤲🤲🤲🤲

  • @ashmilajamshid5714
    @ashmilajamshid5714 10 дней назад

    Aa ചൂട് വെള്ളം മുഖത്തു അങ്ങ് ഒഴിച്ച് koduthoodena..

  • @ajithasuresh3893
    @ajithasuresh3893 3 месяца назад +89

    ഇപ്പോഴും ഉണ്ട് ഇങ്ങനെ ഉള്ള ഉമ്മമാർ

  • @arifashirien8330
    @arifashirien8330 3 месяца назад +8

    നല്ല ചിത്രീകരണം എന്നാൽ ഇങ്ങനെയുള്ളവർ ഇന്നും ഉണ്ട്.എന്നാൽ ഇങ്ങനെ അനുഭവിച്ച മരുമക്കൾ വിചാരിക്കണം ഞാനനുഭവിച്ചു ഞാൻ ഇങ്ങനെ ആവരുത് എന്നെക്കൊണ്ട് മറ്റൊരു പെൺകുട്ടിയുടെ കണ്ണീർ എൻ്റെ വീട്ടിൽ വീഴരുത് എന്ന് അങ്ങനെ അല്ലല്ലോ ഞാൻ അനുഭവിച്ചു അത് അതേപോലെ മറ്റൊരുത്തിയും സിനിമയും സീരിയലും കണ്ട് കരയുന്ന ഒരു സ്ത്രീക്ക് എന്ത്കൊണ്ട് സ്വന്തംമകൻ്റെ മനസിലെ കണ്ണീർ കാണാതെ പോകുന്നു എന്ന് മനസ്സിലാക്കാൻ കഴിയാത്തത്?

  • @irfaponnoos4513
    @irfaponnoos4513 3 месяца назад +2

    Enik um und orennam, ithinekal moorkhan

  • @basheerbasheer3412
    @basheerbasheer3412 3 месяца назад +10

    ഇന്ന് ഇതൊന്നും നടക്കില്ല 😂

  • @ramlabeevi5453
    @ramlabeevi5453 3 месяца назад +32

    എൻ്റെ മറു മക്കൾ എന്നെ ഉമ്മ എന്നാണു വിളിക്കുന്നന് ഒരിക്കൾ പോലും ഞാൻ അവരോട ദേശ്യപെട്ടിട്ടില്ല ഇ : അ

  • @zeenathali9893
    @zeenathali9893 3 месяца назад +1

    Ammayimmante thalakk randu adi kodukk salmaaa.alla pinne.😂

  • @mortalgaming4056
    @mortalgaming4056 3 месяца назад +3

    Aathallavllathajadi😢😢😢

  • @maheswariek3536
    @maheswariek3536 3 месяца назад +2

    Ingine ulla anubhavangal enikkum undayitund

  • @gafoor123
    @gafoor123 Месяц назад

    ❤❤❤❤❤❤❤❤❤

  • @salamp6008
    @salamp6008 3 месяца назад +2

    Suuper👌👌👌👌🥰🥰

  • @ezzasainu7412
    @ezzasainu7412 3 месяца назад +35

    ഞാനാണെങ്കിൽ നന്നായി വെള്ളം തിളപ്പിച്ച്‌ തള്ളേടെ തലേ കൂടെ ഒഴിച്ചെനെ ഇന്നത്തെ മാറുമ്മകളെ ഇങ്ങനെ കിട്ടൂല

    • @Haashazworld1
      @Haashazworld1 3 месяца назад

      😂😂

    • @akhilat397
      @akhilat397 3 месяца назад

      😁😁😁😁

    • @Sajithasaji-rv2sj
      @Sajithasaji-rv2sj 3 месяца назад

      😂😂

    • @su84713
      @su84713 2 месяца назад +1

      ഞാനും👍😂😂😂 ഭാഗ്യത്തിന് അമ്മായിഅമ്മ മരിച്ചു പോയി കെട്ട്യോൻ്റെ വീട്ടിലും നിൽക്കാൻ പോയില്ല ഞാനും എൻ്റെ കെട്ട്യോനും ഒറ്റക്ക് സന്തോഷം സമാധാനം ... ഇപ്പോൾ മോനും കൂടെ ഹാപ്പീ ലൈഫ്👍👍

  • @carking1731
    @carking1731 3 месяца назад +24

    വീട് repeat aayi കാണിക്കുന്നത് boran

  • @ramlathvellakkad9895
    @ramlathvellakkad9895 3 месяца назад +96

    സൽമ ഭക്ഷണ കഴിച്ചോ അമ്മായിമ്മ ചോദിച്ചില്ല മോന്റെ കൂടെ സല്ലവിക്കുന്നതിന്ന് ഇഷ്ടമില്ലാത്ത ഉമ്മ ഇങ്ങിനെത്തെ അമ്മായി മ്മാമാരെ ഒരു വഴിക്ക് ആക്കണം എന്നാണ് അഭിപ്രായം. ആ ഉമ്മാനോട വല്ലാത്ത ദേഷ്യമുണ്ട് അങ്ങിനെ കാണിച്ചപ്പോൾ ഞാൻ അതനുഭവിച്ച ആളാണ് 32 കൊല്ലം മുമ്പ്

    • @Hasnariyasav
      @Hasnariyasav 3 месяца назад +5

      Njan ennum anubhavikkunnu

    • @NishaNazeer-k5u
      @NishaNazeer-k5u 3 месяца назад +3

      ഞാനും 😢​@@Hasnariyasav

    • @honeymagickitchen7856
      @honeymagickitchen7856 3 месяца назад +1

      Njanum. Anubavichatha

    • @basherrk2072
      @basherrk2072 3 месяца назад

      അങ്ങനെ കുറെ പേര് e വീഡിയോ കാണാത്തവരും ഉണ്ട്..

    • @AshrafAshraf-ho7pu
      @AshrafAshraf-ho7pu 3 месяца назад +2

      Kurache vim kalaki koduthek pinne chodikan time kittila

  • @abdulrashedrashed3376
    @abdulrashedrashed3376 3 месяца назад +9

    Immathiri ammaayiyammamaar undenkil aa choodaakkiya vellam avare mukathkk oyichkodukkanam

  • @thamannarinimol7235
    @thamannarinimol7235 3 месяца назад +1

    Aaa ummaak urekk gulika kodukk

  • @ayshahassan3207
    @ayshahassan3207 3 месяца назад +50

    ഇങ്ങി നെ ഉളള ഉമ്മ മാരെ ഒരു വിലയും കാണിക്കരുത്

  • @RB-js3zi
    @RB-js3zi 2 месяца назад

    Ingane ulla ammayiammamare aanmakkal nattellullaver aayirikkanam

  • @shamsudeenshamsudeenmunder8155
    @shamsudeenshamsudeenmunder8155 3 месяца назад +56

    കണ്ണൂരുകാർക്ക് ഇത്തരം കഥകൾ ഒന്നും ഉണ്ടാവുകയില്ല

    • @shifasherin4531
      @shifasherin4531 3 месяца назад

      Adhenda ഇല്ലാത്തദ്

  • @HDHIR-c7g
    @HDHIR-c7g 2 месяца назад

    Sallmaye kand nenju vingii poyii😢

  • @RamshiGafoor
    @RamshiGafoor 3 месяца назад +13

    Makkalod sneham illatha tallammara igne oke cheyyaa

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 3 месяца назад +6

    ❤❤❤❤

  • @anoofanu414
    @anoofanu414 Месяц назад

    Ithokke pandathe kaalam😢pavam salma

  • @afsathputhoor5338
    @afsathputhoor5338 Месяц назад

    ഞാനും അനുഭവിച്ചു പക്ഷെ അമ്മായി മ്മടെ സ്ഥാനം അമ്മോശൻ ആയിരുന്നു ഇപ്പോൾ ഡിവോഴ്സ് ആയി ഒന്നും ഇല്ലാത്ത ജീവിതം അതാണ് നല്ലത് 👍🏻

  • @johnsonjohnson9719
    @johnsonjohnson9719 3 месяца назад +7

    Yes really good luck to you

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 3 месяца назад

      തള്ളയുടെ ഒരു അഭിനയം രണ്ടാളും ഒരു ആൾ തന്നെ ആയതുകൊണ്ട് കുഴപ്പമില്ല

  • @misnamisnamolu1029
    @misnamisnamolu1029 3 месяца назад +26

    സൂപ്പർ ആണ് താത്ത

  • @HasiabiMV-od9yh
    @HasiabiMV-od9yh 3 месяца назад +65

    ഇതനുഭവിച്ചവർ.15.വർഷങ്ങൾക്കിപ്പുറം.ഉണ്ടാവില്ലെന്ന്.ഞാൻ.കരുതുന്നു.ഇപ്പൊ.ഇങ്ങനത്തെ.അമ്മയിമ്മയും.അമ്മോശനും.ഉണ്ടെങ്കിൽ. അവർ.ഒരുകാലത്തും.പരിഗണന.അർഹിക്കുന്നില്ല.ഞാനുകൂടി.വരട്ടെ.എന്ന്.ചോദിക്കാൻ.സൽമക്.കഴിഞ്ഞില്ലേ.അതിനും.കഴിയാതെ. വിങ്ങി പ്പൊട്ടുന്ന.എത്രേപേരുണ്ടാവും.sooper 🎉🎉

    • @jaibusworld
      @jaibusworld  3 месяца назад +15

      സത്യം 😍but ഇങ്ങനെ ഉള്ളവർ ഇന്നും ഉണ്ട്, 😔അല്ലാ എങ്കിൽ നമ്മുടെ നാട്ടിൽ ഭർത്താവിന്റെ വീട്ടിലെ ജീവിതം മടുത്ത് ജീവിതം തീർത്ത പെൺ കുട്ടികൾ ഒട്ടും ഉണ്ടാവുമായിരുന്നില്ല 😔

    • @suhailathvk2757
      @suhailathvk2757 3 месяца назад +3

      സത്യം

    • @happy-kq2sc
      @happy-kq2sc 3 месяца назад

      Undhu

    • @suhailathvk2757
      @suhailathvk2757 3 месяца назад +14

      ഭർത്താവിൻ്റെ സ്നേഹം കൊണ്ട് മാത്രം എല്ലാം സഹിക്കുന്നവരുണ്ട്-

    • @nachustechnics2037
      @nachustechnics2037 3 месяца назад +2

      Ippoyum und thatha

  • @RashidaFarhath-tc6ns
    @RashidaFarhath-tc6ns 3 месяца назад +1

    Enikum unde eppoyum egane

  • @AdnanMon-z2w
    @AdnanMon-z2w 3 месяца назад +5

    Ente aduth edhonnum nadakoola....nte ikkaane kond povaan aarokke enn njaana theerumaanikka😂😂

  • @ShailajaKannan
    @ShailajaKannan Месяц назад

    😢😢😢പാവം. Sanghadamavuni

  • @shamilas5883
    @shamilas5883 3 месяца назад +1

    Ethenth athukkummele😂

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 3 месяца назад +63

    ഭർത്താവിന് നട്ടെല് ഇല്ല അതാ തള്ളേടെ വെള്ളം കുടി.

    • @ashnajasmin3054
      @ashnajasmin3054 3 месяца назад

      Correct

    • @soudhanoushadsoudhanoushad2181
      @soudhanoushadsoudhanoushad2181 3 месяца назад +5

      നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ല ഉമ്മയെ കൂടുതൽ സ്നേഹിക്കുന്നദ്കൊണ്ട് ഉമ്മമാർ അദ് മുതലാക്കുന്നു

    • @lailarafeeq4065
      @lailarafeeq4065 3 месяца назад

      Sathyam ​@@soudhanoushadsoudhanoushad2181

    • @rameesraz4512
      @rameesraz4512 3 месяца назад

      സത്യം

    • @NECTRZ
      @NECTRZ 3 месяца назад

      😂😂😂

  • @ArshanaKottarathil
    @ArshanaKottarathil 3 месяца назад

    Enikum ithokkeyanu Avastha but njan epol ende veettila😂

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 3 месяца назад +12

    ❤️❤️നാളെ തന്നെ വിടാൻ മറക്കണ്ട അടുത്ത പാർട്ട്‌

  • @Aynu239
    @Aynu239 3 месяца назад +5

    👍👍🎉🎉🎉🥰

  • @Hezamol977
    @Hezamol977 3 месяца назад +2

    സൂപ്പർ ആണ് 👍👍👍👍

  • @UserUser-y7y8m
    @UserUser-y7y8m Месяц назад

    Episod 18 ആണ് ആദ്യം കണ്ടത് പിന്നെ ഒന്നുമുതൽ എടുത്തു കാണുന്നു

  • @MUFS-w9b
    @MUFS-w9b 2 месяца назад

    പാവം 😥

  • @Chechu--gaming
    @Chechu--gaming 2 месяца назад +1

    ഇന്നത്തെ പെൺ മക്കൾ പാവം അല്ല എന്നാലും നമ്മളായിട്ട് എന്തിനാ ബുന്ദി മുട്ടിക്കുന്നത്

  • @SharminaSharmi-uq4zb
    @SharminaSharmi-uq4zb 3 месяца назад +1

    Olakammale umma

  • @fasilthayyil4010
    @fasilthayyil4010 2 месяца назад +1

    തള്ളക്ക് റൂമിൽ ഒരു ഗ്യാസ് അടുപ്പ് kodthaa മതി...oru ork ഗുളികയും

  • @jaazibjasil1818
    @jaazibjasil1818 3 месяца назад +5

    സൂപ്പർ അടുത എപ്പിസോട്ന് കാത്തിരിക്കുന്നു

  • @Shihab-d2i
    @Shihab-d2i 3 месяца назад +4

    Anubavam guru

  • @nachustechnics2037
    @nachustechnics2037 3 месяца назад +9

    Ini kurachu vellam choodakki thalayiloode ozhikku itharam ammayi ammakkulla marunn😅

  • @sathesank7576
    @sathesank7576 3 месяца назад +4

    നല്ല അമ്മായി അമ്മ - തരക്കേടില്ല

  • @Aysha-iy5jh
    @Aysha-iy5jh 2 месяца назад +1

    Inganulla ammayiyammamare thalakadich kollanam

  • @mazin645
    @mazin645 3 месяца назад +6

    കുറച്ചു മുന്നത്തെ ജീവിതങ്ങൾ 😰

    • @fasrifasri585
      @fasrifasri585 3 месяца назад

      ഇപ്പോൾ ഉണ്ട് ഇവിടെ

    • @basherrk2072
      @basherrk2072 3 месяца назад

      അപ്പൊ ന്യൂസ്‌ വീഡിയോ കാണാറില്ല അതിലെ കമെന്റ് ബോക്സും നോക്കാറില്ല.. അല്ലെ

  • @muhammedsha3533
    @muhammedsha3533 3 месяца назад +1

    സൽമ എന്ത് ഉണ്ടാകാന അവിടെ തന്നെ നില്കുന്നത് ഓൾക് കേറി പോയി കൂടെ അകത്തു 😏😏😏😏😏😏

  • @bilutalksvlog
    @bilutalksvlog 3 месяца назад +4

    സൂപ്പർ ഡാ ❤❤

  • @bavamk4254
    @bavamk4254 3 месяца назад +17

    . ഇങ്ങനത്തെ അമ്മായി അമ്മ മാര് ഇപ്പോഴും ഉണ്ടോ

    • @ShabananaswaShaba
      @ShabananaswaShaba 3 месяца назад

      Und

    • @basherrk2072
      @basherrk2072 3 месяца назад +1

      ഉണ്ടോന്ന് കമെന്റ് ബോക്സ്‌ നോക്കിയാൽ അറിയാം

  • @SHAHINASHERIN-er9ni
    @SHAHINASHERIN-er9ni 3 месяца назад +15

    ആ ഗ്യാസ് ഗുളികൻ്റെ സ്ഥാനത്ത് ഉറക്ക് ഗുളിക കൊട്ടുതുടയ്നോ

  • @LaiSha.333
    @LaiSha.333 3 месяца назад +14

    തിളച്ച വെള്ളം അതിൻ്റെ അണ്ണാക്കിലോട്ട് ഒഴിച്ച് കൊടുക്ക്

  • @FaisalKk-zx2xt
    @FaisalKk-zx2xt 3 месяца назад +4

    തള്ളക്ക് കയ്യിനു കാലിനു കുഴപ്പം ഇല്ല ല്ലോ. വാഴക്കും ഒന്നും ell👍ല്ലോ. വേണമെങ്കിൽ എടുത്ത് കുടിച്ചോട്ടെ

  • @SubaithaKamarudheen
    @SubaithaKamarudheen 3 месяца назад +5

    മോളെ വെള്ളത്തിൽ ഒരുതുള്ളി എന്തെങ്കിലും ഒഴി kamayirunille

  • @mhdmusthafa-z1j
    @mhdmusthafa-z1j 3 месяца назад +8

    Acting ndhayalum spr aayindtto 😍 ikkayano ath makkal aykuno

    • @jaibusworld
      @jaibusworld  3 месяца назад +1

      Yes, 4 പേര് 🥰