കാത്തിരിപ്പ് /3/പ്രവാസിയുടെ പെട്ടി തുറക്കൽ /

Поделиться
HTML-код
  • Опубликовано: 1 янв 2025
  • ‪@jaibusworld‬ /#malayalam /#Skit/#pravasi
    ഈ കഥയുടെ കഴിഞ്ഞ എപ്പിസോഡുകൾ കാണാത്തവർ കണ്ട് അഭിപ്രായം പറയണേ 🫶😍
    എപ്പിസോഡ് 1
    / 6awvx5pg0സിസ്
    എപ്പിസോഡ് 2
    • കാത്തിരിപ്പ് /2/ പ്രവാ...

Комментарии • 232

  • @Nithusilu
    @Nithusilu 3 месяца назад +99

    ലോകത്തുള്ള ഒരു വിതം അമ്മായിമ്മ മാർ ഇങ്ങനെ തന്നെ...... ഇരുട്ടടി കൊടുക്കാൻ തോന്നും

  • @sulaikathennala5907
    @sulaikathennala5907 Месяц назад +3

    ഇതുപോലൊരു കാലം എനിക്കുമുണ്ടായിരുന്നു
    ഇതുപോലുള്ള അമ്മായി അമ്മമാർ ഭൂമിയിൽ ഇല്ലാതിരിക്കട്ടെ😢 ഞാനന്ന് അനുഭവിച്ചിരുന്ന മാനസികാവസ്ഥ ആലോചിക്കാൻ പോലും കഴിയുന്നില്ല... ഇതിലേറെ കഷ്ടമായിരുന്നു എൻറെ അനുഭവം. ബിഗ് സല്യൂട്ട് ❤

  • @darklight6574-v7x
    @darklight6574-v7x 3 месяца назад +40

    ഇത് കേട്ടപ്പോ ൾ സങ്കടം വന്നു ഒരു രുത്തരുടെ ജീവിതം ഇങ്ങനെ ഉണ്ട്

  • @ayshasayshas5553
    @ayshasayshas5553 3 месяца назад +102

    പേടിച്ചു നിന്നവർക് ആ നല്ല നിമിഷങ്ങൾ പോയി അത്രേ ഉള്ളു

    • @noushirap9940
      @noushirap9940 3 месяца назад +3

      സത്യം, പ്രതികരിക്കേണ്ടിയിരുന്നു

    • @happylife3163
      @happylife3163 3 месяца назад +2

      Poyikondirikunnu…..onn karakayaran patathe😢

    • @Aflahhvm
      @Aflahhvm 3 месяца назад +3

      Sathyam

    • @MuhammedMuflih-e8s
      @MuhammedMuflih-e8s 3 месяца назад +1

      സത്യം 😢😢

    • @rahiyajeni4408
      @rahiyajeni4408 3 месяца назад

      അതെ

  • @ReshishafiShafi-u6n
    @ReshishafiShafi-u6n 3 месяца назад +44

    മകൻ ഉമ്മാന്റെ സ്വഭാവം മനസിലാക്കി ഭാര്യ യുടെ ആഗ്രഹങ്ങൾ ക്ക് കൂടെ നിൽക്കുന്ന എപ്പിസോഡ് കൂടെ പോരട്ടെ... 🥰

  • @NishaNazeer-k5u
    @NishaNazeer-k5u 3 месяца назад +88

    എപ്പിസോഡുകൾ ഒന്നും രണ്ടും ഞാൻ ഇന്നലെയാണ് കണ്ടത് നല്ല അഭിപ്രായമാണ് ഓരോ കുടുംബങ്ങളിലും ഉണ്ടാകുന്ന തന്നെയാണ് ഈ ഈ കാണുന്നത് അനുഭവിച്ചവർക്ക് അറിയാം ഈ വിഷമങ്ങൾ

  • @shemishan8645
    @shemishan8645 3 месяца назад +206

    Ente ikka first vannappo. Njan kandittilla petti thurakkunnath.. Oru bedsheet avide vechittundayirunnu ath edtholan paranju 😄😄 veettilek pikumbol 2 box mittayi ikka edth thannu thirich vannappolekkum athinu umma samsarichu varthanam undaakki appo ikka paranju avalalla njana edth kond poyath enn 😄😄😄😄ippo alhamdulillah ellam maari njan puthiya veettilekk maari ath koodathe ippo ikkade koode muscatil happy aayirikkunnu.. Ummak valiya thalparyam onnulla but veed maariyath muthal nammalde ishttalle aarudem sammatham vendallo .pinne veettil pokan padillayirunnu but ikka enne mikya divasavum kondupokumayirunnu ummanod parayilla angine ummaparayunnath kelkkunna monayum bharyaye snehikkunna bharthavayum 16 years alhamdulillah

    • @FathimaJinsha-t3r
      @FathimaJinsha-t3r 3 месяца назад +4

      ഇന്റെ അതെ അവസ്ഥ ഇതേ പോൾതന്നെ... ഇപ്പോ അല്ഹമ്ദുലിലിഹ് സ്വാന്തയിട് വീടായി ഇക്ക നാട്ടിൽ setlyi.... 🥰🥰🥰

    • @shemishan8645
      @shemishan8645 3 месяца назад +10

      @@FathimaJinsha-t3r എന്നും ഒരുപോലെ ആയിരിക്കില്ല. കുറച്ചൊക്കെ സഹിച്ചു നിന്നാൽ അള്ളാഹു അനുഗ്രഹങ്ങളും തരും

    • @bismi637
      @bismi637 3 месяца назад +3

      Njanum ithokke full anubavicharinja alan 10 varshanal pengammar umma uppa karayatha divasangalilla.athil ninnokke ente hus enne evideyum thattathe muttathe veedakki vere ponnu.rakshppeduthi .

    • @Binu-bx3hb
      @Binu-bx3hb 3 месяца назад

    • @sirajelayi9040
      @sirajelayi9040 3 месяца назад

      Same ❤❤😊😊

  • @sirajelayi9040
    @sirajelayi9040 3 месяца назад +68

    ന്നാലും രാവിലെ തോർത്ത് തലയിൽ ചുറ്റി അടുക്കളയിൽ നിൽക്കാൻ ഉള്ള ധൈര്യം😅😅😅😅😅

    • @jaibusworld
      @jaibusworld  3 месяца назад +5

      ഇല്ലേൽ ചെലപ്പോ അതിന് ആയിരിക്കും പറയാൻ പറ്റൂലാ 😂

    • @sirajelayi9040
      @sirajelayi9040 3 месяца назад +10

      @@jaibusworld 😂😂😂😂എനിക്ക് ഒക്കെ നനഞ്ഞ തോർത്ത് ഉണക്കാൻ ഇടുന്നത് മടി ആയിരുന്നു😂

    • @myworld4908
      @myworld4908 3 месяца назад +1

      😂

    • @FaizalBabu-y2j
      @FaizalBabu-y2j 3 месяца назад +2

      😅

    • @Rsna-x1c
      @Rsna-x1c 2 месяца назад

      Sheriya​@@sirajelayi9040

  • @jasi419
    @jasi419 3 месяца назад +11

    പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ

  • @Fathimanisar-t2o
    @Fathimanisar-t2o 3 месяца назад +137

    എനിക്ക് ഈ അമ്മായിയമ്മൻ്റെതലക്ക് ഒന്ന് കൊടു ക്കാൻ തോന്നുന്നുണ്ട്😮😮

  • @saliha_thasni
    @saliha_thasni 3 месяца назад +12

    Daily upload cheythaal nannayirunnu ❤❤❤

  • @haseenahachu6929
    @haseenahachu6929 2 месяца назад

    Happy to you 😁❤❤🎉

  • @UmerMukthar-zl3jr
    @UmerMukthar-zl3jr 3 месяца назад +108

    ജൈബു നിന്റെ കഥകൾ ഒക്കെ എനിക്ക് നല്ല ഇഷ്ട്ടമാണ്.. അമ്മായിമ്മാന്റെ സ്വഭാവം വെച്ചിട്ട് നീ രാവിലെ തോർത്തുമുണ്ട് തലയിൽ കെട്ടി വന്നപ്പോ എന്തെങ്കിലും പറയും എന്നു വിചാരിച്ചു....

  • @RishadAli-g3u
    @RishadAli-g3u 3 месяца назад +20

    എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി ഒരു നിലക്കലെങ്കിൽ മറ്റൊരു നിലക്

  • @RaseenaKk-v4m
    @RaseenaKk-v4m 3 месяца назад +38

    അടിപൊളി വല്ലാത്തൊരു അമ്മായി തള്ളാ

  • @sahidamuhammed319
    @sahidamuhammed319 3 месяца назад +25

    കുറച്ചു അനുഭവം എനിക്കും ഉണ്ടായിനും

  • @alongamerff9379
    @alongamerff9379 3 месяца назад +5

    സുഹൈലിന്റെ അഭിനയം പൊളിക്കുന്നുണ് 😄

  • @jaseenajaseena5185
    @jaseenajaseena5185 3 месяца назад +4

    അടിപൊളി 🥰🥰🥰

  • @rinshisherin2814
    @rinshisherin2814 3 месяца назад +6

    വല്ലാത്ത ഒരു ഉമ്മ

  • @fathimafaraha2433
    @fathimafaraha2433 3 месяца назад +3

    Innaththee marumakalane. Nalaththe ammayimmamar so swandam maruka. Nammal ammayimmayayal inghane cheyyathirikkuka😂😂. Appo ellam ok avum

  • @RafiMuhammad-im3ok
    @RafiMuhammad-im3ok 3 месяца назад +9

    എല്ലാ ഇടതും ഉണ്ട് ഇങ്ങനെ ഓരോന്ന്

  • @rinshisherin2814
    @rinshisherin2814 3 месяца назад +6

    ഇപ്പോഴും ഉണ്ടോ ഇങ്ങനെ ഉള്ള ഉമ്മമാർ

  • @MoideenKutty-b9x
    @MoideenKutty-b9x 3 месяца назад +45

    ആണുങ്ങൾക്ക് സുഖമാണ് അമ്മായിമ്മ പോര് ഇല്ല നാത്തൂൻ പോര് ഇല്ല പോരാത്തതിന്കുട്ടി കുട്ടി എന്ന് പറഞ് പുറകെ നടക്കാൻ ഉമ്മ സുഖമായി ഉറങ്ങാം നമ്മക്ക് നമ്മുടെ വീട്ടിൽ പോയാലെ എല്ലാവരുടെയും സ്നേഹം കിട്ടൂ

    • @Pratheeksha83
      @Pratheeksha83 3 месяца назад

      ചുമ്മാ

    • @LaiSha.333
      @LaiSha.333 3 месяца назад

      അതൊക്കെ വെറുതെയാണ്, ആണുങ്ങൾക്കും അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്

    • @sh-gx5yd
      @sh-gx5yd 11 дней назад

      Ummanteyum bharyayudeyum idayil kidann yedangeraayi tension adikkunnadh bharthakkanmaaraanu

  • @AnchuZaak
    @AnchuZaak 3 месяца назад +5

    Same അവസ്ഥ😌

  • @HassainarChelakodan
    @HassainarChelakodan 3 месяца назад +9

    എന്റെ ഹസ് ഗൾഫിൽ ആണ് എന്റെ അമ്മയുമ്മ പറയു അവരുടെ മക്കളോട് പെട്ടി പൊളിക്കാൻ എനിക്ക് അവര് തരുന്നത്

  • @shajnafaisal6038
    @shajnafaisal6038 3 месяца назад +1

    അടിപൊളി 👍❤️

  • @raifavas9674
    @raifavas9674 Месяц назад +7

    എന്റെ ഇക്ക ഇപ്രാവശ്യം വന്നപ്പോൾ അലാർക്കും കൊണ്ടന്നു സ്വർണ്ണ മോതിരം. എനിക്ക് മാത്രം കൊണ്ടന്നാല് പ്രശ്നംവുംന്ന് ഇക്കാക്ക് നല്ലോണം അറിയാർന്നു. അതുകൊണ്ട് ഉമ്മക്കും പെങ്ങൾക്കും പിന്നെ എനിക്കും കൊണ്ടന്നു. പാവം. എന്നിട്ടും എന്റെ അമ്മായിഅമ്മ തൂക്കിനോക്കർന്ന് ആരുടെ ആണ് കാനം കൂടുതൽ എന്ന്

  • @RaihanMhmd-bi9xo
    @RaihanMhmd-bi9xo 3 месяца назад +1

    First view

  • @aslanehla0983
    @aslanehla0983 3 месяца назад +1

    Same😂

  • @ramlathvellakkad9895
    @ramlathvellakkad9895 3 месяца назад +20

    എനിക്ക് ഇങ്ങിനത്തെ അമ്മായിമ്മാരെ കാണുന്ന ത്‌തീരെ ഇഷ്ടമല്ല അതനുസരിച്ചുള്ള ആൺ മക്കൾ ആയാൽ ആ ഭാര്യ അനുഭവിക്കുന്ന വേദന എത്രമാത്രമാണ് ഞാൻ അമ്മായിമ്മാനെ കൊണ്ടല്ല ഇങ്ങിനത്തെ അനുഭവിച്ചത് നാത്തൂൻ നെ കൊണ്ട് അനുഭവിച്ചതിന് 32 കൊല്ലം മുമ്പ് ഇപ്പോൾ ഇത് കാണുമ്പോൾ സൽമന്റെ കാര്യം ഓർക്കുമ്പോൾ പാവമാണ് കരച്ചിൽ വരുന്നു

  • @FathimaJinsha-t3r
    @FathimaJinsha-t3r 3 месяца назад +4

    ഇക്ക ഗൾഫിന്നു അഭിനയിക്കാനോ 😅😅😅തല ചെരിച്ചു മുഖത്തു നോക്കാതെ പറയുന്നു 😂👍😂😂

  • @JubairiyaHamza-v6v
    @JubairiyaHamza-v6v 3 месяца назад +1

    നല്ല അവതരണം

  • @ShareenaMujeeb-c7y
    @ShareenaMujeeb-c7y 3 месяца назад +6

    Ith Ente Jeevithauubavam Thanne

  • @ShahinaRaheem-bl1ny
    @ShahinaRaheem-bl1ny 3 месяца назад +11

    അവാർഡ് പടം പോലെ. Taiming but
    നല്ല അഭിനയം. നല്ല കഥ

  • @shuhaibakbar
    @shuhaibakbar 3 месяца назад +20

    എന്റെ അനുഭവം തന്നെ

  • @LaiSha.333
    @LaiSha.333 3 месяца назад +5

    ഇത്തരം അമ്മായിമ്മമാരെ നിലക്ക് നിർത്തണം പിന്നെ ഈ സ്വഭാവം കാണിക്കാൻ വരരുത്, ഈ മരുമക്കൾ എന്തിനാ പേടിച്ച് വിറച്ച് വായിൽ നാവില്ലാതെ നിൽക്കുന്നത്, പറയേണ്ടത് പറയുക എന്നെ വേണം. , അല്ല പിന്നെ ,ഇതൊക്കെ കാണുമ്പോൾ ചൊറിഞ് വരാ😂

  • @പാർവതി
    @പാർവതി 3 месяца назад +5

    എന്റെ കല്ലിയാണം കഴിഞ്ഞ് ഏട്ടൻ ഗൾഫിൽ പോയി എനി എന്നാ വര അറിയില്ല 🥺വന്നാൽ ഇതേ അവസ്ഥ ഒക്കെ ഉണ്ടാവോ ന്നാ പേടി

  • @suhailummerkutty4981
    @suhailummerkutty4981 3 месяца назад +1

    Ammayiamma super

  • @rajalakshmypv929
    @rajalakshmypv929 2 месяца назад +1

    Iniyenkilum bhaaryakkulla sadhanangal vere oru cherupacket aakki vere aarkkenkilum kodukkaanullathaannu paranju oru kallapperezhuthi maatti vakkanam.bharyaveettilekkullayhum athupole thanne cheyyanam. Angane oru episode iniyenkilum cheyyane

  • @jaseeraap9866
    @jaseeraap9866 2 месяца назад

    Mubathe pravaasiyum petti pottikkalum okke ingganneyaa😂

  • @alongamerff9379
    @alongamerff9379 3 месяца назад +1

    Super ammayiamma😊

  • @AminaNaserAmina-gh5kc
    @AminaNaserAmina-gh5kc 3 месяца назад

    Abinayam poli njanum anubavikkunnathaende molle 😢😢😢

  • @SaleenaAkbar-w7q
    @SaleenaAkbar-w7q 3 месяца назад +1

    Adipoli

  • @ajmalkv4924
    @ajmalkv4924 3 месяца назад +12

    Katha super

  • @johnsonjohnson9719
    @johnsonjohnson9719 3 месяца назад

    All.fameley.sam.prapalam.god.masage🎉

  • @ShymaSheri-tz5gh
    @ShymaSheri-tz5gh 3 месяца назад +12

    Next part vegam vidannatto

  • @chandralekhapn9686
    @chandralekhapn9686 2 месяца назад

    Ethupole,ulla,ummamare,adyam,thallikollanam

  • @jumana.___8355
    @jumana.___8355 2 месяца назад +3

    പൊന്നാര തള്ളെ എന്റെ മുമ്പിൽ വരല്ലേ

    • @NIHMA3360
      @NIHMA3360 2 месяца назад

      😂😂😂

  • @hashimbadanery034
    @hashimbadanery034 3 месяца назад +1

    Sooper

  • @MehavishPonnu-qd7xv
    @MehavishPonnu-qd7xv 3 месяца назад +5

    Ammayiammayum nathunum orupola super👍👍👍

  • @yousafcherungal1337
    @yousafcherungal1337 3 месяца назад +3

    Valltha ഒരു അമ്മയിമ്മ യൂ nathoonym😢

  • @mnasar487
    @mnasar487 2 месяца назад

    Njanum

  • @jaseenajasi3722
    @jaseenajasi3722 2 месяца назад +1

    Ende bharthav aadyam 3 varsham kazhinju naattil vannappol ende avasthakal njan aalojikkunnu😢

  • @fousiyamusthafa-sx5tf
    @fousiyamusthafa-sx5tf 3 месяца назад +8

    Vallathaa ammayimma thalla

  • @suhanaeshan5594
    @suhanaeshan5594 3 месяца назад +1

    Waiting

  • @FarsheenaMp
    @FarsheenaMp 2 месяца назад

    Really eppol eggana und

  • @NoorjahanNoufal-l3w
    @NoorjahanNoufal-l3w 3 месяца назад +1

    ❤️❤️

  • @SafeeraAhammed
    @SafeeraAhammed 3 месяца назад +9

    Umma katturub 😂

  • @ChappuChappu-m5o
    @ChappuChappu-m5o 3 месяца назад

    സുപ്പർ

  • @afsalfarhanaafsalsherin1046
    @afsalfarhanaafsalsherin1046 3 месяца назад +1

    Nte ammayiamma idhilum mele😢

  • @NoufalP-j8h
    @NoufalP-j8h 3 месяца назад +4

    Bloopers ന് വെയ്റ്റിംഗ് 😂

    • @jaibusworld
      @jaibusworld  3 месяца назад

      ചിരിച്ച് പണ്ടാറടങ്ങും 😂😂

  • @Rayans692
    @Rayans692 3 месяца назад

    Part 4 venam

  • @sajnarafeeq362
    @sajnarafeeq362 3 месяца назад +3

    👍

  • @aflaashar8534
    @aflaashar8534 3 месяца назад

    👌🏻👌🏻🥰

  • @jasnasinas2755
    @jasnasinas2755 3 месяца назад +1

    Anubavam guru😢

  • @shereenasherin4543
    @shereenasherin4543 3 месяца назад +13

    Ammaayiumna kurachu koodiyathu thanne 👍😍❤️❤️

  • @NaelaRafeek
    @NaelaRafeek 3 месяца назад +2

    😂

  • @abdulshukoorshukoor9700
    @abdulshukoorshukoor9700 2 месяца назад

    Elladthum und ithokke,,,,oru paridhi kazhinjal ar mind cheyyunnu poyi paninokkan parayum

  • @rasheedasaju7076
    @rasheedasaju7076 3 месяца назад +1

    Adipoli 🎉🎉🎉

  • @Aflahhvm
    @Aflahhvm 3 месяца назад +3

    Ithayirunnu nte avastha

  • @_shanuzz_world5574
    @_shanuzz_world5574 3 месяца назад +1

    👍👍👍👍

  • @ashajohnen4770
    @ashajohnen4770 2 месяца назад

    Pandu maathram alla...ennum ethe anubhavam undu😢

  • @Jameela-tg5cx
    @Jameela-tg5cx 3 месяца назад +4

    സത്യം😢😢

  • @SoudhaBasheer-f6e
    @SoudhaBasheer-f6e 2 месяца назад

    Vallathoru ammayiumma

  • @nusrathmanu667
    @nusrathmanu667 3 месяца назад +1

    Super 👍🏻👍🏻

  • @ummuhabeeba5328
    @ummuhabeeba5328 3 месяца назад

    Same 😢

  • @Chikkus6310
    @Chikkus6310 3 месяца назад +1

    ഇന്റെ അമ്മായിമ്മ ഇതന്നെ ആയിരുന്നു

  • @Mufeeda__saifu
    @Mufeeda__saifu 3 месяца назад +1

    Vegam kayinjallo ih

  • @sahira-p1684
    @sahira-p1684 3 месяца назад +1

    👍👍❤❤

  • @RaziMon-jj2ff
    @RaziMon-jj2ff 3 месяца назад +2

    Suupar

  • @sareenasari2470
    @sareenasari2470 3 месяца назад

    പുതിയ കുറച്ചു ഉഷാറാണ് എന്നിട്ട് ഉമ്മാനെ പഠിപ്പിക്കാം

  • @Aliyazayan-rh3wx
    @Aliyazayan-rh3wx 3 месяца назад

    Ithokke corect

  • @blessmaria9039
    @blessmaria9039 2 месяца назад

    Ethile Ikka entha oru eye contact illa.

  • @Nisanijaffer
    @Nisanijaffer 3 месяца назад

    യെന്തമായിഅമ്മയും നാത്തൂനും ദുഷ്‌ടക്കൂട്ടങ്ങൾ ആപാവംപ്പെണ്ണുനൊന്നുകൊടുക്കുകയില്ല

  • @hessaa4926
    @hessaa4926 3 месяца назад +1

    Emmadiri pottanmar eppozhum undayirikkumo? 😂😂😂😂😂

  • @shanusanu5419
    @shanusanu5419 3 месяца назад +2

    Correct ente ammayiyamma ayyo jeevitham thanne poyi

  • @RB-js3zi
    @RB-js3zi 2 месяца назад

    Alavalathi thallayum pengalum

  • @saleenasaleena5115
    @saleenasaleena5115 3 месяца назад +18

    എനിക്ക് ഈ അമ്മായിയമ്മന്റെ തലക്ക് ഒന്ന് കൊടുക്കാൻ തോന്നുന്നുണ്ട് 😖

  • @rameesamuhammedkutty8495
    @rameesamuhammedkutty8495 3 месяца назад

    എനിക്കു ഉണ്ടായിന്ന ഈ അന്ന

  • @Hezamol977
    @Hezamol977 3 месяца назад

    അമ്മായിഅമ്മ അടിപൊളി

  • @safiyahassan2954
    @safiyahassan2954 3 месяца назад

    പണ്ടത്തെ കാലം

  • @lakshmisiji7847
    @lakshmisiji7847 Месяц назад

    Enthu ammayiamyA ithu

  • @sameenasameenamol5985
    @sameenasameenamol5985 3 месяца назад +2

    Vellatha ammaiyumma

  • @riswank1290
    @riswank1290 2 месяца назад

    Ithonnum kathayalla enthe jeevithaanubavam

  • @kunjahammadkunjahammad2067
    @kunjahammadkunjahammad2067 3 месяца назад

    Eduthannayan anubhavam

  • @jubnathmalu5599
    @jubnathmalu5599 3 месяца назад +4

    Chomarilitt oradhaan thoonnia ammayimmane kanumpo😂

  • @RaihanMhmd-bi9xo
    @RaihanMhmd-bi9xo 3 месяца назад +2

    👍🏼👍🏼

  • @jasmine.m186
    @jasmine.m186 3 месяца назад +1

    Ighane ok shamikumavare samaykanam

  • @amanswalihath7396
    @amanswalihath7396 3 месяца назад

    അടിപൊളി

  • @SindhuSanthosh
    @SindhuSanthosh 3 месяца назад +2