നല്ലൊരു സിനിമയെ തകർക്കാൻ ഇത്രെയും ശ്രമങ്ങളോ??? | Barroz| Mohanlal

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 260

  • @mtcmtc3519
    @mtcmtc3519 День назад +61

    ഇവൻ ആദ്യം ഇവന് ജൻമം കൊടുത്തവനെയാണ് പറയേണ്ടത് ഈ സിനിമ ഞങ്ങൾ കുടുംബത്തോടെയാണ് കണ്ടത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു

  • @roy3RVideos
    @roy3RVideos День назад +38

    റിവ്യൂ ചെയ്യുന്ന പലരും സിനിമ ആസ്വദിക്കാൻ അല്ല പോകുന്നത്..അതിലെ നെഗറ്റീവ് കാണാൻ വേണ്ടിയാണ്..അപ്പോൾ സിനിമയിൽ എന്തു നടന്നാലും അവർ അറിയില്ല....സിനിമയെ കുറിച്ചു ഒരു ചുക്കും അറിയില്ല... ഇരുട്ടിന്റെ മറവിൽ ഇരുന്ന് കുണുകുണാന്ന് പറയും....നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ❤

    • @risrisu2366
      @risrisu2366 День назад

      സിനിമയെ പറ്റി അറിയാത്തത് മോഹൻ മൂവിക് മാത്രമാണ് അത് എന്താ അങ്ങനെ 🤔 വേറെ ആളുകൾ ഇവിടെ അഭിനഹിക്കുന്നുണ്ട് അവർക്ക് ഒന്നും ഇല്ല ഇത് എന്ത് മോഹൻ മാത്രം ഇങ്ങനെ 😀😀

    • @mr-vs8ed
      @mr-vs8ed День назад

      പുഷ്പ ഞാൻ രണ്ടു തവണ കണ്ടു.... Kok ന്റെ റിവ്യൂ കണ്ട് പോയതാ....

    • @risrisu2366
      @risrisu2366 День назад

      @@mr-vs8ed 😀😀കേമൻ

    • @Nasnu-t1k
      @Nasnu-t1k День назад

      @@risrisu2366കോയ കുഞ്ഞേ പോയി പടം kanada 😅😅😅

    • @letsthinkbig6603
      @letsthinkbig6603 День назад

      ​@risrisu2366alalo kok mammootyde movies kaathalinum bheeshmaykum negative review ittathu kabdile

  • @maniprasad8740
    @maniprasad8740 День назад +24

    വിഷ്വൽസും 3D എഫക്ടസ് ഒക്കെ വളരെ നന്നായിട്ടുണ്ട് ❤️❤️

    • @FaisalDj-t2e
      @FaisalDj-t2e День назад

      വളി ബാൻ 2😂😂😂😂

  • @santhoshpaul928
    @santhoshpaul928 День назад +23

    Thank you madam.
    വളരെ നല്ല അഭിപ്രായമാണ്.
    ഞാൻ കുടുംബ സഹിതം ഇന്നലെ Barroz കണ്ടു.
    നല്ല പടം ആണ്.
    Amazing marking ആണ്.
    കൊക്കിനു പറയാന്‍ പാടില്ലാത്തതും.........തിന്നാൻ പാടില്ലാത്തതും ഇല്ല.
    ഡാഷ് ഇഷ്ടംപോലെ പൂരിപ്പിക്കാം

    • @risrisu2366
      @risrisu2366 День назад

      @@santhoshpaul928 കമന്റ് ബോക്സ്‌ മുഴുവൻ പരിഷ്കാരികൾ an അത് ഉടൽ എടുക്കുന്നത് മോഹൻ ഫിലിം കൾക്ക് ആണ് അത് ശരിക്കും ഇവിടെ കാണാൻ ഉണ്ട്

  • @dinesanavalunni2117
    @dinesanavalunni2117 День назад +52

    എന്റെ അഭിപ്രായത്തിൽ ഏതു സിനിമ ഇറങ്ങിയാലും ഒരാഴ്ചത്തേക്ക് റിവ്യൂ നിരോധിക്കണം . അല്ലെങ്കിൽ ഈ റിവ്യൂ മാർ കിഴിയും കോക്കും ഉൾപ്പെടുന്നവർ ഒരു സിനിമ എടുത്തു കാണിക്കട്ടെ . അപ്പോൾ നമ്മക്കും അറിയാമല്ലോ സിനിമയെ

    • @sajvideospresents3215
      @sajvideospresents3215 День назад +7

      കോടതി ഇടപെട്ട് നിര്‍ത്തുക ഇവരുടെ ഈ ഭീകരതയെ

    • @risrisu2366
      @risrisu2366 День назад +1

      ഇത് മോഹൻ പടങ്ങളിൽ ആകാം കാരണം വേറെ ആർക്കും വേണം എന്ന് തോന്നുന്നില്ല ബ്രദർ ❤️

    • @ajuzi998
      @ajuzi998 День назад

      വളരെ ശെരിയാണ്

    • @ajuzi998
      @ajuzi998 День назад

      ​@@risrisu2366 മമ്മത് പടതിന് ആവശ്യം വരും

    • @Nasnu-t1k
      @Nasnu-t1k День назад

      @@risrisu2366koya kunjungal ethiada😂😂😂😂

  • @AshishSRMET
    @AshishSRMET День назад +21

    മോഹൻലാൽ ചെയ്ത ഡയറക്ഷൻ പ്രൊഫഷണൽ സംവിധായകന്മാര് പോലും ഇത്രയും ചെയ്യില്ല പടം വിശ്വൽ എഫക്ട് കൊണ്ട് തകർത്തുവാരി ഈ സിനിമ കൊണ്ട് മോഹൻലാൽ ഇന്ത്യയിലെ ബെസ്റ്റ് ഡയറക്ടറായി മാറി കഴിഞ്ഞു ചിലവർക്ക് കണ്ണുകടി ഉള്ളതുകൊണ്ട് ഡിഗ്രീഡിങ് ചെയ്യും

  • @HsHdPr
    @HsHdPr День назад +8

    Finally... 🙏🏻🙏🏻 thank you.... ഒരാളെങ്കിലുമുണ്ടായാല്ലോ.... സമാധാനം 👍🏻👍🏻👍🏻👍🏻👍🏻 എച്ചിൽ കഴിക്കുന്ന തെരുവ് നായിക്കൾക്കു പോലും ഉണ്ട് ഔചിത്യം 🙏🏻🙏🏻🙏🏻അതുപോലും ഇല്ലാത്ത കുറെ ഡേശുകൾ.....
    Thank you.... 🙏🏻🙏🏻🙏🏻🙏🏻❤️❤️മറ്റുള്ളവരുടെ പ്രോഡക്റ്റ്സിനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഒരു മ്മ്മ്മ്..ആണ് ലവൻ...സ്വന്തമായി വലതും ഉണ്ടാക്കരുതോ... എന്നാലും ഇങ്ങനെയുമുണ്ടോ എച്ചിത്തരം...😢😢😢

  • @girigireesh6473
    @girigireesh6473 День назад +29

    മോഹൻലാൽ സിനിമക്ക് മാത്രമാണ് ഇത്രയും നെഗറ്റീവ് കമെന്റ് പറയുന്നത്. ഒടിയൻ എന്ന സിനിമയേക്കാളും മോശം ഫിലിം ഇവിടെ വിജയിച്ചിട്ടുണ്ട് എന്നിട്ടും ഒടിയൻ നല്ല കളക്ഷൻ നേടി. മോഹൻലാൽ സിനിമ averege കളക്ഷൻ എന്തായാലും നേടും പിന്നെ അതിനെ മനഃപൂർവം തകർക്കുന്ന ചില ആൾക്കാർ ഉണ്ട്

    • @SajithlalNandanam
      @SajithlalNandanam День назад +2

      അതെbro. ലാലേട്ടൻ്റെ സിനിമയെ തകർക്കാൻ കുറെ പേർ കച്ചകെട്ടി ഇറങ്ങിയിട്ട് കുറെ നാളായി.

    • @rajithanbrchandroth4043
      @rajithanbrchandroth4043 День назад

      ​@@SajithlalNandanamturbo degrade cheytha sangikal ellam mohanlal fans alle😬😡

  • @parkashparkash2677
    @parkashparkash2677 День назад +13

    നമ്മുടെ മക്കൾക്കു കൊടുക്കാവുന്ന ഒരു ക്രിസ്മസ് ഗിഫ്റ്റ് ആണ് ബറോസ് 🌹🌹🌹🌹🌹🌹🌹🌹🌹

    • @risrisu2366
      @risrisu2366 День назад

      @@parkashparkash2677 💣💣💣ബോംബ് നല്ല മക്കൾ ആയി വളരട്ടെ അതിന് മോഹൻ പടങ്ങൾ കണ്ടം മതി 3നേരം

  • @suresheettickal4680
    @suresheettickal4680 20 часов назад +4

    ഒരു മുത്തശ്ശി കഥ പോലെ
    വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടൂ

  • @NasaruvaPni
    @NasaruvaPni День назад +29

    നല്ല സിനിമയാണോ മാസ സിനിമയാണോ എന്നല്ലയുടെ പ്രശ്നം ഇവിടെ പ്രശ്നം മോഹൻലാൽ എന്ന വ്യക്തിയാണ് എങ്ങനെ പൊളിക്കാൻ പറ്റും എന്ന് നോക്കി നടക്കുന്ന ഒരു കൂട്ടം ആൾക്കാര് സോഷ്യൽ മീഡിയയിൽ ഉണ്ട്

    • @prabhahariprasad8948
      @prabhahariprasad8948 День назад +2

      True

    • @girigireesh6473
      @girigireesh6473 День назад +2

      True

    • @rajsekhar1267
      @rajsekhar1267 День назад +1

      മമ്മൂട്ടി പടങ്ങൾ വരുമ്പോഴും ഇത് തന്നെ ആണ് സംഭവിക്കുന്നത്. പൊളിക്കാൻ ശ്രമിച്ചവർ ഇപ്പൊൾ കരഞ്ഞിട്ടു കാര്യമില്ല. നല്ല സിനിമ ആണെങ്കിൽ ഓടും. കണ്ണൂർ സ്ക്വാഡ് നല്ല പടമല്ല എന്നാണ് കൊക്ക് പറഞ്ഞത്. എന്നിട്ട് അതു സൂപ്പർഹിറ്റ് ആയില്ലേ.

    • @risrisu2366
      @risrisu2366 День назад

      @@NasaruvaPni മോഹനെ തകർക്കാൻ അയ്യാൾ ആരാണ് എനിക് മനസിൽ അവഞ്ഞിട്ട് ചോദിക്കാൻ 😎

    • @MarcTurbo-q1t
      @MarcTurbo-q1t День назад

      ​​@@rajsekhar1267aswant coke didn't like bhishmaparvam, turbo overall he doesn't accept mass from mammootty. He wants Mammootty act only in class movie and mass from mohan lal

  • @parkashparkash2677
    @parkashparkash2677 День назад +10

    ഈ സിനിമയെ പരാജയപ്പെടുത്താൻ ശ്രെമിക്കുന്നരുടെ മുൻപന്തിയിൽ അശ്വന്ത് കോക് ആണ്
    മൂന്നു വർഷം കഷ്ടപ്പെട്ട് എടുത്ത സിനിമ മൂന്നു മിനിറ്റ് കൊണ്ടാണ് അവൻ തകർക്കുന്നത് ഒരുപാട് പേരുടെ കണ്ണീരു വീഴ്ത്തി ഉണ്ടാക്കുന്ന പൈസ അവന്റെ കുടുംബത്തിന് ഗുണം ചെയ്യില്ല

  • @ttthomas1905
    @ttthomas1905 День назад +11

    പിള്ളേരുടെ മനസ്സുള്ളവ൪ പോയമതി അല്ലാത്ത മുതുക്കന്മാ൪ എന്തിനാണ് പോകുന്നത്

  • @sajvideospresents3215
    @sajvideospresents3215 День назад +22

    ഇത്രയും നല്ല ഒരു സിനിമാ യെ തകര്‍ക്കാന്‍ ഒരു ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.അതിന്റെ മുന്‍ നിരയില്‍ ചെകുത്താനും aswanth kokkum ആണ്
    .കോടതി നടപടികള്‍ പ്രതീക്ഷിക്കുന്നു

    • @risrisu2366
      @risrisu2366 День назад

      @@sajvideospresents3215 😀

    • @parkashparkash2677
      @parkashparkash2677 День назад +2

      ഇവർക്ക് എതിരെ ഒന്നും ചെയ്യില്ല എന്ന ധൈര്യം ആണ് ഇവർ വീണ്ടും റിവ്യു ചെയ്യുന്നത്

    • @sajvideospresents3215
      @sajvideospresents3215 День назад

      @@parkashparkash2677 Correct

  • @prabhahariprasad8948
    @prabhahariprasad8948 День назад +9

    Some reviewers appear only when Mohanlal movies are released.

  • @SajithlalNandanam
    @SajithlalNandanam День назад +4

    വളരെ സ്ത്താഷം നല്ല വിലയിരുത്തുകയും അഭിപ്രായത്തിനും നന്ദി.അഭിനന്ദനങ്ങൾ❤

  • @georgeavallil989
    @georgeavallil989 День назад +14

    Very correct madam

    • @risrisu2366
      @risrisu2366 День назад

      @@georgeavallil989 yes sir 😀

    • @Nasnu-t1k
      @Nasnu-t1k День назад

      @@risrisu2366koyaaaaa landed

    • @Nasnu-t1k
      @Nasnu-t1k День назад

      ⁠@@risrisu2366അല്ഫഹ്മ്മ് വെന്തിലാഹ് ഇലാഹ് 🤲🤲🤲🤲🤲

  • @ratheeshkr1366
    @ratheeshkr1366 16 часов назад +2

    നന്ദി ചേച്ചി. സൂപ്പർ. അവൻ എന്തിനാ നല്ലത് പറയുന്നേ

  • @Mr.Hunt380
    @Mr.Hunt380 День назад +2

    ഈ കുറ്റം പറയുന്ന കൊക്ക് അണ്ണനോട് ഒരു സിനിമ ചെയ്യാൻ പറയണം എന്നിട്ട് അണ്ണനോട്‌ അഭിനയിക്കാനും കൂടി പറയണം അപ്പോൾ കാണാം....

  • @pradeepbhaskaran1716
    @pradeepbhaskaran1716 День назад +6

    സൂപ്പർ മൂവി ഞാൻ പോയി കണ്ടു. Sunday ഫാമിലിയെ കൊണ്ട് കാണിക്കണം

  • @Lliaaaw24
    @Lliaaaw24 День назад +9

    ഒടിയൻ എനിക്ക് ഇഷ്ടപ്പെട്ട സിനിമ യാണ് 👌🏻 പക്ഷേ റിവ്യൂ കാരണം എനിക്ക് കാണാൻ ഒരു വിഷമം ഉണ്ടായി. പക്ഷേ ആര് പറഞ്ഞാലും BARR💞Z കണ്ടിരിക്കും

    • @risrisu2366
      @risrisu2366 День назад +1

      @@Lliaaaw24 തീർച്ചയായും കാണണം 😀

    • @anandpraveen5672
      @anandpraveen5672 День назад

      Nalla padamanu

    • @risrisu2366
      @risrisu2366 День назад

      @@anandpraveen5672 😂😂😂

  • @Pvsreekuttan
    @Pvsreekuttan День назад +2

    എന്റെ ചേച്ചി ഇവിടെ എല്ലാവരും സിനിമ എടുക്കുന്നത് കഷ്ടപ്പെട്ട് തന്നെയാണ്.. ആടുജീവിതം എടുത്തത് വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത് കഷ്ടപ്പാട്.. പിന്നെ ലാലേട്ടന്റെ ചിത്രം മോശമാണെങ്കിൽ മോശമാണെന്നു തന്നെ പറയണം.. അല്ലാതെ എന്ത് കൂതറപ്പടവും ലാലേട്ടൻ ആണെങ്കിൽ adjest ചെയ്ത് നല്ലതാണെന്നു പറയുക അല്ല ചെയ്യേണ്ടത്...അതുകൊണ്ടാണ് വലിബനും, മോൺസ്റ്ററും, മരക്കാരും, എല്ലാം ആവർത്തിക്കപ്പെടുന്നത്... ഞാൻ കുട്ടികളും ആയിട്ടാണ് പടത്തിനു പോയത്.. എന്റെ 1000/-രൂപ മുടക്കിയ എനിക്ക് പടം ഭയങ്കര ബോർ ആയിട്ടാണ് തോന്നിയത്... ലാലേട്ടനിൽ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്... പുള്ളി ഇപ്പൊ സന്തോഷ്‌ പണ്ഡിറ്റ് ആയി മാറിക്കൊണ്ടുരിക്കുകയാണ്.. അതുകാണുമ്പോ നല്ല വിഷമമുണ്ട്...

  • @anilanand5938
    @anilanand5938 День назад +2

    വ്യത്യസ്ഥതയെ മനസിലാക്കാൻ കഴിവില്ലാത്ത വർഗ്ഗം ലാലേട്ടന് ബിഗ് സല്യൂട്ട് 👍

  • @deenajoseph
    @deenajoseph День назад +2

    🎉🎉🎉100%You said it..... Appreciate keep it up ❤❤

  • @Veendummatthayi-my1fg
    @Veendummatthayi-my1fg День назад +7

    മാത്രമല്ല ചേച്ചി ആ പടത്തിന്റെ ഏറ്റവും വലിയ പോസറ്റീവ് ആയ 3 ഡി യെപ്പറ്റി കോക്ക് ഒന്നും പറഞ്ഞില്ല, അനിമേഷൻ കഥാപാത്രം ഗംഭീരം അതിനും അവൻ ഒന്നും പറഞ്ഞില്ല,

    • @babyammasvlog8949
      @babyammasvlog8949 День назад

      Avan review alla nadathiyath avante monoact um mimicry um😂

  • @rajannair8581
    @rajannair8581 День назад +3

    നല്ല സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്..

  • @santhoshkaimal7055
    @santhoshkaimal7055 День назад +2

    Well said

  • @roseproduction6615
    @roseproduction6615 День назад +3

    Super

  • @PrabhaMurali-u1v
    @PrabhaMurali-u1v День назад +2

    Nice well 👍

  • @arunshanmughan22
    @arunshanmughan22 День назад +3

    100% agree with u

  • @arunkovalamg849
    @arunkovalamg849 День назад +2

    Super movie 💜💜💜

  • @beenakumari4303
    @beenakumari4303 День назад +3

    Well said 🤝🏻👍

  • @sureshmenon3689
    @sureshmenon3689 День назад +14

    Good movie

  • @UnniMalapuram
    @UnniMalapuram День назад +8

    സത്യം 😂ചേച്ചി

  • @AkbarSU-p3d
    @AkbarSU-p3d 2 дня назад +7

    Well said 😄🔥

  • @bjugopalchittar1259
    @bjugopalchittar1259 День назад +8

    പണി എടുത്തു ജീവിക്കുന്നവരെ 🙏🏻കാണുമ്പോൾ ചില വേട്ടാവളിയൻ മാർക്ക് ഇങ്ങനെ ചില സൂക്കേട് ഉണ്ട്.. അത് അങ്ങനെ കണ്ടാൽ മതി.. കോക്ക് 😄😄

  • @maheshgopalakrishnan4601
    @maheshgopalakrishnan4601 День назад +4

    Well said sister

  • @riyasmannarkkad6318
    @riyasmannarkkad6318 День назад +7

    നല്ല സിനിമ

  • @PreethaKR-qd7xg
    @PreethaKR-qd7xg День назад +3

    Thank you Ma'am for talking about this .

  • @surajpr3130
    @surajpr3130 День назад +4

    നല്ല സിനിമകളെ തകർക്കാൻ ചില ചിലർ ഉണ്ട് അവന്മാരെ നിയമം കൊണ്ട് തളക്കണം ഇല്ലങ്കിൽ ഫാൻസ് കേറി മേയണം ഇതേ പറ്റു

  • @Nasnu-t1k
    @Nasnu-t1k День назад +3

    Very lovely movie ..I watched yesterday ❤❤❤❤❤❤

  • @vaishusjourney731
    @vaishusjourney731 День назад +2

    It is proud that this movie is made in Keralam. Kudos to the entire Crew. ❤❤

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 17 часов назад +1

    മലയാളത്തിന്റെ മഹാനടനല്ല ലോക സിനിമയിലെ മഹാനടനായാലുംശരി സിനിമ ഇഷ്ടപ്പെട്ടിട്ടില്ലങ്കിൽ ഇഷ്ടപ്പെട്ടില്ലന്ന് പറയും. അതിനുള്ള സ്വാതന്ത്ര്യം ഈ ജനതക്കുണ്ട്. ചേച്ചിക്ക് ഇഷ്ടപെട്ടത് കൊണ്ട് എല്ലാവരും ഇഷ്ടപ്പെടണമെന്ന് അത് പള്ളിൽ ചെന്ന് പറഞ്ഞാ മതി. മമ്മൂട്ടിയുടെ എത്രയോ സിനിമകൾ പ്രേക്ഷകർക്ക് ഇഷ്ടമായില്ലാന്ന് പറഞ്ഞിട്ടുണ്ട്. നൻപകൽ നേരത്ത് മയക്കം / കാതൽ/ ബ്രഹ്മ യുഗം അങ്ങനെ ധാരാളം സിനിമകളുണ്ട്. സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലങ്കിൽ ഇഷ്ടപ്പെട്ടില്ലന്ന് പറയും. അത് 10 കോടിയോ 100 കോടിയോ50 കോടിയോ മുടക്കി എടുത്തിട്ട് കാര്യമില്ല. ഏത് പൊന്ന് മോൻ അഭിനയിച്ചാലും ശരി ഊള പടമാണെങ്കിൽഎടുത്തലക്കും. അതിന് ചേച്ചി കരഞ്ഞ് നിലവിളിച്ചിട്ടൊരു കാര്യവുമില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും പൊക്കിയടിച്ച് വീഡിയോ ഇട്ടാൽ കുറച്ച് ലൈക്കും കമന്റും കിട്ടും. അതല്ലേ ചേച്ചിയുടെ ഉദ്ദേശം ?

  • @mohamedhaneefa4047
    @mohamedhaneefa4047 День назад +7

    👍

  • @PreethaKR-qd7xg
    @PreethaKR-qd7xg День назад +4

    Awesome movie, super direction . Really a wonderful experience . Don't miss the theatrical experience.Degrading at its peak.so sad .Vere oru industriyilum ingane cruel ayi oru mahanadane blame cheyyilla

  • @RajeevPr-yz9db
    @RajeevPr-yz9db День назад +2

    നല്ല സിനിമ. ഞാനും കുടുംബവും കണ്ടു ❤❤❤

  • @BharathanjaliArtsAcademy
    @BharathanjaliArtsAcademy День назад +7

    👌

  • @prabhahariprasad8948
    @prabhahariprasad8948 День назад +5

    Very well said....these reviewers are trying to spoil the film industry..... good for nothing fellows😕🤨

  • @ShalabhaMazha
    @ShalabhaMazha День назад +3

    ഒരാളുടെ വർഷങ്ങളുടെ കഷ്ടപ്പാടിനെ നിഷ്കരുണം വലിച്ചു കീറി ഈ അശ്വന്ത് കോക്ക്, ചെകുത്താൻ പോലുള്ള ആൾക്കാർ, അതിനെ പിന്താങ്ങാൻ ഇക്കാ ഫാൻസുകാർ... ഇവിടെ ഇക്കേടെ പടം മത്സരിക്കാൻ ഇല്ലാത്തത് കൊണ്ട് മാത്രമാണ് marco എന്ന ഒരു നല്ല പടത്തിന് ഒന്നും സംഭവിച്ചില്ല കാര്യം ഏട്ടന്റെ പടം ഉള്ളത് കൊണ്ട് ഇക്കാ ഫാൻസുകാർ ബാറോസിനെ എങ്ങനെ ചവിട്ടി താഴ്ത്താൻ പറ്റുമോ അങ്ങനെ ഒക്കെ ചവിട്ടി താഴ്ത്തി...... കഷ്ടം തന്നെ ശെരിയായിരിക്കാം ഇപ്പോൾ ഇക്കയുടെ നല്ല സമയത്തിൽ കൂടി തന്നെയാണ് ഇക്ക കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്..... അത് എല്ലായ്പോഴും അങ്ങനെ ആയിരിക്കണം എന്നില്ല സഹോദരങ്ങളെ.... അത്ര മാത്രം ഓർത്തിരുന്നാൽ നന്ന്

  • @പ്രചോദനസാംസ്കാരികവേദി

    Oru nalla cinema ye athu mohanlal enna nadan valare unnathamaya reethiyil
    Direct cheythathe angeekarikkan kazhiyattha itthikkannikal malayala
    Cinima lokathinu thanne apamaanam.
    BAROZ oru abhimsna chithram.Thanks Laletta for your beautiful gift.

  • @venuakhil4950
    @venuakhil4950 День назад +3

    പിന്നെ അല്ലാ ലാലേട്ടൻ ഇഷ്ട്ടം ❤️❤️❤️😍😍😍😘😘😘😇😇😇🙏🏼🙏🏼🙏🏼💥💥💥

  • @karunnambiar8138
    @karunnambiar8138 23 часа назад +2

    Good movie ❤❤❤

  • @Kannanpalliyali
    @Kannanpalliyali День назад +5

    💕

  • @Lucky.comstar
    @Lucky.comstar День назад +6

    ❤️❤️❤️

  • @seipune2848
    @seipune2848 18 часов назад +1

    എന്തുകൊണ്ട് ഇവന്മാരെ നിയമപരമായി നേരിടാൻ ആർക്കും കഴിയുന്നില്ല ? ഓടിയനും വലിബനും ബറോസ്ഉം വളരെ വ്യത്യസ്തമായ സിനിമകൾ ആണ്. ഇതുപോലെയുള്ള അറ്റെംപ്റ്റുകൾ നടത്താൻ പോലും ഇവിടെ ആരും ഇല്ല എന്നുള്ള സത്യം മനസ്സിലാക്കാതെ അന്യ ഭാഷ ചിത്രങ്ങൾ മാത്രമാണ് നല്ലതെന്നു വിളിച്ചുകൂവുന്ന ഈ കൊക്കൻമാർ സ്വന്തം കഴിവ് തെളിയിക്കട്ടെ ആദ്യം. വിദ്വേഷം മാത്രം കൈമുതലായുള്ള ഇവന്മാരെ താങ്ങാൻ കുറെ പേര് ഇവിടെ ഉള്ളതാണ് ഇവരുടെ വിജയം.

  • @leelamathomas9226
    @leelamathomas9226 День назад +1

    മോഹൻലാൽ സംവിധാനം ചെയ്തത് കൊണ്ട് അല്ലങ്കിൽ അഭിനയിച്ചത് കൊണ്ട് ഈ ചിത്രം നല്ലതാണ് എന്ന് പറയാൻ സാധിക്കില്ല.ബറോസ് ചിത്രം ബോർ ആണ് അതാണ്‌ അങ്ങനെ പറഞ്ഞത്. ബോറടിക്കാനല്ല കാശു മുടക്കി സിനിമക്ക് പോയത്.
    .

  • @kasukasu182
    @kasukasu182 День назад +7

    Barroz kandu fantastic film❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thanks laaletta thanks❤❤❤❤❤❤❤❤❤❤❤

    • @Nasnu-t1k
      @Nasnu-t1k День назад

      Yess ❤❤❤❤❤❤

  • @Blessed_BelieverOfChrist
    @Blessed_BelieverOfChrist День назад +3

    Nalla cinema aan...Sathyam enthannu vechal ... nallathonnum innathe pillerkku thiriyilla... budhi manneebhavicha thalamura😢

  • @sureshvc1475
    @sureshvc1475 День назад +4

    Super movie

  • @jopbypa8792
    @jopbypa8792 День назад +1

    Baroz super movie ane ithu kuttikalude cinma ane athu a reethyil kananam

  • @Christanmessi
    @Christanmessi 15 часов назад +1

    Nice movie❤❤❤

  • @pavishp8445
    @pavishp8445 День назад +4

    👍👍

  • @Ananyadevu143
    @Ananyadevu143 14 часов назад +1

    Nice ❤Movie ❤

  • @surajpr3130
    @surajpr3130 День назад +3

    സൂപ്പർ മൂവി ആണ് ബറോസ്

  • @shijeeshvt3815
    @shijeeshvt3815 День назад +1

    നല്ല സിനിമയാണ്❤️❤️❤️👍👍👍👍👍👍
    നന്നായി ചേച്ചി👍👍

  • @nisharajith1154
    @nisharajith1154 19 часов назад +1

    Mohanlal cinimaye thakarkkan vendi mathramanu ivarokke review idunnadu adinuvendi samsarichadinu thank you

  • @akashprasannan5224
    @akashprasannan5224 День назад +2

    ❤❤

  • @sanjithkumar5606
    @sanjithkumar5606 День назад +4

    valare correct anu. nalla padam anu

  • @sajansanu5739
    @sajansanu5739 День назад +2

    ചേച്ചി ഗുഡ് മൂവി 3ഡി 🔥🔥❤️♥️

  • @anil4491
    @anil4491 День назад +1

    1500day edutha mohanlal chitham 1week oodumo nooku chechi

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 2 дня назад +6

    Karma🥰ആ ടർബോ ഇറങ്ങിയപ്പോൾ എന്തായിരുന്നു 🙏🏻

    • @Actressshorts14
      @Actressshorts14 День назад

      Turbo average paranjit avnte video mammoty kampany strike aaki

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 День назад +1

      @Actressshorts14 അത് വേണ്ടതാണ്

    • @Nasnu-t1k
      @Nasnu-t1k День назад

      Theeya kutta watch barroz ..lovely movie dear ❤❤❤❤❤❤❤❤ ❤❤❤❤..turbo just a cooked up movie ..Lal as a first direction 👏👏👏👏👏and subtle act ..no need to explain ❤

  • @risrisu2366
    @risrisu2366 День назад +2

    കമന്റ് ബോക്സ്‌ മുഴുവൻ പരിഷ്കാരികൾ an അത് ഉടൽ എടുക്കുന്നത് മോഹൻ ഫിലിം കൾക്ക് ആണ് അത് ശരിക്കും ഇവിടെ കാണാൻ ഉണ്ട് 😂

  • @NSureshKumarNair
    @NSureshKumarNair День назад +1

    Barroz papayanu ee varshathile santa❤🎉

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 21 час назад

    എത്രയും പെട്ടെന്ന് ആ 3 ഡി ഡ്രാമ കൂടി പ്രതീക്ഷിക്കുന്നു. ഓപ്പൺ ഗ്രൗണ്ടിൽ ആണെങ്കിൽ നന്ന് ഇറങ്ങി ഓടാൻ എളുപ്പം ആയിരിക്കും. Lalinte ഒരു സിനിമ യും കണ്ടാൽ ഇറങ്ങി ഓടാൻ തോന്നില്ല. പക്ഷെ ബറോസ് കണ്ടാൽ സ്വയം ശപിച്ചുപോകും.

  • @sivakamic7848
    @sivakamic7848 16 часов назад +1

    കഴിവുള്ളവരെ cograts ചെയ്യുക മലയാളികൾ ഇത്രയും തരം താഴരുതു.. നാണമില്ലേ?

  • @sherincl8953
    @sherincl8953 День назад +2

    Movie njan kandu super movie ❤❤annu

  • @rajkumarreveendran4615
    @rajkumarreveendran4615 День назад +1

    ശനി ഞായർ ഫാമിലി ഓടിയൻസ് കൂടുതൽ വരും..

  • @pradeepks4912
    @pradeepks4912 День назад +4

    ഇവിടെ ഒരു നല്ല സിനിമയും പരാജയപെട്ടിട്ടില്ല. എങ്ങനെ റിവ്യൂ വന്നാലും

  • @baburajbkbk2860
    @baburajbkbk2860 День назад +1

    ലാലേട്ടനെ എല്ലാവർക്കും ഇഷ്ടമാണ്, ok, എന്നാൽ കാശുകൊടുത്ത് കണ്ട സിനിമയെപ്പറ്റി അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ടെന്ന് മറക്കരുത്

    • @nikhil3922
      @nikhil3922 День назад +3

      അതിലൊന്നും വലിയ കാര്യമില്ല ഹേ' ഇവൻ സിനിമയിലെ കുറ്റങ്ങളേ പറയൂ പ്രത്യേകിച്ച് ലാലേട്ടൻ സിനിമയാണെങ്കിൽ. മോഹൻലാൽ നമ്പർ വൺ ഡയറക്ടർ.🎉🎉

  • @PradeepMani-b3q
    @PradeepMani-b3q День назад +2

    കൊക്ക് പണം വാങ്ങി ഡീഗ്രേഡ് ചെയ്യുന്നു

  • @ss77367
    @ss77367 День назад +2

    He is just act as a clown in front of RUclips and making money..thats it. Actually, is this the way of a film reviewing.. it just looks like roasting and make money

  • @syamkumar6718
    @syamkumar6718 15 часов назад +1

    Chechi avantae pearu ...shwanth coke ennallae...avan veedum..veendum..avan coke aanannu thelikunnu..

  • @shivaraman5396
    @shivaraman5396 16 часов назад +1

    Laline...thakarkkan..nokukayane

  • @SMSVLOG-lf5rq
    @SMSVLOG-lf5rq День назад +1

    Next bomb empuran anu😂

  • @joseyjohn8776
    @joseyjohn8776 День назад +3

    സിനിമ റിലീസ് നു മുന്നേ.... Press meet...വളരെ പുകഴ്ത്തി... തള്ളി മറിക്കും.... റിലീസ് ദിനം ആദ്യഷോ.... Fans.. Free ടിക്കറ്റ്... Crew.. Family.. കണ്ടു..support.. Social media.. വഴി വളരെ പോസിറ്റീവ് ആയി.... പറഞ്ഞു.. പറ്റിക്കുന്ന സിനിമകളും ഇല്ലേ... ഇതെല്ലാം കണ്ടു.. കാശു പോയവരെ.. എങ്ങിനെ...സമാധാനിപ്പിക്കും.... കാശു കൊടുത്ത് സിനിമ കാണുന്നവർ അഭിപ്രായം പറയും.. അവരെ കുറ്റപ്പെടുത്താൻ പറ്റുമോ.... Kok.. സുധിഷ്... Nizam.. ഉണ്ണി.. അങ്ങിനെ ഭൂരിപക്ഷം നല്ല റിവ്യൂvers ഉം ഏകദേശം ഒരേപോലെയുള്ള റിവ്യൂ ആണ് പറഞ്ഞിട്ടുള്ളത്...😮😮😮... ഒന്നു കൂടി.. ഇവരെല്ലാവരും.. നേര് സിനിമ.. നല്ല അഭിപ്രായം അല്ലെ പറഞ്ഞിട്ടുള്ളത്...😂😂😂..... Kok.. മോശം പറഞ്ഞ... ഭീഷ്മപർവം.. Super hit ആയി...നല്ല സിനിമ ആണെങ്കിൽ... ഒരു ഡീഗ്രേഡ് ഉം ഏൽക്കില്ല...😅😅....

    • @karthikrishnarocks3767
      @karthikrishnarocks3767 День назад

      നീ എടുക്കുന്ന ലോട്ടറി എല്ലാം അടിക്കാറുണ്ടോ

    • @Anilkumar-it8oy
      @Anilkumar-it8oy День назад

      Parayenda reethiyund allathe neyum avanmarude nakkukarananallo

    • @joseyjohn8776
      @joseyjohn8776 День назад

      ​@@karthikrishnarocks3767ഓ.. ഭയങ്കര ഉപമയാണല്ലോ.... ബുദ്ധിമാൻ.....😂😂😂......

    • @vinods2818
      @vinods2818 День назад +1

      Jose... correct aanu ningal paranje...❤❤

    • @Anilkumar-it8oy
      @Anilkumar-it8oy День назад

      @@joseyjohn8776 Evarokke parayunnathu ninakke panjarayayithonnam Karanam ne aa genathil ullathanu e cinimayil onnumillangil avanmarodoppam ne oru cenima edukku avanmare nakki thufakkunna athil jangalum abhjprayam parayam

  • @nisharajith1154
    @nisharajith1154 19 часов назад +1

    Aarum ee cinima kanarudu ennu karudi aadyam thanne Kure ennam negative vidarum

  • @anandpraveen5672
    @anandpraveen5672 День назад +2

    Cokinu shakeela padamanu vendath

  • @LokiThor-e7j
    @LokiThor-e7j День назад +3

    Ooollaaaaa kok speelburg alle avan

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 День назад +1

    പടം നല്ലതാണേൽ വിജയിച്ചിരിക്കും.ഇത് പടം അവറേജ് എന്നെ പറയാൻ കഴിയു.എല്ലാ ചിത്രങ്ങളും വളരെ കഷ്ടപെട്ടാണ് ചിത്രീകരിക്കുന്നത്.

  • @JojumonK.K
    @JojumonK.K День назад +1

    A request..don't even mention about those basterds who purposely spoiling good films due to some agenda. Best way is never use their names at all and don't watch them..and about barroz..it is a good family movie with top notch standards and technology..great visuals..3 D is world class..go with family and kids for a sweet calm quite 3D experience..

  • @rajeeshkumar4846
    @rajeeshkumar4846 День назад +1

    Njan oruthanteyum review kanila

  • @chalitharamesh6670
    @chalitharamesh6670 11 часов назад +1

    അവനു വട്ടാണ് 😅

  • @Annbabu
    @Annbabu День назад

    സ്വന്തം ഭാര്യ നല്ലതാണോ എന്ന് അറിയാൻ അയൽപക്കകാരൻറെ റിവ്യൂ കേൾക്കേണ്ടിവന്ന ബുദ്ധിയില്ലാത്ത ജീവിക്ക് കോക്കിൻ്റെ റിവ്യൂ കാണാതെ പടം നല്ലതാണോ മോശമാണോ എന്ന് ചിന്തിക്കാനുള്ള തല എങ്ങനെ ഉണ്ടാകും സുഹൃത്തെ..

  • @praveenkumar.v.r.637
    @praveenkumar.v.r.637 День назад +1

    കുട്ടികൾ കാണട്ടെ കൊക്കെ

  • @maheshgopalakrishnan4601
    @maheshgopalakrishnan4601 День назад +1

    Supreme Court should ban all youtubers..they are spoiling the film industry

  • @vijeeshvikraman2210
    @vijeeshvikraman2210 День назад

    Nice movie

  • @muhammedkndmayyil987
    @muhammedkndmayyil987 День назад

    Supper chachi❤

  • @jopbypa8792
    @jopbypa8792 День назад +1

    Barozel bhoothathne mas onnum kanikan pattila ithu kuttikalude cinma ane rewiers awishyam. illathe ngtive paryunu athum lalettant brhmanda cinmakalku ethire

  • @muhammedkndmayyil987
    @muhammedkndmayyil987 День назад

    Supper chachi

  • @BijuPC-t6k
    @BijuPC-t6k День назад

    എന്തയലും മുഞ്ചിയ പടം ഞാൻ കണ്ടു