വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ മടി ആണ് കമന്റ് ബോക്സിൽ ചിലർക്കു നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻസ് 🚀🙌
എപ്പിസോഡ് ലാലേട്ടൻ തൂക്കി🔥.. പലപ്പോഴും ലാലേട്ടൻ soft ആക്കുന്നതിൽ എതിർപ്പ് തോന്നിയിട്ടുണ്ടെങ്കിലും വിഷയങ്ങളിലെ പ്രാധാന്യമനുസരിച്ചാണ് പ്രതികരണത്തിൻ്റെ തീവ്രത നിശ്ചയിക്കുന്നത് എന്ന് അദ്ദേഹം കാണിച്ചു തന്നു..
Aggane സത്യവും ഞായവും ഇന്ന് വിജയിച്ചു. One week കാത്തിരിപ്പാണ്. വെൽ said ലാലേട്ടൻ ❤️❤️. Vishnu expose. ഇവൻ ഇനി ജീവിതത്തിൽ ഒരു സ്ത്രീയേയും ഇനി ഇങ്ങനെ മറ്റുളവരോട് സംസാരിക്കരുത്. മിഥുൻ ന്റെ ഇഷ്യൂ യിൽ ഇത് ഒന്നു മുങ്ങി പോയി എന്നാലും പറയേണ്ടത് പറഞ്ഞു ❤️❤️.
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
Vishnu എന്ത് തെറ്റാണു ചെയ്തത് ലാലേട്ടാ 🤭 അവിടെ നടന്ന കാര്യം തുറന്നു പറഞ്ഞ് കുറ്റം ഫുൾ വിഷ്ണുവിന് ആ വാഴക്കു തലോടലും 🤭🤭 ആ ശ്രുതി വന്നു പറന്നത് കൊണ്ടാവും വിഷ്ണുവിനെ സപ്പോർട്ട് ചെയ്യാത്തത് ലെ 🤦🏻♀️ Vishnu full സപ്പോർട്ട് 🔥🙌🏻
Vishnu paranjath kallam aano? Alla pinne antha problem all he wanted was to point out rinosh’s sibling strategy but the focus shifted to sex jokes and stories
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
Thank you Lalettan for calling out Vishnu's cheap game. Vishnu army could finally stop their white-washing😅 Thanks for telling Rinosh as well what he needed to hear.
@Soumya Siji നിങ്ങൾ മാത്രമല്ല തള്ളച്ചീ ബി ബി കുത്തി ഇരുന്നു കാണുന്നത്. ചുമ്മാ അങ്ങു തള്ളല്ലേ.. മിധുൻ വിഷ്ണുവിനെ മനപ്പ്Uർവ്വം നെഞ്ജത്തു ഇടിച്ചു റിവഞ്ജ് ത്Iർത്തത് ചോദ്യം ചെയ്തിട്ടില്ല. ഇല്ല.. ഇല്ല… 100% ഉറപ്പ്
Hats off to Lalettan for clearly putting Vishnu in his place. There is a line you should not cross. Vishnu is totally immature and lack ethics, he needed this warning 💯
Ye its true but rinosh kattieth onnum marilallo pinne rinosh paranjitundu vishnu oru chumattu thozhilaliude makanan pavapettavan aanenn angne paranna aa kalla nayinde mon rinoshine athyam warning kodukande veetukare mock cheyyan ee peladi monk enth athigaram aan ulle utter fake rinosh
വിഷ്ണു അല്ല പ്രോബ്ലം ബിഗ് ബോസ്സ് കാണുന്നത് നിർത്തുകായാണ് നല്ലത്.... അനിയനെ പോലെ ഒരു ഫൈക് പേഴ്സൺ എന്ത് കഥ അടിച്ചിട്ടും ബിഗ് ബോസ്സ് എന്ത് നടപടി എടുത്തു...
പുറത്ത് പോയ ആളെ കാര്യം പറയരുത് എന്ന് പറഞ്ഞിട്ട് ഒരാഴ്ച സാഗറിന്റെ വിഷയം content ആയി ഓടിച്ചിട്ടുണ്ട്...മിനിഞ്ഞാന്ന് അടക്കം റിനോഷ് മിഥുൻ junaiz സാഗർ cerena നദിറ ഇവരുടെ റിലേഷൻ തമ്മിൽ discusse ചെയ്യാണ്.. സാഗർ ന്റെ name use ചെയ്ത് സ്ഥാനത് ഈ പറയുന്ന ശ്രുതിയുടെ ആണേൽ ഇങ്ങനെ ആകാം.. But Y is it because she is lady?
Pengalennu paranjathanu problem allel kuzapilllarnnu 🤣parayathe abdulla sakala pennugalude koode kambiyum paranju thuniyudukathath kettipidichum madiyilm kerikidannavan eee paranja amma van mass
വിഷ്ണു നു നെഞ്ചിൽ വേദന പറയുന്നുണ്ട് അന്ന് മിഥുൻ വാരിയെല്ലിന് ട്ട് രണ്ടു ചവിട്ടു കൊടുത്തത്... ഓർമ്മയുണ്ടോ ആർക്കേലും.... Anu മിഥുൻ പറഞ്ഞു അവനിപ്പോ അതിന്റെ impact അറിയില്ല പിനീട് അറിയാമെന്നു..... So... Relate ചയ്തു നോക്കുമ്പോ.. വിഷ്ണു has some body issues.... ഇത്ര ക്രിമിനൽ mantality ഉള്ളവരെ ആണോ bb ഇൽ നിർത്തുന്നത് ഇനിയും..... 😡😡😡 പിന്നെ ഞാൻ ഇട്ട comment ന്റെ base ഇൽ വിശ്നു ന്റെ pr or fan ആയിട്ടു തോന്നുന്നവരോട്..... ഞാൻ ആരുടെയും fan അല്ല but as a health proffessional വാരിയെല്ലിന് ഒരു ശക്തമായ ഇടി കിട്ടിയിട്ടുണ്ടേൽ അത് hemothorax/puemothorax നു കാരണം ആകും may be rib injury കും... At last death ഉം ആയാൾക്കിപ്പോ എന്തെക്കെയോ health issues mainly on trunck....thats why i mentioned..... Comment ഇടുന്നവരെലം Pr or fan അല്ല അവിടുള്ള ചെറുതല്ലാത്ത ഒരു issue ചൂണ്ടി കാണിച്ചു thats all...
റിനോഷിനും ശ്രുതിക്കും അവിടിരുന്നു വൃത്തികേട് പറയാം അത് കേട്ട വിഷ്ണു ഇവൻ ഫേക്ക് ആണെന്ന് പറഞ്ഞതാണോ ഇപ്പോൾ മഹാ തെറ്റ്. അവൾ ഏഷ്യാനെറ്റ് ലേക്ക് call ചെയ്തപ്പോൾ BB പേടിച്ചോ 😂
@@alankuttan9203 കേട്ടു വിഷ്ണു ന്റെ ഏതോ ഒരു ഫാൻ പേജിൽ audio അടക്കം ഇട്ടിട്ടുണ്ട് റിനോഷ് പറയുന്നത്. ഒരു രാജാവ് രാജ്ഞിയെ സംശയിച്ച കഥ കേട്ട് നോക്ക് s** story
@@alankuttan9203 പൊട്ടാ ഞാൻ കേട്ടു. വ്യത്യാസം എന്തെന്നാൽ വിഷ്ണു അവിടെ ആരെയും പെങ്ങളാണ് പറഞ്ഞു നടക്കുന്നില്ല റിനോഷും ശ്രുതിയും ആങ്ങള യും പെങ്ങളും ആണെന്ന് പറഞ്ഞിട്ട് ഡാഷ് ടോക് നടത്തിയതാണ് വിഷയം
May the next season be " season of ethical players". BB will have to rewrite all the rules, find new audience and probably recruit an ethical BB too. I wouldn't mind paying extra for that!
വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ ഒരു മടി.. നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻ 🚀🙌
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
Bruh sherikkum ninde mindset aan 80's bruh rinosh himself stated so many times he consider shruthy as a sister and still ee parayunna kundan rinosh sisternod adults joke parayunnu and rinosh enna nayinte mon vishnu oru chumattu thozhilaliude makanan pavapettavan aanenn pranju oralude veetkare mock cheyyan ee peladi mon enth athigaram aan ulla pls respond... Utter fake son of a bitc* rinosh
എന്നോ evict ആയി പോകേണ്ട ആളുകൾ ആണ് റിനോഷും മിഥുനും അവരെയൊക്കെ ഇപ്പോഴും വോട്ട് ചെയ്ത് അവിടെ നിർത്തുന്നവരെ സമ്മതിക്കണം 🙏കഷ്ടം തന്നെ 😑 ഇത്രയും undeserving ആയുള്ള റിനോഷ് ഒക്കെ top 5 ൽ കയറുന്നത് ഇനിയുള്ള സീസണുകളിൽ ഈ show യെ തന്നെ കുളമാക്കാൻ കാരണം ആവും.. ഇനിയുള്ള സീസൺകളിലൊക്കെ contestants ഈ safe game ആവർത്തിക്കും 😑

Rinoshinte ethics ഇല്ലായ്മ ആണ് വിഷ്ണു പറഞ്ഞത്.. NB: ഇത്രയും പറയാൻ ലാലേട്ടനെ ഏല്പിച്ചിട്ടു നാളെ contestantsine തമ്മിൽ തല്ലിക്കാൻ ഉള്ള taskinte തയ്യാറെപ്പിലേക്കു ബിഗ്ഗ്‌ബോസ് കടന്നു..
whats the hell I want to explain... ? .. Its evident in the lalettan episode.. the 2 allegations vishnu made against Rinosh is un ethical ... Rinosh is 100% true 🔥😇
വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ ഒരു മടി.. നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻ 🚀🙌
@@alchemistanaswara7105 sex is a very normal thing, പ്രായപൂർത്തി ആയ ഒരു ആണും പെണ്ണും sexനെ കുറിച്ച് സംസാരിച്ചെന്ന് വെച്ച് ലോകം ഇടിഞ്ഞു വീഴുലാ. നിങ്ങൾ അമ്മച്ചിമാർ 80കളിൽ ആണ് ഇപ്പോഴും ജീവിക്കുന്നത്, അതിന്റെ ചൊറിച്ചിൽ ആണ്. റിനോശ് അതിനു correct reply കൊടുത്തിരുന്നു, അവിടെ അണ്ണനും തമ്പിയും ആയ അഖിലും വിഷ്ണുവും അത് സംസാരിക്കുമ്പോ കുഴപ്പം ഇല്ലെങ്കി ഒരു bro sis സംസാരിച്ചാ എന്താണ് കുഴപ്പം? Gender പെണ്ണ് ആയത് കൊണ്ട് ആണോ ആ വേർതിരിവ്?
വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ ഒരു മടി.. നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻ 🚀🙌
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
Opponent ninn kalikkendavr okk team aayi. Athaanu season shokam aayath. Shiju and Vishnu okk nalla players aaayirunnu. But ini enthokk cheythalum oru thirich varav undavilla
Midhun num Rinosh num okke vote kodukkunnavare sammathikkanam🙏 Oru tharathilum deserving allatha Rinosh Top5 il ethunnath nannayi kashtappett kalicha mattullavarod cheyyunna aneethi aan enn parayunnavar please like
@@rima3184 എന്തോന്ന് ഇഷ്ടം? അവിടെ ഏറ്റവും പക വച്ച് പെരുമാറുന്ന ശോഭയ്ക്കും ജുനൈസ് നും വോട്ട് കൊടുത്താലും റിനോഷനും മിഥുനം വോട്ട് കൊടുക്കരുത് എന്ന് ആയിരം വട്ടം പറയും കാരണം അത്രയ്ക്ക് ഉഴപ്പിയാണ് അവർ അവിടെ നിൽക്കുന്നത്. ഒരു ടാസ്ക് പോലും മര്യാദയ്ക്ക് ശ്രമിക്കുക കൂടി ചെയ്യാത്ത ആളാണ് റിനോഷ്. പലപ്പോഴും അവിടെ ഉണ്ടോന്നു പോലും അറിയില്ല. ഇങ്ങനെ ഒരാൾ ബിഗ്ബോസിൽ എന്തിനാണ്? ആദ്യ ആഴ്ച ഔട്ട് ആയിപ്പോയ angeline പോലും റിനോഷിനെക്കാളും മിഥുൻ നേക്കാളും ബെറ്റർ ആണ്
സീക്രെട് റൂം ഒന്നും കുഴപ്പം ഇല്ല പക്ഷെ ഹൌസിൽ നടക്കുന്നത് എല്ലാം കാണുമ്പോൾ ഗെയിം ഏകദേശം മനസ്സിലാവും...ഒട്ടും വോട്ട് ഇല്ലാത്ത ഒരാൾക്ക് ഇങ്ങനെ ഒരു priority കൊടുത്തത് ശെരിയായി തോന്നുന്നില്ല..
പ്രിയപേട്ട ഏഷ്യാനെറ്റ് ബിഗ്ബോസ് ടീം .ഒരു ഇന്റർനാഷണൽ കളിയോ കേരളത്തിലെ ഒരു കളിയോ കളിക്കാത്ത മിഥുൻ നിങ്ങളെ ആദ്യം പറ്റിച്ചു .നിങ്ങൾ ബാക്കിയുള്ള നാട്ടുകരെയും പ്രേക്ഷകരെയും ഒരു വ്യാജ പേഴ്‌സനെ ചാമ്പ്യൻ എന്നോക്കെ തെറ്റിധരിപിച്ചു പറ്റിച്ചു. നിങ്ങൾകു എതിരെ നിയമ നടപടി സ്വീകരികണം.Shame on #asianet #BBMS5
വിഷ്ണു അവിടിരുന്നു മദ്യപിച്ചു ഗേൾ ഫ്രണ്ടിനെ ഫോണിൽ ഫോണിൽ വിളിക്കുന്നത് പറയുന്നുണ്ട് അത് ലഹരിയെ പ്രൊമോട്ട് ചെയ്യുന്നതാണോ ? ചേട്ടനെ പോലെ കാണുന്ന മാരറിനോടും ഷിജുവിനോടും സെക്സ് ജോക് പറയുന്നുണ്ട് അതിൽ തെറ്റില്ല ? മറുവശത്തു ഗേൾ ആയതാണോ പ്രശ്‍നം ? ഒരു കാര്യത്തിനെതിരെ വിരൽ ചൂണ്ടുമ്പോൾ ചൂണ്ടുന്നവനും അതിനേക്കാൾ ഫേക്ക് ആണെങ്കിൽ എന്ത് കാര്യം ?
Dear Bigg Boss team, please evict him today itself if he himself sincerely and strongly wants to leave.🤌 എന്തായാലും അയാൾക്ക് തന്നെയാകാം hotstar ലും വോട്ട് എറ്റവും കുറവ് എന്നാണ് എന്റെ ഉറച്ച വിശ്വാസവും💯 അദ്ദേഹം സമാധാനപൂർവം ബിഗ്ഗ്ബോസ്സിൽ നിന്നു പടിയിറങ്ങട്ടെ. അയാളിൽ ഇന്നേ വരെ ഒരു വീറും വാശിയും ഞാൻ കളിയിൽ കണ്ടിട്ടേയില്ല എന്നുള്ളതാണ് എറ്റവും വലിയ സത്യം✅താങ്കളുടെ ഈ തീരുമാനത്തെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു🤝 അഭിമാനത്തോടു കൂടി തന്നെ പടിയിറങ്ങൂ അനിയൻ👏 ശേഷം ദയവായി സാഗർ സൂര്യയെയും ശ്രീദേവി ഗോപിനാഥിനെയും നിലവിലുള്ളവരെ ഒന്ന് ബൂസ്റ്റ് അപ്പ് ചെയ്ത് ഉഷാറാക്കാൻ തിരികെയെത്തിക്കൂ🤲🏽.
@Asianet manesilakathath kond chodhikyaanu sthree pradhinithyam kurevanelu Midhun ne enthinu nirthi ithrem preshmaayi lal etten nte pathaviyem Major Ravi sir parenjathinum ellamm oru vila kalpikyathe ningalenthinaanu Midhun ne protect cheyyunnathu.According to law its very very serious issue Midhun nte profile ne kurichu vare charcha akunund .enthaanu ningal udheshikunnathu. If there is anything fake or anything wrong naleyum ithupole eehh show il alukal yethum.
Le mithun: അത് ഞാൻ പറഞ്ഞയല്ലേ point blank il വെടിഉണ്ട കേറീന്ന് ... lalettan ചോയ്ച്ചപ്പോ point ഇല്ലാതെ blank ആയിപോയതാ ഞാൻ 😥😥 NB: കണ്ണും തുറന്ന് ബോധം പോയ ചേട്ടൻ ആണ് എന്റെ ഹീറോ 😌
@@Stay_away__ thallimarichadhu father in law kku manasilai appala 😂😂😂😂😂 about chettande wife, avaru nalla malsara thallilu 2perum onninu onnu mecha, but 2um pavamgala 😂😂😂😂😂 🙏
മിഥുൻറെ കള്ളം കയ്യോടെ ലാലേട്ടൻ പൊളിച്ചു എങ്കിൽ ഒരു sec ന്റു പോലും അവിടെ നില്കാൻ യോഗ്യത മിഥന് ഇല്ല..he is fake then.... ലാലേട്ടൻ പറഞ്ഞത് പോലെ പ്രേക്ഷകർ മണ്ടന്മാർ അല്ല... മിഥുൻ should be out!!!
Cup നമുക്ക് ലാലേട്ടൻ കൊടുക്കാം,deserving ❤️🔥
Logic😅
😂
Marar aanh most deserving ❤
മിധുൻ വിഷ്ണുവിനെ റിവഞ്ച് ത്Iർത്ത് മനപ്പ്Uർവ്വം നെഞ്ജത്ത് ഇടിച്ച എത്തിക്സിനെ ചോദ്യം ചെയ്യാത്ത ലാലേട്ടന്റെ എത്തിക്സ് ഹോ ഗംഭീരം
E season il laalettan aaanu mass ❤
ലാലേട്ടൻ ഇന്നലെ വേറെ ലെവൽ ആയിരുന്നു ..
ഈ സീസൺ കൊണ്ട്പോകുന്നത് തന്നെ A10 ആണ്
മിധുൻ വിഷ്ണുവിനെ റിവഞ്ച് ത്Iർത്ത് മനപ്പ്Uർവ്വം നെഞ്ജത്ത് ഇടിച്ച എത്തിക്സിനെ ചോദ്യം ചെയ്യാത്ത ലാലേട്ടന്റെ എത്തിക്സ് ഹോ ഗംഭീരം
വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ മടി ആണ് കമന്റ് ബോക്സിൽ ചിലർക്കു നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻസ് 🚀🙌
രണ്ട് പേരും തെറ്റ് ചെയ്തു. പക്ഷെ വിഷ്ണു ആണ് അതിൽ over ആയത്.
Vishnu parannathil 1% polum thettilla, vishnu parannath facts aanu
Athe Pand nadanna karyam eduthidumbo thanna manasilakam vishnuvinte nilavaram
എപ്പിസോഡ് ലാലേട്ടൻ തൂക്കി🔥..
പലപ്പോഴും ലാലേട്ടൻ soft ആക്കുന്നതിൽ എതിർപ്പ് തോന്നിയിട്ടുണ്ടെങ്കിലും വിഷയങ്ങളിലെ പ്രാധാന്യമനുസരിച്ചാണ് പ്രതികരണത്തിൻ്റെ തീവ്രത നിശ്ചയിക്കുന്നത് എന്ന് അദ്ദേഹം കാണിച്ചു തന്നു..
Aggane സത്യവും ഞായവും ഇന്ന് വിജയിച്ചു. One week കാത്തിരിപ്പാണ്. വെൽ said ലാലേട്ടൻ ❤️❤️. Vishnu expose.
ഇവൻ ഇനി ജീവിതത്തിൽ ഒരു സ്ത്രീയേയും ഇനി ഇങ്ങനെ മറ്റുളവരോട് സംസാരിക്കരുത്.
മിഥുൻ ന്റെ ഇഷ്യൂ യിൽ ഇത് ഒന്നു മുങ്ങി പോയി എന്നാലും പറയേണ്ടത് പറഞ്ഞു ❤️❤️.
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
എത്തിക്സ് ഇല്ലെന്നു മുഖത്തു നോക്കി തന്നെ പറഞ്ഞു... പൊളിച്ചു ലാലേട്ടാ 🔥
Vishnu എന്ത് തെറ്റാണു ചെയ്തത് ലാലേട്ടാ 🤭 അവിടെ നടന്ന കാര്യം തുറന്നു പറഞ്ഞ് കുറ്റം ഫുൾ വിഷ്ണുവിന് ആ വാഴക്കു തലോടലും 🤭🤭 ആ ശ്രുതി വന്നു പറന്നത് കൊണ്ടാവും വിഷ്ണുവിനെ സപ്പോർട്ട് ചെയ്യാത്തത് ലെ 🤦🏻♀️
Vishnu full സപ്പോർട്ട് 🔥🙌🏻
Vishnu nu കിട്ടേണ്ടത് കിട്ടെണ്ട പോലെ കിട്ടി. So satisfying 🤣🤣
Rinoshinum kitti
@@thra2976 അതിനു്?
@@annamma__111 ayinu🤔
@@thra2976 ithentha echo aano.?? Kaiyyinn poyiii... Rinosh inu kitty enkil njaan athinu enth cheyyanam ennu aanu uddeshiche. Ennitt thiruch ingott ayinu ennu🤣
@@annamma__111 vishnunu kittiyenkil entha. 🤣🤣
Thanks laletta for exposing vishnu and making him realise his mistake
Hope this toxic fans realized their mistake too
Rinosh George ❤️❤️❤️
Vishnu paranjath kallam aano? Alla pinne antha problem all he wanted was to point out rinosh’s sibling strategy but the focus shifted to sex jokes and stories
Focus shifted to sex jokes because of Vishnu itself. By doing so he exposed himself as sadhachara ammavan as well 💯
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
Vishnu should have reacted on this when Sruthy was present 😕
Vishnu♥️
Thank you Lalettan for calling out Vishnu's cheap game. Vishnu army could finally stop their white-washing😅 Thanks for telling Rinosh as well what he needed to hear.
Vishnu 🥺❤🫂
*മിധുൻ വിഷ്ണുവിനെ റിവഞ്ച് ത്Iർത്ത് മനപ്പ്Uർവ്വം നെഞ്ജത്ത് ഇടിച്ച എത്തിക്സിനെ ചോദ്യം ചെയ്യാത്ത ലാലേട്ടന്റെ എത്തിക്സ് ഹോ ഗംഭീരം* 🔥 🔥 🔥
@Soumya Siji ഏതു എപ്പിസോഡിലാണാവോ മഹതീ ചോതിച്ചത്? 😂
Chodhyam cheytharunallo😂
@Soumya Siji നിങ്ങൾ മാത്രമല്ല തള്ളച്ചീ ബി ബി കുത്തി ഇരുന്നു കാണുന്നത്. ചുമ്മാ അങ്ങു തള്ളല്ലേ.. മിധുൻ വിഷ്ണുവിനെ മനപ്പ്Uർവ്വം നെഞ്ജത്തു ഇടിച്ചു റിവഞ്ജ് ത്Iർത്തത് ചോദ്യം ചെയ്തിട്ടില്ല. ഇല്ല.. ഇല്ല… 100% ഉറപ്പ്
Supporting rinosh ❤❤❤
Hats off to Lalettan for clearly putting Vishnu in his place. There is a line you should not cross. Vishnu is totally immature and lack ethics, he needed this warning 💯
💯💯💯
Ye its true but rinosh kattieth onnum marilallo pinne rinosh paranjitundu vishnu oru chumattu thozhilaliude makanan pavapettavan aanenn angne paranna aa kalla nayinde mon rinoshine athyam warning kodukande veetukare mock cheyyan ee peladi monk enth athigaram aan ulle utter fake rinosh
മിധുൻ വിഷ്ണുവിനെ റിവഞ്ച് ത്Iർത്ത് മനപ്പ്Uർവ്വം നെഞ്ജത്ത് ഇടിച്ച എത്തിക്സിനെ ചോദ്യം ചെയ്യാത്ത ലാലേട്ടന്റെ എത്തിക്സ് ഹോ ഗംഭീരം
Yes
What line did he cross ?
വിഷ്ണുനെ അല്ലേലും അഹങ്കാരം കൂടുതലാണ് സീസൺ 2 ഫുക്രുനെ പോലെ
വിഷ്ണുവിന്റെ dirty game പൊളിച്ചടക്കി ലാലേട്ടൻ
Vichnu vaava on air! Ethics illaathavan ennu lalettane kond vilipikanum venam oru range !
ലാലേട്ടൻ പൊളിച്ചു 👌😍
Lalettan Pwoliii🔥🔥💥
@RUclips King 😮
വിഷ്ണു അല്ല പ്രോബ്ലം
ബിഗ് ബോസ്സ് കാണുന്നത് നിർത്തുകായാണ് നല്ലത്....
അനിയനെ പോലെ ഒരു ഫൈക് പേഴ്സൺ എന്ത് കഥ അടിച്ചിട്ടും ബിഗ് ബോസ്സ് എന്ത് നടപടി എടുത്തു...
Drug ന്റെ കാര്യം Rinosh പറഞ്ഞത് തെറ്റാണെന്നു പറഞ്ഞു വിഷ്ണു nominate ചെയ്തതിൽ എന്താണ് തെറ്റ്?
rinosh 100 % true.. thank you lalettan for proving him RG ❤.... vishnu what a dirty game 😏😏
പിന്നേ മാന്യൻ..ലോക ഫ്രോഡ്..henpecked പട്ടി.. mdma വീരൻ
വിച്ണു തേഞ്ഞു ഒട്ടിയ മനോഹര കാഴ്ച്ച... അവന്റൊരു ഡ്രഗ്സും സദാചാരവും... തേങ്ങാക്കൊല
Vishnunu 👍👍👍👍
Vishnu sruthiyude karyam paranjath nallathayitan enik thonnunne. Ithiri bodham varate
Adhae. Ethics venam. Oruthan paka karanam veroruthantae rib break technique use cheydhadhu, avane physical task il pani kodukan nokyadhoke enthu ethics anennu onnu paranju tharaamo? Vishnu innale pain ntae karyam parayunnundayrnu. Mithun wushu kallatharam anennu kekunnu. Idhoke olichu vachadhallae Asianet ningal. Nalla ethics...chilarku mathram badhagamaya ethics👏
ഇത് ശ്രുതി ഇടപെട്ടതുകൊണ്ട് മാത്രമാണ് ലാലേട്ടൻ ചോദിച്ചത്... ചോദിക്കാൻ മാത്രമുള്ളതൊന്നും വിഷ്ണു ചെയ്തിട്ടില്ല
Athe legally move cheyumennu paranju athukond mathram
Appo drug caseoo
പുറത്ത് പോയ ആളെ കാര്യം പറയരുത് എന്ന് പറഞ്ഞിട്ട് ഒരാഴ്ച സാഗറിന്റെ വിഷയം content ആയി ഓടിച്ചിട്ടുണ്ട്...മിനിഞ്ഞാന്ന് അടക്കം റിനോഷ് മിഥുൻ junaiz സാഗർ cerena നദിറ ഇവരുടെ റിലേഷൻ തമ്മിൽ discusse ചെയ്യാണ്.. സാഗർ ന്റെ name use ചെയ്ത് സ്ഥാനത് ഈ പറയുന്ന ശ്രുതിയുടെ ആണേൽ ഇങ്ങനെ ആകാം.. But Y is it because she is lady?
Eda ponnadave... Nee live onnm kanunile 🤣.... Fans parnth ayrkn ijathi nyayekrnm... Nee okke bhoomik bharaman😂
Vishnu ❤
വിഷ്ണു യഥാർത്ഥ സ്വഭാവം പുറത്ത് വന്നു.. സദാചാര അമ്മാവൻ 🚀🙌
Pazhampori ammavn fans kandillallo
പെങ്ങൾ എന്നു പറഞ്ഞു കൂടെ കൂട്ടി കെട്ടിപിടിച്ച് മുതലാക്കിയും കംബി കഥ പറഞ്ഞ് സുഖിച്ച റിനോഷ് ഷൂപ്പർ
Pengalennu paranjathanu problem allel kuzapilllarnnu 🤣parayathe abdulla sakala pennugalude koode kambiyum paranju thuniyudukathath kettipidichum madiyilm kerikidannavan eee paranja amma van mass
@@zai12372 vazha rinosh 🤢
@@vishnuvijayan66...neeyanallo ippo avane sadacharam padippikunnath avane egane nadanna ninnakentha
Vishnu paranjathanu correct 💯…rinoshinte thonyavasam choondikaanichathnu..
So you think what Lalettan said is wrong?
അമ്മാവൻ ഫാൻ😂🚀
@@Adii-sl5kl1oz7x vazha fan boy🤣
Lalettan paranathu thettaneno ororo toxic ammavanmaar
@@alex_johne അമ്മാവൻ കീ ജയ്.. 💩 😂 ഓരോ ദുരന്തം..
വിഷ്ണു നു നെഞ്ചിൽ വേദന പറയുന്നുണ്ട് അന്ന് മിഥുൻ വാരിയെല്ലിന് ട്ട് രണ്ടു ചവിട്ടു കൊടുത്തത്... ഓർമ്മയുണ്ടോ ആർക്കേലും.... Anu മിഥുൻ പറഞ്ഞു അവനിപ്പോ അതിന്റെ impact അറിയില്ല പിനീട് അറിയാമെന്നു..... So... Relate ചയ്തു നോക്കുമ്പോ.. വിഷ്ണു has some body issues.... ഇത്ര ക്രിമിനൽ mantality ഉള്ളവരെ ആണോ bb ഇൽ നിർത്തുന്നത് ഇനിയും..... 😡😡😡
പിന്നെ ഞാൻ ഇട്ട comment ന്റെ base ഇൽ വിശ്നു ന്റെ pr or fan ആയിട്ടു തോന്നുന്നവരോട്.....
ഞാൻ ആരുടെയും fan അല്ല but as a health proffessional വാരിയെല്ലിന് ഒരു ശക്തമായ ഇടി കിട്ടിയിട്ടുണ്ടേൽ അത് hemothorax/puemothorax നു കാരണം ആകും may be rib injury കും... At last death ഉം ആയാൾക്കിപ്പോ എന്തെക്കെയോ health issues mainly on trunck....thats why i mentioned..... Comment ഇടുന്നവരെലം Pr or fan അല്ല അവിടുള്ള ചെറുതല്ലാത്ത ഒരു issue ചൂണ്ടി കാണിച്ചു thats all...
NANNAYI VISHNU VINE AGANE VENAM A
VISHNU ALWAYS TARGET SHOBHA
SHOBHA IS REAL WINNER
😂😂
@@sindusindu4707 ayeeeee
അയ്യോ 😂
@@sindusindu4707 the hell?
RG ❤🔥
റിനോഷിനും ശ്രുതിക്കും അവിടിരുന്നു വൃത്തികേട് പറയാം അത് കേട്ട വിഷ്ണു ഇവൻ ഫേക്ക് ആണെന്ന് പറഞ്ഞതാണോ ഇപ്പോൾ മഹാ തെറ്റ്. അവൾ ഏഷ്യാനെറ്റ് ലേക്ക് call ചെയ്തപ്പോൾ BB പേടിച്ചോ 😂
Ningl ketoo😂
And vishnu parnth onnm sechi ketitile🤣
Vishnu more vulgar stories pararyundu.. so no one is perfect..
@@alankuttan9203 കേട്ടു വിഷ്ണു ന്റെ ഏതോ ഒരു ഫാൻ പേജിൽ audio അടക്കം ഇട്ടിട്ടുണ്ട് റിനോഷ് പറയുന്നത്. ഒരു രാജാവ് രാജ്ഞിയെ സംശയിച്ച കഥ കേട്ട് നോക്ക് s** story
വിഷ്ണു പറയുന്ന അവരാതങ്ങൾ കേട്ടപ്പോൾ Were you deaf ??
@@alankuttan9203 പൊട്ടാ ഞാൻ കേട്ടു. വ്യത്യാസം എന്തെന്നാൽ വിഷ്ണു അവിടെ ആരെയും പെങ്ങളാണ് പറഞ്ഞു നടക്കുന്നില്ല റിനോഷും ശ്രുതിയും ആങ്ങള യും പെങ്ങളും ആണെന്ന് പറഞ്ഞിട്ട് ഡാഷ് ടോക് നടത്തിയതാണ് വിഷയം
May the next season be " season of ethical players". BB will have to rewrite all the rules, find new audience and probably recruit an ethical BB too. I wouldn't mind paying extra for that!
അമ്മാവൻ വിഷ്ണു
RG ❤️
Rinosh ❤❤
ലാലേട്ടൻ ഈ സീസണിൽ പോളിയാണ് 👌👌👌👌but മത്സരർഥികൾ പൊളിയല്ല 🤮🤮🤮🤮🤮🤮
Vishnu ❤️🔥
വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ ഒരു മടി.. നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻ 🚀🙌
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
@@Adii-sl5kl1oz7x rinosh best gameran ennum top 5 il etanulla aal ahnennu rinosh fans tallunnatinte atrem illa
@@Adii-sl5kl1oz7x ano angott marri irunuu karayada antham vazha fanea😂
Vishnu ♥️🔥
Vishnu's age is in 20's but mindset is still in 80's A PERFECT AMMAVAN
പിന്നേ മാന്യൻ ചമഞ്ഞ് സ്ത്രീകളെ മുതലെടുക്കാൻ നടക്കുന്ന പട്ടിക്ക് പാ വിരിച്ചു കൊടുക്കാം😅
Bruh sherikkum ninde mindset aan 80's bruh rinosh himself stated so many times he consider shruthy as a sister and still ee parayunna kundan rinosh sisternod adults joke parayunnu and rinosh enna nayinte mon vishnu oru chumattu thozhilaliude makanan pavapettavan aanenn pranju oralude veetkare mock cheyyan ee peladi mon enth athigaram aan ulla pls respond... Utter fake son of a bitc* rinosh
Reason??
😂😂
Rinosh’s age is 33 but he telling that lady is his sister, and talking her adult funs in night. Super
Kambi viran rinosh vindum safe😂😂😂
Vishnuu❤❤
SHOBHA THE LADY TIGER 🔥
എന്നോ evict ആയി പോകേണ്ട ആളുകൾ ആണ് റിനോഷും മിഥുനും അവരെയൊക്കെ ഇപ്പോഴും വോട്ട് ചെയ്ത് അവിടെ നിർത്തുന്നവരെ സമ്മതിക്കണം 🙏കഷ്ടം തന്നെ 😑 ഇത്രയും undeserving ആയുള്ള റിനോഷ് ഒക്കെ top 5 ൽ കയറുന്നത് ഇനിയുള്ള സീസണുകളിൽ ഈ show യെ തന്നെ കുളമാക്കാൻ കാരണം ആവും.. ഇനിയുള്ള സീസൺകളിലൊക്കെ contestants ഈ safe game ആവർത്തിക്കും 😑
വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ ഒരു മടി.. നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻ 🚀🙌
Mongathe പോടെ. Rinosh അവിടെ തന്നെ കാണും
Vishnu ചെയ്തത് തെറ്റ് എന്ന് പറഞ്ഞത് ഒന്നും ninahll കണ്ണിൽ കാണാൻ പറ്റില്ല. Ijjathi അന്തം
@@littledreams4419 ആ ഉണ്ടാവും അല്ലെങ്കിലും top 5 ൽ ഒരു വാഴ എന്നും biggbose ൽ വേണമല്ലോ
@@Adii-sl5kl1oz7x അതിനിപ്പോ ഇവിടെ ആരാടോ വിഷ്ണു ന്റെ കാര്യം പറഞ്ഞത്? വിഷ്ണു ന്റെ game ഈയിടെ അല്ലെങ്കിലേ എനിക്ക് ഇഷ്ടം അല്ല.
Full support vishnu
Vishnu airil pouven paranavrk inum kodoe koodi rinsohum midhunm orumich pokund 😂😂😂
Rinosh👍🏻💥🔥
Ellarkum reneeshenid entha ithra deshyan aval pokan katirikunath pole arunu.. Pavam renii 🥲
ലാലേട്ടാ.... 💥💥
Rinosh♥
Rinoshinte ethics ഇല്ലായ്മ ആണ് വിഷ്ണു പറഞ്ഞത്..
NB: ഇത്രയും പറയാൻ ലാലേട്ടനെ ഏല്പിച്ചിട്ടു നാളെ contestantsine തമ്മിൽ തല്ലിക്കാൻ ഉള്ള taskinte തയ്യാറെപ്പിലേക്കു ബിഗ്ഗ്‌ബോസ് കടന്നു..
Cheap vishnu
dont be a blind , be a fan .but play fair .... its a dirty game by vishnu
@@arunsebastian9885 can the Vishnu hater explain?
whats the hell I want to explain... ? .. Its evident in the lalettan episode.. the 2 allegations vishnu made against Rinosh is un ethical ... Rinosh is 100% true 🔥😇
@@arunsebastian9885 again, can you explain what are those unethical things for you?? Or you only know to raise blind allegations!!
Vishnu the best
En*i😂
Vishnu joshy❤️🔥
വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ ഒരു മടി.. നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻ 🚀🙌
@@Adii-sl5kl1oz7x ivide randuperum baagathum thettundu... Purathupoya oraalude kaaryam ittathu vishnu cheytha thettu thanneya.... Athumparanju rinosh valya punnyaalan onnumalla.... Vishnu paranjathu rinosh sruthi yodu parayaarulla kaaryangal thanneya....rinosh itharam stories sruthi yodu parayumbo athu telecast aaya avante family ye affect cheyyumennu avanu bhodhamillayirunno..... Aa topic ippo eduthu ittappo avante family ye idayil kondu vannu ennum paranju rakshapedaan nokkunnu... Ivide vishnu avarde fake bro sis relationship expose cheyyan nokkiyatha... Pakshe sruthi purathupoya oru constent aanu aval ullappo ithu parayanamaayirunnu athinodu njaanum yogikkunnu.... 😒🤌🏻
@@alchemistanaswara7105 sex is a very normal thing, പ്രായപൂർത്തി ആയ ഒരു ആണും പെണ്ണും sexനെ കുറിച്ച് സംസാരിച്ചെന്ന് വെച്ച് ലോകം ഇടിഞ്ഞു വീഴുലാ. നിങ്ങൾ അമ്മച്ചിമാർ 80കളിൽ ആണ് ഇപ്പോഴും ജീവിക്കുന്നത്, അതിന്റെ ചൊറിച്ചിൽ ആണ്.
റിനോശ് അതിനു correct reply കൊടുത്തിരുന്നു, അവിടെ അണ്ണനും തമ്പിയും ആയ അഖിലും വിഷ്ണുവും അത് സംസാരിക്കുമ്പോ കുഴപ്പം ഇല്ലെങ്കി ഒരു bro sis സംസാരിച്ചാ എന്താണ് കുഴപ്പം? Gender പെണ്ണ് ആയത് കൊണ്ട് ആണോ ആ വേർതിരിവ്?
unethical player of bb5 😏😏😏
@@Yehtunekyakiya 🙌❤️❤️
Vishnu.. full support
😂😂😂😂
Vishnuney pwolichu adukki airil akki😂
വിഷ്ണു സത്യം പറഞ്ഞു 👍. പുറത്തു ഉള്ള ആളുടെ കാര്യം അല്ലാ പറഞ്ഞത്. TRP കിട്ടാൻ WOMEN CARD ഇറക്കണ്ട. Or ശ്രുതി ഏഷ്യാനെറ്റിനു complaint കൊടുത്തത് കൊണ്ടു 🤮
Rinosh 🤮 sruthi🤢🤮
Evide women card erukiyath Vishnu ane.
വിഷ്ണു തെറ്റു ചയ്തു എന്ന് ലാലേട്ടൻ പറഞ്ഞിട്ട് സമ്മതിക്കാൻ ഒരു മടി.. നിങ്ങൾക് ഒരാളെ ഇഷ്ടം ആണെന്ന് കരുതി അവർ പറയുന്ന തെറ്റുകൾ കാണാതിരിക്കരുത്.. അന്തം ഫാൻ 🚀🙌
Appo lalettan paranathu kallamo ee vishnu fansinu korachenkilum bodham ille 😂😂
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
വിഷ്ണു കപ്പിന് വേണ്ടി എത്തിക്സ് ഇല്ലാത്ത കളി എല്ലാം കളിക്കും അവന്റെ ഫാൻസ് ലാലേട്ടൻ പറഞ്ഞലും അവർക്കും ബോധം ഇല്ല ആ ടോക്സിക് ഫാൻസിനും എത്തിക്സ് ഇല്ല
വിഷ്ണു വൈബർ ഗുഡ് ആയി കെട്ടിപിടിച്ചും ഉമ്മ വെച്ചും നടന്ന് ലാസ്റ്റ് ആ സ്ത്രീയെ കുറ്റക്കാരി ആക്കിയ വിഷമാണ്...ഡൈലി എല്ലാരോടും സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ചേച്ചി എന്ന് പറഞ്ഞ് നടക്കുന്ന ശോഭയോടും അമ്മയെന്നു എല്ലാരും വിളിച്ച മനീഷയോടും adult jokes പറഞ്ഞ് ചിരിച്ചു നടന്നിട്ട് ഇപ്പോൾ വിഷ്ണു വിഷം ഇറക്കുന്നു..ശ്രുതിക്കോ റിനോഷിനോ ഇല്ലാത്ത പ്രശ്നം ഇവനെന്താണ്?? ഇവൻ ശ്രുതി അടക്കം അവിടെയുള്ള എല്ലാ പെണ്ണുങ്ങളോട് ഒലിപ്പിച്ച് സെക്സ് ജോക്സ് പറഞ്ഞ് നടന്നവൻ അല്ലെ.. ഇന്നലെ കൂടി അത് പറഞ്ഞതേ ഒള്ളു എന്ന് നാദിറ വരെ പറഞ്ഞല്ലോ..
Opponent ninn kalikkendavr okk team aayi. Athaanu season shokam aayath. Shiju and Vishnu okk nalla players aaayirunnu. But ini enthokk cheythalum oru thirich varav undavilla
Midhun num Rinosh num okke vote kodukkunnavare sammathikkanam🙏 Oru tharathilum deserving allatha Rinosh Top5 il ethunnath nannayi kashtappett kalicha mattullavarod cheyyunna aneethi aan enn parayunnavar please like
Very true 👍
Avrork ishtamullavrkk vote cheyyu..dont judge others decision
@@rima3184 എന്തോന്ന് ഇഷ്ടം? അവിടെ ഏറ്റവും പക വച്ച് പെരുമാറുന്ന ശോഭയ്ക്കും ജുനൈസ് നും വോട്ട് കൊടുത്താലും റിനോഷനും മിഥുനം വോട്ട് കൊടുക്കരുത് എന്ന് ആയിരം വട്ടം പറയും കാരണം അത്രയ്ക്ക് ഉഴപ്പിയാണ് അവർ അവിടെ നിൽക്കുന്നത്. ഒരു ടാസ്ക് പോലും മര്യാദയ്ക്ക് ശ്രമിക്കുക കൂടി ചെയ്യാത്ത ആളാണ് റിനോഷ്. പലപ്പോഴും അവിടെ ഉണ്ടോന്നു പോലും അറിയില്ല.
ഇങ്ങനെ ഒരാൾ ബിഗ്ബോസിൽ എന്തിനാണ്? ആദ്യ ആഴ്ച ഔട്ട് ആയിപ്പോയ angeline പോലും റിനോഷിനെക്കാളും മിഥുൻ നേക്കാളും ബെറ്റർ ആണ്
Ninakku ishttam ulla alkku nee vote kodukku bakki ullavarudey abhiprayathil nee thala idanda. Ammavan fans
Ammavan fans thanney bakki ullavrudey kariyathil thala idunna. 80s kid🥱
Enthokkeyaayirunnu Vishnu Lalettan varumpo Rinosh ne valichuu keerum ennokkee😂😂
Rinosh ❤❤❤, Vishnu nte dirty game polichu kaiyyil kodutha Rinosh nu 👏🏻👏🏻👏🏻👏🏻
SOBHA ❤❤❤❤❤
Rinosh🥰😍
സീക്രെട് റൂം ഒന്നും കുഴപ്പം ഇല്ല പക്ഷെ ഹൌസിൽ നടക്കുന്നത് എല്ലാം കാണുമ്പോൾ ഗെയിം ഏകദേശം മനസ്സിലാവും...ഒട്ടും വോട്ട് ഇല്ലാത്ത ഒരാൾക്ക് ഇങ്ങനെ ഒരു priority കൊടുത്തത് ശെരിയായി തോന്നുന്നില്ല..
പ്രിയപേട്ട ഏഷ്യാനെറ്റ് ബിഗ്ബോസ് ടീം .ഒരു ഇന്റർനാഷണൽ കളിയോ കേരളത്തിലെ ഒരു കളിയോ കളിക്കാത്ത മിഥുൻ നിങ്ങളെ ആദ്യം പറ്റിച്ചു .നിങ്ങൾ ബാക്കിയുള്ള നാട്ടുകരെയും പ്രേക്ഷകരെയും ഒരു വ്യാജ പേഴ്‌സനെ ചാമ്പ്യൻ എന്നോക്കെ തെറ്റിധരിപിച്ചു പറ്റിച്ചു. നിങ്ങൾകു എതിരെ നിയമ നടപടി സ്വീകരികണം.Shame on #asianet #BBMS5
We stopped voting.. there is no eviction.. always 😠😠
വിഷ്ണു അവിടിരുന്നു മദ്യപിച്ചു ഗേൾ ഫ്രണ്ടിനെ ഫോണിൽ ഫോണിൽ വിളിക്കുന്നത് പറയുന്നുണ്ട് അത് ലഹരിയെ പ്രൊമോട്ട് ചെയ്യുന്നതാണോ ? ചേട്ടനെ പോലെ കാണുന്ന മാരറിനോടും ഷിജുവിനോടും സെക്സ് ജോക് പറയുന്നുണ്ട് അതിൽ തെറ്റില്ല ? മറുവശത്തു ഗേൾ ആയതാണോ പ്രശ്‍നം ? ഒരു കാര്യത്തിനെതിരെ വിരൽ ചൂണ്ടുമ്പോൾ ചൂണ്ടുന്നവനും അതിനേക്കാൾ ഫേക്ക് ആണെങ്കിൽ എന്ത് കാര്യം ?
Dear Bigg Boss team, please evict him today itself if he himself sincerely and strongly wants to leave.🤌 എന്തായാലും അയാൾക്ക് തന്നെയാകാം hotstar ലും വോട്ട് എറ്റവും കുറവ് എന്നാണ് എന്റെ ഉറച്ച വിശ്വാസവും💯 അദ്ദേഹം സമാധാനപൂർവം ബിഗ്ഗ്ബോസ്സിൽ നിന്നു പടിയിറങ്ങട്ടെ. അയാളിൽ ഇന്നേ വരെ ഒരു വീറും വാശിയും ഞാൻ കളിയിൽ കണ്ടിട്ടേയില്ല എന്നുള്ളതാണ് എറ്റവും വലിയ സത്യം✅താങ്കളുടെ ഈ തീരുമാനത്തെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു🤝 അഭിമാനത്തോടു കൂടി തന്നെ പടിയിറങ്ങൂ അനിയൻ👏 ശേഷം ദയവായി സാഗർ സൂര്യയെയും ശ്രീദേവി ഗോപിനാഥിനെയും നിലവിലുള്ളവരെ ഒന്ന് ബൂസ്റ്റ് അപ്പ് ചെയ്ത് ഉഷാറാക്കാൻ തിരികെയെത്തിക്കൂ🤲🏽.
Thank you lal sir❤️. Midhune kond accept cheyipikan orupad kashtapettu enitum avan samadhichilla. Dear bigboss team please consider public opinion bcz, batch of originals ennu paranju kayatiyt ithrayum fake story paranjit nigal midhune safe aaki eruthunath ethics ulla reethi aano. Bcz lal sir urach parayunu angne oru lady officer illa ennoke enitum
മണിക്കുട്ടനെ ഒക്കെ വച്ച് നോക്കുമ്പോൾ ഇത്തവണ ആരും കപ്പ് അർഹിക്കുന്നില്ല
Rinosh
Lalettan poliii...
Vishnunte dirty game polich!
@Asianet manesilakathath kond chodhikyaanu sthree pradhinithyam kurevanelu Midhun ne enthinu nirthi ithrem preshmaayi lal etten nte pathaviyem Major Ravi sir parenjathinum ellamm oru vila kalpikyathe ningalenthinaanu Midhun ne protect cheyyunnathu.According to law its very very serious issue Midhun nte profile ne kurichu vare charcha akunund .enthaanu ningal udheshikunnathu. If there is anything fake or anything wrong naleyum ithupole eehh show il alukal yethum.
Vishnu 😂😂😂
Lalettan 🔥🔥
Mithun nde പ്രശ്നം കാരണം ഇതെല്ലാം മുങ്ങി പോയി
Always with Vishnu ❤️
അപ്പൊ ലാലേട്ടൻ ആണോ തെറ്റ്..കഷ്ടം
Rinosh bro 👏👏🔥🔥🥰🥰
Sagar ❤️ parvathi
പൊടി version 2 loading
🧐🧐🧐🧐
kannapii fens come assemble....😅😅😅😅 white washing start cheyuuu🎉😂
Adipoli lalettaa 👏👏
Dr Robin ullaa. Big bossil. Laletten. Onum paranjilllaa. Riyas enthoke. Cheythu. Robinod
ഈ സീസണിൽ top 5 deserve ചെയ്യുന്നവർ
5.നാദിറ
4.ജുനൈസ്
3.റെനീഷ
2.വിഷ്ണു
1.മാരാർ
1marar
2shoba
3 junais
4raneesha
5 rinosh
@@nizamsamu1698 😅😂😂😂
Ee vattathe bigg boss contestantsil arem ishtamallathavar indo?🙂😹
Le mithun: അത് ഞാൻ പറഞ്ഞയല്ലേ point blank il വെടിഉണ്ട കേറീന്ന് ... lalettan ചോയ്ച്ചപ്പോ point ഇല്ലാതെ blank ആയിപോയതാ ഞാൻ 😥😥
NB: കണ്ണും തുറന്ന് ബോധം പോയ ചേട്ടൻ ആണ് എന്റെ ഹീറോ 😌
Avum 😮 ande mother in law kku. Ayittondu
@@anumoljoyson8150 അതിന് ചേച്ചീടെ mother in law യും bigg bossil പോയി ഇതുപോലെ തള്ളീട്ട് അല്ലല്ലോ ബോധം പോയത് 😕
@@Stay_away__ 😂😂😂😂😂🙏👍
@@anumoljoyson8150 🤣🤣🤷🏻♀️🤣
@@Stay_away__ thallimarichadhu father in law kku manasilai appala 😂😂😂😂😂 about chettande wife, avaru nalla malsara thallilu 2perum onninu onnu mecha, but 2um pavamgala 😂😂😂😂😂 🙏
Vishnu paranaaari
മിഥുൻറെ കള്ളം കയ്യോടെ ലാലേട്ടൻ പൊളിച്ചു എങ്കിൽ ഒരു sec ന്റു പോലും അവിടെ നില്കാൻ യോഗ്യത മിഥന് ഇല്ല..he is fake then.... ലാലേട്ടൻ പറഞ്ഞത് പോലെ പ്രേക്ഷകർ മണ്ടന്മാർ അല്ല... മിഥുൻ should be out!!!
Lalettan on fire🔥🔥
Fraud vishnu exposed...super laletten
Vishnu നു ethics ഇല്ലെന്ന് Lalettan. വിഷ്ണു ഫാൻസ് ഇനി ലാലേട്ടൻ്റെ പേജ് ല് പൊങ്കാല ഇടാൻ പോകുന്നില്ലേ 🥱
ലാലേട്ടൻ ഉള്ളോട്ട് season bore ആവാതെ പോകുന്നു 👌ഞങ്ങടെ winner ലാലേട്ടൻ ആണ് 🥰😍
ആദ്യം റോബിൻ ഇപ്പൊ അനിയൻ മിഥുൻ.. രണ്ട് ഫെയ്ക്കുകളെ തുറന്ന് കാണിച്ച ബിഗ്‌ബോസിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍🏻😂
Robin??
Dr. Robin Radakrishnan ❤️🔥
Robin entha ??
Robin??
Rinosh ഒരു വാഴ ആണെന്ന് തോന്നുന്നവരുഡോ😂
vishnu air ആയി
Ee season, original lalettan ❤❤❤,,rinoshnod soft ayy anallo paranjath