Simple but perfect .thank you jancy . ഞാൻ തന്നെ ആണ് എന്റെ ബ്ളൗസ് തേക്കുന്നത്.കൈ ചുളിവ് ചെറുതായി വരാറുണ്ട്.പറഞ്ഞു തരാൻ സമയം കണ്ടെത്തിയതിന് ഒരിക്കൽ കൂടി നന്ദി ഝാൻസി
than K you madaന്ന പറഞ്ഞത് നന്നായി മനസിലായി ഒരു സംശയം വണ്ണത്തിൽ 40 ഇഞ്ചു പിന്നെ 4 ഇഞ്ചു കൂട്ടി വീണ്ടും തയ്യൽ തുമ്പു | ഒന്നര കുട്ടി അത് മസ്സിലാക്കുന്നില്ല ഞാൻ മിക്കാവാറു എല്ലാം ഇടുന്ന തു: കാണും ഇപ്പഴാണ് കൂടുതൽ ശ്രദ്ധിച്ച ത Pleace
Mam thanku soooo much.... Sathya santhamayi paraju thannu...... Vere aaarum parajitilla.....
Simple but perfect .thank you jancy . ഞാൻ തന്നെ ആണ് എന്റെ ബ്ളൗസ് തേക്കുന്നത്.കൈ ചുളിവ് ചെറുതായി വരാറുണ്ട്.പറഞ്ഞു തരാൻ സമയം കണ്ടെത്തിയതിന് ഒരിക്കൽ കൂടി നന്ദി ഝാൻസി
👍👍നല്ല വാക്കുകൾക്ക് സന്തോഷം
ഹായ് മാഡം ബ്ലൗസ് ക്രോസ് കട്ട് ആണോ ചെയ്തത്
പടിയുടെ അവിടെ ആണോ 3 ഇഞ്ച് ഇടേണ്ടത്... അതോ മാത്രം main tucks varunnidathano
വളരെ സന്തോഷമുണ്ട് ഇത്രയും നന്നായി ബ്ലൗസ് കട്ടിങ് കാണിച്ചു തന്നതിന്
👍👍🙏❤
backil madakki adikkanuthum koottiyano front pieceil edukkendath
Cross piece anno blouse stich cheyunne frnd parts.cloth il cut cheyithu stich cheyunna ille video
നന്നായി പറഞ്ഞു തന്നു.ആർക്കുംതൊന്നുകില്ല സ്വന്തമായി മാത്രം തൈക്കുന്ന ആൾ ആണ് എന്ന്.ഇനിയും വരണം കേട്ടൊ എന്ന്.c
ഞാൻ സാരി ഉടുത്തു തുടങ്ങിയ നാൾ മുതൽ തൈക്കുന്നത് അല്ലെ
JancyMam schoolil teacher nalla bhangiyai padippichu tharunnapole nannayittundu super idea
ആണോ... സന്തോഷം 🙏🙏👍
ഒരുപാട് ഇഷ്ടപ്പെട്ടു
Thanks
നന്നായി പറഞ്ഞു തന്നു 🙏♥️ എളുപ്പമായി തോന്നി ഉടനെ തന്നെ തുണി വെട്ടുന്ന രീതി പ്രതീക്ഷിക്കുന്നു
👍👍🙏
Chechy body measurement adukkumbol bust 36 aanenkil (chest allatto) blouse thychu kazhiyumbol bust athra venam varan .plz reply
ഞാൻ ഇങ്ങനെ blouse തയ്ച്ചപ്പോൾ എനിക്കും അമ്മയ്ക്കും വളരെ നന്നായി കിട്ടി.❤❤❤
👍🙏❤
ക്രോസ്സ് കട്ട് ചെയ്യാമോ ചേച്ചി ഇത് സൂപ്പർ ആണ്
ഞാനും തയ്ക്കുന്നതാണ് ഇങ്ങനെ തന്നെയാണ് വെട്ടുന്നത് supper👍
👍👍🙏
സൂപ്പർ ചേച്ചി നന്നായി മനസ്സിലായി 🙏
നന്നായി മനസ്സിലാക്കി തന്നു താങ്ക്സ്
Chechi enik neack vetttumbool mugali 2 inch eduthu thazeay neack length 2 inch thanneay edukumbol nallonam virive kitunilla. Athondmugalil 2 inch edithal thazeay2 kal eduthal neack stich chethuvarumbol neack valve ind. Athoru vedeo edamo
Nalla arivukal thannathin thanku Jancy.
നന്നായി പറഞ്ഞു തന്നു 😍👍🏻👍🏻
42" വണ്ണമുള്ള സാമാന്യം ഹൈറ്റു വെയിറ്റും ഉള്ള ആളിന പണ്ട്ട്ടക്കിടാൻ താഴേയ്ക്ക് എത്ര ഇഞ്ച് ഇറക്കണം 10"മതിയോ 12' ആയാൽ താണ്ട പോക മോ
Katori cutting കാണിക്കാമോ
നല്ലപോലെ മനസിലായി മാഡം താങ്ക്യൂ
👍👍🙏❤
Kollaam manasilaakunna pole paranju thannu.,👍
🙏👍
ഇന്ന് തന്നെ സ്റ്റിച് ചെയ്തു നോക്കും 👍
ബ്ലൗസ് വെട്ടി തയ്ച്ച് കാണിച്ച് പോലെ ചുരിദാർ ടോപ് വെട്ടി തയ്ച്ച് കാണിക്കാമോ.
Blouse സ്റ്റിച്ച് ചെയ്തു tharumo
താങ്കൾ പറഞ്ഞ 40"chest upper chest ആണോ? full bust ആണോ?
Full bust
Shoulder 7" ,chestround 36"chest back neck length 7 anuvidarthnu pokathirikkan
ഫ്രണ്ട് ൽ main tuck ൽ നിന്നും എത്ര അകലത്തിൽ വേണം മറ്റുള്ള tuck കൾ ഇടാൻ 1.50 ആണോ
ബ്രെസ്റ്റ് കൂടുതൽ ഉണ്ടേ..2 ഇഞ്ച് ഇട്ടോളൂ.. മീഡിയം ആണേ 1.5 മതി 👍
നല്ല ക്ലാസ്സ്, എനിക്ക് ബ്ലവസ്, അടിച്ചു നോക്കണം 💪💪💪💪
Nalla vivaranam. Aavashyamulla karyangal mathram paranju. Athukond confusion illayirunnu. Many many thanks🎉🎉
പറഞ്ഞു തരുന്നത് നന്നായി മാനസിലായി താങ്ക്യൂ
Thank you jancy
അളവ് ബ്ലൗസിൽ നിന്നും അളവെടുക്കുന്നത് കാണിക്കാമോ
36"chest, back7" neck length front neck u alla polevanthnuchathura shape cutting kanikumo neck malarthnu pokathirikkan enthu chayum
അടുത്ത് തന്നെ ഒരു വീഡിയോ ഇടുന്നുണ്ട്.
ഒന്ന് കാണണേ
Madam adipoly video thanks
❤❤🙏
Thank u .nallapole manassilayi
👍👍❤🙏
നന്നായി പറയുന്നു thanks
Thank you so much. I was waiting for this vediyo
👍👍🙏
Nannayitundu chechi
Very good class❤️
Very good
Chechi cross cut blouse onnu kanikkamo
40 ഇഞ്ചിന്റെ ഡയമണ്ട് നെക്ക് ഒന്ന് കട്ട് ചെയ്തു കാണിച്ചു തരാമോ മോളെ പ്ലീസ്
ചുരിദാർ കട്ടിങ് കാണിച്ചു തരാമോ
നന്നായി പറഞ്ഞു തന്നു . ഇഷ്ടപ്പെട്ടു
Thank you chechi for the helpful information
blouse front tuck 4 എണ്ണം ഇടുന്നത് എന്തിനാണ് പറഞ്ഞു തരുമോ ചേച്ചി
നല്ല പോയിന്റ് ആയി നിൽക്കും... Chest കൂടുതൽ ഉള്ളവർക്ക് ഇടാതിരിക്കുന്നത് ആണ് നല്ലത്.. മീഡിയം അളവ് ആണേ നല്ലത് ആണ് 👍👍
എന്റെ chest 36 inch ആണ് 4 tuck ഇടേണ്ടതുണ്ടോ?
നന്നായി വീഡിയോ
Tnq maam❤
മാഡം വളരെ നന്നായി patten വെട്ടി കാണിച്ചു. വളരെ ഉപകാരം ഉള്ള വീഡിയോ ആയിരു ന്നു. തുണി യിൽ വെട്ടുന്ന ത് കൂടി കാണിച്ചാൽ ഉപകാരം ആയിരുന്നു.
നോക്കട്ടെ 👍👍❤
First time കാണുന്നു madum എനിക്ക് ബ്ലൗസ് oru വല്ലിക്കെട്ടാണ് എത്ര മണിക്കൂറാണ് കളയുന്നത് but please 36ചെസ്റ്റ് തുണിയിൽ കാണിക്കാമോ
Oru point polum vittupovathe paranju thannu .very good 👍
താങ്ക്യൂ 👍👍🙏❤
സിബ് കവറിങ് കാണിക്കാമോ
Thank you so much 🥰🥰
Shoulder frontbakathek varunathite karanam
Laining blouse thaikan uthe Patten mathiyo
മതി കേട്ടോ
Miracle bro ഇതുപോലെ പറഞ്ഞു തന്നിട്ടുണ്ട്
👍👍🙏❤
Ñallapole mànassilay ini thànìye blouse thýkyanam thank you so much
👍.. തയ്ച്ചു നോക്കണം 🙏❤
Very good
Very good.tankyou
40 ഇഞ്ചിന്റെ blouse ,cross cut ചെയ്യുന്നത് ഒന്ന് കാണിക്കുമോ
ഒന്ന് പറയുമോ
ഉടനെ വീഡിയോ ഇടാം
Thankyou..supper
Perfectly
Good effort
👍🏻
Super class
Good info 👍
സൂപ്പർ
Thanku മാഡം
Perfect class😍😍😍😍😘😘😘🙏🏻🙏🏻🙏🏻
താങ്ക്യൂ ❤
Backnekal munvassthu neelam kootede
ഇത് crosscut blouse ആണോ?
അല്ലാട്ടോ
Real teacher
താങ്ക്യൂ 🙏❤
👍😍
Thanks
Perfect 👌👌
Nice video
Good effort to teach... thanks
Stitching veediyo vagamm love you 👍👍👍👍👍
.👌
Bluse thayychu tharumo
അയ്യോ.. ഞാൻ പുറത്ത് തയ്ച്ചു കൊടുക്കുന്നില്ല കേട്ടോ.. ടൈം ഇല്ല
than K you madaന്ന പറഞ്ഞത് നന്നായി മനസിലായി ഒരു സംശയം വണ്ണത്തിൽ 40 ഇഞ്ചു പിന്നെ 4 ഇഞ്ചു കൂട്ടി വീണ്ടും തയ്യൽ തുമ്പു | ഒന്നര കുട്ടി അത് മസ്സിലാക്കുന്നില്ല ഞാൻ മിക്കാവാറു എല്ലാം ഇടുന്ന തു: കാണും ഇപ്പഴാണ് കൂടുതൽ ശ്രദ്ധിച്ച ത Pleace
@@lathal7027എനിക്കും അത് മനസിലായില്ല
👌
തുണിയിൽ കട്ട് ചെയ്തു സ്റ്റിച്ചിങ് കാണിക്കണേ
Ok ok
ഈ ബാക്ക് ടക്ക് ഇടാതെ തയ്ച്ചാൽ കുഴപ്പം ഉണ്ടോ
ഒരു പ്രശ്നം ഇല്ല കേട്ടോ.. ആവശ്യം ഉണ്ടേ മാത്രം മതി
Class is just like Miracle Bro
Perfect and simple
ഹൈനെക്ക് ലോങ് ബ്ലൗസ് തയ്ക്കുന്ന വിധം ഒന്നു പയൂ
ഇട്ട ബ്ലൗസ് സ്വന്തം ചെയ്തതാണോ ബേക്ക് കാണണമായിരുന്നു നാല് ഇഞ്ച് കൂട്ടണം അല്ലേ
ഞാൻ എന്റെ തനിയെ ആണ് തൈക്കുന്നത് ❤🙏
42 ,44
🙏❤️❤️
വെളിച്ചം വളരെ കുറവാണ് കാണാൻ കഴിയുന്നില്ല
10ഇഞ്ചു vannathil എങ്ങന യാണ് 11ഇഞ്ചു ചെസ്റ്റ് അളവ് എടുക്കുക
മനസിലായില്ല കേട്ടോ
ഇതിൻ്റെ തുണിയിൽ cut ചെയ്തേ stitch cheyuthe കാണിക്കൂ
Vayyaika ആരുന്ന്. Kure vedio കണ്ടില്ല thayyalumait എനിക് ഒരു ബന്ധവുമില്ല
അയ്യോ എന്താ പറ്റ്യേ
നമ്പർ തരുമോ
42inj bra catting idumo
ബ്രാ കട്ടിങ് ചെയ്യാറില്ലട്ടോ
Superb
Super💐💐
👍
❤❤❤
Thank you mam
Super
Super